ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊല്ലത്ത് പരിശോധന തുടരുന്നു; പിടികിട്ടാപുള്ളികളായ 18പേർ പോലീസ് പിടിയിൽ

കൊല്ലം :ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ജില്ലയിൽ പരിശോധന തുടരും. കഴിഞ്ഞദിവസം ന​ട​ത്തി​യ പ്ര​ത്യേ​ക കോ​ന്പിം​ഗ് ഓ​പ്പ​റേ​ഷ​നി​ൽ കൊ​ല്ലം സി​റ്റി​യി​ൽ വി​വി​ധ കേ​സു​ക​ളി​ലാ​യി പി​ടി​കി​ട്ടാ​പു​ള്ളി​ക​ളാ​യ 18 ഓ​ളം പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

കൂ​ടാ​തെ വി​വി​ധ കേ​സു​ക​ളി​ലാ​യി 126 വാ​റ​ണ്ട ് പ്ര​തി​ക​ളേ​യും അ​റ​സ്റ്റ് ചെ​യ്തു. പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ കൈ​വ​ശം വ​ച്ച​തി​നും നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​നും 2 പേ​ർ ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് 18 പേ​ർ​ക്കെ​തി​രെ​യും അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം ഓാ​ടി​ച്ച​തി​ന് 21 പേ​ർ​ക്കെ​തി​രേ​യും പൊ​തു​നി​ര​ത്തി​ൽ മ​ദ്യ​പി​ച്ച് ക​ല​ഹം ഉ​ണ്ട ാക്കി​യ​തി​നും പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച​തി​നും 26 പേ​ർ​ക്കെ​തി​രേ​യും കേ​സെടു​ത്തു.

വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 970പേ​ർ​ക്കും പൊ​തു​സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ച​തി​ന് 36 പേ​ർ​ക്കും പി​ഴ ചു​മ​ത്തി​യി​ട്ടു​ള്ള​താ​ണ്. കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ​മാ​രാ​യ കൊ​ല്ലം, ചാ​ത്ത​ന്നൂ​ർ, ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ 10 മ​റ്റ് വി​വി​ധ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം ക​ഴി​യു​ന്ന​തു​വ​രെ ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ജി​ല്ല​യി​ൽ തു​ട​രു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Related posts