രാത്രിയെ പേ​ടി വേ​ണ്ട, സ‌​ഹ​യാ​ത്രി​ക​യു​ണ്ട്… സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത​യാ​ത്ര ഒ​രു​ക്കി കോ​ട്ട​യം

കോ​ട്ട​യം: ന​ഗ​ര​ത്തി​ല്‍ രാ​ത്രി ഒ​റ്റ​പ്പെ​ട്ടു​പോ​യാ​ല്‍ ഇ​നി ഭ​യ​ക്കേ​ണ്ട. സ്ത്രീ​ക​ള്‍​ക്കു സു​ര​ക്ഷി​ത​യാ​ത്ര ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തും പോ​ലീ​സും ചേ​ര്‍​ന്ന് ഒ​രു​ക്കു​ന്ന സ​ഹ​യാ​ത്രി​ക പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. ഇ​നി മു​ത​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ സേ​വ​നം ഇ​വ​ര്‍​ക്കു ല​ഭി​ക്കും. നാ​ഗ​മ്പ​ടം ബ​സ്റ്റാ​ന്‍​ഡ്, കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍റ് , റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ലി​യ ബോ​ര്‍​ഡി​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ​യും ഡ്രൈ​വ​ര്‍​മാ​രു​ടെ​യും ഫോ​ണ്‍ ന​മ്പ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. നി​ല​വി​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 32 ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി ആ​ര്‍​ക്കും മോ​ശം പ​ശ്ചാ​ത്ത​ല​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ഇ​തി​നാ​യി ഡ്രൈ​വ​ര്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് പ​രി​ശീ​ല​ന​വും ന​ല്‍​കി. ഓ​ട്ടോ​റി​ക്ഷ​യു​ടെ അ​ക​ത്തും ഇ​വ​രു​ടെ വി​വ​ര​വും അ​ടി​യ​ന്ത​ര സ​ഹാ​യം ആ​വ​ശ്യ​മെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട പോ​ലീ​സി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​രും അ​ട​ങ്ങി​യ സ്റ്റി​ക്ക​ര്‍ പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ഐ​ഡി കാ​ര്‍​ഡു​മു​ണ്ട്. രാ​ത്രി​യി​ല്‍ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും യാ​ത്ര​യ്ക്കാ​യി ഇ​വ​രെ വി​ളി​ക്കാം. യാ​ത്ര…

Read More

ശ​ബ​രി​മ​ല​യി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ച്ചു; പത്ത് മ​ണി​ക്കൂ​റി​ല​ധി​കം ക്യൂ

​ശ​ബ​രി​മ​ല: ​ഭ​ക്ത​ജ​ന​ത്തി​ര​ക്കിൽ ശ​ബ​രി​മ​ല. പ​മ്പ​യി​ല്‍ നി​ന്നു​ള്ള സ​ന്നി​ധാ​നം യാ​ത്ര​യി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലാ​യി ഭ​ക്ത​രെ ത​ട​ഞ്ഞാ​ണ് മ​ല ക​യ​റ്റു​ന്ന​ത്. പ​ത്തി​ല​ധി​കം മ​ണി​ക്കൂ​റു​ക​ള്‍ ക്യൂ ​നി​ന്ന​ശേ​ഷ​മാ​ണ് ഏ​റെ​പ്പേ​ര്‍​ക്കും സ​ന്നി​ധാ​ന​ത്തെ​ത്താ​നാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് തി​ര​ക്ക് വ​ര്‍​ധി​ച്ച​ത്. വെ​ര്‍​ച്വ​ല്‍ ക്യൂ ​മു​ഖേ​ന​യു​ള്ള ബു​ക്കിം​ഗ് 80000 ലെ​ത്തി​യി​രു​ന്നു. സ്‌​പോ​ട്ട് ബു​ക്കിം​ഗ് പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യു​മാ​ണ്. മ​ര​ക്കൂ​ട്ടം മു​ത​ല്‍ സ​ന്നി​ധാ​നം​വ​രെ​യു​ള്ള പാ​ത​യി​ല്‍ തി​ര​ക്ക് അ​ധി​ക​മാ​യ​തി​നാ​ല്‍ ക്ര​മീ​ക​രി​ച്ചു മാ​ത്ര​മേ ക​ട​ത്തി​വി​ടാ​നാ​കു​ന്നു​ള്ളൂ. തി​ര​ക്ക് നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​യാ​ഴ്ച​യു​ണ്ടാ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ല്‍ ശ​ക്ത​മാ​യു​ണ്ടാ​കു​ന്നു​ണ്ട്. പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​രി​ധി​യി​ലാ​ണ് തീ​ര്‍​ഥാ​ട​ക​രു​ടെ യാ​ത്ര​യെ​ന്ന് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.നി​ല​യ്ക്ക​ല്‍ വ​രെ​യു​ള്ള പാ​ത​യി​ല്‍ നി​ല​വി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല. നി​ല​യ്ക്ക​ല്‍ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല​ട​ക്കം നി​ല​വി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പോ​ലീ​സി​നെ ക​ണ്ട് നി​ർ​ത്താ​തെ പോ​യി ബൈ​ക്ക് യാ​ത്ര​ക്കാ​ർ; പി​ൻതുടർന്ന് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത് 12 കി​ലോ ക​ഞ്ചാ​വ്

ചെ​റു​തോ​ണി: ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​രെ മു​രി​ക്കാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​മ്പി​ളി​ക​ണ്ടം – പാ​റ​ത്തോ​ട് പു​ല്ല​ൻ​കു​ന്നേ​ൽ ജോ​ഷി(43), പാ​റ​ത്തോ​ട് – ക​ണ്ണാ​ടി​പ്പാ​റ ച​ന്ദ്ര​ൻ​കു​ന്നേ​ൽ ഷാ​ജി (54) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. 12.100 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് ഇ​വ​രി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി. ക്രി​സ്മ​സ്, പു​തു​വ​ത്സ​ര​വ​സ​രം പ്ര​മാ​ണി​ച്ച് ഇ​ടു​ക്കി എ​സ് പി ​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ടു​ക്കി ഡി ​വൈ എ​സ് പി ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ്പെ​ഷ്യ​ൽ ഡ്രൈ​വി​ലാ​ണ് ക​ഞ്ചാ​വു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ബ​ഥേ​ൽ – മേ​ലേ​ച്ചി​ന്നാ​ർ റോ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ വാ​ഹ​നം നി​ർ​ത്താ​തെ പോ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് പി​ന്നാ​ലെ എ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ചാ​ക്കി​ലും ബാ​ഗി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 12.100 കി​ലോ ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മു​രി​ക്കാ​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ എ​സ് എ​ച്ച് ഒ ​എ​ൻ.​എ​സ്. റോ​യി, എ​സ് ഐ…

Read More

ഇ​വി​ടെ പാ​മ്പു​ക​ൾ​ക്കു  റേഞ്ചുണ്ട്… എരുമേലിയിലെ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് വ​ള​പ്പ് കാ​ടാ​യി; ഭീ​തി​യോ​ടെ നാ​ട്ടു​കാ​ർ

എ​രു​മേ​ലി: പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ന​ടു​ത്തു​ള്ള ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും എ​ത്തു​ന്ന​തു ഭീ​തി​യോ​ടെ. ഓ​ഫീ​സി​ന്‍റെ വ​ള​പ്പി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വെ​ട്ടി​ത്തെ​ളി​ക്കാ​തെ കാ​ടു വ​ള​ർ​ന്നു ഭീ​തി നി​റ​യ്ക്കു​ക​യാ​ണ്. മൂ​ർ​ഖ​ൻ പാ​മ്പും ഇ​ഴ​ജ​ന്തു​ക്ക​ളും തെ​രു​വ്നാ​യ്ക്ക​ളും കു​ട്ടി​വ​ന​ത്തി​ൽ വി​ഹ​രി​ക്കു​ക​യാ​ണ്. പ​ല​പ്പോ​ഴും ഫ​ണം വി​രി​ച്ച് നി​ൽ​ക്കു​ന്ന മൂ​ർ​ഖ​ൻ പാ​മ്പ് ക്വാ​ർ​ട്ടേ​ഴ്സി​ന​ക​ത്ത് പ്ര​വേ​ശി​ച്ച് ഭീ​തി​പ​ര​ത്തി​യ​തി​നാ​ൽ ക്വാ​ർ​ട്ടേ​ഴ്സ് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന ജീ​വ​ന​ക്കാ​രി​ൽ പ​ല​രും ഇ​പ്പോ​ൾ പു​റ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ഹോ​മി​യോ ആ​ശു​പ​ത്രി, സ​ബ് ട്ര​ഷ​റി, മൃ​ഗാ​ശു​പ​തി, സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു സ​മീ​പ​ത്താ​ണ്. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കും സ്കൂ​ളു​ക​ളി​ലേ​ക്കും കെ​എ​സ്ആ​ർ​ടി​സി ബ​സ്‌ സ്റ്റാ​ൻ​ഡി​ലേ​ക്കും വ​ലി​യ​മ്പ​ല​ത്തി​ലേ​ക്കും ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലേ​ക്കും ജ​നം പോ​കു​ന്ന​തു ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന്‍റെ മു​ൻ വ​ശ​ത്തു​ള്ള റോ​ഡി​ലൂ​ടെ​യാ​ണ്. രാ​വും പ​ക​ലും ഭേ​ദ​മി​ല്ലാ​തെ ഇ​തു​വ​ഴി ആ​ൾ സ​ഞ്ചാ​ര​മു​ള്ള റോ​ഡാ​ണ്. പ​ക​ലും രാ​ത്രി​യി​ലും പ​ല​രും ബി​എ​സ്എ​ൻ​എ​ൽ പ​ടി​ക്ക​ൽ പാ​മ്പി​നെ ക​ണ്ടു ഭ​യ​ന്നി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ദി​വ​സ​വും ധാ​രാ​ളം അ​യ്യ​പ്പ​ഭ​ക്ത​ന്മാ​ർ…

Read More

ശബരിമലയിൽ കു​ട്ടി​ക​ള്‍​ക്ക് പ്ര​ത്യേ​ക ഗേ​റ്റ്

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന കു​ട്ടി​ക​ള്‍​ക്കു സു​ഗ​മ​മാ​യ ദ​ര്‍​ശ​നം ഉ​റ​പ്പാ​ക്കാ​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് ഒ​രു​ക്കി​യ പ്ര​ത്യേ​ക ഗേ​റ്റ് സം​വി​ധാ​നം സ​ജ്ജ​മാ​യി. ന​ട​പ്പ​ന്ത​ലി​ലെ ഒമ്പതാ​മ​ത്തെ വ​രി​യി​ലൂ​ടെ എ​ത്തു​ന്ന കൊ​ച്ച​യ്യ​പ്പ​ന്മാ​ര്‍​ക്കും കൊ​ച്ചു​മാ​ളി​ക​പ്പു​റ​ങ്ങ​ള്‍​ക്കും പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​തി​നെ​ട്ടാം പ​ടി ക​യ​റി മു​ക​ളി​ലെ​ത്തി ഫ്‌​ളൈ ഓ​വ​ര്‍ ഒ​ഴി​വാ​ക്കി ശ്രീ​കോ​വി​ലി​ന്‍റെ ഭാ​ഗ​ത്താ​യി സ​ജ്ജീ​ക​രി​ച്ച ക​വാ​ട​ത്തി​ലൂ​ടെ ശ്രീ​കോ​വി​ലി​നു മു​ന്നി​ലേ​ക്കു നേ​രി​ട്ടെ​ത്താം. ദ​ര്‍​ശ​ന​ത്തി​നാ​യു​ള്ള ആ​ദ്യ​നി​ര​യി​ലാ​ണ് ഇ​വ​ര്‍​ക്കു സ്ഥാ​നം ല​ഭി​ക്കു​ക. കു​ട്ടി​ക​ളെ​യും അ​വ​ര്‍​ക്കൊ​പ്പ​മു​ള്ള ഒ​രു ര​ക്ഷാ​ക​ര്‍​ത്താ​വി​നെ​യു​മാ​ണ് ഇ​തു​വ​ഴി ക​ട​ത്തി​വി​ടു​ന്ന​ത്. ഈ ​സം​വി​ധാ​നം ദു​രു​പ​യോ​ഗം ചെ​യ്യാ​തി​രി​ക്കാ​ന്‍ ദേ​വ​സ്വം ഗാ​ര്‍​ഡു​മാ​രും പോ​ലീ​സും ഡ്യൂ​ട്ടി​ക്ക് ഉ​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ത​ന്നെ പു​തി​യ സം​വി​ധാ​നം ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്കു ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ര​ക്ഷി​താ​ക്ക​ള്‍, പ്ര​ത്യേ​കി​ച്ച് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര്‍ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ​യും ആ​ശ്വാ​സ​ത്തോ​ടെ​യു​മാ​ണു പു​തി​യ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തെ​ന്നും ദേ​വ​സ്വം ബേ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി. ​എ​സ്. പ്ര​ശാ​ന്ത് പ​റ​ഞ്ഞു. പ​മ്പ​യി​ല്‍​നി​ന്ന് മ​ല​ക​യ​റി​യ​ശേ​ഷം കു​ട്ടി​ക​ളെ​യും​കൊ​ണ്ട് ഒ​ത്തി​രി​നേ​രം ക്യൂ ​നി​ല്‍​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഇ​തോ​ടെ ഒ​ഴി​വാ​ക്കു​ന്ന​ത്. സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും…

Read More

ഡ്യൂ​ട്ടി​യും അ​ല​വ​ന്‍​സും ഏ​ക​പ​ക്ഷീ​യ​മാ​യി വെ​ട്ടി​ക്കു​റ​ച്ചു; കോ​ട്ട​യം-​ശ​ബ​രി​മ​ല സ​ര്‍​വീ​സ് ബ​ഹി​ഷ്‌​കരി​ക്കു​മെ​ന്ന് യൂ​ണി​യ​നു​ക​ള്‍

കോ​ട്ട​യം: കോ​ട്ട​യം-​ശ​ബ​രി​മ​ല സ​ര്‍​വീ​സു​ക​ള്‍ ബ​ഹി​ഷ്‌​ക​രി​ക്കാ​നൊ​രു​ങ്ങി കെ​എ​സ്ആ​ര്‍​ടി​സി യൂ​ണി​യ​നു​ക​ള്‍. വ​ര്‍​ഷ​ങ്ങ​ളാ​യി ന​ല്‍​കി​യി​രു​ന്ന ഡ്യൂ​ട്ടി​യും അ​ല​വ​ന്‍​സും ഏ​ക​പ​ക്ഷീ​യ​മാ​യി വെ​ട്ടി​ക്കു​റ​ച്ച​താ​ണു കാ​ര​ണം. പ​മ്പാ സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണു ന​ട​പ​ടി എ​ന്നാ​ണ് ഡി​പ്പോ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. വ​ര്‍​ഷ​ങ്ങ​ളാ​യി എ​രു​മേ​ലി വ​ഴി കോ​ട്ട​യം-​പ​മ്പ സ​ര്‍​വീ​സ് ര​ണ്ട് റൗ​ണ്ട് ട്രി​പ്പ് പോ​യി വ​രു​മ്പോ​ള്‍ മൂ​ന്നു ഡ്യൂ​ട്ടി​യും 110 രൂ​പ സ്‌​പെ​ഷ​ല്‍ അ​ല​വ​ന്‍​സു​മാ​ണു ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് ഏ​ക​പ​ക്ഷീ​യ​മാ​യി ര​ണ്ട് ഡ്യൂ​ട്ടി​യാ​യി കു​റ​ച്ച​താ​ണ് യൂ​ണി​യ​നു​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. ഒ​രു എ​രു​മേ​ലി-​നി​ല​യ്ക്ക​ല്‍ ട്രി​പ്പ് പോ​യി കോ​ട്ട​യ​ത്തു തി​രി​കെ എ​ത്തു​വാ​ന്‍ ഏ​ക​ദേ​ശം 18 മു​ത​ല്‍ 20 മ​ണി​ക്കൂ​ര്‍ വ​രെ എ​ടു​ക്കു​ന്നു​വെ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു. എ​രു​മേ​ലി മു​ത​ല്‍ പ​മ്പ വ​രെ​യു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കും പ​മ്പ​യി​ല്‍ ദീ​പാ​രാ​ധ​ന​യ്ക്കു ശേ​ഷം അ​യ്യ​പ്പ​ഭ​ക്ത​ര്‍ മ​ല​യി​റ​ങ്ങി വ​രു​ന്ന​തു​വ​രെ കാ​ത്തു​കി​ട​ക്കേ​ണ്ടി വ​രു​ന്ന​തു​മാ​ണ് ഇ​തി​നു കാ​ര​ണം. 2016ല്‍ ​പ​മ്പ സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സ് സം​ബ​ന്ധി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി ഇ​റ​ക്കി​യ ഓ​ര്‍​ഡ​റാ​ണ് ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്ന​ത്. കാ​ലാ​നു​സൃ​ത​മാ​യി…

Read More

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്കും ഇ​റ​ച്ചി​വി​ല​യി​ലും പ​ക​ൽ​ക്കൊ​ള്ള; ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നാ​സ്ഥ​യെ​ന്ന് ആ​ക്ഷേ​പം

കോ​ട്ട​യം: ജി​ല്ല​യി​ല്‍ ഓ​രോ സ്ഥ​ല​ത്തും ഓ​രോ ക​ട​യി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്കു തോ​ന്നി​യ വി​ല. അ​രി​ക്കും പ​ച്ച​ക്ക​റി​ക്കും മീ​നി​നും ഇ​റ​ച്ചി​ക്കു​മൊ​ക്കെ വി​ല​യി​ല്‍ ഏ​കീ​ക​ര​ണ​മി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രൊ​ന്നാ​കെ ഒ​രു മാ​സ​മാ​യി ന​വ​കേ​ര​ള സ​ദ​സ് കെ​ങ്കേ​മ​മാ​ക്കാ​നു​ള്ള സ്പെ​ഷ​ല്‍ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു. സ​ദ​സ് ക​ഴി​ഞ്ഞ​തോ​ടെ അ​വ​ധി​യും വി​ശ്ര​മ​വും. ഭ​ക്ഷ്യം, അ​ള​വു​തൂ​ക്കം, റ​വ​ന്യൂ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ വി​ല ചൂ​ഷ​ണ​വും തൂ​ക്കം വെ​ട്ടി​പ്പും അ​റി​ഞ്ഞ മ​ട്ടു​കാ​ണി​ക്കു​ന്നി​ല്ല. അ​ള​വു തൂ​ക്ക​സാ​മ​ഗ്രി​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യി. പ​രി​പ്പ്, പ​യ​ര്‍ ഇ​ന​ങ്ങ​ള്‍​ക്ക് ഹോ​ള്‍​സെ​യി​ല്‍ വി​ല​യേ​ക്കാ​ള്‍ നൂ​റു രൂ​പ​യി​ല​ധി​കം ചി​ല​ര്‍ ഈ​ടാ​ക്കു​ന്നു. പ​ഴം ഇ​ന​ങ്ങ​ള്‍​ക്ക് ഓ​രോ ക​ട​യി​ലും തോ​ന്നി​യ വി​ല. ഒ​രേ​യി​നം അ​രി​ക്ക് അ​ഞ്ചു രൂ​പ​യു​ടെ വി​ല വ്യ​ത്യാ​സം. ക​ട​ക​ളി​ല്‍ സാ​ധ​ന​വി​ല എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. പ​ച്ച​ക്ക​റി വി​ല​യി​ലാ​ണ് പ്ര​ധാ​ന​മാ​യും കൊ​ള്ള. നി​ല​വി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണം ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നാ​സ്ഥ​യാ​ണെ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. പോ​ത്തി​റ​ച്ചി​ക്ക് വി​ല 370 മു​ത​ല്‍ 410 വ​രെ. ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്ന് ഇ​ട​നി​ല​ക്കാ​ര്‍…

Read More

ക​രി​മ്പി​ൻ ജ്യൂ​സ് യ​ന്ത്ര​ത്തി​ൽ കു​ടു​ങ്ങി ഗു​രു​ത​ര പ​രി​ക്ക്; 16കാ​ര​ന്‍റെ കൈ ​മു​റി​ച്ചു​നീ​ക്കി

ത​ല​യോ​ല​പ്പ​റ​മ്പ്: ക​രി​മ്പി​ൻ ജ്യൂ​സ് ഉ​ണ്ടാ​ക്കു​ന്ന യ​ന്ത്ര​ത്തി​ൽ കൈ ​കു​ടു​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് 16കാ​ര​ന്‍റെ ഇ​ട​തു​കൈ​യ്ക്കു ഗു​രു​ത​ര പ​രി​ക്ക്. ത​ല​യോ​ല​പ്പ​റ​മ്പ് പൊ​തി മേ​ഴ്സി ആ​ശു​പ​ത്രി​യു​ടെ സ​മീ​പം ക​രി​മ്പി​ൻ ജ്യൂ​സ് സ്റ്റാ​ൾ ന​ട​ത്തു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​ജേ​ഷി(16) നാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 ഓ​ടെ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​ത്തെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ മേ​ഴ്സി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി. വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്ത് അം​ഗം സ​ജി​മോ​ൻ വ​ർ​ഗീ​സ് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മ​ജേ​ഷി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചു. ഇ​ട​തു​കൈ​യു​ടെ മു​ട്ടി​നു താ​ഴെ കൈ​പ്പ​ത്തി​യോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തെ അ​സ്ഥി​ക​ൾ ത​ക​രു​ക​യും ഞ​ര​മ്പു​ക​ൾ മു​റി​ഞ്ഞു വേ​ർ​പെ​ടു​ക​യും ചെ​യ്തി​രു​ന്നു. കൗ​മാ​ര​ക്കാ​ര​ന്‍റെ കൈ ​പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ഗു​രു​ത​രാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ട​തു​കൈ മു​ട്ടി​നു മീ​തെ മു​റി​ച്ചു​നീ​ക്കി. പ​ത്തു ദി​വ​സം മു​മ്പാ​ണു പി​താ​വ് മ​ര​ണ​പ്പെ​ട്ട മ​ജേ​ഷ് യു​പി​യി​ൽ​നി​ന്ന് പൊ​തി​യി​ലെ​ത്തി​യ​ത്.

Read More

ബ​സ് യാ​ത്ര​ക്കാ​രി​യോ​ടു ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: ബ​സ് യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യോ​ടു ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട കൊ​ല്ല​മു​ള വെ​ണ്‍​കു​റി​ഞ്ഞി സ​ത്യ​വി​ലാ​സം സു​രേ​ഷ് സ​മി​ത്ര​ത്തെ (41) യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വൈ​റ്റി​ല​യ്ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി വ​ഴി പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു​ള്ളി​ല്‍​വ​ച്ചു യു​വ​തി​യു​ടെ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും തു​ട​ര്‍​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

മുഖ്യമന്ത്രിക്കെതിരേയുള്ള കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസിൽ ഗ്രൂപ്പ് പോര്

കോ​ട്ട​യം: നി​ര​വ​ധി വി​വാ​ദ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​വ​കേ​ര​ളസദസ് ജി​ല്ല വി​ട്ട​പ്പോ​ള്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ല്‍ പു​തി​യ വി​വാ​ദം. മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത് ഗ്രൂ​പ്പ് തി​രി​ഞ്ഞാ​ണെ​ന്നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ല്‍ ഉ​യ​രു​ന്ന​ വിവാദം. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​സ്എ​ച്ച് മൗ​ണ്ടി​ല്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നെ അ​നു​കൂ​ലി​ക്കു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി കാ​ണി​ച്ച​പ്പോ​ള്‍ ഒ​രു​വി​ഭാ​ഗം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ഒ​പ്പം ചേ​ര്‍​ന്നു. തു​ട​ര്‍​ന്ന് പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ പാ​മ്പാ​ടി​യി​ല്‍ ന​ട​ന്ന ന​വ​കേ​ര​ള സ​ദ​സി​ലേ​ക്കു​ള്ള യാ​ത്രാമ​ധ്യേ ക​രി​ങ്കൊ​ടി ​കാ​ണി​ച്ച​പ്പോ​ള്‍ ചാ​ണ്ടി ഉ​മ്മ​നെ അ​നു​കൂ​ലി​ക്കു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ച​ങ്ങ​നാ​ശേ​രി​യി​ല്‍ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും ക​രി​ങ്കൊ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി. രാ​ത്രി​യി​ല്‍ തി​രു​ന​ക്ക​ര​യി​ല്‍ കെ.​സി. ജോ​സ​ഫ് അ​നു​കൂ​ലി​ക​ളാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ലെ എ ​വി​ഭാ​ഗ​മാ​ണു പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ജി​ല്ല​യി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ല്‍ ഗ്രൂ​പ്പ് പ്ര​വ​ര്‍​ത്ത​നം മൂ​ര്‍​ച്ഛി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. സം​ഘ​ട​നാ…

Read More