പാ​ച​ക, വി​പ​ണ​ന രം​ഗ​ങ്ങ​ളെ​യെ​ല്ലാം പി​ന്നി​ട്ട് ഭ​വ​നനി​ർ​മാ​ണ രം​ഗ​ത്തും തി​ള​ങ്ങി  കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ

കാ​ക്ക​നാ​ട്: പാ​ച​ക, വി​പ​ണ​ന രം​ഗ​ങ്ങ​ളെ​യെ​ല്ലാം പി​ന്നി​ട്ട് കു​ടും​ബ​ശ്രീ വ​നി​ത​ക​ളു​ടെ കൈ​വ​ഴ​ക്കം ഭ​വ​ന​നി​ർ​മാ​ണ മേ​ഖ​ല​യി​ലും വെ​ന്നി​ക്കൊ​ടി പാ​റി​ക്കു​ന്നു. സി​മ​ന്‍റും മ​ണ​ലും യോ​ജി​പ്പി​ക്കാ​നും ഇ​ഷ്ടി​ക ചു​മ​ക്കാ​നും മാ​ത്ര​മ​ല്ല ഒ​രു വീ​ടു പ​ടു​ത്തു​യ​ർ​ത്താ​ൻ ത​ക്ക​വി​ധ​ത്തി​ൽ പ്രാ​പ്ത​രാ​യി​ക്ക​ഴി​ഞ്ഞു ഇ​വ​ർ. അ​ങ്ക​മാ​ലി ബ്ലോ​ക്കി​ലെ മ​ഞ്ഞ​പ്ര, വൈ​പ്പി​നി​ലെ നാ​യ​ര​ന്പ​ലം, മു​ള​ന്തു​രു​ത്തി​യി​ലെ ആ​ന്പ​ല്ലൂ​ർ, പ​ള്ളു​രു​ത്തി​യി​ലെ കു​ന്പ​ള​ങ്ങി, കോ​ത​മം​ഗ​ല​ത്തെ വാ​ര​പ്പെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ ഉ​യ​രു​ക​യാ​ണ്. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള വ​നി​ത​ക​ളെ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന ഗ്രൂ​പ്പു​ക​ൾ​ക്ക് 45 ദി​വ​സ​ത്തെ നൈ​പു​ണി പ​രി​ശീ​ല​നം ന​ൽ​കും. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ​യോ കു​ടും​ബാം​ഗ​ങ്ങ​ളെ​യോ ഉ​ൾ​പ്പെ​ടു​ത്തി ഓ​രോ ബ്ലോ​ക്കി​നു കീ​ഴി​ലും ര​ണ്ടു യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ക്കും. കു​ടും​ബ​ശ്രീ ക​ണ്‍​സ്ട്ര​ക്ഷ​ൻ ഏ​ക്സാ​ഥ്, രാ​ജ​ഗി​രി, എ​സ്ബി ഗ്ലോ​ബ​ൽ തു​ട​ങ്ങി​യ സ്കി​ൽ ട്രെ​യി​നിം​ഗ് ഏ​ജ​ൻ​സി​ക​ളാ​ണ് ഈ ​ഗ്രൂ​പ്പം​ഗ​ങ്ങ​ൾ​ക്കു പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ’ലൈ​ഫ് ’ മി​ഷ​നി​ൽ അ​നു​വ​ദി​ക്കു​ന്ന വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ ഇ​വ​രെ നേ​രി​ട്ട് ഉ​ൾ​പ്പെ​ടു​ത്തും. ഇ​തി​ലൂ​ടെ ഇ​വ​ർ​ക്ക് തൊ​ഴി​ലി​ൽ…

Read More

സി​പി​ഐ​യു​ടെ ക​രു​ണ​യി​ൽ വ​യോ​ധി​ക ദമ്പതി​ക​ൾ​ക്ക്  മു​രു​ക്കും​പാ​ട​ത്ത് കാ​രു​ണ്യ​ഭ​വ​ന​മൊ​രു​ങ്ങു​ന്നു

വൈ​പ്പി​ൻ : സി​പി​ഐ​യു​ടെ ക​രു​ണ​യി​ൽ ആ​രും​പോ​രു​മി​ല്ലാ​ത്ത വ​യോ​ധി​ക ദ​ന്പ​തി​ക​ൾ​ക്കും മ​ക​ൾ​ക്കും സു​ര​ക്ഷി​ത ഭ​വ​നം ഒ​രു​ങ്ങു​ന്നു. എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡി​ൽ മു​രു​ക്കും​പാ​ടം പ​ടി​ഞ്ഞാ​റ് താ​മ​സി​ക്കു​ന്ന കോ​ഴി​ക്കു​ള​ത്ത് വീ​ട്ടി​ൽ അ​ർ​ജുന​ൻ -പ്രേ ​ദ​ന്പ​തി​ക​ൾ​ക്കാ​ണ് സി​പി​ഐ​യു​ടെ കാ​രു​ണ്യ​ഭ​വ​ന​മൊ​രു​ങ്ങു​ന്ന​ത്. എ​ഴു​പ​ത്തി​യെ​ട്ടു​കാ​ര​നാ​യ അ​ർ​ജ്ജു​ന​നും ഭാ​ര്യ​യും മ​ക​ളും പ്ലാ​സ്റ്റി​ക് ഷീ​റ്റും ചാ​ക്കും വി​ലി​ച്ചു കെ​ട്ടി നി​ർ​മിച്ച ഷെ​ഡി​ലാ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​ത്. മ​ഴ​യാ​യ​തോ​ടെ ഓ​ടു​ക​ൾ പൊ​ട്ടി ചോ​ർ​ന്ന​ലി​ക്കു​ന്ന ഒ​റ്റ​മു​റി ഷെ​ഡി​ൽ ഇ​വ​രു​ടെ ജീ​വി​തം ദു​രി​ത​മ​യ​മാ​യി. എ​ഴു​പ​ത്തി​യെ​ട്ടാം വ​യ​സി​ലും വ​ല്ല​പ്പോ​ഴു​മൊ​ക്കെ ല​ഭി​ക്കു​ന്ന കൂ​ലി​പ്പ​ണി​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം കൊ​ണ്ടാ​ണ് മു​ന്ന് വ​യ​റു​ക​ൾ ക​ഴി​ഞ്ഞു​പോ​കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും യാ​തൊ​രു ആ​നു​കൂ​ല്യ​ങ്ങ​ളും കി​ട്ടാ​തെ വി​ഷ​മി​ച്ച ആ ​കു​ടും​ബ​ത്തി​ന്‍റെ ആ​വ​ലാ​തി കേ​ൾ​ക്കാ​നും ആ​രു​മി​ല്ലാ​തെ വ​ന്ന​പ്പോ​ൾ ഇ​വ​രെ ര​ണ്ട് കൈയും ​നീ​ട്ടി സ​ഹാ​യി​ക്കാ​നൊ​രു​ങ്ങി​യ​ത് മു​രു​ക്കും​പാ​ട​ത്തെ സി​പി​ഐ നേ​താ​ക്ക​ളാ​യ ഡോ​ള​ർ​മാ​ൻ കോ​മ​ത്ത്, കെ ​എ മ​നോ​ഹ​ര​ൻ, ഡെ​ൻ​സ​ൻ കോ​മ​ത്ത് എ​ന്നി​വ​രാ​ണ്. ഈ ​കു​ടും​ബ​ത്തി​ന്‍റെ ദു​ര​വ​സ്ഥ ഇ​വ​ർ പാ​ർ​ട്ടി​യി​ലെ…

Read More

പു​ഴ​യി​ൽ കു​ളി​ക്കാ​ൻ പോ​യ​ സ​ര​സ്വ​തി​യെ കാ​ണാ​താ​യി​ട്ട് 10 ദി​വ​സം; ക​രു​ണാ​ക​ര​ന്‍റെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു

മൂ​വാ​റ്റു​പു​ഴ: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ പെ​രി​ങ്ങ​ഴ ആ​ശാ​രി​പ​റ​ന്പി​ൽ ക​രു​ണാ​ക​ര​ന്‍റെ ഭാ​ര്യ സ​ര​സ്വ​തി​യെ (65) കാ​ണാ​താ​യി​ട്ട് 10 ദി​വ​സം പി​ന്നി​ടു​ന്നു. സ​ര​സ്വ​തി​യെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളു​മാ​യി ത​ന്‍റെ കൊ​ച്ചു കൂ​ര​യി​ൽ ഒ​റ്റ​യ്ക്ക് ക​ഴി​യു​ക​യാ​ണ് ക​രു​ണാ​ക​ര​ൻ. ജൂ​ണ്‍ 22ന് ​രാ​വി​ലെ 11.30ഓ​ടെ വീ​ടി​നു സ​മീ​പ​ത്തെ മ​ഠ​ത്തി​ച്ചാ​ലി​ൽ ക​ട​വി​ൽ കു​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു സ​ര​സ്വ​തി. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും മൂ​വാ​റ്റു​പു​ഴ ഫ​യ​ർ ഓ​ഫീ​സ​ർ ജോ​ണ്‍ ജി.​പ്ലാ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഫോ​ഴ്സി​ന്‍റെ സ്ക്യൂ​ബ ടീ​മും ദി​വ​സ​ങ്ങ​ളോ​ളം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. കാ​ല​വ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു പു​ഴ​യി​ൽ വെ​ള്ള​മു​യ​ർ​ന്ന​തും ഒ​ഴു​ക്കു കൃ​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​തും തെ​ര​ച്ചി​ലി​ന് ത​ട​സ​മാ​കു​ക​യാ​യി​രു​ന്നു. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ക​രു​ണാ​ക​ര​നും സ​ര​സ്വ​തി​യും ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ ഏ​ക​മ​ക​ൾ നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. സ​ര​സ്വ​തി​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം തു​ട​ർ​ന്നും ന​ട​ത്ത​ണ​മെ​ന്നും കു​ടും​ബ​ത്തി​ന് അ​ടി​യ​ന്തി​ര സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ…

Read More

എ​റ​ണാ​കു​ളം-​കോ​ട്ട​യം റൂ​ട്ടി​ൽ ഇ​ന്നു മു​ത​ൽ ട്രെ​യി​നു​ക​ൾ​ക്കു നി​യ​ന്ത്ര​ണം; റെ​​​യി​​​ൽ ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നടക്കുന്നതിനാൽ 14 വരെ നിയന്ത്രണ‌മെന്ന് റെയിൽവേ

കൊ​​​ച്ചി: കോ​​​ട്ട​​​യം- ​ഏ​​​റ്റു​​​മാ​​​നൂ​​​ർ ഭാ​​​ഗ​​​ത്തു റെ​​​യി​​​ൽ ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്നു മു​​​ത​​​ൽ എ​​​റ​​​ണാ​​​കു​​​ളം-​​​കോ​​​ട്ട​​​യം പാ​​​ത​​​യി​​​ലു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. ഈ ​​മാ​​സം 14 വ​​​രെ നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​രും. ഇ​​​ന്നു മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്കു 12ന് ​​​എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്തി​​​ൽനി​​​ന്നു പു​​​റ​​​പ്പെ​​​ടേ​​​ണ്ട എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ 45 മി​​​നി​​റ്റ് വൈ​​​കി​​​യാ​​​ണു പു​​​റ​​​പ്പെ​​​ടു​​​ക. കൊ​​​ല്ലം ജം​​​ഗ്ഷ​​​നി​​​ൽനി​​​ന്ന് രാ​​​വി​​​ലെ 11.10നു പു​​​റ​​​പ്പെ​​​ടേ​​​ണ്ട കൊ​​​ല്ലം-​​​എ​​​റ​​​ണാ​​​കു​​​ളം മെ​​​മു ഒ​​​രു മ​​​ണി​​​ക്കൂ​​​റും 25 മി​​​നി​​റ്റും വൈ​​​കും. ഹൈ​​​ദ​​​രാ​​​ബാ​​​ദ്-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ​​​ബ​​​രി എ​​​ക്സ്പ്ര​​​സും മം​​​ഗ​​​ളൂ​​​രു-​​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ പ​​​ര​​​ശു​​​റാം എ​​​ക്സ്പ്ര​​​സും, കു​​​റു​​​പ്പ​​​ന്ത​​​റ-​​​വൈ​​​ക്കം റോ​​​ഡ് ഭാ​​​ഗ​​​ത്ത് 20 മു​​​ത​​​ൽ 25 മി​​​നി​​​റ്റുവ​​​രെ പി​​​ടി​​​ച്ചി​​​ടും. കോ​​​ർ​​​ബ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ദ്വൈ​​​വാ​​​ര എ​​​ക്സ്പ്ര​​​സ് ഇ​​​ന്ന് ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ൽ 20 മി​​​നിറ്റ് പി​​​ടി​​​ച്ചി​​​ടും. 6,9,13 തീ​​​യ​​​തി​​​ക​​​ളി​​​ലും നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​രും. ഡെ​​​റാ​​​ഡൂ​​​ൺ-​​​കൊ​​​ച്ചു​​​വേ​​​ളി പ്ര​​​തി​​​വാ​​​ര സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് ട്രെ​​​യി​​​ൻ ജൂ​​​ലൈ നാലിനും 11​​​നും ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ൽ 20 മി​​നി​​റ്റ് പി​​​ടി​​​ച്ചി​​​ടും.

Read More

അഭിമന്യു വധത്തിനു പിന്നിൽ എസ്ഡിപിഐ; അക്രമസംഘത്തിനു പിന്നിൽ മറ്റ് ജില്ലകളിൽ നിന്നെത്തിയവരെന്ന് എം.സ്വരാജ്

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് എം.സ്വരാജ് എംഎൽഎ. എസ്ഡിപിഐയുടെ പരിശീലനം സിധിച്ച ക്രിമിനൽ സംഘമാണ് അക്രമത്തിന് പിന്നിലെന്നു പറഞ്ഞ സ്വരാജ് മറ്റ് ജില്ലകളിൽ നിന്നെത്തിയവർ വരെ അക്രമസംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

Read More

മ​ഞ്ജു വാ​ര്യ​ർ ഡ​ബ്ല്യു​സി​സി​ക്ക് ഒ​പ്പം; അ​ഭി​പ്രാ​യ​ഭി​ന്ന​ത ത​ള്ളി സ​ജി​ത മ​ഠ​ത്തി​ൽ

കൊ​ച്ചി: വ​നി​താ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ വി​മെ​ൻ ഇ​ൻ സി​നി​മാ ക​ള​ക്ടീ​വി​ൽ (ഡ​ബ്ല്യു​സി​സി) അ​ഭി​പ്രാ​യ ഭി​ന്ന​ത​യി​ല്ലെ​ന്നു ന​ടി സ​ജി​ത മ​ഠ​ത്തി​ൽ. സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ലി​ട​ത്തി​നു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് സം​ഘ​ട​ന. അ​ക്കാ​ര്യ​ത്തി​ൽ ഇ​നി പി​ന്നോ​ട്ടി​ല്ല. മ​ഞ്ജു വാ​ര്യ​രും സം​ഘ​ട​ന​ക്കൊ​പ്പ​മാ​ണ്. സ്ഥ​ല​ത്തി​ല്ലാ​ത്തി​നാ​ലാ​ണു മ​ഞ്ജു അ​ഭി​പ്രാ​യം പ​റ​യാ​ത്ത​തെ​ന്നു സ​ജി​ത മ​ഠ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. മ​ല​യാ​ള സി​നി​മ​യി​ലും ഇ​നി മീ ​ടൂ കാ​ന്പ​യി​ൻ വ​രും. കൂ​ടു​ത​ൽ സ്ത്രീ​ക​ൾ മൗ​നം വെ​ടി​ഞ്ഞു പു​റ​ത്തു​വ​രും. പു​തി​യ പെ​ണ്‍​കു​ട്ടി​ക​ൾ എ​ല്ലാ​വ​രും കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ന്ന​വ​രാ​ണ്. ഇ​ത്ത​ര​ത്തി​ൽ പ​റ​യു​ന്പോ​ൾ അ​വ​ർ​ക്ക് അ​വ​സ​രം ഇ​ല്ലാ​താ​കു​മെ​ന്ന പേ​ടി​യു​ണ്ട്. എ​ല്ലാ​കാ​ല​ത്തും അ​ത് ന​ട​ക്കി​ല്ല- സ​ജി​ത മ​ഠ​ത്തി​ൽ പ​റ​ഞ്ഞു. സം​ഘ​ട​ന​ക്ക​യ്ക​ത്തും പു​റ​ത്തു​മാ​യി ചി​ല​ർ പോ​രാ​ടു​ന്ന​തു​പോ​ലെ ഇ​നി​യു​മ​ധി​കം പേ​ർ മു​ന്നോ​ട്ടു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സ​ജി​ത മ​ഠ​ത്തി​ൽ പ്ര​തി​ക​രി​ച്ചു.

Read More

ഇതരസം​സ്ഥാ​ന മ​ത്സ്യ​ങ്ങ​ളി​ലെ ഫോ​ർ​മലി​ൻ പ്ര​യോ​ഗം ! പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ത്സ്യ​ങ്ങ​ൾ​ക്കും വി​ല​യി​ടി​ഞ്ഞു; വിലയിടിച്ചത് ബോ​ധ​പൂ​ർ​വ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ

വൈ​പ്പി​ൻ: ഇതരസം​സ്ഥാ​ന​ത്തു നി​ന്നെ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ളി​ൽ ഫോ​ർ​മലി​ന്‍റെ അം​ശം​ക​ണ്ടെ​ത്തി​യ​തി​ന്‍റെ പേ​രി​ൽ പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​ച്ചു​കൊ​ണ്ടുവ​രു​ന്ന ഫ്ര​ഷ് മ​ത്സ്യ​ങ്ങ​ൾ​ക്ക് മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ വ​ൻ​തോ​തി​ൽ വി​ല​യി​ടി​ച്ചു. ക​ടു​ത്ത മ​ത്സ്യ​ക്ഷാ​മു​ണ്ടാ​യി​ട്ടും ഇ​ന്ന​ലെ കാ​ള​മു​ക്ക് ഹാ​ർ​ബ​റി​ൽ നി​റ​യെ മ​ത്സ്യ​വു​മാ​യെ​ത്തി​യ വ​ള്ള​ങ്ങ​ൾ​ക്ക് യ​ഥാ​ർ​ഥ വി​ല​യു​ടെ പ​കു​തി​പോ​ലും ല​ഭി​ച്ചി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം വ​രെ ഹാ​ർ​ബ​റി​ൽ കി​ലോ​യ്ക്ക് 150 രൂ​പ വ​രെ വി​ല വ​ന്ന ചാ​ള ഇ​ന്ന​ലെ വെ​റും 80 ഉം ​നൂ​റു​മാ​യി കു​ത്ത​നെ വി​ല​യി​ടി​ഞ്ഞു. മ​ത്സ്യ​ത്തി​നു ഡി​മാ​ൻ​ഡി​ല്ലെ​ന്ന് പ​റ​ഞ്ഞ് ബോ​ധ​പൂ​ർ​വം മൊ​ത്ത​ക​ച്ച​വ​ട​ക്കാ​ർ പി​ൻ​മാ​റി നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് വി​ല​യി​ടി​യു​ന്ന​തെ​ന്നാ​ണ് പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​പ​ണം. കു​റ​ഞ്ഞ വി​ല​യ്ക്ക് വാ​ങ്ങു​ന്ന മ​ത്സ്യം സ്റ്റോ​ർ ചെ​യ്ത് ഇ​വ​ർ വ​ൻ വി​ല​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​തെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്നു. പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​ച്ചു​കൊ​ണ്ട് വ​രു​ന്ന മ​ത്സ്യ​ത്തി​നു ഇ​പ്പോ​ഴും ആ​വ​ശ്യ​ക്കാ​രേ​റെ​യു​ണ്ട്. ആ​ന്ധ്ര, മം​ഗ​ലാ​പു​രം , ത​മി​ഴ്നാ​ട് തുടങ്ങിയ സ്ഥലങ്ങളിൽ നി​ന്നും എ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ൾക്ക് ഫോ​ർ​മ​ലി​ന്‍റെ അംശം കണ്ട ത്തിയതിൻെ പേ​രി​ൽ ഇ​പ്പോ​ൾ…

Read More

വി​ചാ​ര​ണ​യ്ക്കാ​യി പ്ര​ത്യേ​ക കോ​ട​തി​യും വ​നി​താ ജ​ഡ്‌​ജി​യും വേ​ണ​മെ​ന്നാവശ്യട്ട് വീണ്ടും ആക്രമിക്കപ്പെട്ട യുവനടി ഹൈക്കോടതിയിലേക്ക്

കൊ​ച്ചി: കൊ​ച്ചി​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട യു​വ​ന​ടി ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. കേ​സി​ന്‍റെ വി​ചാ​ര​ണ​യ്ക്കാ​യി പ്ര​ത്യേ​ക കോ​ട​തി​യും വ​നി​താ ജ​ഡ്‌​ജി​യും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ന​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. അ​ടു​ത്ത​യാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ന​ടി​യു​ടെ ഇ​തേ ആ​വ​ശ്യം എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. ജി​ല്ല​യി​ലെ സെ​ഷ​ൻ​സ് കോ​ട​തി​ക​ളി​ലോ അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​ക​ളി​ലോ വ​നി​താ ജ​ഡ്‌​ജി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് കോ​ട​തി ഈ ​ആ​വ​ശ്യം ത​ള്ളി​യ​ത്. ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തെ കേ​സി​ന്‍റെ വി​ചാ​ര​ണ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് വ​നി​താ ജ‌​ഡ്‌​ജി​യെ വി​ചാ​ര​ണ​യ്ക്കാ​യി​വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ന​ടി ഹൈ​ക്കോ​ട​തി​യി​ൽ ബോ​ധി​പ്പി​ക്കും. കേ​സ് വൈ​കി​പ്പി​ക്കാ​നാ​ണ് പ്ര​തി​ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്ന് എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം വി​മ​ർ​ശി​ച്ചി​രു​ന്നു. കേ​സി​ൽ പ്ര​തി​ക​ൾ സ​ഹ​ക​രി​ക്കു​ന്നി​ല്ല. കേ​സി​ലെ പ്ര​ധാ​ന രേ​ഖ​ക​ളെ​ല്ലാം ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ കൂ​ടു​ത​ൽ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ൾ വീ​ണ്ടും വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത് പ്ര​തി​ക​ളു​ടെ വി​ചാ​ര​ണ നി​ശ്ച​യി​ക്കാ​ൻ ത​ട​സ​മാ​വു​ക​യാ​ണെ​ന്നും കോ​ട​തി…

Read More

തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​ൻ സ​മ​യം വേ​ണം; എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ളെ അ​റ​സ്റ്റു ചെ​യ്യാ​ൻ തെ​ളി​വി​ല്ലെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: പോ​ലീ​സ് ഡ്രൈ​വ​റാ​യ ഗ​വാ​സ്‌​ക​റെ മ​ർ​ദി​ച്ച കേ​സി​ൽ എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ സ്നി​ഗ്ധ​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പ​ര്യാ​പ്ത​മാ​യ തെ​ളി​വു​ക​ൾ ഇ​ല്ലെ​ന്ന് പോ​ലീ​സ്. ഇ​ക്കാ​ര്യം ചൂണ്ടിക്കാട്ടി ഹൈ​ക്കോ​ട​തി​യി​ലാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. കേ​സി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​ൻ സ​മ​യം വേ​ണ​മെ​ന്നും പോ​ലീ​സ് കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ത​നി​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​വാസ്ക​ർ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ഗ​വാ​സ്ക​റി​ന്‍റെ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി പോ​ലീ​സി​ന്‍റെ നി​ല​പാ​ട് തേ​ടി​യി​രു​ന്നു. കേ​സ് ബു​ധ​നാ​ഴ്ച കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും. ജൂ​ൺ 14നാ​ണ് സ്നി​ഗ്ധ ഗ​വാ​സ്ക​റെ മ​ർ​ദ്ദി​ച്ച​ത്. സം​ഭ​വം ഉ​ണ്ടാ​യി​ട്ട് ഇ​ത്ര ദി​വ​സം ക​ഴി​ഞ്ഞി​ട്ടും സ്നി​ഗ്ധ​യെ അ​റ​സ്റ്റു ചെ​യ്യാ​ൻ ക്രൈം​ബ്രാ​ഞ്ച് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. സ്നി​ഗ്ധ​യ്ക്കെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. ഗ​വാ​സ്‌​ക​ർ ത​ന്നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചു​വെ​ന്നും കാ​ലി​ൽ വാ​ഹ​നം ക​യ​റ്റി​യെ​ന്നു​മാ​ണ് സ്നി​ഗ്ധ​യു​ടെ പ​രാ​തി. ഈ ​കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഗ​വാ​സ്ക​ർ…

Read More

അമ്മയുടെ സുവനീറിൽ മരിച്ചവരുടെ ലിസ്റ്റിൽ നിന്നുപോലും അച്ഛനെ  ഒഴിവാക്കി;  “അമ്മ’യ്ക്കെതിരേ വിമർശനവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്

കൊച്ചി: താരസംഘടനയായ “അമ്മ’യ്ക്കെതിരേ വിമർശനവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്. തിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിൻവലിക്കണമെന്ന് ഷമ്മി തിലകൻ പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് അമ്മ ഭരണസമിതിക്ക് കത്തയക്കുകയും ചെയ്തതായി ഷമ്മി തിലകൻ പറഞ്ഞു. അമ്മയുടെ സുവനീറിൽ മരിച്ചവരുടെ പട്ടികയിൽ പോലും തിലകന്‍റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു. മോഹൻലാലിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയിൽ പ്രതീക്ഷയുണ്ടെന്നും ഷമ്മി തിലകൻ പറഞ്ഞു.

Read More