ബൈപാസ് റോഡിൽ  അപകടങ്ങൾ പതിവാകുന്നു;  വാഹനപരിശോധന കർശനമാക്കി പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും 

കൊല്ലം: പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും സം​യു​ക്ത​മാ​യി ബൈ ​പാ​സ് റോ​ഡി​ൽ മേ​വ​റം, അ​യ​ത്തി​ൽ, ക​ല്ലും​താ​ഴം എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ കഴിഞ്ഞദിവസം ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന യി​ൽ 142 കേ​സു​ക​ൾ ചാ​ർ​ജ് ചെ​യ്തു. ബൈ ​പാ​സ്സ് റോ​ഡി​ൽ അ​പ​ക​ടം കൂ​ടു​ന്ന​തന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ പി. ​കെ. മ​ധു ,ആ​ർ. ടി. ​ഓ സ​ജി​ത്ത്. വി ​യു​ടെ​യും എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ർ. ടി. ​ഓ മ​ഹേ​ഷ്‌ ഡി ​യു​ടെ​യും നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച 24 ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ​യും അ​പ​ക​ട​ക​ര​മാ​യി പാ​ർ​ക്ക്‌ ചെ​യ്ത 11ട്ര​ക്ക്‌ ക​ൾ​ക്കും മ​ദ്യ​പി​ച്ചു വാ​ഹ​ന മോ​ടി​ച്ച 2 ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. കൂ​ടാ​തെ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​ന മോ ടി​ച്ച 16 പേ​ർ​ക്ക് എ​തി​രെ​യും, ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത 12 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും സീ​റ്റ് ബെ​ൽ​റ്റ്‌ ധ​രി​ക്കാ​ത്ത 8 പേ​ർ​ക്കെ​തി​രെ​യും ഹെ​ൽ​മെ​റ്റ്‌ ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ച്ച…

Read More

ദേ​ശീ​യ​പാ​ത​യി​ലൂ​ടെ  അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ 760 ചാ​ക്ക് റേ​ഷ​ന​രി പി​ടി​കൂ​ടി; റെഡ് ഓക്സൈഡ് ചേർത്ത് റോസ് അരിയായി വിൽപനയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന്  അധികൃതർ

ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ലോ​റി​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 760 ചാ​ക്ക് റേ​ഷ​ന​രി പാ​രി​പ്പ​ള്ളി പോ​ലീ​സ് പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​രി​പ്പ​ള്ളി​യി​ൽ നി​ന്ന് ആ​ദ്യ ലോ​റി പി​ടി​കൂ​ടി​യ പൊ​ലീ​സ് ഡ്രൈ​വ​റെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ശേ​ഷി​ക്കു​ന്ന ലോ​റി​ക​ൾ മു​ക്ക​ട, കാ​രം​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. തു​ട​ർ​ന്ന് കൊ​ല്ലം താ​ലൂ​ക്ക് സ​പ്ലൈ ഒാ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​രി പ​രി​ശോ​ധി​ച്ച് റേ​ഷ​ന​രി​യാ​ണെ​ന്ന് ഉ​റ​പ്പാ​ക്കി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൂ​വാ​ർ സ്വ​ദേ​ശി​യും ഗോ​ഡൗ​ൺ ഉ​ട​മ​യു​മാ​യ കാ​ർ​ത്തി​കേ​യ​ൻ, ലോ​റി ഡ്രൈ​വ​ർ​മാ​രാ​യ സ​നി​ൽ​കു​മാ​ർ (39), ശി​വ​പ്ര​സാ​ദ്(42), അ​നി​ൽ​കു​മാ​ർ(41) എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കാ​ർ​ത്തി​കേ​യ​ന്റെ ഗോ​ഡൗ​ണി​ൽ ര​ണ്ട് രൂ​പ​യ്ക്കു​ള്ള റേ​ഷ​ന​രി സം​ഭ​രി​ച്ച് പു​തി​യ ചാ​ക്കി​ൽ നി​റ​ച്ച് കാ​ല​ടി​യി​ലെ​ത്തി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​വി​ടെ വ​ച്ച് അ​രി പോ​ളി​ഷ് ചെ​യ്ത് റെ​ഡ് ഓ​ക്സൈ​ഡ് ചേ​ർ​ത്ത് റോ​സ് അ​രി​യാ​ക്കി അ​മ്പ​ത് രൂ​പ​യ്ക്ക് വി​പ​ണി​യി​ൽ വി​ല്പ​ന ന​ട​ത്തും. കാ​ർ​ത്തി​കേ​യ​ന്‍റെ പൂ​വാ​റി​ലു​ള്ള ഗോ​ഡൗ​ണി​ലും പോലീ​സും സ​പ്ലൈ ഒാ​ഫീ​സ​ർ​മാ​രും…

Read More

ഓ​ടു​പോ​ളി​ച്ച് വീ​ട്ടി​നു​ള്ളി​ല്‍ ക​ട​ന്ന ക​ള്ള​ന്‍   ഉറങ്ങിക്കിടന്ന കുഞ്ഞിന്‍റെ  സ്വർണവും അലമാരിയിൽ നിന്ന് പ​ണ​വും കവർന്നതായി പരാതി

കു​ള​ത്തു​പ്പു​ഴ: പണവും സ്വർണവും കവർന്നു. ​കു​ള​ത്തു​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി വി​മ​ലാ​ല​യ​ത്തി​ലാ​ണ് രാ​ത്രി മോ​ഷ​ണം ന​ട​ന്നത്. ഓ​ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന ക​ള്ള​ന്‍ നാ​ല് പ​വ​ന്‍ സ്വ​ര്‍​ണ്ണ​വും, അ​യ്യാ​യി​രം രൂ​പ​യും ക​വ​ർന്നു. പു​റ​ത്തു​കൂ​ടി​യു​ള്ള വ​ഴി​യി​ലൂ​ടെ വീ​ടി​ന് മു​ക​ളി​ല്‍ എ​ത്തു​ക​യും ഓ​ടി​ള​ക്കി വീട്ടിനുള്ളി​ല്‍ ക​ട​ക്കു​ക​യു​മാ​യി​രു​ന്നു. വീ​ട്ടി​ല്‍ ഉ​റ​ങ്ങി കി​ട​ന്നു കു​ഞ്ഞി​ന്‍റെ ക​ഴി​ത്തി​ലെ മാ​ല​യും ചെ​യി​നും മോ​ഷ​ണം പോ​യി. അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണ്ണ​വും രൂ​പ​യും മോ​ഷ്ട്ടി​ച്ചു. വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ല്ല​ത്ത് നി​ന്നും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും എ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ല്‍ നി​ന്നും മ​ണം പി​ടി​ചോ​ടി​യ പോ​ലീ​സ് നാ​യ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന് പ​രി​സ​ര​ത്തെ ല​ക്ഷം​വീ​ട് കോ​ള​നി​യി​ലാ​ണ് നി​ന്ന​ത്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പാ​ണ് കു​ള​ത്തു​പ്പു​ഴ പ​ള്ളം​വെ​ട്ടി ക്ഷേ​ത്ര​ത്തി​ലും ഏ​ഴം​കു​ളം ശ്രീ​ധ​ര്‍​മ്മ ശാ​സ്താ​ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം ന​ട​ന്ന​ത്. ഇ​തി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍…

Read More

വൃദ്ധരെ കബളിപ്പിച്ച്  സ്വർണം കവരുന്ന മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ

ചാ​ത്ത​ന്നൂ​ർ: വൃ​ദ്ധ​രു​ടെ സ്വ​ർ​ണ്ണം ക​ബ​ളി​പ്പി​ച്ച് കൈ​ക്ക​ലാ​ക്കി മു​ങ്ങു​ന്ന വി​രു​ത​നെ പാ​രി​പ്പ​ള്ളി പോലീ​സും ഷാ​ഡോ പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.​ചീ​ര​ങ്കാ​വ് കി​ഴ​ക്കേ​മു​ക​ലി​ൽ​വീ​ട്ടി​ൽ ഇ​രു​ട്ട് രാ​ജീ​വ് എ​ന്ന രാ​ജീ​വ്(29) ആ​ണ് പി​ടി​യി​ലാ​യ​ത്.​ പ്ലാ​വി​ൻ​മൂ​ട്ടി​ൽ നി​ന്ന് ക​ഴി‌​ഞ്ഞ ദി​വ​സം വൃ​ദ്ധ​യു​ടെ ര​ണ്ട് സ്വ​ർ​ണ്ണ​വ​ള മോ​ഷ​ണം പോ​യി​രു​ന്നു.​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ക​ണ്ണ​ന​ല്ലൂ​രി​ൽ വ​ച്ച് പാ​രി​പ്പ​ള്ളി എ​സ്ഐ രാ​ജേ​ഷ്,കൊ​ല്ലം ഷാ​ഡോ എ​സ്ഐ വി​പി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.​ അ​ണി‌​ഞ്ഞി​രി​ക്കു​ന്ന സ്വ​ർ​ണ്ണാ​ഭ​ര​ണ​ത്തി​ന് ഞ​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​നം ഉ​ണ്ട് എ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് സീ​രി​യ​ൽ ന​മ്പ​ർ നോ​ക്കാ​നെ​ന്ന വ്യാ​ജേ​ന ആ​ഭ​ര​ണം കൈ​ക്ക​ലാ​ക്കി മു​ങ്ങു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി. കൂ​ടാ​തെ മൊ​ബൈ​ൽ​ഫോ​ൺ,ലാ​പ്ടോ​പ്പ് തു​ട​ങ്ങി​യ നി​ര​വ​ധി ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​തി മോ​ഷ്ടി​ച്ച​താ​യി പോലീ​സ് പ​റ​ഞ്ഞു.​ പാ​രി​പ്പ​ള്ളി ,പ​ര​വൂ​ർ,കൊ​ട്ടി​യം,കു​ണ്ട​റ, കി​ളി​കൊ​ല്ലൂ​ർ,കൊ​ല്ലം,ക​ല്ല​മ്പ​ലം,തു​ട​ങ്ങി​യ പോലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ തെ​ളി​യാ​തെ കി​ട​ന്ന പ​തി​ന​ഞ്ചോ​ളം കേ​സു​ക​ളാ​ണ് ഇ​തോ​ടെ തെ​ളി​ഞ്ഞ​ത്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന്പോ​ലീ​സ് സ്വ​ർ​ണ്ണാ​ഭ​ര​ണ​മ​ട​ക്ക​മു​ള്ള മോ​ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ പ​ര​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി…

Read More

 പ​ട്ടാ​ഴി​യി​ല്‍ ഡിവൈഎഫ്ഐ ആർഎസ്എസ് സംഘട്ടനം: മൂന്നുപേർക്ക് പരിക്ക്

പ​ത്ത​നാ​പു​രം : പ​ട്ടാ​ഴി​യി​ല്‍ ഡി​വൈഎ​ഫ്ഐ – ആ​ർഎ​സ്എ​സ് സം​ഘ​ര്‍​ഷം.​മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്.​പ​ന്ത​പ്ലാ​വ് ഇ​ഞ്ച​പ്പാ​റ പു​ത്ത​ൻ​വീ​ട്ടി​ൽ അ​ച്ചു.​എ​സ്.​നാ​യ​ർ (22), സ​മീ​പ​വാ​സി ല​ളി​താ​സ​ദ​ന​ത്തി​ല്‍ അ​ജി (52),സി ​പി എം ​പ്ര​വ​ർ​ത്ത​ക​നാ​യ തോ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ പ​ങ്ക​ജാ​ക്ഷ​ൻ പി​ള​ള (58എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​കഴിഞ്ഞദിവസം രാ​ത്രി 11 ടെയായിരുന്നു സം​ഭ​വം. പ​ട്ടാ​ഴി പ​ന്ത​പ്ലാ​വി​ൽ ആ​ർ എ​സ് എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ അ​ച്ചു​വി​നെ സം​ഘം ചേ​ര്‍​ന്നെ​ത്തി​യ ഡിവൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് പോലീസിന് ലഭിച്ചവിവരം .വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​വ​ര്‍ ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു.​ വീ​ട്ടു​കാ​രു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് അ​യ​ൽ​വാ​സി​യും കെഎ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​റു​മാ​യ അ​ജി​ക്ക് മ​ർ​ദന​മേ​റ്റത്. ബ​ഹ​ളം കേ​ട്ട് കൂ​ടു​ത​ൽ സ​മീ​പ​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി സം​ഘം ഓ​ടി ര​ക്ഷ​പെ​ട്ടി​രു​ന്നു.​അ​ക്ര​മി​ക​ൾ സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര​വാ​ഹ​നം അ​ച്ചു​വി​ന്‍റെ വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചു. തു​ട​ര്‍​ന്ന് സം​ഘ​ടി​ച്ചെ​ത്തി​യ ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​സ് എ​ഫ് ഐ ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ്റാ​യ അ​ന​ന്ദു .എ​സ്.​പി​ള​ള​യു​ടെ പി​താ​വും സിപിഎം പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പ​ങ്ക​ജാ​ക്ഷ​ന്‍ പി​ള്ള​യെ…

Read More

മ​ല​യോ​ര നാ​ടി​ന്‍റെ കാ​യി​ക മു​ന്നേ​റ്റ​ത്തി​ന് ക​രു​ത്ത് പ​ക​രാ​ൻ പു​ന​ലൂ​രി​ൽ അ​ത്യാ​ധു​നി​ക  സൗ​ക​ര്യ​ങ്ങ​ളോ​ടെ സ്റ്റേ​ഡി​യം സ​ജ്ജ​മാ​കു​ന്നു

പു​ന​ലൂ​ർ: കി​ഴ​ക്ക​ൻ മ​ല​യോ​ര നാ​ടി​ന്‍റെ കാ​യി​ക മു​ന്നേ​റ്റ​ത്തി​ന് ക​രു​ത്ത് പ​ക​രാ​ൻ പു​ന​ലൂ​രി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ സ്റ്റേ​ഡി​യം സ​ജ്ജ​മാ​കു​ന്നു.പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യാ​ണ് സ്റ്റേ​ഡി​യം വി​ക​സ​ന പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചെ​മ്മ​ന്തൂ​രി​ലെ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തോ​ട് ചേ​ർ​ന്ന് ന​ഗ​ര​സ​ഭ പു​തു​താ​യി വാ​ങ്ങി​യ 80 സെ​ന്‍റ് സ്ഥ​ല​ത്ത് അ​ഞ്ച​ര​കോ​ടി രൂ​പ ചെ​ല​വി​ട്ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ർ​മ്മി​ക്കും. കി​ഫ് ബി ​ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ർ​മ്മി​ക്കു​ന്ന​ത്.​ന​ഗ​ര​സ​ഭ 4 കോ​ടി 90 ല​ക്ഷം രൂ​പ​യ്ക്ക് സ​മീ​പ സ്റ്റേ​ഡി​യ​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക്ക് ഡിപിസി ​അം​ഗീ​കാ​രം ല​ഭി​ച്ചു. 10 കോ​ടി 40 ല​ക്ഷം രൂ​പ​യു​ടെ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം 29 ന് ​വൈ​കുന്നേരം ആറിന് മ​ന്ത്രി ഇ ​പി ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം ​എ രാ​ജ​ഗോ​പാ​ൽ അ​റി​യി​ച്ചു.കൊ​ല്ലം ജി​ല്ല​യി​ലെ പ്ര​ധാ​ന സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ ഒ​ന്നാ​യി പു​ന​ലൂ​രി​ലെ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം മാ​റും. ക്രി​ക്ക​റ്റ് ഫു​ഡ്ബോ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള…

Read More

കൊല്ലം പ്ര​സ്ക്ല​ബ് സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷം ര​ണ്ടി​ന് ഉ​പ​രാ​ഷ്ട്ര​പ​തി ഉ​ദ്​ഘാ​ട​നം ചെ​യ്യും 

കൊ​ല്ലം: പ്ര​സ്ക്ല​ബി​ന്‍റെ സു​വ​ർ​ണ ജൂ​ബ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ശ്രാ​മം യൂ​നു​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി എം.​വെ​ങ്ക​യ്യ നാ​യി​ഡു നി​ർ​വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഗ​വ​ർ​ണ​ർ റി​ട്ട.​ജ​സ്റ്റി​സ് പി.​സ​ദാ​ശി​വം ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു, എം​എ​ൽ​എ​മാ​രാ​യ എം.​നൗ​ഷാ​ദ്, എം.​മു​കേ​ഷ്, കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​നാ​രാ​യ​ണ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ ഇ​ല​ങ്ക​ത്ത്, സെ​ക്ര​ട്ട​റി ജി.​ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ശി​ലാ​ഫ​ല​ക ശി​ലാ​സ്ഥാ​പ​ന​വും സു​വ​ർ​ണ​ജൂ​ബി​ലി സ്മാ​ര​ക ത​പാ​ൽ സ്റ്റാ​ന്പി​ന്‍റെ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി നി​ർ​വ​ഹി​ക്കും. ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.20ന് ​ആ​ശ്രാ​മം ഹെ​ലി​പാ​ഡി​ൽ വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ എ​ത്തു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി കാ​ർ​മാ​ർ​ഗം 3.30ന് ​വേ​ദി​യി​ലെ​ത്തും. ച​ട​ങ്ങി​ന് ശേ​ഷം വൈ​കു​ന്നേ​രം 4.30ന് ​അ​ദ്ദേ​ഹം മ​ട​ങ്ങും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ജി​ല്ല​യ്ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള സാ​മൂ​ഹി​ക…

Read More

പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നെ​ട്ടോ​ട്ടം; ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ശൗ​ചാ​ല​യം അ​ട​ഞ്ഞു​തന്നെ

പ​ത്ത​നാ​പു​രം: ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് പ​ട്ടാ​ഴി മാ​ർ​ക്ക​റ്റി​ൽ ശൗ​ചാ​ല​യം നി​ർ​മ്മി​ച്ചു​വെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന് കൊ​ടു​ക്കാ​നാ​യി​ട്ടി​ല്ല.​മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ളു​ടെ​യും ഇ​വി​ടെ എ​ത്തു​ന്ന പൊ​തു ജ​ന​ങ്ങ​ളു​ടെ​യും നി​ര​ന്ത​ര​മാ​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് പൊ​തു ശൗ​ചാ​ല​യം നി​ർ​മ്മി​ച്ച​ത്.​നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ത്തി​നാ​യി തു​റ​ന്ന് കൊ​ടു​ക്കാ​നാ​യി​ട്ടി​ല്ല. വെ​ള്ള​ത്തി​ന്റെ ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​ത്ത​താ​ണ് അ​ധി​കൃ​ത​ർ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.​പൊ​തു ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​നാ​യി സൗ​ജ​ന്യ​മാ​യി വാ​ട്ട​ർ ക​ണ​ക്ഷ​ൻ ന​ല്കാ​റു​ണ്ടെ​ന്ന​തും ഇ​വി​ടെ പ്രാ​വ​ർ​ത്തി​ക​മാ​യി​ട്ടി​ല്ല.​പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ വ്യാ​പാ​രി​ക​ളും മ​റ്റ് പൊ​തു​ജ​ന​ങ്ങ​ളും നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. പ​ട്ടാ​ഴി​യി​ൽ പൊ​തു​വാ​യി മ​റ്റ് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ഇ​ല്ല​ന്ന​തും കു​ഴ​പ്പി​ക്കു​ന്നു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും തൊ​ഴി​ലെ​ടു​ക്കു​ന്ന സ്ത്രീ​ക​ൾ സ​മീ​പ​ത്തെ വീ​ടു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. മാ​ർ​ക്ക​റ്റി​ന​ക​ത്ത് ചി​ല​ർ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​ത് ദു​ർ​ഗ​ന്ധം കാ​ര​ണം വ്യാ​പാ​രി​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ നി​ർ​മ്മാ​ണ​ത്തി​നാ​യി അ​ധി​ക തു​ക ക​രാ​റു​കാ​ര​ന് ന​ല്കി​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്.​ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് കെ​ട്ടി​ട​വും മ​റ്റ് അ​നു​ബ​ന്ധ…

Read More

മോ​ദി സ​ർ​ക്കാ​രി​നെ തൂ​ത്തെ​റി​യാ​ൻ തൊ​ഴി​ലാ​ളി​ക​ൾ സ​ജ്ജ​രാ​ക​ണമെന്ന് ക​ട​വൂ​ർ ശി​വ​ദാ​സ​ൻ

കൊ​ല്ലം: അ​ധി​കാ​ര​ത്തി​ൽ വ​ന്ന നാ​ളു​മു​ത​ൽ കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് വേ​ണ്ടി തൊ​ഴി​ൽ‍ നി​യ​മ​ങ്ങ​ളും തൊ​ഴി​ലാ​ളി സു​ര​ക്ഷാ പ​ദ്ധ​തി​ക​ളും തി​രു​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന ന​രേ​ന്ദ്ര​മോ​ദി അ​ഹ​ങ്കാ​ര​ത്തി​ന്‍റെ ആ​ൾ രൂ​പ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ളെ ത​ച്ചു​ട​യ്ക്കു​ന്ന ഈ ​ഭ​ര​ണാ​ധി​കാ​രി​യെ തൂ​ത്തെ​റി​യാ​ൻ തൊ​ഴി​ലാ​ളി​ക​ൾ സ​ജ്ജ​രാ​ക​ണ​മെ​ന്ന് മു​ൻ മ​ന്ത്രി ക​ട​വൂ​ർ ശി​വ​ദാ​സ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഐ ​എ​ൻ റ്റി ​യു സി ​ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ബ്ലി​ക് ലൈ​ബ്ര​റി​ഹാ​ളി​ൽ ന​ട​ന്ന ട്രേ​ഡ് യൂ​ണി​യ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഐ ​എ​ൻ റ്റി ​യു സി ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി ​ജെ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഫോ​ർ​വേ​ർ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി ജി.​ദേ​വ​രാ​ജ​ൻ, ബി​എം​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി ​കെ മു​ര​ളീ​ധ​ര​ൻ നാ​യ​ർ, സി ​ഐ റ്റി ​യു ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് ജ​യ​മോ​ഹ​ൻ, യു​റ്റി യു ​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ്റി ​സി വി​ജ​യ​ൻ, ഐ…

Read More

ജീ​വി​തം പ​ഠി​പ്പി​ക്കു​ന്ന​ത് വി​ദ്യാ​ല​യ​ങ്ങ​ളും ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളുമെന്ന്  ജ​സ്റ്റി​സ് കെ​മാ​ല്‍ പാ​ഷ

ച​വ​റ: ജീ​വി​തം പ​ഠി​പ്പി​ക്കു​ന്ന​ത് വി​ദ്യാ​ല​യ​ങ്ങ​ളും അ​ത് ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളു​മാ​ണെ​ന്ന് റി​ട്ട. ജ​സ്റ്റി​സ് കെ​മാ​ല്‍ പാ​ഷ പ​റ​ഞ്ഞു.തെ​ക്കും​ഭാ​ഗം ഗു​ഹാ​ന​ന്ദ​പു​രം എ​ച്ച്എ​സ്എ​സി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭാ സം​ഗ​മ​വും സാം​സ്‌​ക്കാ​രി​ക സാ​യാ​ഹ്ന​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര സംഗിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മൂ​ഹ​ത്തി​ല്‍ മൂ​ല്യ​ച്യൂ​തി നേ​രി​ടു​ന്ന കാ​ല​മാ​ണി​ന്ന്. ഇ​ത് അ​സ്വ​സ്ഥ​ത​ക​ള്‍​ക്കും ആ​ശ​ങ്ക​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. മ​നു​ഷ്യന്‍റെ ക​രു​ണ കാ​ണാ​ന്‍ പ്ര​ള​യ​കാ​ലം വേ​ണ്ടി​വ​ന്നു. അ​ന്നു ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​നി​റ​ങ്ങി​യ​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ രാ​ഷ്ട്രീ​യ-​മ​ത സം​ഘ​ട​ന​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ക​രം അ​വ​രു​ടെ ക​ണ്ണു​ക​ളി​ല്‍ കാ​രു​ണ്യ​വും സാ​ഹോ​ദ​ര്യ​വു​മാ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മം പോ​ലു​ള്ള പ​രി​പാ​ടി​ക​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള പോ​ക്കി​ന് അ​നി​വാ​ര്യ​മാ​ണ്. ഭാ​ര​ത​ത്തി​ന്‍റെ ഐ​ക്യ​വും സാ​ഹോ​ദ​ര്യ​വും കൂ​ട്ടാ​യ്മ​യും വ​ര്‍​ദ്ധി​പ്പി​ക്കാ​ന്‍ ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍​ക്ക് ക​ഴി​യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക​ത വ​ള​ര്‍​ത്താ​നാ​യി ഗു​ഹാ​ന​ന്ദ​പു​രം സ്‌​കൂ​ളി​ല്‍ നി​ന്നും വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ പ​ഠി​ച്ചി​റ​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യ​ച്ച പ​ത്തോ​ളം പൂ​ർ​വ്വ​വി​ദ്യാ​ർ​ഥി​ക​ൾ…

Read More