സി​ന്തൈ​റ്റ് കമ്പനി പ​രി​സ​രം സം​ഘ​ർ​ഷ​ഭ​രി​തം; ജോ​ലി​ക്ക് ക​യ​റാ​ൻ വ​ന്ന തൊ​ഴി​ലാ​ളിക്ക് സമരക്കാരുടെ ആക്രമണത്തിൽ പരിക്ക്; സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോ​ല​ഞ്ചേ​രി: തോ​രാ മ​ഴ​യ​ത്തും ക​ട​യി​രി​പ്പ് സം​ഘ​ർ​ഷ​ഭ​രി​തം. സി​ഐ​ടി​യു സ​മ​ര പ്ര​വ​ർ​ത്ത​ക​രും ജോ​ലി​ക്ക് ക​യ​റാ​ൻ വ​ന്ന തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ൽ ഇ​ന്നു രാ​വി​ലെ സം​ഘ​ർ​ഷ​മു​ണ്ടാ​യി. സ​മ​ര പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു.​തോ​ളി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ജ​യ​കു​മാ​ർ (46) എ​ന്ന ജീ​വ​ന​ക്കാ​ര​നെ കോ​ല​ഞ്ചേ​രി എം​ഒ​എ​സ്‌സി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ രാ​വി​ലെ 7.30 ഓ​രെ ക​ട​യി​രി​പ്പ് ജം​ഗ്ഷ​നി​ൽ കൂ​ടി നി​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ച സ​മ​ര പ്ര​വ​ർ​ത്ത​ക​ർ എ​ട്ടോ​ടെ ജോ​ലി​ക്കെ​ത്തി​യ തൊ​ളി​ലാ​ളി​ക​ളെ ത​ട​യു​ക​യാ​യി​രു​ന്നു. സ​മ​ര പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​നു​ഭാ​വം അ​ർ​പ്പി​ച്ച് ഇ​ന്ന് നൂ​റ് ക​ണ​ക്കി​ന് സി​പി​എം, ഡി​വൈ​എ​ഫ്ഐ, സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ പ്ര​ദേ​ശ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്ത് നി​ന്നും എ​ത്തി​യി​രു​ന്നു. ഇ​വ​ർ ജോ​ലി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ ഓ​ടി​ക്കു​ന്ന കാ​ഴ്ച്ച​യാ​ണ് ക​ണ്ട​ത്. ഭ​യ​ന്നോ​ടി​യ തൊ​ഴി​ലാ​ളി​ക​ൾ ക​ട​യി​രി​പ്പ് ജം​ഗ്ഷ​നി​ലു​ള്ള സി​ന്തൈ​റ്റ് കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്തേ​ക്ക് കൂ​ട്ട​മാ​യി ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.​ഇ​ത് ക​ണ്ട സി​പി​എം അ​നു​കൂ​ല സ​മ​ര പ്ര​വ​ർ​ത്ത​ക​ർ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ന് പു​റ​ത്ത് നി​ന്ന് മു​ദ്രാ​വാ​ക്യം…

Read More

എ​ട​ത്ത​ല സം​ഘ​ർ​ഷം;  ഉ​സ്മാ​ന് ജാ​മ്യ​മി​ല്ല; എ​ൻ​ഐ​എ കേ​സ് പ്ര​തി  ഇ​സ്മയി​ല​ട​ക്ക​മു​ള്ള​വ​രു​ടെ അ​റ​സ്റ്റ് വൈ​കു​ന്നു

ആ​ലു​വ: എ​ട​ത്ത​ല​യി​ൽ പോ​ലീ​സും ബൈ​ക്ക് യാ​ത്രി​ക​നും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ക​ണ്ടാ​ല​റി​യു​ന്ന​വ​രു​ടെ പേ​രി​ലെ​ടു​ത്ത കേ​സു​ക​ളി​ലെ അ​റ​സ്റ്റ് വൈ​കു​ന്നു. അ​തേ​സ​മ​യം പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​ക്കി​ട​യി​ൽ റി​മാ​ൻ​ഡി​ലാ​യ എ​ട​ത്ത​ല കു​ഞ്ചാ​ട്ടു​ക​ര സ്വ​ദേ​ശി ഉ​സ്മാ​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന​ലെ ആ​ലു​വ കോ​ട​തി ത​ള്ളി. മൂ​ന്നു​കേ​സു​ക​ളി​ലാ​യി ഉ​സ്മാ​നെ കൂ​ടാ​തെ 200 ഓ​ളം പേ​ർ​ക്കെ​തി​രേ​യാ​ണ് ആ​ലു​വ, എ​ട​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് സം​ഘ​ർ​ഷ​ത്തി​ൽ മു​ഖ്യ​പ​ങ്കു വ​ഹി​ച്ച ഇ​രു​പ​തോ​ളം പേ​രെ ഇ​തി​ന​കം പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​രി​ൽ ക​ള​മ​ശേ​രി ബ​സ് ക​ത്തി​ക്ക​ൽ കേ​സി​ൽ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ എ​ട​ത്ത​ല സ്വ​ദേ​ശി ഇ​സ്മ​യി​ലും ഉ​ൾ​പ്പെ​ടും. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​സ്മാ​നെ ചി​കി​ത്സ​യ്ക്ക് എ​ത്തി​ച്ച ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ആ​ലു​വ ഈ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വ​നി​താ എ​സ്ഐ ജെ​ർ​ദീ​ന ഫ്രാ​ൻ​സീ​സി​ന് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു. ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ ഇ​വ​ർ ഇ​പ്പോ​ഴും വി​ദ​ഗ്ധ ചി​കി​ത്സ​യി​ലാ​ണ്. ഈ ​സം​ഭ​വ​ത്തി​ൽ ഔ​ദ്യോ​ഗി​ക…

Read More

ഫ്രീ ​റൈ​ഡ് ഡേ..; ഓ​ഫ​റു​ക​ളു​ടെ പെ​രു​മ​ഴ​യു​മാ​യി കൊ​ച്ചി മെ​ട്രോ​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം

കൊ​ച്ചി: സൗ​ജ​ന്യ യാ​ത്ര​യും പു​ത്ത​ൻ യാ​ത്രാ പാ​സു​ക​ളു​മാ​യി ഓ​ഫ​റു​ക​ളു​ടെ പെ​രു​മ​ഴ​ക്കാ​ലം സ​മ്മാ​നി​ച്ച് കൊ​ച്ചി മെ​ട്രോ​യു​ടെ ഒ​ന്നാം വാ​ർ​ഷി​കം ജ​ന​കീ​യ ആ​ഘോ​ഷ​മാ​ക്കാ​നൊ​രു​ങ്ങി കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (കെ​എം​ആ​ർ​എ​ൽ). ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ക്കാ​ലം മെ​ട്രോ​യ്ക്കൊ​പ്പം നി​ന്ന യാ​ത്ര​ക്കാ​ർ​ക്കും കൊ​ച്ചി​ക്കും ന​ന്ദി​സൂ​ച​ക​മാ​യി 19ന് ​സൗ​ജ​ന്യ യാ​ത്ര​യാ​ണ് കെ​എം​ആ​ർ​എ​ൽ സ​മ്മാ​ന​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​പ്പം യാ​ത്ര​ക്കാ​ർ ഏ​റെ നാ​ളാ​യി പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന യാ​ത്രാ പാ​സു​ക​ളു​ടെ അ​വ​ത​ര​ണ​വും വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കും. 2017 ജൂ​ണ്‍ 17നു ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം 19 മു​ത​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ച്ചി മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങി​യ​തി​ന്‍റെ സ്മ​ര​ണ​യെ​ന്നോ​ണ​മാ​ണ് ഫ്രീ ​റൈ​ഡ് ഡേ ​എ​ന്ന പേ​രി​ൽ സൗ​ജ​ന്യ​യാ​ത്ര ഒ​രു​ക്കു​ന്ന​ത്. അ​ന്നു പു​ല​ർ​ച്ചെ ആ​റി​നു സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തു മു​ത​ൽ രാ​ത്രി പ​ത്തി​നു സ​ർ​വീ​സ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ആ​ർ​ക്കും മെ​ട്രോ​യി​ൽ പ​രി​ധി​യി​ല്ലാ​തെ സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാം. ഇ​തു​വ​രെ മെ​ട്രോ​യി​ൽ ക​യ​റി​യി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കു അ​തി​ന​വ​സ​ര​മൊ​രു​ക്കു​ക​യാ​ണു ഇ​തു​വ​ഴി ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ…

Read More

നെ​ടുമ്പാ​ശേ​രി​യി​ൽ വ​ൻ വി​ദേ​ശ ക​റ​ൻ​സി വേ​ട്ട; പിടിച്ചെടുത്ത കറൻസികൾക്ക് പ​ത്ത് കോ​ടി രൂ​പയുടെ മൂ​ല്യം

കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി​യി​ൽ വ​ൻ വി​ദേ​ശ ക​റ​ൻ​സി വേ​ട്ട. നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും പ​ത്ത് കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന വി​ദേ​ശ ക​റ​ൻ​സി​ക​ളാ​ണ് ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഡ​ൽ​ഹി​യി​ൽ​നി​ന്നും ദു​ബാ​യി​ലേ​ക്കു പോ​കാ​നാ​യി കൊ​ച്ചി​യി​ലെ​ത്തി​യ അ​ഫ്ഗാ​ൻ സ്വ​ദേ​ശി​യി​ൽ​നി​ന്നു​മാ​ണ് ക​റ​ൻ​സി​ശേ​ഖ​രം പി​ടി​ച്ച​ത്. സൗ​ദി ദി​ർ​ഹ​വും അ​മേ​രി​ക്ക​ൻ ഡോ​ള​റു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​വ. ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More

ജി​ഷ വ​ധം; കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​മീ​റു​ൾ ഒ​റ്റ​യ്ക്കാ​ണോ​‍? പു​റ​ത്തു​നി​ന്ന് സ​ഹാ​യ​മി​ല്ലാ​തെ അ​മീ​റു​ളി​നു​മാ​ത്രം ഇ​ത്ത​രം ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ത്താ​നാ​കു​മോയെ​ന്ന് ​മാ​താ​വ് രാ​ജേ​ശ്വ​രി

പെ​രു​ന്പാ​വൂ​ർ: ജി​ഷ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​മീ​റു​ൾ ഒ​റ്റ​യ്ക്കാ​ണോ എ​ന്ന​തി​ൽ സം​ശ​യ​മു​ണ്ടെ​ന്ന് ജി​ഷ​യു​ടെ മാ​താ​വ് രാ​ജേ​ശ്വ​രി. ഇ​തു​സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പെ​രു​ന്പാ​വൂ​രി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് രാ​ജേ​ശ്വ​രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ൽ അ​മീ​റു​ളി​ന്‍റെ പ​ങ്ക് കോ​ട​തി​യി​ൽ തെ​ളി​ഞ്ഞ​താ​ണെ​ങ്കി​ലും കൃ​ത്യം ചെ​യ്ത​ത് അ​മീ​ർ ഒ​റ്റ​യ്ക്കാ​ണോ എ​ന്ന​തി​ൽ സം​ശ​യ​മു​ണ്ട്. കൃ​ത്യ​മാ​യി​ത​ന്നെ​യാ​ണ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​യ​തെ​ങ്കി​ലും പ​ല സം​ശ​യ​ങ്ങ​ളും ബാ​ക്കി​നി​ൽ​ക്കു​ക​യാ​ണെ​ന്നും രാ​ജേ​ശ്വ​രി പ​റ​ഞ്ഞു. ജി​ഷ​യു​ടെ കൊ​ല​പാ​ത​കം അ​ന്വേ​ഷി​ച്ച പൊ​ലീ​സ് സം​ഘം അ​മീ​റു​ൾ മാ​ത്ര​മാ​ണ് പ്ര​തി​യെ​ന്ന് സ്ഥി​തീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി അ​മീ​റു​ളി​ന് വ​ധ​ശി​ക്ഷ വി​ധി​ക്കു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് രാ​ജേ​ശ്വ​രി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ സ​മ​യ​ത്ത് മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​മീ​റു​ൾ മാ​ത്ര​മാ​ണെ​ന്നും മ​റ്റാ​ർ​ക്കും പ​ങ്കു​ള്ള​താ​യി സം​ശ​യി​ക്കു​ന്നി​ല്ലെ​ന്നും രാ​ജേ​ശ്വ​രി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പു​റ​ത്തു​നി​ന്ന് സ​ഹാ​യ​മി​ല്ലാ​തെ അ​മീ​റു​ളി​നു​മാ​ത്രം ഇ​ത്ത​രം ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ത്താ​നാ​കു​മോ എ​ന്ന​തി​ൽ സം​ശ​യ​മു​ണ്ടെ​ന്നാ​ണ് രാ​ജേ​ശ്വ​രി​യു​ടെ ഇ​പ്പോ​ഴ​ത്തെ വാ​ദം. മ​ക​ളു​ടെ…

Read More

സി​ന്തൈ​റ്റ് സ​മ​രം; സമരക്കാർ ജോ​ലി​ക്കെ​ത്തി​യ​വ​രെ ത​ട​ഞ്ഞു;  പോ​ലീ​സ് ലാ​ത്തി​വീ​ശി അ​ക​ത്തു ക​യ​റ്റി

കോ​ല​ഞ്ചേ​രി: ക​ട​യി​രി​പ്പ് സി​ന്തൈ​റ്റ് ക​ന്പ​നി​യി​ൽ ന​ട​ക്കു​ന്ന തൊ​ഴി​ലാ​ളി സ​മ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന് ജോ​ലി​ക്കെ​ത്തി​യ ജീ​വ​ന​ക്കാ​രെ സ​മ​രാ​നു​കൂ​ലി​ക​ളാ​യ സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. ഇ​ന്ന് രാ​വി​ലെ 7.30 ഓ​ടെ ക​ട​യി​രി​പ്പ് ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് ജീ​വ​ന​ക്കാ​രെ 100 ഓ​ളം വ​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്. തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി കെ.​ബി​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി 8.15 ഓ​ടെ സ​മ​ര​ക്കാ​രെ ലാ​ത്തി വീ​ശി മാ​റ്റി 300 ഓ​ളം ജീ​വ​ന​ക്കാ​രെ ക​ന്പ​നി​ക്ക് അ​ക​ത്ത് പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ ക​ട​യി​രി​പ്പ് ജം​ഗ്ഷ​നി​ൽ നി​ന്നും സി​ന്തൈ​റ്റ് ഗേ​റ്റി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തി. ഗേ​റ്റി​ന് മു​ന്പി​ൽ കു​ത്തി​യി​രു​ന്ന പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. നാ​ളെ മു​ത​ൽ ഒ​രു ജീ​വ​ന​ക്കാ​രെ​യും ക​ന്പ​നി​ക്ക് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നും ശ​ക്ത​മാ​യി ത​ട​യു​മെ​ന്നും സ​മ​ര​ക്കാ​ർ അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

Read More

ചേ​രാ​നെ​ല്ലൂ​രി​ൽ ന​ഴ്സി​നെ വെ​ട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി;  ഗുരുതരപരുക്കുകളോടെ സന്ധ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊ​ച്ചി:​ ന​ഴ്സി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. പെ​രു​ന്പാ​വൂ​ർ ഓ​ട​ക്കാ​ലി സ്വ​ദേ​ശി മ​നോ​ജാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ സ​ന്ധ്യ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ എ​ട്ടോ​ടെ ചേ​രാ​നെ​ല്ലൂ​ർ കു​ന്നും​പു​റ​ത്തി​ന് എ​സ്ബി​ഐ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ ഫ്ളാ​റ്റി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ ഇ​വ​ർ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​ട​പ്പ​ള്ളി അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​ണ് സ​ന്ധ്യ. മു​ഖ​ത്ത് വെ​ട്ടേ​റ്റ സ​ന്ധ്യ​യെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

സിനിമയുടെ ചിത്രീകരണത്തിനായി വിദേശത്തുപോകണം! ദിലീപിന്റെ അപേക്ഷ കോടതി തള്ളി

കൊ​​​ച്ചി: സി​​​നി​​​മ​​​യു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി വി​​​ദേ​​​ശ​​​ത്തു​​​പോ​​​കാ​​​നു​​​ള്ള ന​​​ട​​​ൻ ദി​​​ലീ​​​പി​​​ന്‍റെ അ​​​പേ​​​ക്ഷ കോ​​​ട​​​തി ത​​​ള്ളി. നേ​​​ര​​​ത്തെ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന സി​​​നി​​​മ​​​യു​​​ടെ ഷൂ​​​ട്ടിം​​​ഗ് മാ​​​റ്റി​​​വ​​​ച്ച​​​തി​​​നാ​​​ൽ ഹ​​​ർ​​​ജി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്നി​​​ല്ലെ​​​ന്ന് ദി​​​ലീ​​​പി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി അ​​​പേ​​​ക്ഷ ത​​​ള്ളി​​​യ​​​ത്. ദി​​​ലീ​​​പ് നി​​​ർ​​​മാ​​​ണം നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന ക​​​ട്ട​​​പ്പ​​​ന​​​യി​​​ലെ ഋ​​​ത്വി​​​ക് റോ​​​ഷ​​​ൻ എ​​​ന്ന മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യു​​​ടെ ത​​​മി​​​ഴ് പ​​​തി​​​പ്പി​​​ന്‍റെ ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി ജൂ​​​ണ്‍ 17 മു​​​ത​​​ൽ 24 വ​​​രെ താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ പോ​​​കു​​​ന്ന​​​തി​​​നാ​​​യി പാ​​​സ്പോ​​​ർ​​​ട്ട് വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.

Read More

ട്രെ​യി​ൻ മാ​ർ​ഗം കേ​ര​ള​ത്തി​ലെ​ത്തു​ന്ന അ​നാ​ഥ​ക്കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന ; ഉ​ത്ത​രേ​ന്ത്യ​ൻ അ​നാ​ഥ​ക്കു​ട്ടി​ക​ൾ​ക്കു കൊ​ച്ചി പ്രി​യ​ന​ഗ​രം!

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: ഉ​ത്തേ​ര​ന്ത്യ​യി​ൽ നി​ന്ന് അ​നാ​ഥ​ക്കു​ട്ടി​ക​ളു​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള വ​ര​വി​ൽ വ​ർ​ധ​ന​വ്. പ്ര​തി​വാ​രം കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്ന അ​നാ​ഥ കു​ട്ടി​ക​ളു​ടെ എ​ണ്ണം ശ​രാ​ശ​രി പ​ത്തു മു​ത​ൽ പ​തി​ന​ഞ്ചു വ​രെ​യാ​ണെ​ന്നാ​ണു ശി​ശു​ക്ഷേ​മ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. നേ​ര​ത്തെ ഇ​തു പ​ത്തി​ൽ താ​ഴെ​യാ​യി​രു​ന്നു. ഉ​ത്തേ​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു കൊ​ച്ചി​യി​ലേ​ക്കാ​ണ് കൂ​ടു​ത​ൽ അ​നാ​ഥ​ക്കു​ട്ടി​ക​ൾ എ​ത്തു​ന്ന​തെ​ന്നു ചൈ​ൽ​ഡ്‌ലൈനി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ (സൗ​ത്ത്) റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മാ​ത്രം ചൈ​ൽ​ഡ് ലൈ​ൻ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു കി​ട്ടി​യ​തു നാ​ലു കു​ട്ടി​ക​ളെ​യാ​ണ്. ന്യൂ​ഡ​ൽ​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ നി​ന്നാ​ണു കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ചും ഏ​ഴും പ​തി​നാ​ലും വ​യ​സു​ള്ള മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ളെ​യും ഒ​രു പെ​ണ്‍​കു​ട്ടി​യെ​യും ട്രെ​യി​നു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ പ​തി​നാ​ലു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​താ​ണ്. ഹി​ന്ദി സം​സാ​രി​ക്കു​ന്ന​വ​രാ​ണ് ക​ണ്ടെ​ത്തി​യ എ​ല്ലാ​വ​രു​മെ​ന്നു ചൈ​ൽ​ഡ് ലൈ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നു ലോ​റ​ൻ​സ് പ​റ​ഞ്ഞു.…

Read More

സ്വകാര്യ ലോഡ്ജിൽ മോഷണശ്രമം ; പു​തു​ച്ചേ​രി സ്വ​ദേ​ശി ര​ഞ്ജി​ത്ത് പോലീസ് പിടിയിൽ

തൃ​പ്പൂ​ണി​ത്തു​റ: സ്വ​കാ​ര്യ ലോ​ഡ്ജി​ൽ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ പിടിയിലായ ത​മി​ഴ്‌ യു​വാ​വിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പു​തു​ച്ചേ​രി സ്വ​ദേ​ശി ര​ഞ്ജി​ത്ത് (28) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ലോ​ഡ്ജി​ൽ നി​ന്നും 3000രൂ​പ വി​ല​യു​ള്ള വാ​ച്ച് മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ ആ​ണ് ഹോ​സ്റ്റ​ൽ വാ​ർ​ഡ​ന്‍റെ സ​മ​യോ​ജി​ത ഇ​ട​പെ​ട​ൽ മൂ​ലം ര​ഞ്ജി​ത്ത് പി​ടി​യി​ലാ​യ​ത്. വാ​ച്ചു മോ​ഷ്ടി​ച്ച ശേ​ഷം സ​മീ​പ​ത്തു ഒ​ളി​ക്കാ​ൻ ശ്ര​മി​ച്ച ര​ഞ്ജി​ത്തി​നെ ക​ണ്ടു സം​ശ​യം തോ​ന്നി​യ വാ​ർ​ഡ​ൻ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ണ് ഇയാൾ പി​ടി​യി​ലാ​യ​ത്. സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തുംപു​റ​ത്തും നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ര​ഞ്ജി​ത്ത് എ​ന്നു പോ​ലീസ് പ​റ​ഞ്ഞു. കോടതിയിൽ ഹാജരാക്കുന്ന പ്ര​തി​യെ പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി മ​റ്റു മോ​ഷ​ണ കേ​സു​ക​ൾ കൂ​ടി അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More