ജാങ്കോ ഞാനും പെട്ടു..! പൂച്ചയെ എടുക്കാന്‍ കിണറ്റില്‍ ഇറങ്ങിയാളും കിണറ്റില്‍പ്പെട്ടു; ഇരുവരും ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി

കൊല്ലം: പൂച്ചയെ എടുക്കാന്‍ ഇറങ്ങവെ കിണറ്റില്‍ അകപ്പെട്ടയാളെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. അഞ്ചാലുംമൂട് പനയം ഇഞ്ചവിള പാലവിള വീട്ടില്‍ മോഹനന്‍പിള്ള(48)യെയാണ് ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. സഹോദരിയുടെ വീട്ടിലെ കിണറ്റില്‍ പൂച്ച വീണതറിഞ്ഞ് രക്ഷിക്കാന്‍ ഇറങ്ങിയതാണ് മോഹനന്‍പിള്ള. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെതുടര്‍ന്ന് അവശനായ ഇദ്ദേഹത്തെ നാട്ടുകാര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ചാമക്കടയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി ഫയര്‍ ഓഫീസര്‍ ഉല്ലാസിന്റെ നേതൃത്വത്തില്‍ മോഹനന്‍പിള്ളയെ രക്ഷപെടുത്തുകയായിരുന്നു.

Read More

ഈ സഖ്യത്തിന് എന്ത് പേരിടും..! പി​ണ​റാ​യി-​കു​മ്മ​നം കൂ​ടി​ക്കാ​ഴ്ച്ചയെക്കുറിച്ച് കോടിയേ രിക്ക് പറയാനുളളതെന്തെന്ന് പ്രേമ​ച​ന്ദ്ര​ൻ ​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​രി​​​ൽ സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം കൂ​​​ടു​​​ന്ന​​​തി​​​ന്‍റെ ത​​​ലേ​​ദി​​​വ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​നും ത​​മ്മി​​ൽ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്ന് എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി. മ​​​സ്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ അ​​​ട​​​ച്ചി​​​ട്ട മു​​​റി​​​യി​​​ൽ ഇ​​​രു നേ​​​താ​​​ക്ക​​​ളും ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ കൊ​​​ടു​​​ക്ക​​​ൽ വാ​​​ങ്ങ​​​ലു​​​ണ്ടോ​​​യെ​​​ന്നു ജ​​​ന​​​ങ്ങ​​​ൾ​​​ക്കു സം​​​ശ​​​യ​​​മു​​​ണ്ട്. അ​​​തു​​​കൊ​​​ണ്ടു ത​​​ന്നെ ച​​​ർ​​​ച്ച​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റാ​​​ക​​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. തി​​രു​​വ​​ന​​ന്ത​​പു​​രം ലോ ​​​അ​​​ക്കാ​​​ഡ​​​മി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി സ​​​മ​​​ര​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫും പ​​​ങ്കു​​​ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്തു കോ​​​ണ്‍​ഗ്ര​​​സ്-​​​ലീ​​​ഗ്-​​​ബി​​​ജെ​​​പി സ​​​ഖ്യ​​​മെ​​​ന്നു ആ​​​രോ​​​പി​​​ച്ച സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ പി​​​ണ​​​റാ​​​യി -കു​​​മ്മ​​​നം കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ സം​​​ബ​​​ന്ധി​​​ച്ചു പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന ധ​​​ർ​​​മ​​​ടം നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ആ​​​റു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടും സ​​​മാ​​​ധാ​​​നം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​ൻ ഒ​​​രു ശ്ര​​​മ​​​വും ന​​​ട​​​ന്നി​​​ല്ല.    എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്തു ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​മാ​​​യി…

Read More

മിണ്ടാപ്രാണികൾക്കായി..! കുടിക്കാനും കുളിക്കാനും വെള്ളമില്ല; മൃ​ഗാ​ശു​പ​ത്രി​ക്കു മു​ന്നി​ൽ പ​ശു​ക്ക​ളു​മാ​യി ക​ർ​ഷ​ക​ന്‍റെ ധ​ർ​ണ

അമ്പൂരി: അ​ന്പൂ​രി മൃ​ഗാ​ശു​പ​ത്രി വ​ള​പ്പി​ൽ 13 പ​ശു​ക്ക​ളെ കൊ​ണ്ടു നി​ർ​ത്തി ക​ർ​ഷ​ക​ന്‍​റെ ധ​ർ​ണ. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു ധ​ർ​ണ. ത​ന്‍​റെ ഫാ​മി​ലെ 13 പ​ശു​ക്ക​ളു​മാ​യി അമ്പൂരി കൂ​ട്ട​പ്പു ബി​സ്മി​ല്ല മ​ൻ​സി​ലി​ൽ ഹാ​ഷി​മു​ദ്ദീ​നാ​ണ് വേ​റി​ട്ട സ​മ​ര​ത്തി​നു ത​യാ​റാ​യ​ത്. ക​ടു​ത്ത വേ​ന​ലി​ൽ ഒ​രി​ക്ക​ലും വ​റ്റാ​ത്ത ജ​ല​സ്രോ​ത​സ് വ​റ്റി​പ്പോ​യ​താ​ണ് ഈ ​ക്ഷീ​ര​ക​ർ​ഷ​ക​നു വി​ന​യാ​യ​ത്. ലോ​ണെ​ടു​ത്തു തു​ട​ങ്ങി​യ ഈ ​സം​രം​ഭം ഒ​രു രീ​തി​യി​ലും മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​വാ​ൻ ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു സ​മ​ര​ത്തി​നു ഒ​റ്റ​യ്ക്ക് ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​ത്. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ ഈ ​സ​മ​യ​ത്ത് ഇ​ത്ര​യും പ​ശു​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം ക​ണ്ടെ​ത്തു​ക പ്ര​യാ​സ​മാ​യി. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും അമ്പൂരി മൃ​ഗ​ഡോ​ക്ട​ർ എ​ൽ. അ​യ്യ​ൻ​ക​ന്നും, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ബി. ​ഷാ​ജി​യും മെമ്പര്‍മാ​രും രാ​വി​ലെ മു​ത​ൽ ച​ർ​ച്ച ചെ​യ്തി​ട്ടും പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. വൈ​കു​ന്നേ​രം നാ​ലോ​ടെ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ആ​ഴ്ച​യി​ൽ പ​തി​നാ​യി​രം ലി​റ്റ​ർ വെ​ള്ളം കൊ​ടു​ക്കാ​മെ​ന്നും ഇ​തി​നു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ട​ൻ…

Read More

എന്തൊരു നാറ്റം ..! കെഎസ്ആര്‍ടിസി ബസിനുനേരെ ബൈക്കിലെത്തിയ സംഘം ചാണകമെറിഞ്ഞു; യാത്രക്കാ രുടെ യാത്ര മുടങ്ങി

കരുനാഗപ്പള്ളി: കെഎസ്ആര്‍ടിസി കരുനാഗപ്പള്ളി ഡിപ്പോയിലെ വേണാട് ബസിനുനേരെ ചാണക അഭിഷേകം. ചാണകം ദേഹത്ത് വീണതിനെ തുടര്‍ന്ന് നിരവധി പേരുടെ യാത്ര മുടങ്ങി. ബസ് ട്രിപ്പും റദ്ദാക്കി. ഇന്നലെ രാവിലെ 8.45നായിരുന്നു സംഭവം. കരുനാഗപ്പള്ളി ഡിപ്പോയില്‍നിന്നും കൊട്ടാരക്കരയിലേക്ക് ചെയിന്‍സര്‍വീസ് നടത്തുന്ന വേണാട് ബസ് സിവില്‍സ്‌റ്റേഷനുസമീപം പടനായര്‍കുളങ്ങര ക്ഷേത്രം ബസ്സ്‌റ്റോപ്പില്‍ യാത്രക്കാരെ കയറ്റുന്നതിനായി നിര്‍ത്തിയപ്പോഴാണ് സംഭവം. നമ്പര്‍പ്ലേറ്റ് ഇല്ലാത്ത മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ബസിനുള്ളിലേക്ക് പ്ലാസ്റ്റിക് കവറുകളിലും പാട്ടയിലും നിറച്ച ചാണക വെള്ളം ഒഴിക്കുകയായിരുന്നു. ബസില്‍ യാത്ര ചെയ്തിരുന്ന നിരവധി യാത്രക്കാരുടെ വസ്ത്രങ്ങളിലും ശരീരത്തും വീണു. അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും അടക്കം നിരവധി യാത്രക്കാരുടെ യാത്ര ഇതോടെ മുടങ്ങി. പോലീസ് സ്‌റ്റേഷനു 200 മീറ്ററകലെയാണ് സംഭവം. സംഭവത്തിനു ശേഷം ബൈക്കുകളില്‍ രക്ഷപ്പെട്ട ഇവരെ നാട്ടുകാര്‍ പിന്തുടര്‍ന്നങ്കിലും കണ്ടെത്താനായില്ല. ജീവനക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ബസ് പരിശോധിച്ച് കരുനാഗപ്പള്ളി പോലീസ്…

Read More

സമ്മർദ്ദത്തിന് അടിമപ്പെട്ടാൽ ..! എസ്എഫ്ഐക്കാരുടെ അക്രമത്തിനിരയായ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ  ജി​ജേ​ഷി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു ചു​മ​ത്തി ക​ന്‍റോണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു.      കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി ഷ​ബാ​ന ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ പെ​രു​മാ​റി​യെ​ന്ന കു​റ്റ​മാ​ണ് ജി​ജേ​ഷി​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.  കോ​ള​ജി​ൽ പെ​ണ്‍​സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​നെ​ത്തി​യ ജി​ജേ​ഷ് ത​നി​ക്കു നേ​രെ കൈയേ റ്റം ന​ട​ത്തു​ക​യും മോ​ശ​മാ​യ പ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തെ​ന്ന ഷ​ബാ​ന​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ഷ​ബാ​ന​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നെ​ന്നു പ​റ​യു​ന്ന ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി സൗ​മ്യ​യും ജി​ജേ​ഷി​നെ​തി​രെ മൊ​ഴി ന​ൽ​കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ അ​ക്ര​മ​സം​ഭ​വം ന​ട​ന്നു മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞാ​ണ് ഷ​ബാ​ന ഇ​യാ​ൾ​ക്കെ​തി​രേ മൊ​ഴി ന​ൽ​കി​യ​ത്.   സം​ഭ​വം ന​ട​ന്ന അ​ന്നു ത​ന്നെ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് മൊ​ഴി ന​ൽ​കാ​ൻ വൈ​കി​യ​തെ​ന്നാ​ണ് ഷ​ബാ​ന പ​റ​യു​ന്ന​ത്. എ​ന്നാ​ൽ കേ​സ് ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി വാ​ദി​ക്കെ​തി​രെ​യും കേ​സെ​ടു​പ്പി​ക്കു​ന്ന​തി​നു​ള്ള…

Read More

വകുപ്പ് ആത്മഹത്യാശ്രമം..! വിഷം കഴിച്ച് പോലീസ് സ്റ്റേഷന്‍റിൽ എത്തിയ യുവാവ് കുഴഞ്ഞുവീണു; ആത്മഹത്യാ ശ്രമത്തിന് പോലീസ് കേസെടുത്തു

വെള്ളനാട്: വി​ഷം ക​ഴി​ച്ച​തി​നു​ശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​പ​റ​യാ​നെ​ത്തി​യ യു​വാ​വ്  കു​ഴ​ഞ്ഞു​വീ​ണു. റ​സ​ൽ​പു​രം സ്വ​ദേ​ശി​യാ​ണ് ആ​ര്യ​നാ​ട് സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ​ത്.   തു​ട​ർ​ന്ന് യു​വാ​വി​നെ ആ​ര്യ​നാ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.   കു​ഞ്ഞി​നെ കാ​ണാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​ലു​ള്ള മ​നോ​വി​ഷ​മം​മൂ​ലം വി​ഷം ക​ഴി​ച്ച​താ​യി യു​വാ​വ് എ​സ്ഐ​യെ അ​റി​യി​ച്ച​ശേ​ഷ​മാ​യി​രു​ന്നു കു​ഴ​ഞ്ഞു​വീ​ണ​ത്. ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ന്  ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

ഞങ്ങളുടെ നയം ഇങ്ങനെയല്ല..! കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ന​യ​മാ​ണ് എ​ല്‍ഡിഎ​ഫ് സ​ര്‍​ക്കാ​രിന്‍റേതെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

പോ​ത്ത​ന്‍​കോ​ട്: കു​റ്റ​വാ​ളി​ക​ളെ  സം​ര​ക്ഷി​ക്കു​ന്ന ന​യ​മാ​ണ് എ​ല്‍ഡിഎ​ഫ് സ​ര്‍​ക്കാ​രിന്‍റേതെന്ന്   പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.    യു​ഡിഎ​ഫി​ന്‍റെ  ചി​റ​യി​ന്‍​കീ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ദ​ക്ഷി​ണ മേ​ഖ​ലാ​പ്ര​ച​ര​ണ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.      സം​സ്ഥാ​ന​ത്ത് ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​രാ​റി​ലാ​ണ് കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​മ്പി​ല്‍  കൊ​ണ്ട് വ​രു​ന്ന​തി ല്‍ ​സ​ര്‍​ക്കാ ര്‍ ​പ​രാ​ജ​യ​പെ​ട്ടു​എ​ട്ടു മാ​സ​മാ​യി  റേ​ഷ​ന്‍ അ​രി പി​ന്‍​വ​ലി​ച്ച​താ​യും അ​തോ​ടെ  ജ​ന​ങ്ങ​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യം  ദു​സ​ഹ​മാ​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. മേ​ഖ​ലാ ജാ​ഥാ ക്യാ​പ്റ്റൻ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ഫേ​ഴ്സ​ണ്‍ അ​ധ്യ​ക്ഷ​നാ​യി. ച​ന്ദ്ര​ബാ​ബു സ്വാ​ഗ​ത​വും ഹാ​ഷിം ന​ന്ദി​യും പ​റ​ഞ്ഞു.      വി.​എ​സ്.​ശി​വ​കു​മാ​ര്‍ എംഎ​ല്‍എ, ബെ​ന്നി ബെ​ഹ​ന്നാ​ന്‍, ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, എ​ച്ച്.​പി ഷാ​ജി,  ടി.​എം. സ​ലിം, തോ​ന്ന​യ്ക്ക​ല്‍ ജ​മാ​ല്‍,  ബീ​മാ​പ​ള്ളി റ​ഷീ​ദ്, കൃ​ഷ്ണ​കു​മാ​ര്‍, കെ.​എ​സ്. അ​ജി​ത്ത്കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.

Read More

അബദ്ധമായിപ്പോയോ..! എംഎൽഎ ആയിരുന്നപ്പോഴും മന്ത്രിയാ യപ്പോഴും റോഡിന്‍റെ കാര്യത്തിൽ നടപടിയെടുക്കാത്ത മന്ത്രി കെ രാജുവിനെതിരെ പ്രതിഷേധം

പുനലൂർ: മന്ത്രിയായിട്ടും സ്വന്തം മണ്ഡലത്തിലെ എംഎൽഎ റോഡിന് ശാപമോക്ഷമില്ല. പുനലൂരിന്‍റെ എംഎൽഎ വനം മന്ത്രിയായിട്ടുപോലും എംഎൽഎ റോഡ് അവഗണിക്കപ്പെടുകയാണെന്നാണ് ആക്ഷേപം. റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി കിടന്നിട്ടും മന്ത്രി കെ. രാജു റോഡിനെ അവഗണിച്ച മട്ടാണ്. പുനലൂരിന്‍റെ ഹൃദയഭാഗത്തിന് സമാന്തരമായി കടന്നുപോകുന്ന റോഡ് അധികാരികളുടെ അവഗണനയ്ക്ക് ഉത്തമഉദാഹരണമാണ്. വർഷങ്ങളായി കെ. രാജു പുനലൂരിന്‍റെ എംഎൽഎയാണ്. എന്നാൽ എംഎൽഎ റോഡിന്റെ കാര്യത്തിൽ നടപടി സ്വീകരിക്കാൻ ജനപ്രതിനിധിയ്ക്ക് കഴിഞ്ഞിട്ടില്ല. ഗതാഗതകുരുക്ക് രൂക്ഷമായ പുനലൂരിൽ എംഎൽഎ റോഡാണ് ഏക ആശ്വാസം. ചെമ്മന്തൂർ വഴി എംഎൽഎ റോഡിൽ കയറി വെട്ടിപ്പുഴയിലിറങ്ങാവുന്ന റോഡാണിത്. അനധികൃത കൈയേറ്റങ്ങളും പൊട്ടിപ്പൊളിഞ്ഞ റോഡും എംഎൽഎ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ പരിഛേദമായി വിലയിരുത്താവുന്നതാണ്. നഗരത്തിലൂടെ കടന്നുപോകുന്ന ഈ ഇടുങ്ങിയ റോഡിനെ എംഎൽഎ അവഗണിക്കുമ്പോൾ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്. എംഎൽഎ റോഡ് തന്നെ കടുത്ത ഗതികേടിലേക്ക് പോകുമ്പോൾ മറ്റ് വികസന പ്രവർത്തനങ്ങളുടെ സ്‌ഥിതി എന്താകുമെന്ന…

Read More

രണ്ട് മനസെങ്കിലും ഞങ്ങൾ ഒറ്റചോരയ..! സിപിഎ​മ്മി​നെ​യും സിപിഐ​യേ​യും പരസ്പരം തെ​റ്റി​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടന്ന് കോ​ടി​യേ​രി ബാലകൃഷ്ണൻ

പേ​രൂ​ർ​ക്ക​ട: സിപിഎ​മ്മി​നെ​യും സി​പിഐ​യേ​യും പ​ര​സ്പ​രം തെ​റ്റി​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട തി​ല്ലെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പേ​രൂ​ർ​ക്ക​ട​യി​ൽ ന​ട​ത്തി​യ രാ​ഷ്ട്രീ​യ​വി​ശ​ദീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ ​അ​ക്കാ​ഡ​മി​യി​ലെ വി​ദ്യാ​ർ​ഥിക​ൾ ഒ​ത്തു​തീ​ർ​പ്പ് ഉ​ണ്ടാക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ. ​മു​ര​ളീ​ധ​ര​നെ​യും വി.​വി രാ​ജേ​ഷി​നെ​യും ആ​രും ക്ഷ​ണി​ച്ചി​ട്ടി​ല്ല. നി​രാ​ഹാ​രം കി​ട​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. പി​ന്നെ എ​ന്തി​നാ​ണ് ഇ​വ​ർ നി​രാ​ഹാ​രം കി​ട​ക്കു​ക​യും വി​ദ്യാ​ർ​ഥിക​ൾ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്ത​തെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ കുറ്റപ്പെടുത്തി. ച​ട​ങ്ങി​ൽ ബി.​എ​സ് രാ​ജീ​വ് അ​ധ്യക്ഷ​ത വ​ഹി​ച്ചു.

Read More

അവനെ കൊല്ലണം..! യുവതിയെ ആക്രമിക്കു ന്നത് തടയാനെത്തിയ വീട്ടമ്മയെ വെട്ടിപ്പരി ക്കേൽപ്പിച്ചു; യുവാവിനെ പോലിസ് അറസ്റ്റുചെയ്തു

കാ​ട്ടാ​ക്ക​ട:     വി​ള​പ്പി​ൽ​ശാ​ല കാ​രോ​ട് മ​ല​പ്പ​നം​കോ​ട് മു​ള്ളു​മ​ല വി​ദ്യാ ഭ​വ​നി​ൽ വ​സ​ന്ത​യെ (63)വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മ​ല​പ്പ​നം​കോ​ട് ജോ​ണ്‍ വി​ലാ​സ​ത്തി​ൽ ജോ​ണി​നെ (37) വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.      വ​സ​ന്ത​യു​ടെ മു​റു​ക്കാ​ൻ​ക​ട​യ്ക്ക് സ​മീ​പം ചാ​യ​ക്ക​ട ന​ട​ത്തു​ന്ന യു​വ​തി​യെ ക​ട​യി​ൽ വ​ച്ച് ജോ​ണ്‍ ക​ട​ന്നു​പി​ടി​ച്ച​പ്പോ​ൾ നി​ല​വി​ളി​ച്ച് യു​വ​തി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യോ​ടി. പി​ന്നാ​ലെ എ​ത്തി​യ ജോ​ണ്‍ റോ​ഡി​ൽ വ​ച്ചും അ​വ​രെ ക​ട​ന്നു പി​ടി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ നാ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും ജോ​ണ്‍ ക​ട​ന്നു ക​ള​ഞ്ഞു. തി​രി​ച്ചെ​ത്തി​യ ജോ​ണ്‍ യു​വ​തി​യെ വീ​ണ്ടും ക​ട​യി​ൽ നി​ന്ന് പി​ടി​ച്ചി​റ​ക്കി ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ വ​സ​ന്ത​യെ കൈ​യ്യി​ൽ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി കൊണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു വെ​ന്ന് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ വ​സ​ന്ത​യെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് ശേ​ഷം വി​ള​പ്പി​ൽ​ശാ​ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. വ​സ​ന്ത​യു​ടെ ത​ല​യ്ക്കും കൈ​യ്ക്കും കാ​ലി​നും വെ​ട്ടേ​റ്റി​ട്ടുണ്ട്    സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ജോ​ണി​നെ…

Read More