മദ്യപിക്കുന്നതിനിടെ  അമ്മയുടെ പേർവിളച്ചതിനെ ചൊല്ലിയുള്ള തർക്കം ; സു​ഹൃ​ത്തി​നെ കൊ​ല​പെ​ടു​ത്തി​യതിന് പിന്നിലെ സത്യം പുറത്ത് പറഞ്ഞ് പ്രതി സമീർ

കൊ​ച്ചി: മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് സു​ഹൃ​ത്തി​നെ കൊ​ല​പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യു​ടെ മൊ​ഴി. ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ന​ടു​ത്തു​ള്ള ബാ​ഗ് നി​ർ​മാ​ണ ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​ന്ന പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി സ​മീ​ർ ലോ​പ്ച്ച​നെ (32) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ ആ​സാം സ്വ​ദേ​ശി ച​ന്ദ​ൻ ക​ൻ​വാ​റാ​ണ​ണ് (42) ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യ​ത്. ബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​രു​വ​രും മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് അ​മ്മ​യെ പേ​ര് ചൊ​ല്ലി വി​ളി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. കൊ​ല​യ്ക്കു​ശേ​ഷം ആ​സാ​മി​ലേ​ക്കു ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പോ​ലീ​സ് സം​ഘം ആ​സാ​മി​ലെ​ത്തി വി​ദ​ഗ്ധ​മാ​യി കു​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ പ​ഴ​യ മൊ​ബൈ​ലി​ലെ കോ​ളു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ വി​പു​ല​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. എ​ട്ടു വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തു​വ​ന്ന പ്ര​തി ക​ലൂ​രി​ലെ ബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റി​ൽ ഡ്രൈ​വ​റാ​യി​രു​ന്നു. ഇ​യാ​ളു​ടെ…

Read More

ഒഴിഞ്ഞുപോ..! രാജിവയ്ക്കാതെ തോമസ് ചാണ്ടി കടിച്ചു തൂങ്ങിയാല്‍ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് ഹസന്‍

കൊച്ചി: തോമസ് ചാണ്ടിക്കെതിരായി എജിയുടെ നിയമോപദേശവും പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. തോമസ് ചാണ്ടി മന്ത്രിസഭയില്‍ ഇനിയും കടിച്ചു തൂങ്ങിയാല്‍ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നും ഹസന്‍ പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ടിലെ ഗൂഢാലോചനയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തയാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

Read More

നിങ്ങളുടെ അറിവിലേക്കായി..!  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സ​മീ​പം മൊ​ബൈ​ൽ ട​വ​ർ പാടില്ലെന്ന് മനുഷ്യാവകാശ ക​മ്മീ​ഷ​ൻ

കൊ​ച്ചി: സം​സ്ഥാ​ന വി​വ​ര​സാ​ങ്കേ​തി​ക ​വി​ദ്യാവ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​നു വി​രു​ദ്ധ​മാ​യി സ്കൂ​ൾ, കോ​ള​ജ്, ആ​ശു​പ​ത്രി, അങ്കണ​വാ​ടി, പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വ​യ്ക്കു സ​മീ​പം മൊ​ബൈ​ൽ ഫോ​ണ്‍ ട​വ​റു​ക​ൾ സ്ഥാ​പി​ക്ക​രു​തെ​ന്നു സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഇ​തി​നു വി​രു​ദ്ധ​മാ​യി ന​ട​ക്കു​ന്ന ട​വ​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​ക​രു​തെ​ന്നും ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ പി.​ മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ട്ടു. മൂ​ന്നൂ​റോ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന, 120 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള തൃ​പ്പൂ​ണി​ത്ത​റ സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി​എ​സി​ന് എ​ട്ട് മീ​റ്റ​ർ മാ​റി മൊ​ബൈ​ൽ ഫോ​ണ്‍ ട​വ​ർ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്ക​രു​തെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. സ്കൂ​ൾ പ്രധാനാധ്യാപിക വ​ൽ​സ​ല സി.​ ബേ​ബി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലാ​ണു ട​വ​ർ സ്ഥാ​പി​ക്കു​ന്ന​ത്. ക​മ്മീ​ഷ​ൻ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യി​ൽനി​ന്നു റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഐ​ഡി​യ​യു​ടെ ട​വ​ർ സ്ഥാ​പി​ക്കാ​ൻ അ​പേ​ക്ഷ ല​ഭി​ച്ച​തി​നെത്തു​ട​ർ​ന്നു സ്ഥ​ലപ​രി​ശോ​ധ​ന ന​ട​ത്തി അ​നു​മ​തി ന​ൽ​കി​യ​താ​യി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.…

Read More

സത്യം പുറത്തുവരും..! ഇടത് സർക്കാർ പ്രതിസന്ധി നേരിടുമ്പോളെല്ലാം സോളാർ കേസ് കൊണ്ടുവരുമെന്ന് ഹൈബി

കൊച്ചി: ഭരണത്തിലിരിക്കുന്ന ഇടത് സർക്കാർ പ്രതിസന്ധി നേരിടുന്പോൾ ജനശ്രദ്ധ തിരിക്കാൻ സോളാർ കേസ് ഉയർത്തിക്കൊണ്ടു വരുമെന്ന് ഹൈബി ഈഡൻ എംഎൽഎ. സോളാർ കേസ് രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടും. ഉമ്മൻ ചാണ്ടിയെപ്പോലെ മുതിർന്ന ഒരു നേതാവിനെതിരേ വരെ ഇല്ലാത്ത കാര്യങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്തത്. ഇതൊന്നും വിലപ്പോകില്ലെന്ന് തെരഞ്ഞെടുപ്പ് വിജയം തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസ് അന്വേഷിച്ച ജുഡീഷൽ കമ്മീഷനുമായി നല്ല രീതിയിൽ സഹകരിച്ചിരുന്നു. സർക്കാർ നടത്തുന്ന ഏത് അന്വേഷണവുമായും ഇനിയും സഹകരിക്കുമെന്നും സത്യം പുറത്തുവരുമെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.

Read More

സ്വ​കാ​ര്യ ബ​സു​ക​ളിലെ “കി​ളി’കൾ ശല്യക്കാരാകുന്നു..! കി​ളി​ക​ളു​ടെ കി​ന്നാ​ര​വും അ​സ​ഭ്യ​വ​ർ​ഷ​വും യാ​ത്ര​ക്കാ​ർ​ക്ക് ബുദ്ധിമുട്ടാകുന്നു

കോ​ത​മം​ഗ​ലം/​മൂ​വാ​റ്റു​പു​ഴ: സ്വ​കാ​ര്യ ബ​സു​ക​ളി​ലെ “കി​ളി’​ക​ൾ യാ​ത്ര​ക്കാ​രെ ശ​ല്യ​പ്പെ​ടു​ത്തു​ന്നതായി പരാതി. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ-​കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ-​കാ​ളി​യാ​ർ റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ചി​ല സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ക്ലീ​ന​ർ​മാ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മൂ​വാ​റ്റു​പു​ഴ ആ​ശ്ര​മം ബ​സ് സ്റ്റാ​ന്‍​ഡി​ൽ നി​ന്നു കോ​ത​മം​ഗ​ലം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സി​ൽ ക​യ​റി​യ യു​വാ​വി​ന്‍റെ പോ​ക്ക​റ്റി​ലെ പ​ണം അ​പ​ഹ​രി​ക്കാ​ൻ ബ​സി​ലെ കി​ളി ശ്ര​മി​ച്ച​താ​യും ഇ​തു ചെ​റു​ത്ത​തി​നെ തു​ട​ർ​ന്നു സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങു​ന്ന​തി​നി​ടെ ച​വി​ട്ടി വീ​ഴ്ത്താ​ൻ ശ്ര​മി​ച്ച​താ​യും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ബ​സി​ലെ മ​റ്റു ജീ​വ​ന​ക്കാ​രു​ടെ അ​റി​വോ​ടെ​യാ​ണ് ക്ലീ​ന​ർ​മാ​രു​ടെ ഇ​ത്ത​രം ന​ട​പ​ടി​ക​ളെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. താ​ത്ക്കാ​ലി​ക ജോ​ലി​ക്കു ക​യ​റു​ന്ന കി​ളി​ക​ളാ​ണ് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പി​ന്നി​ൽ. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ബ​സി​ൽ യാ​ത്ര ചെ​യ്ത വി​ദ്യാ​ർ​ഥി​നി​യോ​ട് കി​ളി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ഇ​റ​ങ്ങേ​ണ്ട സ്റ്റോ​പ്പി​ൽ ഇ​റ​ക്കാ​തെ അ​ടു​ത്ത സ്റ്റോ​പ്പി​ൽ ഇ​റ​ക്കി വി​ടു​ക​യും ചെ​യ്തു. ഇ​തു സം​ബ​ന്ധി​ച്ച് ര​ക്ഷി​താ​വ്…

Read More

ജി​ഷ്ണു പ്ര​ണോ​യ് കേ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കി​ല്ല; കേ​ര​ള പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ൽ മ​തി​യെ​ന്ന് സി​ബി​ഐ സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: ജി​ഷ്ണു പ്ര​ണോ​യ് കേ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നു സി​ബി​ഐ. സു​പ്രീം കോ​ട​തി​യി​ലാ​ണ് സി​ബി​ഐ ഇ​തു സം​ബ​ന്ധി​ച്ചു നി​ല​പാ​ട് അ​റി​യി​ച്ച​ത്. കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ക്കി​ല്ല. കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​വും നി​ല​വി​ലി​ല്ല. കേ​സ് കേ​ര​ള പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ൽ മ​തി​യെ​ന്നും സി​ബി​ഐ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു. ജി​ഷ്ണു കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി​യും കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ജി​ഷ്ണു​വി​ന്‍റെ അ​മ്മ മ​ഹി​ജ ന​ൽ​കി​യ ഹ​ർ​ജി​യും പ​രി​ഗ​ണി​ക്കു​ന്പോ​ഴാ​ണ് സി​ബി​ഐ സു​പ്രീം കോ​ട​തി​യി​ൽ നി​ല​പാ​ട് അ​റി​യി​ച്ച​ത്. സി​ബി​ഐ​ക്കു ജോ​ലി​ഭാ​രം കൂ​ടു​ത​ലാ​ണെ​ന്ന ന്യാ​യീ​ക​ര​ണ​വും ഏ​ജ​ൻ​സി നി​ര​ത്തി. എ​ന്നാ​ൽ ജൂ​ണി​ൽ ഇ​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​നു മ​റു​പ​ടി ന​ൽ​കാ​ൻ വൈ​കി​യ സി​ബി​ഐ​യെ വി​മ​ർ​ശി​ച്ച സു​പ്രീം കോ​ട​തി, വി​ഷ​യ​ത്തി​ൽ രേ​ഖാ​മൂ​ലം തി​ങ്ക​ളാ​ഴ്ച മ​റു​പ​ടി ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു. ന​വം​ബ​ർ മൂ​ന്നി​ന് കേ​സ് പ​രി​ഗ​ണി​ക്ക​വെ കേ​സ് അ​ന്വേ​ഷ​ണം കൈ​മാ​റി​ക്കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം സ​ർ​ക്കാ​ർ ന​ൽ​കി​യി​ല്ലെ​ന്ന് സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ…

Read More

വഴക്കുണ്ടായതിനെ തുടർന്ന് ഭാര്യ ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ചു; ഇത് കണ്ട ഭർത്താവ് മിച്ചം മണ്ണെണ്ണകൂടി ഒഴിച്ച് ഭാര്യയെ തീകൊളുത്തി; സംഭവത്തിൽ ഭ​ർ​ത്താ​വി​ന് എ​ട്ടു വ​ർ​ഷം ത​ട​വ്

കൊ​​​ച്ചി: ഭാ​​​ര്യ മ​​​ണ്ണെ​​​ണ്ണ​​​യൊ​​​ഴി​​​ച്ചു തീ​​​കൊ​​​ളു​​​ത്തി മ​​​രി​​​ച്ച കേ​​​സി​​​ൽ ഭ​​​ർ​​​ത്താ​​​വി​​​ന് എ​​​ട്ടു വ​​​ർ​​​ഷം ക​​​ഠി​​​ന ത​​​ട​​​വും ഒ​​​രു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും ശി​​ക്ഷ വി​​​ധി​​​ച്ചു. കാ​​​ല​​​ടി മ​​​റ്റൂ​​​ർ തോ​​​ട്ട​​​കം മം​​​ഗ​​​ല​​​ത്ത​​​റ പ​​​കി​​​ട​​​പ്പി​​​ള്ളി വീ​​​ട്ടി​​​ൽ ശെ​​​ൽ​​​വ​​​രാ​​​ജി​​​നെ​​​യാ​​​ണ് (44) എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​ൽ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി കെ.​​​ടി.​ നി​​​സാ​​​ർ അ​​​ഹ​​​മ്മ​​​ദ് ശി​​​ക്ഷി​​​ച്ച​​​ത്. ര​​​ണ്ടു വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി എ​​​ട്ടു വ​​​ർ​​​ഷം ശി​​​ക്ഷ​​യാ​​ണ് വി​​​ധി​​ച്ച​​തെ​​ങ്കി​​​ലും ശി​​​ക്ഷ ഒ​​​രു​​​മി​​​ച്ച് അ​​​ഞ്ചു വ​​​ർ​​​ഷം അ​​​നു​​​ഭ​​​വി​​​ച്ചാ​​​ൽ മ​​​തി. 2016 ജ​​​നു​​​വ​​​രി 24ന് ​​​വെ​​​കു​​​ന്നേ​​​രം നാ​​​ലി​​ന് വീ​​​ട്ടി​​​ലെ​​​ത്തി​​​യ പ്ര​​​തി ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ദി​​​വ്യ വീ​​​ട്ടി​​​ൽ ക​​​രു​​​തി​​​യി​​​രു​​​ന്ന മ​​​ണ്ണെ​​​ണ്ണ ദേ​​​ഹ​​​ത്തൊ​​​ഴി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​ണ്ണെ​​ണ്ണ കാ​​നി​​ൽ ശേ​​ഷി​​ച്ച മ​​​ണ്ണെ​​​ണ്ണ പ്ര​​​തി​​​യും ദി​​​വ്യ​​​യു​​​ടെ ദേ​​​ഹ​​​ത്തേ​​​ക്കൊ​​​ഴി​​​ച്ച് തീ​​​കൊ​​​ളു​​​ത്തി​​​യെ​​​ന്നാ​​​ണ് കേ​​​സ്.

Read More

ദി​ലീ​പി​നു സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ച്ച​തി​ൽ നി​യ​മ​ലം​ഘ​ന​മെ​ന്നു ഹ​ർ​ജി; തൃ​ശൂ​ർ പീ​ച്ചി സ്വ​ദേ​ശി മ​നീ​ഷ എം. ​ചാ​ത്തേ​ലി​യാ​ണ് ഹർജി നൽകിയത്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല​ദൃ​ശ്യം പ​ക​ർ​ത്തി​യ കേ​സി​ൽ ന​ട​ൻ ദി​ലീ​പ് ആ​ലു​വ സ​ബ് ജ​യി​ലി​ൽ ക​ഴി​യ​വെ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ച്ച​തി​ൽ നി​യ​മ​ലം​ഘ​ന​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചു ഹ​ർ​ജി. ജ​യി​ൽ സൂ​പ്ര​ണ്ടി​നെ​തി​രേ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. തൃ​ശൂ​ർ പീ​ച്ചി സ്വ​ദേ​ശി മ​നീ​ഷ എം. ​ചാ​ത്തേ​ലി​യാ​ണു ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജ​യി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു ദി​ലീ​പി​നു സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ച്ച​തി​നെ​തി​രേ ഡി​ജി​പി​ക്കും ആ​ലു​വ റൂ​റ​ൽ എ​സ്പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​രെ അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ മാ​ത്ര​മേ സ​ന്ദ​ർ​ശ​നാ​നു​മ​തി ന​ൽ​കാ​വൂ എ​ന്നു ച​ട്ട​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. ഇ​തു ലം​ഘി​ച്ചു ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ള​ട​ക്ക​മു​ള്ള സു​ഹൃ​ത്തു​ക്ക​ൾ​ക്കു സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ച്ചു. അ​ശ്ലീ​ല​ദൃ​ശ്യം പ​ക​ർ​ത്തി​യ മൊ​ബൈ​ലും മെ​മ്മ​റി കാ​ർ​ഡും ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ഉൗ​ർ​ജി​ത അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന സ​മ​യ​ത്താ​ണു ദി​ലീ​പി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്കു ജ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. സെ​പ്റ്റം​ബ​ർ അ​ഞ്ചി​നു ന​ട​ൻ കൂ​ടി​യാ​യ കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ ജ​യി​ലി​ലെ​ത്തി ദി​ലീ​പി​നെ…

Read More

കള്ളന്‍ വിമാനത്തില്‍ തന്നെയോ? കൊച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ദമ്പ​തി​ക​ളു​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ കവർന്നു

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ല്‍നി​​​​ന്നു ഖ​​​​ത്ത​​​​ര്‍ എ​​​​യ​​​​ര്‍​വേ​​​​യ്സ് വി​​​​മാ​​​​ന​​​​ത്തി​​​​ല്‍ കൊ​​​ച്ചി രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ വ​​​​ന്നി​​​​റ​​​​ങ്ങി​​​​യ മ​​​​ല​​​​യാ​​​​ളി ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ നാ​​​​ല് ബാ​​​​ഗേ​​​​ജു​​​​ക​​​​ളി​​​​ല്‍നി​​​​ന്നു ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു രൂ​​​​പ വി​​​​ല​​​​പി​​​​ടി​​​​പ്പു​​​​ള്ള സാ​​​​ധ​​​​ന​​​​ങ്ങ​​​​ള്‍ കൊ​​​​ള്ള​​​​യ​​​​ടി​​​​ക്ക​​​​പ്പെ​​​​ട്ട​​​​താ​​​​യി പ​​​​രാ​​​​തി. മു​​​​ണ്ട​​​​ക്ക​​​​യം സ്വ​​​​ദേ​​​​ശി ചാ​​​​ക്കോ-​​​ഏ​​​​ലി​​​​ക്കു​​​​ട്ടി ദ​​​ന്പ​​​തി​​​ക​​​ളു​​​​ടെ ബാ​​​​ഗേ​​​​ജു​​​​ക​​​​ളി​​​​ല്‍നി​​​​ന്നാ​​​​ണു ക​​​​വ​​​​ര്‍​ച്ച ന​​​​ട​​​​ന്ന​​​​ത്. വി​​​​ല​​​​പി​​​​ടി​​​​പ്പു​​​​ള്ള മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണു​​​​ക​​​​ള്‍, കാ​​​​മ​​​​റ​​​​ക​​​​ള്‍, 13 ബോ​​​​ട്ടി​​​​ല്‍ പെ​​​​ര്‍​ഫ്യൂ​​​​മു​​​​ക​​​​ള്‍, അ​​​​ഞ്ച് വാ​​​​ച്ചു​​​​ക​​​​ള്‍, മാ​​​​ഗി ലൈ​​​​റ്റു​​​​ക​​​​ള്‍, ബ്രാ​​​​ന്‍​ഡ​​​​ഡ് ഷ​​​​ര്‍​ട്ടു​​​​ക​​​​ള്‍, ഡ​​​​യ​​​​ബ​​​​റ്റി​​​​ക് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന കി​​​​റ്റ്, നാ​​​​ല് ലേ​​​​ഡീ​​​​സ് ബാ​​​​ഗു​​​​ക​​​​ള്‍ തു​​​ട​​​ങ്ങി​​​യ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ട്ടു. ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ര്‍​ച്ചെ 2.20 ന് ​​​​ഖ​​​​ത്ത​​​​ര്‍ എ​​​​യ​​​​ര്‍​വേ​​​​യ്സ് വി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​വ​​​​ര്‍ നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ല്‍ ന​​​​ഴ്സു​​​​മാ​​​​രാ​​​​യി ജോ​​​​ലി​​​ചെ​​​​യ്തു വ​​​​രി​​​​ക​​​​യാ​​​​ണ് ഇ​​​​വ​​​​ര്‍. നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ ഇ​​​​റ​​​​ങ്ങി​​​​യ​​​ശേ​​​​ഷം ബാ​​​​ഗേ​​​​ജു​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​ക്കു​​​ന്ന​​​തി​​​നു പ​​​​തി​​​​വി​​​​ലും കൂ​​​​ടു​​​​ത​​​​ല്‍ സ​​​​മ​​​​യ​​​​മെ​​​​ടു​​​​ത്ത​​​​താ​​​​യി ഇ​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ ബാ​​​​ഗേ​​​​ജ് കൈ​​​​പ്പ​​​​റ്റു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് ഒ​​​​രു ജീ​​​​വ​​​​ന​​​​ക്കാ​​​​രി ര​​​​ണ്ട് പ്രാ​​​​വ​​​​ശ്യം ഇ​​​വ സൂ​​​​ക്ഷ്മ​​​​മാ​​​​യി നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. നാ​​​​ല് ബാ​​​​ഗേ​​​​ജു​​​​ക​​​​ളാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ കൈ​​​​വ​​​​ശം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​വ…

Read More

വസ്തുത ഇതല്ലേ..! റിസോർട്ടിന്‍റെ വളർച്ച യിൽ തോമസ് ചാണ്ടിയുടെ രാജി ആവശ്യ പ്പെടുന്ന രാഷ്ട്രീയ നേതാക്കൾക്കും പങ്കെന്ന് പി.​സി.​ ജോ​ർജ്

കൊ​​​ച്ചി:​ മ​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി കാ​​​യ​​​ൽ കൈ​​​യേ​​​റി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​യ​​​ർ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ വ​​​രു​​​ത്തി​​​യ​​​ത് ഗു​​​രു​​​ത​​​ര​​​വീ​​​ഴ്ച​​​യാ​​​ണെ​​​ന്ന് പി.​​​സി. ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ. കേ​​​ര​​​ള ജ​​​ന​​​പ​​​ക്ഷം പാ​​ർ​​ട്ടി​​യു​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല അം​​​ഗ​​​ത്വ വി​​​ത​​​ര​​​ണം ഉദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. തോ​​​മ​​​സ് ചാ​​​ണ്ടി​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക്രി​​​മി​​​ന​​​ൽ ച​​​ട്ട​​​പ്ര​​​കാ​​​രം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ കേ​​​സെ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന് വി​​​ശ​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്ക​​​ണം. റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ ചോ​​​ർ​​​ന്ന​​​തും സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​ണ്.​ ജു​​​ഡീ​​​ഷ​​ൽ അ​​​ധി​​​കാ​​​ര​​​മു​​​ള്ള ക​​​ള​​​ക്ട​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ലി​​​ന്‍റെ നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന് അ​​​യ​​​ച്ച​​​തി​​​ലും ദു​​​രു​​​ദ്ദേ​​​ശ​​​യമു​​​ണ്ട്.​ സ​​​ജീ​​​വ ച​​​ർ​​​ച്ച​​​യാ​​​ക്കി ഈ ​​​വി​​​ഷ​​​യം നി​​​ല​​​നി​​​ർ​​ത്താ​​​നു​​​ള്ള ആ​​​സൂ​​​ത്രി​​​ത പ​​​രി​​​ശ്ര​​​മ​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.​ എ​​​ട്ട് കോ​​​ട്ടേ​​​ജു​​​ക​​​ൾ മാ​​​ത്ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ റി​​​സോ​​​ർ​​​ട്ട് 16 കോ​​​ട്ടേ​​​ജു​​​ക​​​ളി​​​ലേ​​​ക്ക് വ​​​ള​​​ർ​​​ന്ന​​​തി​​​ൽ, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന രാ​​​ഷ്‌​​ട്രീ​​യ നേ​​​താ​​​ക്ക​​​ൾ​​​ക്കും റ​​​വ​​​ന്യു ഉ​​​ന്ന​​​ത​​​ർ​​​ക്കും പ​​​ങ്കു​​​ണ്ടെ​​​ന്ന​​​താ​​​ണ് വ​​​സ്തു​​​ത​​​യെ​​​ന്നും പി​​​.സി.​​​ജോ​​​ർ​​​ജ് ആ​​​രോ​​​പി​​​ച്ചു. പാ​​​ർ​​​ട്ടി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്.​​​ഭാ​​​സ്ക​​​ര​​​ൻ പി​​​ള്ള അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.…

Read More