നി​പ്പാ വൈ​റ​സ്ഭീതി; ടൂറിസം മേഖലയെയും ബാധിച്ചു; വി​​​നോ​​​ദ​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ വ​​​ര​​​വ് കുറഞ്ഞു

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ കൊ​​​ച്ചി: നാ​​​ടി​​​നെ ഭീ​​​തി​​​യി​​​ലാ​​​ഴ്ത്തി​​​യ നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധ​​​യെ​​ക്കു​​​റി​​​ച്ചു​​​ള്ള വാ​​​ർ​​​ത്ത​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​യ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള വി​​​നോ​​​ദ​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ വ​​​ര​​​വ് കു​​​റ​​​യു​​​ന്നു. വൈ​​​റ​​​സ് ബാ​​​ധ ക​​​ണ്ടെ​​​ത്തി​​​യ കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കും സ​​​മീ​​​പ​​​ത്തു​​​ള്ള വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ വ​​​ര​​​വി​​​നെ​​​യാ​​​ണ് ഗ​​​ണ്യ​​​മാ​​​യി ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ഭ്യ​​​ന്ത​​​ര ടൂ​​​റി​​​സ്റ്റു​​​ക​​​ളു​​​ടെ സീ​​​സ​​​ണാ​​​യ​​​തി​​​നാ​​​ൽ ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​പ്പെ​​ട്ട സ​​​ഞ്ചാ​​​രി​​​ക​​​ളാ​​​ണ് യാ​​​ത്ര റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ധി​​​ക​​​വും. വി​​​ദേ​​​ശസ​​​ഞ്ചാ​​​രി​​​ക​​​ളും യാ​​​ത്ര വേ​​​ണ്ടെ​​​ന്നു​​​ വ​​​യ്ക്കു​​​ന്നു​​​ണ്ടെ​​​ന്നു കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള ടൂ​​​റി​​​സം ഇ​​​ൻ​​​ഡ​​​സ്ട്രി പ്ര​​​സി​​​ഡ​​​ന്‍റും എ​​​യ​​​ർ ട്രാ​​​വ​​​ൽ ഇ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് ഗ്രൂ​​​പ്പ് സി​​​എം​​​ഡി​​​യു​​​മാ​​​യ ഇ.​​​എം. ന​​​ജീ​​​ബ് പ​​​റ​​​ഞ്ഞു. എ​​​ത്ര ന​​​ഷ്ടം ടൂ​​​റി​​​സം വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ക​​​ണ​​​ക്കാ​​​ക്കി വ​​​രു​​​ന്ന​​​തേ​​​യു​​​ള്ളൂ. 30 മു​​​ത​​​ൽ 50 കോ​​​ടി രൂ​​​പ വ​​​രെ ന​​​ഷ്ടം ഉ​​​ണ്ടാ​​​യ​​​താ​​​യി മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ​​​രു​​​ന്ന​​​ത് പെ​​​രു​​​പ്പി​​​ച്ച ക​​​ണ​​​ക്കാ​​​ണ്. നി​​​പ്പാ ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഏ​​​താ​​​നും ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളും പ​​​ല ഇ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള സ​​​ഞ്ചാ​​​രി​​​ക​​​ൾ ജാ​​​ഗ്ര​​​ത ​പാ​​​ലി​​ക്ക​​​ണ​​​മെ​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഗ​​​ൾ​​​ഫി​​​ലെ…

Read More

ന​ടി​യെ ത​ട്ടി​ക്കൊണ്ടു​പോ​യി ആ​ക്ര​മി​ച്ച സം​ഭ​വം; പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച മു​ഴു​വ​ൻ ഹ​ർ​ജി​ക​ളും ഇ​ന്നു തീ​ർ​പ്പാ​ക്കി​യേ​ക്കും

കൊ​ച്ചി: ന​ടി​യെ ത​ട്ടിക്കൊണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്നു തീ​ർ​പ്പാ​ക്കി​യേ​ക്കും. ഇ​ത്ത​രം കേ​സു​ക​ളി​ൽ എ​ത്ര​യും വേ​ഗം വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണു മേ​ൽ കോ​ട​തി​ക​ളു​ടെ നി​ർ​ദേ​ശം. അ​തി​നാ​ൽ, സാ​ക്ഷി വി​സ്താ​ര തീ​യ​തി​യും കോ​ട​തി ഇ​ന്നു തീ​രു​മാ​നി​ച്ചേ​ക്കും. കേ​സി​ൽ ഒ​ന്നാം​പ്ര​തി​യാ​യ സു​നി​ൽ​കു​മാ​റെ​ന്ന പ​ൾ​സ​ർ​സു​നി​യ്ക്കു പു​റ​മെ ന​ട​ൻ ദി​ലീ​പ്, ര​ണ്ട് അ​ഭി​ഭാ​ഷ​ക​ര​ട​ക്ക​മാ​ണു കേ​സി​ലെ പ്ര​തി​ക​ൾ. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച മു​ഴു​വ​ൻ ഹ​ർ​ജി​ക​ളും കോ​ട​തി ഇ​ന്നു തീ​ർ​പ്പാ​ക്കു​മെ​ന്നാ​ണു സൂ​ച​ന. ഇ​തോ​ടൊ​പ്പം വി​ചാ​ര​ണ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​ത്യേ​ക കോ​ട​തി വേ​ണ​മെ​ന്നും വ​നി​താ ജ​ഡ്ജി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ​ക്കു പു​റ​മെ സ്വ​കാ​ര്യ അ​ഭി​ഭാ​ഷ​ക​നെ ഹാ​ജ​രാ​വാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ന​ടി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യും കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ച്ചേ​ക്കും.

Read More

അ​ന​ധി​കൃ​ത റി​ക്രൂ​ട്ട്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ഓ​പ്പ​റേ​ഷ​ൻ ബ്ലാ​ക്ക് ഫ്ളൈ; ​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ   പോലീസ്

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ ബ്ലാ​ക്ക് ഫ്ളൈ ​എ​ന്ന പേ​രി​ൽ അ​ന​ധി​കൃ​ത റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ കൊ​ച്ചി സി​റ്റി പോ​ലീ​സ്. കൊ​ച്ചി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ത്ത​രം ത​ട്ടി​പ്പു സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ണ്ടെ​ന്നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വി​ട​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പാ​ലാ​രി​വ​ട്ടം ച​ക്ക​ര​പ്പ​റ​ന്പ് എ​ടി​എ​ച്ച്എ​സ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ക​ണ്‍​സ​ൾ​ട്ട​ൻ​സി എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​യ ര​ണ്ടു​പേ​ർ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു ഓ​പ്പ​റേ​ഷ​ൻ ബ്ലാ​ക്ക് ഫ്ളൈ​യു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്തി​റ​ങ്ങി​യ​ത്. ക​മ്മീ​ഷ​ണ​ർ എം.​പി. ദി​നേ​ശി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ക്രൈം​ബ്രാ​ഞ്ച് എ​സി​പി ബി​ജി ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ, മ​ര​ട്, ഹി​ൽ​പാ​ല​സ് എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. പോ​ള​ണ്ടി​ൽ ജോ​ലി…

Read More

വരാപ്പുഴ ക​സ്റ്റ​ഡി മ​ര​ണം; പോ​ലീ​സ് നി​സ​ഹ​ക​ര​ണ​ത്തി​ൽ സ്റ്റേ​ഷ​നു​ക​ൾ നി​ർ​ജീ​വം

ആ​ലു​വ: വ​രാ​പ്പു​ഴ സ്റ്റേ​ഷ​നി​ലെ ക​സ്റ്റ​ഡി​യി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്നു​ള്ള വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ളി​ൽ അ​തൃ​പ്തി മാ​റാ​തെ പോ​ലീ​സ് സേ​ന. പ​ല​യി​ട​ങ്ങ​ളി​ലും സി​വി​ൽ ഓ​ഫീ​സ​ർ​മാ​ർ മു​ത​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വ​രെ നി​സ​ഹ​ക​ര​ണം തു​ട​രു​ക​യാ​ണ്. ഇ​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​ക​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും ന​ട​ക്കാ​തെ സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ൾ നി​ർ​ജീ​വം.​ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പോ​ലീ​സു​കാ​ർ​ക്ക് ജാ​മ്യം നി​ഷേ​ധി​ക്കു​ന്ന പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ളും സേ​നാ​അം​ഗ​ങ്ങ​ളെ ചൊടി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​രോ​പ​ണ​വി​ധേ​യ​നാ​യ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​ക​ര​ക്കാ​ര​നാ​യി റൂ​റ​ലി​ൽ രാ​ഹു​ൽ ആർ.​നാ​യ​ർ ര​ണ്ടാ​ഴ്ച​യാ​യി ചു​മ​ത​ല​യേ​റ്റി​ട്ടു​ണ്ടെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. പ്ര​മാ​ദ​മാ​യ കേ​സു​ക​ളി​ലെ പേ​രി​നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളൊ​ഴി​ച്ചാ​ൽ മി​ക്ക സ്റ്റേ​ഷ​നു​ക​ളി​ൽ മെ​ല്ലെ​പ്പോ​ക്ക് ന​യ​മാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​രാ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ പ​ല​യി​ട​ത്തും കൃ​ത്യ​മാ​യി ന​ട​ക്കു​ന്നി​ല്ല. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കു​റ്റ​മ​റ്റ​നി​ല​യി​ലു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും പോ​ലീ​സ് മ​ടി​ക്കു​ക​യാ​ണ്. വാ​ഹ​ന പ​രി​ശോ​ധ​ന​ക​ള​ട​ക്ക​മു​ള്ള പ​തി​വ് ചു​മ​ത​ല​ക​ളും ക​ണ്ട​താ​യി പോ​ലും ന​ടി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. പ​ല കേ​സു​ക​ളി​ലും പ്ര​തി​ക​ളെ കി​ട്ടി​യാ​ലും കൂ​ടു​ത​ൽ​ചോ​ദ്യം ചെ​യ്യ​ലി​നോ തു​ട​ര​ന്വേ​ഷ​ണ​ത്തി​നോ ഉ​ദ്യോ​ഗ​സ്ഥ​ർ മു​തി​രു​ന്നി​ല്ല. രാ​ഷ്ട്രീ​യ…

Read More

പൈ​നാ​പ്പി​ൾ ആർക്കും വേണ്ട;  കിലോഗ്രാമിന് വെറും പത്തുരൂപ; സമരത്തിനൊരുങ്ങി കർഷകർ

വാ​ഴ​ക്കു​ളം: പൈ​നാ​പ്പി​ൾ വി​പ​ണി ത​ക​ർ​ന്ന​ടി​ഞ്ഞു. പ​ഴം കി​ലോ​ഗ്രാ​മി​നു പ​ത്തു രൂ​പ നി​ര​ക്കി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വ്യാ​പാ​രി​ക​ൾ വാ​ങ്ങി​യ​ത്. ഒ​ടു​വി​ൽ ലോ​ഡ് തി​ക​യ്ക്കു​ന്ന​തി​നാ​യി മാ​ത്രം 14-15 രൂ​പ വ​രെ ക​ർ​ഷ​ക​ർ​ക്കു ന​ൽ​കി. പ​ച്ച പൈ​നാ​പ്പി​ളി​ന് 25-26 രൂ​പ​യാ​ണു വി​ല. പ​ഴ​ത്തി​ന് ആ​വ​ശ്യ​ക്കാ​രി​ല്ലെ​ന്നു പ​റ​ഞ്ഞു ക​ർ​ഷ​ക​രി​ൽ​നി​ന്നു വാ​ങ്ങാ​ൻ വ്യാ​പാ​രി​ക​ൾ മ​ടി​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് കി​ട്ടു​ന്ന വി​ല​യ്ക്ക് വി​റ്റ​ഴി​ക്കാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്. ഒ​രാ​ഴ്ച മു​ന്പു​വ​രെ പ​ഴ​ത്തി​ന് 22 രൂ​പ​യോ​ളം ല​ഭി​ച്ചി​രു​ന്നു. പ​ച്ച​യ്ക്ക് 28 രൂ​പ വ​രെ​യും കി​ട്ടി. അ​തു​കൊ​ണ്ടു​ത​ന്നെ വി​പ​ണി​യി​ലേ​ക്ക് പൈ​നാ​പ്പി​ളി​ന്‍റെ കു​ത്തൊ​ഴു​ക്കാ​യി​രു​ന്നു. റം​സാ​ൻ സീ​സ​ണി​ൽ ഉ​യ​ർ​ന്ന വി​ല പ്ര​തീ​ക്ഷി​ച്ച് ഉ​ത്പാ​ദ​നം ന​ട​ത്തി​യ ക​ർ​ഷ​ക​ർ​ക്കു വി​ല​യി​ടി​വ് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. വി​ല​യി​ടി​വ് തു​ട​രു​ന്പോ​ഴും പൈ​നാ​പ്പി​ൾ ക​ർ​ഷ​ക​രു​ടെ ര​ക്ഷ​യ്ക്കാ​യി രൂ​പീ​ക​രി​ച്ച ന​ടു​ക്ക​ര​യി​ലെ അ​ഗ്രോ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്രോ​സ​സിം​ഗ് ക​ന്പ​നി പൈ​നാ​പ്പി​ൾ സം​ഭ​ര​ണ​ത്തി​ന് ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ക്കു​ടി​ശി​ക​യും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്കാ​ൻ പോ​ലു​മാ​വാ​ത്ത ഗ​തി​കേ​ടി​ലാ​ണ്…

Read More

ആലുവയിൽ വി​മ​ത കൗ​ണ്‍​സി​ല​ർ​മാ​രു​ടെ അം​ഗ​ബ​ലം കൂ​ടു​ന്നു ; കോ​ണ്‍​ഗ്ര​സി​ൽ വീ​ണ്ടും ക​ലാ​പം

ആ​ലു​വ: ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ആ​ലു​വ ന​ഗ​ര​സ​ഭ​യി​ലെ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യി​ലും കൗ​ണ്‍​സി​ലി​ലും ഗ്രൂ​പ്പ് പോ​ര് ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ പ്ര​തി​പ​ക്ഷ നി​ര​യി​ലെ വി​മ​ത കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കൊ​പ്പം പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത​താ​ണ് വി​വാ​ദ​ത്തി​ന് ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കി​യ​തോ​ടെ ഗ്രൂ​പ്പ് വൈ​ര്യം മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ തു​ട​ർ​ന്ന് മു​ന്ന​ണി സം​വി​ധാ​ന​മി​ല്ലാ​തെ സം​സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സ് ത​നി​ച്ച് ന​യി​ക്കു​ന്ന ആ​ലു​വ ന​ഗ​ര​സ​ഭ​യു​ടെ ഭ​ര​ണ​മാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്കെ​തി​രേ ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ൽ ഒ​രു വി​ഭാ​ഗം കൗ​ണ്‍​സി​ല​ർ​മാ​രാ​ണ് ഇ​ന്ന​ലെ വ്യ​ത്യ​സ്ത​മാ​യ ആ​ക്ഷേ​പ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ​യാ​യി​രു​ന്നു സ​മ​ര​മെ​ങ്കി​ലും വെ​ട്ടി​ലാ​യ​ത് കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​രാ​ണ്. പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ.​വി.​സ​ര​ള, ലീ​ന ജോ​ർ​ജ്, ലി​ജി ജോ​യി, സൗ​മ്യ കാ​ട്ടു​ങ്ങ​ൽ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി കെ​പി​സി​സി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രി​ൽ പാ​ർ​ട്ടി ബ്ലോ​ക്ക് വൈ​സ്…

Read More

വിദ്യാർഥികളെ കയറ്റുന്ന വാഹനങ്ങളിൽ  സുരക്ഷാ സ്റ്റിക്കർ പതിക്കണം; ഓ​ട്ടോ​റി​ക്ഷ ഒ​ഴി​കെ​യു​ള്ള എ​ല്ലാ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ലും ആ​യ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണം

വൈ​പ്പി​ൻ: വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് സേ​ഫ്റ്റി സ്റ്റി​ക്ക​ർ പ​തി​പ്പി​ക്കും. മു​ന​ന്പ​ത്ത് സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ല​യ സു​ര​ക്ഷ സ​ദ​സി​ലാ​ണ് തീ​രു​മാ​നം. ജൂ​ണ്‍ 30 നു​ള്ളി​ൽ ആ​ർ​ടി​ഒ​യു​ടെ ടെ​സ്റ്റ് ഗ്രൗ​ണ്ടി​ലോ, സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചാ​ൽ സ്കൂ​ളു​ക​ളി​ലോ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ സ്റ്റി​ക്ക​ർ എ​ത്തി​ക്കും. ഓ​ട്ടോ​റി​ക്ഷ ഒ​ഴി​കെ​യു​ള്ള എ​ല്ലാ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ലും ആ​യ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണം. ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ് നി​ർ​ബ​ന്ധ​മാ​യി വേ​ണം. ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ആ​റു കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ൽ ക​യ​റ്റ​രു​ത്. ഇ​ക്കാ​ര്യം ര​ക്ഷി​താ​ക്ക​ൾ​ത​ന്നെ ശ്ര​ദ്ധി​ക്ക​ണം. രാ​വി​ലെ 8.30 മു​ത​ൽ 9.30 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞു 3.30 മു​ത​ൽ 4.30 വ​രെ​യും ടി​പ്പ​റു​ക​ൾ ഓ​ടി​ക്ക​രു​ത്. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് പോ​ലീ​സ് ക്ലി​യ​റിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റും ബോ​ധ​വ​ൽ​ക്ക​ര​ണ​ക്ലാ​സും ന​ൽ​കും. റോ​ഡി​ൽ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷാ​നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബോ​ധ​വ​ൽ​ക്ക​ര​ണ​ക്ലാ​സ് ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​ത്ത സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സു​ര​ക്ഷാ സ​ദ​സ് തീ​രു​മാ​ന​മെ​ടു​ത്തു. തി​ര​ക്കേ​റി​യ സ്കൂ​ളു​ക​ളു​ടെ മു​ന്നി​ൽ പോ​ലീ​സ് സ​ഹാ​യം…

Read More

ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ അ​ഴു​കി​യ നി​ല​യിൽ; പരിശോധനയിൽ  ദാ​സ​ന്‍റെ സ്വ​ർ​ണ​മാ​ല​യും വാ​ച്ചും  നഷ്ടപ്പെട്ടതായി ബന്ധുക്കൾ

പ​റ​വൂ​ർ: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ പ​റ​വൂ​ത്ത​റ ഈ​ര​യി​ൽ ഇ.​പി. ദാ​സ​ന്‍റെ (62) മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ അ​ഴു​കി​യ നി​ല​യി​ൽ ചെ​ങ്ങ​മ​നാ​ട് പു​ഴ​യി​ൽ ക​ണ്ടെ​ത്തി. ഏ​പ്രി​ൽ 21ന് ​ഉ​ച്ച​യ്ക്കാ​ണ് ദാ​സ​നെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ വ​ട​ക്കേ​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ദാ​സ​നെ ഒ​രാ​ൾ ബൈ​ക്കി​ൽ ക​യ​റ്റി മാ​ഞ്ഞാ​ലി ഭാ​ഗ​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ നി​ന്നും ല​ഭി​ച്ചി​രു​ന്നു. ബൈ​ക്കി​ൽ ദാ​സ​നെ കൊ​ണ്ടു​പോ​യ പ​റ​വൂ​ർ കി​ഴ​ക്കേ​പ്ര​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന രാ​ജേ​ഷി​നെ ഏ​പ്രി​ൽ 26ന് ​വ​ട​ക്കേ​ക്ക​ര പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. പോ​ലീ​സ് ത​ന്നെ മ​ർ​ദിച്ച​താ​യി ആ​രോ​പി​ച്ച് ഇ​യാ​ൾ 27ന് ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​തി​നി​ടെ കേ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ രം​ഗ​ത്ത​ത്തി. ഇ​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ദാ​സ​ന്‍റെ സ്വ​ർ​ണ​മാ​ല​യും വാ​ച്ചും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ചെ​ങ്ങ​മ​നാ​ട് എ​സ്ഐ എ.​കെ. സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു…

Read More

ആ​ലു​വ ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മ​തി​യാ​യ സേ​വ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്

ആ​ലു​വ: ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റി​യി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മ​തി​യാ​യ സേ​വ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. നാ​ല് ഡോ​ക്ട​ർ​മാ​ർ ഉ​ണ്ടെ​ങ്കി​ലും ര​ണ്ടു പേ​രു​ടെ സേ​വ​ന​മേ ല​ഭി​ക്കു​ന്നു​ള്ളൂ​വെ​ന്നും ആ​വ​ശ്യ​ത്തി​ന് മ​രു​ന്ന് ല​ഭ്യ​മ​ല്ലെ​ന്നു​മാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ഷേ​പം. ക​ഴി​ഞ്ഞ ദി​വ​സം മു​ഴു​വ​ൻ രോ​ഗി​ക​ളെ​യും ചി​കി​ത്സി​ക്കാ​തി​രു​ന്ന​തി​ന് ഡോ​ക്ട​ർ​മാ​രെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി. അ​നി​യ​ന്ത്രി​ത​മാ​യ രോ​ഗി​ക​ളു​ടെ ഒ​ഴു​ക്ക് ഡോ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക​യോ അ​വ​ധി​യെ​ടു​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണം വ​രു​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് രോ​ഗി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Read More

വ​വ്വാ​ലു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഓ​ഫീ​സി​ൽ സു​ഖ​വാ​സം ; ഭീതിയോടെ ജീവനക്കാർ; ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി റീ​ജ​ണ​ൽ ഓ​ഫീ​സിലിലെ കാഴ്ചകൾ…

കൊ​ച്ചി: നി​പ്പാ വൈ​റ​സു​ക​ൾ പ​ട​ർ​ത്തു​ന്ന​തി​നു കാ​ര​ണ​ക്കാ​രെ​ന്നു ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന വ​വ്വാ​ലു​ക​ൾ​ക്കു സ​ർ​ക്കാ​ർ ഓ​ഫീ​സി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ സു​ഖ​വാ​സം. ഇ​ട​പ്പ​ള്ളി ച​ങ്ങ​ന്പു​ഴ പാ​ർ​ക്കി​ന​ടു​ത്തു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി റീ​ജ​ണ​ൽ ഓ​ഫീ​സ് (ആ​ർ​ഡി​ഡി) കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലാ​ണ് ജീ​വ​ന​ക്കാ​രി​ലും സ​ന്ദ​ർ​ശ​ക​രി​ലും ഭീ​തി​യു​ള​വാ​ക്കി നൂ​റോ​ളം വ​വ്വാ​ലു​ക​ൾ സ്ഥി​ര​മാ​യി വി​ഹ​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഓ​ടു മേ​ഞ്ഞ കെ​ട്ടി​ട​ത്തി​ലാ​ണ് വ​വ്വാ​ലു​ക​ൾ കൂ​ട്ട​മാ​യി ത​ങ്ങു​ന്ന​ത്. രാ​ത്രി​യും പ​ക​ലും ഇ​വി​ടെ വ​വ്വാ​ലു​ക​ളു​ടെ ശ​ല്യ​മു​ണ്ടെ​ന്നു ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. കെ​ട്ടി​ട​ത്തി​ലെ വ​രാ​ന്ത​യു​ടെ ഭാ​ഗ​ത്താ​ണു കൂ​ടു​ത​ൽ വ​വ്വാ​ലു​ക​ൾ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. പ​ട​ക്കം പൊ​ട്ടി​ച്ചും മ​റ്റും വ​വ്വാ​ലു​ക​ളെ ഓ​ടി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കാ​റി​ല്ല​ത്രെ. സീ​ലിം​ഗി​നു മു​ക​ളി​ൽ മ​ര​പ്പ​ട്ടി​യു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. നി​പ്പാ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ, ഫോ​റ​സ്റ്റ് വി​ഭാ​ഗ​ങ്ങ​ളെ വി​വ​ര​മ​റി​യി​ച്ചി​ട്ട് ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ലെ​ന്ന് ആ​ർ​ഡി​ഡി ഓ​ഫീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ​മീ​പ​ത്തെ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലും വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും അ​വ​രും കൈ​മ​ല​ർ​ത്തി. പ​തി​ന​ഞ്ചോ​ളം ജീ​വ​ന​ക്കാ​രു​ള്ള ഓ​ഫീ​സാ​ണി​ത്. ഹ​യ​ർ…

Read More