അ​യി​ല വെ​ള്ള​ത്തി​ലി​ട്ട​പ്പോ​ൾ നീ​ല​നി​റം;  കൊല്ലത്ത്  മാ​യം ക​ല​ർ​ത്തി​യ മ​ത്സ്യ​വി​ൽ​പ്പ​ന വ്യാ​പ​കം; പരാതിപ്പെട്ടിട്ടും  ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ല്ലം: രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ല​ർ​ത്തി​യ മ​ത്സ്യ​വി​ൽ​പ്പ​ന ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​കു​ന്നു. ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും വ​രെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ഹെ​ൽ​ത്ത് സ്ക്വാ​ഡു​ക​ളും ഫു​ഡ്സേ​ഫ്റ്റി അ​ധി​കൃ​ത​രും മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ കാ​ര്യ​മാ​യി ന​ട​ത്താ​ത്ത​താ​ണ് മാ​യം ക​ല​ർ​ന്ന മ​ത്സ്യം വി​ൽ​ക്കു​ന്ന​ത് വ്യാ​പ​ക​മാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം ച​ന്ദ​ന​ത്തോ​പ്പി​ന് സ​മീ​പം മാ​മൂ​ട്ടി​ൽ റോ​ഡ​രി​കി​ൽ മ​ത്സ്യം വി​ൽ​ക്കു​ന്നി​ട​ത്ത് നി​ന്ന് 100 രൂ​പ​യു​ടെ അ​യി​ല വാ​ങ്ങി​യ വ്യ​ക്തി വീ​ട്ടി​ലെ​ത്തി ഇ​വ വെ​ള്ള​ത്തി​ൽ ഇ​ട്ട​പ്പോ​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി. നി​മി​ഷ​നേ​രം കൊ​ണ്ട് അ​യി​ല​യു​ടെ നി​റം നീ​ല​യാ​യി. അ​ത്ഭു​ത​പ്പെ​ട്ട വീ​ട്ടു​കാ​ർ എ​ന്താ​യാ​ലും അ​യി​ല ക​റി​വ​യ്ക്കാ​തെ ഉ​പേ​ക്ഷി​ച്ചു. വി​വ​രം ഫു​ഡ്സേ​ഫ്റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ കാ​ര്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ല്ല എ​ന്നാ​ണ് വി​വ​രം. ഇ​ത്ത​ര​ത്തി​ലു​ള്ള മാ​യം ക​ല​ർ​ന്ന മ​ത്സ്യ​ങ്ങ​ൾ ജി​ല്ല​യി​ലു​ട​നീ​ളം വി​റ്റ​ഴി​ക്കു​ന്നു​ണ്ട്. ഇ​തി​ന് പി​ന്നി​ൽ ഇ​ട​നി​ല​ക്കാ​രു​ടെ വ​ൻ ലോ​ബി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന​ക​ൾ. അ​യി​ല, മ​ത്തി,…

Read More

വിശ്വാസത്തിനെതിരേ പ്രസംഗം നടത്തി മന്ത്രി വേദിവിട്ടു; തൊട്ടു പിന്നാലെ വിശ്വാസികളും അണികളും തമ്മിൽ കൂട്ടത്തൽ;ചവറയിൽ നടന്ന സംഭവമിങ്ങനെ…

ച​വ​റ: മ​ന്ത്രി​യു​ടെ പ്ര​സം​ഗം ജ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി. കോ​വി​ൽ​ത്തോ​ട്ടം മേ​ക്കാ​ടു​ള്ള ഒ​രു ക്ല​ബിന്‍റെ വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ എ​ത്തി​യ മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ കോ​വി​ൽ​ത്തോ​ട്ടം പാ​ലം നി​ർ​മാ​ണ​മാ​യും ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് നേ​രി​യ സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്. ജ​ന​ങ്ങ​ൾക്കെതിരേയും വി​ശ്വാ​സി​ക​ൾ​ക്കെ​തി​രെ​യും ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നു ശേ​ഷം മ​ന്ത്രി അ​വി​ടം വി​ട്ടു പോ​യി. തു​ട​ർ​ന്ന് മ​ന്ത്രി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും പ്ര​തി​കൂ​ലി​ക്കു​ന്ന​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​ത്തി​ന് മു​തി​ർ​ന്ന​ത് നേ​രി​യ സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി.

Read More

ഉ​പക​നാ​ലു​ക​ളി​ൽ വെ​ള്ള​മെ​ത്തി​യി​ല്ല; കൃ​ഷി​യി​ട​ങ്ങ​ൾ ക​രി​ഞ്ഞു തു​ട​ങ്ങി; പ്ര​ള​യ​ത്തി​നുശേ​ഷം കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ടു​ത്ത ചൂ​ടും വ​ര​ൾ​ച്ച​യും

കൊ​ട്ടാ​ര​ക്ക​ര: ക​ല്ല​ട ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഉ​പ ക​നാ​ലു​ക​ളി​ൽ വെ​ള്ള​മെ​ത്തി​യി​ല്ല.​ഇ​തോ​ടെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ഏ​ലാ നി​ല​ങ്ങ​ളി​ലെ​യും ക​ര​പു​ര​യി​ട​ങ്ങ​ളി​ലെ​യും കാ​ർ​ഷി​ക വി​ള​ക​ൾ ക​രി​ഞ്ഞു തു​ട​ങ്ങി.എ​ല്ലാ​ വേ​ന​ൽ​ക്കാ​ല​ത്തും കെഐ​പി​യു​ടെ ഭാ​ഗ​ത്തു നി​ന്നും ഇ​ത്ത​രം തി​ക്താ​നു​ഭ​വ​ങ്ങ​ളാ​ണ് ക​ർ​ഷ​ക​ർ നേ​രി​ട്ടു കൊ​ണ്ടി​രു​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്നു. പ്ര​ള​യ​ത്തി​നുശേ​ഷം കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ടു​ത്ത ചൂ​ടും വ​ര​ൾ​ച്ച​യു​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ മി​ക്ക​വ​യും വ​റ്റി​വ​ര​ണ്ടു. തോ​ടു​ക​ളി​ലും നീ​ർ​ച്ചാ​ലു​ക​ളി​ലും വെ​ള്ള​മി​ല്ല. കി​ണ​റു​ക​ളും കു​ള​ങ്ങ​ളും വെ​ള്ള​മി​ല്ലാ​താ​യി. ​ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ണ്ട​ലെ​ല്ലാം കു​ടി​വെ​ള്ളം പോ​ലും ല​ഭ്യ​മ​ല്ലാ​താ​യി​ട്ടു​ണ്ട്.​ ഇ​ത് മു​ൻ​കൂ​ട്ടി ക​ണ്ടു കൊ​ണ്ടു​ള്ള ഒ​രു പ​ദ്ധ​തി​യും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ട്ടു​മി​ല്ല.​ ഇ​തോ​ടൊ​പ്പ​മാ​ണ് കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ നാ​ശ​ത്തി​നും ജ​ല​ദൗ​ർ​ല​ഭ്യം വ​ഴി​വെ​ച്ചി​ട്ടു​ള്ള​ത്. ക​ല്ല​ട പ​ദ്ധ​തി​യു​ടെ മെ​യി​ൻ ക​നാ​ലു​ക​ൾ വ​ഴി വെ​ള്ളം തു​റ​ന്നു വി​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു ഗു​ണ​പ്ര​ദ​മാ​കേ​ണ്ടു​ന്ന ഉ​പ ക​നാ​ലു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഉ​പ​കനാ​ലു​ക​ൾ വ​ഴി വെ​ള്ളം തു​റ​ന്നു വി​ടു​മ്പോ​ഴാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലും ജ​ല സ്രോ​ത​സു​ക​ളി​ലും…

Read More

 80 വ​യ​സ് പി​ന്നി​ട്ട​വ​ർ തു​ട​രേ​ണ്ട​തി​ല്ല; സി​പി​ഐ കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​നെ നീ​ക്കി; മു​ല്ല​ക്ക​ര​യ്ക്കു ചു​മ​ത​ല

കൊ​ല്ലം: സി​പി​ഐ കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് എ​ൻ. അ​നി​രു​ദ്ധ​നെ നീ​ക്കി. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മു​തി​ർ​ന്ന നേ​താ​വ് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന് സെ​ക്ര​ട്ട​റി​യു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി. പു​തി​യ സെ​ക്ര​ട്ട​റി​യെ ജി​ല്ലാ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ക്കും. 80 വ​യ​സ് പി​ന്നി​ട്ട​വ​രെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​നി​രു​ദ്ധ​നെ നീ​ക്കി​യ​ത്. ക​ഴി​ഞ്ഞ സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് 80 വ​യ​സ് പി​ന്നി​ട്ട​വ​ർ തു​ട​രേ​ണ്ട​തി​ല്ല എ​ന്ന തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​രു​ന്നു.

Read More

ജീവന് ഭീഷണിയായി ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തിലെ ഇ​രു​മ്പ് ഷീ​റ്റ് മേ​ഞ്ഞ കെ​ട്ടി​ടം; ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു 

ച​വ​റ: ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച ഇ​രു​മ്പ് ഷീ​റ്റ് മേ​ഞ്ഞ കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കെ​ട്ടി​ട​മാ​ണ് ഭീ​ഷ​ണി​യാ​യി മാ​റു​ന്ന​ത്. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ന് തൊ​ട്ട് മു​മ്പി​ലാ​ണ് ഇ​ത് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​രു​മ്പ് ഷീ​റ്റ് തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ച​തി​നാ​ൽ പ​ല​പ്പോ​ഴും ഷീ​റ്റു​ക​ൾ അ​ട​ർ​ന്ന് വീ​ഴു​ന്നു​ണ്ട്. ഇ​ത് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ൽ എ​ത്തു​ന്ന ജ​ന​ത്തി​ന് ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണെ​ന്ന് ഇ​വി​ടെ എ​ത്തു​ന്ന​വ​രും ജീ​വ​ന​ക്കാ​രും പ​റ​യു​ന്നു. സ​മ​യ​ബ​ന്ധി​ത​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്യാ​ത്ത​താ​ണ് കൂ​ടു​ത​ലാ​യി കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​രാ​ൻ​ക്കാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ​കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ട്. സ​മീ​പ​ത്തെ വ്യ​ക്ഷ​ങ്ങ​ളു​ടെ ശി​ഖി​ര​ങ്ങ​ൾ ത​ക​ർ​ന്ന ഭാ​ഗ​ത്തേ​യ്ക്ക് ക​ട​ന്നു വ​ന്നി​ട്ടു​മു​ണ്ട്. പ​ല ഭാ​ഗ​ങ്ങ​ളി​ലും ഷീ​റ്റു​ക​ൾ താ​ഴേ​യ്ക്ക് വീ​ഴാ​റാ​യ അ​വ​സ്ഥ​യി​ലു​മാ​ണ്. എ​ത്ര​യും വേ​ഗം ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Read More

അ​റി​വി​ന്‍റെ ക​വാ​ടം തു​റ​ന്നി​ട്ട് പു​സ്ത​ക​വാ​യ​ന​യി​ലേ​ക്ക് വേ​റി​ട്ട വ​ഴി തു​റ​ന്ന് ഈ​ശ്വ​ര വി​ലാ​സം സ്കൂ​ൾ

കൊ​ട്ടാ​ര​ക്ക​ര: അ​റി​വി​ന്‍റെ ക​വാ​ടം തു​റ​ന്നി​ട്ട് ഈ ​വി​ദ്യാ​ല​യം മാ​തൃ​ക ആ​വു​ക​യാ​ണ്. ഇ​വി​ടെ അ​ക്ഷ​ര പു​ര​ക്ക് താ​ഴും പൂ​ട്ടു​മി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​രു​ടേ​യും ആ​നു​വാ​ദം ഇ​ല്ലാ​തെ പു​സ്ത​കം എ​ടു​ത്തു വാ​യി​ക്കാം തി​രി​ച്ചു വെ​ക്കാം. കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​ർ ഈ​ശ്വ​ര വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കു​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്കൂ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു തു​റ​ന്ന വാ​യ​ന​ശാ​ല ആ​രം​ഭി​ച്ച​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ലെ കു​ട്ടി​ക​ളാ​ണ് തു​റ​ന്ന വാ​യ​നാ​ശാ​ല​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്.എ​ൻ എ​സ് എ​സ് സ​പ്ത​ദി​ന ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നും വാ​യ​നാ​ശാ​ല​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ക​ഥ, ക​വി​ത, നോ​വ​ൽ, ബാ​ല​സാ​ഹി​ത്യം, നാ​ട​കം, ജീ​വ​ച​രി​ത്രം, പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ത​രം തി​രി​ച്ച് സ്കൂ​ളി​ൽ ഏ​ൽ​പ്പി​ച്ചു. കു​ട്ടി​ക​ൾ ത​ന്നെ ഒ​രു അ​ല​മാ​ര​യി​ൽ സ്കൂ​ളി​ന്‍റെ വ​രാ​ന്ത​യി​ൽ ത​ന്നെ വാ​യ​നാ​ശാ​ല പു​ന:​സൃ​ഷ്ടി​ച്ചു. കു​ട്ടി​ക​ൾ​ക്കും സ്കൂ​ളി​ൽ എ​ത്തു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്കും ഇ​വി​ടെ എ​ത്തി…

Read More

വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ നീ​രൊ​ഴു​ക്ക് നിലച്ചു, കാ​ട്ടു​തീക്ക് സാധ്യത; പാ​ല​രു​വി​യി​ലേ​ക്കുള്ള പ്ര​വേ​ശ​നം നി​രോ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തെ​ന്മ​ല വ​നം ഡി​വി​ഷ​നി​ലെ പാ​ല​രു​വി ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വേ​ശ​നം താ​ത്ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. ഇ​വി​ടേ​ക്ക് സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ല. വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ നീ​രൊ​ഴു​ക്ക് നി​ല​ച്ച​തി​നാ​ലും കാ​ട്ടു​തീ സാ​ധ്യ​ത​യു​ള്ള​തി​നാ​ലു​മാ​ണ് നി​രോ​ധ​ന​മെ​ന്ന് തെ​ന്മ​ല ഡി​എ​ഫ്ഒ എ.​പി. സു​നി​ൽ​ബാ​ബു അ​റി​യി​ച്ചു.

Read More

മനുഷ്യൻ  പ​ണം കൊ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന ശ​ക്തി​യാ​യി മ​ത​ത്തെ മാ​റ്റിയെന്ന്  ചലച്ചിത്രകാരൻ ​ജി എ​ൻ. ക​രു​ൺ

ക​രു​നാ​ഗ​പ്പ​ള്ളി : സ​മൂ​ഹ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന പ്ര​ബ​ല ശ​ക്തി​യാ​യി പ​ണം മാ​റു​ക​യാ​ണെ​ന്ന് ച​ല​ച്ചി​ത്ര​കാ​ര​നും പു​രോ​ഗ​മ​ന​ക​ലാ​സാ​ഹി​ത്യ​സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ഷാ​ജി എ​ൻ ക​രു​ൺ പ​റ​ഞ്ഞു.ന​വ​കേ​ര​ള സാം​സ്കാ​രി​ക യാ​ത്ര​യ്ക്ക് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​സ​മ്മേ​ള​ന​ത്തി​ൽ പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹൃ​ദ​യ​ത്തി​ന്‍റെ ശ​ബ്ദ​ത്തി​നു പ​ക​രം പ​ണ​ത്തി​ന്‍റെ ശ​ബ്ദ​മാ​ണ് മ​ത​വി​ശ്വാ​സ​ങ്ങ​ളെ പോ​ലും ഭ​രി​ക്കു​ന്ന​ത്. ന​ല്ല മ​നു​ഷ്യ​രാ​യി ജീ​വി​ക്കാ​നാ​ണ് എ​ല്ലാ മ​ത​ങ്ങ​ളും നി​ഷ്ക​ർ​ഷി​ച്ച​ത്. എ​ന്നാ​ൽ പ​ണം കൊ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന ശ​ക്തി​യാ​യി മ​ത​ത്തെ ഇ​ന്ന് മാ​റ്റി തീ​ർ​ക്കു​ക​യാ​ണ്. ന​ല്ല മ​നു​ഷ്യ​നാ​യി മാ​റു​ന്ന​തി​നു​ള്ള ഔ​ചി​ത്യ ങ്ങ​ളാ​യി മ​ത​ത്തെ മാ​റ്റി തീ​ർ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​രു​നാ​ഗ​പ്പ​ള്ളി ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ജീ​വ​താ​ളം വേ​ദി​യി​ലാ​ണ് സാം​സ്കാ​രി​ക യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്. സ്വീ​ക​ര​ണ​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ പി ​കെ ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. ടി ​എ​ൻ വി​ജ​യ​കൃ​ഷ്ണ​ൻ, പു​രോ​ഗ​മ​ന​ക​ലാ​സാ​ഹി​ത്യ​സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി ഡി ​സു​രേ​ഷ് കു​മാ​ർ, ജാ​ഥാ അം​ഗം ഡോ ​എം എ ​സി​ദ്ധി​ഖ്, ജാ​ഥാ​ക​ൺ​വീ​ന​ർ പ്ര​ഫ.…

Read More

 റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ന്ന​റി​യി​പ്പി​ല്ലാ​തെ പാ​ലം പൊ​ളി​ച്ചു ; പ്രദേശവാസികൾ ദു​രി​ത​ത്തി​ൽ

പ​ത്ത​നാ​പു​രം: റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ന്ന​റി​യി​പ്പി​ല്ലാ​തെ പാ​ലം പൊ​ളി​ച്ച​ത് നാ​ട്ടു​കാ​രെ ദു​രി​ത​ത്തി​ലാ​ക്കി.​ക​രാ​റു​കാ​ര​ന്‍റെ അ​തി​വേ​ഗം മൂ​ലം ബി​എ​സ്എ​ൻ​എ​ല്ലി​ന് എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​വും സം​ഭ​വി​ച്ചു.​ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പാ​ലം പൊ​ളി​ച്ച​പ്പോ​ൾ ഒ​പ്ടി​ക്ക​ൽ ഫൈ​ബ​റും ടെ​ല​ഫോ​ൺ കേ​ബി​ളു​ക​ളും വി​ശ്ചേ​ദി​ക്ക​പ്പെ​ട്ടി​രു​ന്നു.​ഇ​തേ​തു​ട​ർ​ന്ന് വാ​ഴ​പ്പാ​റ ,മാ​ങ്കോ​ട്,പാ​ടം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ഇ​ൻ​റ​ർ​നെ​റ്റ് , ടെ​ല​ഫോ​ൺ ബ​ന്ധം പൂ​ർ​ണ്ണ​മാ​യും ത​ക​രാ​റി​ലാ​യി.​ ക​ല​ഞ്ഞൂ​ർ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ പാ​ലം ക​ഴി​ഞ്ഞ രാ​ത്രി പൊ​ളി​ച്ച​താ​ണ് നാ​ട്ടു​കാ​ർ​ക്ക് ത​ല​വേ​ദ​ന​യാ​യ​ത്.റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല​ഞ്ഞൂ​രി​ലേ​യും,വാ​ഴ​പ്പാ​റ​യി​ലേ​യും പാ​ല​ങ്ങ​ൾ പൊ​ളി​ക്കു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്ന​ങ്കി​ലും മു​ന്ന​റി​യി​പ്പി​ല്ലാ​തെ പാ​ലം പൊ​ളി​ച്ച​താ​ണ് നാ​ട്ടു​കാ​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യ​ത്. ഇ​തു​മൂ​ലം ദൂ​രെ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കാ​നെ​ത്തി​യ​വ​രും വി​ദ്യാ​ർ​ത്ഥി​ക​ളും ഏ​റെ വ​ല​ഞ്ഞു. വാ​ഴ​പ്പാ​റ പാ​ലം കൂ​ടി പൊ​ളി​ക്കു​ന്ന​തോ​ടെ ക​ല​ഞ്ഞൂ​രി​നും വാ​ഴ​പ്പാ​റ​യ്ക്കും ഇ​ട​യി​ലാ​യി താ​മ​സി​ക്കു​ന്ന​വ​ർ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​കും .പാ​ലം നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​കാ​ൻ കു​റ​ഞ്ഞ​ത് നാ​ല് മാ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. പാ​ലം പു​ന​ർ നി​ർ​മാ​ണ​ത്തി​ൻ​റെ ഭാ​ഗ​മാ​യി ബ​സു​ക​ൾ പ​ത്ത​നാ​പു​രം, ഇ​ട​ത്ത​റ ,തൊ​ണ്ടി​യാ​മ​ൺ വ​ഴി​യാ​ണ്…

Read More

 വേനൽ കനക്കുമ്പോഴും  കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ന്‍  പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്ന​ത് പ​തി​വാ​കു​ന്നു; പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ

പ​ത്ത​നാ​പു​രം:​ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്ന​ത് പ​തി​വാ​കു​ന്നു.​ ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ര്‍.​ പി​റ​വ​ന്തൂ​ര്‍ -പ​ത്ത​നാ​പു​രം കു​ടി​വെ​ള്ള​പ​ദ്ധ​തി എ​ന്ന​റി​യ​പ്പെ​ടു​ന്ന കു​രി​യോ​ട്ടു​മ​ല കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ പ​ത്ത​നാ​പു​രം ക​ല്ലും​ക​ട​വ് പ​ഴ​യ​പാ​ല​ത്തി​ല്‍ സ്ഥാ​പി​ച്ച പൈ​പ്പ് ലൈ​നാ​ണ് തു​ട​ര്‍​ച്ച​യാ​യി പൊ​ട്ടു​ന്ന​ത്.​ ഞാ​യ​റാ​ഴ്ച്ച മു​ത​ല്‍ പൈ​പ്പ് ലൈ​ന്‍​പൊ​ട്ടി ക​ല്ലും​ക​ട​വ് തോ​ട്ടി​ലേ​ക്ക് ജ​ല​മൊ​ഴു​കു​ന്നു​ന്ന​ത്.​ ചൊ​വാ​ഴ്ച്ച ഉ​ച്ച​യോ​ടെ പൈ​പ്പി​ല്‍ ഉ​ണ്ടാ​യ പൊ​ട്ട​ല്‍ വ​ലു​താ​കു​ക​യും മീ​റ്റ​റു​ക​ളോ​ളം ഉ​യ​ര​ത്തി​ല്‍ പൊ​ങ്ങി ജ​ലം പാ​ഴാ​കാ​നും തു​ട​ങ്ങി. ​മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​ത്ത​ര​ത്തി​ല്‍ ജ​ലം പാ​ഴാ​യി​ട്ടും സ​ന്ധ്യ​യോ​ടെ​യാ​ണ് അ​ധി​കൃ​ത​രെ​ത്തി താ​ല്ക്കാ​ലി​ക​മാ​യെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യ​ത്.​ പ​ത്ത​നാ​പു​രം, പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണി​ത്.​ പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്തി​ലു​ള്ള ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ​ത്ത​നാ​പു​രം ഗ​വ.​ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പ​മു​ള്ള ടാ​ങ്കി​ല്‍ എ​ത്തി​ച്ച ശേ​ഷ​മാ​ണ് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.​ രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന പ​മ്പിം​ഗ് വൈ​കുന്നേരം അ​ഞ്ചോ​ടെ മാ​ത്ര​മാ​ണ് അ​വ​സാ​നി​ക്കു​ക.​ ക​ല്ല​ട​യാ​റ്റി​ല്‍ നി​ന്നു​ള്ള ജ​ലം കു​രി​യോ​ട്ടു​മ​ല​യി​ലു​ള്ള പ്ലാ​ന്‍റ​ില്‍ എ​ത്തി​ച്ച് ശു​ദ്ധീ​ക​രി​ച്ച ശേ​ഷ​മാ​ണ്…

Read More