ചാ​ല​യ്ക്ക​ൽ പ​ക​ലോ​മ​റ്റം ക​വ​ല​യി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ടം; വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തി​ൽ കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചു

ആ​ലു​വ: കീ​ഴ്മാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം​വാ​ർ​ഡി​ൽ ചാ​ല​യ്ക്ക​ൽ പ​ക​ലോ​മ​റ്റം ക​വ​ല​യി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തി​ൽ പൊ​ളി​ച്ചു​മാ​റ്റി. ഇ​ന്നു രാ​വി​ലെ ഏ​ഴോടെ പോ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ചേ​ർ​ന്നാ​ണ് കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച​ത്. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് റൂ​റ​ൽ എ​സ്പി രാ​ഹു​ൽ ആ​ർ. നാ​യ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ലു​വ, അ​ങ്ക​മാ​ലി, നെ​ടു​ന്പാ​ശേ​രി സ​ർ​ക്കി​ൾ പ​രി​ധി​യി​ലെ മു​ഴു​വ​ൻ സ്റ്റേ​ഷ​നു​ക​ളി​ൽനി​ന്നും പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് ക്യാ​ന്പു ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ലു​വ-പെ​രു​ന്പാ​വൂ​ർ ദേ​ശ​സാ​ൽ​കൃ​ത റൂ​ട്ടി​ൽ പ​ക​ലോ​മ​റ്റം ഭാ​ഗ​ത്തെ പ​ഞ്ചാ​യ​ത്ത് പു​റ​ന്പോ​ക്ക് നാ​ളു​ക​ളാ​യി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ക​ച്ച​വ​ട​ത്തി​നും മ​റ്റു​മാ​യി കൈ​യ​ട​ക്കി വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ഭാ​ഗ​ത്ത് ല​ഹ​രി മാ​ഫി​യ​ക​ൾ കൂ​ടി ത​ന്പ​ടി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​ത്തെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ​രാ​തി​യു​മാ​യി രം​ഗ​ത്തു വ​രി​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പ​രാ​തി പ​രി​ഗ​ണി​ച്ച കീ​ഴ്മാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​യാ​ൻ നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തു പാ​ലി​ക്കാ​ൻ കൈ​യേ​റി​യ വ്യ​ക്തി​ക​ൾ ത​യാ​റാ​യി​രു​ന്നി​ല്ല.വ്യാ​ഴാ​ഴ്ച…

Read More

  ചോ​ര​ക്കു​ഞ്ഞി​നെ പ​ള്ളി​യി​ൽ ഉ​പേ​ക്ഷി​ച്ചു മു​ങ്ങി​യ സം​ഭ​വം;  തൃശൂരിൽ നിന്നും കൊച്ചിയിലെത്തിയത്  ഇതിനുവേണ്ടി മാത്രം ;  പി​താ​വ് അ​റ​സ്റ്റി​ൽ;   കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മെന്ന് അധികൃതർ

കൊ​ച്ചി: മൂ​ന്നു ദി​വ​സം പ്രാ​യ​മാ​യ ചോ​ര​ക്കു​ഞ്ഞി​നെ പ​ള്ളി​ക്ക​ക​ത്ത് ഉ​പേ​ക്ഷി​ച്ച​തു മാ​താ​പി​താ​ക്ക​ൾ, സം​ഭ​വ​ത്തി​ൽ കു​ഞ്ഞി​ന്‍റെ പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മാ​താ​പി​താ​ക്ക​ൾ തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​ണെ​ന്നും വീ​ട്ടി​ൽ​നി​ന്നു​മാ​ണു പി​താ​വി​നെ അ​റ​സ്റ്റു​ചെ​യ്ത​തെ​ന്നും എ​ള​മ​ക്ക​ര പോ​ലീ​സ് പ​റ​ഞ്ഞു. മാ​താ​വി​നെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടി​ല്ല. ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്തെ​ന്നു ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം മാ​ത്ര​മേ സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കാ​ൻ മാ​ത്ര​മാ​യാ​ണ് ഇ​രു​വ​രും കൊ​ച്ചി​യി​ലെ​ത്തി​യ​തെ​ന്നും ഇ​തി​നു​ശേ​ഷം തൃ​ശൂ​ർ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മൂ​ന്നു ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ​യാ​ണു തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ദ​ന്പ​തി​ക​ളു​ടെ നാ​ലാ​മ​ത്തെ കു​ഞ്ഞാ​ണി​തെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം. മൂ​ന്നു കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന​തു വ​ള​രെ ക്ലേ​ശി​ച്ചാ​ണെ​ന്നും അ​തി​നാ​ൽ നാ​ലാ​മ​ത്തെ കു​ട്ടി​യെ ഉ​പേ​ക്ഷി​ക്കാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നു​മാ​ണു പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. എ​ന്നാ​ൽ,…

Read More

വിവാഹിതയായ യുവതിയെ മുൻപ് വിവാഹാലോചന നടത്തിയയാൾ തട്ടിക്കൊണ്ടുപോയ സംഭവം; അറസ്റ്റിലായവരിൽ യുവതിയുടെ പിതാവിന്‍റെ സഹോദരിയും

ആ​ലു​വ: ജി​ല്ലാ​ആ​ശു​പ​ത്രി വ​ള​പ്പി​ൽ നി​ന്നും വി​വാ​ഹി​ത​യാ​യ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലെ സ്ത്രീ​യ​ട​ക്ക​മു​ള്ള മൂ​ന്നു പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​ന്ന​ലെ വൈ​കി​ട്ട് ന​ട​ന്ന സം​ഭ​വ​ത്തി​ൽ യു​വ​തി​യേ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​തി​ക​ളെ​യും മി​ന്ന​ൽ​വേ​ഗ​ത്തി​ലാ​ണ് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. യു​വ​തി​യു​ടെ പി​തൃ​സ​ഹോ​ദ​രി കൂ​ടി​യാ​യ വാ​ഴ​ക്കു​ളം കി​ഴ​ക്കേ​പ്പു​ര ഷി​ജി (35) പേ​ങ്ങാ​ട്ടു​ശേ​രി സെ​യ്തു​കു​ടി വീ​ട്ടി​ൽ മു​ക്താ​ർ (22), എ​ട​ത്ത​ല പാ​ലോ​ളി വീ​ട്ടി​ൽ പോ​ത്ത് തൗ​ഫീ​ഖ് എ​ന്ന് തൗ​ഫീ​ഖ് (22) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ഇ​ന്ന​ലെ ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു​മാ​സം മു​ൻ​പാ​യി​രു​ന്നു യു​വ​തി​യു​ടെ വി​വാ​ഹം. പി​ടി​യി​ലാ​യ മു​ക്താ​റു​മാ​യി നേ​ര​ത്തെ യു​വ​തി​ക്ക് വി​വാ​ഹ​ലോ​ച​ന ന​ട​ന്നി​രു​ന്നു. ഇ​തി​ന് മു​ൻ​കൈ​യെ​ടു​ത്ത​ത് അ​മ്മാ​യി​യാ​യ ഷി​ജി​യാ​ണെ​ന്ന് പ​റ​യു​ന്നു. എ​ട​ത്ത​ല ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ന് സ​മീ​പം ഭ​ർ​ത്താ​വി​നൊ​പ്പം താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു യു​വ​തി. ഇ​ന്ന​ലെ അ​ടു​ത്ത ബ​ന്ധു​വി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് യു​വ​തി​യെ പ്ര​തി​ക​ളി​ലൊ​രാ​ൾ ഫോ​ൺ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ളു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ…

Read More

പാത നവീകരണം;  ആ​ലു​വ-​ക​ള​മ​ശേ​രി സെ​ക്‌ഷനി​ൽ ട്രെ​യി​നു​ക​ൾ​ക്കു രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം

തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​ലു​​വ-​​ക​​ള​​മ​​ശേ​​രി സെ​​ക്ഷ​​നി​​ൽ ഇ​​ന്നു മു​​ത​​ൽ 16 വ​​രെ സ​​ന്പൂ​​ർ​​ണ​​ പാ​​തന​​വീ​​ക​​ര​​ണ​​ജോ​​ലി പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നു താ​​ഴെ പ​​റ​​യു​​ന്ന ട്രെ​​യി​​നു​​ക​​ൾ​​ക്ക് ചൊ​​വ്വാ​​ഴ്ച ഒ​​ഴി​​കെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​ത്രി​​കാ​​ല നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി.പുഃ​​ന​​ക്ര​​മീ​​ക​​രി​​ച്ച​​ത്: ഗു​​രു​​വാ​​യൂ​​ർ-​​ചെ​​ന്നൈ എ​​ഗ്മോ​​ർ എ​​ക്സ്പ്ര​​സ് 5, 12 ഒ​​ഴി​​കെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ ഗു​​രു​​വാ​​യൂ​​രി​​ൽ നി​​ന്ന് രാ​​ത്രി 9.25 നു​​പ​​ക​​രം ര​​ണ്ടു മ​​ണി​​ക്കൂ​​ർ വൈ​​കി രാ​​ത്രി 11.25 ന് ​​മാ​​ത്ര​​മേ പു​​റ​​പ്പെ​​ടൂ. നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തു​​ന്ന ട്രെ​​യി​​നു​​ക​​ൾ: മം​​ഗ​​ലാ​​പു​​രം-​​തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ക്സ്പ്ര​​സി​​ന് 5, 12 ഒ​​ഴി​​കെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ ക​​റു​​കു​​റ്റി, ചാ​​ല​​ക്കു​​ടി സെ​​ക്ഷ​​നു​​കീ​​ഴി​​ൽ 60 മി​​നി​​റ്റ് നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തും. മ​​ധു​​ര-​​തി​​രു​​വ​​ന​​ന്ത​​പു​​രം അ​​മൃ​​ത എ​​ക്സ്പ്ര​​സ്ന് 5, 12 ഒ​​ഴി​​കെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ ആ​​ലു​​വ​​യി​​ൽ 40 മി​​നി​​റ്റ് നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തും. നാ​​ലി​​നും 11നു​​മു​​ള്ള ഭാ​​വ്ന​​ഗ​​ർ-​​കൊ​​ച്ചു​​വേ​​ളി പ്ര​​തി​​വാ​​ര എ​​ക്സ്പ്ര​​സി​​ന് ആ​​ലു​​വ​​യി​​ൽ 140 മി​​നി​​റ്റ് നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തും. ഏ​​ഴി​​നും 14നു​​മു​​ള്ള ബി​​ക്കാ​​നീ​​ർ-​​കൊ​​ച്ചു​​വേ​​ളി പ്ര​​തി​​വാ​​ര എ​​ക്സ്പ്ര​​സി​​ന് ആ​​ലു​​വ​​യി​​ൽ 140 മി​​നി​​റ്റും പാ​​റ്റ്ന-​​എ​​റ​​ണാ​​കു​​ളം പ്ര​​തി​​വാ​​ര എ​​ക്സ്പ്ര​​സി​​ന് അ​​ങ്ക​​മാ​​ലി​​യി​​ൽ 80 മി​​നി​​റ്റും നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തും. എ​​ട്ടി​​നും 15നും…

Read More

അടുക്കളയുടെ താളം തെറ്റിച്ച്  പാചകവാതകവിലവർധന; ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ല​ വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി  ഹോ​ട്ടൽ ഉടമകൾ

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: അ​ടു​ക്ക​ള​യി​ൽ അ​പ്ര​തീ​ക്ഷി​ത ആ​ഘാ​ത​മാ​യെ​ത്തി​യ പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​ വീ​ടു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ​ണ​ച്ചെ​ല​വി​നെ കാ​ര്യ​മാ​യി ബാ​ധി​ക്കും. ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള എ​ൽ​പി​ജി സി​ലി​ണ്ട​റി​നു 49 രൂ​പ​യാ​ണു വ​ർ​ധി​ച്ച​ത്. വാ​ണി​ജ്യസി​ലി​ണ്ട​റു​ക​ൾ​ക്കു കൂ​ടി​യ​ത് 78.50 രൂ​പ. നിത്യോപയോഗ സാധനങ്ങളുടെ വി​ല​ക്ക​യ​റ്റ​ത്തി​ൽ ബു​ദ്ധി​മു​ട്ടു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്കു പാ​ച​കവാ​ത​ക​ത്തി​ന്‍റെ വി​ല​ വ​ർ​ധി​ച്ച​തു ദു​രി​തം ഇ​ര​ട്ടി​പ്പി​ക്കും. ഇ​ന്ധ​ന​വി​ല ​വ​ർ​ധ​ന ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​റ​യാ​നു​ള്ള സാ​ധ്യ​ത വി​ദൂ​ര​മാ​ണ്. ഇ​തി​നി​ട​യി​ലാ​ണു പാ​ച​ക​വാ​ത​ക​ വി​ല​യി​ലു​ണ്ടാ​യ കു​തി​പ്പ്. അ​രി​യു​ടെ വി​ല​വ​ർ​ധ​ന ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു സ​ർ​ക്കാ​ർ പ​റ​യു​ന്പോ​ഴും പൊ​തു​വി​പ​ണി​യി​ൽ 35 രൂ​പ​യി​ൽ കു​റ​ഞ്ഞ അ​രി കി​ട്ടാ​നി​ല്ല. മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ 25 രൂ​പ​യ്ക്കു ല​ഭി​ക്കേ​ണ്ട സ​ബ്സി​ഡി അ​രി നാ​മ​മാ​ത്ര​മാ​യാ​ണ് എ​ത്തു​ന്ന​ത്. ഇ​റ​ച്ചി​ക്കോ​ഴി ഉ​ൾ​പ്പെ​ടെ മാം​സ​ ഇനങ്ങ​ൾ​ക്കു മാ​സ​ങ്ങ​ളാ​യി പൊ​ള്ളു​ന്ന വി​ല​യാ​ണ്. ട്രോ​ളിം​ഗ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ മ​ത്സ്യ​വി​ല ഇനി​യും ഉയരും. പ​ച്ച​ക്ക​റി വി​പ​ണി​യും വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ്. വി​റ​കു ക​ത്തി​ച്ചു പാ​ച​കം…

Read More

പു​തി​യ അ​ധ്യയ​ന വ​ർ​ഷ​ത്തി​ന് ആ​രം​ഭം; ക​ളി​യും ചി​രി​യും കരച്ചിലുമായി  കു​രു​ന്നു​ക​ൾ

കൊ​ച്ചി: ക​ളി​യും ചി​രി​യും കരച്ചിലും ഒ​പ്പം കു​സൃ​തി​യു​മാ​യി കു​രു​ന്നു​ക​ൾ, ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​നു തു​ട​ക്കം. ആ​ഘോ​ഷ​ങ്ങ​ൾ നി​റ​ഞ്ഞു​നി​ന്ന ച​ട​ങ്ങി​ൽ മ​ധു​ര​വും സ​മ്മാ​ന​പൊ​തി​ക​ളും വി​ത​ര​ണം ചെ​യ്തു​കൊ​ണ്ടാ​ണ് ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ന​വാ​ഗ​ത​രെ സ്കൂ​ളു​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​ത്. വ​ർ​ണ ബ​ലൂ​ണു​ക​ളും കി​രീ​ട​ങ്ങ​ളും ന​ൽ​കി കു​ട്ടി​ക​ളെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ര​ക്ഷി​താ​ക്ക​ളു​ടെ കൈ​യും പി​ടി​ച്ച് ക​ര​ഞ്ഞു​കൊ​ണ്ട് പി​ന്തി​രി​ഞ്ഞ​വ​രും ഏ​റെ. ക്ലാ​സു​ക​ളി​ൽ പ്ര​വേ​ശി​ച്ച​വ​രി​ൽ ഏ​റെ​പ്പേ​രും കൂ​ട്ടു​കാ​ർ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും ചി​ല കു​സൃ​തി​ക്കു​രു​ന്നു​ക​ൾ ക​ര​ച്ചി​ൽ തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു. വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്നു വാ​ശി​പി​ടി​ച്ച് ക​ര​ഞ്ഞ കു​ട്ടി​ക​ളെ ന​ന്നേ പാ​ടു​പെ​ട്ടാ​ണ് അ​ധ്യാ​പ​ക​ർ സ്വാ​ന്ത​നി​പ്പി​ച്ച​ത്. പി​റ​വം ഉ​പ​ജി​ല്ല​യി​ലെ മ​ണീ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ലാ​ണ് എ​റ​ണാ​കു​ളം റ​വ​ന്യൂ ജി​ല്ലാ​ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്ന​ത്. രാ​വി​ലെ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ളി​ൽ ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​ടി​യ 35 കു​ട്ടി​ക​ൾ എം​എ​ൽ​യോ​ടൊ​പ്പം മ​ണ്‍​ചി​രാ​തു​ക​ൾ​ക്കു തി​രി​കൊ​ളു​ത്തി. പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തു​ന്ന മു​ഴു​വ​ൻ…

Read More

ഗോ​ശ്രീ പാ​ല​ത്തി​ൽ ​നി​ന്നു കാ​യ​ലി​ൽ ചാ​ടി​യ വീ​ട്ട​മ്മ​യ്ക്കായി തെ​ര​ച്ചി​ൽ തു​ട​രു​ന്നു; ലിസി കായലിൽ ചാടിയത് അർബുദം ബാദിച്ചതിലുള്ള മനോവിഷമമം മൂലമെന്ന് പോലീസ്

കൊ​ച്ചി: ഗോ​ശ്രീ പാ​ല​ത്തി​ൽ​നി​ന്നു കാ​യ​ലി​ലേ​ക്ക് ചാ​ടി​യ വീ​ട്ട​മ്മ​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു. അ​ങ്ക​മാ​ലി മാ​ന്പ്ര കോ​ടാ​ലി​വ​ള​പ്പി​ൽ ലി​സി(44)​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണു പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും കോ​സ്റ്റ​ൽ പോ​ലീ​സും സം​യു​ക്ത​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30നാ​ണ് ഗോ​ശ്രീ ര​ണ്ടാം പാ​ല​ത്തി​ൽ​നി​ന്നു വീ​ട്ട​മ്മ കാ​യി​ലി​ലേ​ക്ക് ചാ​ടി​യ​ത്. വീ​ട്ട​മ്മ താ​ഴേ​ക്ക് ചാ​ടു​ന്ന​തു​ക​ണ്ട് ബൈ​ക്ക് യാ​ത്രി​ക​രാ​ണു മു​ള​വു​കാ​ട് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. ഉ​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സും കോ​സ്റ്റ​ൽ പോ​ലീ​സും ഉ​ൾ​പ്പെ​ടെ ഇ​ന്ന​ലെ വൈ​കി​ട്ടു​വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും വീ​ട്ട​മ്മ​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. അ​ടി​യൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നാ​ൽ വൈ​കു​ന്നേ​രം ആ​റോ​ടെ തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ലി​സി വ​ർ​ഷ​ങ്ങ​ളാ​യി പ്ര​മേ​ഹ രോ​ഗി​യാ​ണ്. മൂ​ന്നു മാ​സം മു​ന്പ് ഇ​വ​ർ​ക്ക് ര​ക്താ​ർ​ബു​ദം ഉ​ള്ള​താ​യി ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​കാം പാ​ല​ത്തി​ൽ​നി​ന്ന് ചാ​ടി​യ​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

സംസ്ഥാന സർക്കാർ  പെട്രോളിന് ​ ഒരു രൂപ കുറച്ചു;  എണ്ണക്കമ്പനികൾ കുറച്ചതാകട്ടെ 10 പൈസയും

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല ഒ​രു രൂ​പ​യി​ല​ധി​കം കു​റ​ഞ്ഞു. എ​ണ്ണ​ക്ക​ന്പ​നി​ക​ൾ വി​ല കു​റ​ച്ച​തി​നു പു​റ​മേ വി​ൽ​പ​ന നി​കു​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു രൂ​പ​യു​ടെ കു​റ​വു വ​രു​ത്തി​യ​തു​മാ​ണു വി​ല കു​റ​യാ​ൻ കാ​ര​ണം. എ​ണ്ണ​ക്ക​ന്പ​നി​ക​ൾ പെ​ട്രോ​ൾ​വി​ല​യി​ൽ 10 പൈ​സ​യും ഡീ​സ​ൽ​വി​ല​യി​ൽ എ​ട്ട് പൈ​സ​യു​മാ​ണ് കു​റ​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് ശ​രാ​ശ​രി വി​ല 81.44 രൂ​പ​യാ​ണ്. ഡീ​സ​ൽ വി​ല ലി​റ്റ​റി​നു ശ​രാ​ശ​രി 74.05 രൂ​പ​യും. പെ​ട്രോ​ളി​നു ലി​റ്റ​റി​നു ശ​രാ​ശ​രി 1.10 രൂ​പ​യും ഡീ​സ​ലി​ന് 1.08 രൂ​പ​യു​മാ​ണ് തി​രു​വ​ന​ന​ന്ത​പു​ര​ത്ത് കു​റ​ഞ്ഞ​ത്. കൊ​ച്ചി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് ഇ​ന്ന് 80.20 രൂ​പ​യാ​യി. ഡീ​സ​ലി​ന് 72.89 രൂ​പ​യു​മാ​ണ് വി​ല. പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​പ​ന​യി​ലൂ​ടെ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ല​ഭി​ക്കു​ന്ന അ​ധി​ക നി​കു​തി വ​രു​മാ​നം ഒ​ഴി​വാ​ക്കി​യാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ന്ധ​ന വി​ല​യി​ൽ ഒ​രു രൂ​പ​യു​ടെ ഇ​ള​വ് ന​ൽ​കി​യ​ത്.

Read More

 ഉപതെരഞ്ഞടുപ്പുകൾ കഴഞ്ഞു; ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നുള്ള സി​ലി​ണ്ട​റിന്‍റെ വില കൂട്ടി; സിലിണ്ടറിന് 688.50 പൈസ

കൊ​ച്ചി: രാ​ജ്യ​ത്ത് പാ​ച​ക വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു. ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നാ​യു​ള്ള സി​ലി​ണ്ട​റി​നു 49 രൂ​പ​യും വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നാ​യു​ള്ള സി​ലി​ണ്ട​റി​നു 78.50 രൂ​പ​യു​മാ​ണു കൂ​ടി​യ​ത്. ഇ​തോ​ടെ ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള 14 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന്‍റെ വി​ല 688.50 രൂ​പ​യാ​യി. എ​ന്നാ​ൽ, സ​ബ്സി​ഡി​യു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു 190.60 രൂ​പ തി​രി​കെ അ​ക്കൗ​ണ്ടി​ൽ ല​ഭി​ക്കും. വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള 19 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന് 1229.50 രൂ​പ​യു​മാ​യാ​ണു വി​ല ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. ആ​ഗോ​ള വി​പ​ണി​യി​ൽ ഇ​ന്ധ​ന​വി​ല ഉ​യ​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു പാ​ച​ക വാ​ത​ക വി​ല​യും വ​ർ​ധി​ച്ച​ത്.

Read More

സ​ഹ​ക​ര​ണ ബാ​ങ്ക് തെര​ഞ്ഞെ​ടു​പ്പ് ; ക​ള​മ​ശേ​രി​യി​ൽ സി​പിഎം-സിപിഐ ​പോ​ര് മു​റു​കു​ന്നു

ക​ള​മ​ശേ​രി: സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ ക​ള​മ​ശേ​രി​യി​ൽ സി​പിഎം-സിപിഐ ​പോ​ര് മു​റു​കു​ന്നു. ത​ർ​ക്കം മു​റു​കി​യ​തോ​ടെ ബാ​ങ്ക് തെര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ത​നി​യെ മ​ത്സരി​ക്കാ​ൻ ഇ​രു പാ​ർ​ട്ടി​ക​ളും തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ട​പ്പ​ള്ളി വ​ട​ക്കും​ഭാ​ഗം സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും തൃ​ക്കാ​ക്ക​ര സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​ക ച​ർ​ച്ച​യി​ലാ​ണ് ഇ​രു പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​യ​ർ​ന്ന​ത്. ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ അ​തി​ർ​ത്തി​യി​ലു​ള്ള​താ​ണ് ഇ​വ ര​ണ്ടും. ഇ​ട​പ്പ​ള്ളി വ​ട​ക്കും​ഭാ​ഗം സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്കും തൃ​ക്കാ​ക്ക​ര ബാ​ങ്കും വ​ർ​ഷ​ങ്ങ​ളാ​യി ഇ​ട​തു​പ​ക്ഷ​മാ​ണ് ഭ​രി​ക്കു​ന്ന​ത്. ഇ​ട​പ്പ​ള്ളി​യി​ലെ ബാ​ങ്ക് തെ​ര​ഞ്ഞ​ടു​പ്പി​ൽ പ​തി​മൂ​ന്ന് സീ​റ്റി​ൽ സിപിഐ​ക്ക് ഒ​രു സീ​റ്റ് മാ​ത്ര​മാ​ണ് ന​ൽ​കി വ​ന്നി​രു​ന്ന​ത്. ഇ​ത്ത​വ​ണ സിപിഐ ഒ​രു സീ​റ്റ് കൂ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണം. ഇ​തി​ന് മ​റു​പ​ടി​യാ​യി തൃ​ക്കാ​ക്ക​ര സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്കി​ലും എ​ൽഡിഎ​ഫ് സം​വി​ധാ​നം ഒ​ഴി​വാ​ക്കി ഒ​റ്റ​ക്ക് മ​ത്സരി​ക്കാ​നു​മാ​ണ് സിപിഎം തീ​രു​മാ​നം. തൃ​ക്കാ​ക്ക​ര ബാ​ങ്കി​ൽ പ​തി​മൂ​ന്ന് സീ​റ്റ് ആ​ണുള്ള​ത്. നി​ല​വി​ൽ…

Read More