ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് വീ​ടി​ന് നേ​രെ ഗു​ണ്ടാ  ആ​ക്ര​മ​ണം; അ​ക്ര​മി​ക​ൾ  വീടിന്‍റെ വാ​തി​ലും ജ​ന​ൽ പാ​ളി​യം തകർത്തു

ച​വ​റ : ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് വീ​ടി​ന് നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ ജ​ന​ൽ പാ​ളി​യും ക​ത​കും അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. ച​വ​റ ചെ​റു​ശ്ശേ​രി ഭാ​ഗം ഭാ​വ​നാ​ല​യ​ത്തി​ൽ സു​മ​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ നി​ര​വ​ധി കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ജാ​രീ​സും കൂ​ട്ടാ​ളി​യും ചേ​ർ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു. സം​ഭ​വ സ​മ​യ​ത്ത് സു​മ​യും 14 ഉം 11 ​ഉം വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക​ളും മാ​ത്ര​മെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. സു​മ​യു​ടെ ഭ​ർ​ത്താ​വ് അ​നി​ൽ​കു​മാ​റു​മാ​യി​ട്ടു​ള്ള ഏ​തോ മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെന്ന് പോ​ലീ​സ് പ​റ​യു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച സ​ന്ധ്യ​യ്ക്ക് വാ​ളു​മാ​യി എ​ത്തി​യ ഇ​തേ സം​ഘം ഇ​ട​വ​ഴി​യി​ൽ വെ​ച്ച് സു​മ​യേ​യും കു​ടും​ബ​ത്തേ​യും ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​വ​റ പോ​ല​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണം ഉ​ണ്ടാ​യി​ല്ലാ​യെ​ന്നും ആ​രോ​പ​ണം ഉ​ണ്ട്. വീ​ട് ക​യ​റി ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ആ​യി​ട്ടു​ണ്ട്.…

Read More

ഡബ്ബിംഗ് കലാകാരി ആനന്ദവല്ലി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഡബ്ബിംഗ് കലാകാരി ആനന്ദവല്ലി (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അന്തരിച്ച സംവിധായകൻ ദീപൻ മകനാണ്. 1992-ൽ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രത്തിന് ശബ്ദം നൽകിയതിന് സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. ഡബ്ബിംഗ് മേഖലയിലെ നിറസാന്നിധ്യമായിരുന്ന ആനന്ദവല്ലി മൂവായിരത്തോളം സിനിമകൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ഇടയ്ക്ക് ചില പരന്പരകളിലും സിനിമകളിലും അഭിനയത്തിലൂടെയും സാന്നിധ്യമറിയിച്ചു. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നായിക പൂർണിമ ജയറാമിന് ശബ്ദം നൽകിയാണ് ചലച്ചിത്ര ലോകത്ത് എത്തിയത്. പിന്നീട് നാല് പതിറ്റാണ്ടോളം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ആനന്ദവല്ലി. കൊല്ലം ജില്ലയിലെ വെളിയം സ്വദേശിനിയായ ആനന്ദവല്ലി കഥാപ്രസംഗത്തിലൂടെയാണ് കലാലോകത്ത് എത്തിയത്. പിന്നീട് നാടകത്തിലേക്ക് ചുവടുമാറ്റിയ അവർ കെപിഎസി പോലുള്ള നിരവധി പ്രശസ്ത സമിതികൾക്കൊപ്പം പ്രവർത്തിച്ചു. ആദ്യകാലത്ത് വളരെ തിരക്കുള്ള നാടക നടിയായിരുന്ന ആനന്ദവല്ലി ഡബ്ബിംഗ് മേഖലയിൽ ശോഭിച്ചതോടെയാണ്…

Read More

എ​രി​യു​ന്ന വേ​ന​ലി​ൽ വ​സ​ന്ത​ത്തി​ന്‍റെ മ​നോ​ഹാ​രി​ത സ​മ്മാ​നി​ച്ച് ഗു​ൽ​മോ​ഹ​ർ

പ​ത്ത​നാ​പു​രം : ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ൽ ചൂ​ടി​ലും വ​സ​ന്ത​ത്തി​ന്റെ മ​നോ​ഹാ​രി​ത സ​മ്മാ​നി​ച്ച് ഗു​ൽ​മോ​ഹ​ർ (വാ​ക​മ​രം ) പു​ഷ്പ​ങ്ങ​ൾ.​നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ലെ ഇ​ട​വ​ഴി​ക​ളി​ലും ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ളി​ലു​മെ​ല്ലാം ഇ​വ ചു​വ​പ്പി​ന്‍റെ ഘോ​ഷ​യാ​ത്ര തീ​ര്‍​ക്കു​ന്നു. ​ഒ​രു നൂ​റ്റാ​ണ്ട് മു​ന്‍​പാ​ണ് പ്ര​ണ​യ​ത്തി​ന്‍റെ ചു​വ​പ്പ​ന്‍ വ​സ​ന്ത​മാ​യി ഗു​ല്‍​മോ​ഹ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. ക്യാ​മ്പ​സു​ക​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​ക്ഷ​ര​മു​റ്റ​ത്തും,നാ​ട്ടി​ട​വ​ഴി​യോ​ര​ങ്ങ​ളി​ലും,ന​ഗ​ര​ങ്ങ​ളി​ലും നി​ല​യു​റ​പ്പി​ച്ച ഗു​ല്‍​മോ​ഹ​റി​ന്‍റെ വ​ര്‍​ണ​ചാ​രു​ത​യ്ക്ക് ക​ടു​ത്ത വേ​ന​ലി​ന്‍റെ വ​റു​തി​യി​ലും കു​റ​വു​ണ്ടാ​യി​ല്ല.. ജൂ​ണ്‍ ആ​ദ്യം മ​ഴ​ക്കാ​ല​മെ​ത്തു​ന്ന​തോ​ടെ കൊ​ഴി​ഞ്ഞ് തു​ട​ങ്ങു​ന്ന ഗു​ൽ​മോ​ഹ​റി​ന് ക​ന​ത്ത വേ​ന​ലാ​ണ് അ​നു​യോ​ജ്യ കാ​ലാ​വ​സ്ഥ.​മെ​യ് മാ​സ​ത്തി​ലാ​ണ് ഇ​വ ഏ​റെ പൂ​ക്കു​ക.​അ​തി​നാ​ല്‍ ഗു​ല്‍​മോ​ഹ​റി​നെ മെ​യ് മാ​സ​പ്പൂ​വെ​ന്നും വി​ളി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ ഏ​പ്രി​ല്‍ ആ​ദ്യ​വാ​രം ത​ന്നെ ഗു​ൽ​മോ​ഹ​ർ അ​തി​ൻ​റെ മ​നോ​ഹാ​രി​ത കാ​ഴ്ച​ക്കാ​ർ​ക്ക് സ​മ്മാ​നി​ച്ചു തു​ട​ങ്ങി. വേ​ന​ലി​ല്‍ പൂ​മ​ര​ങ്ങ​ളും,പു​ല്‍​നാ​മ്പു​ക​ളും കൊ​ഴി​ഞ്ഞു​വാ​ടു​മ്പോ​ഴും പ്ര​തി​രോ​ധ​ത്താ​ല്‍ വ​സ​ന്ത​ത്തെ ശി​ഖി​ര​ങ്ങ​ളി​ല്‍ പ​ട​ര്‍​ത്തി വ​ഴി​യോ​ര​ങ്ങ​ളി​ല്‍ ഗു​ല്‍​മോ​ഹ​ര്‍ ന​യ​ന​മ​നോ​ഹ​ര കാ​ഴ്ച​യാ​കു​ന്നു.

Read More

വൃദ്ധമാതാവിനെ ഭക്ഷണവും മരുന്നും നൽകാതെ പീഡിപ്പിക്കുന്നുവെന്ന പരാതി;  സംരക്ഷിക്കാൻ മകന് താക്കീത് നൽകി വനിതാ കമ്മീഷൻ

കൊ​ല്ലം :പ​ള്ളി​മേ​ൽ കി​ഴ​ക്കേ​ക​ര​യി​ൽ വൃ​ദ്ധ​യെ ഭ​ക്ഷ​ണ​വും മ​രു​ന്നു​മി​ല്ലാ​തെ ത​നി​ച്ചാ​ക്കി പ​ട്ടി​ണി​ക്കി​ട്ട മ​ക​ന് ക​ർ​ശ​ന താ​ക്കീ​ത് ന​ൽ​കി വ​നി​താ ക​മ്മീ​ഷ​ൻ.വൃ​ദ്ധ​യു​ടെ മ​തി​യാ​യ സം​ര​ക്ഷ​ണ​വും മ​റ്റ് കാ​ര്യ​ങ്ങ​ളും കൃ​ത്യ​മാ​യി നി​ർ​വ്വ​ഹി​ച്ച് അ​ക്കാ​ര്യം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച്ച സം​ഭ​വി​ച്ചാ​ൽ മ​ക​നും മ​രു​മ​ക​ൾ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഡോ ​ഷാ​ഹി​ദാ ക​മാ​ൽ അ​റി​യി​ച്ചു. മ​ക​നും മ​രു​മ​ക​ളും ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ വൃ​ദ്ധ​യു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി ക​മ്മീ​ഷ​ൻ ഇ​ട​പെ​ടു​മെ​ന്നും ഡോ ​ഷാ​ഹി​ദാ ക​മാ​ൽ അ​റി​യി​ച്ചു. വൃ​ദ്ധ​യെ മ​ക​നും മ​രു​മ​ക​ളും ത​നി​ച്ചാ​ക്കി പ​ട്ടി​ണി​ക്കി​ടു​ന്നു​വെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഡോ. ​ഷാ​ഹി​ദാ ക​മാ​ൽ നേ​രി​ട്ട് കൊ​ല്ല​ത്തെ വീ​ട്ടി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി എ​ത്തി​യ​ത്. ഈ ​സ​മ​യ​ത്ത് വീ​ട്ടി​ൽ മ​രു​മ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. മ​ക​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു. വൃ​ദ്ധ​ക്ക് നാ​ലു മ​ക്ക​ളും ഭ​ർ​ത്താ​വു​മാ​ണു​ണ്ടായി​രു​ന്ന​ത്. ഭ​ർ​ത്താ​വും മ​റ്റ് മൂ​ന്ന് മ​ക്ക​ളും…

Read More

ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നി​ടെ മ​ധ്യ​വ​യ​സ്ക പോ​ലീ​സ പി​ടി​യി​ൽ; ഒരാൾ ഓടി രക്ഷപ്പെട്ടു

കു​ള​ത്തു​പ്പു​ഴ: ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ​ക്ക് ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നി​ടെ മ​ധ്യ​വ​യ​സ്ക പോ​ലീ​സ് പി​ടി​യി​ൽ. ഏ​രൂ​ർ തു​മ്പോ​ട് പൊ​ടി​മോ​ൾ വി​ലാ​സം വീ​ട്ടി​ൽ ച​ന്ദ്രി​ക (46) ആ​ണ് കു​ള​ത്തൂ​പ്പു​ഴ പോലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ച​ന്ദ്രി​ക പി​ടി​യി​ലാ​വു​ന്ന​ത്. പൊ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ട മo​ത്തി​കോ​ണം സ്വ​ദേ​ശി രാ​ജു​വാ​ണ് ക​ഞ്ചാ​വ് കൈ​മാ​റാ​നെ​ത്തി​യ​തെ​ന്ന സൂ​ച​ന​യി​ൽ ഇ​യാ​ൾ​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മു​മ്പ് നി​ര​വ​ധി​ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള തു​മ്പോ​ട് സ്വ​ദേ​ശി മ​ധു​വി​ന്‍റെ ഭാ​ര്യ​യാ​ണ് ച​ന്ദ്രി​ക. ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വ് ച​ന്ദ്രി​ക​യി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Read More

പള്ളിമുക്ക് മേഖലയിൽ  നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ; പോലീസ് നിസംഗതയിൽ കള്ളന്മാരെ കുടുക്കാൻ നാട്ടുകാർ സംഘടിക്കുന്നു

കൊ​ല്ലം : പള്ളിമുക്ക് മേ​ഖ​ല​യി​ൽ മോ​ഷ്ടാ​ക്ക​ൾ നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. അ​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നാ​കു​ന്നി​ല്ല. പോ​ലീ​സി​ന്‍റെ നി​സം​ഗ​ത​യി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ സം​ഘം ചേ​ർ​ന്ന് ക​ള്ള​ന്മാ​ർ​ക്കാ​യി വ​ല​വി​രി​ച്ചി​രി​ക്ക​ുകയാ​ണ്. മോ​ഷ്ടാ​ക്ക​ൾ വി​ഹ​രി​ക്കു​ന്ന​ത് ഗോ​പാ​ല​ശേ​രി, അ​യ​ത്തി​ൽ ,പുത്തൻനട, ഉമയനല്ലൂർ ഭാ​ഗ​ങ്ങ​ളി​ലാ​ണ്. ഇ​വി​ടെ​യും രാ​ത്രി നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. അ​ടു​ത്തി​ടെ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ കു​ട്ടി കു​റ്റ​വാ​ളി​യും കൂ​ട്ടാ​ളി​ക​ളു​മാ​ണ് നാ​ട്ടി​ൽ ഭീ​തി പ​ര​ത്തു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഒ​ട്ടേ​റെ​പേ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന സൂ​ച​ന​ക​ൾ. ഇ​വ​രി​ൽ അ​ന്യ​സം​സ്ഥാ​ന​ക്കാ​രും ഉ​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്നു.ഇ​വ​ർ ക​ഞ്ചാ​വി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​ക​ളാ​ണ്. ഇ​വ​ർ​ക്ക് പ്രാ​ദേ​ശി​ക​മാ​യി ചി​ല​രു​ടെ പി​ന്തു​ണ​യും ല​ഭി​ക്കു​ന്നു​ണ്ട്. ഇവരെ പിടികൂടിയാൽ തന്നെ ചില രാഷ്ട്രീയ പാർട്ടിക്കാർ മോചിപ്പിക്കാനായി രംഗത്തുള്ളതും നാടിന് ആപത്തായി മാറിയിട്ടുണ്ട്. ക​ള്ള​ന്മാ​രെ പി​ടി​ക്കാ​ൻ നാ​ട്ടു​കാ​ർ രാ​ത്രി സം​ഘ​ടി​ക്കു​മ്പോ​ൾ അ​വ​ർ​ക്കി​ട​യി​ൽ അ​പ​രി​ചി​ത​ർ നു​ഴ​ഞ്ഞ് ക​യ​റു​ന്നു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ചി​ല​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു. വ​ൻ…

Read More

പ​രാ​ജ​യ​ഭീ​തി ഉ​ണ്ടാ​കു​മ്പോ​ൾ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ ന​യം; ‘പ​ര​നാ​റി’ പ്ര​യോ​ഗ​ത്തി​ന് മ​റു​പ​ടി​യു​മാ​യി പ്രേ​മ​ച​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി ബോ​ധ​പൂ​ർ​വം പ്ര​കോ​പ​നം സൃ​ഷ്ടി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് കൊ​ല്ലം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന പ​ദ​വി​ക്ക് നി​ര​ക്കു​ന്ന​താ​ണോ​യെ​ന്ന് അ​ദ്ദേ​ഹം വി​ല​യി​രു​ത്ത​ണം. താ​ൻ പ്ര​കോ​പ​ന​ത്തി​നി​ല്ല. പ​രാ​ജ​യ​ഭീ​തി ഉ​ണ്ടാ​കു​ന്പോ​ൾ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ ന​യ​മാ​ണെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ പ്രേ​മ​ച​ന്ദ്ര​നെ​തി​രേ പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ പ​ര​നാ​റി പ്ര​യോ​ഗ​ത്തി​ൽ ഇ​പ്പോ​ഴും ഉ​റ​ച്ച് നി​ൽ​ക്കു​ന്നു​വെ​ന്ന പി​ണ​റാ​യി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.താ​ൻ ഒ​രു രാ​ഷ്ട്രി​യ നെ​റി​കേ​ടും കാ​ലു​മാ​റ്റ​വും ന​ട​ത്തി​യി​ട്ടി​ല്ല . ത​ന്‍റെ പാ​ർ​ട്ടി​യാ​യ ആ​ർ​എ​സ്പി​യു​ടെ സം​സ്ഥാ​ന സ​മി​തി തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നോ​ടൊ​പ്പം ചേ​ർ​ന്ന് മ​ത്സ​രി​ച്ച​ത്. രാ​ഷ്ട്രീ​യ നെ​റി​യും നെ​റി​കേ​ടും വോ​ട്ട​ർ​മാ​ർ തീ​രു​മാ​നി​ക്കു​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്രേ​മ​ച​ന്ദ്ര​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ സി​പി​എ​മ്മി​ന്‍റെ ഘ​ട​ക​ക​ക്ഷി​യാ​യി​രു​ന്ന ആ​ർ​എ​സ്പി​ക്ക്്് സീ​റ്റ് ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തേ…

Read More

 വേനൽ കനക്കുന്നു;  കരുനാഗപ്പള്ളി ടൗണിന്‍റെ വിവിധയിടങ്ങളിൽ പ​റ​വ​ക​ൾ​ക്ക് കു​ടി​നീ​രൊ​രു​ക്കി കു​ട്ടി​ക്കൂ​ട്ടം

ക​രു​നാ​ഗ​പ്പ​ള്ളി : വേ​ന​ൽ ക​ടു​ത്ത​തി​നെ തു​ട​ർ​ന്ന് കു​ടി​നീ​രു​കി​ട്ടാ​തെ വ​ല​യു​ന്ന പ​ക്ഷി​ക​ൾ​ക്കാ​യി ത​ണ്ണീ​ർ​കു​ട​ങ്ങ​ളൊ​രു​ക്കി മാ​മ്പ​ഴ​ക്കാ​ലം അ​വ​ധി​ക്കാ​ല ക്യാ​മ്പി​ലെ കു​ട്ടി​ക​ൾ മാ​തൃ​ക​യാ​യി. കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​മ്പ​ഴ​ക്കാ​ലം അ​വ​ധി​ക്കാ​ല സ​ർ​ഗ്ഗാ​ത്മ​ക ക്യാ​മ്പി​ലെ കു​ട്ടി​ക​ളാ​ണ് നാ​ട്ടു​കൂ​ട്ടം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ത​ണ്ണീ​ർ​കു​ട​മൊ​രു​ക്കി​യ​ത്. ടൗ​ണി​ന്‍റെ വിവി​ധ ഭാ​ഗ​ങ്ങ​ളി​ലും സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ വൃ​ക്ഷ​ങ്ങ​ളി​ലും പ​ക്ഷി​ക​ൾ​ക്കാ​യി ത​ണ്ണീ​ർ​കു​ട​മൊ​രു​ക്കി. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ നൗ​ദാ​സ്, സെ​ന്റ​ർ ഫോ​ർ സ​യ​ൻ​സ് ഡ​യ​റ​ക്‌​ട​ർ വി. ​അ​ര​വി​ന്ദ​കു​മാ​ർ എ​ന്നി​വ​ർ പ​രി​സ്ഥി​തി സ​ന്ദേ​ശം ന​ൽ​കി. കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത്ത്മി​ഷ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗോ​പ​കു​മാ​ർ, ഡോ. ​സു​ജി​ത് എ​ഡ്വി​ൻ പെ​രേ​ര, മു​ഹ​മ്മ​ദ് സ​ലിം​ഖാ​ൻ, ബെ​റ്റ്സ​ൺ വ​ർ​ഗ്ഗീ​സ്, റി​നോ​ഷ് വേ​ങ്ങൂ​ർ, അ​ര​വി​ന്ദ്, ശ്യാം​ലാ​ൽ പ​ട്ടാ​ഴി, ഹെ​ല​ന വി ​അ​ഹ​മ്മ​ദ്,ആ​ദി​ത്യ സ​ന്തോ​ഷ്, ഭ​ഗ​ത് രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

Read More

ഓച്ചിറയിലെ തട്ടിക്കൊണ്ടുപോകൽ സംഭവം; പെൺകുട്ടിയുടെ പ്രായംതെളിയിക്കാൻ  പോലീസ് സംഘം മുംബൈയിലേക്ക്

കൊ​ല്ലം :ഓ​ച്ചി​റ​യി​ൽ​നി​ന്ന് രാ​ജ​സ്ഥാ​നി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​വുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വയസ് തെളിയിക്കുന്നിന്‍റെ ഭാഗമായി സ്കൂൾ സർട്ടിഫിക്കറ്റിന്‍റെ നിജസ്ഥിതി അറിയാൻ പോലീസ് സംഘം നാളെ മുംബൈയിലേക്ക് പോകും. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒ​ന്നാം​പ്ര​തി മു​ഹ​മ്മ​ദ് റോ​ഷ​നെ ഇന്നലെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങിയിരുന്നു. മും​ബൈ​യി​ലെ പ​ന​വേ​ലി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും ഇ​വി​ടെ​വ​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നു​മു​ള്ള പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തെളിവെടുപ്പും നടത്തേണ്ടതുണ്ട്. ഇതിനായി മു​ഹ​മ്മ​ദ് റോ​ഷ​നെയും മും​ബൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ം. പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ള്ള​ത്. ഇതിനെതുടർന്ന് പോ​ക്സോ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തപെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ ന​ൽ​കി​യ സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും പെൺകുട്ടിയുടെ പ്രായം കുറവാണ്. വ​യ​സ് സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ന്‍റെ നി​ജ​സ്ഥി​തി​യും രാ​ജ​സ്ഥാ​നി​ൽ​നി​ന്നും പോ​ലീ​സി​ന് സ്വി​രീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ്

Read More

പഞ്ചായത്തിന്‍റെ പ്ലാസ്റ്റിക് സംസ്കരണ പദ്ധതി കടലാസിൽ തന്നെ; പ്ലാ​സ്റ്റി​ക് ക​ത്തി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വം; സംഭവത്തിൽ നാട്ടുകാർ പറയുന്നത്

കു​ള​ത്തൂ​പ്പു​ഴ: പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ത​യ്യാ​റാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം വാ​ഗ്ദാ​നം മാ​ത്ര​മാ​യി മാ​റി​യ​തോ​ടെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വ​ന​മേ​ഖ​ല​ക​ളി​ലേ​ക്കും ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​ത് സാ​ധാ​ര​ണ​മാ​കു​ന്നു. പൊ​തു​നി​ര​ത്തു​ക​ളി​ലും വീ​ട്ടു​വ​ള​പ്പു​ക​ളി​ലും പ്ലാ​സ്റ്റി​ക് കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റു​ന്നു. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് കു​ള​ത്തു​പ്പു​ഴ​യി​ലെ ആ​ദി​വാ​സി മേ​ഖ​ല​യി​ല്‍ ക​രി​മ്പ​നി​ബാ​ധ ക​ണ്ടെ​ത്തി​യ​പ്പോ​ഴാ​ണ് വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ശ​രി​യാ​യ ശു​ചി​ത്വം പാ​ലി​ക്കാ​ത്ത​തും ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ മാ​ലി​ന്യ നി​ര്‍​മ്മാ​ര്‍​ജ്ജ​നം ന​ട​ത്താ​ത്ത​തു​മാ​ണ് പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​രു​ന്ന​തി​നു കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശു​ചി​ത്വ മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​ദേ​ശ​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും മ​ർച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും സാ​ധ​ന​ങ്ങ​ളും ശേ​ഖ​രി​ച്ച് ന​ൽകി​യാ​ൽ ജി​ല്ലാ സ്ക്രാ​പ്പ് മ​ര‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഇ​വ ഏ​റ്റെ​ടു​ത്ത് സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​താ​യും ശു​ചി​ത്വ​മി​ഷ​ൻ…

Read More