ഗ​ണേ​ഷ് കു​മാ​റി​നെ​തി​രാ​യ കേ​സ്; ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​ഞ്ച​ൽ സി​ഐ​യെ മാ​റ്റി; അ​ക്ര​മ​ത്തി​ന് സി​ഐ ദൃ​ക്സാ​ക്ഷി​യാ​യി​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: കാ​റി​നു സൈ​ഡ് കൊ​ടു​ത്തി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ യു​വാ​വി​നെ മ​ർ​ദി​ച്ച കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​ഞ്ച​ൽ സി​ഐ​യെ സ്ഥ​ലം മാ​റ്റി. സി​ഐ മോ​ഹ​ന്‍​ദാ​സി​നെ പൊ​ന്‍​കു​ന്ന​ത്തേ​ക്കാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്. സി​ഐ​യ്ക്ക് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. അ​ക്ര​മ​ത്തി​ന് സി​ഐ ദൃ​ക്സാ​ക്ഷി​യാ​യി​രു​ന്നു. സി​ഐ മോ​ഹ​ന്‍​ദാ​സി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്ത് വ​ച്ച് ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ന​ന്ത​കൃ​ഷ്ണ​നെ​ന്ന യു​വാ​വി​നെ മ​ര്‍​ദി​ച്ചെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ൽ അ​ന​ന്ത​കൃ​ഷ്ണ​നും അ​മ്മ ഷീ​ന​യും പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി ഒ​ന്നും എ​ടു​ത്തി​ല്ല. എം​എ​ൽ​എ​ക്കെ​തി​രെ നി​സാ​ര വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​പ്പോ​ൾ മ​ർ​ദ​ന​മേ​റ്റ യു​വാ​വി​ന്‍റെ പേ​രി​ൽ ക​ടു​ത്ത വ​കു​പ്പു​ക​ൾ ചു​മ​ത്തി​യെ​ന്നു പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. എം​എ​ല്‍​എ​യ്ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​യി​രു​ന്നു തു​ട​ക്കം മു​ത​ല്‍ സി​ഐ സ്വീ​ക​രി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല സി​ഐ​യെ ഏ​ല്‍​പ്പി​ക്കു​ന്ന​ത് കേ​സ് അ​ട്ടി​മ​റി​ക്കു​ന്ന​തി​നാ​ണെ​ന്നു​മാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്നത്.

Read More

മാ​ട​മ്പി​യ്ക്ക് കു​ട ചൂ​ടി കി​മ്പ​ളം പ​റ്റു​ന്ന പോ​ലി​സ് ര​ണ്ട് നീ​തി​യാ​ണ് കാ​ട്ടു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദുകൃ​ഷ്ണ

പ​ത്ത​നാ​പു​രം:​ മാ​ട​മ്പി​യ്ക്ക് കു​ട ചൂ​ടി കി​മ്പ​ളം പ​റ്റു​ന്ന പോ​ലി​സ് ര​ണ്ട് നീ​തി​യാ​ണ് കാ​ട്ടു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദുകൃ​ഷ്ണ ആരോപിച്ചു. ​അ​ഞ്ച​ലി​ല്‍ യു​വാ​വി​നെ മ​ര്‍​ദി​ക്കു​ക​യും മാ​താ​വി​നെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഗ​ണേ​ഷ്കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ​ത്ത​നാ​പു​രം, ത​ല​വൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എംഎ​ല്‍എ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു ബി​ന്ദു​കൃ​ഷ്ണ. എഡിജിപി​യു​ടെ മ​ക​ൾ​ക്കും അ​ഞ്ച​ലി​ലെ വീ​ട്ട​മ്മ​യ്ക്കും ര​ണ്ട് നീ​തി​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച എം​എ​ല്‍എ കെ.​ബി ഗ​ണേ​ഷ്​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​ക​ണം.​ സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​ഞ്ച​ല്‍ സി​ഐ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം ന​ട​ത്താ​തെ ഗ​ണേ​ഷ്കു​മാ​റി​ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്.​ ആ​ദ്യം ന​ൽകി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ക്കാ​തെ എം​എ​ല്‍​എ​യു​ടെ പി ​എ പ്ര​ദീ​പ് വൈ​കുന്നേരം ന​ൽകി​യ പ​രാ​തി​യി​ല്‍ യു​വാ​വി​നും മാ​താ​വി​നു​മെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത് നീ​തി നി​ഷേ​ധ​മാ​ണ്.​ പി​ണ​റാ​യി​യു​ടെ പോ​ലീ​സ് ന​യം ജ​ന​ങ്ങ​ള്‍​ക്ക് ബോ​ധ്യ​പ്പെ​ട്ട് തു​ട​ങ്ങി.​ ഗ​ണേ​ഷ്കു​മാ​ര്‍ സ്ത്രീ ​സ​മൂ​ഹ​ത്തെ…

Read More

വീട്ടമ്മയെ പീഡിപ്പിച്ചതിനും ലക്ഷങ്ങൾ തട്ടിയതിനും കേസെടുത്തു; ബാങ്കിലെ പണമിടപാടിൽ തുടങ്ങിയ ബന്ധമാണ് കേസിൽ എത്തിച്ചത്; പ്രതിയെ പാർട്ടി സ്ഥാനത്തുനിന്നും നിക്കി

കുണ്ടറ: വിധവയായ വീട്ടമ്മയെ പീഡിപ്പിച്ചതിനും കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയതിനും കുണ്ടറ കാഞ്ഞിരകോട് സ്വദേശിനി കുണ്ടറ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പേരയം സ്വദേശി പി.രമേശനെതിരെ പോലിസ് കേസെടുത്തു. 2017 ഓഗസ്റ്റ് 13നാണ് കേസിന്നാസ്പദമായ സംഭവം നടന്നതെന്ന് കുണ്ടറ പോലീസ് പറഞ്ഞു. കാഞ്ഞിരകോട് സ്വദേശിനിയും രണ്ടു മക്കളുടെ മാതാവുമായ വീട്ടമ്മ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എന്ന നിലയിൽ മൂന്ന് വർഷമായി രമേശനുമായി ബന്ധമുണ്ടത്രെ. ബാങ്കിലെ പണമിടപാടിൽ തുടങ്ങിയ ബന്ധമാണ് കേസിൽ കൊണ്ടെത്തിച്ചതെന്ന് പറയപ്പെടുന്നു. സിപിഎം കുണ്ടറ ഏരിയാ കമ്മിറ്റിയംഗമായ ഇദ്ദേഹത്തെ സംഭവവുമായി ബന്ധപ്പെട്ട് കുണ്ടറ ഏരിയാ കമ്മിറ്റിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ജില്ലാ സെക്രട്ടറി സുദേവന്‍റെ അദ്യക്ഷതയിൽ കുണ്ടറ ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് നടപടി. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ മുൻ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.ഗോപിനാഥൻപിള്ള, കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്‍റ്…

Read More

കെ.ബി ഗ​ണേ​ഷ് കു​മാ​ര്‍ എംഎ​ല്‍എ യു​ടെ വീട്ടി​ലേ​ക്ക് നടത്തി കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം; എ​സ്ഐക്കും ​മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും പ​രി​ക്ക്

പ​ത്ത​നാ​പു​രം : കെ.ബി ഗ​ണേ​ഷ് കു​മാ​ര്‍ എംഎ​ല്‍എ യു​ടെ വീട്ടി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണം. കോ​ണ്‍​ഗ്ര​സ് , യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ത​ട​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് കൊ​ടി​കെ​ട്ടി​യ വ​ടി​യും പൈ​പ്പും ഉ​പ​യോ​ഗി​ച്ച് പോ​ലീ​സി​നെ അ​ടി​ക്കു​ക​യാ​യി​രു​ന്നു. മാ​ര്‍​ച്ച് സ​മാ​ധാ​ന​പ​ര​മാ​ണെന്ന് നേ​ര​ത്തെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബാ​രി​ക്കേ​ഡു​ക​ള്‍ ഒ​ഴി​വാ​ക്കി ക​യ​ര്‍ കെ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ന് സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞ​ത്.​ എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി പോ​ലീ​സി​ന് നേ​രെ ഒ​രു​വി​ഭാ​ഗം കോ​ണ്‍​ഗ്ര​സു​കാ​ര്‍ അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. തെ​ന്മ​ല എ​സ്.​ഐ പ്ര​വീ​ണ്‍ കു​മാ​റി​നും പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ന​ന്ദു ത​ല​വൂ​രി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. കൊ​ടി കെ​ട്ടി​യി​രു​ന്ന പൈ​പ്പ് കൊ​ണ്ടാ​ണ് പ്ര​വീ​ണി​ന് നെ​റ്റി​യി​ൽ മ​ര്‍​ദന​മേ​റ്റ​ത്. ​ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്ക​ന്ന​തി​നി​ടെ അ​ന​ന്ദു​വി​നും പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.​ എ​ന്നാ​ല്‍ പോ​ലീ​സ് തി​രി​ച്ച് ലാ​ത്തി വീ​ശി​യി​ല്ല.​സം​ഭ​വ​ത്തി​ല്‍ ഡിസിസി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ, കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം സി ​ആ​ര്‍ ന​ജീ​ബ് ഉ​ള്‍​പ്പെ​ടെ…

Read More

സം​സ്ഥാ​ന​ത്തെ 140 മ​ണ്ഡ​ല​ങ്ങ​ളി​ലും റോ​ഡ് വി​ക​സ​നം ത്വ​രി​ത​ഗ​തി​യിൽ; ജി​ല്ല​യി​ല്‍ 2000 കോ​ടി രൂ​പ​യു​ടെ റോ​ഡ് വി​ക​സ​നമെന്ന് ജി.​സു​ധാ​ക​ര​ന്‍

കൊ​ല്ലം: ജി​ല്ല​യി​ല്‍ 2000 കോ​ടി രൂ​പ​യു​ടെ റോ​ഡ് വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര റിം​ഗ് റോ​ഡിന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും ന​വീ​ക​രി​ച്ച റോ​ഡു​ക​ളു​ടെ സ​മ​ര്‍​പ്പ​ണ​വും നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന 200 കോ​ടി രൂ​പ ചെ​ല​വു​ള്ള മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണം ഉ​ട​ന്‍ തു​ട​ങ്ങും. ഇ​തോ​ടൊ​പ്പം ദേ​ശീ​യ​പാ​ത നാ​ലു വ​രി​യാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​വും കാ​ല​താ​മ​സം കൂ​ടാ​തെ ന​ട​പ്പി​ലാ​ക്കും. ഇ​തി​നാ​യി ജി​ല്ല​യ്ക്ക് മാ​ത്ര​മാ​യി 200 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. സം​സ്ഥാ​ന​ത്തെ 140 മ​ണ്ഡ​ല​ങ്ങ​ളി​ലും റോ​ഡ് വി​ക​സ​നം ത്വ​രി​ത​ഗ​തി​യി​ലാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഗ്രാ​മീ​ണ റോ​ഡു​ക​ളെ​ല്ലാം നി​ല​വാ​ര​മു​റ​പ്പാ​ക്കി​യാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ 34 കി​ലോ​മീ​റ്റ​ര്‍ റോ​ഡ് 24 കോ​ടി രൂ​പ ചെ​ല​വാ​ക്കി നി​ര്‍​മി​ക്കു​ക​യാ​ണ്. നെ​ടു​വ​ത്തൂ​ര്‍ – പു​ത്തൂ​ര്‍ , മൂ​ര്‍​ത്തി​ക്കാ​വ് – മ​ന​ക്ക​ര റോ​ഡു​ക​ള്‍ മി​ക​ച്ച നി​ല​യി​ല്‍ ന​വീ​ക​രി​ക്കു​ക​യും ചെ​യ്തു. മ​ണ്ഡ​ല​ത്തി​ല്‍ 110 കോ​ടി രൂ​പ…

Read More

വി​ധ​വ​യും രണ്ട് പെൺകുട്ടികളുടെ മാതാവുമായ സ്ത്രീയെ ത​ല​യ്ക്കി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ അ​യ​ല്‍​വാ​സി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്

കൊ​ല്ലം: വി​ധ​വ​യും ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ സ്ത്രീ​യെ ക​രി​ങ്ക​ല്ല് കൊ​ണ്ട് ത​ല​യ്ക്കി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും. പ​ത്ത​നാ​പു​രം പി​റ​വ​ന്തൂ​ര്‍ ക​റ​വൂ​ര്‍ വെ​രു​കു​ഴി സു​നി​താ​വി​ലാ​സ​ത്തി​ല്‍ മോ​നാ​യി എ​ന്ന സു​നീ​ഷി(33)​നെ​യാ​ണ് കൊ​ല്ലം മൂ​ന്നാം അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍റ് സെ​ഷ​ന്‍​സ് ജ​ഡ്ജി ആ​ര്‍ രാ​മ​ബാ​ബു ശി​ക്ഷി​ച്ച​ത്. ക​റ​വൂ​ര്‍ വി​ദ്യാ​ഭ​വ​നി​ല്‍ ബി​നു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ശി​ക്ഷ. പി​ഴ​തു​ക​യി​ല്‍ തൊ​ണ്ണൂ​റാ​യി​രം രൂ​പ കൊ​ല​പ്പെ​ട്ട ബി​നു​വി​ന്‍റെ അ​വ​കാ​ശി​ക​ള്‍​ക്ക് വീ​തി​ച്ച് ന​ല്‍​കാ​ന്‍ ജ​ഡ്ജി ഉ​ത്ത​ര​വി​ട്ടു.നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തു​ന്ന​ത് ചോ​ദ്യം ചെ​യ്ത ബി​നു​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച​തി​ന് സു​നീ​ഷി​നെ​തി​രെ പ​ത്ത​നാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഈ ​കേ​സ് രാ​ജി​യാ​ക​ണ​മെ​ന്ന് പ്ര​തി നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തി​ന് വ​ഴ​ങ്ങാ​തി​രു​ന്ന​തി​ന്‍റെ വി​രോ​ധ​ത്തി​ല്‍ ബി​നു ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​ക​വെ വെ​രു​കു​ഴി എ​ന്ന സ്ഥ​ല​ത്തു​ള്ള റ​ബ്ബ​ര്‍​തോ​ട്ട​ത്തി​ല്‍ വ​ച്ച് പി​ന്നാ​ലെ ചെ​ന്ന് ത​ല​യ്ക്കി​ടി​ച്ച് വീ​ഴ്ത്തു​ക​യും ത​ല​മു​ടി​ക്ക് കു​ത്തി​പ്പി​ടി​ച്ച് മു​ഖം നി​ല​ത്തു​ര​ച്ച് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. 2013…

Read More

ഗ​ണേ​ഷ് കു​മാ​ര്‍ കൈ​യേ​റ്റം ചെ​യ്തെ​ന്ന്  എസ്പി ; വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ല്‍​കാ​ത്ത​തുമായി ബന്ധപ്പെട്ട തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്

പ​ത്ത​നാ​പു​രം:​ വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ല്‍​കാ​ത്ത​തി​ന് ഗ​ണേ​ഷ് കു​മാ​റും പി ​എ പ്ര​ദീ​പും അ​ന​ന്ത​കൃ​ഷ്ണ​നെ ക​യ്യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. റൂ​റ​ല്‍ എ​സ്.​പി എ​സ് അ​ശോ​ക​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് എം​എ​ല്‍​എ മ​ര്‍​ദി​ച്ച​താ​യി പ​റ​യു​ന്ന​ത്. റൂ​റ​ല്‍ എ​സ്.​പി എ​സ് അ​ശോ​ക​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് എം​എ​ല്‍​എ മ​ര്‍​ദി​ച്ച​താ​യി പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ല്‍ ഇ​ങ്ങ​നെ- വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ എം​എ​ല്‍​എ​യു​ടെ വാ​ഹ​ന​വും അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ വാ​ഹ​ന​വും ഒ​രേ ദി​ശ​യി​ല്‍ വ​ന്നു.​ ഗ​ണേ​ഷ്കു​മാ​റി​ന്‍റെ പി​എ പ്ര​ദീ​പ് എം​എ​ല്‍​എ​യു​ടെ വാ​ഹ​ന​ത്തി​ല്‍ നി​ന്നി​റ​ങ്ങി അ​ന​ന്ത​കൃ​ഷ്ണ​നോ​ട് വാ​ഹ​നം മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​എം​എ​ല്‍​എ​യു​ടെ വാ​ഹ​നം പി​റ​കോ​ട്ടെ​ടു​ക്കു​ന്ന​താ​ണ് എ​ളു​പ്പം എ​ന്ന് പ​റ​ഞ്ഞ അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ തോ​ളി​ലും ത​ല​യി​ലും ക്ഷു​ഭി​ത​നാ​യ പ്ര​ദീ​പ് അ​ടി​ച്ചു.​ ഇ​തു ക​ണ്ട് ഇ​റ​ങ്ങി വ​ന്ന ഗ​ണേ​ഷ്കു​മാ​ര്‍ കാ​റി​ന്‍റെ താ​ക്കോ​ല്‍ ഊ​രാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.​തു​ട​ര്‍​ന്ന് പി​ടി​ച്ച് ത​ള്ളു​ക​യും ഇ​ത് ചോ​ദ്യം ചെ​യ്ത അ​മ്മ ഷീ​ന​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.​നാ​ട്ടു​കാ​ര്‍…

Read More

 രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ പ​തി​വ്;  കൂ​ടു​ത​ൽപ്ര​തി​ക​ര​ണ​ത്തി​നില്ലെന്ന് ​ഗണേഷ് കുമാർ എംഎൽഎ

പ​ത്ത​നാ​പു​രം:​ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ പ​തി​വാ​ണെ​ന്നും കൂ​ടു​ത​ല്‍ പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്നും കെ ​ബി ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ല്‍​എ.​അ​ഞ്ച​ല്‍ അ​ഗ​സ്ത്യ​ക്കോ​ട് വ​ച്ച് മ​ക​നെ മ​ര്‍​ദ്ധി​ക്കു​ക​യും അ​മ്മ​യെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ പ​ത്ത​നാ​പു​രം എം.​എ​ൽ​എ കെ.​ബി ഗ​ണേ​ഷ് കു​മാ​ര്‍ ത​യാ​റാ​യി​ല്ല.​ ചേ​കം കി​ഴ​ക്കു​ഭാ​ഗം മെ​റി​റ്റ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​ന ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് എം​എ​ല്‍​എ ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യും പോ​ലീ​സ് ശ​ക്ത​മാ​ക്കി​യ​ിട്ടു​ണ്ട് .

Read More

അ​ര്‍​ഹ​ത​യു​ണ്ടാ​യി​ട്ടും വീ​ട് നൽകിയില്ല; പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ല്‍ ക​ഞ്ഞി​വെ​ച്ച് വീ​ട്ട​മ്മ​യു​ടെ പ്ര​തി​ഷേ​ധം

പ​ത്ത​നാ​പു​രം:​ അ​ര്‍​ഹ​ത​യു​ണ്ടാ​യി​ട്ടും വീ​ട് ന​ല്‍​കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ല്‍ ക​ഞ്ഞി​വെ​ച്ച് വീ​ട്ട​മ്മ​യു​ടെ പ്ര​തി​ഷേ​ധം.​അ​ലി​മു​ക്ക് ആ​ന​കു​ളം പ​ട്ട​യ​ത്തി​ല്‍ വീ​ട്ടി​ല്‍ സ​തി(45)​യെ​ന്ന വീ​ട്ട​മ്മ​യാ​ണ് പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ മ​ണ്‍​ക​ല​ത്തി​ല്‍ ക​ഞ്ഞി​വെ​ച്ച​ത്.​ ഏ​തു നി​മി​ഷ​വും ത​ക​ര്‍​ന്നു വീ​ഴാ​റാ​യ വീ​ട്ടി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ വീ​ട് ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് . ക​ഴി​ഞ്ഞ എ​ട്ട് വ​ര്‍​ഷ​മാ​യി ഒ​രു വീ​ടി​നാ​യി ക​യ​റി​യി​റ​ങ്ങി​യി​ട്ടും അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ട്ടു​ള​ള​തെ​ന്ന് സ​തി പ​റ​ഞ്ഞു. ​ ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ച് പോ​യ​തി​നെ തു​ട​ര്‍​ന്ന് ത​യ്യ​ല്‍ ജോ​ലി ചെ​യ്താ​ണ് ഏ​ക മ​ക​ന്‍റെ വി​ദ്യാ​ഭ്യാ​സ​വും കു​ടും​ബ​ചി​ല​വു​ക​ളും ന​ട​ത്തി വ​രു​ന്ന​ത്.​ ആ​കെ മൂ​ന്ന് സെ​ന്‍റ് വ​സ്തു​വാ​ണ് ഇ​വ​ര്‍​ക്കു​ള​ള​ത്. കി​ണ​റോ ശൗ​ചാ​ല​യ​മോ ഇ​ല്ല.​ നി​ര​വ​ധി ത​വ​ണ ഭ​വ​ന​ത്തി​ന് അ​ര്‍​ഹ​ത​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ല്‍ പേ​ര് വ​ന്ന​ങ്കി​ലും അ​വ​സാ​ന നി​മി​ഷം ഇ​ല്ലാ​താ​യി. ​അ​ന​ര്‍​ഹ​രാ​യ പ​ല​രു​ടെ​യും അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചെ​ങ്കി​ലും താ​ന്‍ ത​ഴ​യ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.​…

Read More

ഗ​ർ​ഭി​ണി​യാ​യ മ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത പി​താ​വി​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും പി​ഴ​യും

കൊ​ല്ലം: ഗ​ർ​ഭി​ണി​യാ​യ മ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത പി​താ​വി​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. പെ​ണ്‍​കു​ട്ടി​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​ട്ടി​ക്ക് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി നി​ർ​ദേശം ന​ൽ​കി. അ​ല​യ​മ​ണ്‍ സ്വ​ദേ​ശി​യെ​യാ​ണ് ശി​ക്ഷി​ച്ച​ത്. വി​വാ​ഹ​ശേ​ഷം ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​ര​വെ അ​മ്മ​യു​ടെ മ​ര​ണ​മ​റി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. പു​ല​കു​ളി ക​ഴി​ഞ്ഞ് ഭ​ർ​ത്താ​വ് ജോ​ലി​ക്ക് പോ​യ അ​വ​സ​ര​ത്തി​ൽ, മ​ക​ൾ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​യാ​മാ​യി​രു​ന്നി​ട്ടും കു​റ്റ​കൃ​ത്യം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി യാ​തൊ​രു ദ​യ​യും അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. 2014 ഒ​ക്ടോ​ബ​ർ 17നാ​ണ് കേസിനാസ്പദമായ സംഭവം നടന്നത്. അ​ഞ്ച​ൽ പോലീ​സ് ആണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ ​കെ മ​നോ​ജ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Read More