ആക്ഷൻ ഹീറോ ഓ​ട്ടോ ഡ്രൈ​വർ സുധീഷ്; വ്യാ​പാ​രി​യെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മം; ത​ട്ടി​പ്പു​കാ​ര​നെ പിടികൂടാൻ സഹായിച്ചത് ആ ഹോണടി

കാ​ഞ്ഞി​ര​മ​റ്റം: കാ​ഞ്ഞി​ര​മ​റ്റം മി​ല്ലു​ങ്ക​ലി​ൽ വ്യാ​പാ​രി​യെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലി​സി​ൽ ഏ​ൽ​പ്പി​ച്ചു. കാ​ഞ്ഞി​ര​മ​റ്റ​ത്തെ ഹാ​ർ​ഡ് വെ​യ​ർ ഷോ​പ്പി​ൽ നി​ന്ന് 24,000 രൂ​പ​യു​ടെ പ്ലം​ബിം​ഗ് വ​യ​റിം​ഗ് സാ​മ​ഗ്രി​ക​ൾ ത​ല​യോ​ല​പ്പ​റ​ന്പ് ഡി.​ബി. കോ​ള​ജി​ന് സ​മീ​പ​ത്തെ നി​ർ​മാ​ണ സ്ഥ​ല​ത്ത് എ​ത്തി​ക്കാ​ൻ ഫോ​ണി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​തി​ൻ പ്ര​കാ​രം വ്യാ​പാ​രി വാ​ഹ​നം വി​ളി​ച്ച് സാ​മ​ഗ്രി​ക​ൾ ക​യ​റ്റ​വേ 6500 രൂ​പ കൂ​ടി ഡ്രൈ​വ​റു​ടെ പ​ക്ക​ൽ കൊ​ടു​ത്തു​വി​ട​ണ​മെ​ന്നും ആ ​പ​ണം കാ​ഞ്ഞി​ര​മ​റ്റം മു​സ്ലിം പ​ള്ളി​യു​ടെ സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന ലോ​റി​യു​ടെ ഡ്രൈ​വ​റെ ഏ​ൽ​പ്പി​ച്ച്, അ​തും കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി സൈ​റ്റി​ൽ നി​ന്നും പ​ണം ഏ​ൽ​പ്പി​ക്കാ​മെ​ന്നും ഫോ​ണി​ൽ പ​റ​ഞ്ഞു. അ​ത്ര​യും പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ 3500 രൂ​പ ഓ​ട്ടോ ഡ്രൈ​വ​റെ ഏ​ൽ​പ്പി​ച്ചു. എ​ന്നാ​ൽ പ​ള്ളി​യു​ടെ സ​മീ​പം എ​ത്തി​യ​പ്പോ​ൾ ലോ​റി ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ആ ​ന​ന്പ​റി​ലേ​ക്ക് വി​ളി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ…

Read More

വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തു ക​ഞ്ചാ​വു വി​ൽ​പ​ന: പിടിച്ചെടുത്ത ഒരുകിലോ ഇടുക്കി ഗോൾഡിന്‍റെ  വില ഞെട്ടിക്കുന്നത്; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ഹ​രി​പ്പാ​ട് :വ​ലി​യ​ഴീ​ക്ക​ലി​ൽ വീ​ട് വാ​ട​ക​യ്​ക്കെ​ടു​ത്തു ക​ഞ്ചാ​വു വി​ൽ​പ​ന ന​ട​ത്തി​വ​ന്ന ഇ​ടു​ക്കി തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രെ ആ​ല​പ്പു​ഴ എ​ക്‌​സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സും കാ​യം​കു​ളം എ​ക്‌​സൈ​സ് സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി. ക​ള​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ മ​നു(28), ഒ​റ്റ​പ്ലാ​ക്കി​ൽ വീ​ട്ടി​ൽ ആ​ദ​ർ​ശ്(20), തെ​ക്കേ മു​രി​ഞ്ഞൂ​ർ വീ​ട്ടി​ൽ ആ​സാ​ദ്(31) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്ന് 1.4-കി​ലോ ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കി​ട്ട് ക​ണ്ട​ല്ലൂ​ർ പു​ല്ലു​കു​ള​ങ്ങ​ര ഷാ​പ്പു​മു​ക്കു ഭാ​ഗ​ത്ത് ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​രെ​ന്ന് സം​ശ​യ​മു​ള​ള ര​ണ്ടു​പേ​ർ നി​ൽ​ക്കു​ന്ന​താ​യി എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യ്ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വ​രി​ൽ നി​ന്ന് ആ​ദ്യം 200 ഗ്രാം ​ക​ഞ്ചാ​വു ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ലി​യ​ഴീ​ക്ക​ൽ ലൈ​റ്റ് ഹൗ​സി​നു കി​ഴ​ക്കു ഭാ​ഗ​ത്ത് ഇ​വ​ർ വാ​ട​കയ്​ക്കു താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ നി​ന്ന് ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1.2 കി​ലോ ക​ഞ്ചാ​വ് കൂ​ടി ക​ണ്ടെ​ടു​ക്കുകയായിരുന്നു. പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന്…

Read More

അച്ഛനും അമ്മയും ആശുപത്രിയിൽ; സബ്കളക്ടറുടെ കരുതലിൽ ഭിന്നശേഷിക്കാരനായ ബിബിന് തണലൊരുക്കി പീ​സ് വാ​ലി​

അ​ടി​മാ​ലി: മാ​താ​പി​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ലാ​യ​തോ​ടെ ആ​രും സം​ര​ക്ഷി​ക്കാ​നി​ല്ലാ​തി​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ഇ​രു​പ​ത്തി​യൊന്നുകാ​ര​ന് കോ​ത​മം​ഗ​ലം പീ​സ്‌വാ​ലി ത​ണ​ലേ​കി. ക​ല്ലാ​ർ​കു​ട്ടി കാ​ലാ​യിൽ ബാ​ബു-ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ത​നാ​യ ബി​ബി​ൻ. എ​ലി​പ്പ​നി ബാ​ധി​ച്ച് അ​ച്ഛ​ൻ ബാ​ബു​വി​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും അ​മ്മ ബി​ന്ദു​ ആ​ശു​പ​ത്രി​യി​ലാ​യ​തോടെ​യാ​ണ് ബി​ബി​ൻ ഒ​റ്റ​യ്ക്കാ​യ​ത്. പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ​ക്കുപോ​ലും മ​റ്റൊ​രാ​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള ബി​ബി​ന്‍റെ അ​വ​സ്ഥ ഇ​തോ​ടെ പ​രി​താ​പ​ക​ര​മാ​യി.ബാ​ബു​വി​ന്‍റെ മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളും ഒ​രു സ​ഹോ​ദ​രി​യും മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക​ളി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രിച്ചതി​നാ​ൽ ബ​ന്ധുവീ​ടു​ക​ളി​ലും അ​ഭ​യം ന​ൽ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. നാ​ലു വ​യ​സു​കാ​രി ഇ​ള​യ കു​ട്ടി​യെ അ​യ​ൽ​വീ​ടു​ക​ളി​ൽ ഏ​ല്പി​ച്ചാ​ണ് ബി​ന്ദു ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ​ത്. ബി​ബി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം തേ​ടി സ​മീ​പ​വാ​സി​ക​ൾ കോ​ത​മം​ഗ​ലം പീ​സ്‌വാ​ലി​യെ സ​മീ​പി​ച്ചു. മാ​താ​പി​താ​ക്ക​ൾ ജീ​വി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ സാ​ങ്കേ​തി​ക​ത്വം പീ​സ്‌വാ​ലി അ​ധി​കൃ​ത​ർ നാ​ട്ടു​കാ​രെ അ​റി​യി​ച്ചു. ഇ​തോ​ടെ മാ​താ​വ് ബി​ന്ദു ത​ന്‍റെ മ​ക​നെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് കാ​ണി​ച്ച് ദേ​വി​കു​ളം…

Read More

ആ​ന​വി​ര​ട്ടി​യി​ൽ  മാ​നിറ​ച്ചി​ ഉലർത്തുന്നതിന് മുമ്പ് ഹോ​ട്ട​ൽ ഉ​ട​മയും  സ​ഹാ​യി​യും പി​ടി​യി​ൽ; പതിനാല് കിലോയിൽ 10കിലോ വിറ്റെന്ന് പ്രതികൾ

അ​ടി​മാ​ലി: ആ​ന​വി​ര​ട്ടി​യി​ൽ കേ​ഴ​മാ​ൻ ഇ​റ​ച്ചി​യു​മാ​യി റ​സ്റ്റ​റ​ന്‍റ് ഉ​ട​മെ​യ​യും സ​ഹാ​യെി​യ​യും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു. പൂ​ണേ​ലി പ​ടി​യി​ലെ നൈ​സ് റസ്റ്റ​റ​ന്‍റ് ഉ​ട​മ വൈ​ക്കം കു​റി​ച്ചി​ത്ത​റ വീ​ട്ടി​ൽ ജോ​ബി​ൻ കെ. ​ജോ​ണ്‍ (39), വ​ടാ​ട്ടു​പാ​റ കു​ന്ന​ത്ത​റ​യി​ൽ കെ. ​ജി. മാ​മ​ച്ച​ൻ (50) എ​ന്നി​വ​രെ​യാ​ണ് അ​ടി​മാ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. റ​സ്റ്റ​റ​ന്‍റി​ലെ ര​ണ്ട് റ​ഫ്രി​ജ​റേ​റ്റ​റു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 4,900 കി.​ഗ്രാം ഇ​റ​ച്ചി​യും ക​ണ്ടെ​ടു​ത്തു. 14 കി.​ഗ്രാം തൂ​ക്കം വ​രു​ന്ന കേ​ഴ മാ​നി​ന​നെ ഇ​രു​വ​രും ചേ​ർ​ന്ന് കു​ടു​ക്ക് വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നെ​ന്നും ശേ​ഷി​ക്കു​ന്ന ഇ​റ​ച്ചി വ​ൽ​പ​ന ന​ട​ത്തി​യെ​ന്നും വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. അ​ടി​മാ​ലി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

വാസവന്‍റെ പാസ്, ജോസ് കെ. മാണിയുടെ ഹെഡ്ഡർ! ലോകകപ്പ് ഫൈ​​​​ന​​​​ലി​​​​ല്‍ അ​​​​ര്‍​ജ​​​ന്‍റീ​​​​ന ക​​​​പ്പു​​​​യ​​​​ര്‍​ത്തു​​​​ന്ന​​​​ത് കാ​​​​ണാ​​​​നാഗ്രഹിച്ച് ജോ​​​​സ് കെ. ​​​​മാ​​​​ണി എം​​​​പി

ഇങ്ങനെയടിച്ച കപ്പ് അർജന്‍റീനയ്ക്ക്..! ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​വേ​​ശ​​മു​​ള്‍​ക്കൊ​​ണ്ട് ഡി​​വൈ​​എ​​ഫ്‌​​ഐ​​യും യൂ​​ത്ത്ഫ്ര​​ണ്ട് -എ​​മ്മും സം​​യു​​ക്ത​​മാ​​യി കോ​​ട്ട​​യം പു​​ല്ല​​രി​​ക്കു​​ന്ന് കെ​​ടൗ​​ണ്‍ ട​​ര്‍​ഫി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ഫു​​ട്‌​​ബോ​​ള്‍ മ​​ത്സ​​ത്തി​​ല്‍ ജോ​​സ് കെ.​ ​മാ​​ണി എം​​പി പെ​​നാ​​ല്‍​റ്റി കി​​ക്കി​​ല്‍ ഗോ​​ള്‍ നേ​​ടു​​ന്നു. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ സ​​മീ​​പം.-അ​​നൂ​​പ് ടോം കോ​​​​ട്ട​​​​യം: ബ്ര​​​​സീ​​​​ലി​​​​ന്‍റെ തോ​​​​ല്‍​വി​​​​യി​​​​ല്‍ നി​​​​രാ​​​​ശ പ്ര​​​​ക​​​​ട​​​​മാ​​​​ക്കാ​​​​തെ മ​​​​ന്ത്രി വാ​​​​സ​​​​വ​​​​നും അ​​​​ര്‍​ജ​​​​ന്‍റീ​​​ന​​​​യു​​​​ടെ ജേ​​​​ഴ്‌​​​​സി​​​​യ​​​​ണി​​​​ഞ്ഞ് ജോ​​​​സ് കെ. ​​​​മാ​​​​ണി​​​​യും ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​തോ​​​​ടെ സ​​​​ഹ​​​​ക​​​​ളി​​​​ക്കാ​​​​ര്‍​ക്കും കാ​​​​ണി​​​​ക​​​​ള്‍​ക്കും ആ​​​​വേ​​​​ശം. ലോ​​​​ക​​​​ക​​​​പ്പ് ഫു​​​​ട്‌​​​​ബോ​​​​ള്‍ ഫൈ​​​​ന​​​​ല്‍ മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ആ​​​​വേ​​​​ശ​​​​മു​​​​ള്‍​ക്കൊ​​​​ണ്ട് ഡി​​​​വൈ​​​​എ​​​​ഫ്‌​​​​ഐ​​​​യും യൂ​​​​ത്ത്ഫ്ര​​​​ണ്ട് -എ​​​​മ്മും സം​​​​യു​​​​ക്ത​​​​മാ​​​​യി കോ​​​​ട്ട​​​​യം പു​​​​ല്ല​​​​രി​​​​ക്കു​​​​ന്ന് കെ​​​​ടൗ​​​​ണ്‍ ട​​​​ര്‍​ഫി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഫു​​​​ട്‌​​​​ബോ​​​​ള്‍ മ​​​​ത്സ​​​​ത്തി​​​​ല്‍ ടീ​​​​മു​​​​ക​​​​ളു​​​​ടെ നാ​​​​യ​​​​ക​​​​രാ​​​​യി​​​​ട്ടാ​​​​ണ് മ​​​​ന്ത്രി​​​​യും എം​​​​പി​​​​യു​​​​മെ​​​​ത്തി​​​​യ​​​​ത്.   ജോ​​​​സ് കെ. ​​​​മാ​​​​ണി അ​​​​ര്‍​ജ​​​ന്‍റീ​​​​ന​​​​യു​​​​ടെ ജേ​​​​ഴ്‌​​​​സി​​​​യ​​​​ണി​​​​ഞ്ഞ് ക​​​​ളി​​​​ക്കാ​​​​ര്‍​ക്കൊ​​​​പ്പം ചേ​​​​ര്‍​ന്നു. യൂ​​​​ത്ത്ഫ്ര​​​​ണ്ട് -എം ​​​​സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് റോ​​​​ണി മാ​​​​ത്യു​​​​വും ഡി​​​​വൈ​​​​എ​​​​ഫ്‌​​​​ഐ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി ബി. ​​​​സു​​​​രേ​​​​ഷ് കു​​​​മാ​​​​റും മ​​​​ത്സ​​​​ര​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍​ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്‍​കി.…

Read More

ക്രി​സ്മ​സ്, ന്യൂ​ഇ​യ​ര്‍ സ്‌​പെ​ഷ​ല്‍ ഡ്രൈ​വ്; എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി നാ​ലു യു​വാ​ക്ക​ള്‍ തൊടുപുഴയിൽ പി​ടി​യി​ല്‍

തൊ​ടു​പു​ഴ: മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വു​മാ​യി ര​ണ്ടു കേ​സു​ക​ളി​ലാ​യി നാ​ല് യു​വാ​ക്ക​ളെ ഇ​ന്ന​ലെ തൊ​ടു​പു​ഴ റേ​ഞ്ച് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. മ​ണ​ക്കാ​ട് എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളും ഇ​ട​വെ​ട്ടി തൊ​ണ്ടി​ക്കു​ഴ​യി​ല്‍ നി​ന്നും ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​രെയുമാ​ണ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി കൂ​ടി​യ​ത്. ക്രി​സ്മ​സ്, ന്യൂ​ഇ​യ​ര്‍ സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​നന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​വി​ല്‍​പ്പ​ന സം​ഘ​ങ്ങ​ള്‍ കു​ടു​ങ്ങി​യ​ത്. കു​ള​മാ​വ് വാ​ളി​യം​പ്പാ​ക്ക​ല്‍ അ​ന​ന്ദു ബാ​ല​ന്‍, മീ​ന​ച്ചി​ല്‍ കു​മ്പാ​നി വ​ട്ട​കു​ന്നേ​ല്‍ ജെ​സ്റ്റി​ന്‍ ജോ​സ് എ​ന്നി​വ​രു​ടെ പ​ക്ക​ല്‍ നി​ന്നാ​ണ് എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍ നി​ന്നും 350 മി​ല്ലി​ഗ്രാം എം​ഡി​എം​എ​യും 15 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം കു​ന്നും​പു​റ​ത്ത് ന​ന്ദ​ന​ത്തി​ല്‍ ദീ​പ​ക് കെ.​ര​വി, തൊ​ടു​പു​ഴ ശാ​സ്താം​പാ​റ കു​ന്ന​ത്തു​പാ​റ കെ.​യു. അ​ന​ന്ദു എ​ന്നി​വ​രെ 11 ഗ്രാം ​ക​ഞ്ചാ​വു​മാ​യും പി​ടി കൂ​ടി. ല​ഹ​രി​വ​സ്തു​ക്ക​ള്‍ ക​ട​ത്തി​ക്കൊ​ണ്ട് വ​രാ​ന്‍ ഉ​പ​യോ​ഗി​ച്ച ര​ണ്ടു ബൈ​ക്കു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. റെ​യ്ഡി​ല്‍ പ്രി​വ​ന്റീ​വ്…

Read More

22 വ​ര്‍​ഷം ഒ​ളി​വി​ല്‍, ഒടുവിൽ പി​ടി​യി​ല്‍; കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ ക​ണ്ണി​ൽ ആ​സി​ഡ് ഒ​ഴി​ച്ച്  കാ​ഴ്ച ന​ഷ്ട​പ്പെ​ടു​ത്തി​യ കേ​സ്; പോലീസ് പറ‍യുന്നതിങ്ങനെ

ചേ​ർ​ത്ത​ല: കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ ക​ണ്ണി​ൽ ആ​സി​ഡ് ഒ​ഴി​ച്ച് ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി 22 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ. കോ​ട്ട​യം ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ കാ​വ​തി​യാ​ൻ കു​ന്നേ​ൽ വീ​ട്ടി​ൽ സു​നി​ലിനെ (41)യാ​ണ് ചേ​ർ​ത്ത​ല പോ​ലീ​സ് സൈ​ബ​ർ സാ​ങ്കേ​തി​ക മി​ക​വി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല​ക്കേ​സ് പ്ര​തി​യാ​യി​രു​ന്ന കോ​ട്ട​യം പാ​ലാ കു​ള​ക്കാ​ട് സ്വ​ദേ​ശി​യും ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ നാ​ലാം വാ​ർ​ഡ് ന​ടു​വി​ലേ​മു​റി​യി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ പ്ര​സാ​ദി (ഉ​ണ്ണി-57) ന്‍റെ ​കാ​ഴ്ചശക്തിയാ​ണ് ആ​സി​ഡ് ഒ​ഴി​ച്ച് ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്. 2000 ഒ​ക്ടോ​ബ​റി​ൽ വാ​ര​നാ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്താ​യി​രു​ന്നു ആ​സി​ഡ് ആ​ക്ര​മ​ണം.വൈ​ക്കം സ്വ​ദേ​ശി​യെ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ൽ വ​ച്ച് ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് പ്ര​സാ​ദ്. ചേ​ർ​ത്ത​ല ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​ വി​നോ​ദ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെത്തുട​ർ​ന്ന് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ.​ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ വി.​ജെ. ആന്‍റ ണി, സി​പി​ഒമാ​രാ​യ സെ​യ്ഫു​ദീൻ, ബി​നു​മോ​ൻ, സി​നോ എ​ന്നി​വ​ർ ചേ​ർ​ന്ന് എ​റ​ണാ​കു​ളം…

Read More

കറുകച്ചാലിലെ കടയിൽ നിന്ന് ആഭരണം മോഷ്ടിച്ചത് ഓടിയത് ബിജെപി നേതാവ്; മാലമോഷ്ടിക്കാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് അനീഷ്

കോ​ട്ട​യം: ക​റു​ക​ച്ചാ​ലിലെ ആ​ഭ​ര​ണ​ശാ​ല​യി​ൽ നി​ന്ന് മാ​ല​യു​മാ​യി ക​ട​ന്ന് ക​ള​ഞ്ഞ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ. കൂ​ട്ടി​ക്ക​ൽ ടോ​പ്പ് സ്വ​ദേ​ശി​യാ​യ അ​ജീ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. പാ​മ്പാ​ടി, ക​റു​ക​ച്ചാ​ൽ പ​ട്ട​ണ​ങ്ങ​ളി​ലെ ആ​ഭ​ര​ണ​ശാ​ല​ക​ളി​ൽ സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ അ​നീ​ഷ്, ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ മാ​റി​യ വേ​ള​യി​ൽ മാ​ല​ക​ളു​മാ​യി ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച ക​റു​ക​ച്ചാ​ലി​ൽ ഇ​യാ​ൾ ന​ട​ത്തി​യ മോ​ഷ​ണ​ത്തി​ന്‍റെ സി​സ​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​ട്ടു​ള്ള അ​ജീ​ഷാ​ണ് പ്ര​തി​യെ​ന്ന് മ​ന​സി​ലാ​യി. ക​ട​ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കാ​നും മാ​താ​പി​താ​ക്ക​ളു​ടെ ചി​കി​ത്സ​യ്ക്ക് പ​ണം ക​ണ്ടെ​ത്താ​നു​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് അ​ജീ​ഷ് പ​റ​ഞ്ഞു.

Read More

റാമ്പിലെ തട്ടിപ്പ്;  വ്യാ​ജ ലോ​ക റി​ക്കാ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി ക​ബ​ളി​പ്പി​ച്ച സം​ഭ​വത്തിൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: വ്യാ​ജ ലോ​ക റി​ക്കാ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി ക​ബ​ളി​പ്പി​ച്ചെ​ന്ന മോ​ഡ​ലു​ക​ളു​ടെ പ​രാ​തി​യി​ൽ കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ര​ണ്ട് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ത്ത് മോ​ഡ​ലു​ക​ൾ ചേ​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ഗ്രൂ​പ്പി​നും സി​ഇ​ഒ​യാ​യ ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി​നി​ക്കു​മെ​തി​രേ കൊ​ച്ചി സി​റ്റി ഡി​സി​പി എ​സ്. ശ​ശി​ധ​ര​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണി​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​രി​ൽ​നി​ന്ന് മൊ​ഴി​യെ​ടു​ക്കും. എ​റ​ണാ​കു​ള​ത്തും കോ​ട്ട​യ​ത്തു​മാ​യി ന​ട​ന്ന ഫാ​ഷ​ൻ ഷോ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. കോ​ട്ട​യ​ത്ത് ത​ട്ടി​പ്പി​ന്‍റെ വി​വ​രം കൊ​ച്ചി സി​റ്റി പോ​ലീ​സ് കോ​ട്ട​യം ജി​ല്ലാ​പൊ​ലീ​സി​ന് കൈ​മാ​റി. യൂ​ണി​വേ​ഴ്സ​ൽ അ​ച്ചീ​വേ​ഴ്സ് ബു​ക് ഓ​ഫ് റെ​ക്കോ​ഡ്, ഫ്യൂ​ച്ച​ർ ക​ലാം​സ് ബു​ക് ഓ​ഫ് റെ​ക്കോ​ഡ് എ​ന്നീ ബ​ഹു​മ​തി​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത് പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചാ​ൽ സെ​ലി​ബ്രി​റ്റി മോ​ഡ​ലാ​കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.

Read More

കൂട്ടിക്കലിൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം; ബ​സ് കാ​ത്തി​രി​പ്പുകേ​ന്ദ്ര​വും വ​ഴി​യോ​ര ഇ​രി​പ്പി​ട​ങ്ങ​ളും ത​ക​ർ​ത്തു

കൂ​ട്ടി​ക്ക​ൽ: കൂ‌​ട്ടി​ക്ക​ൽ ച​പ്പാ​ത്ത് ഭാ​ഗ​ത്തെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വും വ​ഴി​യോ​ര ഇ​രി​പ്പി​ട​ങ്ങ​ളും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ക​ർ​ത്തു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്ത് ഭാ​ഗ​ത്തെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കും വെ​യി​ലും മ​ഴ​യു​മേ​ൽ​ക്കാ​തെ ക​യ​റി നി​ൽ​ക്കു​വാ​ൻ പു​തി​യ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം വേ​ണ​മെ​ന്ന ആ​വ​ശ്യം നാ​ളു​ക​ളാ​യി ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത മൂ​ലം നി​ർ​മി​ക്കു​വാ​ൻ പ​ഞ്ചാ​യ​ത്തി​നു​മാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് നി​ലാ​വ് പു​രു​ഷ സ്വാ​ശ്ര​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ത്ക്കാ​ലി​ക​മാ​യി കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ഈ ​ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ ബോ​ർ​ഡു​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വ​ലി​ച്ചു​കീ​റി ന​ശി​പ്പി​ച്ച​ത്. കൂ​ടാ​തെ ഇ​തി​നു സ​മീ​പ​ത്താ​യി പു​ല്ല​ക​യാ​റി​ന്‍റെ ഓ​ര​ങ്ങ​ളി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നാ​യി എ​ന്‍റെ നാ​ട് കൂ​ട്ടി​ക്ക​ൽ എ​ന്ന വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​പ്പി​ട​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​രു​ന്നു. ഇ​വ​യും പി​ഴു​തെ​ടു​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ പു​ല്ലു​ക​യാ​റ്റി​ൽ ത​ള്ളി. വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ തി​രി​ച്ചെ​ടു​ത്ത് പു​നഃ​സ്ഥാ​പി​ച്ചെ​ങ്കി​ലും…

Read More