വാ​ള​യാ​റി​ല്‍ കൊ​ല​ചെ​യ്യ​പ്പെ​ട്ട ദ​ലി​ത് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍  സി​ബി​ഐ  അ​ന്വേ​ഷണം  അനിവാര്യമെന്ന്  ബിന്ദു കൃഷ്ണ

കൊ​ല്ലം: വാ​ള​യാ​റി​ല്‍ കൊ​ല​ചെ​യ്യ​പ്പെ​ട്ട ദ​ലി​ത് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്റ് ബി​ന്ദു​കൃ​ഷ്ണ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പി​ണ​റാ​യി പോ​ലീ​സി​ന്‍റെ കേ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ പാ​ളി​ച്ച​ക​ള്‍​മൂ​ല​മാ​ണ് കോ​ട​തി പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട​ത്. അ​തു​കൊ​ണ്ട് ത​ന്നെ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ട​ക്കു​ന്ന ഒ​ര​ന്വേ​ഷ​ണ​ത്തി​ലും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് വി​ശ്വാ​സ​മി​ല്ലെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയാക​യാ​യി​രു​ന്നു അ​വ​ര്‍. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ​സി രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. പ്ര​താ​പ​വ​ര്‍​മ്മ​ത​മ്പാ​ന്‍, കെ​എ​സ് വേ​ണു​ഗോ​പാ​ല്‍, അ​ഡ്വ. റാം​മോ​ഹ​ന്‍, അ​ഡ്വ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, എം​എം ന​സീ​ര്‍, സൂ​ര​ജ് ര​വി, പി​ആ​ര്‍ പ്ര​താ​പ​ച​ന്ദ്ര​ന്‍, ക​ല്ല​ട ഫ്രാ​ന്‍​സി​സ്, ഇ​ക്ബാ​ല്‍​കു​ട്ടി, അ​ഡ്വ. ഷ​ഹി​ദ് അ​ഹ​മ്മ​ദ്, അ​ഡ്വ. ബേ​ബി​സ​ണ്‍, സ​ജീ ഡി ​ആ​ന​ന്ദ്, അ​ഡ്വ. ര​ത്‌​ന​കു​മാ​ര്‍, അ​ഡ്വ. ആ​ര്‍ സു​നി​ല്‍, ആ​ര്‍ ര​മ​ണ​ന്‍, കു​രീ​പ്പു​ഴ മോ​ഹ​ന്‍, ബി​ജു ലൂ​ക്കോ​സ്, ക​മ​റു​ദീ​ന്‍ എ​ന്നി​വ​ര്‍ പ്രസഗിച്ചു.

Related posts