അധ്യാപികയെ  അ​പ​മാ​നി​ച്ച​ അ​ധ്യാ​പ​ക​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെന്ന്  കെ​എ​സ്‌​യു; സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ബാ​ങ്കി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള നി​രീ​ക്ഷ​ണ​കാ​മ​റ​യി​ൽ

കൊ​ച്ചി: കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഭൂ​മി​ശാ​സ്ത്രം വി​ഭാ​ഗം അ​ധ്യാ​പി​ക​യും മു​ൻ സി​ൻ​ഡി​ക്കേ​റ്റം​ഗ​വു​മാ​യ ഡോ. ​ടി.​എ​സ്.​ലാ​ൻ​സ് ലെ​റി​നെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​നെ​തി​രേ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​എ​സ്‌​യു ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​ക​ത്തു​ള​ള യൂ​ണി​യ​ൻ ബാ​ങ്കി​ൽ​വ​ച്ച് സോ​ഷ്യോ​ള​ജി വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ ബി​ജു വി​ൻ​സെ​ന്‍റ് പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ പെ​രു​മാ​റി​യെ​ന്നു​മാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ബാ​ങ്കി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള നി​രീ​ക്ഷ​ണ​കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​മു​ണ്ട്. ടീ​ച്ച​റി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നും പ​രാ​തി പോ​ലീ​സി​ന് കൈ​മാ​റി നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ​എ​സ്‌​യു ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ട​ന​ടി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. കെ​എ​സ്‌​യു ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി ര​ജി​സ്ട്രാ​ർ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു. സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ന​ട​ന്ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.…

Read More

കാ​ന​ഡ​യി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ്;  പ​രാ​തി​യു​മാ​യി കൂ​ടു​ത​ൽ​പേ​ർ; ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്നു നൂ​റു​ദ്ദീ​ൻ വാ​ങ്ങി​യി​രു​ന്ന​ത് 10,000 രൂ​പ​വീ​തം

കൊ​ച്ചി: കാ​ന​ഡ​യി​ൽ വി​സ വാ​ഗ്ദാ​നം ചെ​യ്തു സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി​പ്പേ​രി​ൽ​നി​ന്നു പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ലാ​യ​തി​നു പി​ന്നാ​ലെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ കൂ​ടു​ത​ൽ​പേ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്ത്. വി​സ ത​ട്ടി​പ്പ് കേ​സി​ൽ കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ ഓ​ന്തു​പ​ച്ച​പു​ന​ലൂ​ർ വീ​ട്ടി​ൽ നൂ​റു​ദ്ദീ​നെ (22) യാ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് എ​സ്ഐ വി​ബി​ൻ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ പി​ടി​യി​ലാ​യ വി​വ​രം അ​റി​ഞ്ഞു ത​ട്ടി​പ്പി​നി​ര​യാ​യ നി​ര​വ​ധി പേ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി വി​ളി​ക്കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം പേ​രി​ൽ​നി​ന്നാ​യി ഇ​യാ​ൾ പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 10,000 രൂ​പ​വീ​ത​മാ​ണു ഓ​രോ​രു​ത്ത​രി​ൽ​നി​ന്നും ത​ട്ടി​യെ​ടു​ത്ത​ത്. ഡ​ൽ​ഹി എ​യ​ർ​പോ​ർ​ട്ടി​ൽ ക​സ്റ്റ​മ​ർ കെ​യ​ർ ഓ​ഫീ​സ​ർ ആ​യി നേ​ര​ത്തെ ജോ​ലി ചെ​യ്ത ഇ​യാ​ൾ ആ ​ജോ​ലി മ​തി​യാ​ക്കി​യ​ശേ​ഷ​മാ​ണു ത​ട്ടി​പ്പി​നു തു​ട​ക്ക​മി​ട്ട​ത്. എ​യ​ർ ഇ​ന്ത്യ​യി​ൽ വി​ജി​ല​ൻ​സ് ഓ​ഫീ​സ​റാ​ണെ​ന്നും ഡ​ൽ​ഹി, തി​രു​വ​ന​ന്ത​പു​രം, ദു​ബാ​യ്, സിം​ഗ​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ടെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.…

Read More

ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി മ​ര​ണം: പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തു​ട​ക്കം മു​ത​ൽ വീ​ഴ്ച​യെ​ന്ന് സി​ബി​ഐ

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ല​ല്ലെ​ന്ന് സി​ബി​ഐ. കേ​സി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ തു​ട​ക്കം മു​ത​ൽ വീ​ഴ്ച​യു​ണ്ടെ​ന്നും സി​ബി​ഐ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ശ്രീ​ജി​ത്ത് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ആ​ദ്യം അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​യി​രു​ന്നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പി​ന്നീ​ടാ​ണ് കൊ​ല​ക്കു​റ്റം ചു​മ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ൽ റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന എ.​വി. ജോ​ർ​ജി​നു പ​ങ്കി​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും സി​ബി​ഐ ഹൈ​ക്കോ​ടി​യെ അ​റി​യി​ച്ചു. ശ്രീ​ജി​ത്ത് കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ അഖില സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സി​ബി​ഐ ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച​ത്. എ.​വി. ജോ​ർ​ജി​നെ​തി​രെ​യെ​യും ഹൈ​ക്കോ​ട​തി രൂ​ക്ഷവി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സി​ന് എ​സ്പി സ്വ​ന്തം നി​ല​യി​ൽ രൂ​പം ന​ൽ​കി​യ​ത് നി​യ​മ​വി​രു​ദ്ധ​മ​ല്ലേ​യെ​ന്നും ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ കോ​ട​തി ചോ​ദി​ച്ചു. ആ​ർ​ടി​എ​ഫു​കാ​ർ എ​സ്പി​യു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​മോ. ഈ ​കേ​സി​ൽ എ​സ്പി​ക്ക് കാ​ഴ്ച​ക്കാ​ര​ന്‍റെ റോ​ളാ​ണോ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ…

Read More

ലോ​ക​ക​പ്പ്: ക​ളി​ക്കാ​രു​ടെ കാ​രി​ക്കേ​ച്ച​റും ഫ്ള​ക്സും  ഉ​യ​ർ​ത്തി മ​ട്ടാ​ഞ്ചേ​രി​യി​ലെ ആ​രാ​ധ​ക​ർ

പ​ള്ളു​രു​ത്തി: ലോ​ക​ക​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ടീ​മു​ക​ളു​ടെ ഫ്ള​ക്സു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും ക​ളി​ക്കാ​രു​ടെ കാ​രി​ക്കേ​ച്ച​റു​ക​ളും ഉ​യ​ർ​ത്തി ത​ങ്ങ​ളു​ടെ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തു​ക​യാ​ണ് മ​ട്ടാ​ഞ്ചേ​രി ചേം​ബ​ർ ജം​ഗ്ഷ​നി​ൽ ഒ​രു പ​റ്റം ചെ​റു​ക്കാ​ർ. മ​ട്ടാ​ഞ്ചേ​രി​യി​ലെ കൊ​ച്ചി​ൻ ലെ​ജ​ന്‍റ് സ്പോ​ർ​ട്സ് ക്ല​ബാ​ണ് ലോ​ക​ക​പ്പി​നെ വ​ലി​യ ആ​വേ​ശ​ത്തോ​ടെ എ​തി​രേ​റ്റി​രി​ക്കു​ന്ന​ത്. ക്ല​ബു​ക​ൾ മ​ത്സ​രി​ച്ചാ​ണ് ഇ​വി​ടെ ടീ​മു​ക​ളു​ടെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ എ​ല്ലാ ടീ​മി​നും ആ​രാ​ധ​ക​രു​ണ്ട്. ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന 32 രാ​ജ്യ​ങ്ങ​ളു​ടെ​യും പ​താ​ക ഇ​വ​ർ പ്ര​ദേ​ശ​ത്ത് ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാ ടീ​മു​ക​ളി​ലേ​യും പ്ര​ധാ​ന​പ്പെ​ട്ട 32ഓ​ളം ക​ളി​ക്കാ​രു​ടെ കാ​രി​ക്കേ​ച്ച​റു​ക​ൾ പ്ര​ദേ​ശ​ത്തെ മ​തി​ലു​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു. ലോ​ക​ക​പ്പി​ൽ ക​ളി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ എ​ല്ലാ പ്ര​ധാ​ന ക​ളി​ക്കാ​ർ​ക്കും ഇ​വി​ടെ ആ​രാ​ധ​ക​രു​ണ്ട്. മ​ത്സ​ര​ങ്ങ​ളെ​ല്ലാം എ​ല്ലാ​വ​രും ഒ​രു​മി​ച്ചാ​ണ് കാ​ണു​ന്ന​ത്. അ​തി​നാ​യി വ​ലി​യ സ്ക്രീ​നും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ലോ​ക​ക​പ്പി​ന്‍റെ തീ​പാ​റു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഫു​ട്ബോ​ളി​ലെ ക​രു​ത്ത​ന്മാ​ർ​ക്ക് അ​ടി​പ​ത​റി​യെ​ങ്കി​ലും ഇ​വി​ടു​ത്തെ ആ​രാ​ധ​ക​ർ​ക്ക് അ​തൊ​ന്നും പ്ര​ശ്ന​മ​ല്ല. കാ​ര​ണം ഇ​വ​ർ നെ​ഞ്ചി​ലേ​റ്റു​ന്ന​ത് ഫു​ട്ബോ​ൾ എ​ന്ന വി​കാ​ര​ത്തെ​യാ​ണ്.

Read More

ര​ണ്ടു ദി​വ​സ​ത്തെ ക​ന​ത്ത മ​ഴ​യി​ൽ  ന​ഗ​രം വെ​ള്ള​ക്കെ​ട്ടി​ൽ; പി ​ആ​ൻ​ഡ് ഡി ​കോ​ള​നി​യി​ൽ വെ​ളളത്തിൽ മുങ്ങി; നഗരം ഗതാഗതക്കുരുക്കിൽ

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ ക​ന​ത്ത മ​ഴ​യി​ൽ കൊച്ചി ന​ഗ​രം വീ​ണ്ടും വെ​ള്ള​ക്കെ​ട്ടി​ലാ​യി. കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻഡ്, ഗാ​ന്ധി​ന​ഗ​ർ പി ​ആ​ൻ​ഡ് ഡി ​കോ​ള​നി, സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം, മേ​ന​ക ജം​ഗ്ഷ​ൻ, എം​ജി റോ​ഡ്, ഹൈ​ക്കോ​ർ​ട്ട് ജം​ഗ്ഷ​ൻ, പാ​ലാ​രി​വ​ട്ടം ക​ലൂ​ർ റോ​ഡ് തു​ട​ങ്ങി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​തേ​തു​ട​ർ​ന്ന് ഗ​താ​ഗ​ത​ക്കു​രു​ക്കും ന​ഗ​ര​ത്തി​ൽ രൂ​ക്ഷ​മാ​യി. ന​ഗ​ര​ത്തി​ൽ നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പി ​ആ​ൻ​ഡ് ഡി ​കോ​ള​നി​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. ഇ​വി​ടെ വീ​ടു​ക​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​യി. ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലാ​ണ് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​രി​ക്കു​ന്ന​ത്. കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻഡിലെ വെ​ള്ള​ക്കെ​ട്ട് കൊ​ച്ചി​യി​ലേ​ക്കെ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ദു​രി​ത​മാ​യി. സ്ത്രീ​ക​ൾ​ക്കു​ള്ള കാ​ത്തി​രി​പ്പു മു​റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വാ​ത്ത വി​ധ​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. എം​ജി റോ​ഡ്, മേ​ന​ക ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം കാ​ന​ക​ൾ നി​റ​ഞ്ഞ് ക​വി​ഞ്ഞ് ഫു​ട്പാ​ത്തു​ക​ൾ കാ​ണാ​നാ​വാ​ത്ത വി​ധ​ത്തി​ൽ…

Read More

നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി ആ​ന്ധ്രാ സ്വ​ദേ​ശി പി​ടി​യി​ൽ; കമ്പ്യൂട്ടർ ബി​രു​ദ​ധാ​രി​യാ​യ യു​വാ​വ് കച്ചവടം ഉറപ്പിച്ചാണ് ആലുവായിലെത്തിയതെന്ന് പോലീസ്

ആ​ലു​വ: നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി ആ​ലു​വ​യി​ൽ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. വി​ശാ​ഖ​പ​ട്ട​ണം മു​ച്ച​ങ്കി​പു​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പൂ​ർ​ണ​ച​ന്ദ​റാ​ണ് (32) പി​ടി​യി​ലാ​യ​ത്. ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ യു​വാ​വ് ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നാ​യി ഇ​ട​പാ​ടു​കാ​ര​നെ കാ​ത്തു നി​ൽ​ക്കു​ന്പോ​ഴാ​ണ് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​പി. സു​ദീ​പ്കു​മാ​ർ അ​റ​സ്റ്റു ചെ​യ്ത​ത്. ക​ന്പ്യൂ​ട്ട​ർ ബി​രു​ദ​ധാ​രി​യാ​യ യു​വാ​വ് വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നു ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ട്ട് ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ ആ​ലു​വ​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. കി​ലോ​ക്ക് 3000 രൂ​പ​യ്‌​ക്ക് ആ​ന്ധ്ര​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന ക​ഞ്ചാ​വ് 15000 രൂ​പ​യ്‌​ക്കു വി​ൽ​പ​ന ഉ​റ​പ്പി​ച്ചാ​ണ് യു​വാ​വ് എ​ത്തി​യ​ത്. ഇ​ട​പാ​ടു​കാ​രെ​ക്കു​റി​ച്ചു​ള്ള വി​വ​രം എ​ക്സൈ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ അ​റ​സ്റ്റു ചെ​യ്യാ​നു​ള്ള ന​ട​പ​ടി​യെ​ടു​ത്തു​വ​രി​ക​യാ​ണെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ.​എ​സ്. ജ​യ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ​ക്സ്. റൂ​ബ​ൻ, കെ.​എം. റോ​ബി, എ​ൻ.​ജി. അ​ജി​ത്കു​മാ​ർ, വി.​എ​ൽ. ജി​മ്മി, പി.​ഇ. ഉ​മ്മ​ർ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

കുത്തിവയ്പിന് മണിക്കൂറുകൾ മുമ്പ് മ​രു​ന്ന് സി​റി​ഞ്ചി​ൽ നി​റ​ച്ചു​വ​ച്ച സം​ഭ​വം; ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

മൂ​വാ​റ്റു​പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പ് സി​റി​ഞ്ചി​ൽ മ​രു​ന്നു നി​റ​ച്ചു​വ​ച്ച സം​ഭ​വ​ത്തി​ൽ ഡ​പ്യൂ​ട്ടി ഡി​എം​ഒ കെ.​ആ​ർ. വി​ദ്യ ആ​ശു​പ​ത്രി​യി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സം​ഭ​വ ദി​വ​സം കു​ട്ടി​ക​ളു​ടെ വാ​ർ​ഡി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​രോ​പ​ണ​വി​ധേ​യ​യാ​യ സ്റ്റാ​ഫ് ന​ഴ്സ്, പി.​എ​ൻ. സു​ഷ​മ, ജീ​വ​ന​ക്കാ​ർ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട്, ഹെ​ഡ് ന​ഴ്സ് ഇ​ൻ ചാ​ർ​ജ് എ​ന്നി​വ​രി​ൽ​നി​ന്നു ഡ​പ്യൂ​ട്ടി ഡി​എം​ഒ മൊ​ഴി​യ​ടു​ത്തു. സം​ഭ​വം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നു​ള്ള സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 25ന് ​രാ​ത്രി​യാ​യി​രു​ന്നു വി​വാ​ദ​മാ​യ സം​ഭ​വം. പി​റ്റേ​ന്ന് രാ​വി​ലെ ന​ൽ​കേ​ണ്ട കു​ത്തി​വ​യ്പി​നു​ള്ള മ​രു​ന്ന് ന​ഴ്സ് സി​റി​ഞ്ചി​ൽ നി​റ​ച്ച് അ​ല​ഷ്യ​മാ​യി വാ​ർ​ഡി​ലെ മേ​ശ​പ്പു​റ​ത്ത്വ​യ്ക്കു​ക​യാ​യി​രു​ന്നു. വാ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ പ്ര​ശ്നം രൂ​ക്ഷ​മാ​യി. തു​ട​ർ​ന്ന് രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ള​ട​ക്കം സ്ഥ​ല​ത്തെ​ത്തി ബ​ഹ​ളം വ​യ്ക്കു​ക​യും സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യും ചെ​യ്തു. ആ​രോ​പ​ണ വി​ധേ​യ​യാ​യ സ്റ്റാ​ഫ് ന​ഴ്സി​നെ നേ​ര​ത്തെ​ത​ന്നെ ഡി​എം​ഒ സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.…

Read More

സിബിഐ അന്വേഷണം വേണമെന്ന നിലപാട് ആവർത്തിച്ച് ശ്രീജിത്തിന്‍റെ കുടുംബം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിൽ സർക്കാരും

കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന നിലപാട് ആവർത്തിച്ച് യുവാവിന്‍റെ കുടുംബം വീണ്ടും രംഗത്ത്. എസ്പിയായിരുന്ന എ.വി.ജോർജിന് ശ്രീജിത്തിന്‍റെ മരണത്തിൽ വ്യക്തമായ പങ്കുണ്ട്. ജോർജിനെതിരേ കേസെടുക്കണം. കേസിലെ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടാൻ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഇക്കാര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും ശ്രീജിത്തിന്‍റെ അമ്മ ശ്യാമള ആവശ്യപ്പെട്ടു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ ഹൈക്കോടതിയിൽ നേരത്തെ ഹർജി സമർപ്പിച്ചിരുന്നു. ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് സർക്കാർ.

Read More

പു​ക​വ​ലി​ക്കു വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രും! ആരോഗ്യം “പുകച്ചുതള്ളുന്ന’വരുടെ എണ്ണം കൂടുന്നു

ബി​ജോ ടോ​മി കൊ​ച്ചി: പു​ക​വ​ലി​ക്കു വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രും! ഏ​തൊ​രാ​ളെ​യും ഇ​രു​ത്തി​ച്ചി​ന്തി​പ്പി​ക്കു​ന്ന അ​ർ​ഥ​വ​ത്താ​യ പ​ര​സ്യ​വാ​ച​കം. തി​യ​റ്റ​ർ സ്ക്രീ​നി​ലൂ​ടെ​യും വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും നി​ത്യ​വും ഇ​തു കേ​ട്ടി​ട്ടും സ്വ​ന്തം ആ​രോ​ഗ്യം പു​ക​ച്ചു​ത​ള്ളു​ന്ന മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന​താ​യാ​ണു പോ​ലീ​സി​ന്‍റെ​യും എ​ക്സൈ​സി​ന്‍റെ​യും റി​പ്പോ​ർ​ട്ടു​ക​ൾ. കേ​ര​ള​ത്തി​ൽ നി​രോ​ധി​ച്ച പാ​ൻ​മ​സാ​ല​യ​ട​ക്ക​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ൻ​തോ​തി​ൽ ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത് ഉ​പ​യോ​ഗ​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണു സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യ​വും ഇ​തി​ൽ പ്ര​ധാ​ന ഘ​ട​ക​മാ​ണ്. കേ​ര​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഭൂ​രി​ഭാ​ഗം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. മ​ല​യാ​ളി​ക​ളും കു​റ​വ​ല്ല. ഒ​ന്നേ​കാ​ൽ വ​ർ​ഷം, 3,07,594 കേ​സ് ക​ഴി​ഞ്ഞ ഒ​ന്നേ​കാ​ൽ വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന പോ​ലീ​സും എ​ക്സൈ​സും റെ​യി​ൽ​വേ പോ​ലീ​സും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 3,07,594 കേ​സു​ക​ളാ​ണു സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 2017 ജ​നു​വ​രി മു​ത​ൽ 2018 ഏ​പ്രി​ൽ വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് പോ​ലീ​സാ​ണ്.…

Read More

കൃ​ഷ്ണ​ന്‍റെ മ​ര​ണം ; ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ പാ​ർ​ട്ടി​ഫ​ണ്ട് വി​നി​യോ​ഗം സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മു​ണ്ടാ​യ​താ​യി സൂ​ച​ന

വൈ​പ്പി​ൻ: എ​ള​ങ്കു​ന്ന​പ്പു​ഴ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന വി.​കെ. കൃ​ഷ്ണ​ൻ മ​രി​ക്കു​ന്ന​തി​നു മു​ന്പ് സം​ബ​ന്ധി​ച്ച ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ പാ​ർ​ട്ടി ഫ​ണ്ട് വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​മു​ണ്ടാ​യ​താ​യി സൂ​ച​ന. പ​ത്താം തി​യ​തി​യി​ലെ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ലാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. കൃ​ഷ്ണ​നു​മാ​യി ക​മ്മി​റ്റി​യി​ൽ ത​ർ​ക്ക​വു​മു​ണ്ടാ​യെ​ന്നും സൂ​ച​ന​യു​ണ്ട്. ഇ​തി​നി​ടി​യി​ൽ ക​മ്മി​റ്റി​യി​ൽ നി​ന്നും ഇ​ട​ക്ക് വി​കാ​രാ​ധീ​ന​നാ​യി ഇ​റ​ങ്ങി​പ്പോ​ന്ന കൃ​ഷ്ണ​നെ പാ​ർ​ട്ടി ഏ​രി​യാ സെ​ക്ര​ട്ട​റി പി​ന്നാ​ലെ എ​ത്തി അ​നു​ന​യി​പ്പി​ച്ച​തും ക​ണ്ട​വ​രു​ണ്ട​ത്രേ. “എ​ന്നെ പു​ക​ച്ച് പു​റ​ത്ത് ചാ​ടി​ക്കു​ന്ന ഒ​രു പാ​ർ​ട്ടി​യാ​ണ് എ​ള​ങ്കു​ന്ന​പ്പു​ഴ ലോ​ക്ക​ൽ ക​മ്മി​റ്റി. എ​ന്‍റെ സ​മ​നി​ല​യും തെ​റ്റി. എ​നി​ക്ക് ഇ​ങ്ങി​നെ ചെ​യ്യാ​നെ ക​ഴി​യു’ എ​ന്ന് ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​യി എ​ഴു​തി​വ​ച്ച് മ​രി​ച്ച​താ​ണ് സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ള്ള​ത്. യാ​ഥാ​ർ​ഥ്യം എ​ന്തെ​ന്ന് ഇ​പ്പോ​ഴും വ്യ​ക്ത​മ​ല്ല. പോ​ലീ​സാ​ക​ട്ടെ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ക്കു​ക​മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന ക​ർ​ത്തേ​ടം ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട. ഈ ​ബാ​ങ്കി​ന്‍റെ ഭ​ര​ണ സ​മി​തി​യ…

Read More