എ​പി​പി അ​നീ​ഷ്യ​യു​ടെ ആ​ത്മ​ഹ​ത്യ: രാ​ഷ്ട്രീ​യ വി​വാ​ദ​വും കൊ​ഴു​ക്കു​ന്നു

കൊ​ല്ലം: പ​ര​വൂ​ർ മു​നി​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ എ​പി​പി​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ രാ​ഷ്ട്രീ​യ വി​വാ​ദ​വും കൊ​ഴു​ക്കു​ന്നു. സി​പി​എം അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ഓ​ൾ ഇ​ന്ത്യാ ലോ​യേ​ഴ്സ് യൂ​ണി​യ​നും പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന് രാ​ഷ്ട്രീ​യ മാ​നം കൈ​വ​ന്നി​ട്ടു​ള്ള​ത്. അ​നീ​ഷ്യ​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ എ​പി​പി​യു​ടെ​യും മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മാ​ന​സി​ക പീ​ഡ​ന​വും പ​ര​സ്യ അ​വ​ഹേ​ള​ന​വും സ​ഹി​ക്കാ​തെ​യാ​ണ് താ​ൻ മ​രി​ക്കു​ന്ന​തെ​ന്ന അ​നീ​ഷ്യ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ഇ​തി​ന​കം പു​റ​ത്ത് വ​ന്നി​ട്ടു​ള്ള​താ​ണെ​ന്ന് ലോ​യേ​ഴ്സ് യൂ​ണി​യ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ഇ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത് നീ​തി​പൂ​ർ​വ​ക അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് യൂ​ണി​യ​ന്‍റെ ആ​വ​ശ്യം. അ​നീ​ഷ്യ​യു​ടെ ഡ​യ​റി കു​റി​പ്പു​ക​ളും മ​ര​ണ മൊ​ഴി​യു​ടെ രൂ​പ​ത്തി​ൽ പ​ര​വൂ​ർ മ​ജി​സ്ട്രേ​റ്റി​ന് അ​യ​ച്ച വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​വും ഇ​വ​രു​ടെ പ​ങ്കി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന നി​ർ​ണാ​യ​ക തെ​ളി​വു​ക​ളാ​ണെ​ന്നും യൂ​ണി​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. വ​സ്തു​ത ഇ​താ​യി​രി​ക്കെ മ​രി​ക്കു​ന്ന​തി​ന് ര​ണ്ട് ദി​വ​സം മു​മ്പ് അ​നീ​ഷ്യ​യെ കൊ​ല്ല​ത്തെ ഒ​രു പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്ന പ്ര​ചാ​ര​ണ​മു​ണ്ടാ​യി. കൊ​ല്ല​ത്തെ…

Read More

സ്ത്രീ​ സു​ര​ക്ഷ​യ്ക്ക് മ​ഹി​ളാ​മൈ​ത്രി, യോ​ധി​നി പ​ദ്ധ​തി​ക​ൾ; തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ഡി​വി​ഷ​നി​ൽ 13. 50 ശ​ത​മാ​നം വ​രു​മാ​ന വ​ർ​ധ​ന

കൊ​ല്ലം: തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ഡി​വി​ഷ​ന്‍റെ മൊ​ത്ത വ​രു​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 13.50 ശ​ത​മാ​നം വ​ർ​ധ​ന. ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ ഡോ. ​മ​നീ​ഷ് ത​പ്ല​യാ​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും അ​തു​വ​ഴി​യു​ള്ള വ​രു​മാ​ന​ത്തി​ലു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ള്ള​ത് – 16.90 ശ​ത​മാ​നം. 47 സ്റ്റേ​ഷ​നു​ക​ളി​ൽ പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ൾ വി​പു​ലീ​ക​രി​ച്ചു. 92104 ച​തു​ര​ശ്ര മീ​റ്റ​റി​ലെ വി​ക​സ​ന​ത്തി​ന് പു​റ​മേ 50737 ച​തു​ര​ശ്ര മീ​റ്റ​ർ കൂ​ടി പാ​ർ​ക്കിം​ഗി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​തു​വ​ഴി​യും വ​രു​മാ​ന​ത്തി​ൽ വ​ള​ർ​ച്ച ഉ​ണ്ടാ​യ​താ​യി ഡി​ആ​ർ​എം ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ൻ്റെ തു​ട​ക്ക​ത്തി​ൽ 11 സ്റ്റേ​ഷ​നു​ക​ളി​ൽ എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത വെ​യി​റ്റിം​ഗ് ഹാ​ളു​ക​ൾ ആ​രം​ഭി​ക്കു​ക​യു​ണ്ടാ​യി. നാ​ല് സ്റ്റേ​ഷ​നു​ക​ളി​ൽ കൂ​ടി ഏ​സി വെ​യി​റ്റിം​ഗ് ഹാ​ളു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. 37 സ്റ്റേ​ഷ​നു​ക​ളി​ലാ​യി 136 കാ​റ്റ​റിം​ഗ് സ്റ്റാ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 15 സ്റ്റാ​ളു​ക​ൾ കൂ​ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.ശ​ബ​രി​മ​ല സീ​സ​ണി​ൽ 275 പ്ര​ത്യേ​ക…

Read More

എ​പി​പി​യു​ടെ ആ​ത്മ​ഹ​ത്യ: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഉ​ട​ൻ; ഫോ​ണി​ലെ ഉ​ള്ള​ട​ക്കം നി​ർ​ണാ​യ​കം

കൊ​ല്ലം: പ​ര​വൂ​ർ മു​ൻ​സി​ഫ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ലെ എ​പി​പി എ​സ്. അ​നീ​ഷ്യ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ലെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. സി​റ്റി ക്രൈം​ബ്രാ​ഞ്ച് എ​സി​പി സ​ക്ക​റി​യ മാ​ത്യു​വി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ആ​രെ​യൊ​ക്കെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി​വേ​ക് കു​മാ​റി​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടി തീ​രു​മാ​നം ഉ​ണ്ടാ​യ ശേ​ഷ​മാ​യി​രി​ക്കും അ​ന്വേ​ഷ​ണം തു​ട​ങ്ങു​ക. കേ​സ് സം​ബ​ന്ധ​മാ​യ ഫ​യ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​ര​വൂ​ർ പോ​ലീ​സ് ഇ​ന്നു ത​ന്നെ ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് കൈ​മാ​റും എ​ന്നാ​ണ് വി​വ​രം. ഇ​തി​ൽ അ​നീ​ഷ്യ​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പ്, ഡ​യ​റി​ക്കു​റി​പ്പു​ക​ൾ, ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​ക​ൾ, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടും. അ​തേ സ​മ​യം സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ എ​പി​പി, ഡി​ഡി​പി എ​ന്നി​വ​ർ​ക്കെ​തി​രേ ന​ട​പ​ടി വ​ന്നേ​ക്കും എ​ന്ന സൂ​ച​ന​യു​മു​ണ്ട്. ഇ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​വ​ശ്യം. ഇ​രു​വ​രെ​യും ബ​ഹി​ഷ്ക​രി​ക്കാ​നും അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ…

Read More

കെഎസ്ആർടിസി  ഡ്രൈ​വേ​ഴ്സ് ദി​നം  ആ​ഘോ​ഷി​ക്കും: മി​ക​ച്ച ഡ്രൈ​വ​ർ​മാ​രെ ആ​ദ​രി​ക്കും

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി 24 – ന് ​ഡ്രൈ​വേ​ഴ്സ് ദി​നം ആ​ഘോ​ഷി​ക്കും. റോ​ഡ് സു​ര​ക്ഷ സം​രം​ഭ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ൾ സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് യൂ​ണി​യ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ഇ​റ​ക്കി​യ നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി റോ​ഡ് സു​ര​ക്ഷാ ദി​നാ​ഘോ​ഷം ന​ട​ത്തു​ന്ന​ത്. ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ യൂ​ണി​റ്റു​ക​ളി​ലും മി​ക​ച്ച മൂ​ന്ന് ഡ്രൈ​വ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത് അ​നു​മോ​ദി​ക്കും. ഓ​രോ ലി​റ്റ​ർ ഡീ​സ​ലി​നും പ​ര​മാ​വ​ധി കി​ലോ​മീ​റ്റ​ർ നേ​ടി​യ​വ​ർ ( കെ ​എം പി ​എ​ൽ) ഓ​രോ കി​ലോ​മീ​റ്റ​റി​നും പ​ര​മാ​വ​ധി വ​രു​മാ​നം (ഇ ​പി കെ ​എം) ഇ​പി എ​ൽ, ഇ​പി ബി ​തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും മി​ക​ച്ച ഡ്രൈ​വ​ർ​മാ​ർ​ക്ക് വേ​ണ്ട​ത്. കൂ​ടാ​തെ സ​ർ​വീ​സ് കാ​ല​യ​ള​വി​ലെ അ​പ​ക​ട​ര​ഹി​ത ഡ്രൈ​വിം​ഗ്, അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ടാ​ത്ത​വ​ർ, യാ​ത്ര​ക്കാ​രി​ൽ നി​ന്നും യാ​തൊ​രു പ​രാ​തി​യും ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത​വ​ർ, പ്ര​തി​മാ​സം കു​റ​ഞ്ഞ​ത് 24 ഡ്യൂ​ട്ടി​യെ​ങ്കി​ലും ചെ​യ്തി​ട്ടു​ള്ള​വ​ർ ഇ​വ​യും മി​ക​ച്ച ഡ്രൈ​വ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് പ​രി​ഗ​ണി​ക്കും. ജി​ല്ലാ ഓ​ഫീ​സ​റു​ടെ…

Read More

ഷെ​ഡി​നു മു​ക​ളി​ല്‍ മ​രംവീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

കൊ​ല്ലം: ആ​ര്യ​ങ്കാ​വ് അ​മ്പ​നാ​ട് എ​സ്‌​റ്റേ​റ്റി​ല്‍ ഷെ​ഡി​ന് മു​ക​ളി​ല്‍ മ​രം വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മ​ണി​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഗ്രാ​മ്പൂ, കു​രു​മു​ള​ക് വി​ള​വെ​ടു​ക്കാ​ന്‍ എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കാ​ന്‍ എ​സ്‌​റ്റേ​റ്റി​നു​ള്ളി​ല്‍ താ​ല്‍​കാ​ലി​ക​മാ​യി നി​ര്‍​മി​ച്ച ഷെ​ഡി​ന് മു​ക​ളി​ലേ​ക്കാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ല്‍ മ​രം പി​ഴു​തു വീ​ണ​ത്. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന മ​ണി​യു​ടെ പു​റ​ത്താ​ണ് മ​രം പ​തി​ച്ച​ത്.ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ണി പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​ര​വേ മ​രി​ച്ചു. പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read More

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ആ​ക്ര​മി​ച്ച് ക​മ്മ​ൽ ക​വ​ർ​ന്നു; ആക്രമണം  നടത്തിയത് ബൈക്കിലെത്തിയ രണ്ടംഗസംഘം

കൊ​ട്ടാ​ര​ക്ക​ര: ട്യൂ​ഷ​നു പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ൾ വി​ദ്യാ​ർഥി​നി​യെ അ​ക്ര​മി​ച്ച് ക​മ്മ​ൽ ക​വ​ർ​ന്നു.​പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി ചി​കി​ൽ​സ​യി​ലാ​ണ്. ഇ​ന്ന് രാ​വി​ലെ 6.30 ന് ​കൊ​ട്ടാ​ര​ക്ക​ര – ഓ​യൂ​ർ റോ​ഡി​ൽ കു​രി​ശി​ൻ​മൂ​ടി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.​ ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന 14 കാ​രി​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ ന​ട​ന്നു പോ​കു​മ്പോ​ൾ ബൈ​ക്കി​ൽ പി​ന്നാ​ലെ​യെ​ത്തി​യ ര​ണ്ടു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ​രി​ക്കു​പ​റ്റി നി​ല​ത്തു വി​ണ​പ്പോ​ൾ ക​മ്മ​ലു​ക​ൾ ഊ​രി​യെ​ടു​ത്ത് മോ​ഷ്ടാ​ക്ക​ൾ ക​ട​ന്നു ക​ള​ഞ്ഞു.​റോ​ഡി​ൽ കി​ട​ന്ന കു​ട്ടി​യെ അ​തു വ​ഴി വ​ന്ന​വ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ മു​ഖ​ത്തും കൈ​ക​ളി​ലും ആ​ക്ര​മി​ച്ച​തി​ന്‍റെ​യും റോ​ഡി​ൽ വീ​ണ​തി​ന്‍റെ​യും പാ​ടു​ക​ളു​ണ്ട്. കു​ട്ടി​യു​ടെ മൊ​ഴി ശേ​ഖ​രി​ച്ചും സിസിടിവി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും പൂ​യ​പ്പ​ള്ളി പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

ട്രെ​യി​നു​ക​ളി​ൽ കോ​ച്ചു​ക​ൾ കൂ​ട്ടാ​ൻ മു​ന്നൊ​രു​ക്കം; കൊ​ല്ലം-ചെ​ങ്കോ​ട്ട റൂ​ട്ടി​ൽ ട്ര​യ​ൽ റ​ൺ ഇ​ന്നു​മു​ത​ൽ

എ​സ്.​ആ​ർ.​ സു​ധീ​ർ കു​മാ​ർകൊ​ല്ലം: ചെ​ന്നൈ​യി​ൽനി​ന്ന് പു​ന​ലൂ​ർ വ​ഴി കൊ​ല്ല​ത്തി​ന് എ​ത്തു​ന്ന ട്രെ​യി​നു​ക​ളി​ൽ കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ട്ര​യ​ൽ റ​ൺ ഇ​ന്ന് മു​ത​ൽ 12 വ​രെ ന​ട​ക്കും. ചെ​ങ്കോ​ട്ട- കൊ​ല്ലം റൂ​ട്ടി​ലാ​ണ് ട്ര​യ​ൽ റ​ൺ ന​ട​ക്കു​ന്ന​ത്. ഇ​ന്ന് അ​ഞ്ച് ത​വ​ണ​യും നാ​ളെ​യും മ​റ്റ​ന്നാ​ളും എ​ട്ട് ത​വ​ണ​യു​മാ​ണ് ഇ​രു ദി​ശ​ക​ളി​ലാ​യി പ​രീ​ക്ഷ​ണ ഓ​ട്ടം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 22 എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളും മു​മ്പി​ലും പി​ന്നി​ലും എ​ൻ​ജി​നു​ക​ളു​മു​ള്ള വ​ണ്ടി​യാ​ണ് പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ന്ന​ത്. റി​സ​ർ​ച്ച് ഡി​സൈ​ൻ ആ​ൻഡ് സ്റ്റാ​ൻ​ഡാ​ർ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​നി​ലെ ല​ക്നൗ​വി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്ന് മ​ധു​ര റെ​യി​ൽ​വേ ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ന്ന വ​ണ്ടി​യി​ൽ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​കി​ല്ല. കോ​ച്ചു​ക​ളി​ൽ അ​നു​വ​ദ​നീ​യ​മാ​യ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന്‍റെ ഭാ​ര​ത്തി​ന് ആ​നു​പാ​തി​ക​മാ​യി മ​ണ​ൽച്ചാക്കു​ക​ൾ നി​റ​ച്ചാ​ണ് വ​ണ്ടി ഓ​ടി​ക്കു​ന്ന​ത്. റെ​യി​ൽ​വേ​യു​ടെ മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്‌ട്രിക്ക​ൽ, ഓ​പ്പ​റേ​റ്റിം​ഗ്, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, സി​ഗ്‌​ന​ലിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ പ​രീ​ക്ഷ​ണ…

Read More

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ തൂ​ങ്ങി​മ​രി​ച്ചനി​ല​യി​ൽ;  അവധികഴിഞ്ഞ് ജോലിക്കുപോയ സിജുവിനെ ലോഡ്ജ് മുറിയിൽ  മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

കൊ​ട്ടി​യം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ തൂങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​യ​പ്പ​ള്ളി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ് സി ​പി ഒ, ​മു​ഖ​ത്ത​ല കീ​ഴ​വൂ​ർ സ്മി​ത മ​ന്ദി​ര​ത്തി​ൽ എ.​സി​ജു (37) വാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 3 മു​ത​ൽ സി​ജു അ​വ​ധി​യി​ലാ​യി​രു​ന്നു. അ​വ​ധി ക​ഴി​ഞ്ഞ് ശ​നി​യാ​ഴ്ച ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി വീ​ട്ടി​ൽനി​ന്നി​റ​ങ്ങി​യ​താ​യി​രു​ന്നു. അ​തി​ന് ശേ​ഷം സി​ജു​വി​നെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ഭാ​ര്യ പൂ​യ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ജോ​ലി​ക്ക് എ​ത്തി​യി​ട്ടി​ല്ലെ​ന്ന​റി​ഞ്ഞു. തു​ട​ർ​ന്ന് സൈ​ബ​ർ സെ​ൽ മു​ഖേ​ന സി​ജു​വി​ന്‍റെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കൊ​ല്ലം ടൗ​ണി​ലാ​ണെ​ന്ന​റി​ഞ്ഞു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​ല്ലം പാ​യി​ക്ക​ട​യി​ലെ ഒ​രു ലോ​ഡ്ജ്മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി​യ മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. സം​സ്കാ​രം ഇ​ന്ന്. ഭാ​ര്യ ഹ​രി​ത. പ​ന്ത്ര​ണ്ടും ഏ​ഴും വ​യ​സു​ള്ള ര​ണ്ട് പെ​ൺ​മ​ക്ക​ളു​ണ്ട്.

Read More

മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് വ​ധി​ക്കാ​ൻ ശ്ര​മം; കൊല്ലം രതീഷ് പോലീസ് പിടിയിൽ

മാ​ന്നാ​ർ: മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ലം കു​ള​ത്തൂ​ര്‍ ക​രി​ക്ക​കം സ​ന്തോ​ഷ് ഭ​വ​ന​ത്തി​ല്‍ ഷൈ​നു​വി​നെ (ര​തീ​ഷ്-39) യാ​ണ് മാ​ന്നാ​ര്‍ പോലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളു​ടെ ഭാ​ര്യ​യാ​യ തൃ​പ്പെ​രു​ന്തു​റ കൊ​റ്റോ​ട്ടു​കാ​വി​ല്‍ രാ​ജി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തി​നും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നു​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. മാ​വേ​ലി​ക്ക​ര എ​ഫ്സി​ഐ ഗോ​ഡൗ​ണി​ലെ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ള്‍ കാ​റി​ല്‍ മ​ദ്യ​വു​മാ​യി വീ​ട്ടി​ലെ​ത്തി​യ​ത് രാ​ജി ചോ​ദ്യം ചെ​യ്തു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യി ഇ​യാ​ള്‍ രാ​ജി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. ബ​ഹ​ളം കേ​ട്ട് പ​രി​സ​ര​വാ​സി​ക​ളും ബ​ന്ധു​മി​ത്രാ​ദി​ക​ളും എ​ത്തി​യ​പ്പോ​ള്‍ വെ​ട്ടു​ക​ത്തി​യു​മാ​യി ഇ​വ​ര്‍​ക്ക് നേ​രെ അ​ടു​ത്തു. കൂ​ടാ​തെ വെ​ട്ടു​ക​ത്തി രാ​ജി​യു​ടെ ക​ഴു​ത്തി​ല്‍​വെ​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. സം​ഭ​വം അ​റി​ഞ്ഞ​ത്തി​യ പൊ​ലീ​സ് സം​ഘം ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി വെ​ട്ടു​ക​ത്തി​യും ഹു​ക്കും വീ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തു. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ ഇ​യാ​ള്‍​ക്കെ​തി​രെ മു​മ്പും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. മാ​ന്നാ​ര്‍ എ​സ് എ​ച്ച് ഒ ​ജോ​സ് മാ​ത്യു,…

Read More

ശ​ബ​രി​മ​ല സ്‌​പെ​ഷൽ വ​ന്ദേ​ഭാ​ര​ത് വീ​ണ്ടും

കൊ​ല്ലം: ശ​ബ​രി​മ​ല സ്‌​പെ​ഷ​ലാ​യി ചെ​ന്നൈ-​കോ​ട്ട​യം -ചെ​ന്നൈ റൂ​ട്ടി​ൽ ഓ​ടി​യ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് വീ​ണ്ടും സ​ർ​വീ​സ് ന​ട​ത്താ​ൻ റെ​യി​ൽ​വേ. ഈ ​മാ​സം ഏ​ഴ്, 14ന് ചെ​ന്നൈ​യി​ൽനി​ന്ന് കോ​ട്ട​യ​ത്തേ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തും. കോ​ട്ട​യ​ത്ത് നി​ന്നു തി​രി​കെ ചെ​ന്നൈ​യി​ലേ​യ്ക്കു​ള്ള സ​ർ​വീ​സ് എ​ട്ട്, 15ന് ആണ്. ചെ​ന്നൈ-കോ​ട്ട​യം സ​ർ​വീ​സ് പു​ല​ർ​ച്ചെ 4.30 ന് ​പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 4.15 ന് ​കൊ​ല്ല​ത്ത് എ​ത്തും. മ​ട​ക്ക സ​ർ​വീ​സ് പു​ല​ർ​ച്ചെ 4.40 ന് ​കോ​ട്ട​യ​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 5.15ന് ​ചെ​ന്നെ​യി​ൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് സ​മ​യ​ക്ര​മം. പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം നോ​ർ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ൽ സ്റ്റോ​പ്പു​ള്ള​ത്. റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More