നി​ർ​ത്തിയി​ട്ടി​രു​ന്ന ടോ​റ​സ് ലോ​റി ക​ത്തി ന​ശി​ച്ചു; 38 ലക്ഷം രൂപയുടെ നഷ്ടം; പോലീസ് അന്വേഷണം തുടങ്ങി

ച​വ​റ: നി​ർ​ത്തി ഇ​ട്ടി​രു​ന്ന ടോ​റ​സ് ലോ​റി ക​ത്തി ന​ശി​ച്ചു. പ​ൻ​മ​ന നെ​റ്റി​യാ​ട് ജം​ഗ്ഷ​നി​ൽ നി​ർ​ത്തി ഇ​ട്ടി​രു​ന്ന ടോ​റ​സ് ലോ​റി ഇ​ന്ന് പു​ല​ർ​ച്ചെ 3.30 ഓ​ടെ​യാ​ണ് ക​ത്തി​യ​ത് . വ​ൻ സ്ഫോ​ട​നം കേ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ നോ​ക്കി​യ​പ്പോ​ളാണ് ലോ​റി ക​ത്തു​ന്ന​ത് ക​ണ്ട​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ച​വ​റ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​ച്ച​തി​നെ തു​ട​ർ​ന്ന് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. തേ​വ​ല​ക്ക​ര ക​ല്ല​യ്യ​ത്ത് അ​ൻ​സ​റി​ന്‍റെവ​ക ലോ​റി​യാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. ഓ​ട്ടം ക​ഴി​ഞ്ഞ ശേ​ഷം രാ​ത്രി ഏ​ഴോ​ടെ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ച​വ​റ ഫ​യ​ർ​ഫോ​ഴ്സ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​സ​ന്ന​കു​മാ​ർ ,സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ ഷാ​ജ​ഹാ​ൻ ,ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ജു ,അ​ഭി​ലാ​ഷ് ,കി​ര​ൺ ,ജ​യ​പ്ര​കാ​ശ് ,നാ​സീം ,രാ​ധാ​കൃ​ഷ്ണ​ൻ ,അ​ൻ​വ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്. തു​ട​ർ​ന്ന്സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സ് സ​മീ​പ​ത്തെ സി​സി​ടി​വി പ​രി​ശോ​ധ​ന ന​ട​ത്തും. 38 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Read More

ഭാ​ര്യ​യു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് അ​ശ്ലീ​ല സൈ​റ്റു​ക​ളി​ലി​ടും! അ​ശ്ലീ​ല ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​രാ​തി

പ​ത്ത​നാ​പു​രം: അ​ശ്ലീ​ല ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​രാ​തി.​ പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യും എ ​ഐ വൈ ​എ​ഫ് പ​ത്ത​നാ​പു​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​മാ അ​ര്‍​ഷാ​ദി​നാ​ണ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്. ഭാ​ര്യ​യു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് അ​ശ്ലീ​ല സൈ​റ്റു​ക​ളി​ലി​ടു​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പ​ണം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​യോ​ടെ അ​ര്‍​ഷാ​ദി​ന് ഫോ​ണ്‍ വ​ന്ന​ത്. തു​ട​ര്‍​ന്ന് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്ന ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് വാ​ട്സ് ആ​പ്പി​ല്‍ അ​യ​ക്കു​ക​യും ചെ​യ്തു. ഗൂ​ഗി​ള്‍ പേ ​വ​ഴി അ​യ്യാ​യി​രം രൂ​പ ഉ​ട​ന്‍ അ​യ​യ്ക്ക​ണ​മെ​ന്നാ​ണി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഫോ​ണ്‍ കോ​ള്‍ തു​ട​ര്‍​ച്ച​യാ​യി വ​ന്ന​തോ​ടെ ഇ​യാ​ള്‍ സൈ​ബ​ര്‍ സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍​കി. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നു​മാ​ണ് ഭീ​ഷ​ണി വ​ന്ന​തെ​ന്ന് സൈ​ബ​ര്‍​സെ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ത്തി. പ്ര​തി​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു.

Read More

കൊറോണ: പ്രതിദിനം 25000 മാ​സ്‌​കു​ക​ള്‍ നി​ര്‍​മി​ച്ച് കു​ടും​ബ​ശ്രീ മാതൃകയാകുന്നു

കൊല്ലം :പ്ര​തി​ദി​നം 25000 കോ​ട്ട​ണ്‍ മാ​സ്‌​കു​ക​ള്‍ നി​ര്‍​മി​ച്ച് ജി​ല്ല​യി​ലെ 58 കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളുടെ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാകുന്നു. നെ​ടു​മ്പ​ന, പു​ന​ലൂ​ര്‍ അ​പ്പാ​ര​ല്‍ യൂ​ണി​റ്റു​ക​ളി​ല്‍ മാ​ത്രം പ്ര​തി​ദി​നം 15000 മാ​സ്‌​കു​ക​ളാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. എ​ല്ലാ ബ്ലോ​ക്കു​ക​ളി​ലേ​യും കു​ടും​ബ​ശ്രീ മൈ​ക്രോ സം​രം​ഭ യൂ​ണി​റ്റു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ 202 സ്ത്രീ​ക​ളാ​ണ് രാ​പ​ക​ല്‍ ഭേ​ദ​മ​ന്യേ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കൊ​ല്ലം, തി​രു​വ​ന്ത​പു​രം ഡി ​എം ഒ, ​കെ എം ​സി എ​ല്‍, കാ​രു​ണ്യ, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍, കെ ​റ്റി ഡി ​സി, വി​വി​ധ ബാ​ങ്കു​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, ഇ ​എ​സ് ഐ ​കോ​ര്‍​പ്പ​റേ​ഷ​ന്‍, മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് പ്ര​ധാ​ന​മാ​യും മാ​സ്‌​കു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​ത്. സിം​ഗി​ള്‍ ലെ​യ​ര്‍, ഡ​ബി​ള്‍ ലെ​യ​ര്‍, ത്രി​ബി​ള്‍ ലെ​യ​ര്‍ എ​ന്നീ മൂ​ന്ന് ത​ര​ത്തി​ലു​ള്ള മാ​സ്‌​കു​ക​ളാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​നും ജി​ല്ലാ മി​ഷ​നു​മാ​ണ് ഓ​ര്‍​ഡ​റു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ഓ​രോ യൂ​ണി​റ്റി​ന്റേ​യും പ്രൊ​ഡ​ക്ഷ​ന്‍ ക​പ്പാ​സി​റ്റി അ​നു​സ​രി​ച്ച് വി​വി​ധ…

Read More

കൊ​റോ​ണ ഇ​രു​ട്ട​ടി​യാ​യി ; ബുക്കിംഗ് പ്രോഗ്രാമുകളെല്ലാം പിൻവലിച്ചു; ​ക​ലാ​കാ​രന്മാർ പ​ട്ടി​ണി​യി​ൽ

പ​ത്ത​നാ​പു​രം:​വ​ര്‍​ഷം മു​ഴു​വ​ന്‍ പ​രി​ശീ​ല​നം;​ആ​കെ ല​ഭി​ക്കു​ക ര​ണ്ട് സീ​സ​ണ്‍.​ആ ര​ണ്ട് സീ​സ​ണി​ലും വേ​ദി​യി​ലെ​ത്താ​നാ​കാ​തെ വ​രു​ന്ന​തോ​ടെ പ്ര​തീ​ക്ഷ​ക​ള്‍ ത​ക​രു​ന്ന​ത് ഒ​ട്ടേ​റെ ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്കാ​ണ്.​ ക​ഴി​ഞ്ഞ തു​ട​ര്‍​ച്ച​യാ​യ ര​ണ്ട് വ​ര്‍​ഷ​ങ്ങ​ളി​ലെ പ്ര​ള​യം ക​ലാ​കാ​ര​ന്‍​മാ​രു​ടെ​യും,സ​മി​തി​ക​ളു​ടെ​യും ഓ​ണ​ക്കാ​ല സ്വ​പ്ന​ങ്ങ​ളെ​യാ​ണ് ത​ക​ര്‍​ത്ത​തെ​ങ്കി​ല്‍ ഈ ​ഉ​ത്സ​വ സീ​സ​ണി​ല്‍ കൊ​റോ​ണ ഭീ​തി അ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ളെ മ​ങ്ങ​ലേ​ല്‍​പ്പി​ച്ചു.​ഓ​ണ​വും,ഉ​ത്സ​വ സീ​സ​ണു​മാ​ണ് സ്റ്റേ​ജ് ആ​ര്‍​ട്ടി​സ്റ്റു​ക​ളു​ടെ പ്ര​തീ​ക്ഷ. നാ​ട​കം,നൃ​ത്ത​നാ​ട​കം, ഡാ​ൻ​സ്, ഗാ​ന​മേ​ള, വാ​ദ്യ​മേ​ള​ക്കാ​ർ തു​ട​ങ്ങി ട്രൂ​പ്പു​ക​ളി​ലെ ക​ലാ​കാ​ര​ന്മാ​രും അ​തി​നോ​ട​നു​ബ​ന്ധി​ച്ച് പ​ണി​യെ​ടു​ക്കു​ന്ന​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ ഇ​തോ​ടെ ദു​രി​ത​ത്തി​ലു​മാ​യി. കൊ​റോ​ണ ഭീ​തി​യി​ൽ ദേ​വാ​ല​യ​ങ്ങ​ളി​ലും മ​റ്റ് പൊ​തു​ച​ട​ങ്ങു​ക​ളി​ലും ആ​ഘോ​ഷ​ങ്ങ​ളും ആ​ൾ കൂ​ടു​ന്ന​തും ഒ​ഴി​വാ​ക്കി​യ​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്.​മാ​സ​ങ്ങ​ൾ നീ​ളു​ന്ന പ​രി​ശ്ര​മ​ത്തി​ലും.​ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചി​ല​വി​ഴി​ച്ചു​മാ​ണ് മി​ക്ക സ്റ്റേ​ജ് പ​രി​പാ​ടി​ക​ളും വേ​ദി​യി​ലെ​ത്തു​ന്ന​തി​ന് സ​ജ്ജ​മാ​കു​ന്ന​ത്. ഒ​രു നൃ​ത്ത നാ​ട​ക​ത്തി​ന് ക​ർ​ട്ട​ൻ,വ​സ്ത്രാ​ല​ങ്കാ​രം,പ്ര​കാ​ശ,ശ​ബ്ദ നി​യ​ന്ത്ര​ണം എ​ന്നീ ഇ​ന​ത്തി​ൽ മാ​ത്രം ല​ക്ഷ​ങ്ങ​ളാ​ണ് ചി​ല​വ് വ​രു​ന്ന​ത്. ബാ​ങ്ക് ലോ​ണെ​ടു​ത്തും പ​ലി​ശ​യ്ക്ക് പ​ണം ക​ടം വാ​ങ്ങി​യു​മാ​ണ് പ​രി​പാ​ടി ചി​ട്ട​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ട്രൂ​പ്പ് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.​ ഓ​രോ…

Read More

പ​രി​ശോ​ധ​ന ക​ര്‍​ക്ക​ശ​മാ​ക്കി ത​മി​ഴ്നാ​ട്‌; സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ല

ആ​ര്യ​ങ്കാ​വ്: കേ​ര​ള ത​മി​ഴ​നാ​ട് അ​തി​ര്‍​ത്തി​യാ​യ പു​ളി​യ​റ​യി​ല്‍ കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന ക​ര്‍​ക്ക​ശ​മാ​ക്കി ത​മി​ഴ​നാ​ട് സ​ര്‍​ക്കാ​ര്‍. ക​ഴി​ഞ്ഞ ദി​വ​സം വ​രെ കാ​റും ജീ​പ്പും അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് ചി​ല നി​ബ​ന്ധ​ന​ക​ളോ​ടെ സം​സ്ഥാ​ന​ത്തേ​ക്ക് പ്ര​വേ​ശ​നം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇന്നലെ ഗ​തി മാ​റി. കെ​എ​സ്ആ​ര്‍​ടി​സി, ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ അ​ല്ലാ​തെ യാ​തൊ​രു​വി​ധ വാ​ഹ​ന​ങ്ങ​ള്‍​ക്കും ഇ​പ്പോ​ള്‍ പ്ര​വേ​ശ​ന​മി​ല്ല. എ​ന്നാ​ല്‍ പു​ളി​യ​റ​ക്ക് സ​മീ​പ പ്ര​ദേ​ശ​ത്തെ​ക്ക് പോ​ലും വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​ത്ത ത​മി​ഴ​നാ​ട് അ​ധി​കൃ​ത​രു​ടെ ന​പ​ടി പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​ട്ടു​ണ്ട്. അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മി​ല്ല. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​വി​ടേ​ക്ക് എ​ത്തു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ക​യും തി​രി​ച്ചു​വി​ടു​ക​യു​മാ​ണ്. ത​മി​ഴ​നാ​ട് ആ​രോ​ഗ്യ​വ​കു​പ്പ് ഇ​പ്പോ​ള്‍ ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി​യ​തോ​ടെ കൊ​ല്ലം-തി​രു​മം​ഗ​ലം പാ​ത​യി​ല്‍ രൂ​ക്ഷ​മാ​യ ഗ​താ​ഗ​തം കു​രു​ക്കും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ച​ര​ക്ക് ലോ​റി​ക​ളും കേ​ര​ള​ത്തി​ല്‍ നി​ന്നു​മു​ള്ള കെ​എ​സ്ആ​ര്‍​ടി​സി അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളും മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തു​കി​ട​ന്നശേ​ഷ​മാ​ണ് അ​തി​ര്‍​ത്തി വി​ടു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര…

Read More

കോ​വി​ഡ് 19 ; സം​സ്ഥാ​ന​ത്ത് 14 ട്രെ​യി​നു​ക​ൾ കൂ​ടി റ​ദ്ദാ​ക്കി; ഏറെയും സ്പെഷൽ ട്രെയിനുകൾ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും സ​ർ​വീ​സ് ന​ട​ത്തു​ന്ന 14 ട്രെ​യി​നു​ക​ൾ കൂ​ടി റെ​യി​ൽ​വേ റ​ദ്ദാ​ക്കി. സ്പെ​ഷ്യ​ൽ ട്രെ​യി​നു​ക​ളാ​ണ് ഏ​റെ​യും റ​ദ്ദാ​ക്കി​യ​ത്. യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞ​തും ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. വ്യാഴാഴ്ച സംസ്ഥാനത്തോടുന്ന നിരവധി ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. വ്യാഴാഴ്ച റദ്ദാക്കിയ ട്രെയിനുകൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ-​​​ക​​​ണ്ണൂ​​​ർ ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സ് (20, 22, 23, 25, 26, 27, 29, 30) ക​​​ണ്ണൂ​​​ർ -തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സ്(21, 23, 24, 26, 27, 28, 30, 31) ലോ​​​ക​​​മാ​​​ന്യ​​​തി​​​ല​​​ക് -എ​​​റ​​​ണാ​​​കു​​​ളം തു​​​ര​​​ന്തോ എ​​​ക്സ്പ്ര​​​സ്(21, 24, 28, 31) എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ -ലോ​​​ക​​​മാ​​​ന്യ തി​​​ല​​​ക് തു​​​ര​​​ന്തോ എ​​​ക്സ്പ്ര​​​സ്(22, 25, 29, ഏ​​​പ്രി​​​ൽ ഒ​​​ന്ന്) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ-​​​ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ്(21, 28) ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വീ​​​ക്ക്‌​​​ലി സൂ​​​പ്പ​​​ർ​​​ഫാ​​​സ​​​റ്റ് എ​​​ക്സ്പ്ര​​​സ്(22,…

Read More

കു​പ്പി വെ​ള്ളം വി​ല കൂ​ട്ടിവി​റ്റാ​ൽ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടിയെന്ന് ടിഎ​സ്​ഒ

കൊ​ട്ടാ​ര​ക്ക​ര : ആ​വ​ശ്യ​സാ​ധ​ന വി​ല നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ൾ​പ്പെ​ടു​ത്തി​യ കു​പ്പി​വെ​ള്ളം നി​ശ്ചി​ത വി​ല​യാ​യ 13 രൂ​പ​യി​ൽ അ​ധി​കം വാ​ങ്ങി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഹോ​ട്ട​ലു​ക​ൾ​ക്കും എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ​കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ലെ പൊ​തു വി​ത​ര​ണ ഉ​പ​ഭോ​ക്‌​തൃ കാ​ര്യ വ​കു​പ്പ്. ഇ​ത്ത​രം വ്യാ​പാ​രി​ക​ൾ​ക്ക് എ​തി​രെ ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ൾ ചു​മ​ത്തി ജി​ല്ല ക​ള​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ഴു​വ​ൻ കു​പ്പി വെ​ള്ള​വും ക​ണ്ടു​കെ​ട്ടി പൊ​തു വി​ത​ര​ണ ശൃം​ഖ​ല വ​ഴി വി​ത​ര​ണം ചെ​യ്യു​മെ​ന്നും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ​സ്.​എ.​സെ​യ്ഫ് അ​റി​യി​ച്ചു. കു​പ്പി​വെ​ള്ളം വി​ൽ​ക്കു​ന്ന വി​ല ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കാ​ണ​ത്ത​ക്ക​വി​ധം എ​ഴു​തി പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും നി​യ​മാ​നു​സൃ​ത ബി​ല് ന​ൽ​കു​ക​യും വേ​ണം. പ​ര​മാ​വ​ധി വി​ൽ​പ്പ​ന വി​ല​യാ​യി കു​പ്പി​ക​ളി​ൽ 13ന് ​മു​ക​ളി​ലു​ള്ള ഏ​ത് സം​ഖ്യ രേ​ഖ​പ്പെ​ടു​ത്തി​യാ​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 13 രൂ​പ മാ​ത്രം ഈ​ടാ​ക്കി വേ​ണം ഒ​രു ലി​റ്റ​ർ…

Read More

പിഎസ് സി റാ​ങ്ക് ലി​സ്റ്റ് നിലനിൽക്കേ പ​ഞ്ചാ​യ​ത്ത് ലൈ​ബ്രേ​റി​യ​ൻ ത​സ്തി​ക​യി​ൽ പി​ൻ​വാ​തി​ൽ നി​യ​മ​നം

ചാ​ത്ത​ന്നൂ​ർ: പ​ഞ്ചാ​യ​ത്ത് ലൈ​ബ്രേ​റി​യ​ൻ ത​സ്തി​ക​യി​ൽ പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​താ​യി ആ​ന്‍റി ക​റ​പ്ഷ​ൻ പീ​പ്പി​ൾ​സി മൂ​വ് മെ​ൻ​റ്.(​എസിപിഎം.) 2019 ൽ 14 ​ജി​ല്ല​ക​ളി​ലേ​യ്ക്കും പ​ഞ്ചാ​യ​ത്ത് ലൈ​ബ്രേ​റി​യ​ൻ ത​സ്തി​ക​യി​ലേ​ക്ക് നി​യ​മ​ന​ത്തി​ന് പിഎസ് സി റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി. ഈ ​റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ലു​ള്ള​പ്പോ​ഴാ​ണ് പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​ത്. പ​ല ജി​ല്ല​ക​ളി​ലും ഒ​ന്നാം റാ​ങ്ക് കി​ട്ടി​യ​വ​ർ​ക്ക് പോ​ലും നി​യ​മ​നം ല​ഭി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ യോ​ഗ്യ​ത​ക​ൾ പോ​ലും പ​രി​ഗ​ണി​ക്കാ​തെ പാ​ർ​ട്ട് ടൈം ​ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക​യാ​ണ്. 2019 ജൂ​ൺ 11-ന് 267 ​പേ​രെ​യും ന​വ​മ്പ​ർ 28-ന് 88 ​പേ​രെ​യും ഇ​ത്ത​ര​ത്തി​ൽ പാ​ല​ക്കാ​ട്, കാ​സ​ർ​കോ​ഡ് ജി​ല്ല​ക​ളി​ലാ​യി നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ടെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ വ്യാ​പ​ക​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ആ​ന്‍റി ക​റ​പ്ഷ​ൻ പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് ആ​രോ​പി​ച്ചു. എ​ല്ലാ യോ​ഗ്യ​ത​ക​ളും നേ​ടി പിഎ​സ്​സി. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടവ​രെ…

Read More

കൊറോണക്കെതിരെ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ബോ​ധ​വ​ൽ​ക്ക​ര​ണം

കൊല്ലം: ഫ​യ​ർ​ഫോ​ഴ്സി​ന്റെ​യും ,സി​വി​ൽ ഡി​ഫ​ൻ​സി​ന്റേ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​റോ​ണ വൈ​റ​സി​നെ​തി​രെ​യു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ​വും, വാ​ഹ​ന പ്ര​ച​ര​ണ​വും ന​ട​ന്നു.​ ക​ട​പ്പാ​ക്ക​ട അ​ഗ്നി​ശ​മ​ന നി​ല​യ​ത്തി​ൽ നി​ന്നും ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ ഹ​രി​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യി ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യും ബോ​ധ​വ​ൽ​ക്ക​ര​ണ​വും ന​ട​ത്തി. വി​വി​ധ ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ൻ​റു​ക​ളി​ലും ,ബ​സ് ബേ​ക​ളി​ലും, ഡ്രൈ​വ​ർ​മാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും, സാ​ന​റ്റൈെ സ​ർ ന​ൽ​കു​ക​യും, കൈ ​ശു​ചീ​ക​ര​ണ പ​രി​ശീ​ല​ന​വും ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ്സു​ക​ളും ന​ൽ​കി. ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ, മ​നു​രാ​ജ് ,ഹ​രീ​ഷ്,സൈ​നി, അ​നു​രാ​ജ്, ഷാ​ജി,പ്ര​ശാ​ന്ത് ,മു​രു​ക​ൻ, വി​ഷ്ണു, സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​യ നി​ഷാ​ന്ത്, റോ​ണാ റി​ബൈ റോ, ​ഷി​ബു റാ​വു​ത്ത​ർ, ഫാ​ത്തി​മാ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. തു​ട​ർ ദി​വ​സ​ങ്ങ​ളി​ലാ​യി കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ,ഫ​യ​ർ​ഫോ​ഴ്സ് ബീ​റ്റ് ഓ​ഫീ​സ​ർ​മാ​ർ, കൊ​ല്ലം,സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യേ​ഴ്സ്, എ​ന്നി​വ​ർ കോ​ർ​പ്പ​റേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് വീ​ടു​ക​ൾ തോ​റും…

Read More

കോ​വി​ഡ് 19; എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സേ​ഞ്ചു​ക​ളി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി

കൊല്ലം : കൊ​റോ​ണ രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി എം​പ്ലോ​യ്‌​മെ​ന്റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ നി​ന്നും ന​ല്‍​കു​ന്ന ര​ജി​സ്‌​ട്രേ​ഷ​ന്‍, പു​തു​ക്ക​ല്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ഡി​ഷ​ന്‍ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ള്‍ www.eemployment.kerala.gov.in വെ​ബ്‌​സൈ​റ്റ് വ​ഴി ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്റ് എ​ക്‌​സ്‌​ചേ​ഞ്ച് ഓ​ഫീ​സ​ര്‍ കെ ​നാ​സ​ര്‍ അ​റി​യി​ച്ചു. കൂ​ടാ​തെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി തൊ​ഴി​ല​ന്വേ​ഷ​ക​ര്‍ എം​പ്ലോ​യ്‌​മെ​ന്റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ലെ​ത്തു​ന്ന​ത് പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വി​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി. 2020 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കേ​ണ്ട​വ​ര്‍​ക്ക് ഗ്രേ​സ് പി​രീ​ഡ് ഉ​ള്‍​പ്പ​ടെ യ​ഥാ​ക്ര​മം മാ​ര്‍​ച്ച്, ഏ​പ്രി​ല്‍ മാ​സം​വ​രെ സാ​ധാ​ര​ണ ഗ​തി​യി​ല്‍ പു​തു​ക്കാം. എ​ന്നാ​ല്‍ നി​ല​വി​ലെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് എ​ല്ലാ പു​തു​ക്ക​ലും 2020 മേ​യ് 31 വ​രെ നീ​ട്ടി. അ​ത​ത് എം​പ്ലോ​യ്‌​മെ​ന്റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ ഫോ​ണ്‍ മു​ഖേ​ന ബ​ന്ധ​പ്പെ​ട്ടും ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കാം. ര​ജി​സ്‌​ട്രേ​ഷ​ന്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ചേ​ര്‍​ക്ക​ല്‍, തൊ​ഴി​ല്‍ പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ചേ​ര്‍​ക്ക​ല്‍ എ​ന്നി​യ​വും ഓ​ണ്‍​ലൈ​ന്‍ വ​ഴി നി​ര്‍​വ​ഹി​ക്കാ​വു​ന്ന​തും അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​ത​ത് എം​പ്ലോ​യ്‌​മെ​ന്റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ 90 ദി​വ​സ​ത്തി​ന​കം ഹാ​ജ​രാ​ക്കി…

Read More