ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കൊ​ല്ലം: കൊ​ല്ലം ബൈ​പ്പാ​സി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ട്രെ​യി​ല​ർ ലോ​റി​യും മി​നി​ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മി​നി ലോ​റി ഡ്രൈ​വ​ർ അ​യ​ത്തി​ൽ സ്വ​ദേ​ശി നി​ഷാ​ദാ​ണ് (34) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 10.45ന് ​കൊ​ല്ലം ബൈ​പ്പാ​സി​ൽ മ​ങ്ങാ​ട് ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ട​വൂ​ർ ഭാ​ഗ​ത്ത് നി​ന്നു വ​ന്ന ട്രെ​യി​ല​ർ ലോ​റി എ​തി​രെ വ​ന്ന മി​നി ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന മി​നി​ലോ​റി​യി​ൽ കു​ടു​ങ്ങി​യ നി​ഷാ​ദി​നെ കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സും ക​ട​പ്പാ​ക്ക​ട​യി​ൽ നി​ന്ന് എ​ത്തി​യ ഫ​യ​ർ ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

കൊ​ല്ലം: കു​ഞ്ഞു​മാ​യി കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് പോ​യ ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്കി​ൽ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ കു​മ്പ​ളം കു​ന്ന​ത്തു​വീ​ട്ടി​ൽ ആ​ൽ​ബി​ൻ (57) മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തി​ന് കൊ​ല്ലം – തി​രു​വ​ന​ന്ത​പു​രം ദേ​ശീ​യ​പാ​ത​യി​ൽ കേ​ര​ള​പു​രം ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. കേ​ര​ള​പു​രം മ​ണ്ഡ​ലം ജം​ഗ്ഷ​ൻ ബി​ബി​ൻ നി​വാ​സി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ആ​ൽ​ബി​ൻ. അ​പ​ക​ട​ത്തി​ന് ശേ​ഷം ആം​ബു​ല​ൻ​സ് നി​ര​വ​ധി ത​വ​ണ ക​ര​ണം മ​റി​ഞ്ഞ് ഓ​ട്ടോ​ക​ളും കൈ​വ​രി​ക​ളും ഇ​ടി​ച്ച് ത​ക​ർ​ത്ത് മ​റി​യു​ക​യു​ണ്ടാ​യി. ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പെ​രു​മ്പു​ഴ മു​ണ്ട​യ്ക്ക​ൽ സ്വ​ദേ​ശി അ​ഭി​ഷേ​കി​നും (24) പ​രി​ക്കേ​റ്റു. ഇ​വ​രെ കൊ​ല്ല​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ണ്ട​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നും കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ്. നി​ർ​മ​ല​യാ​ണ് ആ​ൽ​ബി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: -സീ​ബ, സി​ബി​ൻ.

Read More

രാ​ജ്യ​ത്തെ പ്ര​ഥ​മ അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സ് 30 മു​ത​ൽ സ​ർ​വീ​സ് തു​ട​ങ്ങി​യേ​ക്കും

കൊ​ല്ലം: വ​ന്ദേ ഭാ​ര​തി​ന് ശേ​ഷം റെ​യി​ൽ​വേ അ​വ​ത​രി​പ്പി​ക്കു​ന്ന അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ രാ​ജ്യ​ത്തെ ആ​ദ്യ സ​ർ​വീ​സ് 30 ന് ​ആ​രം​ഭി​ക്കു​മെ​ന്ന് സൂ​ച​ന. ഡ​ൽ​ഹി​യി​ൽ നി​ന്ന് അ​യോ​ധ്യ വ​ഴി ബി​ഹാ​റി​ലെ ദ​ർ​ഭം​ഗ​യി​ലേ​യ്ക്കാ​ണ് ആ​ദ്യ ടെ​യി​ൻ. ഇ​തി​ന്‍റെ ഫ്ലാ​ഗ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ർ​വ​ഹി​ക്കും. അ​മൃ​ത ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ ര​ണ്ട് റേ​ക്കു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി എ​ന്നാ​ണ് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ ര​ണ്ടാ​മ​ത്തെ റേ​ക്ക് ദ​ക്ഷി​ണ റെ​യി​ൽ​വേ​യ്ക്ക് ആ​യി​രി​ക്കും എ​ന്നാ​ണ് വി​വ​രം. ഇ​തി​ന്‍റെ റൂ​ട്ട് കൂ​ടി നി​ശ്ച​യി​ച്ചാ​ൽ ര​ണ്ട് വ​ണ്ടി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഒ​രു ദി​വ​സം ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ചെ​ല​വ് കു​റ​ഞ്ഞ ദീ​ർ​ഘ ദൂ​ര യാ​ത്ര എ​ന്ന​താ​ണ് അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സി​ലൂ​ടെ റെ​യി​ൽ​വേ വി​ഭാ​വ​ന ചെ​യ്യു​ന്ന​ത്.വ​ന്ദേ ഭാ​ര​തി​ന്റെ പു​ഷ്പു​ൾ- സ്ലീ​പ്പ​ർ പ​തി​പ്പാ​ണ് അ​മൃ​ത് ഭാ​ര​ത്. ര​ണ്ട് അ​റ്റ​ത്തും ഒ​രോ എ​ൻ​ജി​ൻ വീ​തം…

Read More

കെഎ​സ്ആ​ർടിസിയി​ൽ 2024 മു​ത​ൽ മ​ല​യാ​ള ഭാ​ഷ മാ​ത്രം

ചാ​ത്ത​ന്നൂ​ർ : പു​തി​യ വ​ർ​ഷം മു​ത​ൽ കെഎ​സ്ആ​ർടിസിയി​ൽ കേ​ര​ള​ത്തി​ന്‌റെ ഔ​ദ്യോ​ഗി​ക ഭാ​ഷ​യാ​യ മ​ല​യാ​ളം മാ​ത്രം. സം​സ്ഥാ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഭാ​ഷ പൂ​ർ​ണമാ​യും മ​ല​യാ​ള​മാ​യി​രി​ക്ക​ണ​മെ​ന്ന പ്ര​ഖ്യാ​പി​ത​ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. ഭ​ര​ണ രം​ഗ​ത്ത് 2022 ലെ ​ലി​പി​പ​രി​ഷ്ക​ര​ണ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മു​ള്ള ഫോ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. ഇ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വെ​ബ് പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ് എ​ന്നും ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​ല​യാ​ളം ദി​ന​പ​ത്ര​ങ്ങ​ൾ​ക്ക് ന​ല്കു​ന്ന പ​ര​സ്യം, ടെ​ൻഡർ തു​ട​ങ്ങി​യ​വ പോ​ലും പൂ​ർ​ണമാ​യും മ​ല​യാ​ള​ത്തി​ലാ​യി​രി​ക്ക​ണം. ഓ​ഫീ​സ് മു​ദ്ര​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രും ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളു​മ​ട​ങ്ങു​ന്ന ത​സ്തി​ക മു​ദ്ര​ക​ൾ എ​ന്നി​വ​യും മ​ല​യാ​ള​ത്തി​ൽ ത​യാ​റാ​ക്ക​ണം. ഹാ​ജ​ർ പു​സ്ത​കം, റൂ​ട്ട് ര​ജി​സ്റ്റ​റു​ക​ൾ, തു​ട​ങ്ങി എ​ല്ലാ ഓ​ഫീ​സ് ര​ജി​സ്റ്റ​റു​ക​ളും മ​ല​യാ​ള​ത്തി​ൽ ത​യാ​റാ​ക്കി മ​ല​യാ​ള​ത്തി​ൽ ത​ന്നെ രേ​ഖ​പ്പെ​ടു​ത്ത​ണം. ബ​സു​ക​ളി​ലെ എ​ല്ലാ ബോ​ർ​ഡു​ക​ളും ആ​ദ്യ നേ​ർ പ​കു​തി മ​ല​യാ​ള​ത്തി​ലും ര​ണ്ടാം നേ​ർ​പ​കു​തി ഇം​ഗ്ലീ​ഷി​ലു​മാ​യി​രി​ക്ക​ണം. കെഎ​സ്ആ​ർ​ടി​സി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളു​ടെ മു​ൻ വ​ശ​ത്ത് മ​ല​യാ​ള​ത്തി​ലും പി​ൻ​ഭാ​ഗ​ത്ത്ഇം​ഗ്ലീ​ഷി​ലും ഒ​രേ വ​ലി​പ്പ​ത്തി​ൽ എ​ഴു​തി​യ…

Read More

റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര സ​മ്മാ​നം; ക​ന്യാ​കു​മാ​രി-ബ​നാ​റ​സ് റൂ​ട്ടി​ൽ പു​തി​യ ട്രെ​യി​ൻ

കൊ​ല്ലം: റെ​യി​ൽ യാ​ത്രി​ക​ർ​ക്ക് ക്രി​സ്മ​സ്-പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി ക​ന്യാ​കു​മാ​രി-ബ​നാ​റ​സ് റൂ​ട്ടി​ൽ പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നം. കാ​ശി ത​മി​ഴ് സം​ഗ​മം എ​ക്സ്പ്ര​സ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ട്രെ​യി​ൻ പ്ര​തി​വാ​ര സ​ർ​വീ​സാ​ണ് ന​ട​ത്തു​ക. ക​ന്യാ​കു​മാ​രി -ബ​നാ​റ​സ് റൂ​ട്ടി​ൽ വ്യാ​ഴ​വും തി​രി​കെ ബ​നാ​റ​സ് -ക​ന്യാ​കു​മാ​രി റൂ​ട്ടി​ൽ ഞാ​യ​റും ആ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. ബ​നാ​റ​സ് -ക​ന്യാ​കു​മാ​രി റൂ​ട്ടി​ൽ ആ​ദ്യ ട്രെ​യി​ൻ ( ന​മ്പ​ർ 16368 ) 24 – ന് ​വൈ​കു​ന്നേ​രം 4.20 ന്‌ ​പു​റ​പ്പെ​ട്ട് മൂ​ന്നാം ദി​വ​സം രാ​ത്രി ഒ​മ്പ​തി​ന് ക​ന്യാ​കു​മാ​രി​യി​ൽ എ​ത്തും. ക​ന്യാ​കു​മാ​രി-​ബ​നാ​റ​സ് റൂ​ട്ടി​ലെ ആ​ദ്യ ട്രെ​യി​ൻ ( ന​മ്പ​ർ 16367) 28- മു​ത​ലാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. രാ​ത്രി 8.30 ന് ​ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന വ​ണ്ടി മൂ​ന്നാം ദി​വ​സം രാ​ത്രി 11.35 ന് ​ബ​നാ​റ​സി​ൽ എ​ത്തും. ഒ​രു ഏ​സി ഫ​സ്റ്റ് ക്ലാ​സ്, ര​ണ്ട് ഏ​സി ടൂ​ട​യ​ർ,…

Read More

പൂ​ര​പ്പ​റ​മ്പി​ൽ ആ​ന​യെ​ത്തി​യാ​ൽ ആ​ളു കൂ​ടുന്നതു പോലെയാണു ഗ​വ​ർ​ണ​റു​ടെ കാര്യമെന്ന് മന്ത്രി കെ. രാജൻ

കൊ​ല്ലം: സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ന്നെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നാ​ണ് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ശ്ര​മ​മെ​ന്നും അ​തി​നാ​ലാ​ണ് ഗ​വ​ർ​ണ​ർ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ ഇ​റ​ങ്ങി​യ​തെ​ന്നും മ​ന്ത്രി കെ.​രാ​ജ​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ ഇ​ല്ലാ​താ​ക്കാ​നാ​ണ് ഗ​വ​ർ​ണ​ർ ശ്ര​മി​ച്ച​ത്. പൂ​ര​പ്പ​റ​മ്പി​ൽ ആ​ന​യെ​ത്തി​യാ​ൽ ആ​ളു കൂ​ടും. അ​തു​പോ​ലെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ കാ​ര്യ​മെ​ന്നും മ​ന്ത്രി കെ.​രാ​ജ​ൻ പ​റ​ഞ്ഞു. കെ​എ​സ്‌​യു ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ ഗ​വ​ർ​ണ​ർ​ക്കെ​തി​രേ സ​മ​ര രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ നാ​ളെ കേ​ര​ളം അ​വ​രെ ചോ​ദ്യം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി സൗ​ഹൃ​ദം, പി​ന്നെ പീ​ഡ​നം, സ്വ​ർ​ണം വാ​ങ്ങി ത​ട്ടി​പ്പ്; നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കി​യ യുവാവ് റി​മാ​ൻ​ഡി​ൽ

ചാ​രും​മൂ​ട്: ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ആ​ക​ർ​ഷ​ക​മാ​യ ഫോ​ട്ടോ​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്തു പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മെ​സേ​ജു​ക​ൾ അ​യ​യ്ക്കു​ക​യും മ​റു​പ​ടി അ​യ​യ്ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളെ സൗ​ഹൃ​ദം ന​ടി​ച്ച് വ​ശ​ത്താക്കുകയും അ​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​തി​ന് അ​റ​സ്റ്റി​ലാ​യ പ്ര​തി റി​മാ​ൻ​ഡി​ൽ. പ​ത്ത​നാ​പു​രം പൂ​ങ്കു​ള​ഞ്ഞി അ​യ്യ​പ്പ​ൻ ക​ണ്ടം​ഭാ​ഗ​ത്ത് ഷാ ​മ​ൻ​സി​ലി​ൽ ഷാ (26 ) യെ​യാ​ണ് മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ട് റി​മാ​ൻ​ഡ് ചെ​യ്ത​ത്. നൂ​റ​നാ​ട് സ്വ​ദേ​ശി​നി​യാ​യ 18 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ നൂ​റ​നാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി നൂ​റ​നാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ക​യും സൗ​ഹൃ​ദ​ത്തി​ൽ ആ​വു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സൗ​ഹൃ​ദം മു​ത​ലാ​ക്കി പെ​ൺ​കു​ട്ടി​യു​ടെ സ്വ​ർ​ണ​മാ​ല​യും ക​മ്മ​ലും ഊ​രി വാ​ങ്ങി പ​ണ​യംവ​ച്ചു. സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ പെ​ൺ​കു​ട്ടി​ക്ക് സം​ഭ​വം വീ​ട്ടി​ൽ പോ​ലും പ​റ​യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടു മ​ണി​യോ​ടെ…

Read More

കൂ​ടു​ത​ൽ ശ​ബ​രി​മ​ല സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളു​മാ​യി റെ​യി​ൽ​വേ

കൊ​ല്ലം: തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് പ്ര​മാ​ണി​ച്ച് വി​വി​ധ റൂ​ട്ടു​ക​ളി​ൽ കൂ​ടു​ത​ൽ ശ​ബ​രി​മ​ല സ്‌​പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നം. എ​ല്ലാ സ​ർ​വീ​സു​ക​ൾ​ക്കും പ്ര​ത്യേ​ക യാ​ത്രാ നി​ര​ക്കാ​യി​രി​ക്കും ഈ​ടാ​ക്കു​ക. ചെ​ന്നെ എ​ഗ്്മോർ-കോ​ട്ട​യം റൂ​ട്ടി​ൽ ഇ​ന്ന്, ജ​നു​വ​രി ഒ​ന്ന്, എ​ട്ട്, 15, 22, 29 തീ​യ​തി​ക​ളി​ലാ​ണ് സ​ർ​വീ​സ്. ചെ​ന്നൈ​യി​ൽനി​ന്ന് രാ​ത്രി 10.45 ന് ​പു​റ​പ്പെ​ടു​ന്ന വ​ണ്ടി പി​റ്റേ​ദി​വ​സം ഉ​ച്ച​യ്ക്ക് 1.10ന് ​കോ​ട്ട​യ​ത്ത് എ​ത്തും. തി​രി​കെ കോ​ട്ട​യ​ത്തുനി​ന്ന് ചെ​ന്നൈ എ​ഗ്‌മോർ സ​ർ​വീ​സ് നാ​ളെ , ജ​നു​വ​രി ര​ണ്ട്, ഒ​മ്പ​ത്, 16, 23, 30 തീ​യ​തി​ക​ളി​ലാ​ണ്. കോ​ട്ട​യ​ത്തുനി​ന്ന് രാ​ത്രി ഏ​ഴി​ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 10.30 ന് ​ചെ​ന്നെ​യി​ൽ എ​ത്തും. പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം നോ​ർ​ത്ത് എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ. ര​ണ്ട് എസി ഫ​സ്റ്റ് ക്ലാ​സ്, ഒ​മ്പ​ത് സ്ലീ​പ്പ​ർ, അ​ഞ്ച് ജ​ന​റ​ൽ സെ​ക്ക​ന്‍റ്, ര​ണ്ട് അം​ഗ​പ​രി​മി​ത എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ചു​ക​ൾ…

Read More

ഗ​ണ്‍­​മാ​ന്‍ ആ­​ക്ര­​മി­​ക്കു­​ന്ന ദൃ­​ശ്യ­​ങ്ങ​ള്‍ ക­​ണ്ടി­​ട്ടി­​ല്ലെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി

കൊ​ല്ലം: യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സു­​കാ­​രെ മ​ര്‍​ദി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ വീ​ണ്ടും ഗ​ണ്‍­​മാ­​നെ ന്യാ­​യീ­​ക­​രി­​ച്ച് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. ത​ന്‍റെ ഗ​ണ്‍­​മാ​ന്‍ ആ­​രെ​യും ആ­​ക്ര­​മി­​ക്കു­​ന്ന നി­​ല ഉ­​ണ്ടാ­​യി­​ട്ടി​ല്ല. അ­​തി­​ന്‍റെ ദൃ­​ശ്യ­​ങ്ങ​ള്‍ താ​ന്‍ ക­​ണ്ടി­​ട്ടി­​ല്ലെ​ന്നും മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു. കൊ​ല്ല­​ത്ത് ന­​വ­​കേ­​ര­​ള സ­​ദ­​സി­​നി­​ടെ മാ­​ധ്യ​മ­​ങ്ങ­​ളോ­​ട് സം­​സാ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു മു­​ഖ്യ­​മ­​ന്ത്രി. ഞാ­​യ­​റാ­​ഴ്­​ച പ​ത്ത​നം​തി​ട്ട​യി​ൽ​വ​ച്ച് ഗ​ണ്‍­​മാ­​ന്‍റെ അ­​തി­​ക്ര­​മ­​ത്തെ­​ക്കു­​റി­​ച്ചു​ള്ള ചോ­​ദ്യ­​ത്തി­​നി­​ടെ മൈ­​ക്ക് ഓ­​ഫ് ചെ​യ്­​ത സം­​ഭ­​വ­​ത്തി​ലും മു­​ഖ്യ­​മ​ന്ത്രി വി­​ശ­​ദീ­​ക​ര­​ണം ന​ല്‍­​കി. സ​മ­​യം ക­​ഴി­​ഞ്ഞാ​ല്‍ താ​ന്‍ വാ​ര്‍­​ത്താ­​സ­​മ്മേ­​ള­​നം അ­​വ­​സാ­​നി­​പ്പി­​ക്കാ­​റു​ണ്ട്. അ­​ത് എ​ന്തോ വ​ലി­​യ സം­​ഭ­​വ­​മെ­​ന്ന രീ­​തി­​യി­​ലാ­​ണ് അ­​വ­​ത­​രി­​പ്പി­​ച്ച​ത്. സാ​ധാ​ര​ണ സ​മ​യം ക​ഴി​ഞ്ഞ് ആ­​ര് ചോ​ദ്യം ചോ­​ദി­​ച്ചാ​ലും താ​ന്‍ മ­​റു​പ­​ടി പ­​റ​യാ​റി​ല്ല. അ­​താ­​ണ് താ​ന്‍ സ്വീ­​ക­​രി­​ച്ച് വ­​രു­​ന്ന പ­​തി­​വ്. അ​ത് മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​വും ഉ​ണ്ടാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More

കൊല്ലത്ത് വയോധികയെ  മരുമകൾ മർദിച്ച കേസ്; നെ​ഞ്ചി​ലും അ​ടി​വ​യ​റ്റി​ലും തൊ​ഴി​ച്ചു, നിലത്തിട്ടു ചവിട്ടി; ആറരവർഷമായി തുടരുന്ന മർദനം

തിരുവനന്തപുരം/കൊ​ല്ലം: കൊ​ല്ലം തേ​വ​ല​ക്ക​ര​യി​ൽ വ​യോ​ധി​ക​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​രു​മ​ക​ളെ സം​ഭ​വ​ത്തി​ൽ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തേ​വ​ല​ക്ക​ര ന​ടു​വി​ല​ക്ക​ര​യി​ൽ വ​യോ​ധി​ക​യാ​യ ഭ​ർ​തൃ​മാ​താ​വി​നെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ച​വ​റ​യി​ലെ സ്വ​കാ​ര്യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ മ​രു​മ​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. തേ​വ​ല​ക്ക​ര ന​ടു​വി​ല​ക്ക​ര കി​ഴ​ക്കേ വീ​ട്ടി​ൽ ഏ​ലി​യാ​മ്മ വ​ർ​ഗീ​സി(80)​ന്‍റെ പ​രാ​തി​യി​ലാ​ണ് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് മ​രു​മ​ക​ൾ മ​ഞ്ജു​മോ​ൾ തോ​മ​സി (37)നെ ​അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം ആ​റ​ര വ​ർ​ഷ​മാ​യി മ​രു​മ​ക​ൾ ത​ന്നെ മ​ർ​ദിക്കു​ക​യാ​ണെ​ന്ന് ഏ​ലി​യാ​മ്മ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. വീ​ട്ടി​ൽ പൂ​ട്ടി​യി​ടു​മെ​ന്നും മ​ക​ൻ ജെ​യ്സി​നേ​യും മ​ർ​ദിക്കു​മെ​ന്നും ഏ​ലി​യാ​മ്മ പ​റ​യു​ന്നു. മ​ർ​ദന​മേ​റ്റ് താ​ൻ നി​ല​ത്ത് വീ​ണാ​ലും ച​വി​ട്ടും. വീ​ടി​ന​ക​ത്ത് മ​ക്ക​ളു​ടെ മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു മ​ർ​ദനം. ഇ​ന്ന​ലെ വൈ​കിട്ടും ആ​ക്ര​മ​ണ​മു​ണ്ടാ​യി. മു​ടി​ക്ക് കു​ത്തി​പ്പി​ടി​ച്ച് മു​ഖ​ത്ത് ഇ​ടി​ച്ചെ​ന്നും നെ​ഞ്ചി​ലും അ​ടി​വ​യ​റ്റി​ലും തൊ​ഴി​ച്ചെ​ന്നും ഷൂ​സി​ട്ട കാ​ലു​കൊ​ണ്ട് കൈ ​ച​വി​ട്ടി​യെ​ന്നും ക​മ്പി കൊ​ണ്ടു​ള്ള മ​ർ​ദന​ത്തി​ൽ കൈ​യ്ക്ക് പൊ​ട്ട​ലു​ണ്ടാ​യെ​ന്നു​മാ​ണ് പ​രാ​തി. വൃ​ത്തി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു മ​ർ​ദ്ദ​നം. പ​ഞ്ചാ​യ​ത്ത്…

Read More