വെള്ളമില്ലേല്‍ ജീവിതമില്ല..! ജലദുരൂപയോഗം കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് വിളിച്ചറിക്കാന്‍ ടോള്‍ഫ്രീ നമ്പരുമായി ജില്ലാ ഭരണകൂടം

 കൊല്ലം: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ശുദ്ധജലം ദുരുപയോഗപ്പെടുത്തുന്ന വര്‍ക്കെ തിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. ശുദ്ധജലം ചോര്‍ത്തുക, വാഹനങ്ങള്‍ കഴുകുന്നതിനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുക എന്നിവയ്‌ക്കെതിരെ കേരള സംസ്ഥാന ജലവിതരണ നിയമത്തിലെയും ദുരന്ത നിവാരണ നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കും. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ 1077 എന്ന ടോള്‍ഫ്രീ നമ്പരില്‍ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജലസ്രോതസുകള്‍ മലിനമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെപ്പറ്റിയും ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കാം. ഭൂഗര്‍ഭ ജലവിനിയോഗം 75 ശതമാനം കുറയ്ക്കാനുള്ള ഉത്തരവ് ദുരന്ത നിവാരണ നിയമ പ്രകാരം പുറപ്പെടുവിച്ചത് നടപ്പിലാക്കുന്നതിനായി ജില്ലാ ഭൂജല ഓഫീസറെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.

Read More

സുധീര മനസേ..! ഡ്യൂട്ടിക്കിടെ വെടിയേറ്റു മരിച്ച ജവാൻ ബിജുകുമാറിന്‍റെ വീട്ടിൽ ആശ്വാസവക്കുകളുമായി സുധീരൻ

കോ​വ​ളം : ഡ്യൂ​ട്ടി​ക്കി​ടെ വെ​ടി​യേ​റ്റു​മ​രി​ച്ച ഛത്തീ​സ്ഗ​ഡി​ലെ കോ​ബ്രാ വിം​ഗി​ലെ സീ​നി​യ​ർ ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ സിആ​ർപി ​എ​ഫ് ജ​വാ​ൻ സി . ആ​ർ. ബി​ജു​കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്  കെപിസിസി പ്ര​സി​ഡ​ന്‍റ്  വി.​എം. സു​ധീ​ര​ൻ.​ ഇ​ന്ന​ലെ ഉച്ചകഴിഞ്ഞ് 3.30 ഓ​ടെ വെ​ടി​യേ​റ്റു​മ​രി​ച്ച സിആ​ർപിഎ​ഫ് ജ​വാ​ൻ സി​. ആ​ർ. ബി​ജു​കു​മാ​റി​ന്‍റെ  വീ​ട്ടി​ൽ എ​ത്തി​യ  സു​ധീ​ര​ൻ ജ​വാ​ന്‍റെ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും ആ​ശ്വ​സി​പ്പി​ച്ചു. മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന അ​ധി​കൃ​ത​രു​ടെ അ​റി​യ​പ്പ് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും ബി​ജു ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ ബ​ന്ധു​ക്ക​ൾ മ​ര​ണ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നുംബ​ന്ധു​ക്ക​ൾ സു​ധീ​ര​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. സ​ന്ദ​ർ​ശ​ന ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ച്ച സു​ധീ​ര​ൻ ര​ണ്ട് പി​ഞ്ചു​ കു​ഞ്ഞു​ങ്ങ​ളു​ള്ള ബി​ജു​വി​ന്‍റെ കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽകാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു  . ഡിസിസി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, എം.​ വി​ൻ​സെന്‍റ് എംഎ​ൽഎ,…

Read More

വി​ദ്യാ​ഭ്യാ​സ​ത്തെ കോ​ൺ​ഗ്ര​സ് വാ​ണി​ജ്യ​വ​ത്ക​രി​ച്ചപ്പോൾ ബി​ജെ​പി കാ​വി​വ​ൽ​ക്ക​രി​ച്ചു; സം​ഘ​ട​ന​ക​ൾ​ക്ക് വേ​ണ്ട​ത് സം​ഖ്യാ​ബ​ല​മ​ല്ല നി​ല​പാ​ടു​ക​ളെ​ന്ന് കാ​നം രാജേന്ദ്രൻ

കൊ​ല്ലം: സം​ഘ​ട​ന​ക​ളി​ൽ ശ്ര​ദ്ധേ​യം സം​ഖ്യാ​ബ​ല​മ​ല്ല നി​ല​പാ​ടു​ക​ളാ​ണെ​ന്ന് സി​പി​ഐ സം​സ്‌​ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. എ​കെ​എ​സ്ടി​യു സം​സ്‌​ഥാ​ന സ​മ്മേ​ള​നം സി ​കേ​ശ​വ​ൻ സ്മാ​ര​ക ടൗ​ൺ​ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​സ്വാ​ശ്ര​യ​കോ​ള​ജു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ നി​യ​മം കൊ​ണ്ടു​വ​ര​ണം. എ​ല്ലാ രാ​ഷ്ര്‌​ടീ​യ പാ​ർ​ട്ടി​ക​ളും അ​നു​കൂ​ലി​ച്ചാ​ൽ നി​യ​മ​മാ​കും. വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ ക​യ​റൂ​രി​വി​ടു​ന്ന​തി​ന്‍​റെ അ​സ്വ​സ്‌​ഥ​താ​യാ​ണ് ക​ലാ​ല​യ​ങ്ങ​ളി​ൽ കാ​ണു​ന്ന​ത്. അ​ധ്യ​പ​ക​ർ​ക്കു യോ​ഗ്യ​ത​യു​ണ്ടാ​കു​ന്ന​തി​നൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠി​ക്കാ​നു​ള്ള സം​വി​ധാ​ന​വു​മു​ണ്ടാ​ക​ണം. സ​ർ​ക്കാ​ർ ശ​മ്പ​ളം കൊ​ടു​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ലെ നി​യ​മ​ന​വും സ​ർ​ക്കാ​രി​നാ​യി​രി​ക്ക​ണ​മെ​ന്ന് കാ​നം പ​റ​ഞ്ഞു.​അ​ധ്യാ​പ​ക​നെ പ​ഠി​പ്പി​ക്കു​ന്ന​താ​ണ് വി​ഷ​മം. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ മ​ത​നി​ര​പേ​ക്ഷ​ത അ​ട്ടി​മ​റി​ക്കു​ക​യാ​ണ്. യു​ക്‌​തി​ചി​ന്ത​മാ​റു​ക​യും അ​നാ​ചാ​ര​ങ്ങ​ളും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും പെ​രു​കു​ക​യും ചെ​യ്യു​ന്നു. കേ​ര​ള​ത്തി​ൽ സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്‌​ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്ന​പ്പോ​ൾ ഇ​തി​നെ​തി​രെ യു​വ​ജ​ന​വി​ദ്യാ​ർ​ഥി പ്ര​സ്‌​ഥാ​ന​ങ്ങ​ൾ രം​ഗ​ത്തു​വ​ന്നു. സി​പി​ഐ​യും പാ​ർ​ട്ടി​യു​ടെ അ​ഭി​പ്രാ​യം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ വാ​ണി​ജ്യ​വ​ൽ​ക്ക​രി​ച്ച​പ്പോ​ൾ ബി​ജെ​പി കാ​വി​വ​ൽ​ക്ക​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. ബ​ജ​റ്റി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​നു ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ നീ​ക്കീ​വ​ച്ചി​രു​ന്ന​ത് 3.7 ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ലും അ​തി​നു മാ​റ്റ​മു​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​കെ​എ​സ്ടി​യു…

Read More

വേട്ടക്കാരൻ അബി..! : അ​ബി​യു​ടെ സ്പി​ൻ മി​ക​വി​നു മു​ന്നി​ൽ ബാ​റ്റ്സ്മാ​ൻ​മാ​ർ പ​ത​റു​ന്നു; ഇടംകൈയനായ അബി അഞ്ചു വർഷമായി ബിജു ജോർജിന്‍റെ കീഴിലാണ് പരിശീലനം

തി​രു​വ​ന​ന്ത​പു​രം: അ​ബി​യു​ടെ സ്പി​ൻ മി​ക​വി​നു മു​ന്നി​ൽ ബാ​റ്റ്സ്മാ​ൻ​മാ​ർ പ​ത​റു​ന്നു. വി​ക്ക​റ്റു​ക​ൾ ക​ട​പു​ഴ​കു​ന്നു.  14 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ അ​ന്ത​ർ സം​സ്ഥാ​ന  ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ  തി​രു​വ​ന​ന്ത​പു​രം മു​ക്കോ​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ അ​ബി ബി​ജു കേ​ര​ള​ത്തി​നു​വേ​ണ്ടി മി​ന്നും പ്ര​ക​ട​നം ന​ട​ത്തി വി​ക്ക​റ്റ് വേ​ട്ട​യി​ൽ ഒ​ന്നാ​മ​നാ​യി. അ​ണ്ട​ർ 14 ക്രി​ക്ക​റ്റ്  ടൂ​ർ​ണ​മെ​ന്‍റി​ൽ ഈ ​വ​ർ​ഷം 18  വി​ക്ക​റ്റാ​ണ് ഈ ​ഇ​ടം​കൈ​യ്യ​ൻ സ്പി​ന്ന​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​രി​ന്നിം​ഗ്സി​ൽ അ​ഞ്ചു വി​ക്ക​റ്റ് നേ​ട്ട​ത്തി​നും അ​ബി അ​ർ​ഹ​നാ​യി.  ഗോ​വ​യി​ൽ ന​ട​ന്ന സൗ​ത്ത് സോ​ണ്‍ മ​ത്സ​ര​ത്തി​ൽ ഹൈ​ദ്രാ​ബാ​ദി​നെ​തി​രേ​യാ​ണ് അ​ബി​യു​ടെ അ​ഞ്ചു വി​ക്ക​റ്റ് നേ​ട്ടം. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സാ​യി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ പ്രാ​ക്ട്ീ​സ് ന​ട​ത്തു​ന്ന അ​ബി ഭാ​വി​യി​ലേ​യ്ക്കു​ള്ള മി​ക​ച്ച താ​ര​മെ​ന്നു ഇ​തി​നോ​ട​കം തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞു. സാ​യ് കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ ബി​ജു ജോ​ർ​ജി​ന്‍റെ കീ​ഴി​ലാ​ണ് അ​ഞ്ചു വ​ർ​ഷ​മാ​യി പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ ഈ ​സീ​സ​ണി​ൽ ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​നു വേ​ണ്ടി…

Read More

എന്ത് പറ്റി രമണാ..! യൂണിവേഴ്സിറ്റി കോള ജിലെ സദാചാര ഗുണ്ടായിസം: 13എസ്എഫ് ഐക്കാർക്കെതിരെ കേസെടുത്തു; സംഭവം തെളിഞ്ഞാൽ നടപടിയെന്ന് എസ്എഫ് ഐ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ​ക്കാ​രാ​യ സ​ദാ​ചാ​ര​ഗു​ണ്ട​ക​ൾ വി​ദ്യാ​ർ​ഥി​നി​യെ​യും സു​ഹൃ​ത്തി​നെ​യും അ​ക്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ 13 പേ​ർ​ക്കെ​തി​രേ ക​ന്‍റോ ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു.       വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. എ​സ്എ​ഫ്ഐ​യു​ടെ മു​ൻ കോ​ള​ജ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ത​സ്‌ലീം, പ്ര​വ​ർ​ത്ത​ക​രാ​യ സു​ജി​ത്, ര​തീ​ഷ് എ​ന്നി​വ​ർ​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് 10  പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കന്‍റോണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ന്യാ​യ​മാ​യി സം​ഘം ചേ​ര​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, ത​ട​ഞ്ഞു​വെ​യ്ക്ക​ൽ, മ​ർ​ദ​നം എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്കാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കോ​ള​ജി​ൽ ന​ട​ക്കു​ന്ന നാ​ട​കം കാ​ണാ​നെ​ത്തി​യ സി​നി​മാ സം​വി​ധാ​ന സ​ഹാ​യി​യാ​യ ജി​ജേ​ഷി​നാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മ​ർ​ദ​ന​മേ​റ്റ​ത്. ജി​ജീ​ഷ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ന​ട​ക്കു​ന്ന നാ​ട​കം കാ​ണു​ന്ന​തി​ന് സു​ഹൃ​ത്തു​ക്ക​ളും കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യ സൂ​ര്യ​ഗാ​യ​ത്രി, ജാ​ന​കി എ​ന്നി​വ​ർ ക്ഷ​ണി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ജീ​ഷ് എ​ത്തി​യ​ത്. നാ​ട​കം കാ​ണാ​ൻ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കൊ​പ്പം ഇ​രി​ക്കു​ന്ന​തി​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​ശ്നം തു​ട​ങ്ങി​യ​തെ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​യു​ന്നു. ജി​ജീ​ഷി​നെ ചോ​ദ്യം…

Read More

അപ്പോ ഇതാണല്ലേ ജനാധിപത്യ മര്യാദ! സ്മാർട്ട് സിറ്റി പദ്ധതി; കോർപറേഷന്‍റെ ഓൺലൈൻ അഭിപ്രായ വോട്ടെടുപ്പ് ആരംഭിച്ചു; 13ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും.

തി​രു​വ​ന​ന്ത​പു​രം: സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ലെ ഏ​തൊ​ക്കെ വാ​ർ​ഡു​ക​ളി​ൽ വേ​ണ​മെ​ന്നു നി​ശ്ച​യി​ക്കാ​നു​ള്ള തി​രു​വ​ന​ന്ത​പു​രം മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ന്‍റെ ഓ​ണ്‍​ലൈ​ൻ അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പി​നു തു​ട​ക്ക​മാ​യി. സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ ക​ണ്‍​സ​ൾ​ട്ട​ൻ​സി നി​ർ​ദേ​ശി​ച്ച  മൂ​ന്ന് ഏ​രി​യ​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് കോ​ർ​പ​റേ​ഷ​ൻ ഓ​ണ്‍​ലൈ​നി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും തേ​ടു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിംഗ് യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള വോ​ട്ടെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും. അ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞ​താ​യി മേ​യ​ർ  വി.​കെ. പ്ര​ശാ​ന്ത് അ​റി​യി​ച്ചു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും വി​ദ്യാ​ർ​ഥ​ക​ളി​ൽ നി​ന്നും വി​വി​ധ ഓ​ഫീ​സ് കോം​പ്ള​ക്സു​ക​ളി​ലും ബാ​ല​റ്റ് ബോ​ക്സ് സ​ജ്ജീ​ക​രി​ച്ചു​ള്ള വോ​ട്ടെ​ടു​പ്പി​നു​മാ​ണ് തു​ട​ക്ക​മാ​യ​ത്. എ​സ്എംഎ​സ്, ഓ​ണ്‍​ലൈ​ൻ, വാ​ട്സ് ആ​പ് – ഫേ​സ്ബു​ക്ക്, മൊ​ബൈ​ൽ ആ​പ് എ​ന്നി​വ വ​ഴി​യു​ള്ള വോ​ട്ടെ​ടു​പ്പി​ന് ജ​ന​ങ്ങ​ളി​ൽ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ംഗ് യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള വോ​ട്ടെ​ടു​പ്പ് ഇ​ന്ന് 100 വാ​ർ​ഡു​ക​ളി​ലും ന​ട​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ളെ തെ​ഞ്ഞെ​ടു​ക്കു​ന്ന​തി​ന​ല്ലാ​തെ…

Read More

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തമിഴ്നാട്ടിൽ കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്നാം പ്രതി പോലീസ് പിടിയിൽ

പാ​റ​ശാ​ല: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ  ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന മൂ​ന്നാം  പ്ര​തി പി​ടി​യി​ല്‍. അ​യി​ര കു​പ്പ​ത്ത​റ വീ​ട്ടി​ല്‍ സു​ധീ​ഷി(21) നെ​യാ​ണ് പാ​റ​ശാ​ല പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് . ഈ ​കേ​സി​ലെ ഒ​ന്നാം പ്ര​തി സ​ജി​നെയും ര​ണ്ടാം പ്ര​തി അ​ജീ​ഷി​നെ​യും പാ​റ​ശാ​ല പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ ഒ​ന്നാം പ്ര​തി സ​ജി​ന്‍ പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യം ന​ടി​ക്കു​ക​യും അ​തേ സ​മ​യം മ​റ്റൊ​രു യു​വ​തി​യു​മാ​യി  വി​വാ​ഹ നി​ശ്ച​യം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. വി​വാ​ഹ​നി​ശ്ച​യ ത്തിന്‍റെ ഫോ​ട്ടോ സ​ജി​ന്‍റെ ഫെ​യി​സ് ബു​ക്കി​ല്‍ ക​ണ്ട​ പെ​ൺ​കു​ട്ടി  പ്ര​ശ്നം ഉ​ണ്ടാ​ക്കിയിരുന്നു. തു​ട​ര്‍​ന്ന് ത​മി​ഴ്നാ​ട്ടി​ല്‍ പോ​യി വി​വാ​ഹം ക​ഴി​ക്കാം എ​ന്ന് പ​റ​ഞ്ഞ് ജ​നു​വ​രി 19 ന് ​ഉ​ച്ച​ക്ക് ശേ​ഷം സ്്കൂ​ളി​ല്‍ നി​ന്ന് എ​ത്തി​യ കു​ട്ടി​യെ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ ആ​റ്റൂ​രി​ല്‍ കൊ​ണ്ട്പോ​യി പീ​ഡി​പ്പി​ക്കു​ക​യും രം​ഗ​ങ്ങ​ള്‍ മൊ​ബൈ​ല്‍ കാ​മ​റ​യി​ൽ പ​ക​ര്‍​ത്തു​ക​യു​മാ​യി​രു​ന്നു. പെൺകുട്ടിയോട് പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞാ​ല്‍ കൊ​ന്ന് കളയുമെന്ന്…

Read More

മറന്നെങ്കിൽ ഓർമ്മിക്കാൻ..! അവകാശങ്ങൾ ക്കുവേണ്ടിയുള്ള സമരമാണെങ്കിൽ ആർക്കു മുന്നിലും അടിയറവില്ലെന്ന് ഓർമ്മിപ്പിച്ച് കാനം

ചാ​ത്ത​ന്നൂ​ർ: പോ​രാ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നേ​ടി​യെ​ടു​ത്ത അ​വ​കാ​ശ​ങ്ങ​ൾ പോ​ലും സം​ര​ക്ഷി​ക്ക​പ്പെ​ടാ​ത്ത അ​വ​സ്‌​ഥ​യാ​ണ് ഇ​ന്നു​ള്ള​തെ​ന്ന് സി​പി​ഐ സം​സ്‌​ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണു​ക, ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യോ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക​യോ ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ 22 ന് ​ന​ട​ത്തു​ന്ന സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​ന്റെ ഭാ​ഗ​മാ​യി കേ​ര​ളാ ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി കേ​ന്ദ്ര കൗ​ൺ​സി​ൽ എ​ഐ​ടി​യു​സി ഒ​മ്പ​തു മു​ത​ൽ പ​തി​നെ​ട്ടു വ​രെ ന​ട​ത്തു​ന്ന​പ്ര​ച​ര​ണ ജാ​ഥ ഡീ​സന്‍റ്​മു​ക്ക് സൗ​പ​ർ​ണി​കാ കാ​ഷ്യു ഫാ​ക്ട​റി പ​ടി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ട​തു മു​ന്ന​ണി സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ളേ​യും യു​വാ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളേ​യും മ​റ​ക്ക​രു​തെ​ന്ന് ചി​ല​രെ ഓ​ർ​മി​പ്പി​ക്കാ​നാ​ണ് സി​പി​ഐ സ​മ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ന​മ്മു​ടെ മു​ന്ന​ണി​യാ​ണ് ഭ​രി​ക്കു​ന്ന​തെ​ങ്കി​ൽ പോ​ലും അ​വ​കാ​ശ​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള സ​മ​ര​ങ്ങ​ൾ മ​റ്റാ​ർ​ക്കു മു​മ്പി​ലും അ​ടി​യ​റ​വെ​ക്കി​ല്ല. അ​തു​കൊ​ണ്ടാ​ണ് ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ​പ്ര​ശ്ന​ങ്ങ​ൾ​ക്ക്…

Read More

സ്ത്രീ സുരക്ഷയില്ലാത്തനാടായി കേരളം..! ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യെ​ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ

ക​രു​നാ​ഗ​പ്പ​ള്ളി: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. തൊ​ടി​യൂ​ർ വെ​ളു​ത്ത​മ​ണ​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് പോ​ലീ​സി​ലേ​ൽ​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ ക​രു​നാ​ഗ​പ്പ​ള്ളി ബ​സ് സ്റ്റാ​ന്‍​റി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. കൊ​ല്ല​ത്തു​നി​ന്ന് ജോ​ലി​ക​ഴി​ഞ്ഞ് ബ​സ് സ്റ്റേ​ഷ​നി​ലി​റ​ങ്ങി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ഭ​ർ​ത്താ​വി​നെ കാ​ത്ത് നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ൾ യു​വ​തി​യോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ചു. തു​ട​ർ​ന്ന് മ​ട​ങ്ങി​പോ​യ യു​വാ​വ് ബൈ​ക്കി​ലെ​ത്തി ഇ​വ​രെ കൂ​ട്ടി​ക്കൊ​ണ്ടുപോ​കാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ യു​വ​തി ബ​ഹ​ളം വ​ച്ചു.ഓ​ടി​ക്കൂ​ടി​യ യാ​ത്ര​ക്കാ​ർ യു​വാ​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read More

ആകെ കുഴപ്പത്തിലായല്ലോ..! കൊലപാതക കേസിൽ ഏരിയാ സെക്രട്ടറി യുടെ വെളിപ്പെ ടുത്തൽ; സിപിഎം ജില്ലാനേതൃത്വം വെട്ടിലായി

കൊല്ലം: ഐഎന്‍ടിയുസി നേതാവ് നെട്ടയം രാമഭദ്രന്‍ കൊലപാതക കേസുമായി ബന്ധപ്പെട്ട് സിബിഐ ചാര്‍ജ് ചെയ്ത കേസിലെ പ്രതിയും സിപിഎം അഞ്ചല്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.എസ്.സുമന്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ പ്രതിരോധത്തിലാക്കി. ജനുവരി 27ന് സുമന്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്ന പ്രധാനകാര്യം തന്റെ രാഷ്ട്രീയഭാവി തകര്‍ക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും ഇപ്പോള്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ എസ്.ജയമോഹന്‍ കേസില്‍ പ്രതിയാക്കാന്‍ ഗൂഡാലോചന നടത്തി എന്നാണ്. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഓഫീസറുമായി ജയമോഹന്‍ രഹസ്യധാരണ ഉണ്ടാക്കിയതായും ജാമ്യാപേക്ഷയില്‍ പരാമര്‍ശിക്കുന്നുണ്ട്.ഈ കേസിലെ ഒന്നാംപ്രതി ഗിരീഷ്, രണ്ടാം പ്രതിയും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പത്മന്‍, ആറാംപ്രതി ബ്രാഞ്ച് സെക്രട്ടറി രാജീവും എന്നിവരും എസ്.ജയമോഹനുമായി ചേര്‍ന്നുള്ള ഗൂഡാലോചനയിലെ പങ്കാളികളാണെന്നുള്ള വിവരവും ജാമ്യാപേക്ഷയില്‍ പരമാര്‍ശിക്കുന്നുണ്ട്. നവംബര്‍ 28ന് സുമന്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ കത്തിലും ഈ…

Read More