വേനൽ ചൂട് കനത്തു; വിഷുവെത്തും മുമ്പേ കണിക്കൊന്ന പൂത്തിറങ്ങി

പ​ത്ത​നാ​പു​രം: വി​ഷു​വെ​ത്തും മുന്പേ ക​ണി​ക്കൊ​ന്ന പൂ​ത്തി​റ​ങ്ങി.​ കേ​ര​ള​ത്തിന്‍റെ കാ​ര്‍​ഷി​കോ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്ന മേ​ട​വി​ഷു​വി​ന് വി​ശ്വാ​സ​ത്തി​ന്‍റെ​യും ഐ​തീ​ഹ്യ​ത്തി​നന്‍റെ​യും നി​റ​പ്പ​കി​ട്ടു​കൂ​ടി ചാ​ര്‍​ത്ത​പ്പെ​ട്ട​തോ​ടെ ഇ​ന്ന് വി​ഷു കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​ക്ക​ഴി​ഞ്ഞു.​ വി​ഷു​വി​ന്‍റെ പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ലൊ​ന്ന് ക​ണി​യൊ​രു​ക്ക​ലാ​ണ്. ക​ണി​യി​ലൊ​ഴി​വാ​ക്കാ​നാ​കാ​ത്ത​താ​ണ് കൊന്നപ്പൂ​വ്.​മീ​ന​മാ​സ​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടു​കൂ​ടി പൂ​ക്കു​ന്ന ക​ര്‍​ണി​കാ​രം മേ​ട​ത്തി​ല്‍ സൂ​ര്യ​ശോ​ഭ​യെ വെ​ല്ലു​ന്ന സു​വ​ര്‍​ണ​ശോ​ഭ​യാ​യി കേ​ര​ള​ത്തി​ന്‍റെ യ​ഥാ​ർഥ വ​സ​ന്ത​ത്തെ വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു.​ എ​ന്നാ​ല്‍ കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ വ്യ​തി​യാ​നം മൂ​ലം ക​ര്‍​ണി​കാ​രം മീ​ന​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ പൂ​വ​ണി​ഞ്ഞു.​വേ​ന​ല്‍​ക്കാ​ല​ത്താ​ണ് ക​ണി​ക്കൊ​ന്ന​ക​ള്‍ സാ​ധാ​ര​ണ​യാ​യി പൂ​വി​ടു​ന്ന​ത്.​ ഇ​ത്ത​വ​ണ വേ​ന​ല്‍ നേ​ര​ത്തേ ക​ടു​ത്ത​ത് കൊ​ന്ന നേ​ര​ത്തേ​ത​ന്നെ പൂ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി.​മാ​ര്‍​ച്ച് മാ​സം ആ​ദ്യ​ത്തോ​ടെ ത​ന്നെ മി​ക്ക​യി​ട​ങ്ങ​ളി​ലും കൊ​ന്ന പൂ​വി​ട്ട് ക​ഴി​ഞ്ഞു.​ എ​ന്നാ​ല്‍ വേ​ന​ല്‍​മ​ഴ​യും എ​ത്തു​ന്ന​തോ​ടെ വി​ട​ര്‍​ന്ന പൂ​ക്ക​ള്‍ അ​ധി​ക​വും കൊ​ഴി​യു​ന്ന​തി​ന് കാ​ര​ണ​മാ​കും.​ ഇ​തോ​ടെ ക​ണി​യൊ​രു​ക്കു​ന്ന​തി​ന് പൂ​വി​ല്ലാ​ത്ത അ​വ​സ്ഥ​യാ​കും.​കാ​ഷ്വി​യാ ഫി​സ്റ്റു​ലാ എ​ന്ന ശാ​സ്ത്രീ​യ നാ​മ​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ക​ണി​ക്കൊ​ന്ന മു​ന്‍​പ് കേ​ര​ള​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും സ​മൃ​ദ്ധ​മാ​യി ക​ണ്ടി​രു​ന്നു.​ ഇ​ന്ന് ഗ്രാ​മ​ങ്ങ​ള്‍ പോ​ലും നാ​ഗ​രീ​ക​ത​യ്ക്ക്…

Read More

ആറുവിഷയങ്ങളിൽ ആറുമണിക്കൂറിൽ അറുനൂറ്റിഎഴുപത്തിയഞ്ച് ചോദ്യവുമായി ശ്രീ​ക​ണ്ഠ​ൻ​നാ​യ​ർ ടോ​ക് ഷോ ​ഗി​ന്ന​സ് ബു​ക്കിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​റു​​​മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​യി 675 ചോ​​​ദ്യ​​​ങ്ങ​​​ളു​​​മാ​​​യി ശ്രീ​​​ക​​​ണ്ഠ​​​ൻ​​​നാ​​​യ​​​രു​​​ടെ ടോ​​​ക് ഷോ ​​​ഗി​​​ന്ന​​​സ് ബു​​​ക്ക് ഓ​​​ഫ് റി​​​ക്കാ​​​ർ​​​ഡി​​​ൽ. ഇ​​​ന്ന​​​ലെ കൊ​​​ട്ട​​​രാ​​​ക്ക​​​ര എം​​​ജി​​​എം സ്കൂ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ ടോ​​​ക് ഷോ​​​യാ​​​ണ് ഗി​​​ന്ന​​​സി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ച​​​ത്. ടെ​​​ലി​​​വി​​​ഷ​​​ൻ ച​​​രി​​​ത്ര​​​ത്തി​​​ൽ സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത നേ​​​ട്ട​​​മാ​​​ണ് ആ​​​ർ. ശ്രീ​​​ക​​​ണ്ഠ​​​ൻ നാ​​​യ​​​രും ഫ്ള​​​വേ​​​ഴ്സ് ടി ​​​വി​​​യും ഇ​​​തോ​​​ടെ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ആ​​​റു മ​​​ണി​​​ക്കൂ​​​ർ സ​​​മ​​​യ​​​ത്തി​​​ൽ 675 ചോ​​​ദ്യ​​​ങ്ങ​​​ളി​​​ലാ​​​യി പ്ര​​​സ​​​ക്ത​​​മാ​​​യ ആ​​​റ് വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്തു​​​കൊ​​​ണ്ടാ​​​ണ് ലോ​​​ക​​​റി​​​ക്കാ​​​ർ​​​ഡിൽ ശ്രീ​​​ക​​​ണ്ഠ​​​ൻ നാ​​​യ​​​ർ എ​​​ത്തി​​​യ​​​ത്. ആ​​​യി​​​രം എ​​​പ്പി​​​സോ​​​ഡു​​​ക​​​ൾ തി​​​ക​​​യ്ക്കു​​​ന്ന ശ്രീ​​​ക​​​ണ്ഠ​​​ൻ നാ​​​യ​​​രു​​​ടെ ച​​​ർ​​​ച്ചാ വേ​​​ദി​​​യാ​​​ണ് റി​​​ക്കാ​​​ർ​​​ഡി​​​ന് ഇ​​​ട​​​മാ​​​യ​​​തെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​​ണ്ട്. ഗി​​​ന്ന​​​സ് ബു​​​ക്ക് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഇ​​​ന്ന​​​ലെത്ത​​​ന്നെ പ്ര​​​ഖ്യാ​​​പ​​​ന​​​വും ന​​​ട​​​ത്തി.

Read More

പ​ട്ട​ത്താ​നം സ്കൂ​ളിലെ സ്ത്രീ​ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി രാ​ജ്യ​ത്തി​ന് മാ​തൃ​ക പ്രേ​മ​ച​ന്ദ്ര​ൻ എംപി

കൊല്ലം: പ​ട്ട​ത്താ​നം ഗ​വ.​എ​സ്എ​ൻഡിപി യുപി.​സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ർ​ക്ക് ഡിറ്റിപി. പ​രി​ശീ​ല​നം ന​ൽ​കി​യ പ​ദ്ധ​തി ദേ​ശീ​യ ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടേ​ണ്ടതാണെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എംപി അഭിപ്രായപ്പെട്ടു. എം​പ​വ​ർ മൈ​സെ​ൽ​ഫ് സ്കീം ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള ഡി​റ്റിപി. കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ പ​ഠി​താ​ക്ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇ​ര​വി​പു​രം എംഎ​ൽഎ. എം.​നൗ​ഷാ​ദ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി. പിറ്റിഎ. പ്ര​സി​ഡ​ന്‍റ് ടെ​ന്നി​സ​ണ്‍ എ​ൻ. അ​ധ്യക്ഷ​നാ​യ ച​ട​ങ്ങി​ൽ പ്ര​ഥ​മാ​ധ്യാ​പി​ക കെ.​സു​ജാ​കു​മാ​രി, വ​ട​ക്കേ​വി​ള ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ പ്രേം ​ഉ​ഷാ​ർ, ചീ​ഫ് ഇ​ൻ​സ്ട്ര​ക്ട​ർ രാ​ഹു​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ർ.​സീ​ന​ത്ത്ബീ​വി എന്നിവർ പ്രസംഗിച്ചു.

Read More

കൊ​ല്ലം രാ​ജ്യ​ത്തെ ആ​ദ്യ സ​മ്പൂ​ര്‍​ണ ഭ​ക്ഷ്യ​സു​ര​ക്ഷാ ജി​ല്ല; പ്ര​ഖ്യാ​പ​നം നാളെ മ​ന്ത്രി കെ. ​കെ. ശൈ​ല​ജ നി​ര്‍​വ​ഹി​ക്കും

കൊല്ലം: സ​മ്പൂ​ര്‍​ണ ഭ​ക്ഷ്യ​സു​ര​ക്ഷാ ജി​ല്ല​യെ​ന്ന നേ​ട്ട​വു​മാ​യി രാ​ജ്യ​ത്തി​നാ​കെ മാ​തൃ​ക സൃ​ഷ്ടി​ക്കു​ക​യാ​ണ് കൊ​ല്ലം. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ ഭ​ക്ഷ്യോ​ത്പ​ന്ന ഉ​ത്പാ​ദ​ന – വി​ല്‍​പന – വി​ത​ര​ണ മേ​ഖ​ല​യി​ലെ 90 ശ​ത​മാ​നം സം​രം​ഭ​ക​ര്‍​ക്കും ര​ജി​സ്‌​ട്രേ​ഷ​നും ലൈ​സ​ന്‍​സും ന​ല്‍​കി​യാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം നാളെ മ​ന്ത്രി കെ. ​കെ. ശൈ​ല​ജ നി​ര്‍​വ​ഹി​ക്കും. ഇ​തു​വ​രെ 29,000 സം​രം​ഭ​ക​ര്‍​ക്കാ​ണ് ര​ജി​സ്‌​ട്രേ​ഷ​നും ലൈ​സ​ന്‍​സും വി​ത​ര​ണം ചെ​യ്ത​ത്. ബേ​ക്ക​റി​ക​ള്‍, ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍, ആ​ശു​പ​ത്രി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, അ​ന്ന​ദാ​ന​കേ​ന്ദ്ര​ങ്ങ​ള്‍, പൊ​തു​വി​ത​ര​ണ ശൃം​ഖ​ല, ഹോ​സ്റ്റ​ലു​ക​ള്‍, ബെ​വ്‌​റി​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി ഭ​ക്ഷ്യോ​ത്പാ​ദ​ന പ​രി​ധി​യി​ല്‍ വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​യെ​ല്ലാം ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ജി​ല്ലാ​ത​ല​ത്തി​ല്‍ സ​മ്പൂ​ര്‍​ണ നേ​ട്ടം കൈ​വ​രി​ച്ച​ത്. മ​ത്സ്യ​മേ​ഖ​ല​യി​ല്‍ ഐ​സ് പ്‌​ളാ​ന്‍റു​ക​ളും ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ ഫാ​ക്ട​റി​ക​ളു​മെ​ല്ലാം ലൈ​സ​ന്‍​സിം​ഗി​ന് വി​ധേ​യ​മാ​ക്കി. ര​ണ്ട് മാ​സ​ക്കാ​ല​യ​ള​വി​ല്‍ 29 ര​ജി​സ്‌​ട്രേ​ഷ​ന്‍ – ലൈ​സ​ന്‍​സിം​ഗ് മേ​ള​ക​ളാ​ണ് ന​ട​ത്തി​യ​ത്. സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം ആ​റി​ന് എം. ​നൗ​ഷാ​ദ് എംഎ​ല്‍എ ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് ഉ​ദ്ഘാ​ട​ന…

Read More

പൊ​തു​വ​ഴി കൈയേ​റി​യ​ത് ചോ​ദ്യം ചെ​യ്ത ലോ​ട്ട​റി തൊ​ഴി​ലാ​ളി​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചു; പ്രതി രാജേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തു

കൊ​ട്ടാ​ര​ക്ക​ര: പൊ​തു​വ​ഴി ക​യ്യേ​റി​യ​തു ചോ​ദ്യം ചെ​യ്ത ലോ​ട്ട​റി തൊ​ഴി​ലാ​ളി​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചു. പെ​രും​കു​ളം തേ​ക്കു​വി​ള​വീ​ട്ടി​ൽ ഉ​ദ​യ​നെ​യാ​ണ് അ​യ​ൽ​വാ​സി​ക​ളു​ൾ​പ്പെ​ട്ട സം​ഘം മ​ർ​ദ്ദി​ച്ച​ത്. ഉ​ദ​യ​നും ഭാ​ര്യ മ​ഞ്ജു​വും ലോ​ട്ട​റി വി​റ്റാ​ണ് ഉ​പ​ജീ​വ​നം ക​ഴി​യു​ന്ന​ത്. കാ​ഞ്ഞി​രം​വി​ള കോ​ള​നി​യു​ടെ അ​വ​സാ​ന ഭാ​ഗ​ത്താ​ണ് ഇ​വ​രു​ടെ വീ​ട്. ഇ​വി​ടേ​ക്കു​ള്ള വ​ഴി സ​മീ​പ​വാ​സി​ക​ൾ ക​യ്യേ​റി കൃ​ഷി ന​ട​ത്തു​ന്ന​തി​നെ​തി​രെ ഉ​ദ​യ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ ഒ​രു സം​ഘം ഉ​ദ​യ​നെ ത​ട​ഞ്ഞു നി​ർ​ത്തി മ​ർ​ദ്ദി​ക്കു​ക​യും ത​ടി​ക്ക​ഷ്ണം ഉ​പ​യോ​ഗി​ച്ച് കൈ ​ത​ല്ലി​യൊ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​യാ​യ രാ​ജേ​ന്ദ്ര​നെ പോ​ലീ​സ് പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളും ചി​ല നേ​താ​ക്ക​ളും കേ​സ് ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മം ന​ട​ത്തി. മ​ർ​ദ്ദ​ന​മേ​റ്റ​തു​മൂ​ലം മു​ട​ങ്ങി​യ ലോ​ട്ട​റി വി​ല്പ​ന​യു​ടെ പ​ണം പ​റ്റി കേ​സ് ഒ​ത്തു തീ​ർ​ക്കാ​നാ​ണ് പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി ഇ​വ​രോ​ടു നി​ർ​ദ്ദേ​ശി​ച്ച​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. മൈ​ലം, കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യി​ൽ വ​രു​ന്ന വ​ഴി മൈ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ…

Read More

കു​രു​ത്ത​കേ​ട് കാട്ടിയെന്നാരോപിച്ച് വിദ്യാർഥികൾക്ക് നേരെ സ്കൂൾ ബസ് ഡ്രൈവറുടെ ചൂരൽ പ്രയോഗം

കൊ​ല്ലം : സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യ പോ​യ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ കു​ട്ടി​ക​ൾ​ക്ക് നേ​രെ ചൂ​ര​ൽ​പ്ര​യോ​ഗം ന​ട​ത്തി. കു​ട്ടി​ക​ളെ ത​ല്ലാ​ന് പാ​ടി​ല്ലെന്ന നി​യ​മം നിലനിൽക്കുന്പോഴാണ് ഡ്രൈ​വ​ർ കു​രു​ത്ത​കേ​ട് കാ​ട്ടു​ന്നു എ​ന്ന് കാ​ര​ണം പ​റ​ഞ്ഞ് കു​ട്ടി​ക​ളെ ചൂ​ര​ൽ ഉ​പ​യോ​ഗി​ച്ച് ത​ല്ലി​യ​ത്.​ ഇന്നലെ രാ​വി​ലെ രാ​മ​ൻ​കു​ള​ങ്ങ​രയ്ക്ക് സമീപം വാഹനം നി​ർ​ത്തി​യാ​യി​രു​ന്നു കു​ട്ടി​ക​ളെ ത​ല്ലി​യ​ത്.​ സ്വ​കാ​ര്യ സ്കൂ​ളി​ലെ പ​ത്തോ​ളം കു​ട്ടി​ക​ളാ​യി​രു​ന്നു യൂ​ണി​ഫോ​മി​ൽ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ട്ടി​ക​ളെ ത​ല്ലു​ന്ന​ത് ക​ണ്ട് ചോ​ദ്യം ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നോ​ട് കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കി​ല്ലാ​ത്ത വി​ഷ​മം ത​നി​ക്ക് വേ​ണ്ടെ​ന്ന് ക​യ​ർ​ക്കു​ക​യും ഫോ​ട്ടോ എ​ടു​ത്ത​തി​ന് ചീ​ത്ത പ​റ​യു​ക​യും ചെ​യ്തു. വാ​ഹ​നം കാ​വ​നാ​ട് കു​രീ​പ്പു​ഴ ഷ​മീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്ന് ആ​ർ​ടി​ഒ തു​ള​സീ​ധ​ര​ൻ​പി​ള്ള അ​റി​യി​ച്ചു. ​കു​ട്ടി​ക​ളെ വ​ടി ഉ​പ​യോ​ഗി​ച്ച് ത​ല്ലി​യ​തി​നെ​തി​രെ ജി​ല്ലാ ചൈ​ൽ​ഡ് ലൈ​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Read More

സു​ഗ​ത​ൻ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യ ന​ട​പ​ടി അ​പ​മാ​നം; സിപിഐ നേ​തൃ​ത്വ​ത്തി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണം

സു​ഗ​ത​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ന് കാ​ര​ണ​ക്കാ​രാ​യ പ്ര​തി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യ സി​പി​ഐ​യു​ടെ ന​ട​പ​ടി പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഇ​ത് പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. പ്ര​തി​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​യ നി​ല​പാ​ടെ​ടു​ക്കു​ന്ന നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​വ​ർ​ത്തി​യി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത് സു​ഗ​ത​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ന് കാ​ര​ണ​മാ​യ സം​ഭ​വ​ത്തി​ൽ സി​പി​ഐ ജി​ല്ലാ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത​മാ​ണ്. സു​ഗ​ത​ൻ കേ​സി​ൽ സി​പി​ഐ നേ​തൃ​ത്വ​ത്തി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​മേ​ഷ്ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു.

Read More

മധ്യവയസ്കൻ  വീട്ടിലെ ചായ്പിൽ മരിച്ച നിലയിൽ;  മൃ​ത​ദേ​ഹ​ത്തി​ലു​ട​നീ​ളം വെ​ട്ടേ​റ്റ പാ​ടു​ക​ൾ; കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്

കൊ​ടു​മ​ണ്‍: ച​ന്ദ​ന​പ്പ​ള്ളി-ഏ​ഴം​കു​ളം റോ​ഡി​ൽ ഇ​ട​ത്തി​ട്ട ഗ​വ​ണ്‍​മെ​ന്‍റ്. എ​ൽ.​പി. സ്കൂ​ളി​നു സ​മീ​പ​ത്തു​ള്ള വീ​ടി​ന്‍റെ ചാ​യ്പ്പി​ൽ മ​ധ്യ​വ​യ​സ്ക​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ന്ദ​ന​പ്പ​ള്ളി വ​ട്ട​മു​രു​പ്പേ​ൽ ശ​ങ്ക​ര​ൻ (50) ആ​ണ് മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​മാ​ണ​ന്ന് സം​ശ​യി​ക്കു​ന്നു. മൃ​ത​ദേ​ഹ​ത്തി​ലു​ട​നീ​ളം വെ​ട്ടേ​റ്റ പാ​ടു​ക​ളു​ണ്ട​ന്ന് പോ​ലീസ് പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. ഇ​ന്ന് രാ​വി​ലെ വീ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം വീ​ട​ന്‍റെ ചാ​യ്പ്പി​ൽ ക​ണ്ട​ത്. കൊ​ടു​മ​ണ്‍ പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Read More

ജ​ന​വാ​സ മേ​ഖ​ല​യി​ൽ ട​വ​ർ നി​ർ​മാ​ണം; എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് നിർമാണം നിർത്തി; പ്ര​തി​ഷേ​ധമറിയിച്ച് രാഷ്ട്രീയപാർട്ടി കൊ​ടി​കു​ത്തി

ച​വ​റ: ജ​ന​വാ​സ മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ മൊ​ബൈ​ൽ ട​വ​ർ നി​ർ​മി​ക്കാ​നു​ള്ള നീ​ക്കം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ചു. പ​ന്മ​ന മു​കു​ന്ദ​പു​രം വാ​ർ​ഡി​ൽ അ​മ്മ വീ​ട് ജം​ഗ്ഷ​ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലാ​ണ് ട​വ​ർ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്നാ​രോ​പി​ച്ചാ​ണ് പ​രി​സ​ര​വാ​സി​ക​ളു​ടെ പ​രാ​തി​യി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്. യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ട​വ​ർ നി​ർ​മാ​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. നി​ർ​മാ​ണ​ത്തി​ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നു​മ​തി ന​ൽ​കി​യെ​ന്നാ​ണ് വ​സ്തു ഉ​ട​മ അ​വ​കാ​ശ​പ്പെ​ടു​ന്ന​തെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഈ ​വി​ഷ​യം അ​റി​ഞ്ഞി​ട്ടി​ല്ല​ന്ന് പ്ര​സി​ഡ​ന്‍റ് പി.​കെ.​ല​ളി​ത പ​റ​ഞ്ഞു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ്, ആ​ർ​എ​സ്പി പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്ത് കൊ​ടി കു​ത്തി. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ബാ​ബു​ജി പ​ട്ട​ത്താ​നം, ഇ.​റ​ഷീ​ദ്, എം ​എ​സ് ഖാ​ൻ, അ​സ​നാ​ര് കു​ട്ടി, വി​നോ​ദ് മു​കു​ന്ദ​പു​രം, ബി​ജു, ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ…

Read More

പ്ര​വാ​സിയുടെ മ​ര​ണം; മാ​നു​ഷി​ക പ​രി​ഗ​ണ​നയിൽ വ​ര്‍​ക്ക്ഷോ​പ്പി​ന് വൈ​ദ്യു​തി ക​ണ​ക്ഷ​നു​ള്ള എ​ൻ​ഒ​സി പ​ഞ്ചാ​യ​ത്ത് ന​ൽ​കി

പ​ത്ത​നാ​പു​രം: വ​ര്‍​ക്ക്ഷോ​പ്പി​ല്‍ വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ എ​ടു​ക്കാ​നാ​വ​ശ്യ​മാ​യ എ​ന്‍​ഒ​സി സു​ഗ​ത​ന്‍റെ കു​ടും​ബ​ത്തി​ന് വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ന്ന​ലെ ന​ല്‍​കി.സി​പി​ഐ അം​ഗ​ങ്ങ​ളു​ടെ എ​തി​ര്‍​പ്പി​നി​ടെ​യാ​ണ് വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് അ​നു​മ​തി ന​ല്‍​കി​യ​ത്. ഇ​ള​മ്പ​ല്‍ പൈ​നാ​പ്പി​ള്‍ ജം​ഗ്ഷ​നി​ലു​ള​ള വ​ര്‍​ക്ക്ഷോ​പ്പ് നി​ര്‍​മാ​ണ സ്ഥ​ല​ത്ത് സി​പി​ഐ, എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ടി​കു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് സു​ഗ​ത​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത് മൂ​ന്നാ​ഴ്ച പി​ന്നി​ടു​മ്പോ​ഴാ​ണ് അ​തേ സ്ഥ​ല​ത്ത് ത​ന്നെ വ​ര്‍​ക്ക് ഷോ​പ്പ് തു​ട​ങ്ങാ​ന്‍ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ത്തി​ന് എ​ന്‍ ഒ ​സി ന​ല്‍​കി​യ​ത്. എ​ന്‍ ഒ ​സി ന​ല്‍​കു​ന്ന​തി​ന് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ നാ​ല് സി​പി​ഐ അം​ഗ​ങ്ങ​ള്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തി​രു​ന്നു. എ​ന്നാ​ല്‍ സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി എ​ൻ ഒ ​സി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ പ്ര​തി​പ​ക്ഷ​മാ​യ യു​ഡി​എ​ഫും സി​പി​എ​മ്മി​നെ പി​ന്‍​തു​ണ​ച്ചി​രു​ന്നു . എ​ന്‍ ഒ ​സി ല​ഭി​ച്ച​തോ​ടെ വ​ര്‍​ക്ക്ഷോ​പ്പി​ന് വൈ​ദ്യു​തി ക​ണ​ക്ഷ​ന് അ​പേ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കും. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ സ​ഹാ​യി​ച്ചാ​ല്‍ മാ​ത്ര​മേ വ​ര്‍​ക്ക്ഷോ​പ്പ് നി​ര്‍​മാ​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യു​ള​ളു​വെ​ന്നും മ​ക്ക​ളാ​യ…

Read More