വിദഗ്ധ സമിതിയില്‍ അഭിപ്രായഭിന്നത ; കല്ലൂര്‍ കൊമ്പനെ വയനാടന്‍ വനത്തില്‍ തുറന്നുവിടില്ല; ആനയെ പന്തിയിലടച്ചതിനെതിരെ വന്യജീവി സ്നേഹികളും

കല്‍പ്പറ്റ: ബത്തേരി ഫോറസ്റ്റ് റേഞ്ചിലെ കല്ലൂരിലും സമീപങ്ങളിലും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതിനെത്തുടര്‍ന്ന് നവംബര്‍ 22ന് വെടിവച്ച് മയക്കി കുങ്കിയാനകളുടെ സഹായത്തോടെ പന്തിയിലാക്കിയ കൊമ്പനാനയെ എന്തുചെയ്യണമെന്നതില്‍

Read More

ഷേക്‌സ്പിയറിന്റെ ഹാംലെറ്റിലെ17 കഥാപാത്രങ്ങളെ അരങ്ങിലവതരിപ്പിച്ച് കാലടി ശ്രീ ശങ്കര കോളജിലെ അസിസ്റ്റന്റ് പ്രഫ. സി.കെ. സുജീഷ് ശ്രദ്ധേയനാകുന്നു

കൊച്ചി: ഷേക്‌സ്പിയറിന്റെ ഹാംലെറ്റിലെ 17 കഥാപാത്രങ്ങളെ അവതരിപ്പിച്ച് അധ്യാപകന്‍ വിസ്മയമായി. കാലടി ശ്രീ ശങ്കര കോളജിലെ അസിസ്റ്റന്റ് പ്രഫ. സി.കെ. സുജീഷാണ് ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അ

Read More

നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധി; കെഎസ്ആര്‍ ടിസി യാത്രയ്ക്ക് ഇനി സീസണ്‍ ടിക്കറ്റും;1000, 1500, 3000, 5000 എന്നിങ്ങ നെയാകും സീസണ്‍ ടിക്കറ്റുകളുടെ സ്ലാബുകള്‍.

തിരുവനന്തപുരം: യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി സീസണ്‍ ടിക്കറ്റ് പുറത്തിറക്കുന്നു. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തി ലാണ് കെഎസ്ആര്‍ടിസിയുടെ ഈ നീക്കം. മാസത്തില്‍ എത്ര തവണ വേണമെങ്കിലും

Read More

ഉത്സവത്തിനിടെ ആന ഇടഞ്ഞു; ഓടിത്തളര്‍ന്ന അവശന് പഴക്കുല കാട്ടി പാപ്പാന്മാര്‍ തളച്ചു

മട്ടാഞ്ചേരി: ഉത്സവത്തോട നുബന്ധിച്ചു നടന്ന ശീവേലിക്കിടെ ആന ഇടഞ്ഞോടിയതു പരിഭ്രാന്തി പരത്തി. ഇന്നു പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം

Read More

വെള്ളറടയില്‍ പിടികിട്ടാപ്പുള്ളിയെ പിടികൂടി;സിനിമാ സ്റ്റെലില്‍ പോലീസിനെ അക്രമിച്ചു സ്‌റ്റേഷനില്‍ നിന്നും പ്രതിയെ ഇറക്കിക്കൊണ്ടുപോകാന്‍ ശ്രമം

വെള്ളറട: നിരവധി കേസുകളിലെ പ്രതിയായ ഡിവൈഎഫ്‌ഐ വെള്ളറട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രിന്‍സിനെ പിടികൂടിയതിനെ തുടര്‍ന്നുണ്ടായ അക്രമസംഭവത്തില്‍ വ്യാപക പ്രതിഷേധം.

Read More

കാലടിയിലെ എസ്ബിഐ ശാഖയില്‍ തീപിടിത്തം; സമീപവാസികളുടെ സമയോചിതമായി ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി

കാലടി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാലടി കൊറ്റമം ശാഖയില്‍ തീപിടുത്തം. സമീപവാസികളുടെ ഇടപെടല്‍മൂലം വന്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. ഇന്നലെ രാത്രി 11.15നാണ് തീപിടിത്തമുണ്ടായത്.

Read More

നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ യാത്രക്കാരനു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മര്‍ദനം; യാത്രക്കാരന്‍ അബോധാവസ്ഥയില്‍ ആശുപത്രിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചതായി പരാതി. പുത്തന്‍വേലിക്കര സ്വദേശിക്കാണ് മര്‍ദനമേറ്റത്.

Read More

തെരുവുനായ് ആക്രമണത്തിനിരയായ ആടിനു പേ വിഷബാധ! ആലുവ നിവാസികള്‍ ആശങ്കയില്‍; ജോസ് മാവേലിക്കെതിരേ നല്ല നടപ്പിന് കേസ്

ആലുവ: പേയിളകി പാഞ്ഞു നടക്കുന്ന തെരുവുനായകള്‍ ആലുവ നഗരത്തില്‍ ഭീതി പരത്തുന്നു. തെരുവുനായയുടെ കടിയേറ്റ് പേയിളകിയ ആടുകളെ അധികൃതര്‍ കുത്തിവെച്ച് കൊന്നെങ്കിലും ആശങ്കകള്‍ അകലുന്നില്ല.

Read More

“ഡ്രെഡ്‌സണ്‍’ കൊച്ചിയിലെത്തി! 10 ട്രക്കുകളില്‍ സ്കൂട്ടറുകളും, 93 കാറുകളും 9 മിനി ട്രക്കുകളുമായാണ് തുറമുഖത്തെത്തിയത്

മട്ടാഞ്ചേരി: ചരക്ക് ലോറികള്‍ കയറ്റിയ കപ്പല്‍ കൊച്ചി തുറമുഖത്തെത്തി. പന്ത്രണ്ട് ചരക്ക് ലോറികള്‍ കയറ്റിയ “ഡ്രെഡ്‌സണ്‍’ എന്ന കപ്പലാണ് ഇന്നലെ കൊച്ചിയിലെത്തിയത്. 10 ട്രക്കുകളില്‍ സ്കൂട്ടറുകളും, ബാക്കി രണ്ട് ട്രക്കുകളിലായി ഓട്ടോ സ്‌പെയര്‍പാര്‍ട്‌സും, സിലിണ്ടറുകളും കൂടാതെ 93 കാറുകളും 9 മിനി ട്രക്കുകളുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

Read More

കോടാലി ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടുപോയ സംഭവം: മൈസൂരു സ്വദേശികളെ ചോദ്യം ചെയ്യുന്നു; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്

കോതമംഗലം: അന്തര്‍സംസ്ഥാന കുഴല്‍പ്പണ തട്ടിപ്പുകാരന്‍ കോടാലി ശ്രീധരന്റെ മകന്‍ അരുണ്‍കുമാര്‍ (30) നെ തട്ടികൊണ്ടു പോയ സംഭവത്തില്‍ പിടിയിലായ മൈസൂര്‍ സ്വദേശികളെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിനു നിര്‍ണായക തെളിവുകള്‍ ലഭിച്ചതായിസൂചന.

Read More