ഡോ. ​​മാ​​യാ​​രാ​​ജ് ! ഗ​​ർ​​ഭ​​പാ​​ത്രം നീ​​ക്കം ചെ​​യ്ത വ​​ഴി​​ത്ത​​ല ഇ​​രു​​ട്ടു​​തോ​​ട് സ്വ​​ദേ​​ശി​​നി​​യ്ക്ക് തു​​ട​​ർ ചി​​കി​​ത്സ ന​​ൽ​​കു​​ന്ന​​തി​​ന് കൈ​​ക്കൂ​​ലി ആ​​വ​​ശ്യ​​പ്പെ​​ട്ട ഡോക്ടര്‍

തൊ​​ടു​​പു​​ഴ: കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ലെ വ​​നി​​താ ഡോ​​ക്ട​​ർ വി​​ജി​​ല​​ൻ​​സ് പി​​ടി​​യി​​ൽ.

തൊ​​ടു​​പു​​ഴ കാ​​രി​​ക്കോ​​ട് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ലെ ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗം ജൂ​​ണി​​യ​​ർ ക​​ണ്‍​സ​​ൾ​​ട്ട​​ന്‍റ് പാ​​ല​​ക്കു​​ഴ അ​​ർ​​ച്ച​​ന ഭ​​വ​​നി​​ൽ ഡോ.​​ മാ​​യാ​​രാ​​ജി​​നെ ആ​​ണ് വി​​ജി​​ല​​ൻ​​സ് അ​​റ​​സ്റ്റു ചെ​​യ്ത​​ത്.

ഗ​​ർ​​ഭ​​പാ​​ത്രം നീ​​ക്കം ചെ​​യ്ത വ​​ഴി​​ത്ത​​ല ഇ​​രു​​ട്ടു​​തോ​​ട് സ്വ​​ദേ​​ശി​​നി​​യ്ക്ക് തു​​ട​​ർ ചി​​കി​​ത്സ ന​​ൽ​​കു​​ന്ന​​തി​​ന് 5000 രൂ​​പ​​യാ​​ണ് ഇ​​വ​​ർ കൈ​​ക്കൂ​​ലി ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണ് ഗ​​ർ​​ഭ​​പാ​​ത്രം നീ​​ക്കി​​യ​​ത്.

ഡോ​​ക്ട​​റി​​ന്‍റെ പാ​​ല​​ക്കു​​ഴ​​യി​​ലു​​ള്ള വീ​​ട്ടി​​ലെ​​ത്തി​​യാ​​ണ് ഇ​​വ​​ർ ആ​​ദ്യം ചി​​കി​​ത്സ തേ​​ടി​​യ​​ത്. അ​​ന്ന് ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു​​ള്ള ഫീ​​സെ​​ന്ന പേ​​രി​​ൽ 500 രൂ​​പ വാ​​ങ്ങി.

തു​​ട​​ർ​​ന്ന് 19 ന് ​​ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി ഗ​​ർ​​ഭ​​പാ​​ത്രം നീ​​ക്കം​​ ചെ​​യ്തു. തു​​ട​​ർചി​​കി​​ത്സ ന​​ൽ​​ക​​ണ​​മെ​​ങ്കി​​ൽ 5000 രൂ​​പ ന​​ൽ​​ക​​ണ​​മെ​​ന്ന് ഡോ​​ക്ട​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഇ​​തോ​​ടെ​​യാ​​ണ് യു​​വ​​തി​​യു​​ടെ ഭ​​ർ​​ത്താ​​വ് വി​​ജി​​ല​​ൻ​​സി​​നെ സ​​മീ​​പി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം വി​​ജി​​ല​​ൻ​​സ് ന​​ൽ​​കി​​യ 3500 രൂ​​പ പ​​രാ​​തി​​ക്കാ​​ര​​ൻ ഡോ​​ക്ട​​റു​​ടെ വീ​​ട്ടി​​ൽ എ​​ത്തി​​ച്ചു.

ഇ​​തു വാ​​ങ്ങു​​ന്ന​​തി​​നി​​ടെ​​യാ​​ണ് വി​​ജി​​ല​​ൻ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പി​​ടി​​കൂ​​ടു​​ന്ന​​ത്. ഇ​​വ​​രെ മൂ​​വാ​​റ്റു​​പു​​ഴ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് വി​​ധേ​​യ​​മാ​​ക്കി. ഇ​​ന്ന് മൂ​​വാ​​റ്റു​​പു​​ഴ വി​​ജി​​ല​​ൻ​​സ് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കും.

Related posts

Leave a Comment