പ്രളയാനന്തര പുനര്‍നിര്‍മാണം: വായ്പയായി 3.34 കോടി രൂപ നല്‍കി കുടുംബശ്രീ

കൊ​ല്ലം: പ്ര​ള​യാ​ന​ന്ത​ര പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ പ​ലി​ശ​ര​ഹി​ത വാ​യ്പാ വി​ത​ര​ണ​ത്തി​ലൂ​ടെ​യും ആ​ശ്വാ​സം പ​ക​ര്‍​ന്ന് കു​ടും​ബ​ശ്രീ.പ്ര​ള​യ​ത്തി​ല്‍ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട 414 കു​ടും​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍​ക്ക് 3.34 കോ​ടി രൂ​പ​യാ​ണ് പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​യി ന​ല്‍​കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 1.236 കോ​ടി രൂ​പ​യും ന​ല്‍​കി. തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 3500 യു​വ​ജ​ന​ങ്ങ​ള്‍​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മേ​ഖ​ല​ക​ളി​ല്‍ സൗ​ജ​ന്യ തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. 1500 പേ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​ത്ത​ത്. പ്ലം​ബിം​ഗ്, ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ന്‍, ഡാ​റ്റാ എ​ന്‍​ട്രി, ഇ​ല​ക്‌​ട്രോ​ണി​ക് റി​പ്പ​യ​റിം​ഗ്, ഹൗ​സ് കീ​പ്പി​ംഗ്, ലോ​ണ്ട​റി ആ​ന്‍റ് അ​യ​ണിം​ഗ്, ഡേ ​കെ​യ​റിം​ഗ് മേ​ഖ​ല​ക​ളി​ല്‍ അ​ഞ്ചു ദി​വ​സം മു​ത​ല്‍ ഒ​രു മാ​സം വ​രെ​യാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ക. ആ​ളൊ​ന്നി​ന് ഒ​രു പ്ര​വൃ​ത്തി​ദി​നം എ​ന്ന തോ​തി​ല്‍ അ​യ്യാ​യി​ര​ത്തോ​ളം ദി​ന​ങ്ങ​ള്‍ ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ നീ​ക്കി​വ​ച്ചു. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കൊ​പ്പം അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ന​ല്‍​കി​യും ജീ​വ​നോ​പാ​ധി​ക​ള്‍ എ​ത്തി​ച്ചും കൈ​ത്താ​ങ്ങാ​യി. കൊ​ല്ല​ത്തോ​ടൊ​പ്പം ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട…

Read More

യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് നി​ല​പാ​ട് സുപ്രീം കോടതിയിൽ മാറ്റിയിട്ടില്ലെന്ന് ദേവസ്വം കമ്മീഷണർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് സു​പ്രീം കോ​ട​തി​യി​ൽ നി​ല​പാ​ട് മാ​റ്റി​യി​ട്ടി​ല്ലെ​ന്ന് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ൻ. വാ​സു. യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വ​സ്വം ബോ​ർ​ഡ് നി​ല​പാ​ട് ത​ന്നെ​യാ​ണ് സു​പ്രീ​കോ​ട​തി​യി​ൽ അ​റി​യി​ച്ച​തെ​ന്നും മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി വി​ധി അ​നു​സ​രി​ച്ചു​ള്ള നി​ല​പാ​ടാ​ണ് ബോ​ർ​ഡ് സ്വീ​ക​രി​ച്ച​ത്. കോ​ട​തി വി​ധി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ബോ​ർ​ഡി​ന് ബാ​ധ്യ​ത​യു​ണ്ട്. യു​വ​തീ പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ചോ വി​യോ​ജി​ച്ചോ സു​പ്രീം​കോ​ട​തി​യി​ൽ ബു​ധ​നാ​ഴ്ച വാ​ദം ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​വ​കാ​ശ ഹ​ർ​ജി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വാ​ദം ന​ട​ന്നി​ട്ടി​ല്ല. പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളി​ൽ മാ​ത്ര​മാ​ണ് വാ​ദം ന​ട​ന്ന​ത്. മ​ണ്ഡ​ല​കാ​ല​ത്തി​ന് മു​ൻ​പാ​ണ് ബോ​ർ​ഡ് സാ​വ​കാ​ശം തേ​ടി​യ​ത്. ഇ​നി വി​ധി ന​ട​പ്പാ​ക്കാ​ൻ സാ​വ​കാ​ശം വേ​ണ​മോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ബോ​ർ​ഡാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ​ത്മ​കു​മാ​ർ ത​ന്നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടി​ല്ല. പ്ര​സി​ഡ​ന്‍റ് പ​റ​യാ​ത്ത ഒ​രു കാ​ര്യ​വും കോ​ട​തി​യി​ൽ…

Read More

നി​ല​പാ​ടി​ലു​റ​ച്ച് സ​മ​ര​സ​മി​തി; ആ​ല​പ്പാ​ട്ടെ ക​രി​മ​ണ​ല്‍ ഖ​ന​നം വ​ര്‍​ഷ​കാ​ല​ത്ത് മാ​ത്ര​മാ​യി  നി​ര്‍​ത്തി​യി​ട്ട് കാ​ര്യ​മി​ല്ല

കൊ​ല്ലം: ആ​ല​പ്പാ​ട്ടെ ക​രി​മ​ണ​ല്‍ ഖ​ന​നം ഭാ​ഗി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കാം എ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ല​പാ​ട് ത​ള്ളി സ​മ​ര സ​മി​തി. ഖ​ന​നം പൂ​ര്‍​ണ​മാ​യി നി​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. വ​ര്‍​ഷ​കാ​ല​ത്ത് ഖ​ന​നം നി​ര്‍​ത്തി വ​യ്ക്കാ​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്ന​ത്. ആ​ല​പ്പാ​ട് ഗ്രാ​മ​ത്തെ ര​ക്ഷി​ക്കാ​ന്‍ ഖ​ന​നം പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി​വ​ച്ച് പ​ഠ​നം വേ​ണ​മെ​ന്നാ​ണ് സ​മ​ര​സ​മി​തി​യു​ടെ ആ​വ​ശ്യം. മു​ഖ്യ​മ​ന്ത്രി ആ​ല​പ്പാ​ട് സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്നും സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. “കേ​ര​ളം ആ​ല​പ്പാ​ടേ​ക്ക്’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി സ​മ​രം ശ​ക്ത​മാ​ക്കാ​നാ​ണ് സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം. വെ​ള്ളി​യാ​ഴ്ച സ​മ​രം നൂ​റാം ദി​ന​ത്തി​ലെ​ത്തും.

Read More

ശബരിമല യുവതീ പ്രവേശനം സുപ്രീംകോടതിയിൽ അനുകൂലിച്ച ഇടതു സർക്കാരിന് ജനം മറുപടി നൽകുമെന്ന് ശ്രീധരൻപിള്ള

കൊല്ലം: ശബരിമല യുവതീപ്രവേശന വിധിയെ സുപ്രീംകോടതിയിൽ അനുകൂലിച്ച ഇടതു സർക്കാരിന്‍റെ നിലപാടിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള രംഗത്ത്. അയ്യപ്പഭക്തരുടെ വികാരങ്ങളെ മാനിക്കാതെ സുപ്രീംകോടതിയിൽ നിലപാട് സ്വീകരിച്ച സർക്കാരിന്‍റെ നടപടി തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം എന്ന പാർട്ടിയുടെ സർവനാശം ഇവിടെ തുടങ്ങുകയാണ്. ശബരിമല വിഷയത്തിൽ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ സർക്കാരിനോട് കേരളത്തിലെ ജനങ്ങൾ എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

Read More

വാക്കുകൾകൊണ്ട് സ്ത്രീയെ വലിച്ചുകീറിയ കൊല്ലം തുളസിക്ക് ജയിലിൽ കിടക്കാതിരിക്കാൻ തുണയായത് ശാരീരിക പ്രശ്നം

കൊ​ല്ലം: സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​ൽ ന​ട​ൻ കൊ​ല്ലം തു​ള​സി​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ശാ​രീ​രി​ക​പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ല്‍ ജാ​മ്യം ന​ല്‍​ക​ണ​മെ​ന്ന കൊ​ല്ലം തു​ള​സി​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ചി​കി​ത്സാ​രേ​ഖ​ക​ള്‍ അ​ദ്ദേ​ഹം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. നേ​ര​ത്തെ ച​വ​റ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റി​നു മു​മ്പാ​കെ ഹാ​ജ​രാ​യി കീ​ഴ​ട​ങ്ങി​യ തു​ള​സി​യെ പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​വി​ടെ​നി​ന്നു​മാ​ണ് തു​ള​സി ജാ​മ്യം എ​ടു​ത്ത​ത്. ഒ​ക്ടോ​ബ​ർ 12-ന് ​ച​വ​റ​യി​ൽ ന​ട​ന്ന വി​ശ്വാ​സ സം​ര​ക്ഷ​ണ ജാ​ഥ​യി​ലാ​ണു ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​കു​ന്ന യു​വ​തി​ക​ൾ​ക്കെ​തി​രേ കൊ​ല്ലം തു​ള​സി വി​വാ​ദ പ​രാ​മ​ർ ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ശ​ബ​രി​മ​ല​യി​ൽ വ​രു​ന്ന സ്ത്രീ​ക​ളെ ര​ണ്ടാ​യി വ​ലി​ച്ചു​കീ​റി ഒ​രു ഭാ​ഗം ഡ​ൽ​ഹി​യി​ലേ​ക്കും ഒ​രു ഭാ​ഗം മു​ഖ്യ​മ​ന്ത്രി​യു​ടെ മു​റി​യി​ലേ​ക്കും ഇ ​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന. ഇ​തി​നെ​തി​രേ ഡി​വൈ​എ​ഫ്ഐ ച​വ​റ ബ്ലോ​ക്ക് ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യി​ൽ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണു കേ​സെ​ടു​ത്ത​ത്. പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ വ​നി​താ ക​മ്മീ​ഷ​നും സ്വ​മേ​ധ​യ…

Read More

മാപ്പെഴുത്തിനും ജാമ്യാപേക്ഷയ്ക്കും മാപ്പില്ല ; ശ​ബ​രി​മ​ല​യി​ൽ വ​രു​ന്ന സ്ത്രീ​ക​ളെ ര​ണ്ടാ​യി വലിച്ചു കീറിയെറിഞ്ഞ കൊല്ലം തുളസി ഒടുവിൽ പോലീസിൽ കീഴടങ്ങി

കൊ​ല്ലം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​സം​ഗി​ച്ച ന​ട​ൻ കൊ​ല്ലം തു​ള​സി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ച​വ​റ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റി​നു മു​ന്പാ​കെ​യാ​ണ് തു​ള​സി ഹാ​ജ​രാ​യ​ത്. നേ​ര​ത്തെ, തു​ള​സി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 12-ന് ​ച​വ​റ​യി​ൽ ന​ട​ന്ന വി​ശ്വാ​സ സം​ര​ക്ഷ​ണ ജാ​ഥ​യി​ലാ​ണു ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​കു​ന്ന യു​വ​തി​ക​ൾ​ക്കെ​തി​രേ കൊ​ല്ലം തു​ള​സി വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ശ​ബ​രി​മ​ല​യി​ൽ വ​രു​ന്ന സ്ത്രീ​ക​ളെ ര​ണ്ടാ​യി വ​ലി​ച്ചു​കീ​റി ഒ​രു ഭാ​ഗം ഡ​ൽ​ഹി​യി​ലേ​ക്കും ഒ​രു ഭാ​ഗം മു​ഖ്യ​മ​ന്ത്രി​യു​ടെ മു​റി​യി​ലേ​ക്കും ഇ​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന. ഇ​തി​നെ​തി​രേ ഡി​വൈ​എ​ഫ്ഐ ച​വ​റ ബ്ലോ​ക്ക് ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യി​ൽ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണു കേ​സെ​ടു​ത്ത​ത്. പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ വ​നി​താ ക​മ്മീ​ഷ​നും സ്വ​മേ​ധ​യ കേ​സെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് ക​മ്മീ​ഷ​ന് തു​ള​സി മാ​പ്പെ​ഴു​തി ന​ൽ​കി.

Read More

ഭാര്യ ഉപേക്ഷിച്ച യുവാവിന്‍റെ ലീല അന്യരുടെ ഭാര്യമാരെ ഫോണിൽ വിളിച്ച് അശ്ലീലം പറയുന്നത്; കൊച്ചിക്കാരി യുവതിയെ  വിളിച്ച  കൊല്ലം കാരൻ യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

കൊ​​​ച്ചി: ത​​​ന്ത്ര​​​പൂ​​​ർ​​​വം സ്ത്രീ​​​ക​​​ളു​​​ടെ ഫോ​​​ണ്‍ ന​​​ന്പ​​​ർ കൈ​​​ക്ക​​​ലാ​​​ക്കി​​​യ​​ശേ​​​ഷം അ​​​വ​​​രെ വി​​​ളി​​​ച്ച് അ​​​ശ്ലീ​​​ല സം​​​ഭാ​​​ഷ​​​ണ ന​​​ട​​​ത്തു​​​ന്ന​ കൊ​​ല്ലം സ്വ​​ദേ​​ശി​​യെ എ​​റ​​ണാ​​കു​​ളം നോ​​ർ​​ത്ത് പോ​​ലീ​​സ് തൃ​​ശ്ശൂ​​രി​​ൽ​​നി​​ന്നു പി​​ടി​​കൂ​​ടി. കൊ​​​ല്ലം അ​​​ഞ്ച​​​ൽ സ്വ​​​ദേ​​​ശി അ​​​നി​​​ൽ​​​കു​​​മാ​​​ർ (32) ആ​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. സം​​ഭ​​വ​​ത്തെ​​കു​​റി​​ച്ച് പോ​​ലീ​​സ് പ​​റ​​ഞ്ഞ​​ത്; ക​​​ഴി​​​ഞ്ഞ 19ന് ​​​വൈ​​​കു​​ന്നേ​​രം പ്ര​​തി ക​​​ലൂ​​​രു​​​ള്ള ഹോ​​​ട്ട​​​ലി​​ൽ എ​​​ത്തു​​​ക​​​യും അ​​​മ്മ​​​യെ പ​​​രി​​​ച​​​യു​​​ണ്ടെ​​​ന്ന് പ​​​റ​​​ഞ്ഞ് ഹോ​​​ട്ട​​​ലി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കു​​​ട്ടി​​​ക​​​ളി​​​ൽ​​​നി​​​ന്ന് അ​​​മ്മ​​​യു​​​ടെ ഫോ​​​ണ്‍ ന​​​ന്പ​​​ർ വാ​​ങ്ങി. ഈ ​​​സ​​​മ​​​യം അ​​വി​​ടെ​​യെ​​ത്തി​​യ കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ ഇ​​യാ​​ളോ​​ട് കാ​​​ര്യ​​​ങ്ങ​​​ൾ തി​​​ര​​​ക്കു​​​ക​​​യും ഫോ​​​ണ്‍ ന​​​ന്പ​​​ർ വാ​​​ങ്ങി​​​യ​​​തെ​​​ന്തി​​​നാ​​​ണെ​​​ന്നും ചോ​​​ദി​​​ച്ച​​പ്പോ​​ൾ പ്ര​​തി യു​​​വ​​​തി​​​യെ പ​​​ര​​​സ്യ​​​മാ​​​യി അ​​​സ​​​ഭ്യം പ​​​റ​​​യു​​​ക​​​യും റോ​​​ഡി​​​ലേ​​​ക്ക് ത​​​ള്ളി​​​യി​​​ടു​​​ക​​യും ചെ​​യ്തു. പി​​​ന്നീ​​​ട് യു​​​വ​​​തി​​​യു​​​ടെ ഫോ​​​ണി​​​ലേ​​​ക്ക് നി​​​ര​​​ന്ത​​​രം വി​​​ളി​​​ച്ച് അ​​​ശ്ലീ​​​ല​​​വും അ​​​സ​​​ഭ്യ​​​വും പ​​​റ​​​ഞ്ഞു. ഹോ​​​ട്ട​​​ലും കു​​​ടും​​​ബ​​​ത്തേ​​​യും ഇ​​​ല്ലാ​​​യ്മ ചെ​​​യ്യു​​​മെ​​​ന്നും ഭീ​​​ഷ​​​ണി​​യും മു​​​ഴ​​​ക്കി. യു​​​വ​​​തി നോ​​​ർ​​​ത്ത് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സൈ​​​ബ​​​ർ സെ​​​ല്ലി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ തൃ​​​ശൂ​​​ർ…

Read More

വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യം ഭ​യം കൂ​ടാ​തെ​യും ആ​ത്മാ​ഭി​മാ​ന​ത്തോ​ടും ജീ​വി​ക്കുകയെന്നത് അനിൽ പനച്ചൂരാൻ

പ​ന്മ​ന: ഇ​ട​പ്പ​ള​ളി​ക്കോ​ട്ട വ​ലി​യം സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ന്‍റെ ര​ണ്ട് ദി​വ​സം നീ​ണ്ട് നി​ല്‍​ക്കു​ന്ന പ​ന്ത്ര​ണ്ടാ​മ​ത് വാ​ര്‍​ഷി​കാ​ഘോ​ഷം തു​ട​ങ്ങി. വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യം ഭ​യം കൂ​ടാ​തെ​യും ആ​ത്മാ​ഭി​മാ​ന​ത്തോ​ടും ജീ​വി​ക്കു​ക എ​ന്ന​താ​ണ​ന്ന് ക​വി അ​നി​ല്‍ പ​ന​ച്ചൂ​രാ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ​ച​ട​ങ്ങി​ല്‍ സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ഡോ.​സ​ജ്‌​ന സി​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സ ്‌​കൂ​ളി​ല്‍ നി​ന്ന് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ ചാ​ന​ല്‍​താ​രം വീ​ണാ.​എ​സ്. നാ​യ​ര്‍ ആ​ദ​രി​ച്ചു.​ മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​സു​ധീ​ഷ് കു​മാ​ര്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വ​ലി​യ​ത്ത് സി​നോ​ജ്, പ്ര​ഥ​മാ​ധ്യാ​പി​ക എ​ന്‍.​ശ്രീ​ദേ​വി,ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ.​ജി.​വി​ശ്വം​ഭ​ര​ന്‍,ആ​ര്‍.​ര​വി,വ​ര​വി​ള നി​സാ​ര്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഒ​ഫീ​സ​ര്‍ സി. ​ഹ​രി​കു​മാ​ര്‍ അ​ധ്യാ​പ​ക പ്ര​തി​നി​ധി സ​ലീ​മ ബീ​വി എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. ​ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ​ന​ട​ക്കു​ന്ന സമാപന സ​മ്മേ​ള​ന​ത്തി​ല്‍ സ്‌​കൂ​ളി​ന് ജൂ​നി​യ​ര്‍ കോ​ളേ​ജ് പ​ദ​വി കി​ട്ടി​യ​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ആ​ര്‍.​രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ ന​ട​ത്തും.​വേ​ണാ​ട് സ​ഹോ​ദ​യ പ്ര​സി​ഡന്‍റ് കെ.​കെ.​ഷാ​ജ​ഹാ​ന്‍, ച​ല​ച്ചി​ത്ര താ​രം പ്രി​യ​ങ്ക നാ​യ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യ​തി​ഥി​ക​ളാ​കും. ​തു​ട​ര്‍​ന്ന്…

Read More

വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത വ​ള​ർ​ത്താ​ൻ ര​ക്ഷി​താ​ക്ക​ൾ ത​യാ​റാ​ക​ണമെന്ന് ജ​യ​രാ​ജ് വാ​ര്യ​ർ

കൊ​ട്ടാ​ര​ക്ക​ര: വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത വ​ള​ർ​ത്തു​ന്ന​തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്ക് മു​ഖ്യപ​ങ്കു​ണ്ടെ​ന്ന് ക​ലാ​കാ​ര​ൻ ജ​യ​രാ​ജ് വാ​ര്യ​ർ. നെ​ടു​വ​ത്തൂ​ർ ഈ​ശ്വ​ര വി​ലാ​സം ഹ​യ​ർ സെ​ക്കൻഡറി സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വും അ​ധ്യാ​പ​ക ര​ക്ഷ​ക​ർ​ത്തൃസം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു സി​നി​മാതാ​രം ജ​യ​രാ​ജ് വാ​ര്യ​ർ. ‌ഭാ​ഷ​യേ​യും സം​സ്ക്കാ​ര​ത്തേ​യും കു​ട്ടി​ക​ൾ സ്നേ​ഹി​ക്ക​ണം. ന​മ്മു​ടെ ഭാ​ഷ​യും സം​സ്ക്കാ​ര​വും സം​സ്ക്കാ​ര​വും വ​ള​ർ​ത്തു​ന്ന​തി​ന് പു​തി​യ ത​ല​മു​റ​ക്ക് ഏ​റെ പ​ങ്കു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളാ​ക​ണം ഭാ​ഷ​യും സം​സ്കാ​ര​വും വ​ള​ർ​ത്തു​ന്ന​തി​ന് മു​ന്നി​ൽ നി​ൽ​ക്കു​ന്ന​വ​ർ. കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തോ​ടൊ​പ്പം ക​ഴി​വു​ക​ൾ തി​രി​ച്ച​റി​ഞ്ഞ് പ്രോ​ൽ​സാ​ഹി​പ്പി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ പി​ടിഎ ​പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ർ.​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ നെ​ടു​വ​ത്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ശ്രീ​ക​ല പു​ര​സ്കാ​ര വി​ത​ര​ണം ന​ട​ത്തി .കേ​ര​ള ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​ഡ്വ. കെ. ​അ​നി​ൽ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഭാ​വ​ന എം.​ബി , സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ…

Read More

പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യ്ക്ക് പ്ര​വ​ർ​ത്ത​ന മി​ക​വി​ന് ന​ഗ​ര​സ​ഭ​ക്ക് ഐ ​എ​സ് ഓ ​അം​ഗീ​കാ​രം

പു​ന​ലൂ​ർ :പ്ര​വ​ർ​ത്ത​ന​മി​ക​വി​ൽ പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യ്ക്ക് ഐ ​എ​സ് ഓ ​അംഗീകാരം. ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്റ്റാ​ന്‍റേർഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് നാലിന് ​ജി​ല്ലാ ക​ളക്ട​ർ ഡോ ​.എ​സ് കാ​ർ​ത്തി​കേ​യ​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം ​എ രാ​ജ​ഗോ​പാ​ലി​ന് കൈ​മാ​റും. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ സേ​വ​നാ​വ​കാ​ശ നി​യ​മ​ത്തി​ൽ സേ​വ​ന ഗു​ണ​മേ​ന്മ​യ്ക്ക് മു​ഖ്യ പ്രാ​ധാ​ന്യ​മാ​ണ് ഉ​ള്ള​ത്.​അ​തി​നാ​യി പു​ന​ലൂ​ർ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നെ കൂ​ടു​ത​ൽ ജ​ന​സൗ​ഹൃ​ദ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യം ക​ണ്ടു.​ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന അ​ന്ത​രീ​ക്ഷ​വും ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ർ​ത്ത​ന​വും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കി. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ടോ​ട്ട​ൽ ക്വാ​ളി​റ്റി മാ​നേ​ജ്‌​മെ​ന്റ് വി​ല​യി​രു​ത്താ​ൻ സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഏ​ജ​ൻ​സി കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പു​ന​ലൂ​രി​ന് ഐ ​എ​സ് ഓ​അം​ഗീ​കാ​രം ല​ഭ്യ​മാ​യ​താ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.​ന​ഗ​ര​സ​ഭാ ഓ​ഫീ​സ് പൂ​ർ​ണമാ​യി ക​മ്പ്യൂ​ട്ട​ർ​വ​ത്ക്ക​രി​ച്ചി​ട്ടു​ണ്ട്. ഓ​ഫീ​സും ന​വീ​ക​രി​ച്ചു. കൂ​ടു​ത​ൽ പൊ​തു ജ​ന സൗ​ഹൃ​ദ ഓ​ഫീ​സാ​യി ഇ​വി​ടം മാ​റി.​റ​ക്കോ​ഡ് റൂം ​സ​ജ്ജ​മാ​ക്കി. അ​പേ​ക്ഷ​ക​രെ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന സം​വി​ധാ​നം ക​ർ​ശ​ന​മാ​ക്കി. മാ​ലി​ന്യ സം​സ്ക്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ…

Read More