ആ​ല​പ്പാ​ട്ട് മേഖലയിൽ ക​ര ന​ഷ്ട​പ്പെ​ട്ട​ത് ഖ​ന​നം മൂ​ല​മ​ല്ല; വി​ചി​ത്ര വാ​ദ​വു​മാ​യി ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ

കൊ​ല്ലം: ആ​ല​പ്പാ​ട് ക​രി​മ​ണ​ൽ ഖ​ന​ന വി​ഷ​യ​ത്തി​ൽ വി​ചി​ത്ര നി​ല​പാ​ടു​മാ​യി ഇ​ട​ത് എം​എ​ൽ​എ ആ​ർ.​രാ​മ​ച​ന്ദ്ര​ൻ. ആ​ല​പ്പാ​ട്ട് മേ​ഖ​ല​യി​ൽ ക​ര ന​ഷ്ട​മാ​യ​ത് ഖ​ന​നം മൂ​ല​മ​ല്ലെ​ന്നാ​ണ് എം​എ​ൽ​എ​യു​ടെ വാ​ദം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും മ​ന്ത്രി​മാ​രു​ൾ​പ്പെ​ടെ ചി​ല ഇ​ട​ത് നേ​താ​ക്ക​ൾ ഖ​ന​ന​ത്തെ ന്യാ​യീ​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ആ​ല​പ്പാ​ട് വി​ഷ​യ​മു​യ​ർ​ത്തി പൊ​തു​മേ​ഖ​ല​ക്കെ​തി​രെ ന​ട​ക്കു​ന്ന നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യും ക​രി​മ​ണ​ൽ നാ​ടി​ന്‍റെ സ്വ​ത്താ​ണെ​ന്നും അ​ത് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​നും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ഈ ​അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ര​ക്കെ വി​മ​ർ​ശ​നം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​യു​ടെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം.

Read More

ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന ​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് പി​ടി​യിൽ; മകന്‍റെ വിവാഹം അറിയിക്കാത്തതിലുള്ള വൈരാഗ്യമെന്ന് സുകുമാരൻ

കൊ​ല്ലം: ത​യ്യ​ൽ​സ്ഥാ​പ​ന​ത്തി​ൽ ക​യ​റി ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം രക്ഷപെട്ട് ഒ​ളി​വി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് പി​ടി​യി​ലാ​യി. വ​ട​ക്കേ​വി​ള പാ​യി​ക്കു​ളം ക​ളീ​ലി​ൽ മു​ക്കി​ന​ടു​ത്ത് അ​ക്ക​ര​വി​ള ന​ഗ​ർ 152-എ ​സ്വ​പ്നത്തി​ൽ അ​ജി​ത​കു​മാ​രി​യെ(46) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് സു​കു​മാ​ര​നെ(62) കൊ​ട്ടാ​ര​ക്ക​ര കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് കൊ​ല്ലം റൂ​റ​ൽ പോലീ​സി​ന്‍റെ ഷാ​ഡോ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാവിലെ 11.30 ഓ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. വ​ർ​ഷ​ങ്ങ​ളാ​യി അ​ജി​ത​കു​മാ​രി​യു​മാ​യി വേ​ർ​പി​രി​ഞ്ഞു ക​ഴി​യു​ന്ന ത​ന്‍റെ മൂ​ത്ത​മ​ക​ന്‍റെ വി​വാ​ഹ നി​ശ്ച​യം അ​റി​യി​ക്കാ​ത്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സു​കു​മാ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​യാ​ളെ ഇ​ര​വി​പു​രം പോലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്ത് വ​രി​ക​യാ​ണ്. അ​ജി​ത​കു​മാ​രി പ​ള്ളി​മു​ക്ക് ഫാ​ത്തി​മ മെ​മ്മോ​റി​യ​ൽ ബി ​എ​ഡ് കോ​ളേ​ജി​ന് സ​മീ​പം ത​യ്യ​ൽ​ക്ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ൽ എ​ത്തി​യ സു​കു​മാ​ര​ൻ ത​യ്യ​ൽ​ക്ക​ട​യി​ലേ​ക്ക് ക​യ​റി അ​ജി​ത​കു​മാ​രി​യു​ടെ വാ​യി​ൽ തു​ണി തി​രു​കി ക​ത്തി ക​ഴു​ത്തി​ൽ കു​ത്തി​യി​റ​ക്കി​യ ശേ​ഷം അ​വി​ടെ നി​ന്ന് ക​ട​ക്കു​ക​യാ​യി​രു​ന്നു. സു​കു​മാ​ര​നെ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും…

Read More

പൊതു പണിമുടക്ക്;  ജി​ല്ല​യി​ൽ പത്തുല​ക്ഷം  തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തെന്ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ

കൊ​ല്ലം: പൊ​തു​പ​ണി​മു​ട​ക്കി​ൽ ജി​ല്ല​യി​ൽ 10 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കാ​ളി​ക​ളാ​യെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ 50,000 ത്തോ​ളം ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ ഒ​ന്നാം ദി​വ​സ​വും പ​ണി​മു​ട​ക്കി ഫാ​ക്ട​റി​ക​ൾ എ​ല്ലാം പൂ​ർ​ണ്ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. ക​ട​ക​ന്പോ​ള​ങ്ങ​ൾ നി​ശ്ച​ല​മാ​യി​രു​ന്നു. കെ.​എ​സ്.​ആ​ർ.​റ്റി.​സി, പ്രൈ​വ​റ്റ് ബ​സു​ക​ൾ ഒ​ന്നും നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. ച​വ​റ കെ.​എം.​എം.​എ​ൽ, തോ​ട്ടം മേ​ഖ​ല, കു​ണ്ട​റ സി​റാ​മി​ക്സ്, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ എ​ല്ലാം അ​ട​ഞ്ഞു​കി​ട​ന്നു.പ​ര​ന്പ​രാ​ഗ​ത​മേ​ഖ​ല, അ​സം​ഘ​ടി​ത രം​ഗം, കേ​ന്ദ്ര സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ നാ​ട്ടി​ൽ പു​റ​ങ്ങ​ളി​ലെ കാ​ർ​ഷി​ക തൊ​ഴി​ലാ​ളി​ക​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ. മ​ത്സ്യ​മേ​ഖ​ല​യി​ലെ​ല്ലാം പ​ണി​മു​ട​ക്ക് പൂ​ർ​ണ്ണ​മാ​യി​രു​ന്നു. ര​ണ്ടു ദി​വ​സ​ത്തെ പ​ണി​മു​ട​ക്കും ട്രെ​യി​ൽ പി​ക്ക​റ്റിം​ഗും, തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ​യും ച​രി​ത്ര വി​ജ​യ​മാ​യി​രു​ന്നു. പ​ണി​മു​ട​ക്കി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ർ​ഷ​ക​രും, വി​ദ്യാ​ർ​ത്ഥി-​യു​വ​ജ​ന പ്ര​വ​ർ​ത്ത​ക​രും അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു. ജി​ല്ല​യി​ലെ പ​ണി​മു​ട​ക്ക് പൂ​ർ​ണ്ണ​മാ​യും വി​ജ​യി​പ്പി​ച്ച തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും, സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും സി.​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​ജ​യ​മോ​ഹ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Read More

പിണറായി ബിജെപിയേയും സംഘപരിവാറിനെയും വളർത്തുന്നുവെന്ന് എൻ.പീതാംബര കുറുപ്പ്

കൊ​ല്ലം :കേ​ര​ള​ത്തി​ൽ ബി​ജെ പി ​യെ​യും, സം​ഘ​പ​രി​വാ​റി​നെ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന ര​ഹ​സ്യ അ​ജ​ണ്ട​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് എ​ൻ പീ​താം​ബ​ര കു​റു​പ്പ്. ഇ​ന്ത്യ​യു​ടെ ച​രി​ത്രം അ​റി​യാ​ത്ത​യാ​ളാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്നും ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കി മാ​റ്റി കോ​ർ​പ​റേ​റ്റ് ഭീ​മ​ൻ​മാ​ർ​ക്ക് ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ക്കി മാ​റ്റു​വാ​നു​ള്ള പി​ണ​റാ​യി​യു​ടെ മ​ന​സി​ലി​രു​പ്പ് ന​ട​പ്പി​ലാ​വി​ല്ലെ​ന്നും പീ​താം​ബ​ര​കു​റു​പ്പ് പ​റ​ഞ്ഞു. ചാ​ത്ത​ന്നൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ചാ​ത്ത​ന്നൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച സ​മാ​ധാ​ന സ​ന്ദേ​ശ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു​അ​ദ്ദേ​ഹം. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ചാ​ത്ത​ന്നൂ​ർ മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ ​പി സി ​സി അം​ഗം എ​ൻ ജ​യ​ച​ന്ദ്ര​ൻ, എ​സ് ശ്രീ​ലാ​ൽ, എ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​ഭാ​ഷ് പു​ളി​ക്ക​ൽ, സി​സി​ലി സ്റ്റീ​ഫ​ൻ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഗീ​താ ജോ​ർ​ജ്ജ്, മൈ​ല​ക്കാ​ട് സു​നി​ൽ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ ദേ​വ​രാ​ജ​ൻ നാ​യ​ർ, ആ​ർ ഹ​രി​ലാ​ൽ, നി​സാ​ർ ചി​റ​ക്ക​ട​വ്, സൂ​സ​ൻ​മാ​ണി, പ്ര​ശാ​ന്ത് പൂ​യ​പ്പ​ള്ളി, എ​ച്ച് ദി​ലീ​പ്, ബി​ജു വി​ശ്വ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ…

Read More

കൊല്ലം  ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ട്രാന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സ് ക്ലി​നി​ക് പ്രവർത്തനം തു​ട​ങ്ങി

കൊല്ലം :ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സി​ന്‍റെ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ക്ലി​നി​ക് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സ് ക്ലി​നി​ക്കി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്താ​ലു​ള്ള ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് സൈ​ക്കോ​ള​ജി​സ്റ്റ്, സൈ​ക്യാ​ട്രി​സ്റ്റ് എ​ന്നി​വ​രു​ടെ സേ​വ​നം ഇ​വി​ടെ ല​ഭ്യ​മാ​ണ്. ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ത്വ​ക്‌​രോ​ഗ വി​ദ​ഗ്ധ​ന്‍ എ​ന്നി​വ​രും ക്ലി​നി​ക്കി​ന്‍റെ ഭാ​ഗ​മാ​ണ്. രോ​ഗ​പ​രി​ച​ര​ണ​ത്തോ​ടൊ​പ്പം കൗ​ണ്‍​സ​ിലിം​ഗ് സൗ​ക​ര്യ​വും ഇ​വി​ടെ ല​ഭി​ക്കും. രോ​ഗ​പ​രി​ശോ​ധ​നാ സം​വി​ധാ​ന​വും അ​നു​ബ​ന്ധ​മാ​യു​ണ്ട്. സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്കി​യു​ള്ള സേ​വ​ന​മാ​ണ് ക്ലി​നി​ക്കി​ന്റെ പ്ര​ത്യേ​ക​ത​യെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലും സ​മാ​ന​സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

Read More

സേ​വ്ആ​ല​പ്പാ​ട് ; പ​രി​ഹാ​ര​ത്തി​ന് സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട​ണമെന്ന് കെ ​സി വേ​ണു​ഗോ​പാ​ൽ എം ​പി

കൊല്ലം :ഐ ​ആ​ർ ഇ ​യു​ടെ ക​രി​മ​ണ​ൽ ഖ​ന​നം മൂ​ലം ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടു​ന്ന ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കെ ​സി വേ​ണു​ഗോ​പാ​ൽ എം ​പി മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും ക​ത്തു​ന​ല്കി. ര​ണ്ടു മാ​സ​മാ​യി സേ​വ് ആ​ല​പ്പാ​ട് എ​ന്ന പേ​രി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ അ​നി​ശ്ചി​ത​കാ​ല റി​ലേ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തി​വ​രി​ക​യാ​ണ്. എ​ന്നാ​ൽ സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നോ പ്ര​ശ്ന​ത്തി​ന്റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്തു പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തി​നോ സ​ർ​ക്കാ​രി​ന്റെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു നീ​ക്ക​വു​മു​ണ്ടാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് എം ​പി ആ​വ​ശ്യ​പ്പെ​ട്ടു. 43 വ​ർ​ഷ​മാ​യി ഈ ​പ്ര​ദേ​ശ​ത്തു​ന​ട​ന്നു​വ​രു​ന്ന അ​ശാ​സ്ത്രീ​യ​മാ​യ ഖ​ന​നം മൂ​ലം 81 .5 ഏ​ക്ക​ർ ഭൂ​മി ക​ട​ലെ​ടു​ത്തു​പോ​വു​ക​യും പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ലും മ​ൽ​സ്യ സ​മ്പ​ത്തും ന​ഷ്ട​മാ​വു​ക​യും,ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റി​വ​ര​ണ്ടു​പോ​വു​ന്ന​തു​മു​ൾ​പ്പെ​ടെ​യു​ള്ള ക​ന​ത്ത പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് പ്ര​ദേ​ശം നേ​രി​ടു​ന്ന​ത്. പ്ര​ശ്​ന​പ​രി​ഹാ​ര​ത്തി​ന് അ​ടു​ത്ത​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി…

Read More

ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​നം; സിപിഎം ​നേ​താ​ക്ക​ൾ പു​ക​മ​റ സൃ​ഷ്ടി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്നുവെന്ന് ബി​ന്ദു​കൃ​ഷ്ണ

കൊ​ല്ലം :ബൈ​പ്പാ​സി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത് എ​സ് കൃ​ഷ്ണ​കു​മാ​ർ കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് മു​ട​ങ്ങി കി​ട​ന്ന നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജീ​വ​ൻ വ​ച്ച​ത് എ​ൻ പീ​താം​ബ​ര കു​റു​പ്പ് ജ​ന​പ്ര​തി​നി​ധി​യാ​യി വ​ന്ന സ​ന്ദ​ർ​ഭ​ത്തി​ലാ​ണെ​ന്നും ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ പ​റ​ഞ്ഞു. ഇ​ച്ഛാ​ശ​ക്തി​യോ​ടു​ള്ള എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍റെ ച​ടു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യു​ടെ ഫ​ല​മാ​യി ഇ​പ്പോ​ൾ ബൈ​പ്പാ​സി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​വാ​നും ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ബൈ​പ്പാ​സ് നി​ർ​മ്മാ​ണ​ത്തി​ന് അ​വ​ശ്യ​മാ​യ തു​ക​യു​ടെ പ​കു​തി ഭാ​ഗം ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ അ​നു​വ​ദി​ച്ച് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ത​ട​സങ്ങ​ൾ നീ​ക്കി​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പെ ബൈ​പ്പാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ട്ടും മ​ന​പൂ​ർ​വമാ​യി നീ​ട്ടി പ്രേ​മ​ച​ന്ദ്ര​ന്‍റെ പ​ങ്കാ​ളി​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ചെ​റു​താ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന നി​ല​യി​ൽ എ​ത്തി​ച്ച​ത് ഇ​ട​ത് മു​ന്ന​ണി ഗ​വ​ണ്‍​മെ​ന്‍റാ​ണ്. മെ​ട്രോ ട്രെ​യി​നിന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി​യെ കൊ​ണ്ട് ആ​ഘോ​ഷ​പൂ​ർ​വ്വം ന​ട​ത്തി​യ​വ​ർ ഇ​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി വ​രു​ന്നു എ​ന്ന് പ​റ​യു​ന്പോ​ൾ…

Read More

മ​ല​യോ​ര നാ​ട്ടി​ല്‍ അമിതപലിശയ്ക്ക് പണംനൽകുന്ന സംഘം സ​ജീ​വം; മോഹന വാഗ്ദാനങ്ങൾ നൽകി ആവശ്യക്കാരെ വലയിലാക്കുന്ന പുത്തൻ രീതിഇങ്ങനെ…

പ​ത്ത​നാ​പു​രം:​ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പ​ലി​ശ​മാ​ഫി​യ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു.​ആ​വ​ശ്യ​ക്കാ​രെ ക​ണ്ട​റി​ഞ്ഞ് പ​ണ​മെ​ത്തി​ക്കു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ളു​ള്ള​ത്.​മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി സാ​ധാ​ര​ണ​ക്കാ​ര​നെ വ​ല​യി​ല്‍ കു​രു​ക്കും. വ്യാ​പാ​രി​ക​ൾ,ര​ക്ഷി​താ​ക്ക​ള്‍,സാ​ധാ​ര​ണ​ക്കാ​ര്‍ എ​ന്നി​വ​രാ​ണ് കൂ​ടു​ത​ലും പ​ലി​ശ വി​ത​ര​ണ​ക്കാ​രു​ടെ കെ​ണി​യി​ല്‍​പെ​ടു​ന്ന​ത്.​പ​ത്ത​നാ​പു​ര​ത്തെ നി​ര​വ​ധി ചെ​റു​കി​ട വ്യാ​പാ​രി​ക​ള​ട​ക്കം പ​ണം പ​ലി​ശ​യ്ക്ക് കൊ​ടു​ക്കു​ന്ന​വ​രു​ടെ പി​ടി​യി​ലാ​​ണ്. വ്യാ​പാ​ര​ത്തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ലാ​ഭം പൂ​ര്‍​ണ്ണ​മാ​യും പ​ലി​ശ ന​ല്‍​കാ​ന്‍ മാ​ത്ര​മേ തി​ക​യു​ന്നു​ള്ളൂ​വെ​ന്ന​താ​ണ് സ​ത്യാ​വ​സ്ഥ.​തു​ട​ര്‍​ന്ന് ഒ​രാ​ളു​ടെ ക​ടം വീ​ട്ടാ​ൻ അ​ടു​ത്ത ബ്ലേ​ഡു​കാ​ര​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങു​ന്നു. ഇ​ങ്ങ​നെ പ​ര​മ്പ​ര തു​ട​രു​ന്ന​തോ​ടെ ക​ടം വാ​ങ്ങു​ന്ന​വ​രു​ടെ കു​ടും​ബം ബു​ദ്ധി​മു​ട്ടി​ലാ​കു​ന്നു .ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ പ​ത്ത​നാ​പു​ര​ത്തെ സ്റ്റേ​ഷ​ന​റി വ്യാ​പാ​രി പ​ലി​ശ മാ​ഫി​യ​യു​ടെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.​ സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് നി​ര​വ​ധി​യാ​ളു​ക​ള്‍ ബ്ലേ​ഡ് മാ​ഫി​യ്ക്കെ​തി​രെ പ​രാ​തി​ക​ളു​മാ​യി എ​ത്തി​യി​രു​ന്നു. ക​ട​ക്കെ​ണി മൂ​ലം മി​ക്ക കു​ടും​ബ​ങ്ങ​ളും നാ​ടു വി​ട്ടു പോ​കു​ക​യും വാ​ട​ക വീ​ടു​ക​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്.പ​ലി​ശ​ക്കാ​ര്‍ ക​ബ​ളി​പ്പി​ച്ച് വീ​ടും സ്ഥ​ല​വും ന​ഷ്ട​മാ​യ​വ​രും കു​റ​വ​ല്ല. മ​ത്സ്യ പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ മാ​ർ​ക്ക​റ്റു​ക​ളി​ലെ ചെ​റു​കി​ട…

Read More

യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​ശേ​ഷം  ഗ​ർ​ഭഛി​ദ്രം ന​ട​ത്തി മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട കേ​സ് ; യു​വാ​വിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി

പ​ര​വൂ​ർ: മ​നോ​വൈ​ക​ല്യ​മു​ള്ള യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​ശേ​ഷം ഗ​ർ​ഭഛി​ദ്രം ന​ട​ത്തി മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട കേ​സി​ലെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ചി​റ​ക്ക​ര പോ​ള​ച്ചി​റ സ്വദേശി ബൈ​ജു (36) വിനെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഭ്രൂ​ണാ​വ​സ്ഥ​യി​ൽ കു​ഴി​ച്ചി​ട്ട മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ പ്ര​തി​യു​ടെ വീ​ട്ടു​വ​ള​പ്പി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. അ​വി​വാ​ഹി​ത​നാ​യ ബൈ​ജു​വു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മ​ക​ളാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ആ​റു​മാ​സം മു​ന്പാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ച പെ​ൺ​കു​ട്ടി​യെ നെ​ടു​ങ്ങോ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. പ​രി​ശോ​ധ​ന​യി​ൽ പെ​ൺ​കു​ട്ടി അ​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി തി​രി​ച്ചെ​ത്തി​യ​ശേ​ഷം ഒരു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ബൈ​ജു​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യ​തായാണ് പോലീസിന് ലഭിച്ചവിവരം. ആ​ശു​പ​ത്രി​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന ഭ്രൂ​ണാ​വ​സ്ഥ​യി​ലു​ള്ള മൃ​ത​ദേ​ഹം ബൈ​ജു​വി​ന്‍റെ വീ​ടി​ന് പി​ന്നി​ൽ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ വ​ഴി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് സം​ഭ​വം പു​റ​ത്തായത്. തു​ട​ർ​ന്ന് പ​ര​വൂ​ർ പോ​ലീ​സ്…

Read More

സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം: കൊ​ല്ലം തു​ള​സി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി; അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങണം

കൊ​ച്ചി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ ന​ട​ൻ കൊ​ല്ലം തു​ള​സി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങണമെന്നും കോടതി ആവശ്യപ്പെട്ടു. ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് കൊ​ല്ലം തു​ള​സി സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read More