അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; വ​ള്ള​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി  മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് വി​ഭാ​ഗം

കൊല്ലം :മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​രോ​ധി​ത രീ​തി​യി​ല്‍ ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ വ​ള്ള​ങ്ങ​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തീ​വ്ര​ത​യു​ള്ള ലൈ​റ്റ് ഉ​പ​യോ​ഗി​ച്ച് നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത് കാ​ര​ണം പ​ര​മ്പാ​ര​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​ന്നു എ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് നി​ര്‍​ദ്ദേ​ശാ​സ​സ​ര​ണ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ഴീ​ക്ക​ല്‍ മു​ത​ല്‍ വി​ഴി​ഞ്ഞം വ​രെ ക​ട​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ര​വൂ​ര്‍, വ​ര്‍​ക്ക​ല, വി​ഴി​ഞ്ഞം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ര​ണ്ട് വ​ള്ള​ങ്ങ​ള്‍, ര​ണ്ട് പൊ​ങ്ങ് വ​ള്ള​ങ്ങ​ള്‍, മൂ​ന്ന് എ​ഞ്ചി​നു​ക​ള്‍, 38 എ​ല്‍.​ഇ.​ഡി ലൈ​റ്റ്ക​ള്‍, 11 ബാ​റ്റ​റി​ക​ള്‍, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ര്‍​ശ​ന പ​രി​ശോ​ധ​ന തു​ട​രും. നീ​ണ്ട​ക​ര, വി​ഴി​ഞ്ഞം യൂ​ണി​റ്റു​ക​ള്‍ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ല്‍ മ​റൈ​ന്‍ പോ​ലീ​സ് സൂ​പ്ര​ണ്ട് കി​ഷോ​ര്‍​കു​മാ​ര്‍, സി.​ഐ എ​സ്.​എ​സ്. ബൈ​ജു, എ​സ്.​ഐ​മാ​രാ​യ…

Read More

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊല്ലത്ത് പരിശോധന തുടരുന്നു; പിടികിട്ടാപുള്ളികളായ 18പേർ പോലീസ് പിടിയിൽ

കൊല്ലം :ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ജില്ലയിൽ പരിശോധന തുടരും. കഴിഞ്ഞദിവസം ന​ട​ത്തി​യ പ്ര​ത്യേ​ക കോ​ന്പിം​ഗ് ഓ​പ്പ​റേ​ഷ​നി​ൽ കൊ​ല്ലം സി​റ്റി​യി​ൽ വി​വി​ധ കേ​സു​ക​ളി​ലാ​യി പി​ടി​കി​ട്ടാ​പു​ള്ളി​ക​ളാ​യ 18 ഓ​ളം പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കൂ​ടാ​തെ വി​വി​ധ കേ​സു​ക​ളി​ലാ​യി 126 വാ​റ​ണ്ട ് പ്ര​തി​ക​ളേ​യും അ​റ​സ്റ്റ് ചെ​യ്തു. പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ കൈ​വ​ശം വ​ച്ച​തി​നും നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​നും 2 പേ​ർ ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് 18 പേ​ർ​ക്കെ​തി​രെ​യും അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം ഓാ​ടി​ച്ച​തി​ന് 21 പേ​ർ​ക്കെ​തി​രേ​യും പൊ​തു​നി​ര​ത്തി​ൽ മ​ദ്യ​പി​ച്ച് ക​ല​ഹം ഉ​ണ്ട ാക്കി​യ​തി​നും പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച​തി​നും 26 പേ​ർ​ക്കെ​തി​രേ​യും കേ​സെടു​ത്തു. വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 970പേ​ർ​ക്കും പൊ​തു​സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ച​തി​ന് 36 പേ​ർ​ക്കും പി​ഴ ചു​മ​ത്തി​യി​ട്ടു​ള്ള​താ​ണ്. കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ​മാ​രാ​യ…

Read More

പഞ്ചായത്ത് സമിതിയുടെ ഉറപ്പ് പാഴായി ;സുഗതന്‍റെ മക്കൾ പ്രതിഷേധസമരം തുടങ്ങി

പ​ത്ത​നാ​പു​രം:​പ​ഞ്ചാ​യ​ത്ത് സ​മി​തി​യു​ടെ ഉ​റ​പ്പ് പാ​ഴാ​യി;​സു​ഗ​ത​ന്റെ മ​ക്ക​ള്‍​ക്ക് വ​ര്‍​ക് ഷോ​പ്പ് നി​ര്‍​മ്മി​ക്കാ​ന്‍ അ​നു​മ​തി​യി​ല്ല. നി​ർ​മ്മാ​ണ​ത്തി​ലി​രു​ന്ന വ​ര്‍​ക്ക്‌​ഷോ​പ്പി​ന് മു​ന്നി​ല്‍ ഇ​ട​തു​യു​വ​ജ​ന​പ്ര​സ്ഥാ​ന​ക്കാ​ർ കൊ​ടി​കു​ത്തി​യ​തി​ല്‍ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ പ്ര​വാ​സി സു​ഗ​ത​ന്‍റെ കു​ടും​ബ​ത്തോ​ടു​ള​ള അ​ധി​കൃ​ത​രു​ടെ വാ​ഗ്ദാ​നം ജ​ല​രേ​ഖ​യാ​യി മാ​റു​ക​യാ​ണ്. ഒ​രു​കാ​ര​ണ​വ​ശാ​ലും വ​ർ​ക്ക്ഷോ​പ്പി​ന് ലൈ​സ​ൻ​സ് ന​ൽ​കി​ല്ല​ന്ന വാ​ശി​യി​ലാ​ണ് വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് .താ​ൽ​കാ​ലി​ക അ​നു​മ​തി ല​ഭി​ച്ചാ​ൽ പോ​ലും സ്റ്റോ​പ് മെ​മ്മോ ന​ൽ​കി വ​ർ​ക്ക്ഷോ​പ്പ് പൂ​ട്ടി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ ഭീ​ഷ​ണി​പ്പെ​ടു​ത്തിയ​താ​യി സു​ഗ​ത​ന്‍റെമ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. സു​ഗ​ത​ന്‍റെമ​ക്ക​ളാ​യ സു​നി​ലും സു​ജി​ത്തും ലൈ​സ​ൻ​സി​നാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​യ​പ്പോ​ഴാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്ര​വ​ർ​ത്തി​ക്കാ​നു​ള​ള അ​നു​മ​തി ന​ൽ​കാ​നാ​കി​ല്ലെന്ന് പ​റ​ഞ്ഞ​ത്. ഒ​രാ​ഴ്ച മു​മ്പ് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​കൂ​ടി ലൈ​സ​ൻ​സ് ന​ൽ​കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ ഇ​വ​ർ എ​ത്തി​യ​ത്. സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് സു​നി​ലും സു​ജി​ത്തും രാ​ത്രി​വൈ​കി​യും പ്ര​തി​ഷേ​ധി​ച്ചു.​അ​നു​മ​തി കി​ട്ടി​യാ​ൽ മാ​ത്ര​മേ സ​മ​രം അ​വ​സാ​നി​പ്പി​ക്കൂ​വെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.​വി​വി​ധ സം​ഘ​ട​ന​ക​ൾ സ​ഹാ​യം…

Read More

കു​ള​ത്തു​പ്പു​ഴ​യി​ല്‍ തെ​രു​വ് നാ​യ​യു​ടെ ​ ആക്രമണം;  നിരവധിപേർ ആശുപത്രിയിൽ ; നായയെ നാട്ടുകാർ തല്ലിക്കൊന്നു

കു​ള​ത്തു​പ്പു​ഴ കു​ള​ത്തു​പ്പു​ഴ​യി​ല്‍ വീ​ണ്ടും തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം. ബ​സി​റ​ങ്ങി ന​ട​ന്നു പോ​യ കു​ള​ത്തു​പ്പു​ഴ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് മു​ന്‍ സെ​ക്ര​ട്ട​റി​യും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ആ​ര്‍ കു​ട്ട​ന്‍​പി​ള്ള​യ​ട​ക്കം നി​ര​വ​ധി​പേ​രെ നാ​യ ആ​ക്ര​മി​ച്ചു. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കു​ട്ട​ന്‍​പി​ള്ള​യു​ടെ കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. കൈ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം നാ​യ്ക്ക് പേ ​ഉ​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ നാ​യ​യെ നാ​ട്ടു​കാ​ര്‍ ത​ല്ലി​കൊ​ന്നു. എ​ന്നാ​ല്‍ നാ​യ നി​ര​വ​ധി മ​റ്റു​നാ​യ്ക്ക​ളെ ക​ടി​ച്ച​ത് നാ​ട്ടു​കാ​രി​ല്‍ ആ​ശ​ങ്ക ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. രാ​വി​ലെ സാം​ന​ഗ​ര്‍​സ്വ​ദേ​ശി രാ​ജ​ന്‍ എ​ന്ന​യാ​ളെ നാ​യ ആ​ക്ര​മി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. സ്കൂ​ൾ കു​ട്ടി​ക​ളും നി​ര​വ​ധി ആ​ൾ​ക്കാ​ർ പോ​കു​ന്ന സ​മ​യ​ത്തും നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ് .കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഇ​തി​നെ​തി​രെ ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തത്തതിനാൽ ജ​ന​കീ​യ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ .

Read More

 സമ്പൂർണ്ണ മ​ദ്യ​നി​രോ​ധ​ന​ത്തി​നാ​യി പോ​രാ​ട്ടം അ​നി​വാ​ര്യമെന്ന്  കെ​സി​ബി​സി

കൊ​ല്ലം : മ​ഹാ​ത്മാ​ഗാ​ന്ധി വി​ഭാ​വ​നം ചെ​യ്ത സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​ന​ത്തി​നാ​യി അ​ഹിം​സാ​ത്മ​ക പോ​രാ​ട്ടം അ​നി​വാ​ര്യ​മാ​ണെ​ന്ന് കെ​ആ​ർ​എ​ൽ​സി​സി മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫാ. ​റ്റി.​ജെ. ആ​ന്‍റ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​ത സം​ഘ​ടി​പ്പി​ച്ച മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ദ്യ​വി​പ​ത്തി​ലൂ​ടെ ന​ശി​ച്ചു​കൊ​ണ്ട ിരി​ക്കു​ന്ന യു​വ ത​ല​മു​റ​യെ ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മാ​ണു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ദ്യ​ത്തി​ന്‍റെ ഉ​ൽ​പ്പാ​ദ​ന​വും വി​ത​ര​ണ​വും വ്യാ​പ​ക​മാ​ക്കി മ​ദ്യ​പ്ര​ള​യം സൃ​ഷ്ടി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം ജ​ന​വി​രു​ദ്ധ​മാ​ണ്. ഈ ​മ​ദ്യ​ന​യം ഗാ​ന്ധി​യ​ൻ മ​ദ്യ​നി​രോ​ധ​ന ആ​ശ​യ​ത്തേ​യും ഭ​ര​ണ​ഘ​ട​ന ല​ക്ഷ്യം വ​യ്ക്കു​ന്ന മ​ദ്യ​നി​രോ​ധ​ന​ത്തേ​യും നി​രാ​ക​രി​ക്കു​ന്ന​താ​ണ്. മ​ദ്യം മൂ​ലം ത​ക​ർ​ന്ന കു​ടും​ബ​ങ്ങ​ളു​ടെ നി​ല​വി​ളി​ക​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​ന് ബാ​ദ്യ​ത​യു​ണ്ട ്. ജ​ന​ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി​യു​ള്ള മ​ദ്യ​ന​യം ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​പ്പി​ൽ ജി ​വി​ൻ​സ​ന്‍റ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി ഗാ​ന്ധി…

Read More

സിഗ്നൽ തെറ്റിച്ച് ഗതാഗത ത​ട​സം ഉണ്ടാക്കിയ സംഭവം; ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ്

 കൊ​ട്ടാ​ര​ക്ക​ര: പു​ല​മ​ൺ ക​വ​ല​യി​ൽ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ അ​ടൂ​രി​ലെ ഡി​വൈ​എ​ഫ്ഐ.​പ്ര​വ​ർ​ത്ത​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. നി​യ​മ ലം​ഘ​ന​ത്തി​ന് പെ​റ്റി​കേ​സാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​ണ് പു​ല​മ​ൺ ക​വ​ല​യി​ൽ ഗ​താ​ഗ​ത ത​ട​സ​വും സം​ഘ​ർ​ഷ​വും അ​ര​ങ്ങേ​റി​യ​ത്. അ​ടൂ​രി​ലു​ണ്ടാ​യ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ ജാ​മ്യം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ൽ നി​ന്നും അ​ടൂ​രി​ൽ നി​ന്നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​ന​ങ്ങ​ളി​ൽ കൂ​ട്ടി​ക്കൊ​ണ്ടു പോ​കും വ​ഴി​യാ​ണ് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​ത്. ഇ​തി​ൽ ഒ​രു വാ​ഹ​നം സി​ഗ്ന​ൽ മ​റി​ക​ട​ന്ന് പു​ല​മ​ണി​ൽ റോ​ഡ​രു​കി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ചു. ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​രെ​ത്തി സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു​വ​ത്രെ. ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് സ്ഥി​തി ശാ​ന്ത​മാ​ക്കി​യ​ത്. ഇ​തു മൂ​ലം എം​സി റോ​ഡി​ലും ദേ​ശീ​യ പാ​ത​യി​ലും കു​റ​ച്ചു സ​മ​യം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് റൂ​റ​ൽ എ​സ്പി ഉ​ത്ത​ര​വി​ട്ട​തി​ന്‍റെ…

Read More

വാ​ട​ക​വീ​ട്ടി​ൽ അ​നാ​ശാ​സ്യം;  രണ്ടു യുവതിയും ഒരു യുവാവും പോലീസ് പിടിയിൽ;  മുഖ്യപ്രതി സ്റ്റെല്ല ഒളിവിൽ

കൊ​ല്ലം: ക​ട​പ്പാ​ക്ക​ട​യ്ക്ക് സ​മീ​പം വാ​ട​ക വീ​ട്ടി​ൽ അ​നാ​ശാ​സ്യ​ത്തി​ലേ​ർ​പ്പെ​ട്ട മൂ​ന്ന് പേ​രെ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി സു​ഭാ​ഷി​നെ​യും(32), ക​ണ്ണ​ന​ല്ലൂ​ർ, തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ട് യു​വ​തി​ക​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. മു​ഖ്യ​പ്ര​തിപ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി​യാ​യ സ്റ്റെ​ല്ല​ഒളിവിലാണ് വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് പെ​ണ്‍​വാ​ണി​ഭ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ഇ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ള്ളി​ത്തോ​ട്ട​ത്തെ ഇ​വ​രു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ൾ താ​മ​സ​മി​ല്ലാ​ത്ത​തി​നാ​ൽ ന​ട​ന്നി​ല്ല. ഇ​വ​ർ​ക്ക് മു​ൻ​പും ഇ​ത്ത​രം ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്. പ്രാ​യ​മാ​യ സ്ത്രീ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടാ​ണ് സ്റ്റെ​ല്ല വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. അ​യ​ൽ​ക്കാ​ർ​ക്ക് സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ ഇ​ട​യ്ക്കി​ടെ ബ​ന്ധു​വാ​യ ഒ​രു സ്ത്രീ​യെ സ്റ്റെ​ല്ല ഇ​വി​ടെ കൊ​ണ്ടു​വ​ന്ന താ​മ​സി​പ്പി​ക്കാ​റു​ണ്ട്. അ​പ​രി​ചി​ത​രാ​യ പ​ല​രും വീ​ട്ടി​ൽ വ​ന്ന് പോ​കു​ന്ന​തി​നെ കു​റി​ച്ച് പ​രി​സ​ര​വാ​സി​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വീ​ട് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കഴിഞ്ഞദിവസം ഈ​സ്റ്റ് സി​ഐ എ​സ് മ​ഞ്ജു​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പോ​ലീ​സെ​ത്തു​ന്പോ​ൾ മൂ​ന്ന് പു​രു​ഷ​ൻ​മാ​ർ ഓ​ടി​പ്പോ​യ​താ​യും സൂ​ച​ന​യു​ണ്ട്്. കോ​ട​തി​യി​ൽ…

Read More

റോഡ് പണി ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങി; കു​ള​ത്തു​പ്പു​ഴ തെ​ന്മ​ല പാ​ത​യിൽ നാ​ട്ടു​കാ​ര്‍ റോ​ഡ്‌ ഉ​പ​രോ​ധി​ച്ചു നാട്ടുകാർ

കു​ള​ത്തൂ​പ്പു​ഴ: ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​തെ ഉ​പേ​ക്ഷി​ച്ച കു​ള​ത്തൂ​പ്പു​ഴ തെ​ന്മ​ല​പാ​ത​യി​ൽ അ​പ​ക​ടം തു‌​ർ​ക്ക​ഥ​യാ​യ​തോടെ നാ​ട്ടു​കാ​ർ റോ​ഡ് ഉ​പേ​രോ​ധി​ച്ചു. നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഇ.​എ​സ്.​എം കോ​ള​നി ജം​ഗ്ഷ​ന് സ​മീ​പം മു​സ്ലീം പ​ള​ളി​ക്ക് മു​ന്നി​ലെ വ​ള​വി​ലാ​യ് ടാ​റി​ംഗ് ജോ​ലി ഏ​റെ ദൂ​രം പൂ​ർ​ത്തി​യാ​ക്കാ​തെ ക​രാ​റു​കാ​ര​ൻ ഉ​പേ​ക്ഷി​ച്ച് പോ​വു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ റോ​ഡി​ലെ താ​ഴ്ച അ​റി​യാ​തെ എ​ത്തു​ന്ന​വ​രും, പു​തി​യ ടാ​റിം​ഗി​ലൂ​ടെ ക​ട​ന്ന് പോ​കാ​ൻ തി​ടു​ക്കം കാ​ട്ടു​ന്ന വാ​ഹ​ന​ങ്ങ​ളും നി​യ​ന്ത്ര​ണം വി​ടു​ന്ന​തു​മാ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​ത്. ക​രാ​റു​കാ​ര​ൻെ​റ അ​നാ​സ്ഥ​യാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം റെ​ജി​ഉ​മ്മ​ൻ അ​രോ​പി​ച്ചു .ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ൾ​ക്കി​ട​യി​ൽ ഒ​ൻ​പ​തി​ല​ധി​കം അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ന്നി​ട്ടു​ള​ള​ത് . അ​പ​ക​ട​ത്തി​ൽ പെ​ട്ട ഇ​വ​ർ​ക്കെ​ല്ലാം ക​രാ​റു​കാ​ര​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ഉ​പ​രോ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് അ​ദ്ദേഹം പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് അ​പ​ക​ട​ത്തി​ൽ പെ​ട്ട് പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വി​ന് പ​രു​ക്കേ​റ്റ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ക്ഷേ​ധി​ച്ച​ത്. വൈ​കുന്നേരം സം​ഘ​ടി​ച്ചെ​ത്തി​യ നിരവധിപേർ റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യാ​ണ് ഉ​പ​രോ​ധി​ച്ച​ത് .ഇ​തോ​ടെ അ​ന്ത​ർ…

Read More

ക​രി​മ​ണ​ൽ ഖ​ന​നം; തീ​ര​ദേ​ശ പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി ഖ​ന​നം സാ​ധ്യ​മാ​ക്കാ​നു​ള​ള സാ​ങ്കേ​തി​ക വി​ദ്യ ഉണ്ടാകണമെന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എംപി

കൊല്ലം: ആ​ല​പ്പാ​ട് ഉ​ൾ​പ്പെ​ടെ​യു​ള​ള തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ക​രി​മ​ണ​ൽ ഖ​ന​നം സം​ബ​ന്ധി​ച്ച ന​യ​പ​ര​മാ​യ പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​ൻ സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് സ​ർ​വക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എംപി. മു​ഖ്യ​മ​ന്ത്രി​യോ​ട് നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ല്ലം, ആ​ല​പ്പു​ഴ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​യി​ട്ടു​ള​ള അ​പൂ​ർ​വ ധാ​തു സ​ന്പ​ത്ത് ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​ന് സ​മ​ഗ്ര​മാ​യ ഖ​ന​ന ന​യം സ​മ​വാ​യ​ത്തി​ലൂ​ടെ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കേ​ണ്ട​താ​ണ്. പ്ര​കൃ​തി ക​നി​ഞ്ഞ കേ​ര​ള​ത്തി​ന് അ​നു​ഗ്ര​ഹി​ച്ച് ന​ൽ​കി​യി​ട്ടു​ള​ള അ​പൂ​ർ​വ ധാ​തു​സ​ന്പ​ത്ത് വി​നി​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലാ​യെ​ന്ന നി​ല​പാ​ട് നീ​തി​ക​രി​ക്കാ​വു​ന്ന​ത​ല്ല. സ​ന്പൂ​ർ​ണ ഖ​ന​ന നി​രോ​ധ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സ​മ​ര​സ​മി​തി​യു​ടെ ആ​വ​ശ്യ​ത്തി​ന്‍റെ അ​ർ​ഥം അ​മൂ​ല്യ​മാ​യ അ​പൂ​ർ​വ ധാ​തു​സ​ന്പ​ത്ത് രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും പു​രോ​ഗ​തി​യ്ക്കും വേ​ണ്ടി വി​നി​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല എ​ന്നാ​ണ്.ഖ​ന​ന​വും വേ​ർ​തി​രി​ക്ക​ലും അ​പൂ​ർ​വ ധാ​തു മു​ല​ക​ങ്ങ​ളു​ടെ വി​പ​ണ​ന​വും പൊ​തു​മേ​ഖ​ല​യി​ൽ മാ​ത്രം നി​ക്ഷ്പി​ത​മാ​ണ്. എ​ന്നാ​ൽ ഖ​ന​ന മേ​ഖ​ല​യി​ലെ തി​ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​യും ഉ​ൽ​ക​ണ്ഠ​യും അ​ക​റ്റി ശാ​സ്ത്രീ​യ​വും നി​യ​ന്ത്രി​ത​വു​മാ​യ ഖ​ന​ന​ത്തി​ലൂ​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നാ​ണ് പ​രി​ശ്ര​മി​ക്കേ​ണ്ട​ത്. പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​തം പ​ര​മാ​വ​ധി…

Read More

 കരുനാഗപ്പള്ളിയിലെ  റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​ര്‍ അ​ട​ച്ച് പൂ​ട്ടു​മെ​ന്ന​ത് വ്യാ​ജ പ്ര​ച​ര​ണമെന്ന് കെ.സി വേണുഗോപാൽ എം.​പി

ക​രു​നാ​ഗ​പ്പ​ള്ളി :റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​ര്‍ അ​ട​ച്ച് പൂ​ട്ടു​ന്നു എ​ന്ന​ത​ര​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ന​ട​ക്കു​ന്ന പ്ര​ച​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം.​പി അ​റി​യി​ച്ചു. ന​ല്ല രീ​തി​യി​ല്‍ വ​രു​മാ​ന​മു​ള്ള റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​റാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​വി​ടു​ത്തെ റി​സ​ര്‍​വേ​ഷ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്. അ​തി​നി​ട​യ്ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍​ഇ​ത്ത​രം വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. ക​രു​നാ​ഗ​പ്പ​ള്ളി റി​സ​ര്‍​വേ​ഷ​ന്‍ സൗ​ക​ര്യം നേരത്തെ പോ​ലെ ത​ന്നെ തു​ട​രു​മെ​ന്നും അ​ത്ത​ര​മൊ​രു ആ​ലോ​ച​ന പോ​ലും റെ​യി​ല്‍​വേ​യു​ടെ മു​ന്നി​ലി​ല്ലെ​ന്നും ഉ​ന്ന​ത​റെ​യി​ൽ​വേ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം എം.​പി.​വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ അ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളി​ല്‍ ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന പ്ര​വ​ണ​ത ഒ​രു ത​ര​ത്തി​ലും പ്രോ​ത്സാ​ഹി​ക്ക​പ്പെ​ട​രു​തെ​ന്നും എം.​പി.​പ​റ​ഞ്ഞു.

Read More