“​അ​മ്മ’ വി​വാ​ദം! മോ​ഹ​ൻലാ​ലി​ന്‍റെ വീ​ടി​നു മു​ന്നി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം; ഗേ​റ്റി​നു മു​ന്നി​ൽ റീ​ത്ത്‌ വച്ചു

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ വി​വാ​ദം ക​ത്തി​നി​ൽ​ക്കേ അ​മ്മ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻലാ​ലി​ന്‍റെ കൊ​ച്ചി പു​തു​ക്ക​ല​വ​ട്ട​ത്തെ വീ​ട്ടി​ലേ​ക്കു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി. ഇ​ന്നു രാ​വി​ലെ 11.30ഓടെയാ​ണു യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെഎസ്‌യു പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ന​ട​ത്തി​യ​ത്. പു​തു​ക്ക​ല​വ​ട്ട​ത്തെ രാ​ജീ​വ് ന​ഗ​ർ റോ​ഡി​ലാ​ണു മോ​ഹ​ൻലാ​ലി​ന്‍റെ വ​സ​തി. മാ​ർ​ച്ച് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ വീ​ടി​ന്‍റെ ഗേ​റ്റി​നു മു​ന്നി​ൽ റീ​ത്ത് വച്ചു. മോ​ഹ​ൻ ലാ​ലി​നു പു​റ​മേ മ​റ്റ് അ​മ്മ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രേ​യും മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധം ഇ​ര​ന്പി. നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രാ​ണു മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​ത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കു​റ്റാ​രോ​പി​ത​നാ​യ ന​ട​ൻ ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ത്ത​താ​ണു താ​ര​സം​ഘ​ട​ന​യി​ൽ പൊ​ട്ടി​ത്തെ​റി​ക്കു കാ​ര​ണ​മാ​യ​ത്. ന​ട​നെ തി​രി​ച്ചെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ന​ടി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ സം​ഘ​ട​ന​യി​ൽ​നി​ന്നു രാ​ജി​വ​യ്ക്കു​ക​യും കൂ​ടു​ത​ൽ ന​ടി​മാ​ർ സം​ഘ​ട​ന​യ്ക്കെ​തി​രേ രം​ഗ​ത്തു​വ​രി​ക​യും ചെ​യ്തു. അ​മ്മ​യു​ടെ ന​ട​പ​ടി​യ്ക്കെ​തി​രേ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നു രൂ​ക്ഷ​മാ​യ എ​തി​ർ​പ്പാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. എ​ഐ​വൈ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ കൊ​ച്ചി​യി​ൽ അ​മ്മ…

Read More

ഭാ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്ത​തിനു പി​ന്നാ​ലെ ഭ​ർ​ത്താ​വിനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം വൈപ്പിൻ പള്ളിപ്പുറത്ത്

ചെ​റാ​യി: കു​ടും​ബ​വ​ഴ​ക്കി​നെ​തു​ട​ർ​ന്ന് ഭാ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നു പി​ന്നാ​ലെ അ​സ്വ​സ്ഥ​നാ​യ ഭ​ർ​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ടി​ന​ടു​ത്ത തോ​ട്ടി​ൽ ക​ണ്ടെ​ത്തി. പ​ള്ളി​പ്പു​റം കോ​വി​ല​ക​ത്തും​ക​ട​വി​ൽ ത​ണ്ടാ​ശേ​രി ശി​വ​ന്‍റെ മ​ക​ൻ അ​ഭി​ലാ​ഷ് (28) ഭാ​ര്യ മാ​ല്യ​ങ്ക​ര സ്വ​ദേ​ശി കൃ​ഷ്ണ​പ്രി​യ (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ൽ ക​ല​ഹി​ച്ച​തി​നെ തു​ട​ർ​ന്നു കൃ​ഷ്ണ​പ്രി​യ കി​ട​പ്പു​മു​റി അ​ട​ച്ച് കു​റ്റി​യി​ട്ട​ശേ​ഷം ഫാ​നി​ന്‍റെ ഹു​ക്കി​ൽ തു​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ക​ണ്ട വീ​ട്ടു​കാ​രും അ​ഭി​ലാ​ഷും ബ​ഹ​ളം കൂ​ട്ടി വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തെ​ത്തി​യെ​ങ്കി​ലും ആ​ൾ മ​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് അ​സ്വ​സ്ഥ​നാ​യ അ​ഭി​ലാ​ഷ് വീ​ടി​ന​ടു​ത്തു​ള്ള ചാ​ഞ്ഞു​കി​ട​ക്കുന്ന തെ​ങ്ങി​ൽ കയർ ഉ​പ​യോ​ഗി​ച്ച് തൂ​ങ്ങി​യെ​ങ്കി​ലും മ​ര​ണ​വെ​പ്രാ​ള​ത്തി​ൽ കയർ പൊ​ട്ടി തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യും മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​ന​ന്പം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം കു​ഴു​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ക്കും.

Read More

ദി​ലീ​പി​ന്‍റെ മ​ട​ങ്ങി​വ​ര​വ്: കൊ​ച്ചി​യി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ കോ​ലം ക​ത്തി​ച്ചു

കൊ​ച്ചി: ന​ട​ൻ ദി​ലീ​പി​നെ അ​മ്മ​യി​ൽ തി​രി​ച്ചെ​ടു​ത്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ കോ​ലം ക​ത്തി​ച്ചു. കൊ​ച്ചി​യി​ൽ എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​ണ് ഫി​ലിം ചേ​ന്പ​ർ ആ​സ്ഥാ​ന​ത്തു കോ​ലം ക​ത്തി​ച്ച​ത്. സ്വ​ന്തം സം​ഘ​ട​ന​യി​ലെ അം​ഗം കൂ​ടി​യാ​യ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ, കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കും​മു​ന്പ് സം​ഘ​ട​ന​യി​ൽ തി​രി​ച്ചെ​ടു​ത്ത ന​ട​പ​ടി സ്ത്രീ ​വി​രു​ദ്ധ​വും കു​റ്റ​കൃ​ത്യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്ന് എ​ഐ​വൈ​എ​ഫ് ആ​രോ​പി​ച്ചു.

Read More

ചെമ്പറക്കിയിൽ  മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീ അ​ടി​മാ​ലി സ്വ​ദേ​ശി​നി ബി​ന്ദു;  സംഭവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന യുവാവിനെ അറസ്റ്റു ചെയ്തു

കി​ഴ​ക്ക​ന്പ​ലം: ചെ​ന്പ​റ​ക്കി​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം, ഒരാൾ അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി അ​ടി​മാ​ലി സ്വ​ദേ​ശി​നി​യാ​യ ബി​ന്ദു​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണു ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്പ​റ​ക്കി​യി​ലെ ആ​ളൊ​ഴി​ഞ്ഞ കു​റ്റി​ക്കാ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്നു തി​രി​ച്ച​റി​ഞ്ഞ​താ​യും സം​ഭ​വ​ത്തി​ൽ മ​റ​യൂ​ർ സ്വ​ദേ​ശി കു​ട്ട​ൻ എ​ന്നു വി​ളി​ക്കു​ന്ന ബാ​ബു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പെ​രു​ന്പാ​വൂ​ർ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ ക​സ​റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യു​ടെ അ​റ​സ്റ്റ് ഇ​ന്നു രാ​വി​ലെ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.പെ​രു​ന്പാ​വൂ​ർ മേ​ഖ​ല​യി​ലെ ലൈം​ഗി​ക തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ബി​ന്ദു​വി​നെ ത​ന്‍റെ വാ​ട​ക വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തി ഇ​യാ​ൾ കൊ​ല ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഒ​രു മാ​സം മു​ന്പാ​ണ് ബാ​ബു ചെ​ന്പ​റി​ക്കി​യി​ലെ വാ​ട​ക വീ​ട്ടി​ൽ വ​ലി​യ​ച്ഛ​ന്‍റെ മ​ക​ളെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യ സ്ത്രീ​യ്ക്കൊ​പ്പം താ​മ​സം തു​ട​ങ്ങി​യ​ത്. ഇ​തി​നി​ടെ കൊ​ല​പ്പെ​ട്ട സ്ത്രീ​യു​മാ​യി ഇ​യാ​ൾ ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു.ഒ​രാ​ഴ്ച്ച മു​ന്പ് ബാ​ബു​വി​ന്‍റെ വീ​ടി​നു​ള്ളി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​താ​യി വീ​ട്ടു​ട​മ​സ്ഥ​ൻ ബാ​ബു​വി​നോ​ട്…

Read More

ഫോ​ര്‍​മാ​ലി​ൻ ക​ല​ര്‍​ന്ന മീ​ൻ പി​ടി​കൂ​ടി​യ സംഭവം; കാ​യ​ൽ, പു​ഴ മ​ത്സ്യ​ങ്ങ​ൾ​ക്ക് വ​ൻ ഡി​മാ​ൻ​ഡ്;   കൂപ്പുകുത്തി മത്തിയും അയലയും കിളിമീനും

പ​ള്ളു​രു​ത്തി: ഫോ​ര്‍​മാ​ലി​ൻ ക​ല​ര്‍​ന്ന മീ​ൻ പി​ടി​കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് പു​റം​നാ​ട്ടി​ൽ നി​ന്നെ​ത്തു​ന്ന മീ​നി​ന്‍റെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. പ​ശ്ചി​മ​കൊ​ച്ചി​യി​ലെ പ്ര​ധാ​ന മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ര​ണ്ടു ദി​വ​സം​മു​ന്പു വ​രെ കി​ലോ​യ്ക്ക് 240 രൂ​പ​യു​ണ്ടാ​യി​രു​ന്ന ചാ​ള​യു​ടെ വി​ല ബു​ധ​നാ​ഴ്ച 140ലേ​ക്ക് താ​ഴ്ന്നു. അ​യ​ല 300 ൽ​നി​ന്ന് 160 ആ​യും കി​ളി​മീ​ൻ 300 ൽ​നി​ന്ന് 200 രൂ​പ​യാ​യും കു​റ​ഞ്ഞി​ട്ടു​ണ്ട്. പു​റം​നാ​ട്ടി​ൻ നി​ന്നെ​ത്തു​ള്ള നെ​യ്മീ​ൻ, ചൂ​ര, കി​ളി​മീ​ൻ എ​ന്നി​വ​യ്ക്കും കി​ലോ​യ്ക്ക് നൂ​റ് രൂ​പ​യോ​ളം കു​റ​ഞ്ഞി​ട്ടു​ണ്ട്. മാ​ർ​ക്ക​റ്റു​ക​ളി​ൽ അ​യ​ല, ചാ​ള എ​ന്നി​വ ത​രം തി​രി​ച്ചാ​ണ് വി​ല്പ​ന. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​ക്കു​ന്ന മ​ത്സ്യ​ത്തി​ന് വി​ല കു​റ​യ്ക്കാ​തെ​യും ഇതര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​യി​ലു​മാ​ണ് വി​ല്പ​ന ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം മാ​ർ​ക്ക​റ്റു​ക​ളി​ൽ ല​ഭി​ക്കു​ന്ന കാ​യ​ൽ മ​ത്സ്യ​ങ്ങ​ൾ​ക്ക് തീ​വി​ല​യാ​ണ്. ഇതര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന മ​ത്സ്യ​ത്തി​ന് ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞ​തോ​ടെ പു​ഴ​മ​ത്സ്യ​ങ്ങ​ള്‍​ക്കും ഡി​മാ​ൻ​ഡ് വ​ര്‍​ധി​ച്ചെ​ങ്കി​ലും ഇ​വ​യ്ക്കും ക്ഷാ​മ​മു​ണ്ട്. കി​ലോ​യ്ക്ക് 80 രൂ​പ ഉ​ണ്ടാ​യി​രു​ന്ന തെ​ള്ളി ചെ​മ്മീ​ന്…

Read More

എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന; ദി​വ​സേ​ന 65 മു​ത​ൽ 70 വ​രെ ആ​ളു​ക​ൾ വി​വി​ധ കാ​ൻ​സ​ർ രോ​ഗ​ങ്ങ​ൾ​ക്കാ​യി ചി​കി​ത്സ​തേ​ടുന്നു

ജെ​റി എം. ​തോ​മ​സ് കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കാ​ൻ​സ​ർ രോ​ഗ​ത്തി​ന​നു ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ഈ ​വ​ർ​ഷം ആ​ദ്യ അ​ഞ്ചു മാ​സ​ത്തെ ക​ണ​ക്ക് അ​നു​സ​രി​ച്ച് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ർ​ബു​ദ രോ​ഗ​ത്തി​നു ചി​കി​ത്സ തേ​ടി​യ​വ​രു​ടെ പ്ര​തി​മാ​സ ശ​രാ​ശ​രി 2400 ആ​ണ്. 2017ലെ ​പ്ര​തി​മാ​സ ശ​രാ​ശ​രി 2100 ആ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ് ഈ ​വ​ർ​ധ​ന. ദി​വ​സേ​ന 65 മു​ത​ൽ 70 വ​രെ ആ​ളു​ക​ൾ വി​വി​ധ കാ​ൻ​സ​ർ രോ​ഗ​ങ്ങ​ൾ​ക്കാ​യി ഇ​വി​ടെ ചി​കി​ത്സ​തേ​ടി എ​ത്തു​ന്നു​ണ്ട്. ഇ​വ​രി​ൽ അ​ധി​ക​വും സ്ത​നാ​ർ​ബു​ദം ബാ​ധി​ച്ച​വ​രാ​ണ്. ചി​കി​ത്സ തേ​ടു​ന്ന​വ​രി​ൽ പ​കു​തി​യി​ല​ധി​ക​വും പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​വ​രാ​ണ്. സ്വ​കാ​ര്യ അ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്ന​വ​രു​ടെ ക​ണ​ക്കു​കൂ​ടി ചേ​രു​ന്പോ​ൾ വ​ർ​ധ​ന ഉ​യ​രും. പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന കേ​സു​ക​ളി​ൽ നൂ​റി​ൽ നാ​ൽ​പ്പ​തു പേ​രും സ്ത​നാ​ർ​ബു​ദം ബാ​ധി​ച്ച​വ​രാ​ണ്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ അ​ർ​ബു​ദ രോ​ഗി​ക​ൾ എ​ത്തു​ന്ന എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​ത് ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.…

Read More

അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാദ​ന​ക്കേ​സി​ൽ  പിടി തോമസിന് ത​ട​വും പി​ഴ​യും; 19.48 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം ന​ട​ത്തിയെന്നായിരുന്നു കേസ്

കൊ​ച്ചി: അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന​ക്കേ​സി​ൽ സെ​ൻ​ട്ര​ൽ എ​ക്സൈ​സ് സൂ​പ്ര​ണ്ടി​ന് ഒ​രു വ​ർ​ഷം ത​ട​വും 32 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കൊ​ച്ചി​യി​ൽ സെ​ൻ​ട്ര​ൽ എ​ക്സൈ​സ് സൂ​പ്ര​ണ്ടാ​യി​രു​ന്ന പി.​ടി. തോ​മ​സി​നെ​യാ​ണ് എ​റ​ണാ​കു​ളം പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി ശി​ക്ഷി​ച്ച​ത്. 1996 മു​ത​ൽ 2000 വ​രെ കൊ​ച്ചി​യി​ൽ സെ​ൻ​ട്ര​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രി​ക്കെ 19.48 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​നം ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ത്ത​ര​ത്തി​ൽ നേ​ടി​യ പ​ണം സ്വ​ന്തം പേ​രി​ലും ഭാ​ര്യ​യു​ടെ പേ​രി​ലും നി​ക്ഷേ​പി​ച്ച​താ​യാ​ണ് സി​ബി​ഐ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ മ​ര​ണ​പ്പെ​ട്ട​തി​നാ​ൽ ഇ​വ​ർ​ക്കെ​തി​രാ​യ കേ​സി​ലെ ന​ട​പ​ടി​ക​ൾ നേ​ര​ത്തെ​ത​ന്നെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. അ​ഴി​മ​തി നി​രോ​ധ​ന​നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് സി​ബി​ഐ കൊ​ച്ചി യൂ​ണി​റ്റ് കേ​സ് എ​ടു​ത്തി​രു​ന്ന​ത്.

Read More

ഈ പ്രവര്‍ത്തിയെ എന്ത് പേര് വിളിക്കും? മെ​ട്രോ തൂ​ണു​ക​ൾ വൃത്തി​ഹീ​ന​മാ​ക്കി പ​തി​ച്ച പോ​സ്റ്റ​ർ ഫേ​സ്ബു​ക്കി​ൽ വൈ​റ​ലാ​യി

ആ​​​ലു​​​വ: കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ തൂ​​​ണു​​​ക​​​ളി​​​ൽ വീ​​​ണ്ടും വ്യാ​​​പ​​​ക​​​മാ​​​യി പോ​​​സ്റ്റ​​​ർ പ്ര​​​ചാ​​​ര​​​ണം. ആ​​​ലു​​​വ മേ​​​ഖ​​​ല​​​യി​​​ലെ മെ​​​ട്രോ തൂ​​​ണു​​​ക​​​ൾ വ്യ​​​ത്തി​​​ഹീ​​​ന​​​മാ​​​ക്കി​​​യ എ​​​സ്എ​​​ഫ്ഐ​​​യു​​​ടെ പോ​​​സ്റ്റ​​​ർ ഫേ​​​സ്ബു​​​ക്കി​​​ൽ വൈ​​​റ​​​ലാ​​​വു​​​ക​​​യും ചെ​​​യ്തു. മെ​​​ട്രോ തൂ​​​ണു​​​ക​​​ളി​​​ൽ പോ​​​സ്റ്റ​​​റു​​​ക​​​ളും മ​​​റ്റും പ​​​തി​​​ക്കു​​​ന്ന​​​ത് ശി​​​ക്ഷാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നി​​​രി​​​ക്കെ​​​യാ​​​ണ് പോ​​​സ്റ്റ​​​ർ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്. സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ സ​​​നീ​​​ഷ് ക​​​ള​​​പ്പു​​​ര​​​യ്ക്ക​​​ലാ​​​ണ് മെ​​​ട്രോ പി​​​ല്ല​​​ർ 22ലും 23​​​ലും പ​​​തി​​​ച്ച ചി​​​ത്ര​​​ങ്ങ​​​ൾ ഫേ​​​സ് ബു​​​ക്കി​​​ൽ ചേ​​​ർ​​​ത്ത​​​ത്. ‘കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​ഭി​​​മാ​​​ന​​​മാ​​​യ കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ തൂ​​​ണു​​​ക​​​ളി​​​ൽ ഈ ​​​ചെ​​​യ്തി​​​രി​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്തി​​​യെ എ​​​ന്ത് പേ​​​ര് വി​​​ളി​​​ക്കും. ഒ​​​രു പൗ​​​ര​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​തി​​​നെ​​​തി​​​രേ ന​​​മ്മ​​​ൾ ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കേ​​​ണ്ട​​​താ​​​ണ്’ എ​​​ന്ന അ​​​ടി​​​ക്കു​​​റി​​​പ്പോ​​​ടെ ത​​​യാ​​​റാ​​​ക്കി​​​യ പോ​​​സ്റ്റാ​​​ണ് വൈ​​​റ​​​ലാ​​​യ​​​ത്.

Read More

വ​ര​വ്മീ​നി​ന്‍റെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു ; കാ​യ​ൽ, പു​ഴ മ​ത്സ്യ​ങ്ങ​ൾ​ക്ക് വ​ൻ ഡി​മാ​ൻ​ഡ്

പ​ള്ളു​രു​ത്തി: ഫോ​ര്‍​മാ​ലി​ൻ ക​ല​ര്‍​ന്ന മീ​ൻ പി​ടി​കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് പു​റം​നാ​ട്ടി​ൽ നി​ന്നെ​ത്തു​ന്ന മീ​നി​ന്‍റെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. പ​ശ്ചി​മ​കൊ​ച്ചി​യി​ലെ പ്ര​ധാ​ന മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ര​ണ്ടു ദി​വ​സം​മു​ന്പു വ​രെ കി​ലോ​യ്ക്ക് 240 രൂ​പ​യു​ണ്ടാ​യി​രു​ന്ന ചാ​ള​യു​ടെ വി​ല ബു​ധ​നാ​ഴ്ച 140ലേ​ക്ക് താ​ഴ്ന്നു. അ​യ​ല 300 ൽ​നി​ന്ന് 160 ആ​യും കി​ളി​മീ​ൻ 300 ൽ​നി​ന്ന് 200 രൂ​പ​യാ​യും കു​റ​ഞ്ഞി​ട്ടു​ണ്ട്. പു​റം​നാ​ട്ടി​ൻ നി​ന്നെ​ത്തു​ള്ള നെ​യ്മീ​ൻ, ചൂ​ര, കി​ളി​മീ​ൻ എ​ന്നി​വ​യ്ക്കും കി​ലോ​യ്ക്ക് നൂ​റ് രൂ​പ​യോ​ളം കു​റ​ഞ്ഞി​ട്ടു​ണ്ട്. മാ​ർ​ക്ക​റ്റു​ക​ളി​ൽ അ​യ​ല, ചാ​ള എ​ന്നി​വ ത​രം തി​രി​ച്ചാ​ണ് വി​ല്പ​ന. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​ക്കു​ന്ന മ​ത്സ്യ​ത്തി​ന് വി​ല കു​റ​യ്ക്കാ​തെ​യും ഇതര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​യി​ലു​മാ​ണ് വി​ല്പ​ന ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം മാ​ർ​ക്ക​റ്റു​ക​ളി​ൽ ല​ഭി​ക്കു​ന്ന കാ​യ​ൽ മ​ത്സ്യ​ങ്ങ​ൾ​ക്ക് തീ​വി​ല​യാ​ണ്. ഇതര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന മ​ത്സ്യ​ത്തി​ന് ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞ​തോ​ടെ പു​ഴ​മ​ത്സ്യ​ങ്ങ​ള്‍​ക്കും ഡി​മാ​ൻ​ഡ് വ​ര്‍​ധി​ച്ചെ​ങ്കി​ലും ഇ​വ​യ്ക്കും ക്ഷാ​മ​മു​ണ്ട്. കി​ലോ​യ്ക്ക് 80 രൂ​പ ഉ​ണ്ടാ​യി​രു​ന്ന തെ​ള്ളി ചെ​മ്മീ​ന്…

Read More

ചെന്പറക്കിയിൽ സ്ത്രീയുടെ മരണം: കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന; തമിഴ്നാട് സ്വദേശി സംശയത്തിന്‍റെ നിഴലിൽ; പീഡനശ്രമം നടന്നിട്ടുണ്ടോയെന്നും സംശയം

കി​ഴ​ക്ക​ന്പ​ലം: ചെ​ന്പ​റ​ക്കി​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ സ്ത്രീ ​മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​മാ​കാ​മെ​ന്ന സൂ​ച​ന ന​ൽ​കി പോ​ലീ​സ്. സാ​ഹ​ച​ര്യ തെ​ളി​വു​ക​ൾ കൊ​ല​പാ​ത​ക സാ​ധ്യ​ത​ക​ളി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന​താ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മ​രി​ച്ച അ​ടി​മാ​ലി സ്വ​ദേ​ശി​നി​യു​ടെ കൂ​ടെ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം കി​ട്ടി​യി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു വ​ന്ന് മ​റ​യൂ​രി​ൽ താ​മ​സ​മാ​ക്കി​യ ആ​ളാ​ണി​യാ​ൾ. ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ത​ല​യ്ക്കു പി​ന്നി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​യു​ധം ഉ​പ​യോ​ഗി​ച്ചോ ക​ല്ലു​പ​യോ​ഗി​ച്ചോ ഉ​ള്ള അ​ടി കൊ​ണ്ടു​ള്ള ക്ഷ​ത​മാ​ണി​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. കൂ​ടാ​തെ ഇ​ട​ത് ന​ട്ടെ​ല്ലി​നു സ​മീ​പം ആ​ഴ​ത്തി​ലു​ള്ള മു​റി​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ദേ​ഹ​ത്ത് പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​മു​ണ്ട്. പീ​ഢ​ന​ശ്ര​മം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും സം​ശ​യ​മു​ണ്ട്. മൃ​ത​ദേ​ഹ​ത്തി​ന് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള​തി​നാ​ൽ രാ​സ​പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ ശ​രീ​ര​ത്തി​ലെ കൂ​ടു​ത​ൽ പ​രി​ക്കു​ക​ളെ​പ്പ​റ്റി ക​ണ്ടെ​ത്താ​നാ​കൂ​യെ​ന്ന് പോ​ലീ​സ്…

Read More