പത്തനാപുരത്ത് തെ​രു​വു​നാ​യയു​ടെ  ക​ടി​യേ​റ്റ് നി​ര​വ​ധി​പേ​ർ ആ​ശു​പ​ത്രി​യി​ൽ; ഗുരുതരമായി പരിക്കേറ്റ രാധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ​ത്ത​നാ​പു​രം:​ പ​ട്ടാ​ഴി​യി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് തെരുവു നായയുടെ ക​ടി​യേ​റ്റു.​ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്.​നി​ര​വ​ധി വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കും ക​ടി​യേ​റ്റു. ‍ പ​ട്ടാ​ഴി മീ​നം ഏ​റ​ത്തു​വ​ട​ക്ക് , താ​ഴ​ത്തു വ​ട​ക്ക് ഭാ​ഗ​ങ്ങ​ളി​ലാ​ണ് പേ​പ്പ​ട്ടി​യു​ടെ അ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ക​ടി​യേ​റ്റ മീ​നം സ്വ​ദേ​ശി​നി രാ​ധ​യെ മാ​ര​ക മു​റി​വു​മാ​യി കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ളേ​ജി​ലേ​ക്ക് മാ​റ്റി. അ​യ്യ​പ്പ​ൻ​കു​ട്ടി , റ​ഹ്മ​ത്ത് , ഗി​രി​ജ, രാ​ജ​ൻ, സു​ജാ​ത, ജ​യ​ൻ എ​ന്നി​വ​ർ​ക്കും ക​ടി​യേ​റ്റു.​ഇ​വ​ർ പു​ന​ലൂ​ർ, കൊ​ട്ടാ​ര​ക്ക​ര , അ​ടൂ​ർ എ​ന്നീ താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി. ഒ​രു മാ​സ​ത്തി​ന് മു​ൻ​പും പ​ട്ടാ​ഴി പ്ര​ദേ​ശ​ത്ത് നി​ര​വ​ധി പേ​ർ​ക്കും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കും പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. പ​ട്ടാ​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് വ​ന്ധ്യം​ക​ര​ണ കു​ത്തി​വ​യ്പ് ന​ട​ന്നു​വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. അ​ന​ധി​കൃ​ത അ​റ​വ്ശാ​ല​ക​ളും തെ​രു​വോ​ര​ങ്ങ​ളി​ലെ മാ​ലി​ന്യ നി​ക്ഷേ​പ​വും തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം കൂ​ടു​ന്ന​താ​യി നാ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യു​ണ്ട്. .

Read More

കുളത്തൂപ്പുഴയിൽ വ​നം വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ണ​ൽ ക​ല​വ​റ തു​റ​ന്നില്ല; സിപി​എം ​നി​രാ​ഹാ​ര സമരം തു​ട​ങ്ങി

  കു​ള​ത്തൂ​പ്പു​ഴ:​കു​ള​ത്തു​പ്പു​ഴ​യി​ല്‍ വ​നം വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​ന​ശ്രീ (മ​ണ​ല്‍ ക​ല​വ​റ) യി​ല്‍ നി​ന്നും മ​ണ​ല്‍ വി​ത​ര​ണം ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​നി​ശ്ച​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ചു. കൊ​ല്ലം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ സ്വ​കാ​ര്യ കോ​റി , എം​സാ​ന്‍റ് മു​ത​ലാ​ളി​മാ​രെ സം​ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ന്യാ​യ​വി​ല​യി​ല്‍ മ​ണ​ല്‍ ല​ഭ്യ​മാ​ക്കാ​ന്‍ ആ​രം​ഭി​ച്ച മ​ണ​ല്‍ ക​ല​വ​റ​യി​ല്‍ നി​ന്നും മ​ണ​ല്‍ വി​ത​ര​ണം ന​ട​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​തി​രി​ക്കു​ന്ന​തെ​ന്ന്‍ സി​പി​എം ആ​രോ​പി​ക്കു​ന്നു. സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി കെ ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ നി​രാ​ഹാ​രം കി​ട​ക്കു​ന്ന സി​പി​എം തി​ങ്ക​ള്‍​ക​രി​ക്കം ലോ​ക്ക​ല്‍​ക​മ്മി​റ്റി അം​ഗ​വും കു​ള​ത്തു​പ്പു​ഴ സ​ര്‍​വീ​സ് സ​ഹ​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റു​മാ​യ കെ ​ജെ അ​ലോ​ഷ്യ​സി​ന് ര​ക്ത​ഹാ​രം അ​ണി​യി​ച്ചു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​ങ്ക​ള്‍​ക​രി​ക്കം ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ഡ്വ: ജെ ​സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ കു​ള​ത്തു​പ്പു​ഴ ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ് ഗോ​പ​കു​മാ​ര്‍ ,ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ​ഗം എ​സ് ജ​യ​മോ​ഹ​ന്‍,ഏ​രി​യ​ക​മ്മി​റ്റി സെ​ക്ര​ട്ട​റി…

Read More

കാറിലെത്തി ബൈ​ക്കും പ​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ നാലുപേർ പി​ടി​യി​ൽ; തന്നെ ഭീഷണിപ്പെടുത്തി കാർ കൊണ്ടുവരുകയായിരുന്നുവെന്ന് ഡ്രൈവർ

  ച​വ​റ: കാ​റി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം യു​വാ​വി​നെ ആ​ക്ര​മി​ച്ചു ബൈ​ക്കും പ​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ നാലുപേ​ർ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ ആ​യ​താ​യി സൂ​ച​ന. ത​ഴ​വ ക​ട​ത്തൂ​ർ സ്വ​ദേ​ശി മു​നീ​റി​നെ അ​ക്ര​മി​ച്ച ശേ​ഷ​മാ​ണ് ബൈ​ക്കും പ​ണ​വും ക​വ​ർ​ന്ന​ത്. ഇ​യാ​ളു​ടെ അ​മ്പ​തി​നാ​യി​രം രൂ​പ അ​ക്ര​മി സം​ഘം ക​വ​ർ​ന്നി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ശ​ങ്ക​ര​മം​ഗ​ല​ത്തി​ന് കി​ഴ​ക്ക് തൈ​ക്കാ​വി​ന് സ​മീ​പ​മു​ള്ള ഇ​ട​റോ​ഡി​ൽ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം.കാ​ർ ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വെ​ങ്കി​ലും അ​ക്ര​മി​സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഒ​രു സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ൽ സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും ഒ​രാ​ളെ പാ​ല​ക്കാ​ട്ടി​ൽ നി​ന്നും മ​റ്റൊ​രാ​ളെ ആ​റ്റി​ങ്ങ​ലി​ൽ നി​ന്നു​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു​വെ​ന്ന സൂ​ച​ന​യാ​ണ് ല​ഭ്യ​മാ​കു​ന്ന​ത്. ക​വ​ർ​ച്ചാ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ തി​രു​വ​ന​ന്ത​പു​രം കോ​ഴി​ക്കോ​ട് ,കാ​സ​ർ​ക്കോ​ട് ,ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് വി​വ​രം. സം​ഘ​ത്തി​ൽ ആ​റു പേ​രു​ണ്ടെ​ന്ന…

Read More

ബ്രോഡ്ഗേ​ജ് പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു; പ്ര​തീ​ക്ഷ​യോ​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല

പു​ന​ലൂ​ർ: റെ​യി​ൽ​വേ ബ്രോ​ഡ് ഗേ​ജു പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല പ്ര​തീ​ക്ഷ​യി​ൽ. 31 ന് ​ബ്രോ​ഡ്ഗേ​ജു പാ​ത ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ്ര​തീ​ക്ഷി​യ്ക്കു​ന്ന​ത്. പാ​ത​യു​ടെ ക​മ്മീ​ഷ​നിം​ഗ് ന​ട​ക്കു​ന്ന​തോ​ടെ നി​ര​വ​ധി ട്രെ​യി​നു​ക​ൾ ചെ​ന്നൈ​യി​ലേ​യ്ക്ക് ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തും. ഇ​ത് ത​മി​ഴ്നാ​ടു​മാ​യു ള്ള ​കേ​ര​ള​ത്തി​ന്‍റെ വ്യാ​പാ​ര ബ​ന്ധം സു​ഗ​മ​മാ​ക്കാ​നും ഉ​പ​ക​രി​ക്കും. ഇ​രു​പ​തോ​ളം ട്രെ​യി​നു​ക​ൾ ഇ​തു​വ​ഴി ഓ​ടു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ൽ​കു​ന്ന വി​വ​രം. വ​ള​രെ വേ​ഗം ചെ​ന്നൈ​യി​ലെ​ത്താ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗം കൂ​ടി​യാ​ണി​ത്. മാ​ർ​ച്ച് 31ന് ​പാ​ത ക​മ്മീ​ഷ​നിം​ഗ് ചെ​യ്യു​മെ​ന്നാ​ണ് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ക​ഴു​തു​രു​ട്ടി എം ​എ​സ് എ​ൽ തു​ര​ങ്ക പാ​ത​യു​ടെ നി​ർ​മാ​ണം നേ​ര​ത്തെ ഏ​റെ​ക്കു​റെ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നു ക​ണ്ട് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ര​ങ്ക​പ്പാ​ത​യു​ടെ മു​ൻ​വ​ശം പൊ​ളി​ച്ചു​മാ​റ്റി വീ​ണ്ടും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. അ​തു കൊ​ണ്ടു ത​ന്നെ പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ വീ​ണ്ടും കാ​ല​താ​മ​സം…

Read More

സുഗതന്‍റെ ആത്മഹത്യ: ജാമ്യത്തിലിറങ്ങിയ എഐവൈഎഫ് പ്രവർത്തകർക്ക്  ചുവപ്പ് ഹാരമണിയിച്ച്  നഗരത്തിൽ വൻസ്വീകരണം

പ​​​ത്ത​​​നാ​​​പു​​​രം‍: പ്ര​​​വാ​​​സി സം​​​രം​​​ഭ​​​ക​​​ന്‍റെ മ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച കേ​​​സി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലാ​​​വു​​​ക​​​യും പി​​​ന്നീ​​​ട് സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ല്‍നി​​​ന്ന് ജാ​​​മ്യം ല​​​ഭി​​​ച്ച എ​​​ഐ​​​വൈ​​​എ​​​ഫ് നേ​​​താ​​​ക്ക​​​ള്‍​ക്കു സ്വീ​​​ക​​​ര​​​ണം ന​​​ല്‍​കി​​യ​​തു വി​​വാ​​ദ​​മാ​​യി. എ​​​ഐ​​​വൈ​​​എ​​​ഫ് മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ള​​​ക്കു​​​ടി മ​​​ണ്ണൂ​​​ര്‍​കി​​​ഴ​​​ക്കേ​​​തി​​​ല്‍ വീ​​​ട്ടി​​​ല്‍ എം. ​​​എ​​​സ്. ഗി​​​രീ​​​ഷ് (21), നേ​​​താ​​​ക്ക​​​ളാ​​​യ ഇ​​​ള​​​മ്പ​​​ല്‍ ചീ​​​വോ​​​ട് പാ​​​ലോ​​​ട്ട് മേ​​​ലേ​​​തി​​​ല്‍ ഇ​​​മേ​​​ഷ് (34), ചീ​​​വോ​​​ട് സ​​​തീ​​​ഷ് ഭ​​​വ​​​നി​​​ല്‍ സ​​​തീ​​​ഷ് (32) എ​​​ന്നി​​​വ​​​രാ​​​ണ് ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. എ​​ഐ​​വൈ​​എ​​ഫ് നേ​​താ​​ക്ക​​ൾ വ​​ർ​​ക്ക്ഷോ​​പ്പ് തു​​ട​​ങ്ങാ​​നു​​ള്ള സ്ഥ​​ല​​ത്തു കൊ​​ടി​​ കു​​ത്തി​​യ​​തു മൂ​​ല​​മാ​​ണ് സു​​ഗ​​ത​​ൻ മ​​രി​​ച്ച​​തെ​​ന്ന ആ​​രോ​​പ​​ണം നി​​ല​​നി​​ൽ​​ക്കെ​​യാ​​ണ് സ്വീ​​ക​​ര​​ണ​​മൊ​​രു​​ക്കി​​യ​​ത്.സ്വീക​​​ര​​​ണയോ​​​ഗ​​​ത്തി​​​ല്‍ എ​​​ഐ​​​വൈ​​​എ​​​ഫ് മ​​​ണ്ഡ​​​ലം സെ​​​ക്ര​​​ട്ട​​​റി എം ​​​മ​​​ഹേ​​​ഷ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ജ​​​ഗ​​​ത് ജീ​​​വ​​​ന്‍ ലാ​​​ലി പ്ര​​​സം​​​ഗി​​​ച്ചു. . ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ് .വി​​​നോ​​​ദ് കു​​​മാ​​​ര്‍, എ​​​ഐ​​​എ​​​സ്എ​​​ഫ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗം ജെ. ​​​ജ​​​യ​​​ശ​​​ങ്ക​​​ര്‍, സി​​​പി​​​ഐ കു​​​ന്നി​​​ക്കോ​​​ട് ലോ​​​ക്ക​​​ല്‍ ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി എം. ​​​അ​​​ജിമോ​​​ഹ​​​ന്‍, ഇ​​​ള​​​മ്പ​​​ല്‍ ലോ​​​ക്ക​​​ല്‍ ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി…

Read More

വ​ള​ർ​ത്തു പ​ക്ഷി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യ വള്ളിപ്പുലി ഒടുക്കം കെ​ണി​യി​ലാ​യി; ആശ്വാസത്തോടെ നാട്ടുകാരും

തേ​വ​ല​ക്ക​ര: വീ​ടു​ക​ളി​ലെ വ​ള​ർ​ത്തു പ​ക്ഷി​ക​ളെ കൊ​ന്നു കൊ​ണ്ടി​രു​ന്ന കാ​ട്ടു​പൂ​ച്ച ഒ​ടു​വി​ൽ കെ​ണി​യി​ലാ​യി. നി​ര​ന്ത​ര​മാ​യി വി​വി​ധ വീ​ടു​ക​ളി​ലെ കൂ​ട് ത​ക​ർ​ത്ത് കോ​ഴി​ക​ളെ കൊ​ന്നു കൊ​ണ്ടി​രു​ന്ന കാ​ട്ടു​പൂ​ച്ച​യാ​ണ് തേ​വ​ല​ക്ക​ര പു​ത്ത​ൻ​സ​ങ്കേ​തം പു​ളി​യ​റ​യി​ൽ ഗി​രി​ഷ് കെ​ണി വെ​ച്ച് കൂ​ട്ടി​ലാ​ക്കി​യ​ത്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും ഉ​പ​ജീ​വ​ന​ത്തി​ന് വ​ള​ർ​ത്തു​ന്ന ഗി​രീ​ഷി​ന് ക​ഴി​ഞ്ഞ കു​റെ നാ​ളാ​യു​ള്ള ത​ല​വേ​ദ​ന​യാ​ണ് കൂ​ട്ടി​ല​ക​പ്പെ​ട്ട​തോ​ടെ ഒ​ഴി​ഞ്ഞ് പോ​യ​ത്. ഇ​വി​ടെ നി​ന്നും നി​ര​ന്ത​ര​മാ​യി കോ​ഴി​ക​ളെ​യും കു​ഞ്ഞു​ങ്ങ​ളെ​യും കൂ​ട്ടി​ൽ നി​ന്നും കാ​ണാ​താ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ട​യി​ൽ 30 കോ​ഴി​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​ണ​ന്ന സം​ശ​യ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് കോ​ഴി​ക​ളു​ടെ കാ​ലും ത​ല​യും ക​ടി​ച്ചു​കീ​റി​യി​ട്ട​ത് ക​ണ്ട​തോ​ടെ​യാ​ണ് ഇ​രു​മ്പ് കൂ​ടൊ​രു​ക്കി കെ​ണി വെ​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​ശു​വി​ന്‍റെ പാ​ൽ ക​റ​വ​യ്ക്കാ​യി തൊ​ഴു​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കൂ​ട്ടി​നു​ള്ളി​ൽ കാ​ട്ടു​പൂ​ച്ച കു​ടു​ങ്ങി​യ​ത് കാ​ണു​ന്ന​ത്. വ​ള്ളി​പ്പു​ലി എ​ന്ന​റി​യ​പ്പെ​ടു​ന്ന കാ​ട്ടു​പൂ​ച്ച​യാ​ണ് പി​ടി​യി​ലാ​യ​ത്. ഗി​രീ​ഷ് വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് വ​ന​പാ​ല​ക​രെ​ത്തി കാ​ട്ടു​പൂ​ച്ച​യെ ഏ​റ്റെ​ടു​ത്തു.

Read More

കൊ​ടി​കു​ത്ത​ൽ ഭീ​ഷ​ണി​യി​ൽ സം​രംഭ​ക​ർ കേ​ര​ളം വി​ട്ടോ​ടു​ന്നു; മു​ത​ലാ​ളി​മാ​രു​ടെ സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

പു​ന​ലൂ​ർ: കൊ​ടി​കു​ത്ത​ൽ ഭീ​ഷ​ണി​യി​ൽ സം​രം​ഭ​ക​ർ കേ​ര​ളം വി​ട്ടോ​ടു​ന്നെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ആ​രോ​പി​ച്ചു. ബി​ജെ​പി പു​ന​ലൂ​ർ പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ല​യോ​ര ജ​ന​പ​ക്ഷ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം പു​ന​ലൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സു​ഗ​ത​നെ പോ​ലെ​യു​ള്ള ചെ​റു​കി​ട സം​രം​ഭ​ക​രെ കാ​ണു​മ്പോ​ൾ ഇ​ട​ത് പ​ക്ഷ​ത്തി​ന്‍റെ പ​രി​സ്ഥി​തി സ്നേ​ഹം സ​ട​കു​ട​ഞ്ഞെ​ണീ​ൽ​ക്കും. കൈ​ക്കൂ​ലി കി​ട്ടു​ന്ന​ത് വ​രെ നി​യ​മ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ച്ച് കൊ​ടി കു​ത്തി​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും അ​വ​രെ ചൂ​ഷ​ണം ചെ​യ്യും. അ​വ​സാ​നം ഗ​തി​കെ​ട്ട് കേ​ര​ളം ഉ​പേ​ക്ഷി​ച്ച് സം​രം​ഭ​ക​ർ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ചേ​ക്കേ​റും. എ​ന്നാ​ൽ ഇ​തേ സ​ഖാ​ക്ക​ൾ വ​ൻ​കി​ട മു​ത​ലാ​ളി​മാ​ർ​ക്കാ​യി നി​യ​മ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തും. ഏ​ക്ക​റ് ക​ണ​ക്കി​ന് വ​ന​ഭൂ​മി വ​ൻ​കി​ട മു​ത​ലാ​ളി​മാ​ർ​ക്ക് തീ​റെ​ഴു​തി ന​ൽ​കി. മു​ത​ലാ​ളി​മാ​രു​ടെ സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ൾ കൊ​ള്ള​യ​ടി​ച്ച സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ശു​ദ്ധ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ നാ​ളു​ക​ൾ വി​ദൂ​ര​മ​ല്ലെ​ന്നും…

Read More

യു​വാ​വി​നെ​യും സ്ത്രീ​യേ​യും പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ നാലു പേ​ർ അ​റ​സ്റ്റി​ൽ; ആ​ർ എ​സ് എ​സ് വി​ട്ട് ഡി​വൈ​എ​ഫ്ഐ​യി​ൽ ചേർന്നതിന്‍റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ്

ച​വ​റ : വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ​യും സ്ത്രീ​യേ​യും പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ നാലു പേ​ർ അ​റ​സ്റ്റി​ൽ. തൊ​ടി​യൂ​ർ വേ​ങ്ങ​റ സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു​ഭ​വ​നി​ൽ വി​ഷ്ണു ( 24 ), ആ​ർ.​എ​സ് നി​വാ​സി​ൽ ശ്യാ​മ​പ്ര​സാ​ദ് ( 25 ), ചെ​റു​തി​ട്ട​യി​ൽ സു​വ​ർ​ണകു​മാ​ർ ( 40 ), മ​ഹേഷ് ഭ​വ​നി​ൽ മ​ഹേ​ഷ് ( 30 ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ൽ ആ​യ​ത്. തൊ​ടി​യൂ​ർ അം​ബേ​ദ്ക്ക​ർ കോ​ള​നി​യി​ൽ രാ​ഹു​ലി ( 23 ) നേ​യും അ​ക്ര​മം ത​ട​യാ​നെ​ത്തി​യ രാ​ഹു​ലി​ന്‍റെ കു​ഞ്ഞ​മ്മ​ ഗീ​ത (42) യേ​യും വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് പ​രു​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാ​ണ് നാ​ലു​പേ​രും അ​റ​സ്റ്റി​ൽ ആ​യ​ത്. ച​വ​റ​യി​ലെ പ​യ്യ​ല​ക്കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ഗീ​ത​യു​ടെ വീ​ട്ടി​ൽ എ​ത്തി​യാ​ണ് രാ​ഹു​ലി​നെ പ​തി​ന​ഞ്ചോ​ളം അ​ക്ര​മി​ക​ൾ ക​ഴി​ഞ്ഞ എട്ടിന് ​രാ​ത്രി 10.30 ഓ​ടെ വീ​ടി​നു​ള്ളി​ൽ ക​യ​റി ആ​ക്ര​മി​ച്ച​ത്. ഇ​രു​മ്പു​വ​ടി കൊ​ണ്ട് കൈ​കാ​ലു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും വ​ടി​വാ​ൾ​കൊ​ണ്ടു വെ​ട്ടു​ക​യും ചെ​യ്തു. തൊ​ടി​യൂ​രി​ലെ അം​ബേ​ദ്ക്ക​ർ ഗ്രാ​മ​ത്തി​ൽ…

Read More

കിഴക്കൻ മേഖലയിലെ തെ​ന്മ​ല​ ഇ​ക്കോ​ടൂ​റി​സം ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ അവഗണന നേരിടുന്നു

അ​നി​ൽ പ​ന്ത​പ്ലാ​വ് പു​ന​ലൂ​ർ: ടൂ​റി​സം പ്ലാ​ൻ വേ​ണ്ട രീ​ത​യി​ൽ ത​യാ​റാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​യാ​ത്ത​തി​നാ​ൽ ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ അ​വ​ഗ​ണ​ന നേ​രി​ടു​ന്നു. കാ​ലാ​കാ​ല​ങ്ങ​ളി​ലെ സം​സ്ഥാ​ന ബ​ജ​റ്റു​ക​ളി​ൽ ഇ​തി​ന്‍റെ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​നാ​ൽ വേ​ണ്ട​ത്ര സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കാ​ൻ ഈ ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. കേ​ര​ള​ത്തി​ന്‍റെ കാ​ന​ന​ഭം​ഗി​യും പ്ര​കൃ​തി​യു​മാ​യി ഇ​ഴ​കി​ച്ചേ​ർ​ന്നു​ള്ള ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​മാ​യി ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല സ​ന്പ​ന്ന​മാ​യി​ട്ടും വി​ക​സ​ന മു​ര​ടി​പ്പാ​ണ് ഇ​വി​ടെ കാ​ണു​ന്ന​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ പ്ര​കൃ​തി​ദ​ത്ത ടൂ​റി​സം പ​ദ്ധ​തി​യാ​യ തെ​ന്മ​ല​യി​ലെ ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​വും ജി​ല്ല​യു​ടെ വ​ന​മേ​ഖ​ല​യും ശെ​ന്തു​രു​ണി വ​ന്യ​ജീ​വി സ​ങ്കേ​ത​വും അ​ധി​കൃ​ത​ർ മ​ന​സു​വ​ച്ചാ​ൽ ഇ​നി​യും വ​ൻ​തോ​തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കും. പ്ര​കൃ​തി സൗ​ന്ദ​ര്യ​ത്തി​ന്‍റെ നി​ഗൂ​ഢ​ത​ക​ളി​ലേ​യ്ക്ക് സ​ഞ്ചാ​രി​ക​ളെ​യും സാ​ഹ​സി​ക​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ൾ ഇ​വി​ടെ ഉ​ണ്ട്. പ്ര​കൃ​തി ഒ​രു​ക്കി​യ സു​ന്ദ​ര​ൻ കാ​ഴ്ച​ക​ളാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഇ​വി​ടെ കാ​ത്തി​രി​ക്കു​ന്ന​ത്. സ​ഹ്യ​ന്‍റെ താ​ഴ് വാ​ര​ത്തെ ശെ​ന്തു​രു​ണി വ​ന്യ​ജീ​വി​സ​ങ്കേ​തം, പ്ര​കൃ​തി​യു​ടെ പൊ​ട്ടി​ച്ചി​രി​യാ​യി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ, ഓ​റ​ഞ്ചും…

Read More

വൃ​ദ്ധ മാ​താ​വി​ന്‍റെ സ്വ​പ്നം ഏ​റ്റെ​ടു​ത്ത് കി​ണ​ർ നി​ർ​മി​ച്ചു ന​ൽ​കി പാ​ട്ട​രു​വി പ്ര​വാ​സി കൂ​ട്ടാ​യ്മ

ച​വ​റ: ഒ​രി​റ്റ് കു​ടി​വെ​ള്ള​ത്തി​ന് കു​ട​വു​മാ​യി അ​യ​ൽ വീ​ടു​ക​ളി​ൽ ഓ​ടി ന​ട​ന്ന സ​ര​സ്വ​തി​യ​മ്മ​യ്ക്കി​നി വെ​ള്ള​ത്തി​നാ​യി ദു​രി​ത​മി​ല്ല. വൃ​ദ്ധ മാ​താ​വി​ന്‍റെ സ്വ​പ്നം ഏ​റ്റെ​ടു​ത്ത് പാ​ട്ട​രു​വി പ്ര​വാ​സി ന​വ മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​ണ് വീ​ട്ടു​മു​റ്റ​ത്ത് കി​ണ​ർ നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. പൂ​ർ​ത്തി​യാ​യ കി​ണ​റി​ൽ നി​ന്നും പ്ര​വാ​സി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ദ്യ തൊ​ട്ടി വെ​ള്ളം കോ​രി​യ​പ്പോ​ൾ സ​ര​സ്വ​തി​യ​മ്മ സ​ന്തോ​ഷ​വ​തി​യാ​യി. പ​ന്മ​ന ന​ടു​വ​ത്ത് ചേ​രി​യി​ൽ വ​ള്ളൂ​ച്ചാ​ലി​ൽ സ​ര​സ്വ​തി​യ​മ്മ​യ്ക്കാ​ണ് പ്ര​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടു​മു​റ്റ​ത്ത് കി​ണ​ർ നി​ർ​മി​ച്ച​ത്. മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള മ​ക​നും വൃ​ദ്ധ​യാ​യ സ​ഹോ​ദ​രി​ക്കു​മൊ​പ്പം ഏ​ത് സ​മ​യ​വും ത​ക​ർ​ന്ന് വീ​ഴാ​റാ​യ ഷെ​ഡി​ൽ ക​ഴി​യു​ന്ന വൃ​ദ്ധ മാ​താ​വി​ന്‍റെ ദു​രി​താ​വ​സ്ഥ മ​ന​സി​ലാ​ക്കി വാ​ർ​ഡ് മെ​മ്പ​ർ നി​സാ​ർ വ​ര​വി​ള​യാ​ണ് പ്ര​വാ​സി​ക​ളു​ടെ ന​വ മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​യ പാ​ട്ട​രു​വി​യു​ടെ മു​ന്നി​ൽ കി​ണ​ർ നി​ർ​മാ​ണ വി​വ​രം അ​റി​യി​ക്കു​ന്ന​ത്. 20 ഓ​ളം അം​ഗ​ങ്ങ​ൾ നി​റ​ഞ്ഞ മ​ന​സോ​ടെ ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ർ​മാ​ണ​ത്തി​ന്‍റെ പൂ​ർ​ണ ചി​ല​വും സം​ഘം ഏ​റ്റെ​ടു​ത്ത​തോ​ടെ ന​വ മാ​ധ്യ​മ​ക്കു​ട്ടാ​യ്മ​യു​ടെ നാ​ട്ടി​ലു​ള്ള…

Read More