പ​ര​വൂ​രി​ലെ ശു​ചീ​ക​ര​ണം; അ​ശാ​സ്ത്രീ​യ​മാ​യി മാ​ലി​ന്യം സം​സ്‌​ക​രി​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് 1,18,000 രൂ​പ പി​ഴ ഈ​ടാ​ക്കി

പരവൂർ : മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ര​വൂ​ര്‍ ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ല്‍ നി​ന്ന് ഒ​രു ട​ണ്ണി​ല​ധി​കം ജൈ​വ​മാ​ലി​ന്യം ശേ​ഖ​രി​ച്ചു. ഹ​രി​ത​ച​ട്ടം മ​റി​ക​ട​ന്ന് അ​ശാ​സ്ത്രീ​യ​മാ​യി മാ​ലി​ന്യം സം​സ്‌​ക​രി​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് 1,18,000 രൂ​പ പി​ഴ​യും ഈ​ടാ​ക്കി. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഴ​ക്കാ​ല​രോ​ഗ പ്ര​തി​രോ​ധം കൂ​ടി മു​ന്‍​നി​ര്‍​ത്തി സു​ശ​ക്ത ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. 32 വാ​ര്‍​ഡു​ക​ളി​ലെ പാ​ത​യോ​ര​ങ്ങള്‍, മാ​ര്‍​ക്ക​റ്റ്, പാ​ല​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ നി​ര്‍​മി​ത ഫ്‌​ളാ​റ്റ് പ​രി​സ​ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ശു​ചീ​ക​ര​ണം തു​ട​രു​ക​യാ​ണ്. കു​ടും​ബ​ശ്രീ-​ഹ​രി​ത​ക​ര്‍​മ​സേ​നാ അം​ഗ​ങ്ങ​ള്‍, ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ്ര​വ​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. എ​ല്ലാ കൗ​ണ്‍​സി​ല​ര്‍​മാ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി പു​ക്കു​ളം സു​നാ​മി കോ​ള​നി, ബീ​ച്ച് റോ​ഡി​ലെ ചീ​പ്പ് പാ​ലം, പ​ര​വൂ​ര്‍ മാ​ര്‍​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളും ശു​ചീ​ക​രി​ച്ചു. സ​മാ​ന്ത​ര​മാ​യി ആ​രോ​ഗ്യ വ​കു​പ്പി​ല്‍ നി​ന്ന് പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ സ്‌​ക്വാ​ഡു​ക​ള്‍ വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ബോ​ധ​വ​ല്‍​ക്ക​ര​ണ​വും ന​ല്‍​കു​ന്നു​ണ്ട്. മ​ഴ​ക്കാ​ല​പൂ​ര്‍​വ രോ​ഗ​ങ്ങ​ള്‍, പ്ര​തി​രോ​ധ…

Read More

മോ​ഷ​ണ കേ​സി​ലെ പ്ര​തി ബൈ​ക്കു​മാ​യി ക​റ​ങ്ങു​ന്ന​തി​നി​ടെ പോലീ​സ് പി​ടി​യി​ൽ

കു​ള​ത്തൂ​പ്പു​ഴ: ഒ​ട്ടേ​റെ മോ​ഷ​ണ കേ​സി​ലെ പ്ര​തി മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ക​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ടെ പോലീ​സ് പി​ടി​യി​ൽ. പാ​ലോ​ട് ഇ​ടി​ഞ്ഞാ​ർ വി​ജ​യ​വി​ലാ​സ​ത്തി​ൽ വി​ജ​യ​കു​മാ​ർ(47) ആ​ണ് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ൻെ​റ പി​ടി​യി​ലാ​യ​ത്.ക​ഴി​ഞ്ഞ ദി​വ​സം വാ​ഹ​നപ​രി​ശോധ​ന​ക്കി​ട​യി​ൽ പോലീ​സി​ൻെ​റ മു​ന്നി​ല​ക​പ്പെ​ട്ട വി​ജ​യ​കു​മാ​റി​ൻെ​റ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നു ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു ചേ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. കു​ള​ത്തൂ​പ്പു​ഴ, പാ​ങ്ങോ​ട്, കി​ളി​മാ​നൂ​ർ സ്റ്റേ​ഷ​ൻ പ​രിധി​യി​ൽ നി​ന്നും ഒ​ട്ടേ​റെ ബൈ​ക്കു​ഖ​ൾ മോ​ഷ്ടി​ച്ചി​ട്ടു​ള​ള​താ​യി പ്ര​തി​ പോലീ​സി​നോ​ട് വെ​ളു​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​തി സ​ഞ്ച​രി​ച്ചി​രു​ന്ന ബൈക്ക് മോ​ഷ​ണം പോ​യ​താ​ണെ​ന്നു പോലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു​മാ​സം മു​മ്പ് കാ​രേ​റ്റിലും കു​ള​ത്തൂ​പ്പു​ഴ​യി​ലും ഇ​ന്ധ​ന​വി​ത​ര​ണ പ​മ്പി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ടു​ബൈ​ക്കു​ക​ൾ പ്ര​തി​ ക​ട​ത്തി​യ​താ​യി കു​റ്റ സ​മ്മ​ത​മൊ​ഴി​യി​ലു​ണ്ട്. കൂ​ടാ​തെ പ്ര​ദേ​ശ​ത്ത് അ​ടു​ത്തി​ടെ ന​ട​ന്ന ഒ​ട്ടേ​റെ മോ​ഷ​ണ​കേ​സി​ൽ പ്ര​തി ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള​താ​യി പോലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേഷ​ണം ന​ട​ത്തി​യാ​ൽ മാ​ത്ര​മെ…

Read More

ക​ട​വൂ​ർ ശി​വ​ദാസന്‍റെ മരണത്തിലൂടെ  നഷ്ടമായത് ശ​ക്ത​നാ​യ തൊഴിലാളി നേതാവിനെയെന്ന് എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ

കൊല്ലം: ശ​ക്ത​നായ തൊ​ഴി​ലാ​ളി വ​ർ​ഗ രാ​ഷ്ടീ​യ നേ​താ​വാ​യി​രു​ന്നു ക​ട​വൂ​ർ ശി​വ​ദാ​സ​നെ​ന്ന് എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​നു​ശോ​ച​ന​കു​റി​പ്പി​ൽ അ​റി​യി​ച്ചു. ക​രു​ത്ത​നാ​യ ഭ​ർ​ണ​ക​ർ​ത്താ​വ്, വാ​ഗ്മി, സം​ഘാ​ട​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന അ​ദ്ദേ​ഹം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വ​കു​പ്പു​ക​ളെ​ല്ലാം മി​ക​വു​റ്റ​താ​ക്കി​യി​രു​ന്നു. സം​സ്കൃ​ത​ഭാ​ഷ​യി​ലും മ​ല​യാ​ള​ത്തി​ലും മ​റ്റും അ​ഗാ​ധ​പാ​ണ്ഡി​ത്യമുണ്ടായിരുന്നു. ശ​ക്ത​നാ​യ ഒ​രു തൊ​ഴി​ലാ​ളി നേ​താ​വി​നെ​യാ​ണ് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. കേ​ര​ളീ​യ രാ​ഷ്ട്രീ​യ​ത്തി​ന് തീ​രാ​ന​ഷ്ടം: ബിന്ദു കൃഷ്ണ കൊല്ലം: കേ​ര​ളീ​യ രാ​ഷ്ട്രീ​യ​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണ് ക​ട​വൂ​ർ ശി​വ​ദാ​സ​ന്‍റെ മ​ര​ണ​ത്തി​ലൂ​ടെ ഉ​ണ്ടാ​യ​തെ​ന്ന് കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ​ബി​ന്ദു​കൃ​ഷ്ണ പറഞ്ഞു. തൊ​ഴി​ലാ​ളി വ​ർ​ഗ സ​മൂ​ഹ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി സ​മ​ര​മു​ന്നേ​റ്റം ന​ട​ത്തി​യ ജ​ന​കീ​യ നേ​താ​വാ​യ അ​ദ്ദേ​ഹം അ​ഗാ​ധ​മാ​യ നി​യ​മ​പാ​ണ്ഡി​ത്യ​ത്തി​ന്‍റെ ഉ​ട​മ​കൂ​ടി​യാ​യി​രു​ന്നുവെന്നും ബിന്ദു കൃഷ്ണ അനുസ്മരിച്ചു.

Read More

കശുവണ്ടിമേഖലയിലെ അഴിമതി; മന്ത്രിയും സിപിഎമ്മും ഒളിച്ചോടുന്നു

കൊല്ലം :ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ അ​ഴി​മ​തി​യും സാ​ന്പ​ത്തി​ക തി​രി​മ​റി​യും സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്നും മ​ന്ത്രി​യും സി​പി​എം ഉം ​ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്ന് യു​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. സു​ൽ​ഫി പ്രസ്താവനയിൽ ആരോപിച്ചു. മ​ന്ത്രി​യോ​ട് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ഉ​ന്ന​യി​ച്ച പ്ര​സ​ക്ത​മാ​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​ന്ത്രി​യോ സി​പി​എ​മ്മോ മ​റു​പ​ടി പ​റ​യാ​ത്ത​തെ​ന്തു​കൊ​ണ്ടാ​ണ്. ആ​രോ​പ​ണം നു​ണ​പ്ര​ച​ര​ണ​മെ​ന്ന് കാ​ട​ട​ച്ച് വെ​ടി​വ​യ്ക്കു​ന്ന മ​ന്ത്രി​യും സി​പി​എ​മ്മും എ​ന്തു​കൊ​ണ്ട് രേ​ഖ​ക​ൾ പു​റ​ത്തു വി​ടാ​നും തു​റ​ന്ന സം​വാ​ദ​ത്തി​നും ത​യാ​റാ​കു​ന്നി​ല്ല. കാ​ഷ്വു ബോ​ർ​ഡി​ൽ ഇ-​ടെ​ണ്ട​ർ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ന​ട​ത്തു​ന്ന​തും നു​ണ​പ്ര​ച​ര​ണ​മാ​ണോ എ​ന്ന് മ​ന്ത്രി​യും സി​പി​എ​മ്മും കൊ​ല്ലം ജി​ല്ലാ നേ​തൃ​ത്വ​വും വ്യ​ക്ത​മാ​ക്ക​ണം. ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സു​താ​ര്യ​ത​യു​ണ്ടെ​ങ്കി​ൽ സ​മ​ഗ്ര​മാ​യ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് സി​പി​എം ത​യ്യാ​റു​ണ്ടോ എ​ന്നും വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും സു​ൽ​ഫി ആ​വ​ശ്യ​പ്പെ​ട്ടു.  

Read More

ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ച ദു​ര​ന്ത​മു​ഖ​ത്ത് കൈ​ത്താ​ങ്ങേ​കാ​ന്‍ കെഎ​സ് ഇബി സം​ഘം ഒ​ഡീ​ഷ​യി​ലേ​ക്ക്

കൊല്ലം :ഫോ​നി ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ച ഒ​ഡി​ഷ​യി​ലെ വൈ​ദ്യു​തി​വി​ത​ര​ണം പു​ന​സ്ഥാ​പി​ക്കാ​ന്‍ കൊ​ല്ല​ത്തു നി​ന്നും കൊ​ല്ലം ജി​ല്ലാ ഇ​ല​ക്ട്രി​ക്ക​ല്‍ സ​ര്‍​ക്കി​ളി​ല്‍ നി​ന്നു​ള്ള കെ ​എ​സ് ഇ ​ബി സം​ഘം ഒ​ഡീ​ഷ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ​യും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ​യും താ​ല്പ​ര്യ​മ​നു​സ​രി​ച്ചാ​ണ് 36 പേ​ര​ട​ങ്ങു​ന്ന സം​ഘം യാ​ത്ര​യാ​യ​ത്. അ​ഞ്ച് ഓ​വ​ര്‍​സി​യ​ര്‍​മാ​ര്‍, 23 ലൈ​ന്‍​മാ​ന്‍​മാ​ര്‍, എ​ട്ട് ഇ​ല​ക്ട്രി​സി​റ്റി വ​ര്‍​ക്ക​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സം​ഘം പു​ല​ര്‍​ച്ചെ 1.45 നു​ള്ള വി​വേ​ക് എ​ക്‌​സ്പ്ര​സ്സി​ലാ​ണ് ഒ​ഡി​ഷ​യി​ലേ​ക്ക് തി​രി​ച്ച​ത്. ഒ​ഡി​ഷ​യി​ലെ ചു​ഴ​ലി​കാ​റ്റി​നെ തു​ട​ര്‍​ന്ന് 12000 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി​യ​തി​ല്‍ 1150 കോ​ടി രൂ​പ​യു​ടെ​യും ന​ഷ്ടം വൈ​ദ്യു​ത മേ​ഖ​ല​യി​ലാ​ണ്. കേ​ര​ള​ത്തി​ല്‍ നി​ന്നും വൈ​ദ്യു​തി ബോ​ര്‍​ഡി​ലെ ആ​റാ​മ​ത്തെ സം​ഘ​മാ​ണ് ഇ​ന്ന് പു​റ​പ്പെ​ട്ടത്. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ഞ്ചി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും സം​ഘ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. വൈ​ദ്യു​ത വി​ത​ര​ണ ശ്രിം​ഘ​ല പു​നഃ​സ്ഥാ​പി​ക്കു​ന്ന​തോ​ടൊ​പ്പം ട്രെ​യി​ന്‍ ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ലൈ​ന്‍ ജോ​ലി​ക​ളു​മാ​ണ് പ​ത്തു…

Read More

കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കണ്ട സംഭവം ; അന്വേഷണം എങ്ങുമെത്തിയില്ല

പ​ത്ത​നാ​പു​രം:​അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​ട്ട് ര​ണ്ട​ര​വ​ര്‍​ഷം;​അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല.​പ​ത്ത​നാ​പു​രത്ത് നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത കെ​ട്ടി​ട​ത്തി​ല്‍ നി​ന്നാണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​സാ​ഹ​ച​ര്യ തെ​ളി​വു​ക​ളും സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും ല​ഭി​ച്ച വ​സ്തു​ക്ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ര​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം നി​ര്‍​ത്തി​യ നി​ല​യി​ലാ​ണ്. 2017ജൂ​ൺ 18 നാണ് എ​ഫ് സി ​ഐ ഗോ​ഡൗ​ണ്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്റെ അ​ഞ്ചാം നി​ല​യി​ല്‍ നി​ന്നും ക​ത്തി​ക​രി​ഞ്ഞ നി​ല​യി​ല്‍ അ​സ്ഥി​ക​ള്‍ കാ​ണു​ന്ന​ത്‌.​തു​ട​ര്‍​ന്ന് ഫോ​റ​ന്‍​സി​ക് സം​ഘ​ത്തി​ന്റെ പ​രി​ശോ​ധ​ന​യി​ല്‍ മ​നു​ഷ്യ​ന്റെ ശ​രീ​ര​മാ​ണെ​ന്നും മെ​ഡി​ക്ക​ല്‍ വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പു​രു​ഷ​ന്‍റെ​താ​ണെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.​ഇ​തി​നിട​യി​ല്‍ വാ​ഴ​പ്പാ​റ​യി​ല്‍ നി​ന്നും മ​ധ്യ​വ​യ്സ​ക​നെ കാ​ണാ​താ​യ സം​ഭ​വ​വും ഉ​ണ്ടാ​യി​രു​ന്നു .കെ​ട്ടി​ട​ത്തി​ന്സ​മീ​പ​ത്ത് നി​ന്നും ല​ഭി​ച്ച പേ​ഴ്സും,താ​ക്കോ​ൽ കൂ​ട്ട​വും ഇ​ദ്ദേ​ഹ​ത്തി​ന്റെ​യാ​ണോ​യെ​ന്ന് സം​ശ​യം ഉ​ണ്ടാ​യി.​ ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു.​ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​ര​ന്റെ ര​ക്ത​സാ​മ്പി​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്റെ ഫ​ലം പു​റ​ത്ത് വ​രാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം.​ഇ​തി​ന്ഫോ​റ​ന്‍​സി​ക്കി​ന്‍റെയും മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്റെ​യും…

Read More

തോട്ടണ്ടി ഇടപാട് സിബിഐ അന്വേഷിക്കണമെന്ന്  ബിന്ദുകൃഷ്ണ

കൊ​ല്ലം : കാ​ഷ്യു ബോ​ർ​ഡി​ന്‍റെ തോ​ട്ട​ണ്ടി ഇ​ട​പാ​ട് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബി​ന്ദു​കൃ​ഷ്ണ. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​യ​ത്തി​ൽ ഫാ​ക്ട​റി പ​ടി​ക്ക​ൽ നി​ന്നും ആ​രം​ഭി​ച്ച സൗ​ത്ത് ഇ​ന്ത്യ​ൻ കാ​ഷ്യൂ വ​ർ​ക്കേ​ഴ്സ് കോ​ണ്‍​ഗ്ര​സ്. ഐ​എ​ൻ​ടി​യു​സി​യു​ടെ സ​മ​ര​പ്ര​ച​ര​ണ​വാ​ഹ​ന​ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ക്യാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ നി​ല​വി​ൽ ക​ശു​വ​ണ്ടി കോ​ർ​പ്പ​റേ​ഷ​നും കാ​പ്പെ​ക്സും ഇ​ട​നി​ല​ക്കാ​രി​ൽ നി​ന്നും തോ​ട്ട​ണ്ടി വാ​ങ്ങു​ന്ന​ത് ഒ​ഴു​വാ​ക്കാ​നെ​ന്ന് ധ​രി​പ്പി​ച്ച് തോ​ട്ട​ണ്ടി വി​ദേ​ശ​നാ​ടു​ക​ളി​ൽ നി​ന്നും നേ​രി​ട്ട് വാ​ങ്ങു​ന്ന​തി​ന് കേ​ര​ളാ കാ​ഷ്യു ബോ​ർ​ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന മേ​ഴ്സി​കു​ട്ടി​യ​മ്മ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ല്കി. നി​ല​വി​ൽ വ​ന്ന കാ​ഷ്യൂ ബോ​ർ​ഡ് ഇ​ട​നി​ല​ക്കാ​രെ ഒ​ഴു​വാ​ക്കി​യാ​ണോ ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​ന് ഒ​രു പ​ര​സ്യ സം​വാ​ദ​ത്തി​ലൂ​ടെ മ​റു​പ​ടി ന​ല്കാ​ൻ വ​കു​പ്പ് മ​ന്ത്രി ത​യ്യാ​റു​ണ്ടോ എ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ദ്ധ്യ​ക്ഷ അ​ഡ്വ.​ബി​ന്ദു​കൃ​ഷ്ണ ചോ​ദി​ച്ചു. യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ശൂ​ര​നാ​ട് ശ്രീ​കു​മാ​ർ,…

Read More

ഷി​ബു ചെ​റി​യാ​ന്‍റെ ദു​രൂ​ഹ മ​ര​ണം; അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈമാറി  ഡിജിപി

ശാ​സ്താം​കോ​ട്ട:​കു​ന്ന​ത്തൂ​ർ മാ​നാ​മ്പു​ഴ പു​ളി​മൂ​ട്ട് വി​ള​യി​ൽ ഷി​ബു ചെ​റി​യാ(45)​നെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം കൊ​ല്ലം ക്രൈം​ബ്രാ​ഞ്ച് സം​ഘം ഏ​റ്റെ​ടു​ത്തു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബ​ഹ്റ​യാ​ണ് ലോ​ക്ക​ൽപോലീ​സി​ൽ നി​ന്നും അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്.​ ഷി​ബു ചെ​റി​യാ​ൻ കൊ​ല്ല​പ്പെ​ട്ട വീ​ട്ടി​ലെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി മ​ട​ങ്ങി.​ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ കു​ന്ന​ത്തൂ​ർ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ദേ​വി​യ​മ്മ,മു​ൻ അം​ഗം ബി.​പാ​പ്പ​ച്ച​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യ​ത്.കു​ന്ന​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ഷി​ബു ചെ​റി​യാ​നെ ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ന്നി​ന് വൈകുന്നേരം ആ​റോ​ടെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ ര​ണ്ട് മാ​സം മു​മ്പാ​ണ് ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്തു​വ​ന്ന ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ആ​ശ​യു​മാ​യി സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഷി​ബു ചെ​റി​യാ​ന്‍റെ വി​വാ​ഹം ന​ട​ന്ന​ത്.​ആ​ശ​യു​ടേ​ത് ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു.​വി​വാ​ഹ​ശേ​ഷം ഇ​വ​ർ ജോ​ലി സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു.​ഷി​ബു​വി​നെ ഖ​ത്ത​റി​ലേ​ക്ക് ഈ ​മാ​സം കൊ​ണ്ടു…

Read More

റോഡുകൈയേറിയുള്ള അ​ന​ധി​കൃ​ത നി​ര്‍​മ്മാ​ണ​ങ്ങളും തട്ടുകടകളും   പൊളിച്ചു നീക്കുമെന്ന് നഗരസഭാ

കൊ​ല്ലം: കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള​ള ദേ​ശീ​യ​പാ​ത, സം​സ്ഥാ​ന​പാ​ത, കോ​ര്‍​പ്പ​റേ​ഷ​ന്‍ റോ​ഡു​ക​ള്‍ എ​ന്നി​വ​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും കൈ​യേ​റി സ്ഥാ​പി​ച്ചി​ട്ടു​ള​ള അ​ന​ധി​കൃ​ത നി​ര്‍​മ്മാ​ണ​ങ്ങ​ള്‍, പെ​ട്ടി​ക്ക​ട​ക​ൾ, ബ​ങ്കു​ക​ള്‍ എ​ന്നി​വ നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി ക​ഴി​ഞ്ഞ​ദി​വ​സ​വും ന​ട​ന്നു. രാ​വി​ലെ എ​ട്ടു​മു​ത​ല്‍ തേ​വ​ള്ളി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് അ​ഞ്ചാ​ലു​മൂ​ട്, തൃ​ക്ക​ട​വൂ​ർ, നീ​രാ​വി​ൽ, ബൈ ​പാ​സ്, സെ​ൻ​റ് ജോ​സ​ഫ് സ്കൂ​ൾ പ​രി​സ​രം, ബെ​ൻ​സി​ഗ​ർ ജം​ഗ്ഷ​നി​ൽ അ​വ​സാ​നി​പ്പി​ച്ച ഓ​പ്പ​റേ​ഷ​ന്‍ ഈ​സി വാ​ക്ക് പ​ദ്ധ​തി​യി​ല്‍ നി​ര​വ​ധി അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചു. 21 ത​ട്ടു​ക​ട​ക​ള്‍, 15 അ​ന​ധി​കൃ​ത​നി​ര്‍​മ്മാ​ണ​ങ്ങ​ള്‍, 32 വ്യാ​പാ​രി​ക​ളു​ടെ പേ​രി​ല്‍ അ​ന​ധി​കൃ​ത​മാ​യി പൊ​തു സ്ഥ​ല​ത്തേ​യ്ക്ക് ഇ​റ​ക്കി വ​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ക​യും ടി ​പ്ര​വൃ​ത്തി ആ​വ​ര്‍​ത്തി​ച്ചാ​ല്‍ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് താ​ക്കീ​ത് ചെ​യ്യു​ക​യും ചെ​യ്തു. ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി റ്റി ​സൂ​ധീ​ര്‍, റ​വ​ന്യു ഓ​ഫീ​സ​ര്‍ ജി ​മു​ര​ളി, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ റാ​ബി​യ അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ര്‍ സ​ബീ​ന റ​വ​ന്യു ഇ​ന്‍​സ്പെ​ക്ട​ര്‍ ഷീ​ബ സെ​ബാ​സ്റ്റ്യ​ൻ,…

Read More

അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ  പത്തനാപുരം പോലീസ് ക്വാട്ടേഴ്സ്  ഇഴജന്തുക്കളുടെ താവളമാകുന്നു

പ​ത്ത​നാ​പു​രം: മ​ര​പ്പ​ട്ടി​യു​ടെ​യും, വി​ഷ​പാ​മ്പു​ക​ളു​ടെ​യും വ​ള​ർ​ത്ത​ൽ​കേ​ന്ദ്ര​മാ​യി പ​ത്ത​നാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ കോ​ട്ടേ​ഴ്സു​ക​ൾ. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ മ​ഴ​യും വെ​യി​ലു​മേ​റ്റ് മേ​ൽ​കൂ​ര​ക​ളും ഭി​ത്തി​ക​ളും ത​ക​ർ​ന്ന് ചോ​ർ​ന്ന് ഒ​ലി​ച്ചും കാ​ട് മൂ​ടി​യും കെ​ട്ടി​ട​ങ്ങ​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്ക​യാ​ണ്.​പ​ത്ത​നാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ൻ​പ​തി​ല​ധി​കം ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്.​ ഇ​വ​രി​ൽ വ​നി​താ ജീ​വ​ന​ക്കാ​ര​ട​ക്കം മി​ക്ക​വ​രും ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് ജോ​ലി​ക്കെ​ത്തു​ന്ന​ത്.​സ​ർ​ക്കി​ളി​നും,എ​സ്.​ഐ​യ്ക്കും താ​മ​സ​ത്തി​നാ​യി പു​തി​യ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ൾ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന വ​നി​താ പോ​ലീ​സു​കാ​ര​ട​ക്കം സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ല​ത്തെ കു​ടു​സു​മു​റി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. യൂ​ണി​ഫോം മാ​റു​ന്ന​തി​നോ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നോ വേ​ണ്ടു​ന്ന സൗ​ക​ര്യ​മി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം.​പ​ഴ​യ കോ​ട്ടേ​ഴ്സു​ക​ളി​ൽ ചി​ല​ത് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷം മു​ൻ​പ് വ​രെ ചി​ല ജീ​വ​ന​ക്കാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നു.​എ​ന്നാ​ൽ കൂ​ടു​ത​ൽ ത​ക​ർ​ച്ച​യാ​യ​തോ​ടെ ഇ​പ്പോ​ൾ ആ​രും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. കോ​ട്ടേ​ഴ്സു​ക​ളി​ൽ ചി​ല​തി​ൽ തൊ​ണ്ടി സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​ണ്.​ കാ​ട് മൂ​ടി​യ​തി​നാ​ൽ കോ​ട്ടേ​ഴ്സി​ലേ​ക്ക് ക​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി വി​ശേ​ഷ​മാ​ണ്.​ഉ​ഗ്ര​വി​ഷ​മു​ള്ള പാ​മ്പു​ക​ളെ​യും മ​ര​പ​ട്ടി​ക​ളെ​യും ഇ​വി​ടെ കാ​ണാം. മു​ൻ​പ് പ്ഞ്ചാ​യ​ത്തി​ൽ നി​ന്നും…

Read More