ചേ​ട്ട ഇ​വി​ടെ ത​ണു​പ്പു​ണ്ടോ; കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ചൂ​ടി​ന് ആ​ശ്വാ​സം തേ​ടി മൂ​ർ​ഖ​നെ​ത്തി​യ​ത് റേ​ഷ​ൻ​ക​ട​യി​ൽ

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: പ​​ട്ടി​​മ​​റ്റ​​ത്ത് റേ​​ഷ​​ൻക​​ട​​യി​​ൽ​നി​​ന്ന് മൂ​​ർ​​ഖ​​ൻപാ​​മ്പി​​നെ പി​​ടി​​കൂ​​ടി. ഷീ​​നാ അ​​ഷ്റ​​ഫി​​ന്‍റെ ലൈ​​സ​​ൻ​​സി​​യി​​ലു​​ള്ള എ​​ആ​​ർ​​ഡി പ​​ത്താം ന​​മ്പ​​ർ റേ​​ഷ​​ൻ ക​​ട​​യി​​ൽ​നി​​ന്നാ​​ണ് മൂ​​ർ​​ഖ​​ൻ പാ​​മ്പി​​നെ പി​​ടി​​കൂ​​ടി​​യ​​ത്. അ​​രി ഇ​​രു​​ന്ന ചാ​​ക്കി​​ന​​ടി​​യി​​ലേ​​ക്ക് പാ​​മ്പ് ഇ​​ഴ​​ഞ്ഞുക​​യ​​റു​​ന്ന​​ത് ഷീ​​ന​​യാ​​ണ് ആ​​ദ്യം ക​​ണ്ട​​ത്. പി​​ന്നീ​​ട് മ​​ക​​ൻ അ​​ൽ​​ത്താ​​ഫ് എ​​ത്തി ചാ​​ക്ക് മാ​​റ്റി​​യ​​പ്പോ​​ൾ ഇ​​തി​​ന​​ടി​​യി​​ൽ പാ​​മ്പി​​നെ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. വ​​ന​​പാ​​ല​​ക​​രെ​​ത്തി​​യാ​​ണ് പാ​​മ്പി​​നെ പി​​ടി​​കൂ​​ടി​​യ​​ത്. പാ​​മ്പി​​നെ പി​​ടി​​കൂ​​ടു​​ന്ന​​ത് വ​​രെ റേ​​ഷ​​ൻ ക​​ട​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ം ത​​ട​​സ​​പ്പെ​​ട്ടു.

Read More

പാ​ലി​ന് നാ​ലു രൂ​പ​യു​ടെ വ​ര്‍​ധ​ന​; നേ​​ട്ട​​മാ​കി​ല്ലെ​ന്ന് ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ര്‍

കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്ത് മി​​ല്‍​മ പാ​​ലി​​നു വി​​ല നാ​​ലു രൂ​​പ വ​​ര്‍​ധി​​പ്പി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​ത് ക​​ര്‍​ഷ​​ക​​ര്‍​ക്കു നേ​​രി​​യ ആ​​ശ്വാ​​സ​​മാ​​കു​​മെ​​ങ്കി​​ലും കാ​​ര്യ​​മാ​​യ നേ​​ട്ട​​മു​​ണ്ടാ​​കി​​ല്ല. കാ​​ലി​​ത്തീ​​റ്റ ഉ​​ള്‍​പ്പെ​​ടെ സ​​ക​​ല സാ​​ധ​​ന​​ങ്ങ​​ള്‍​ക്കും വ​​ലി​​യ തോ​​തി​​ല്‍ വി​​ല വ​​ര്‍​ധി​​ച്ചു​നി​​ൽ​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ നാ​​ലു രൂ​​പ​​യു​​ടെ വ​​ര്‍​ധ​​ന​ ക​​ര്‍​ഷ​​ക​​രെ സം​​ബ​​ന്ധി​​ച്ച​​ട​​ത്തോ​​ളം മെ​​ച്ച​​മാ​​കി​​ല്ല. അ​​തി​​നാ​​ല്‍ ഈ ​​വി​​ല​​വ​​ര്‍​ധ​​ന​യി​ൽ ക​​ര്‍​ഷ​​ക​​ര്‍ തൃ​​പ്ത​​രു​​മ​​ല്ല. പാ​​ല്‍ ലി​​റ്റ​​റി​​ന് ആ​​റു മു​​ത​​ല്‍ 10 രൂ​​പ വ​​രെ കൂ​​ട്ട​​ണ​​മെ​​ന്നാ​​ണ് മി​​ല്‍​മ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍ നാ​​ലു​​ രൂ​​പ മ​​തി​​യെ​​ന്ന് സ​​ര്‍​ക്കാ​​ര്‍ നി​​ര്‍​ദേ​​ശി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് ഈ ​​നി​​ര്‍​ദേ​​ശം മി​​ല്‍​മ അം​​ഗീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ 56 രൂ​​പ​​യു​​ള്ള ഒ​​രു​​ ലി​​റ്റ​​ര്‍ പാ​​ലി​​ന് 60 രൂ​​പ​​യാ​​കും. 2022 ഡി​​സം​​ബ​​റി​​ലാ​​ണ് അ​​വ​​സാ​​ന​​മാ​​യി പാ​​ലി​​നു വി​​ല​​കൂ​​ട്ടി​​യ​​ത്. അ​​ടി​​യ​​ന്ത​​ര​​മാ​​യി വി​​ല​​കൂ​​ട്ട​​ണ​​മെ​​ന്ന് ക​​ഴി​​ഞ്ഞ​​വ​​ര്‍​ഷം​​ത​​ന്നെ മി​​ല്‍​മ മേ​​ഖ​​ലാ യൂ​​ണി​​യ​​നു​​ക​​ള്‍ ഫെ​​ഡ​​റേ​​ഷ​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. നി​​ല​​വി​​ല്‍ പാ​​ലി​​ന്‍റെ ഗു​​ണ​​നി​​ല​​വാ​​രം അ​​നു​​സ​​രി​​ച്ച് 45 മു​​ത​​ല്‍ 52 രൂ​​പ​​വ​​രെ​​യാ​​ണ് ക​​ര്‍​ഷ​​ക​​ര്‍​ക്ക് ല​​ഭി​​ക്കു​​ന്നു​​ത്. ക​​ഴി​​ഞ്ഞ ത​​ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷം പാ​​ലി​​നു…

Read More

വേ​ന​ൽ​ച്ചൂ​ടി​ൽ വ​ല​ഞ്ഞ് മി​ണ്ടാ​പ്രാ​ണി​ക​ൾ: വ​റ്റി​വ​ര​ണ്ട് പാ​ൽ ഉ​ത്പാ​ദ​നം; ക്ഷീ​ര​ക​ർ​ഷ​കർ പ്ര​തി​സ​ന്ധിയിൽ

കു​റ​വി​ല​ങ്ങാ​ട്: വേ​ന​ൽ​ച്ചൂ​ടി​ൽ മ​നു​ഷ്യ​ർ​ക്കൊ​പ്പം മി​ണ്ടാ​പ്രാ​ണി​ക​ളും ദു​രി​ത​ത്തി​ൽ. പാ​ൽ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ ക്ഷീ​ര​ക​ർ​ഷ​ക മേ​ഖ​ല​യും വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. പാ​ലു​ത്പാ​ദ​ന​ത്തി​ലെ കു​റ​വി​ന് പി​ന്നാ​ലെ പ​ശു​ക്ക​ൾ ചാ​വു​ന്ന​തും പ്ര​തി​സ​ന്ധി​യു​ടെ ആ​ക്കം കൂ​ട്ടു​ന്നു. കു​ര്യ​നാ​ട് മേ​ഖ​ല​യി​ൽ മാ​ത്രം മൂ​ന്നു പ​ശു​ക്ക​ളാ​ണ് വേ​ന​ൽ ക​ടു​ത്ത​തി​ന് പി​ന്നാ​ലെ ച​ത്ത​ത്. ഇ​വ​യെ​ല്ലാം പ്ര​സ​വ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ച​ത്ത​തെ​ന്ന​ത് ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് പ​ല മ​ട​ങ്ങ് വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​പ്പോ​ൾ പ്ര​സ​വി​ക്കു​ന്ന പ​ശു​ക്ക​ൾ​ക്ക് ശ​രാ​ശ​രി മൂ​ന്നി​ലൊ​ന്ന് പാ​ൽ കു​റ​വാ​ണെ​ന്ന് അ​വാ​ർ​ഡ് ജേ​താ​വു​കൂ​ടി​യാ​യ ക്ഷീ​ര ക​ർ​ഷ​ക​ൻ കു​ര്യ​നാ​ട് വ​ട്ട​മു​ക​ളേ​ൽ ബി​ജു പ​റ​യു​ന്നു. വേ​ന​ൽ​ച്ചൂ​ട് ശ​ക്ത​മാ​യ​തോ​ടെ പ​ശു​ക്ക​ളു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ പ​ല​യി​ട​ങ്ങ​ളി​ലും കൂ​റ്റ​ൻ ഫാ​നു​ക​ൾ ഘ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ചി​ല ക്ഷീ​ര​ക​ർ​ഷ​ക​ർ അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഫാ​നു​ക​ൾ എ​ത്തി​ച്ച് തൊ​ഴു​ത്ത് ത​ണു​പ്പി​ക്കു​ന്നു​ണ്ട്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ധി​ക​മാ​യി വി​നി​യോ​ഗി​ക്കേ​ണ്ടി വ​രു​ന്ന​ത്. ചൂ​ട് ശ​ക്ത​മാ​യ​തി​നു​പി​ന്നാ​ലെ പ​ശു​ക്ക​ൾ ക​ഴി​ക്കു​ന്ന ആ​ഹാ​ര​ത്തി​ന്‍റെ അ​ള​വി​ലും കു​റ​വ് വ​ന്നി​ട്ടു​ള്ള​താ​യി ക്ഷീ​ര​ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​തും പാ​ൽ…

Read More

മം​ഗ​ളാ​ദേ​വി ചി​ത്രാ​പൗ​ര്‍​ണ​മി: ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു; ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കും ട്രാ​ക്ട​റു​ക​ള്‍​ക്കും ക​ര്‍​ശ​ന നി​രോ​ധനം; ട്രി​പ്പ് ജി​പ്പു​ക​ള്‍​ക്ക് ഒ​രു വ​ശ​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്ക് 200 രൂ​പ

ഇ​ടു​ക്കി: മേ​യ് ഒ​ന്നി​ന് ന​ട​ക്കു​ന്ന മം​ഗ​ളാ​ദേ​വി ചി​ത്രാ​പൗ​ര്‍​ണ​മി ഉ​ത്സ​വ​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. പെ​രി​യാ​ര്‍ ക​ടു​വ സ​ങ്കേ​ത​ത്തി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന മം​ഗ​ളാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ ചി​ത്രാ​പൗ​ര്‍​ണ​മി ഉ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന ഭ​ക്ത​ര്‍​ക്ക് രാ​വി​ലെ ആ​റ് മു​ത​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഉ​ച്ച​യ്ക്ക് 2.30നു​ശേ​ഷം വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​ട​ത്തി​വി​ടി​ല്ല. ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ എ​ല്ലാ ഭ​ക്ത​രും വ​ന​മേ​ഖ​ല​യി​ല്‍​നി​ന്ന് തി​രി​ച്ചി​റ​ങ്ങ​ണം. രാ​ത്രി വ​ന​ത്തി​നു​ള്ളി​ല്‍ ത​ങ്ങാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല. കു​മ​ളി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് ഭ​ക്ത​രെ കൊ​ണ്ടു​പോ​കു​ന്ന ട്രി​പ്പ് ജീ​പ്പു​ക​ള്‍​ക്ക് രാ​വി​ലെ 5.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 1.45 വ​രെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കും ട്രാ​ക്ട​റു​ക​ള്‍​ക്കും ക​ര്‍​ശ​ന നി​രോ​ധ​ന​മു​ണ്ട്. ഒ​രു വ​ശ​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്ക് 200 രൂ​പ​യാ​ണ് ട്രി​പ്പ് ജി​പ്പു​ക​ള്‍​ക്ക് വാ​ട​ക നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Read More

മ​ദ്യം വാ​ങ്ങി ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധം; സോ​ഡാ​ക്കു​പ്പി​ക്ക് യു​വാ​വി​ന്‍റെ ത​ല​യ്ക്ക​ടി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ

​ക​ട്ട​പ്പ​ന: മ​ദ്യം വാ​ങ്ങി ന​ൽ​കാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ന് ബാ​റി​ൽ​വ​ച്ച് സോ​ഡാക്കു​പ്പി ഉ​പ​യോ​ഗി​ച്ച് യു​വാ​വി​ന്‍റെ ത​ല​യ്ക്ക​ടി​ച്ച് പ​രിക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​ പേ​ർ അ​റ​സ്റ്റി​ലാ​യി. വ​ള്ള​ക്ക​ട​വ് ക​ണ്ട​ത്തി​ൽ ബെ​ഞ്ച​മി​ൻ മാ​ത്യുവിനെ (35)​ ആ​ക്ര​മി​ച്ച കേ​സി​ൽ ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് വേ​ങ്ങാ​ട്ട്‌​വാ​ക്ക​ൽ ജി​തി​ൻ(36), പാ​റ​ക്ക​ട​വ് നാ​ക്ക​ന​പ്പ​ള്ളി​ൽ ര​ഞ്ജി​ത്ത് (34) എ​ന്നി​വ​രെ​യാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കഴിഞ്ഞ ശനിയാഴ്ച വൈ​കുന്നേരം 4.30ന് ഇ​ട​ശേ​രി ബാ​റി​ലാ​യി​രു​ന്നു സംഭവം.പ​രി​ക്കേ​റ്റ ബെ​ഞ്ച​മി​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടി. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ലം​ഘി​ച്ച് നി​യ​ന്ത്ര​ണ​മി​ല്ലാ​തെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ പ​ണി​ക്കി​റ​ക്കു​ന്ന​താ​യി ആ​രോ​പ​ണം

ഉപ്പു​ത​റ: സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ലം​ഘി​ച്ച് തോ​ട്ടം മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് പ​ണിയെ​ടു​പ്പി​ക്കു​ന്നു. ഏ​ല​പ്പാ​റ ടൈ​​ഫോ​യ്ഡ് തോ​ട്ട​ത്തി​ലാ​ണ് ക​ടു​ത്ത ചൂ​ടി​ലും നി​യ​ന്ത്ര​ണ​മു​ള്ള സ​മ​യ​ത്തും തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് പ​ണി​യെ​ടു​പ്പി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ തൊ​ഴി​ലാ​ളി​ക​ളെക്കൊ​ണ്ടും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ടും ജോലി ചെയ്യിക്കു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. കേ​ര​ളം വെ​ന്തു​രു​കു​ക​യാ​ണ്. സൂ​ര്യാ​ഘാ​തം നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലുണ്ടാ​യി. സ​ർ​ക്കാ​ർ തൊ​ഴി​ൽ സ​മ​യം പു​ന​ഃ​ക്ര​മീ​ക​രി​ച്ചു; സൂ​ര്യാ​തപം ഏ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള 11 മു​ത​ൽ മൂന്നുവ​രെ തൊ​ഴി​ലെ​ടു​ക്കേ​ണ്ടെന്നാ​ണ് ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.എ​ന്നാ​ൽ ഈ ഉ​ത്ത​ര​വി​ന് പു​ല്ലുവി​ല​യാ​ണ് ടൈ​ഫോ​യ്ഡ് തോ​ട്ടമു​ട​മ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ 6 മു​ത​ൽ 11വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നു ക​ഴി​ഞ്ഞും തൊ​ഴി​ലാ​ളി​ക​ളെ ജോലി ചെയ്യി​ക്കാ​വൂ എ​ന്നാ​ണ് നി​യ​മം. ഏ​ല​പ്പാ​റ ടൈ​ഫോ​യ്ഡ് തോ​ട്ട​ത്തി​ൽ സാ​ധാ​ര​ണ സ​മ​യ​ത്ത് ത​ന്നെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെക്കൊ​ണ്ട് പ​ണിയെടു​പ്പി​ക്കു​ന്ന​ത്.​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൂ​ര്യാ​ഘാ​തം ഉ​ണ്ടാ​കാ​ൻ ഇ​ട​യു​ള്ള സ​മ​യ​ത്തും ജോലി ചെയ്യിക്കു​ന്ന​ത് യാ​തൊ​രു മാ​നു​ഷി​ക പ​രി​ഗ​ണ​ന​യും ന​ൽ​കാതെ​യാ​ണ്. യൂ​ണി​യ​നു​ക​ൾ സ​മ​യം ക്ര​മീ​ക​രി​ച്ച് പ​ണി​യെ​ടു​പ്പി​ക്ക​ണ​മെ​ന്ന് ക​ത്ത് ന​ൽ​കിയെ​ങ്കി​ലും ഇ​തെ​ല്ലാം ലം​ഘി​ച്ചാ​ണ് ഇ​വി​ടെ…

Read More

വേ​ന​ൽ​ച്ചൂ​ടി​ൽ വ​ല​ഞ്ഞ് മി​ണ്ടാ​പ്രാ​ണി​ക​ൾ; ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ കൂ​ട്ടി​ൽ ഫാ​നു​ക​ൾ ഘ​ടി​പ്പി​ച്ച് ക​ർ​ഷ​ക​ർ

കു​റ​വി​ല​ങ്ങാ​ട്: വേ​ന​ൽ​ച്ചൂ​ടി​ൽ മ​നു​ഷ്യ​ർ​ക്കൊ​പ്പം മി​ണ്ടാ​പ്രാ​ണി​ക​ളും ദു​രി​ത​ത്തി​ൽ. പാ​ൽ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ ക്ഷീ​ര​ക​ർ​ഷ​ക മേ​ഖ​ല​യും വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. പാ​ലു​ത്പാ​ദ​ന​ത്തി​ലെ കു​റ​വി​ന് പി​ന്നാ​ലെ പ​ശു​ക്ക​ൾ ചാ​വു​ന്ന​തും പ്ര​തി​സ​ന്ധി​യു​ടെ ആ​ക്കം കൂ​ട്ടു​ന്നു. കു​ര്യ​നാ​ട് മേ​ഖ​ല​യി​ൽ മാ​ത്രം മൂ​ന്നു പ​ശു​ക്ക​ളാ​ണ് വേ​ന​ൽ ക​ടു​ത്ത​തി​ന് പി​ന്നാ​ലെ ച​ത്ത​ത്. ഇ​വ​യെ​ല്ലാം പ്ര​സ​വ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ച​ത്ത​തെ​ന്ന​ത് ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് പ​ല മ​ട​ങ്ങ് വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​പ്പോ​ൾ പ്ര​സ​വി​ക്കു​ന്ന പ​ശു​ക്ക​ൾ​ക്ക് ശ​രാ​ശ​രി മൂ​ന്നി​ലൊ​ന്ന് പാ​ൽ കു​റ​വാ​ണെ​ന്ന് അ​വാ​ർ​ഡ് ജേ​താ​വു​കൂ​ടി​യാ​യ ക്ഷീ​ര ക​ർ​ഷ​ക​ൻ കു​ര്യ​നാ​ട് വ​ട്ട​മു​ക​ളേ​ൽ ബി​ജു പ​റ​യു​ന്നു. വേ​ന​ൽ​ച്ചൂ​ട് ശ​ക്ത​മാ​യ​തോ​ടെ പ​ശു​ക്ക​ളു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ പ​ല​യി​ട​ങ്ങ​ളി​ലും കൂ​റ്റ​ൻ ഫാ​നു​ക​ൾ ഘ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ചി​ല ക്ഷീ​ര​ക​ർ​ഷ​ക​ർ അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഫാ​നു​ക​ൾ എ​ത്തി​ച്ച് തൊ​ഴു​ത്ത് ത​ണു​പ്പി​ക്കു​ന്നു​ണ്ട്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ധി​ക​മാ​യി വി​നി​യോ​ഗി​ക്കേ​ണ്ടി വ​രു​ന്ന​ത്. ചൂ​ട് ശ​ക്ത​മാ​യ​തി​നു​പി​ന്നാ​ലെ പ​ശു​ക്ക​ൾ ക​ഴി​ക്കു​ന്ന ആ​ഹാ​ര​ത്തി​ന്‍റെ അ​ള​വി​ലും കാ​ര്യ​മാ​യ കു​റ​വ് വ​ന്നി​ട്ടു​ള്ള​താ​യി ക്ഷീ​ര​ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​തും…

Read More

കൂ​ട്ടി​ൽ നി​ന്നും കോ​ഴി​ക​ളു​ടെ അ​സാ​ധാ​ര​ണ ശ​ബ്ദം; ഓ​ടി​യെ​ത്തി​യ വീ​ട്ട​മ്മ ക​ണ്ട​ത് പ​ത്തി​വി​ട​ർ​ത്തി​യാ​ടു​ന്ന മൂ​ർ​ഖ​നെ

കു​​മ​​ര​​കം: പ​​ട്ടാ​​പ്പ​​ക​​ൽ കോ​​ഴി​​ക്കൂ​​ടി​​നു​​ള്ളി​​ൽ ക​​യ​​റി​​യ മൂ​​ർ​​ഖ​​ൻ പാ​​മ്പ് സ​​ർ​​പ്പ വോ​​ള​​ണ്ടി​​യ​​ർ സം​​ഘം എ​​ത്തു​​ന്ന​​തി​​ന് മു​​മ്പ് പി​​ടി​​കൊ​​ടു​​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു. കു​​മ​​ര​​കം അ​​ഞ്ചാം വാ​​ർ​​ഡി​​ൽ വി​​ത്തു​​വ​​ട്ടി​​ൽ ഫി​​ലി​​പ്പ് വി. ​​കു​​ര്യ​​ന്‍റെ വീ​​ടി​​നു സ​​മീ​​പ​​ത്തെ കോ​​ഴി​​ക്കൂ​​ട്ടി​​ൽ ക​​യ​​റി​​യ മൂ​​ർ​​ഖ​​നാ​​ണ് പി​​ടി​​കൊ​​ടു​​ക്കാ​​തെ മു​​ങ്ങി​​യ​​ത്. കോ​​ഴി​​ക്കൂ​​ടി​​നു​​ള്ളി​​ൽ തീ​​റ്റ​​യും വെ​​ള്ള​​വും കൊ​​ടു​​ക്കാ​​ൻ വ​​ച്ചി​​രു​​ന്ന ബോ​​ക്സി​​നു​​ള്ളി​​ലാ​​ണ് മൂ​​ർ​​ഖ​​ൻ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് വീ​​ട്ട​​മ്മ ഷേ​​ർ​​ലി ഫി​​ലി​​പ്പ് കോ​​ഴി​​ക​​ളു​​ടെ അ​​സാ​​ധാ​​ര​​ണ ശ​​ബ്ദം കേ​​ട്ടെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ബോ​​ക്സി​​നു​​ള്ളി​​ൽ പ​​ത്തി​​വി​​ട​​ർ​​ത്തി നി​​ല്ക്കു​​ന്ന മൂ​​ർ​​ഖ​​നെ ക​​ണ്ട​​ത്. ഉ​​ട​​ൻ​​ത​​ന്നെ സ​​ർ​​പ്പ വോ​​ള​​ണ്ടി​​യ​​റെ വി​​വ​​രം അ​​റി​​യി​​ച്ചു. എ​​ന്നാ​​ൽ കോ​​ട്ട​​യ​​ത്തു​​നി​​ന്നു സ്നേ​​ക്ക് റെ​​സ്ക്യു ടീം ​​എ​​ത്തു​​ന്ന​​തി​​നു മു​​മ്പു​​ത​​ന്നെ മൂ​​ർ​​ഖ​​ൻ സ്ഥ​​ലം വി​​ട്ടു. ഇ​​തോ​​ടെ വീ​​ട്ടു​​കാ​​ർ ഭ​​യാ​​ശ​​ങ്ക​​യി​​ലാ​​ണ്. കൊ​​ടു​​ചൂ​​ടും ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ന്‍റെ ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ന്ന​​തോ​​ടെ കൊ​​യ്ത്ത് ക​​ഴി​​ഞ്ഞ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ ഉ​​പ്പു​​വെ​​ള്ളം ക​​യ​​റി​​യ​​തും പാ​​മ്പു​​ക​​ൾ വ്യാ​​പ​​ക​​മാ​​യി മാ​​ളം വി​​ട്ടി​​റ​​ങ്ങാ​​ൻ കാ​​ര​​ണ​​മാ​​യി.

Read More

ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ൽ ഓ​ടി​ത്ത​ള​ര്‍​ന്ന് ഓ​ണ്‍​ലൈ​ന്‍ ഡെ​ലി​വ​റി​ക്കാ​ര്‍; വി​ശ്ര​മം ഒ​രു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കി​പ്പെ​ടു​ന്നി​ല്ല

കോ​ട്ട​യം: ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ല്‍ ഓ​ടി​ത്ത​ള​ര്‍​ന്ന് ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ര്‍. മ​റ്റ് തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ല്‍​സ​മ​യ പു​നഃ​ക്ര​മീ​ക​ര​ണ​മു​ണ്ടെ​ങ്കി​ലും ഇ​വ​ര്‍ ക​ത്തു​ന്ന ചൂ​ടി​ലും വേ​ഗം ഒ​ട്ടും കു​റ​യാ​തെ കു​തി​ക്കു​ക​യാ​ണ്. ഭ​ക്ഷ​ണ വി​ത​ര​ണം, ക്വി​ക്ക് കൊ​മേ​ഴ്സ്, ഇ -​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് ജി​ല്ല​യി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ജോ​ലി ചെ​യ്യു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ഭ​ക്ഷ​ണ​വി​ത​ര​ണ​ക്കാ​ര്‍​ക്ക് റെ​സ്റ്റ​റ​ന്‍റു​ക​ളു​ടെ സ​മീ​പ​ത്തും ത​ണ​ലോ​ടു​കൂ​ടി​യ വി​ശ്ര​മ​സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​മു​ണ്ടെ​ങ്കി​ലും ഒ​രി​ട​ത്തു പോ​ലും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ഓ​ര്‍​ഡ​ര്‍ ല​ഭി​ച്ച ഭ​ക്ഷ​ണ​ത്തി​നാ​യി ഹോ​ട്ട​ലു​ക​ള്‍​ക്ക് വെ​ളി​യി​ല്‍ വെ​യി​ല​ത്ത് വി​ത​ര​ണ​ക്കാ​ര്‍ കാ​ത്തു നി​ല്ക്കു​ക​യാ​ണ് പ​തി​വ്. അ​സ​ഹ്യ​മാ​യ ചൂ​ടി​ലും ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്ന​വ​ര്‍​ക്ക് ഈ ​സ​മ​യം കൂ​ടു​ത​ല്‍ വേ​ത​ന​വും പൊ​ള്ള​ലേ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ സു​ര​ക്ഷ ന​ല്‍​കു​ന്ന മേ​ല്‍​വ​സ്ത്ര​ങ്ങ​ളും ന​ല്‍​ക​ണ​മെ​ന്ന് വി​വി​ധ ക​മ്പ​നി​ക​ളോ​ട് തൊ​ഴി​ലാ​ളി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല. അ​തി​വേ​ഗം ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​സ്റ്റ​മ​ര്‍​ക്ക് എ​ത്തി​ച്ചു​ന​ല്‍​കേ​ണ്ട സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി ഓ​ടു​ന്ന​വ​ര്‍ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. കൃ​ത്യ​സ​മ​യ​ത്തി​ന്…

Read More

ഇ​നി കാ​ട് വി​ട്ട് നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങേ​ണ്ട; മൃ​ഗ​ങ്ങ​ൾ​ക്ക് വെ​ള്ളം കു​ടി​ക്കാ​ൻ എ​രു​മേ​ലി വ​ന​ത്തി​ൽ ത​ട​യ​ണ​ക​ൾ റെ​ഡി

എ​​രു​​മേ​​ലി: പാ​​ല​​ക്കാ​​ട്ടു​​നി​​ന്നും മാ​​വേ​​ലി​​ക്ക​​ര​​യി​​ൽ​​നി​​ന്നും യു​​വ​​തീ​​യു​​വാ​​ക്ക​​ൾ എ​​രു​​മേ​​ലി​​യി​​ലെ വ​​ന​​ത്തി​​ൽ എ​​ത്തി മൃ​​ഗ​​ങ്ങ​​ൾ​​ക്ക് വെ​​ള്ളം കു​​ടി​​ക്കാ​​ൻ പ്ര​​കൃ​​തി​​സൗ​​ഹൃ​​ദ​​മാ​​യ ര​​ണ്ട് ബ്ര​​ഷ്‌​​വു​​ഡ് ത​​ട​​യ​​ണ​​ക​​ൾ നി​​ർ​​മി​​ച്ചു. ചൂ​​ടി​​ന്‍റെ വ​​റു​​തി​​യി​​ലാ​​യ മൃ​​ഗ​​ങ്ങ​​ൾ​​ക്ക് മാ​​ത്ര​​മ​​ല്ല, വെ​​ള്ളം കി​​ട്ടാ​​തെ മൃ​​ഗ​​ങ്ങ​​ൾ കാ​​ടു​​വി​​ട്ട് നാ​​ട്ടി​​ൽ ഇ​​റ​​ങ്ങു​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഭീ​​തി​​യി​​ലാ​​യ നാ​​ട്ടു​​കാ​​ർ​​ക്കും ഈ ​​ത​​ട​​യ​​ണ​​ക​​ൾ ആ​​ശ്വാ​​സ​​ത്തി​​ന്‍റെ തെ​​ളി​​നീ​​രാ​​വു​​ക​​യാ​​ണ്. എ​​രു​​മേ​​ലി​​യി​​ൽ​​നി​​ന്നു ശ​​ബ​​രി​​മ​​ല കാ​​ന​​ന പാ​​ത ആ​​രം​​ഭി​​ക്കു​​ന്ന കോ​​യി​​ക്ക​​ക്കാ​​വ് പി​​ന്നി​​ട്ട് വ​​ന​​ത്തി​​നു​​ള്ളി​​ലാ​​ണ് ത​​ട​​യ​​ണ​​ക​​ൾ ക​​ഴി​​ഞ്ഞ ദി​​വ​​സം നി​​ർ​​മി​​ച്ച​​ത്. പാ​​ല​​ക്കാ​​ട് കേ​​ന്ദ്ര​​മാ​​ക്കി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന നേ​​ച്ച​​ർ ഗാ​​ർ​​ഡ് ഇ​​നി​​ഷ്യേ​​റ്റീ​​വ് എ​​ന്ന പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ സം​​ഘ​​ട​​ന​​യി​​ലെ അം​​ഗ​​ങ്ങ​​ൾ, മാ​​വേ​​ലി​​ക്ക​​ര​​യി​​ലെ മ​​ല​​ങ്ക​​ര കാ​​ത്ത​​ലി​​ക് യൂ​​ത്ത്മൂ​​വ്മെ​​ന്‍റ് പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ന്നി​​വ​​രും എ​​രു​​മേ​​ലി ഫോ​​റ​​സ്റ്റ് റേ​​ഞ്ചി​​ലെ വ​​നം വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും ചേ​​ർ​​ന്നാ​​ണ് ത​​ട​​യ​​ണ​​ക​​ൾ നി​​ർ​​മി​​ച്ച​​ത്. വേ​​ന​​ൽ​​ച്ചൂ​​ടി​​ൽ വ​​ര​​ളു​​ന്ന എ​​രു​​മേ​​ലി വ​​ന​​ത്തി​​ലെ ഉ​​ൾ​​ക്കാ​​ടു​​ക​​ളി​​ൽ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ൾ​​ക്ക് കു​​ടി​​വെ​​ള്ളം ഉ​​റ​​പ്പാ​​ക്കാ​​ൻ അ​​ങ്ങ് ദൂ​​രെ പാ​​ല​​ക്കാ​​ടു​​നി​​ന്നും മാ​​വേ​​ലി​​ക്ക​​ര​​യി​​ൽ നി​​ന്നു​​മെ​​ത്തി​​യ യു​​വ​​ജ​​ന​​ങ്ങ​​ളെ വ​​നം വ​​കു​​പ്പ് ആ​​ദ​​രി​​ക്കു​​ക​​യും ചെ​​യ്തു. നി​​ർ​​മാ​​ണ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം എ​​രു​​മേ​​ലി…

Read More