ആ​ദി​വാ​സി യു​വാ​വി​നെ​തി​രേ ക​ള്ള​ക്കേ​സ്; സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ തി​രി​ച്ചെ​ടു​ത്തു

ഇ​ടു​ക്കി: കി​ഴു​കാ​ന​ത്ത് ആ​ദി​വാ​സി യു​വാ​വി​നെ​തി​രേ ക​ള്ള​ക്കേ​സ് എ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്ന മു​ന്‍ ഇ​ടു​ക്കി വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​നെ സ​ര്‍​വീ​സി​ല്‍ തി​രി​ച്ചെ​ടു​ത്തു. വ​നം​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് ബി.​രാ​ഹു​ലി​നെ​യാ​ണ് തി​രി​ച്ചെ​ടു​ത്ത​ത്. സ​രു​ണ്‍ സ​ജി​യു​ടെ പ​രാ​തി​യി​ല്‍ ഉ​പ്പു​ത​റ പോ​ലീ​സ് എ​ടു​ത്ത കേ​സി​ലെ പ്ര​തി​യാ​ണ് രാ​ഹു​ല്‍. കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് മു​ന്‍​പാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്ക​ല്‍. യു​വാ​വി​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഇ​യാ​ള്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന് വ​നം വ​കു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ലും ക​ണ്ടെ​ത്തി​യി​രു​ന്നു

Read More

പൊ​ന്ന​മ്പ​ല​മേ​ട്ടിലെ ആ​ചാ​ര വി​രു​ദ്ധ​മാ​യി പൂ​ജ; ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത് സാ​മ്പ​ത്തി​ക ലാ​ഭം പ്ര​തീ​ക്ഷി​ച്ച് ചെ​യ്ത പ്ര​വൃ​ത്തി

പ​ത്ത​നം​തി​ട്ട: പൊ​ന്ന​മ്പ​ല​മേ​ട്ടി​ലേ​ക്കു​ള്ള അ​തി​ക്ര​മി​ച്ചു ക​യ​റി​യ സം​ഘ​ത്തെ​യും സ​ഹാ​യി​ക​ളെ​യും തേ​ടി പോ​ലീ​സ് ത​മി​ഴ്‌​നാ​ട്ടി​ല്‍. പ​ച്ച​ക്കാ​നം ചെ​ക്ക്‌​പോ​സ്റ്റി​നു സ​മീ​പ​ത്തു​നി​ന്നു​ള്ള വ​ഴി ഉ​പ​യോ​ഗി​ക്കാ​തെ സം​ഘം കാ​ട്ടി​ലൂ​ടെ ത​ന്നെ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ട്. വ​നം​വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ഗ​വി ഡി​വി​ഷ​നി​ലെ സൂ​പ്പ​ര്‍​വൈ​സ​ര്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍ രാ​ജേ​ന്ദ്ര​ന്‍ ക​റു​പ്പ​യ്യ, വ​ര്‍​ക്ക​ര്‍ സാ​ബു മാ​ത്യു എ​ന്നി​വ​രാ​ണ് സം​ഘ​ത്തെ പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ എ​ത്തി​ച്ച​തെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ ഇ​വ​രെ വ​നം​വ​കു​പ്പ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​രു​വ​രെ​യും കെ​എ​സ്എ​ഫ്്ഡി​സി ജോ​ലി​യി​ല്‍ നി​ന്നു മാ​റ്റു​ക​യും ചെ​യ്തു. പ​ണം വാ​ങ്ങി​യാ​ണ് ഇ​രു​വ​രും സം​ഘ​ത്തെ പൊ​ന്ന​മ്പ​ല​മേ​ട്ടി​ലെ​ത്തി​ച്ച​ത്. ഇ​ത് ഇ​വ​ര്‍ വ​രു​മാ​ന മാ​ര്‍​ഗ​മാ​യി വി​ക​സി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​താ​യും പ​റ​യു​ന്നു. സ​ഹാ​യി​യാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ​യും അ​ന്വേ​ഷ​ണ​സം​ഘം തെ​ര​യു​ന്നു​ണ്ട്. പൂ​ജ ന​ട​ത്തി​യ​വ​ര​ട​ക്കം ഒ​ന്പ​തു പേ​ര്‍​ക്കെ​തി​രേ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ശ​ബ​രി​മ​ല​യി​ല്‍ ശാ​ന്തി​ക്കാ​രു​ടെ സ​ഹാ​യി​യാ​യി​രു​ന്ന തൃ​ശൂ​ര്‍ സ്വ​ദേ​ശി നാ​രാ​യ​ണ​ന്‍ ന​ന്പൂ​തി​രി​യും സം​ഘ​വും പൊ​ന്ന​ന്പ​ല​മേ​ട്ടി​ലെ​ത്തി പൂ​ജ ന​ട​ത്തി​യ​ത്. പൂ​ജ​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സം​ഘം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് വി​വാ​ദ​മാ​യ​ത്. നാ​രാ​യ​ണ​ന്‍ ന​ന്പൂ​തി​രി അ​ട​ക്കം…

Read More

പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന്‍റെ മൂക്ക് ഇടിച്ചു പൊട്ടിച്ച് പ്രതി; കണ്ണിന് താഴെയായി നാല് തുന്നിക്കെട്ടലും; പ്രതി സാം ഒളിവിൽ

പാ​​ന്പാ​​ടി: പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നു​​നേ​​രേ പ്ര​​തി​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പോ​​ലീ​​സു​​കാ​​ര​​ന്‍റെ മൂ​​ക്ക് ത​​ക​​ർ​​ന്നു. പാ​​മ്പാ​​ടി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ ജി​​ബി​​ൻ ലോ​​ബോ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്. ജി​​ബി​​ൻ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. പാ​​മ്പാ​​ടി നെ​​ടു​​ങ്കു​​ഴി സ്വ​​ദേ​​ശി സാ​​മാ​​ണു പോ​​ലീ​​സ് സം​​ഘ​​ത്തെ ആ​​ക്ര​​മി​​ച്ച​​ത്. ആ​​ക്ര​​മ​​ണ​​ശേ​​ഷം പ്ര​​തി ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി 10.20നു ​​പാ​​മ്പാ​​ടി എ​​ട്ടാം മൈ​​ലി​​ൽ​​വ​​ച്ചാ​​ണ് സം​​ഘ​​ർ​​ഷ​​മു​​ണ്ടാ​​യ​​ത്. കു​​ടും​​ബ​​വ​​ഴ​​ക്കി​​നെ തു​​ട​​ർ​​ന്ന് സാ​​മി​​ന്‍റെ ഭാ​​ര്യ​​യു​​ടെ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി​​യ​​ത്. പോ​​ലീ​​സ് എ​​ത്തു​​മ്പോ​​ൾ സാം ​​ഭാ​​ര്യ​​യെ മു​​റി​​ക്കു​​ള്ളി​​ൽ പൂ​​ട്ടി​​യി​​ട്ടി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മു​​റി തു​​റ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് സാം ​​പോ​​ലീ​​സു​​കാ​​ര​​നെ ആ​​ക്ര​​മി​​ച്ച​​ത്. പ​​രി​​ക്കേ​​റ്റ ജി​​ബി​​നെ പാ​​മ്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു. മൂ​​ക്കി​​നു പൊ​​ട്ട​​ലു​​ണ്ട്. ക​​ണ്ണി​​നു മു​​ക​​ളി​​ലാ​​യി നാ​​ല് തു​​ന്നി​​ക്കെ​​ട്ട് ഉ​​ള്ള​​താ​​യും പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

Read More

ജോ​ബി ജോ​ർ​ജി​ന്‍റെ മൃ​ത​ദേ​ഹം വീട്ടിലെത്തിച്ചപ്പോൾ ക​ണ്ണീ​ർ​ക്ക​ട​ലായി വാ​ഴേ​പ്പ​റ​മ്പി​ൽ വീട്; ജോ​​ബി ജോ​​ര്‍​ജി​​ന് രാ​​മ​​പു​​ര​​ത്തി​​ന്‍റെ അ​​ന്ത്യാ​​ഞ്ജ​​ലി

പൊ​ൻ​കു​ന്നം: കാ​ത്തു​നി​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ക​ണ്ണീ​ർ​ക്ക​ട​ലി​ലാ​ക്കി ജോ​ബി ജോ​ർ​ജി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ പൊ​ൻ​കു​ന്ന​ത്ത് കു​ടും​ബ​വീ​ട്ടി​ലെ​ത്തി​ച്ചു. ചീ​ട്ടു​ക​ളി സം​ഘ​ത്തെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് വീ​ണു​മ​രി​ച്ച രാ​മ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ജോ​ബി ജോ​ർ​ജി​ന്‍റെ മൃ​ത​ദേ​ഹം കാ​രി​ത്താ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ​നി​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കോ​ട്ട​യം പോ​ലീ​സ് ക്ല​ബി​ലും തു​ട​ർ​ന്ന് രാ​മ​പു​രം സ്റ്റേ​ഷ​നി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച​തി​നു​ശേ​ഷം വൈ​കു​ന്നേ​ര​മാ​ണ് പൊ​ൻ​കു​ന്നം ഇ​രു​പ​താം​മൈ​ൽ വാ​ഴേ​പ്പ​റ​മ്പി​ൽ കു​ടും​ബ​വീ​ട്ടി​ലെ​ത്തി​ച്ച​ത്. ജോ​ബി​ക്കൊ​പ്പം വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാ​വ​രും ഇ​വി​ടെ കാ​ത്തു​നി​ന്നി​രു​ന്നു. അ​മ്മ അ​ന്ന​ക്കു​ട്ടി ജോ​ർ​ജി​ന്‍റെ​യും ഭാ​ര്യ ബി​ന്ദു​വി​ന്‍റെ​യും മ​ക​ൾ അ​ൽ​ഫോ​ൻ​സ​യു​ടെ​യും വി​ലാ​പ​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്കാ​ണ് ജോ​ബി​യു​ടെ ചേ​ത​ന​യ​റ്റ ശ​രീ​രം വീ​ടി​നു​ള്ളി​ലേ​ക്ക് എ​ടു​ത്ത​ത്. ജോ​ബി​യു​ടെ ജ്യേ​ഷ്ഠ​ൻ ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സി​ലെ സീ​നി​യ​ർ ക്ല​ർ​ക്ക് ജോ​ർ​ഡി ജോ​ർ​ജും അ​നു​ജ​ൻ ജോ​ളി ജോ​ർ​ജും സ​ങ്ക​ട​മ​ട​ക്കി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ വീ​ട്ടി​ലെ​ത്തി അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. ജോ​ബി​യു​ടെ ഭാ​ര്യ ബി​ന്ദു​വി​നെ​യും മ​ക​ൾ അ​ൽ​ഫോ​ൻ​സ​യെ​യും ആ​ശ്വ​സി​പ്പി​ച്ചാ​ണ്…

Read More

ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്കി​​ട​​യി​​ല്‍ ല​​ഹ​​രി ഉ​​പ​​യോ​​ഗ​​വും ചീ​​ട്ടു​​ക​​ളി​​യും വ്യാ​​പ​​കം;  പേടിയോടെ സമീപവാസികൾ

രാ​​മ​​പു​​രം: ടൗ​​ണി​​ലും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ മ​​ദ്യ​​പാ​​ന​​വും ലഹ​​രി ഉ​​പ​​യോ​​ഗ​​വും ജ​​ന​​ങ്ങ​​ള്‍​ക്ക് ബു​​ദ്ധി​​മു​​ട്ടാ​​കു​​ന്ന​​താ​​യി നാ​​ട്ടു​​കാ​​ര്‍. ക​​ഴി​​ഞ്ഞ ദി​​വ​​സം ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍ മ​​ദ്യ​​പി​​ക്കു​​ക​​യും ചീ​​ട്ടു​​ക​​ളി​​ച്ച് ബ​​ഹ​​ള​​മു​​ണ്ടാ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു​​വെ​​ന്ന പ​​രാ​​തി​​യാ​​ണ് ഗ്രേ​​ഡ് എ​​സ്ഐ ജോ​​ബി ജോ​​ര്‍​ജി​​ന്‍റെ മ​​ര​​ണ​​ത്തി​​ന് കാ​​ര​​ണ​​മാ​​യ​​ത്. ചീ​​ട്ടു​​ക​​ളി​​യും കെ​​ട്ടി​​ട​​ത്തി​​ലെ ബ​​ഹ​​ള​​വും മൂ​​ലം ത​​ങ്ങ​​ള്‍​ക്ക് ഉ​​റ​​ങ്ങാ​​ന്‍ ക​​ഴി​​യു​​ന്നി​​ല്ലെ​​ന്ന് ഒ​​രു​​മി​​ച്ച് താ​​മ​​സി​​ച്ചി​​രു​​ന്ന ഒ​​രു ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി സ്റ്റേ​​ഷ​​നി​​ല്‍ അ​​റി​​യി​​ച്ച​​തി​​നെ ത്തുട​​ര്‍​ന്നാ​​ണ് ജോ​​ബി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ര​​ണ്ട് പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ സ്ഥ​​ല​​ത്തെത്തി​​യ​​ത്. മു​​റി​​യി​​ല്‍ ക​​യ​​റി വാ​​തി​​ല്‍ പൂ​​ട്ടി​​യ ചീ​​ട്ടു​​ക​​ളി​​ക്കാ​​രെ പി​​ടി​​കൂ​​ടാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ട​​യി​​ലാ​​ണ് എ​​സ്ഐ ജോ​​ബി ര​​ണ്ടാം നി​​ല​​യി​​ല്‍നി​​ന്നു താ​​ഴേ​​ക്കുവീ​​ണ് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേൽക്കുകയും മ​​ര​​ണ​​മ​​ട​​യു​​ക​​യും ചെ​​യ്ത​​ത്. രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്‍ ല​​ഹ​​രി ഉ​​പ​​യോ​​ഗി​​ച്ച് ല​​ക്കു​​കെ​​ട്ട ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ൾ അ​​സ​​ഭ്യ​​വ​​ര്‍​ഷ​​വും ത​​മ്മി​​ല​​ടി​​യും ന​​ട​​ത്താ​​റു​​ണ്ടെ​​ന്ന് നാ​​ട്ടു​​കാ​​ര്‍ പ​​റ​​ഞ്ഞു. പോ​​ലീ​​സും നാ​​ട്ടു​​കാ​​രും ഇ​​ട​​പെ​​ട്ടാ​​ണ് പ​​ല​​പ്പോ​​ഴും ഇ​​വ​​രെ പി​​രി​​ച്ചു​​വി​​ടു​​ന്ന​​ത്. മ​​ദ്യ​​ത്തി​​നും പാ​​ന്‍​മ​​സാ​​ല​​ക​​ള്‍​ക്കും പു​​റ​​മെ മ​​യ​​ക്കു​​മ​​രു​​ന്നു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ര്‍…

Read More

മദ്യപിച്ചെത്തി വീട്ടിൽസ്ഥിരം വഴക്കിടുന്ന യുവാവ്; ചർച്ചയ്ക്കെത്തിയ  ഭാ​ര്യാസ​ഹോ​ദ​രീ ഭ​ര്‍​ത്താ​വി​നെ വെട്ടിവീഴ്ത്തി; വാതിൽ ചവിട്ടിത്തുറന്ന പോലീസ് കണ്ടത്

  അ​ടൂ​ര്‍: ഭാ​ര്യാ​സ​ഹോ​ദ​രിയുടെ ഭ​ര്‍​ത്താ​വി​നെ ആ​ക്ര​മി​ച്ച​യാ​ള്‍ തൂ​ങ്ങി മ​രി​ച്ചു. നെ​ടു​മ​ണ്‍​കാ​വ് ച​ക്കി​മു​ക്ക് അ​ഖി​ല ഭ​വ​നി​ല്‍ വേ​ണു​വാ​ണ് (48) വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.40നാ​യി​രു​ന്നു സം​ഭ​വം. വേ​ണു​വി​ന്‍റെ വീ​ട്ടി​ല്‍ വ​ന്ന ഭാ​ര്യ​യു​ടെ സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് ശി​വ​ന്‍​കു​ട്ടി​യു​ടെ തോ​ളി​ന് വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യു​ണ്ടാ​യി. ഉ​ട​ന്‍ത​ന്നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ശി​വ​ന്‍​കു​ട്ടി​യെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഈ ​സ​മ​യം വേ​ണു മു​റി​യി​ല്‍ ക​യ​റി ക​ത​ക​ട​ച്ചു. ഏ​റെ സ​മ​യ​മാ​യി​ട്ടും ക​ത​ക് തു​റ​ക്കാ​ത്ത​തി​നെത്തു​ട​ര്‍​ന്ന് വി​വ​രം അ​റി​ഞ്ഞ് കൊ​ടു​മ​ണ്‍ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സ് ക​ത​ക് ച​വി​ട്ടിത്തു​റ​ന്ന​പ്പോ​ള്‍ വേ​ണു തൂ​ങ്ങി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ത​ന്നെ താ​ഴെ​യി​റ​ക്കി കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ദ്യ​പി​ച്ചെ​ത്തി വേ​ണു വീ​ട്ടി​ല്‍ വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത​റി​ഞ്ഞ് സം​സാ​രി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു ശി​വ​ന്‍​കു​ട്ടി. വെ​ട്ടേ​റ്റ ശി​വ​ന്‍​കു​ട്ടി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. വേ​ണു​വി​ന്‍റെ ഭാ​ര്യ: സു​നി​ത. മ​ക്ക​ള്‍: അ​ശ്വ​തി, അ​ഖി​ല.

Read More

ലൈജുവിന്‍റെ കടയിലെ ജീവനക്കാരിയോടുളള വൈരാഗ്യം; വ്യാ​പാ​രി​യെ ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസിൽ പ്ര​തി​ക​ൾ പി​ടി​യി​ൽ

ചെ​റു​തോ​ണി: മ​രി​യ മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ട​മ പ​ഞ്ഞി​ക്കാ​ട്ടി​ൽ ലൈ​ജു​വി​നെ ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​യു. കു​ര്യാ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള  സ്പെ​ഷ​ൽ പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്നാം പ്ര​തി ത​ടി​യ​മ്പാ​ട് നെ​ല്ലി​ക്കു​ന്നേ​ൽ ജ​നീ​ഷ് വ​ർ​ഗീ​സ് (37), ര​ണ്ടാം പ്ര​തി നെ​ടു​ങ്ക​ണ്ടം പാ​മ്പാ​ടും​പാ​റ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ര​തീ​ഷ് ക​ണ്ണ​ൻ ( 27 ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ന്നാം പ്ര​തി​യു​ടെ ബ​ന്ധു​വും ലൈ​ജു​വി​ന്‍റെ ക​ട​യി​ലെ ജീ​വ​ന​ക്കാ​രി​യു​മാ​യ വ്യ​ക്തി​യോ​ട് പ്ര​തി ജ​നീ​ഷി​നു​ള്ള വൈ​രാ​ഗ്യ​വും തു​ട​ർ​ന്നു​ണ്ടാ​യ സം​ശ​യ​വു​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രേ യു​വ​തി ഇ​ടു​ക്കി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണം ക​ട​യു​ട​മ ലൈ​ജു​വാ​ണെ​ന്ന  സം​ശ​യ​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ൽ. കേ​സ് വ​ഴി​തി​രി​ച്ചു​വി​ടാ​ൻ പ്ര​തി​ക​ൾ ലൈ​ജു​വി​ന്‍റെ ക​ട​യി​ലെ ജീ​വ​ന​ക്കാ​രി​ക്കെ​തി​രേ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ആ​സി​ഡ് ന​ല്കി​യ​ത് ക​ട​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണെ​ന്നാ​ണ് പ്ര​തി​ക​ൾ…

Read More

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിക്കും; ക്രിമിനൽ കേസ് പ്രതി അൻസാരിയെ കുടുക്കി പോലീസ്

കു​റ​വി​ല​ങ്ങാ​ട്: സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ട​മാ​ളൂ​ര്‍ ചാ​മ​ത്ത​ല ഭാ​ഗ​ത്ത് ക​പ്രാ​യി​ല്‍​പ​റ​മ്പി​ല്‍ എം.​ആ​ര്‍. അ​ന്‍​സാ​രി (38) യെ​യാ​ണ് കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ വെ​മ്പ​ള്ളി​യി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.മോ​ഷ്ടി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ കോ​ട്ട​യം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​നു സ​മീ​പ​മു​ള്ള മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ട​യി​ല്‍ തു​ച്ഛ​മാ​യ വി​ല​യ്ക്കു വി​റ്റി​രു​ന്നു. അ​ടു​ത്തി​ടെ, വെ​മ്പ​ള്ളി​യി​ലെ മ​റ്റൊ​രു സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്നും ഇ​യാ​ൾ ഫോ​ൺ മോ​ഷ്ടി​ച്ചി​രു​ന്നു. പ്ര​തി​ക്ക് കോ​ട്ട​യം വെ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ ക്രി​മി​ന​ല്‍ കേ​സു​ണ്ട്

Read More

വേമ്പനാട്ടു കായലിന്‍റെ ഓളപ്പരപ്പിലും… ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പി​ന്‍റെ ബോ​ട്ടു​ക​ൾ പ​ല​തും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​ത്; പ​രി​ധി​യി​ല​ധി​കം ആ​ളു​ക​ളു​മാ​യി ഹൗ​സ് ബോ​ട്ടു​ക​ളും

കോ​​ട്ട​​യം: താ​​നൂ​​ര്‍ ബോ​​ട്ട​​പ​​ക​ടം വി​​ളി​​ച്ചു​​വ​​രു​​ത്തി​​യ ദു​​ര​​ന്ത​​മെ​​ന്ന വി​​മ​​ര്‍​ശ​​നം ഉ​​യ​​രു​​മ്പോ​​ള്‍ ജി​​ല്ല​​യി​​ലെ ജ​​ല​​ഗ​​താ​​ഗ​​ത മേ​​ഖ​​ല​​യി​​ലും അ​​പ​​ക​​ടം പ​​തി​​യി​​രി​​ക്കു​​ന്നു. ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പി​ന്‍റെ ബോ​​ട്ട് സ​​ര്‍​വീ​​സു​​ക​​ള്‍ കാ​​ല​​പ്പ​​ഴ​​ക്കം ചെ​​ന്ന​​താ​​ണെ​​ന്നു​​ള്ള​​താ​​ണ് പ്ര​​ധാ​​ന വി​​മ​​ര്‍​ശ​​നം. ഇ​​തു​​കൂ​​ടാ​​തെ കു​​മ​​ര​​ക​​ത്തും വേ​​മ്പ​​നാ​​ട്ടു​കാ​​യ​​ലി​​ലും ഫി​​റ്റ്‌​​ന​​സി​​ല്ലാ​​ത്ത ബോ​​ട്ടു​​ക​​ള്‍ ഉ​​ല്ലാ​​സ യാ​​ത്ര​​യ്ക്കാ​​യി ഇ​​പ്പോ​​ഴും ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്. ഹൗ​​സ് ബോ​​ട്ടു​​ക​​ളി​​ലും മ​​റ്റും പ​​ര​​മാ​​വ​​ധി​യി​ല​ധി​കം ആ​​ളു​​ക​​ളു​മാ​യി​ട്ടാ​ണ് പ​​ല​​പ്പോ​​ഴും യാ​​ത്ര. അ​​പ​​ക​​ടം ക്ഷ​​ണി​​ച്ചു​​വ​​രു​​ത്തു​​ന്ന ഇ​​ത്ത​​രം ന​​ട​​പ​​ടി​​ക​​ള്‍ പ​​രി​​ശോ​​ധി​​ക്കാ​​നു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ളാ​​ക​​ട്ടെ ഉ​​ണ​​ര്‍​ന്നു പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു​​മി​​ല്ല.ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പി​​ന്‍റെ ര​​ണ്ടു ബോ​​ട്ട് സ​​ര്‍​വീ​​സു​​ക​​ളാ​​ണ് ജി​​ല്ല​​യി​​ലു​​ള്ള​​ത്. കോ​​ട്ട​​യം-​​ആ​​ല​​പ്പു​​ഴ, കു​​മ​​ര​​കം-​​മു​​ഹ​​മ്മ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് സ​​ര്‍​വീ​​സു​​ക​​ള്‍. ഇ​​തി​​ല്‍ കു​​മ​​ര​​കം-​​മു​​ഹ​​മ്മ സ​​ര്‍​വീ​​സു​​ക​​ള്‍​ക്കാ​​യി പു​​തി​​യ സ്റ്റീ​​ല്‍ ബോ​​ട്ടു​​ക​​ളാ​​ണു​​ള്ള​​ത്. കോ​​ട്ട​​യം-​​ആ​​ല​​പ്പു​​ഴ സ​​ര്‍​വീ​​സു​​ക​​ളി​​ല്‍ ര​​ണ്ടെ​​ണ്ണം കോ​​ട്ട​​യം ഡി​​പ്പോ​​യു​​ടെ​​യും ഒ​​രെ​​ണ്ണം ആ​​ല​​പ്പു​​ഴ​​യു​​ടേ​​തു​​മാ​​ണ്. മൂ​​ന്നു ബോ​​ട്ടു​​ക​​ളും ത​​ടി ബോ​​ട്ടു​​ക​​ളാ​​ണ്. എ​​ല്ലാ വ​​ര്‍​ഷ​​വും ഫി​​റ്റ്‌​​ന​​സ് പ​​രി​​ശോ​​ധി​​ക്കാ​​റു​​ള്ള ബോ​​ട്ടു​​ക​​ള്‍​ക്ക് നി​​ല​​വി​​ല്‍ കു​​ഴ​​പ്പ​​മൊ​​ന്നു​​മി​​ല്ലെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​ന്ന​​തെ​​ങ്കി​​ലും കാ​​ല​​പ്പ​​ഴ​​ക്കം മൂ​​ല​​മു​​ള്ള പ്ര​​ശ്‌​​ന​​ങ്ങ​​ളു​​ണ്ട്. ഒ​​രു ബോ​​ട്ടി​​ന് 75 സീ​​റ്റിം​​ഗ് ക​​പ്പാ​​സി​​റ്റി​​യും ഒ​​രു ബോ​​ട്ടി​​ന് 101…

Read More

കാഞ്ഞിരപ്പള്ളിയിലും പരിസരത്തും സദാചാര ഗുണ്ടകളുടെ വിളയാട്ടത്തിന് അറുതിയില്ല; ടാ​ക്സി ഡ്രൈ​വ​ര്‍​ക്ക് ക്രൂരമർദനം

കോ​​ട്ട​​യം: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍ ടാ​​ക്സി ഡ്രൈ​​വ​​ര്‍​ക്കു​​നേ​​രേ സ​​ദാ​​ചാ​​ര ഗു​​ണ്ടാ​​സം​​ഘ​​ത്തി​​ന്‍റെ ആ​​ക്ര​​മ​​ണം.പ​​രി​​ക്കേ​​റ്റ കോ​​ട്ട​​യം സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​തേ​​ടി. റോ​​ഡ​​രി​​കി​​ല്‍​നി​​ന്ന​​തു ചോ​​ദ്യം ചെ​​യ്തെ​​ത്തി​​യ സം​​ഘം ഡ്രൈ​​വ​​റെ ത​​ട​​ഞ്ഞു​​നി​​ര്‍​ത്തി ആ​​ക്ര​​മി​​ക്കു​​ക​​യും പ​​ഴ്സ് അ​​പ​​ഹ​​രി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. കോ​​ട്ട​​യം പൂ​​വ​​ന്‍​തു​​രു​​ത്ത് സ്വ​​ദേ​​ശി മു​​ണ്ട​​യ്ക്ക​​ല്‍ ജോ​​ജോ ജോ​​സ​​ഫി​​ന് നേ​​രേ​​യാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി 11നാ​​യി​​രു​​ന്നു ഗു​​ണ്ടാ​​സം​​ഘ​​ത്തി​​ന്‍റെ ആ​​ക്ര​​മ​​ണം. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പൊ​​ടി​​മ​​റ്റ​​ത്തെ എം​​സി​​ബി​​എ​​സ് സെ​​മി​​നാ​​രി​​യി​​ലേ​​ക്ക് ഓ​​ട്ടം​​പോ​​യി കാ​​ര്‍ ഇ​​വി​​ടെ പാ​​ര്‍​ക്ക് ചെ​​യ്ത​​തി​​നു​​ശേ​​ഷം ബ​​സ് കാ​​ത്തു​​നി​​ല്‍​ക്കു​​ക​​യാ​​യി​​രു​​ന്നു ജോ​​ജോ. ഈ ​​സ​​മ​​യം ഇ​​വി​​ടെ എ​​ത്തി​​യ ര​​ണ്ടു യു​​വാ​​ക്ക​​ള്‍ ജോ​​ജോ​​യെ ചോ​​ദ്യം ചെ​​യ്തു. എ​​വി​​ടെ പോ​​കു​​ക​​യാ​​ണ്, എ​​ന്തി​​നു പോ​​കു​​ക​​യാ​​ണു തു​​ട​​ങ്ങി​​യ ചോ​​ദ്യ​​ങ്ങ​​ള്‍ ഉ​​യ​​ര്‍​ത്തി​​യ യു​​വാ​​ക്ക​​ള്‍ ജോ​​ജോ​​യെ ത​​ട​​ഞ്ഞു​​വ​​യ്ക്കു​​ക​​യും മ​​ര്‍​ദി​​ക്കു​​ക​​യും ചെ​​യ്തു. ഭ​​യ​​ന്നു​​പോ​​യ ജോ​​ജോ ഓ​​ടി 27-ാം മൈ​​ലി​​ലെ എ​​ഫ്സി​​സി പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ ഹൗ​​സി​​ല്‍ ക​​യ​​റി. ഇ​​വി​​ടെ എ​​ത്തി​​യും മ​​ര്‍​ദ​​നം തു​​ട​​ർ​​ന്ന അ​​ക്ര​​മി​​ക​​ള്‍ ജോ​​ജോ​​യു​​ടെ പ​​ഴ്സും അ​​പ​​ഹ​​രി​​ച്ചു. മ​​ര്‍​ദ​​ന​​മേ​​റ്റ് താ​​ഴെ വീ​​ണ ജോ​​ജോ​​യു​​ടെ കാ​​ലി​​ലും കൈ​​ക്കും…

Read More