വ​ഴി​ത്ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളായ വൃദ്ധന്മാർ തമ്മിൽ സംഘർഷം; സം​ഭ​വ​ത്തി​നു​ശേ​ഷം രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന ജോ​സ​ഫ്  പുലർച്ചെ മരിച്ച നിലയിൽ; മരണത്തെക്കുറിച്ച് പോലീസ് പറയുന്നത്

കൊ​ച്ചി: വ​ഴി​ത്ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ണ്ടാ​യ കൈയാങ്ക​ളി​യി​ൽ പ​രി​ക്കേ​റ്റ വൃ​ദ്ധ​നെ പി​റ്റേ​ന്നു രാ​വി​ലെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ന്പ​ള​ങ്ങി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. കു​ന്പ​ള​ങ്ങി കു​രി​ശു​പ​റ​ന്പി​ൽ വീ​ട്ടി​ൽ ജോ​സ​ഫ് (68) മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി കൊ​ള്ള​ശാ​നി വീ​ട്ടി​ൽ തോ​മ​സ് വാ​ൾ​ട്ട​റി​നെ (ത​ന്പി-60) ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: മ​രി​ച്ച ജോ​സ​ഫും ത​ന്പി​യും ത​മ്മി​ൽ വ​ഴി​ത്ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു വ്യാ​ഴാ​ഴ്ച രാ​ത്രി വാ​ക്കേ​റ്റ​വും ക​യ്യാ​ങ്ക​ളി​യും ന​ട​ന്നി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ ജോ​സ​ഫി​ന് കൈ​യ്ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന ജോ​സ​ഫി​നെ പി​റ്റേ​ന്നു രാ​വി​ലെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൈയാ​ങ്ക​ളി​ൽ മ​ർ​ദ​ന​മേ​റ്റ​ത് മ​ര​ണ​കാ​ര​ണ​മാ​യ​താ​യ റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്നാ​ണു ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​കൂ. ത​ന്പി​ക്കെ​തി​രേ പ​ള്ളു​രു​ത്തി പോ​ലീ​സ് മ​ന​പ്പൂ​ർ​വമ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കും കൈയേ​റ്റ​ത്തി​നും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ കോ​ട​തി…

Read More

വൈ​റ്റി​ല​യി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു  ഒ​ന്ന​ര വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കു പ​രിക്ക്; സ്വ​കാ​ര്യ ബ​സി​നു പി​ന്നി​ൽ കെയുആ​ർ​ടി​സി ലോ ​ഫ്ളോ​ർ ബ​സ് ഇ​ടി​ച്ചാ​ണ് അപകടം

കൊ​ച്ചി: വൈ​റ്റി​ല ജ​ന​താ റോ​ഡി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഒ​ന്ന​ര വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​ർ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ഇ​ന്നു രാ​വി​ലെ പ​ത്തേ​കാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്വ​കാ​ര്യ ബ​സി​നു പി​ന്നി​ൽ കെയുആ​ർ​ടി​സി ലോ ​ഫ്ളോ​ർ ബ​സ് ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ലോ ​ഫ്ളോ​ർ ബ​സി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​തെ​ന്നാ​ണു വി​വ​രം. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​രെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം വി​ട്ട​യ​ച്ച​താ​യും ആ​രു​ടെ​യും ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

Read More

മരട് സ്കൂ​ൾ വാ​ൻ അ​പ​ക​ടം: അ​ഞ്ചു​വ​യ​സു​കാ​രി ക്യാ​രോ​ളി​ന്‍റെ നി​ല ഗു​രു​ത​രം; വാ​ൻ ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​റി​നെ പോ​ലീ​സ് ചോദ്യം ചെയ്തേക്കും

കൊ​ച്ചി: മ​ര​ടി​ൽ സ്കൂ​ൾ വാ​ൻ കു​ള​ത്തി​ലേ​ക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ഞ്ചു​വ​യ​സു​കാ​രി ക്യാ​രോ​ളി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ക്യാ​രോ​ളി​ന്‍റെ ജീ​വ​ൻ വെ​ൻ​റി​ലേ​റ്റ​റി​ൻ​റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു നി​ല​നി​ർ​ത്തു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ചി​കി​ത്സ​യ്ക്കു​ശേ​ഷം ആ​ശു​പ​ത്രി​വി​ട്ട വാ​ൻ ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​റി​നെ(45) പോ​ലീ​സ് ഇ​ന്നു ചോ​ദ്യം ചെ​യ്യും. ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത​യ​ച്ച​താ​യും വാ​ഹ​നം അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. വാ​ൻ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​സ​മ​യം എ​തി​ർ​ദി​ശ​യി​ൽ ഒ​രു സൈ​ക്കി​ൾ യാ​ത്രി​ക​ൻ എ​ത്തി​യി​രു​ന്ന​താ​യും ഈ ​യാ​ത്രി​ക​നെ ക​ട​ത്തി​വി​ടാ​ൻ വാ​ൻ വ​ല​തു​വ​ശ​ത്തേ​യ്ക്കു തി​രി​ച്ച​പ്പോ​ൾ കു​ള​ത്തി​ലേ​ക്കു മ​റി​യു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണു അ​ധി​കൃ​ത​രു​ടെ ക​ണ്ടെ​ത്ത​ൽ. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണു ര​ണ്ടു കു​ട്ടി​ക​ൾ അ​ട​ക്കം മൂ​ന്നു​പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ അ​പ​ക​ടം ന​ട​ന്ന​ത്. ശ്വ​സ​കോ​ശ​ത്തി​ൽ വെ​ള്ള​വും ചെ​ളി​യും ക​യ​റി​യ നി​ല​യി​ലാ​ണു പ​രി​ക്കേ​റ്റ അ​നി​ൽ​കു​മാ​റി​നെ​യും ക്യാ​രോ​ളി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Read More

തൃപ്പൂണിത്തുറയിലെ പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സ് പരിസരം കൊ​തു​കു​വ​ള​ർ​ത്ത​ൽ കേന്ദ്രമായി

തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സ് കൊ​തു​കു​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​മാ​യി മാ​റു​ന്നു. മ​ഴ ക​ന​ത്ത​തോ​ടെ ഓ​ഫീ​സ് സ​മു​ച്ച​യ​ത്തി​നു​ള്ളി​ൽ കു​ട്ടി​യി​ട്ടി​രി​ക്കു​ന്ന ഒ​ഴി​ഞ്ഞ ടാ​ർ​വീ​പ്പ​ക​ളി​ലും പ​ഴ​യ ട​യ​റു​ക​ളി​ലും മ​ഴ​വെ​ള്ളം നി​റ​ഞ്ഞ് കൊ​തു​ക് സം​ഭ​ര​ണി​ക​ളാ​യി മാ​റിയിരിക്കുകയാണ്. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കാ​ത്ത​തി​നാ​ൽ പി​ഡ​ബ്ല്യൂ​ഡി ഓ​ഫീ​സ് പ​രി​സ​രം കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. മ​ഴ​ക്കാ​ലം തു​ട​ങ്ങി​യ​തോ​ടെ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും കാ​ന​ക​ൾ പ​ല​തും തു​റ​ന്നും മ​ലി​ന​ജ​ലം കെ​ട്ടി​കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലു​മാ​ണു​ള്ള​ത്. മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ന്ന് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പെ​ട്ടെ​ന്ന് പ​ട​ർ​ന്ന് പി​ടി​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്നി​ട്ടും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ​യു​ടെ​യോ, ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റേയോ ഭാ​ഗ​ത്തുനി​ന്ന് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന പ​രാ​തി​യും ഉ​യ​രു​ന്നു. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ല​തും പ​കു​തി വ​ഴി​യി​ലാ​ണെ​ന്നും, പ​ല വാ​ർ​ഡു​ക​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​ന്നി​ട്ടി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രും ആ​രോ​പി​ക്കു​ന്നു

Read More

ഭൂതത്താന്‍കെട്ടില്‍ തകര്‍ന്ന റോഡ് പുനസ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു

കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ന്‍​കെ​ട്ടി​ല്‍ ത​ക​ര്‍​ന്ന റോ​ഡ് താ​ൽ​ക്കാ​ലി​ക​മാ​യി പു​ന​സ്ഥാ​പി​ച്ച് യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ന്‍ ഊ​ര്‍​ജ്ജി​ത ശ്ര​മം ആ​രം​ഭി​ച്ചു. കീരന്പാറ-ഭൂതത്താൻകെട്ട് റോഡാണ് കനത്ത മഴയിൽ തകർന്നത്. റോ​ഡ് ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് നി​ന്നു മ​ണ്ണും ക​ല്ലും ക​ലു​ങ്കി​ന്‍റെ സ്ലാ​ബ് നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള പ​ണി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ലു​ങ്ക് നി​ല​നി​ന്ന ഭാ​ഗ​ത്ത് വെ​ള്ളം ഒ​ഴു​ക്ക് ത​ട​സപ്പെ​ടാ​തെ കൂ​റ്റ​ൻ കോ​ൺ​ക്രി​റ്റ് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് അ​തി​ന് മു​ക​ളി​ൽ മ​ണ്ണും പാ​റ​മ​ക്കും നി​റ​ച്ച് റോ​ഡ് താ​ൽ​ക്കാ​ലി​ക​മാ​യി പു​ന​സ്ഥാ​പി​ക്കു​വാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ആ​റ് കൂ​റ്റ​ൻ കോ​ൺ​ക്രി​റ്റ് പൈ​പ്പു​ക​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ സ്ഥ​ല​ത്തെ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് വൈ​കു​ന്നേ​ര​മോ നാ​ളെ​യോ നി​ർ​മാണം പൂ​ർ​ത്തി​ക​രി​ച്ച് റോ​ഡ് പു​ന​സ്ഥാ​പി​ക്കു​വാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ർ പ​റ​യു​ന്ന​ത്. നി​ല​വി​ൽ ഭൂ​ത​ത്താ​ൻ കെ​ട്ടി​ൽ നി​ന്ന് മ​റ്റൊ​രു​റോ​ഡു​വ​ഴി ചെ​റി​യ​വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ടു​ന്നു​ണ്ട്.​പെ​രി​യാ​ര്‍​വാ​ലി പാ​ര്‍​ക്കി​ന്‍റെ സൈ​ഡി​ലൂ​ടെ​യു​ള്ള റോ​ഡി​ലൂ​ടെ വേ​ട്ടാ​മ്പാ​റ-​മാ​ലി​പ്പാ​റ റോ​ഡി​ലെ​ത്തി ചേ​ലാ​ട് വ​ഴി​യാ​ണ് ചെ​റു​വാ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. ചേ​ലാ​ട് നി​ന്ന് കോ​ത​മം​ഗ​ല​ത്തേ​ക്കോ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കോ പോ​കാം.​ ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല.​ത​ക​ര്‍​ന്ന റോ​ഡി​ന്‍റെ…

Read More

പു​റ​ങ്ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ച​ര​ക്കു​ക്ക​പ്പ​ലി​നു തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ച സം​ഭ​വം; കോ​സ്റ്റ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു

കൊ​ച്ചി: പു​റ​ങ്ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ച​ര​ക്കു​ക​പ്പ​ലി​നു തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കോ​സ്റ്റ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​റ്റ്ലാ​ന്‍റി​ക് ഷി​പ്പിം​ഗ് ക​ന്പ​നി സീ​നി​യ​ർ ബ്രാ​ഞ്ച് മാ​നേ​ജ​ർ ജോ​യി​യു​ടെ പ​രാ​തി​യി​ലാ​ണു കേ​സെ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്നു ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും. രാ​വി​ലെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു കോ​സ്റ്റ​ൽ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മ​റൈ​ൻ എ​ഞ്ചി​നീ​യ​റാ​യ (ട്രെ​യി​നി) അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി യോ​ഗേ​ഷ് കാ​ഞ്ചി സോ​ളം​ഗി(29) ആ​ണു മ​രി​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റ​ര​യോ​ടെ കൊ​ച്ചി തീ​ര​ത്തു​നി​ന്ന് 14.5 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന എം.​വി. ന​ളി​നി എ​ന്ന ക​പ്പ​ലി​നാ​ണു തീ ​പി​ടി​ച്ച​ത്. നാ​ഫ്ത​യു​മാ​യി ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര​യി​ൽ​നി​ന്നു കൊ​ളം​ബോ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ച​ര​ക്ക് ക​പ്പ​ൽ കൊ​ച്ചി പു​റം​ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യം, 22 ജീ​വ​ന​ക്കാ​ർ ക​പ്പ​ലി​ൽ ഉ​ണ്ടാ​യി​രു​ന്നു. ബാ​ക്കി​യു​ള്ള​വ​രെ നാ​വി​ക​സേ​ന​യു​ടെ ഹെ​ലി​കോ​പ്ട​ർ…

Read More

ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ൽ ശ​വ​പ്പെ​ട്ടി​വ​ച്ച സം​ഭ​വം; കൂടു​ത​ൽ യു​വനേ​താ​ക്ക​ൾ കു​ടു​ങ്ങും

കൊ​ച്ചി: എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ൽ ശ​വ​പ്പെ​ട്ടി​വ​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ യു​വ നേ​താ​ക്ക​ൾ കു​ടു​ങ്ങും. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്കു കൂ​ടി പ​ങ്കു​ള്ള​താ​യും ഇ​വ​രെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും സെ​ൻ​ട്ര​ൽ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കേ​സി​ൽ കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റും കെ​എ​സ്‌​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ ത​ങ്ക​ളം തൃ​ക്കാ​രി​യൂ​ർ ത​ല​യാ​ട്ടു​തോ​ട്ട​ത്തി​ൽ അ​നൂ​പ് ഇ​ട്ട​ൻ (28), കെ​എ​സ്‌​യു മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലു​വ മു​ട്ടം വെ​ള്ളോ​ർ​കോ​ട​ത്ത് അ​ബ്ദു​ൾ സാ​ബീ​ർ (29), കോ​ണ്‍​ഗ്ര​സ് ആ​ലു​വ ബ്ലോ​ക്ക് ക​മ്മി​റ്റി​യം​ഗം എ​ൻ​എ​ഡി ക​ള​പ്പു​ര​യ്ക്ക​ൽ കെ.​എം. മു​ജീ​ബ് (42) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ പി​ടി​യി​ലാ​യ​ത്. സി​സി​ടി​വി പ​രി​ശോ​ധ​യി​ലാ​ണു നേ​താ​ക്ക​ൾ കു​ടു​ങ്ങി​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ കെ. ​സു​ധാ​ക​ര​ൻ പ​ക്ഷ​ക്കാ​രാ​യ യു​വ​ജ​ന നേ​താ​ക്ക​ളാ​ണെ​ന്ന് ഇ​വ​ർ ശ​വ​പ്പെ​ട്ടി വാ​ങ്ങി​യ ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു വ്യ​ക്ത​മാ​യി​രു​ന്നു. കെ.​എ​സ്. ബ്രി​ഗേ​ഡ് എ​ന്ന​റി​യ​പ്പെ​ട്ടു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണി​വ​ർ. ഇ​വ​രെ ആ​റു​വ​ർ​ഷ​ത്തേ​ക്കു പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ഐ…

Read More

സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നടന്നുവന്ന സി​ന്തൈ​റ്റ് സ​മ​രം ഒ​ത്ത‍ു​തീ​ർ​ന്നു; സ്ഥ​ലം​മാ​റ്റി​യ​വ​രെ തി​രി​കെ കൊ​ണ്ടു​വ​രും

കൊ​ച്ചി: ക​ട​യി​രു​പ്പ് സി​ന്തൈ​റ്റ് ഇ​ൻ​ഡ്സ്‍​ട്രീ​സി​ൽ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 11 ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന അ​നി​ശ്‌​ചി​ത​കാ​ല സ​മ​രം ഒ​ത്ത‍ു​തീ​ർ​ന്നു. തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളു​മാ​യി ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ​മ​രം ഒ​ത്തു​തീ​ർ​ന്ന​ത്. കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ 17 ജീ​വ​ന​ക്കാ​രി​ൽ മൂ​ന്നു പേ​രു​ടെ സ്ഥ​ലം​മാ​റ്റം ഒ​ഴി​വാ​ക്കി. ബാ​ക്കി 14 പേ​രി​ൽ നാ​ലു​പേ​രെ നാ​ലു മാ​സ​ത്ത​നു​ള്ളി​ൽ തി​രി​കെ കൊ​ണ്ടു​വ​രും. സ്ഥ​ലം​മാ​റ്റി​യ മ​റ്റ് 10 തൊ​ഴി​ലാ​ളി​ക​ളെ വി​ര​മി​ക്ക​ൽ ഒ​ഴി​വു​വ​രു​ന്ന മു​റ​യ്ക്ക് കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് തി​രി​കെ കൊ​ണ്ടു​വ​രാ​നും തീ​രു​മാ​ന​മാ​യി. സ​സ്പെ​ൻ​ഡ് ചെ​യ്ത 10 തൊ​ഴി​ലാ​ളി​ക​ളു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കാ​നും ച​ർ​ച്ച​യി​ൽ തീ​രു​മാ​നി​ച്ചു. പ്ര​തി​കാ​ര ന​ട​പ​ടി​യു​ണ്ടാ​കി​ല്ലെ​ന്നു മാ​നേ​ജ്മെ​ന്‍റ് തൊ​ഴി​ലാ​ളി നേ​താ​ക്ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി. വ്യാ​ഴാ​ഴ്ച മു​ത​ൽ സ​മ​രം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കും.

Read More

ശ​ബ​രി​മ​ല സ്പെ​ഷ​ൽ സ​ർ​വീ​സ്; സ്ത്രീ​ക​ളെ വി​ല​ക്കാ​നാ​വി​ല്ലെ​ന്നു കെ​എ​സ്ആ​ർ​ടി​സി; മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം വിവേചനങ്ങളില്ലാതെ ഭക്തർ ശബരിമലയിലെത്തുന്നു

കൊ​ച്ചി: ശ​ബ​രി​മ​ല സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കു യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നു കെ​എ​സ്ആ​ർ​ടി​സി. ഇ​ത്ത​രം ന​ട​പ​ടി ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​വു​മെ​ന്നും ഇ​ങ്ങി​നെ​യു​ള്ള വി​വേ​ച​നം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും കെ​എ​സ്ആ​ർ​ടി​സി ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ശ​ബ​രി​മ​ല സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളി​ൽ സ്ത്രീ​ക​ളെ ക​യ​റ്റ​രു​തെ​ന്നും ഇ​ത്ത​രം സ​ർ​വീ​സു​ക​ളി​ൽ ഉ​യ​ർ​ന്ന നി​ര​ക്ക് ഈ​ടാ​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സെ​ന്‍റ​ർ ഫോ​ർ ക​ണ്‍​സ്യൂ​മ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു കെ​എ​സ്ആ​ർ​ടി​സി​യു​ടെ വി​ശ​ദീ​ക​ര​ണം. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ളി​ൽ ഇ​ത്ത​രം വി​വേ​ച​ന​ങ്ങ​ളി​ല്ലാ​തെ ഭ​ക്ത​ർ ശ​ബ​രി​മ​ല​യി​ൽ എ​ത്തു​ന്നു​ണ്ടെ​ന്നു കെ​എ​സ്ആ​ർ​ടി​സി ഡെ​പ്യൂ​ട്ടി ലോ ​ഓ​ഫീ​സ​ർ പി.​എ​ൻ. ഹേ​ന സ​മ​ർ​പ്പി​ച്ച മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

Read More

ശ​വ​പ്പെ​ട്ടി പ്ര​തി​ഷേ​ധം: കെഎസ്‌യു ​പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ; വ​ടു​ത​ല​യി​ലെ ക​ട​യി​ൽ​നി​ന്നും കെഎസ്‌യു ​നേ​താ​ക്ക​ൾ പെട്ടിവാങ്ങുന്ന ദൃശ്യം പോലീസിന്

കൊ​ച്ചി: രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നു ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫി​സി​നു മു​ന്നി​ൽ ശ​വ​പ്പെ​ട്ടി​വ​ച്ച കെഎസ്‌യു ​പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. കെഎസ്‌യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പ് ഇ​ട്ട​ൻ, കെഎസ്‌യു ​മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ബീ​ർ മു​ട്ടം, മു​ജീ​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ​യും ചി​ത്ര​ങ്ങ​ളോ​ട് കൂ​ടി​യ ശ​വ​പ്പെ​ട്ടി​യാ​ണ് ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ൽ​വ​ച്ച​ത്. നേ​താ​ക്ക​ളെ വി​മ​ർ​ശി​ക്കു​ന്ന പോ​സ്റ്റ​റു​ക​ളും ഒ​ട്ടി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ശ​വ​പ്പെ​ട്ടി ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വ​ടു​ത​ല​യി​ലെ ക​ട​യി​ൽ​നി​ന്നും കെഎസ്‌യു ​നേ​താ​ക്ക​ൾ ശ​വ​പ്പെ​ട്ടി വാ​ങ്ങു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു.

Read More