മു​ഖ്യ​മ​ന്ത്രിക്കു ഫേ​സ്ബു​ക്കി​ലൂ​ടെ വ​ധ​ഭീ​ഷ​ണി: പ്ര​തി​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന  കൊച്ചി പോലീസിന്‍റെ ആ​വ​ശ്യ​ത്തി​ൽ നാ​ളെ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​ ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ പി​ടി​യി​ലാ​യ കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന കൊ​ച്ചി പോ​ലീസിന്‍റെ ആ​വ​ശ്യ​ത്തി​ൽ നാ​ളെ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും. നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ കോ​ത​മം​ഗ​ലം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ർ നാ​യ​ർ(48) ആ​ണ് ശ​നി​യാ​ഴ്ച ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ​ത്. എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​ട്ടി ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു​വ​ച്ച​ശേ​ഷം ഡ​ൽ​ഹി പോ​ലീ​സി​നു കൈ​മാ​റി​യ ഇ​യാ​ളെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ തീ​ഹാ​ർ ജ​യി​ലി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​യെ കൊ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള പോ​ലീ​സ് സം​ഘം പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ ഇ​ന്ന​ലെ പ്രൊ​ഡ​ക്ഷ​ൻ വാ​റ​ണ്ട് സ​മ​ർ​പ്പി​ച്ചു. ഇ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ളെ പ്ര​തി​യെ ഹാ​ജ​രാ​ക്കാ​ൻ ജ​യി​ൽ അ​ധി​കൃ​ത​രോ​ട് മ​ജി​സ്ട്രേ​റ്റ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കോ​ട​തി​യു​ടെ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മാ​ത്ര​മേ കൊ​ച്ചി​യി​ലേ​ക്കു​ള്ള യാ​ത്ര സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​കൂ.

Read More

അജ്ഞാത രോഗം ബാധിച്ച് തൃ​പ്പൂ​ണി​ത്തു​റ ഹി​ൽപ്പാ​ല​സ് ​പാ​ർ​ക്കി​ലെ  ഒ​ൻ​പ​ത് മാ​നു​ക​ൾ  ചത്തു

തൃ​പ്പൂ​ണി​ത്ത​റ: അ​ജ്ഞാ​ത രോ​ഗം ബാ​ധി​ച്ച് തൃ​പ്പൂ​ണി​ത്തു​റ ഹി​ൽ പാ​ല​സ് മാ​ൻ​പാ​ർ​ക്കി​ലെ ഒ​ൻ​പ​ത് മാ​നു​ക​ൾ ച​ത്തു. 270 ഓ​ളം മാ​നു​ക​ളും മ്ലാ​വു​ക​ളു​മാ​ണ് ഹി​ൽ​പ്പാല​സ് മ്യൂ​സി​യം പാ​ർ​ക്കി​ലു​ള്ള​ത്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഡോ​ക്ട​ർ​മാ​ർ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ കു​ള​മ്പു​രോ​ഗ​ത്തി​നു സ​മാ​ന​മാ​യ രോ​ഗം ബാ​ധി​ച്ചാ​ണ് മാ​നു​ക​ൾ ച​ത്ത​തെ​ന്നാ​ണ് നി​ഗ​മ​നം. പെ​ട്ട​ന്നു​ള്ള കാ​ലാ​വ​സ്ഥാ​മാ​റ്റ​വും മാ​നു​ൾ ച​ത്തൊ​ടു​ങ്ങി​യ​തി​ന് കാ​ര​ണ​മാ​യെ​ന്നും ക​രു​തു​ന്നു. രോഗം ബാധിച്ചു ചത്ത മാ​നു​ക​ളു​ടെ ര​ക്ത​ം പ​രി​ശോ​ധ​ിച്ചതിൽ പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തൃ​പ്പൂ​ണി​ത്തു​റ മൃ​ഗാ​ശു​പ​ത്രി​യി​ലെ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന​നേ​തൃ​ത്വ​ത്തി​ല്‍ മാ​നു​ക​ളു​ടെ ജ​ഡ​ങ്ങ​ള്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ ശേ​ഷം മ്യൂ​സി​യം വ​ള​പ്പി​ല്‍ കു​ഴി​ച്ചി​ട്ടു. അ​തേ​സ​മ​യം രോ​ഗം വ​രാ​തി​രി​ക്കാ​ൻ മു​ഴു​വ​ൻ മാ​നു​ക​ൾ​ക്കും മ​രു​ന്നു ന​ൽ​കി​യി​ട്ടു​ണ്ട്. രോ​ഗം കൂ​ടു​ത​ൽ മാ​നു​ക​ളി​ലേ​ക്ക് പ​ട​രാ​തി​രി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​താ​യും ഹി​ൽ പാ​ല​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ്യൂ​സി​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​റി​റ്റേ​ജ് സ്റ്റ​ഡീ​സി​നാ​ണ് മാ​ന്‍ പാ​ര്‍​ക്കി​ന്‍റെ ചു​മ​ത​ല. മാ​നു​ക​ള്‍…

Read More

ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് കേ​സ് ഫ​യ​ൽ കാ​ണാ​താ​വു​ന്ന​ത് ആ​ദ്യ​മ​ല്ല; ക​ഴി​ഞ്ഞ വ​ർ​ഷ​വും ഫ​യ​ൽ കാ​ണാ​താ​യി; ഇ​തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്നു

കൊ​ച്ചി: ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്നു കേ​സ് ഫ​യ​ൽ കാ​ണാ​താ​വു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം പാ​ല​ക്കാ​ട്ടെ 70 ഏ​ക്ക​ർ പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച അ​പ്പീ​ലി​ന്‍റെ ഫ​യ​ൽ കാ​ണാ​താ​യ​തി​ൽ ഹൈ​ക്കോ​ട​തി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണു മ​ല​ബാ​ർ സി​മ​ന്‍റ്സി​ലെ കേ​സ് ഫ​യ​ൽ കാ​ണാ​താ​യ​ത്. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്ത​ർ​ക്ക​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ സ​ബ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ പാ​ല​ക്കാ​ട് പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​യാ​യ ക​ണ്ടു​മു​ത്ത​ൻ ന​ൽ​കി​യ അ​പ്പീ​ലി​ന്‍റെ ഫ​യ​ലു​ക​ളാ​ണു കാ​ണാ​താ​യ​ത്. 2016 ഫെ​ബ്രു​വ​രി​യി​ൽ ന​ൽ​കി​യ അ​പ്പീ​ൽ വേ​ഗം പ​രി​ഗ​ണി​ക്കാ​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും ബെ​ഞ്ചി​ൽ വ​രാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു ക​ണ്ടു​മു​ത്ത​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ഹൈ​ക്കോ​ട​തി അ​ധി​കൃ​ത​രാ​ണു ഫ​യ​ലു​ക​ൾ കാ​ണാ​താ​യെ​ന്നു ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു പു​തി​യ ഫ​യ​ൽ ക്ര​മീ​ക​രി​ച്ച് ഡി​വി​ഷ​ൻ ബെ​ഞ്ചി​ലെ​ത്തി​ച്ചു. പി​ന്നീ​ട്, ഹൈ​ക്കോ​ട​തി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി അ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ദേ​ശി​ച്ചു. ഇ​തി​നി​ടെ​യാ​ണ് പാ​ല​ക്കാ​ട് മ​ല​ബാ​ർ സി​മ​ന്‍റ്സ് അ​ഴി​മ​തി​ക്കേ​സി​ലെ ഫ​യ​ലു​ക​ൾ കാ​ണാ​താ​യ​ത്. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ്പീ​ൽ ഹ​ർ​ജി മേ​യ് 25 ന് ​മു​ൻ ചീ​ഫ്…

Read More

ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​നെ​തി​രാ​യ പ​രാ​തി​യി​ൻ​മേ​ലു​ള്ള തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കു സ്റ്റേ

കൊ​ച്ചി: ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​നെ​തി​രാ​യ പ​രാ​തി​യി​ൻ​മേ​ലു​ള്ള തു​ട​ർ ന​ട​പ​ടി​ക​ൾ എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി സ്റ്റേ ​ചെ​യ്തു. ഉ​ണ്ണി മു​കു​ന്ദ​ൻ ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ചും കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ യു​വ​തി ന​ൽ​കി​യ സ്വ​കാ​ര്യ അ​ന്യാ​യ​ത്തി​ലു​ള്ള തു​ട​ർ ന​ട​പ​ടി​ക​ളാ​ണു കോ​ട​തി ത​ട​ഞ്ഞ​ത്. കേ​സി​ൽ പ​രാ​തി​ക്കാ​രി​യേ​യും സാ​ക്ഷി​ക​ളേ​യും ക്രോ​സ് വി​സ്താ​രം ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഉ​ണ്ണി മു​കു​ന്ദ​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍റെ ആ​വ​ശ്യം മ​ജി​സ്ട്രേ​റ്റ് നി​രാ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു ജി​ല്ലാ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ​യ്ക്കു വ​നി​താ ജ​ഡ്ജി ഇ​ല്ല; ന​ടി​യു​ടെ ആ​വ​ശ്യം കോ​ട​തി ത​ള്ളി

കൊ​ച്ചി: ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ കേ​സി​ൽ വി​ചാ​ര​ണ ന​ട​ത്താ​ൻ വ​നി​താ ജ​ഡ്ജി​യെ വേ​ണ​മെ​ന്ന ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലോ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലോ വ​നി​താ ജ​ഡ്ജി​മാ​ർ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. പ്ര​ത്യേ​ക കോ​ട​തി അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ന​ട​ൻ ദി​ലീ​പ് പ്ര​തി​യാ​യ കേ​സി​ൽ, പ്ര​ത്യേ​ക അ​ഭി​ഭാ​ഷ​ക​നെ വേ​ണ​മെ​ന്ന ന​ടി​യു​ടെ ആ​വ​ശ്യം കോ​ട​തി നേ​ര​ത്തേ ഭാ​ഗി​ക​മാ​യി അ​നു​വ​ദി​ച്ചി​രു​ന്നു. വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ​നി​ന്നു മാ​ധ്യ​മ​ങ്ങ​ളെ ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ, നി​യ​മ​പ​ര​മാ​യി പീ​ഡ​ന​ക്കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നു വി​ല​ക്കു​ള്ള​തി​നാ​ൽ ഇ​തി​ന് പ്ര​ത്യേ​ക ഉ​ത്ത​ര​വ് ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണു കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. കൂ​ടാ​തെ, അ​പ​കീ​ർ​ത്തി​പ​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ ജ​ഡ്ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​രി​ശോ​ധി​ക്കാ​നും കോ​ട​തി അ​നു​മ​തി ന​ൽ​കി. ദൃ​ശ്യ​ങ്ങ​ൾ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി​യു​ടേ​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ ജ​ഡ്ജി​യു​ടെ ചേം​ബ​റി​ൽ പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നു കാ​ണാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Read More

കു​ഴു​പ്പി​ള്ളി​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ  യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹങ്ങൾ ക​ണ്ടെ​ത്തി

ചെ​റാ​യി: കു​ഴു​പ്പി​ള്ളി ബീ​ച്ചി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​മാ​ല​ക​ളി​ൽ​പെ​ട്ട് കാ​ണാ​താ​യ യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. അ​യ്യ​ന്പി​ള്ളി ത​റ​വ​ട്ടം ക​ള​ത്തി​ൽ ലെ​നി​ന്‍റെ മ​ക​ൻ അ​യ്യ​പ്പ​ദാ​സ് (18), അ​യ്യ​ന്പി​ള്ളി ജ​ന​താ സ്റ്റോ​പ്പി​നു പ​ടി​ഞ്ഞാ​റ് നി​ക​ത്തി​ൽ(​വൈ​പ്പി​പ്പാ​ട​ത്ത് ) നൗ​ഫി​ലി​ന്‍റെ മ​ക​ൻ ആ​ഷി​ക് (19) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​യ്യ​പ്പ​ദാ​സി​ന്‍റെ മൃ​ത​ദേ​ഹം നാ​യ​ര​ന്പ​ലം ക​ട​ലി​ൽ ര​ണ്ടു നോ​ട്ടി​ക്ക​ൽ മൈ​ൽ പ​ടി​ഞ്ഞാ​റാ​യി ഇ​ന്നു പു​ല​ർ​ച്ചെ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ തെ​ര​ച്ചി​ൽ ബോ​ട്ടാ​ണ് ക​ണ്ടെ​ത്തി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ ആ​ഷി​ക്കി​ന്‍റെ മൃ​ത​ദേ​ഹം പു​തു​വൈ​പ്പ് എ​ൽ​എ​ൻ​ജി പ​ദ്ധ​തി​മേ​ഖ​ല​യി​ൽ ക​ട​ലി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ടെ​ത്തി. ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ളും ഫോ​ർ​ട്ട് വൈ​പ്പി​നി​ലെ​ത്തി​ച്ച് ത​ഹ​സി​ൽ ദാ​ർ കെ.​വി. അ​ബ്രോ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ​റ്റ്മോ​ർ​ട്ട​ത്തി​നാ​യി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​രു​വ​രു​ടെ​യും സം​സ്കാ​രം ഇ​ന്നു ന​ട​ക്കും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ബീ​ച്ചി​ലെ​ത്തി​യ​താ​യി​രു​ന്നു അ​യ്യ​പ്പ​ദാ​സും ആ​ഷി​ക്കും. കൂ​ട്ട​ത്തി​ൽ ആ​ഷി​ക്കി​ന്‍റെ സ​ഹോ​ദ​രി അ​ഷി​ത​യു​മു​ണ്ടാ​യി​രു​ന്നു. തി​രി​ച്ചു പോ​രാ​ൻ നേ​രം ആ​ഷി​ക് വീ​ണ്ടും ക​ട​ലി​ലി​റ​ങ്ങി. ഈ…

Read More

നടിയെ ആക്രമിച്ച കേസ്: കൂടുതൽ രേഖകൾ വേണമെന്ന ദിലീപിന്‍റെ ഹർജി മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദീലീപ് സമർപ്പിച്ച ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി മാറ്റി. കേസുമായി ബന്ധപ്പെട്ടുള്ള കൂടുതൽ രേഖകൾ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് മാറ്റിവച്ചിരിക്കുന്നത്. ഹർജി ജൂണ്‍ 27ന് പരിഗണിക്കും. അതേസമയം കേസിലെ പ്രതിയായ അഭിഭാഷകൻ പ്രതീഷ് ചാക്കോ സമർപ്പിച്ച വിടുതൽ ഹർജിയും കോടതി മാറ്റിവച്ചു. ഹർജിയിൽ വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതി വിധി പ്രസ്താവിക്കുക. നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടി ദീലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാരിന്‍റെ അഭിപ്രായം തേടിയിരിക്കുകയാണ്. കേസിൽ നിഷ്പക്ഷമായ അന്വേഷണം നടന്നിട്ടില്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ദിലീപിന്‍റെ ആവശ്യം.

Read More

മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ജി​ല്ല​യി​ലെ റോ​ഡ് അ​പ​ക​ട​ങ്ങ​ളും വർധിച്ചു;  റോഡപകടങ്ങളിൽ ഇൗ വർഷം 107 പേർ മരണപ്പെട്ടു

കൊ​ച്ചി: മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ജി​ല്ല​യി​ലെ റോ​ഡു​ക​ളി​ൽ അ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ​വ​ർ​ഷം മാ​ർ​ച്ച് വ​രെ​യു​ള്ള പോ​ലീ​സ് ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 1586 വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ. അ​പ​ക​ട​ങ്ങ​ളി​ൽ 107 പേ​ർ മ​രി​ച്ചു. 1610 പേ​ർ​ക്കു പ​രി​ക്കേ​റ്റു. എ​റ​ണാ​കു​ളം റൂ​റ​ൽ പ​രി​ധി​യി​ൽ അ​പ​ക​ട​ങ്ങ​ൾ 956, മ​ര​ണം 75, പ​രി​ക്കേ​റ്റ​വ​ർ 973. കൊ​ച്ചി സി​റ്റി​യി​ൽ അ​പ​ക​ടം 630, മ​ര​ണം 32, പ​രി​ക്കേ​റ്റ​വ​ർ 637 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്. സം​സ്ഥാ​ന​ത്ത് ഈ​വ​ർ​ഷം മാ​ർ​ച്ച് വ​രെ 10,568 അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 1,104 പേ​ർ മ​രി​ച്ച​പ്പോ​ൾ പ​രി​ക്കേ​റ്റ​വ​ർ 11,852 ആ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 38,470 അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​തി​ൽ 5,797 അ​പ​ക​ട​ങ്ങ​ളും ന​ട​ന്ന​ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​യി​രു​ന്നു. ഇ​തി​ൽ 429 പേ​ർ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം 6,123. ഇ​ന്ന​ലെ വൈ​റ്റി​ല ജ​ന​താ റോ​ഡി​ൽ കെ​യു​ആ​ർ​ടി​സി ബ​സും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് ഒ​ന്ന​ര വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്കു…

Read More

സി​ഗ്നലിം​ഗ് ത​ക​രാറിനെ തുടർന്ന്  ട്രെ​യി​നു​ക​ൾ വൈ​കി;  സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർക്ക്  പ​കു​തി ദി​വ​സ​ത്തെ അ​വ​ധി എ​ടു​ക്കേ​ണ്ടി വ​ന്നു. പ്രതിഷേധിച്ച് യാത്രക്കാർ

കൊ​ച്ചി: അ​ങ്ക​മാ​ലി​ക്കും ആ​ലു​വ​യ്ക്കും ഇ​ട​യി​ൽ സി​ഗ്ന​ലിം​ഗ് സം​വി​ധാ​ന​ത്തി​ലു​ണ്ടാ​യ ത​ക​രാ​റി​നെ തു​ട​ർ​ന്ന് രാ​വി​ലെ സ​ർ​വീ​സ് ന​ട​ത്തു​ന്ന പ​ല ട്രെ​യി​നു​ക​ളും വൈ​കി. അ​ര മ​ണി​ക്കൂ​ർ മു​ത​ൽ ഒ​രു മ​ണി​ക്കൂ​ർ വ​രെ വൈ​കി​യാ​ണ് പ​ല ട്രെ​യി​നു​ക​ളും ഇ​ന്ന് രാ​വി​ലെ സ​ർ​വീ​സ് ന​ട​ത്തി​യ​ത്. പു​ല​ർ​ച്ചെ 2.30നു ​ശേ​ഷ​മാ​ണ് സി​ഗ്ന്ന​ലിം​ഗ് സം​വി​ധാ​ന​ത്തി​ൽ ത​ക​രാ​റു​ണ്ടാ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് മു​ന്ന​റി​യി​പ്പി​ല്ലാ​തെ ട്രെ​യി​നു​ക​ൾ പി​ടി​ച്ചി​ട്ട​തും വൈ​കി ഓ​ടി​യ​തും യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ഇട​യാ​ക്കി. കാ​ര​യ്ക്ക​ൽ എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ്, ഷൊ​ർ​ണൂ​ർ എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ, പൂ​നെ എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ്, ഗു​രു​വാ​യൂ​ർ എ​ട​മ​ണ്‍ പാ​സ​ഞ്ച​ർ, ചെ​ന്നൈ ആ​ല​പ്പു​ഴ സൂ​പ്പ​ർ ഫാ​സ്റ്റ്, ഗു​രു​വാ​യൂ​ർ എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ തു​ട​ങ്ങി​യ ട്രെ​യി​നു​ക​ളാ​ണ് പ​ല​യി​ട​ങ്ങ​ളി​ൽ പി​ടി​ച്ചി​ടു​ക​യും വൈ​കി ഓ​ടു​ക​യും ചെ​യ്ത​ത്. മ​റ്റു ഏ​താ​നും ട്രെ​യി​നു​ക​ൾ വൈ​കി ഓ​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​ട്രെ​യി​നു​ക​ൾ വൈ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​തി​രു​ന്ന​ത് യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി. പ​ല​ർ​ക്കും രാ​വി​ലെ സ​മ​യ​ത്ത് ഓ​ഫീ​സു​ക​ളി​ലേ​ക്ക് എ​ത്താ​നാ​യി​ല്ല. അ​വ​ധി ദി​വ​സ​ങ്ങ​ൾ…

Read More

പീ​ഡ​ന​മെ​ങ്കി​ൽ പാ​ർ​ട്ടി വി​ട്ട് പോ​ന്നു​കൂ​ടെ​യെ​ന്ന് പ​ല​ത​വ​ണ ഭ​ർ​ത്താ​വി​നെ നി​ർ​ബന്ധിച്ചതാ സാറേ; പ്രതിപക്ഷ നേതാവിന്‍റെ മുന്നിൽ പൊട്ടിക്കരഞ്ഞ് ഭാര്യ ഐഷ; കാ​യ​ലി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സംഭവത്തിൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

വൈ​പ്പി​ൻ: മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​യ​ലി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​രി​ച്ച വി.​കെ. കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​വേ​യാ​ണ് ചെ​ന്നി​ത്ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പോ​ലീ​സി​നു ബാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. പീ​ഡ​ന​മെ​ങ്കി​ൽ പാ​ർ​ട്ടി വി​ട്ട് പോ​ന്നു​കൂ​ടെ​യെ​ന്ന് പ​ല​ത​വ​ണ താ​ൻ ഭ​ർ​ത്താ​വി​നെ നി​ർ​ബ​ന്ധി​ച്ചി​ട്ടു​ള്ള​താ​യി വി.​കെ. കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ഐ​ഷ ചെ​ന്നി​ത്ത​ല​ക്കു മു​ന്നി​ൽ പ്ര​തി​ക​രി​ച്ചു. ഈ ​അ​ടു​ത്ത​കാ​ല​ത്ത് ഓ​രോ പാ​ർ​ട്ടി മീ​റ്റിം​ഗു​ക​ൾ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തു​ന്പോ​ഴും മീ​റ്റിം​ഗി​ൽ ത​നി​ക്ക് ഏ​ൽ​ക്കേ​ണ്ടി വ​രു​ന്ന പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് ഭ​ർ​ത്താ​വ് ത​ന്നോ​ട് പ​റ​യു​ന്പോ​ഴാ​ണ് പാ​ർ​ട്ടി വി​ട്ടു​പോ​രാ​ൻ താ​ൻ നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​തെ​ന്നും കൃ​ഷ്ണ​ന്‍റെ ഐ​ഷ പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ട് പ​റ​ഞ്ഞു. ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് പ്ര​തി​പ​ക്ഷ​നേ​താ​വി​നെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വാ​യി​ച്ചു കേ​ൾ​പ്പി​ച്ച​പ്പോ​ൾ മാ​ത്ര​മാ​ണ് ഭാ​ര്യ ക​ത്തി​ലെ വാ​ച​ക​ങ്ങ​ൾ ആ​ദ്യ​മാ​യി കേ​ൾ​ക്കു​ന്ന​ത്. മ​ര​ണം…

Read More