കെഎസ്ആർടിസി ബസുകളിൽ കൺസഷനില്ല ; വിദ്യാർഥികളും രക്ഷിതാക്കളും സമരത്തിനൊരുങ്ങുന്ന

പ​ത്ത​നാ​പു​രം:​ക​ണ്‍​സ​ഷ​ന്‍ ഇ​ല്ല;​വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്.​പ​ത്ത​നാ​പു​രം-​ത​ല​വൂ​ര്‍-​കു​ര-​കൊ​ട്ടാ​ര​ക്ക​ര പാ​ത​യി​ല്‍ ക​ണ്‍​സ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം ഇ​ത്ത​വ​ണ​യും കെഎസ്ആർടിസി അധികൃതർ അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ല.​

പ​ത്ത​നാ​പു​ര​ത്തെ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് പു​റ​മേ ത​ല​വൂ​ര്‍,കി​ഴ​ക്കേ​ത്തെ​രു​വ്,കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ് ഈ ​റൂ​ട്ടി​ല്‍ കെ ​എ​സ് ആ​ര്‍ ടി ​സി യെ ​ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തു​വ​ഴി ഇ​രു​പ​ത് മി​നി​ട്ടി​ന്റെ ഇ​ട​വേ​ള​ക​ളി​ല്‍ ചെ​യി​ന്‍ സ​ര്‍​വീ​സു​ണ്ടെ​ങ്കി​ലും ഫു​ള്‍​ടി​ക്ക​റ്റെ​ടു​ത്ത് യാ​ത്ര ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍.​

ക​ണ്‍​സ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ര്‍​ത്ഥി​ക​ളും,ര​ക്ഷി​താ​ക്ക​ളും ഡി​പ്പോ മു​ന്‍​പ് പ​ല​ത​വ​ണ ഉ​പ​രോ​ധി​ച്ചി​രു​ന്നു.​ഈ വ​ര്‍​ഷം ക​ണ്‍​സ​ഷ​ന്‍ ന​ല്‍​കാ​മെ​ന്ന ഉ​റ​പ്പി​ന്‍​മേ​ല്‍ അ​ന്ന് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​സ​ര്‍​വീ​സ് ആ​രം​ഭി​ച്ച് മൂ​ന്ന് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ല്‍ മാ​ത്ര​മേ ക​ണ്‍​സ​ഷ​ന്‍ ന​ല്‍​കാ​നാ​കൂ എ​ന്ന നി​ബ​ന്ധ​ന ഇ​ത്ത​വ​ണ​യും തി​രി​ച്ച​ടി​യാ​കാ​ന്‍ സാ​ധ്യ​ത​ത​യു​ണ്ട്.​

ചെ​യി​ന്‍ സ​ര്‍​വീ​സ് മൂ​ന്നാം വ​ര്‍​ഷ​ത്തി​ലേ​ക്ക് ക​ട​ന്ന​തി​നാ​ല്‍ പ്ര​ത്യേ​ക അ​നു​മ​തി ന​ല്‍​കി ക​ണ്‍​സ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്കൊ​രു​ങ്ങു​ക​യാ​ണ് ര​ക്ഷി​താ​ക്ക​ളും,വി​ദ്യാ​ര്‍​ത്ഥി​ക​ളും.ു

Related posts