ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നിയു​ടെ മ​ര​ണം: എ​സ്‌സി, എ​സ്ടി വ​കു​പ്പു​ക​ള്‍കൂ​ടി ചേ​ര്‍​ത്തു

പ​ത്ത​നം​തി​ട്ട: ചു​ട്ടി​പ്പാ​റ സ്‌​കൂ​ള്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​നി​ലെ നാ​ലാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി അ​മ്മു എ.​സ​ജീ​വ് സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ന്‍റെ മു​ക​ളി​ല്‍ നി​ന്നു വീ​ണു മ​രി​ച്ച കേ​സി​ല്‍ പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം. ഇ​തു വ്യ​ക്ത​മാ​ക്കി പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി എ​സ്. ന​ന്ദ​കു​മാ​റി​നാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം കൂ​ടു​ത​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ​ഹ​പാ​ഠി​ക​ളാ​യ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍​ക്കെ​തി​രേ ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി​യി​രു​ന്നു. കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത ഇ​വ​രെ ചോ​ദ്യം ചെ​യ്യാ​ന്‍ പ​ത്ത​നം​തി​ട്ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യി​രു​ന്നു. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്നു രാ​വി​ലെ 11ന് ​അ​വ​സാ​നി​ക്കും. മൂ​ന്നു​പേ​രെ​യും പ​ത്ത​നം​തി​ട്ട ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

“ഓ​ൾ​ഡ് ഈ​സ് ഗു​ഡ്” …  കേ​ര​ളം കാ​ണാ​ൻ വി​ന്‍റേ​ജ് കാ​റു​ക​ളി​ൽ വി​ദേ​ശ​സ​ഞ്ചാ​രി​ക​ൾ

കു​മ​ര​കം: വി​ന്‍റേ​ജ് കാ​റു​ക​ളി​ൽ കേ​ര​ളാ​സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന വി​ദേ​ശ​വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കു​മ​ര​ക​ത്തെ​ത്തി. 40 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള കാ​റു​ക​ളി​ലാ​ണ് സം​ഘം കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഇ​ന്ന​ലെ കു​മ​ര​കം ലേ​ക്ക് റി​സോ​ർ​ട്ടി​ലെ​ത്തി വി​ശ്ര​മി​ച്ച സം​ഘം ഇ​ന്നു രാ​വി​ലെ കു​മ​ര​ക​ത്തു​നി​ന്ന് യാ​ത്ര പു​നഃ​രാ​രം​ഭി​ച്ചു. തേ​ക്ക​ടി​യി​ലേ​ക്കാ​ണു സം​ഘം പോ​കു​ന്ന​ത്. പ​ഴ​മ​യു​ടെ പ്രൗ​ഢി വി​ളി​ച്ചോ​തു​ന്ന കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് “ഓ​ൾ​ഡ് ഈ​സ് ഗു​ഡ്’ എ​ന്നാ​യി​രു​ന്നു സം​ഘ​ത്തി​ലെ മു​തി​ർ​ന്ന സ​ഞ്ചാ​രി​യു​ടെ ചെ​റു​പു​ഞ്ചി​രി​യോ​ടെ​യു​ള്ള മ​റു​പ​ടി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ കൊ​ച്ചി​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ് വി​ന്‍റേ​ജ് കാ​റു​ക​ളി​ൽ സ​ഞ്ചാ​രം ആ​രം​ഭി​ച്ച​ത്. വി​ന്‍റേ​ജ് കാ​റു​ക​ളി​ൽ കേ​ര​ളാ​സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കു​മ​ര​ക​ത്ത് എ​ത്തി​യ​പ്പോ​ൾ.

Read More

കു​റു​വാ സം​ഘ​മെ​ന്ന പേ​രി​ൽ ​സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ; വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ​ന്ന് പോ​ലീ​സ്

ഏ​റ്റു​മാ​നൂ​ർ: കു​റു​വാ സം​ഘ​ത്തി​ന്‍റേ​തെ​ന്ന പേ​രി​ൽ നവമാധ്യമ ങ്ങളിലൂടെ വ്യാ​ജ​പ്ര​ച​ര​ണം വ്യാ​പ​ക​മാ​യ​തോ​ടെ ജ​നം ഭീ​തി​യി​ൽ. അ​തി​ര​മ്പു​ഴ, നീ​ണ്ടൂ​ർ, ക​ല്ല​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി​യ ത​സ്ക​ര ഭീ​ക​ര​രാ​യ കു​റു​വാ സം​ഘ​ത്തി​ന്‍റേ​തെ​ന്ന പേ​രി​ലാ​ണ് സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ല്ലാ​യി​ട​ത്തും പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഒ​രേ ദൃ​ശ്യ​ങ്ങ​ളാ​ണ്. ദൃ​ശ്യ​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ പ​ട്രോ​ളിം​ഗി​നി​റ​ങ്ങി​യ പോ​ലീ​സ് ജീ​പ്പി​നു മു​ന്നി​ൽ​പ്പെ​ട്ട കു​റു​വാ സം​ഘം ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യും പ​റ​യു​ന്നു​ണ്ട്. വാ​ട്സാ​പ് ഗ്രൂ​പ്പു​ക​ളി​ൽ വ്യാ​പ​ക​മാ​യി ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. പ​ല​യി​ട​ത്തും വീ​ടു​ക​ളി​ൽ ഉ​റ​ക്ക​മി​ള​ച്ച് കാ​ത്തി​രി​ക്കു​ന്ന സ്ഥി​തി വ​രെ​യാ​യി. എ​ന്നാ​ൽ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ൽ യാ​തൊ​രു വ​സ്തു​ത​യു​മി​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ൽ മോ​ഷ്ടാ​ക്ക​ളെ ക​ണ്ട​താ​യി ആ​രും പ​രാ​തി​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് എ​സ്എ​ച്ച്ഒ എ.​എ​സ്. അ​ൻ​സ​ൽ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ കു​റു​വാ സം​ഘ​ത്തി​ന്‍റെ സാ​ന്നി​ധ്യ​മി​ല്ല. സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യാ​ൽ മ​റ്റു സം​ഘാം​ഗ​ങ്ങ​ൾ മ​ട​ങ്ങി​പ്പോ​കു​ക​യാ​ണ് അ​വ​രു​ടെ രീ​തി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2021 ഡി​സം​ബ​ർ 26ന് ​അ​തി​ര​മ്പു​ഴ​യി​ൽ ഏ​ഴു…

Read More

വി​ല്പ​ന​യ്ക്കാ​യി വീ​ട്ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച എം​ഡി​എം​എ​യു​മാ​യി  നാ​ദി​ർ​ഷാ​യും സം​ഘ​വും പോ​ലീ​സ് പി​ടി​യി​ൽ

ഗാ​​ന്ധി​​ന​​ഗ​​ർ: വി​​ല്പ​​ന​​യ്ക്കാ​​യി വീ​​ട്ടി​​നു​​ള്ളി​​ൽ സൂ​​ക്ഷി​​ച്ച എം​​ഡി​​എം​​എ​​യു​​മാ​​യി യു​​വാ​​ക്ക​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. തെ​​ള്ള​​കം ത​​ട​​ത്തി​​ൽ​​പ്പ​​റ​​മ്പി​​ൽ നാ​​ദി​​ർ​​ഷ (24), ക​​ണ്ണൂ​​ർ ത​​ളി​​പ്പ​​റ​​മ്പ് ഫാ​​ത്തി​​മ​​ മ​​ൻ​​സി​​ലി​​ൽ മു​​ഹ​​മ്മ​​ദ് റ​​മീ​​സ് (21), ആ​​ർ​​പ്പൂ​​ക്ക​​ര നാ​​ഗം​​വേ​​ലി​​ൽ കെ.​​കെ. രാ​​ഹു​​ൽ (21), പെ​​രു​​മ്പാ​​യി​​ക്കാ​​ട് ക​​ണി​​യാം​​പ​​റ​​മ്പി​​ൽ മു​​ഹ​​മ്മ​​ദ് റാ​​ഫി (21), ആ​​ർ​​പ്പൂ​​ക്ക​​ര വി​​ല്ലൂ​​ന്നി ക​​രി​​യ​​മ്പു​​ഴ​​യി​​ൽ ജി​​ത്തു ജി​​നു ജോ​​ർ​​ജ് (21) എ​​ന്നി​​വ​​രെ​​യാ​​ണ് ജി​​ല്ലാ ല​​ഹ​​രി വി​​രു​​ദ്ധ സ്ക്വാ​​ഡ് പി​​ടി​​കൂ​​ടി​​യ​​ത്. അ​​തി​​ര​​മ്പു​​ഴ കു​​ട്ടി​​പ്പ​​ടി ഭാ​​ഗ​​ത്ത് ഇ​​വ​​ർ വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന​​വീ​​ട്ടി​​ൽ മ​​യ​​ക്കു​​മ​​രു​​ന്ന് വി​​ല്പ​​ന ന​​ട​​ക്കു​​ന്നു​​ണ്ടെ​​ന്ന് ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് ഷാ​​ഹു​​ൽ ഹ​​മീ​​ദി​​നു ല​​ഭി​​ച്ച ര​​ഹ​​സ്യ​​വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ജി​​ല്ലാ ല​​ഹ​​രി​​വി​​രു​​ദ്ധ സ്‌​​ക്വാ​​ഡും ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സും ചേ​​ർ​​ന്ന് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് വി​​ല്പ​​ന​​യ്ക്കാ​​യി വീ​​ടി​​നു​​ള്ളി​​ൽ സൂ​​ക്ഷി​​ച്ച എം​​ഡി​​എം​​എ​​യു​​മാ​​യി ഇ​​വ​​രെ പി​​ടി​​കൂ​​ടു​​ന്ന​​ത്. ഏ​​ഴ് ഗ്രാം ​​എം​​ഡി​​എം​​എ പോ​​ലീ​​സ് ക​​ണ്ടെ​​ടു​​ത്തു. നാ​​ദി​​ർ​​ഷാ​​യ്ക്ക് ഗാ​​ന്ധി​​ന​​ഗ​​ർ, ഇ​​ൻ​​ഫോ​​പാ​​ർ​​ക്ക്, പാ​​മ്പാ​​ടി, മൂ​​വാ​​റ്റു​​പു​​ഴ, ഏ​​റ്റു​​മാ​​നൂ​​ർ സ്റ്റേ​​ഷ​​നു​​ക​​ളി​​ലും രാ​​ഹു​​ലി​​നും ജി​​നു ജോ​​ർ​​ജി​​നും ഗാ​​ന്ധി​​ന​​ഗ​​ർ…

Read More

മു​ത്തൂ​രി​ലെ അ​പ​ക​ടം; ക​രാ​റു​കാ​ര​നും തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​മെ​തി​രേ കേ​സ്; ന​ഗ​ര​സ​ഭ​യും ഉ​ത്ത​ര​വാ​ദി​യെ​ന്ന് ആ​രോ​പ​ണം

തി​രു​വ​ല്ല: ത​ണ​ല്‍​മ​രം മു​റി​ക്കാ​ന്‍ വേ​ണ്ടി കെ​ട്ടി​യ വ​ട​ത്തി​ല്‍ ക​ഴു​ത്ത് കു​രു​ങ്ങി കു​ടും​ബ​ത്തോ​ടൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്ത യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ക​രാ​റു​കാ​ര​നും തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​മെ​തി​രേ കേ​സ്. ത​ക​ഴി കു​ന്നു​മ്മ കു​റു​പ്പ​ന്‍​ചേ​രി​ച്ചി​റ​യി​ല്‍ കെ. ​എ​സ്. സി​യാ​ദാ​ണ് (32) ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത്തൂ​ര്‍ – കു​റ്റ​പ്പു​ഴ റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ഒ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന ഭാ​ര്യ സീ​ന​മോ​ള്‍, മ​ക്ക​ളാ​യ സീ​ഹാ​ന്‍, നൂ​ര്‍​സി​സ എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മു​ത്തൂ​ര്‍ – കു​റ്റ​പ്പു​ഴ റോ​ഡി​ല്‍ മു​ത്തൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.​ സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ അ​പ​ക​ട​ക​ര​മാ​യി നി​ന്ന മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​തി​നു ക​രാ​ര്‍ ന​ല്‍​കി​യി​രു​ന്നു. മ​രം മു​റി​ക്കു​ന്ന​തി​നി​ടെ​യു​ള്ള അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ ഗ​താ​ഗ​തം ത​ട​ഞ്ഞ് റോ​ഡി​ല്‍ കു​റു​കെ കെ​ട്ടി​യി​രു​ന്ന ക​യ​റി​ല്‍ സി​യാ​ദും കുടുംബവും സ​ഞ്ച​രി​ച്ച ബൈ​ക്ക് പെ​ടു​ക​യാ​യി​രു​ന്നു. സി​യാ​ദി​ന്‍റെ ക​ഴു​ത്തി​ല്‍ ക​യ​ര്‍ കു​രു​ങ്ങി ബൈ​ക്ക് മ​റി​ഞ്ഞു.മ​ര​ത്തി​ല്‍ നി​ന്നു റോ​ഡി​ന്‍റെ എ​തി​ര്‍​വ​ശ​ത്തേ​ക്ക്…

Read More

വീട്ടിൽ അതിക്രമിച്ചു ക‍യറി വീട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മം; മധ്യവയസ്കൻ പോലീസ് പിടിയിൽ

മൂ​വാ​റ്റു​പു​ഴ: വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ദേ​വി​കു​ളം പ​ള്ളി​വാ​സ​ൽ അ​ന്പ​ഴ​ച്ചാ​ൽ കു​ഴു​പ്പി​ള്ളി​ൽ അ​ലി(50)​യെ​യാ​ണ് പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട്ട​മ്മ കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് കേ​സ്. വീ​ട്ട​മ്മ എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ല പ്രാ​വ​ശ്യം പ്ര​തി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഭീ​ഷ​ണി മു​ഴ​ക്കു​ക​യും റോ​ഡി​ൽ വ​ച്ച് അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യു​ണ്ട്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്ഐ​മാ​രാ​യ റോ​ജി ജോ​ർ​ജ്, പി.​കെ. സാ​ബു, വി.​സി. സ​ജി, എ​സ്‌​സി​പി​ഒ എം.​ആ​ർ ലി​ജേ​ഷ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Read More

എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ല്‍; മൂ​ന്നു ദി​വ​സം മു​മ്പ് അ​മ്മ വി​ദേ​ശ​ത്തേ​ക്ക് പോ​യി​രു​ന്നു

തൊ​ടു​പു​ഴ: തൊടുപുഴയിൽ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​യെ വീ​ട്ടി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര ഒ​റ്റ​ക്ക​ണ്ട​മേ​ത്ത​ല്‍ സു​രേ​ഷ്ബാ​ബു​വി​ന്‍റെ മ​ക​ന്‍ വി​ശാ​ഖ് കൃ​ഷ്ണ (23) ആ​ണ് മ​രി​ച്ച​ത്. കോ​ള​ജി​നു സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ല്‍ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ലാ​ണ് വി​ശാ​ഖി​നെ ഇ​ന്നുരാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്.മൂ​ന്നാം വ​ര്‍​ഷ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. പി​താ​വ് സു​രേ​ഷ് ബാ​ബു ദു​ബാ​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ്. മാ​താ​വും വി​ശാ​ഖു​മാ​ണ് വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​ര്‍ മൂ​ന്നു ദി​വ​സം മു​മ്പ് ദു​ബാ​യി​ല്‍ ഭ​ര്‍​ത്താ​വി​ന്‍റെ അ​ടു​ത്തേ​ക്കു പോ​യ​തി​നാ​ല്‍ വി​ശാ​ഖ് ത​നി​ച്ചാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. തൊ​ടു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

Read More

മ​ര​ണ വീ​ട്ടി​ൽ പോ​യി തി​രി​കെ മ​ട​ങ്ങു​ന്ന വ​ഴി കോ​ട്ട​യ​ത്ത് കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു: ഗൃ​ഹ​നാ​ഥ​നു ദാ​രു​ണാ​ന്ത്യം

ചി​ങ്ങ​വ​നം: കോ​ട്ട​യം ചി​ങ്ങ​വ​ന​ത്ത് കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ സ്കൂ​ട്ട​ര്‍ കാ​റി​ല്‍ ഇ​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ ത​ത്ക്ഷ​ണം മ​രി​ച്ചു. ഇ​ന്നു രാ​വി​ലെ 7.30ന് ​കൊ​ല്ലാ​ട് ക​ല്ലു​ങ്ക​ല്‍ ക​ട​വി​ലാ​ണ് അ​പ​ക​ടം. ചാ​ന്നാ​നി​ക്കാ​ട്, പു​ളി​വേ​ലി​ല്‍ മ​ധു​സൂ​ദ​ന​ന്‍ (66) ആ​ണ് മ​രി​ച്ച​ത്. ക​ല്ലു​ങ്ക​ല്‍ ക​ട​വി​നു സ​മീ​പ​മു​ള്ള മ​ര​ണ​വീ​ട്ടി​ലേ​ക്കു വ​ന്ന​താ​യി​രു​ന്നു ഇ​രു വാ​ഹ​ന​ങ്ങ​ളും. പ​ള്ളം സ്വ​ദേ​ശി​യു​ടെ മ​ഹീ​ന്ദ്ര എ​ക്സ്യു​വി​യി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.മ​ര​ണ​വീ​ട്ടി​ല്‍ ആ​ളെ ഇ​റ​ക്കി​യ​തി​നു ശേ​ഷം, അ​ടു​ത്തു​ള്ള തു​റ​സാ​യ സ്ഥ​ല​ത്തു പാ​ര്‍​ക്ക് ചെ​യ്യാ​ൻ റോ​ഡി​ൽ​നി​ന്നു കാ​ർ പ്ര​വേ​ശി​ക്കു​ന്പോ​ൾ എ​തി​ര്‍​ദി​ശ​യി​ല്‍​നി​ന്നെ​ത്തി​യ സ്കൂ​ട്ട​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​റി​നടി​യി​ലേ​ക്ക് സ്കൂ​ട്ട​ര്‍ ക​യ​റി. അ​ടു​ത്തു​നി​ന്ന വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ഇ​ടി​ച്ചാ​ണ് കാ​ര്‍ നി​ന്ന​ത്. സം​ഭ​വ​ത്തെ​ത്തു‌​ട​ര്‍​ന്ന് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ മ​ധു​സൂ​ദ​ന​നെ കാ​ര്‍ മ​റി​ച്ചി​ട്ടാ​ണ് വെ​ളി​യി​ലെ​ടു​ത്ത​ത്. ഈ​സ്റ്റ് പോ​ലീ​സും, ഫ​യ​ര്‍​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി. പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡ് മെം​മ്പ​ര്‍ പ്രി​യാ…

Read More

വാ​ഹ​നം ഇ​ടി​പ്പി​ച്ച​ശേ​ഷം മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു; യു​വ​തി​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ​ത്  ഭ​ർ​ത്താ​വ് ‌

നെ​ടു​ങ്ക​ണ്ടം: ഭാ​ര്യ​യെ ആ​ക്ര​മി​ച്ച് മാ​ല പൊ​ട്ടി​ച്ചു​ ക​ട ന്ന ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ല്‍. ക​ല്ലാ​ര്‍ പു​ളി​ക്ക​ല്‍ അ​ഭി​ലാ​ഷ് മൈ​ക്കി​ളാ​ണ് (43) അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച പ​ക​ൽ നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ ക​വ​ല​യി​ലാ​ണ് സം​ഭ​വം. വ​ഴി​യ​രി​കി​ൽ കൂ​ടി ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന യു​വ​തി​യെ അ​ഭി​ലാ​ഷ് കാ​റി​ല്‍ പി​ന്തു​ട​ര്‍​ന്നെ​ത്തി ഇ​ടി​ച്ചി​ടാ​ന്‍ ശ്ര​മി​ച്ചു. ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​ല​ത്തു​ വീ​ണ യു​വ​തി​യെ ആ​ക്ര​മി​ച്ച ശേ​ഷം ഇ​യാ​ൾ സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കേ​സെ​ടു​ത്ത നെ​ടു​ങ്ക​ണ്ടം എ​സ്ഐ ലി​ജോ പി. ​മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​യെ പിടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read More

ശ​ബ​രി​മ​ല പാ​ത​യി​ൽ അ​പ​ക​ടം ഒ​ളി​പ്പി​ച്ച് അ​ട്ടി​വ​ള​വ്; ക​രി​ങ്ക​ല്ലും​മൂ​ഴി​യും ക​ണ​മ​ല​യും എ​രു​ത്വാ​പ്പു​ഴ​യും അ​പ​ക​ട​മേ​ഖ​ല

ക​​ണ​​മ​​ല: ഏ​​തു നി​​മി​​ഷ​​വും ദു​​ര​​ന്തം സം​​ഭ​​വി​​ക്കാ​​വു​​ന്ന ഇ​​ട​​ങ്ങ​​ളാ​​യി അ​​ട്ടി​​വ​​ള​​വും ക​​രി​​ങ്ക​​ല്ലും​​മൂ​​ഴി​​യും ക​​ണ​​മ​​ല​​യും എ​​രു​​ത്വാ​​പ്പു​​ഴ​​യും. എ​​രു​​മേ​​ലി​​യി​​ൽ​​നി​​ന്ന് പ​​ന്പ​​യി​​ലേ​​ക്കു​​ള്ള റോ​​ഡി​​ലെ കൊ​​ടും​​വ​​ള​​വു​​ക​​ളും അ​​ശാ​​സ്ത്രീ​​യ നി​​ർ​​മി​​തി​​യും അ​​പ​​ക​​ട​​സാ​​ധ്യ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.ശ​​ബ​​രി​​മ​​ല സീ​​സ​​ൺ ആ​​രം​​ഭി​​ച്ച് ദി​​വ​​സ​​ങ്ങ​​ൾ പി​​ന്നി​​ടു​​ന്പോ​​ഴാ​​ണ് സീ​​ബ്രാ​​ലൈ​​നു​​ക​​ൾ വ​​ര​​യ്ക്കു​​ന്ന​​ത്. ഇ​​വ​​യാ​​വ​​ട്ടെ വേ​​ണ്ട​​ത്ര നി​​ല​​വാ​​ര​​മി​​ല്ലാ​​തെ​​യും. രാ​​വും പ​​ക​​ലും പോ​​ലീ​​സും ഗ​​താ​​ഗ​​ത വ​​കു​​പ്പും എ​​രു​​മേ​​ലി​​മു​​ത​​ൽ പ​​ന്പ​​വ​​രെ കൊ​​ടും വ​​ള​​വു​​ക​​ളി​​ലും പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലും ചി​​ട്ട​​യാ​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ളു​​മാ​​യി നി​​ല​​കൊ​​ള്ളു​​ന്ന​​തു​​കൊ​​ണ്ടാ​​ണ് യാ​​ത്ര ഇ​​ത്ര​​യെ​​ങ്കി​​ലും സു​​ര​​ക്ഷി​​ത​​മാ​​കു​​ന്ന​​ത്. ക​​ണ​​മ​​ല – നി​​ല​​യ്ക്ക​​ൽ വ​​ന​​പാ​​ത​​യി​​ൽ കൊ​​ടും വ​​ള​​വു​​ക​​ൾ നി​​ര​​വ​​ധി​​യാ​​ണ്. ഇ​​തോ​​ട​​കം പ​​ത്തി​​ലേ​​റെ വ​​ലി​​യ അ​​പ​​ക​​ട​​ങ്ങ​​ളി​​ലാ​​യി അ​​ന്പ​​തി​​ലേ​​റെ​​പ്പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ അ​​പ​​ക​​ട​​ക്കെ​​ണി​​യാ​​യ അ​​ട്ടി​​വ​​ള​​വ് നി​​വ​​ർ​​ക്കാ​​നോ വീ​​തി കൂ​​ട്ടാ​​നോ ശാ​​സ്ത്രീ​​യ​​മാ​​യി പു​​ന​​ർ​​നി​​ർ​​മി​​ക്കാ​​നോ യാ​​തൊ​​രു ന​​ട​​പ​​ടി​​യു​​മാ​​യി​​ട്ടി​​ല്ല. ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​വും അ​​യ​​ൽ സം​​സ്ഥാ​​ന​​ത്തു​​നി​​ന്നു​​ള്ള തീ​​ർ​​ഥാ​​ട​​ക​​രു​​ടെ മി​​നി ബ​​സ് അ​​ട്ടി​​വ​​ള​​വി​​ൽ മ​​റി​​ഞ്ഞു. റോ​​ഡി​​ന്‍റെ അ​​ശാ​​സ്ത്രീ​​യ നി​​ർ​​മി​​തി​​യാ​​ണ് തു​​ട​​ർ​​ച്ച​​യാ​​യ അ​​പ​​ക​​ട​​ങ്ങ​​ൾ​​ക്കു കാ​​ര​​ണ​​മെ​​ന്ന് നാ​​റ്റ്പാ​​ക്ക് ശാ​​സ്ത്രീ​​യ പ​​ഠ​​ന​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ക​​ണ​​മ​​ല ക​​വ​​ല​​യി​​ലേ​​ക്കു​​ള്ള കു​​ത്തി​​റ​​ക്ക​​ത്തി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കെ​​ടു​​ക്കാ​​വു​​ന്ന പ​​ര​​മാ​​വ​​ധി വേ​​ഗ​​മോ ജാ​​ഗ്ര​​താ…

Read More