സൗ​മ്യ​ത​യോ​ടെ​യും സ്നേ​ഹ​ത്തോ​ടെ​യും പോ​ലീ​സ് ഭ​ര​ണം സാ​ധ്യ​മാ​ണെ​ന്ന് തെ​ളിയിച്ച് ഡി ശിൽപ തലസ്ഥാനത്തേക്ക്

ജോ​ണ്‍ മാ​ത്യുകോ​ട്ട​യം: അ​രയി​ൽ തി​രു​കി​യ തു​പ്പാ​ക്കി​യെ​ടു​ത്ത് അ​ട്ട​ഹ​സി​ക്കു​ന്ന, തെ​റി വി​ളി​ക്കു​ന്ന ഷാ​ജി കൈ​ലാ​സ് സി​നി​മ​ക​ളി​ലെ ഐ​പി​എ​സു​കാ​രെ ന​മു​ക്ക് പ​രി​ചി​ത​മാ​ണ്. യ​ഥാ​ർ​ഥ ജീ​വി​ത​ത്തിലും അ​ത്ത​ര​ക്കാ​ർ ധാ​രാ​ളം ഉ​ണ്ട്. വെ​ള്ളി​ത്തി​ര​യി​ൽ കാ​ണു​ന്ന, സ​ർ സി​പി​യു​ടെ കാ​ല​ത്തെ ​മാ​ട​ന്പി പോ​ലീ​സ് വേ​ഷ​ത്തി​ന് വി​രുധ​മാ​ണ് അ​ക്ഷര ന​ഗ​രി​യി​ലെ പോ​ലീ​സി​നെ ന​യി​ച്ച ഡി.​ശി​ല്പ എ​ന്ന ക​ർ​ണാ​ട​ക​ക്കാ​രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ. ഇ​ന്ന​ലെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ത്വ​ത്തി​ൽ നി​ന്നും  പ​ടി​യി​റ​ങ്ങു​ന്പോ​ൾ പോ​ലീ​സ് മേ​ധാ​വി​യാ​കാ​ൻ ധാ​ർ​ഷ്ട്യ​ത്തി​ന്‍റെ ആ​ട​യാ​ഭ​ര​ണ​ങ്ങ​ൾ ഒ​ന്നും വേ​ണ്ടെ​ന്ന് തെ​ളി​യി​ച്ച ശി​ല്പ ഇ​നി ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ വ​നി​താ സെ​ല്ലി​ന്‍റെ ചു​മ​ത​ല​ക്കാ​രി​യാ​കും. കോ​ട്ട​യത്ത് പോ​ലീ​സ് മേ​ധാ​വി​യാ​യി​രി​ക്കുമ്പോൾ അ​വ​ർ നേ​രി​ട്ട പ്ര​ധാ​ന വെ​ല്ലു​വി​ളി ഗു​ണ്ടാ​വി​ള​യാ​ട്ടമായിരുന്നു. പ​ല ഗു​ണ്ട​ക​ളെ​യും അ​ഴി​ക്കു​ള്ളി​ലാ​ക്കാ​നും ചി​ല​രെ നാ​ടു​ക​ട​ത്താ​നും സാ​ധി​ച്ചു. കോ​ട്ട​യ​ത്തെ ഏ​റെ ഇ​ഷ്ട​പ്പെ​ട്ട ശി​ല്പ ഇ​നി​യൊ​രു അ​വ​സ​രം ല​ഭി​ച്ചാ​ൽ സ​ന്തോ​ഷ​ത്തോ​ടെ തി​രി​ച്ചെ​ത്തും.സ്ത്രീ​ക​ൾ​ക്ക് ധൈ​ര്യ​പൂ​ർ​വം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്താ​നും പ​രാ​തി​ക​ൾ കൊ​ടു​ക്കാ​നും സാ​ധി​ക്കു​ന്ന വി​ധം പോ​ലീ​സ് സം​വി​ധാ​ന​ങ്ങ​ൾ മാ​റി​യ​തി​ൽ…

Read More

പാതിവഴിയിൽ മതിയാക്കി; ജെഫിനും സുമിയും യാത്രയായി! കണ്ണീർപൂക്കളായി പിഞ്ചോമനകൾ

കു​മ​ര​കം: കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു ബൈ​ക്കി​ലി​ടി​ച്ചു മ​രി​ച്ച ദ​ന്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്നു ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ല്കും. കൈ​പ്പു​ഴ​മു​ട്ട് മ​ഞ്ചാ​ടി​ക്ക​രി ഇ​ട​ങ്ങ​ല​ശേ​രി ജെ​ഫി​ൻ (32), ഭാ​ര്യ സു​മി (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മ​ക്ക​ളാ​യ ആ​ൽ​ഫി​ൽ (മൂ​ന്ന​ര) വ​ല​തു കാ​ൽ ഒ​ടി​ഞ്ഞും ആ​ൽ​ഫി​യ (ഒ​ന്ന്)​പ​രി​ക്കേ​റ്റും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചീ​പ്പു​ങ്ക​ൽ കൈ​പ്പു​ഴ​മു​ട്ട് റോ​ഡി​ൽ പോ​ള​ക്കു​ളം ബാ​റി​നു സ​മീ​പം ഇ​വ​ർ സ​ഞ്ച​രി​ച്ച​ബൈ​ക്കി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ റോ​ഡി​ലേ​ക്കു തെ​റി​ച്ചുവീ​ണ ഇ​വ​രെ നാ​ട്ടു​കാ​ർ ചേ​ർ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ​യാ​ണ് ഇ​വ​ർ മ​ര​ണ​പ്പെ​ട്ട​ത്. ജെ​ഫി​നും കു​ടും​ബ​വും ഇ​പ്പോ​ൾ മ​ല്ല​പ്പ​ള്ളി​യി​ലാ​ണ് താ​മ​സം. ഇ​ന്ന് ന​ട​ക്കു​ന്ന അ​നു​ജ​ന്‍റെ വി​വാ​ഹ വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി വ​രു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​ർ ഡ്രൈ​വ​റെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ചീ​പ്പു​ങ്ക​ൽ മു​ത​ൽ കൈ​പ്പു​ഴമു​ട്ട് വ​രെ വാ​ഹ​ന​ങ്ങ​ൾ അ​തി​വേ​ഗ​ത്തി​ലാ​ണ്…

Read More

ബ​​സി​​ൽ​നി​​ന്നു വീ​​ണു വി​​ദ്യാ​​ർ​​ഥി​​നി​​ക്കു പ​​രി​​ക്ക് ! ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇനി വീട്ടിലിരിക്കാം…

ക​​ടു​​ത്തു​​രു​​ത്തി: ഇ​​റ​​ങ്ങു​​ന്ന​​തി​​നി​​ടെ മു​​ന്നോ​​ട്ടെ​​ടു​​ത്ത ബ​​സി​​ൽ​നി​​ന്നും തെ​​റി​​ച്ചു വീ​​ണു വി​​ദ്യാ​​ർ​​ഥി​​നി​​ക്കു പ​​രി​​ക്കേ​​റ്റ സം​​ഭ​​വ​​ത്തി​​ൽ ബ​​സ് ഡ്രൈ​​വ​​റു​​ടെ​​യും ക​​ണ്ട​​ക്ട​​റു​​ടെ​​യും ലൈ​​സ​​ൻ​​സ് മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു. ഡ്രൈ​​വ​​റു​​ടെ ലൈ​​സ​​ൻ​​സ് 15 ദി​​വ​​സ​​ത്തേ​​ക്കും ക​​ണ്ട​​ക്‌​ട​​റു​​ടെ ലൈ​​സ​​ൻ​​സ് മൂ​​ന്ന് മാ​​സ​​ത്തേ​​ക്കു​​മാ​​ണ് സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്. ക​​ണ്ട​​ക്‌​ട​​ർ കെ.​​ടി. ജോ​​ഷി​​യു​​ടെ ലൈ​​സ​​ൻ​​സ് സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത് ഇ​​ന്ന​​ലെ മു​​ത​​ലും ബ​​സ് ഡ്രൈ​​വ​​ർ ക​​ല്ല​​റ നി​​ക​​ർ​​ത്തി​​ൽ സു​​മേ​​ഷ് ശി​​വ​​ന്‍റെ ലൈ​​സ​​ൻ​​സ് ഓ​​ഗ​​സ്റ്റ് ഒ​​ന്ന് മു​​ത​​ൽ 15 വ​​രെ​​യു​​മാ​​ണ് സ​​സ്പെ​​ൻ​​ഡ് ചെ​​യ്തി​​രി​​ക്കു​​ന്ന​​തെ​​ന്ന് വൈ​​ക്കം ജോ​​യി​​ന്‍റ് ആ​​ർ​​ടി​​ഒ ഇ​​ൻ​​ചാ​​ർ​​ജ് പി.​​ജി. കി​​ഷോ​​ർ അ​​റി​​യി​​ച്ചു. സാ​​ധാ​​ര​​ണ അ​​പ​​ക​​ട​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​ന്പോ​​ൾ ഡ്രൈ​​വ​​ർ​​ക്കെ​​തി​​രെ​​യാ​​ണ് ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​വാ​​റു​​ള്ള​​തെ​​ന്ന് അ​​റി​​യി​​ച്ച മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പ് വി​​ദ്യാ​​ർ​​ഥി​​നി ബ​​സി​​ൽ​നി​​ന്നു വീ​​ണു പ​​രി​​ക്കേ​​റ്റ അ​​പ​​ക​​ട​​ത്തി​​ൽ ക​​ണ്ട​​ക്ട​​റാ​​ണ് പ്ര​​ധാ​​ന കാ​​ര​​ണ​​ക്കാ​​ര​​നെ​​ന്നു ക​​ണ്ടെ​​ത്തി​​യ​​തി​​നെ​ത്തു​​ട​​ർ​​ന്നാ​​ണ് ഇ​​യാ​​ൾ​​ക്കെ​​തി​രേ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​തെ​ന്നും പ​റ​ഞ്ഞു. ഐ​​ടി​​സി ജം​​ഗ്ഷ​​നി​​ൽ ഓ​​ർ​​ഡി​​ന​​റി ബ​​സു​​ക​​ൾ​​ക്കു സ്റ്റോ​​പ്പു​​ണ്ടെ​​ന്നും ഇ​​വി​​ടെ കൃ​​ത്യ​​മാ​​യി ബ​​സു​​ക​​ൾ നി​​ർ​​ത്താ​​ൻ ന​​ട​​പ​​ടി​​യു​​ണ്ടാ​​ക​​ണ​​മെ​​ന്ന സെ​​ന്‍റ്…

Read More

കോട്ടയത്തെ ജയിൽചാട്ടം; ഇനിയും ചാടാതിരിക്കാൻ അ​തീ​വ സു​ര​ക്ഷ ജ​യി​ലാ​യ വി​യ്യൂ​രി​ലേ​ക്ക് മാ​റ്റി; ജ​യി​ൽ അ​ധി​കൃ​ത​ർ​ക്കെ​തി​രേ ന​ട​പ​ടി?

കോ​ട്ട​യം: കോ​ട്ട​യ​ത്ത് കൊ​ല​ക്കേ​സ് പ്ര​തി​യ ജ​യി​ൽ ചാ​ടി​യ സം​ഭ​വ​ത്തി​ൽ ജ​യി​ൽ അ​ധി​കൃ​ത​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ജ​യി​ൽ ചാ​ടി​യ കൊ​ല​ക്കേ​സ് പ്ര​തി ഓ​ട്ടോ ഡ്രൈ​വ​ർ മീ​ന​ടം മോ​ള​യി​ൽ ബി​നു​മോ​നെ (36) അ​ന്നു രാ​ത്രി 8.30നു ​ത​ന്നെ ഇ​യാ​ളു​ടെ വീ​ടി​നു സ​മീ​പ​ത്ത് നി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ജ​യി​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു സു​ര​ക്ഷ വീഴ്ച​യു​ണ്ടാ​യ​താ​യി​ട്ടാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടിക്കു സാധ്യതയേറിയത്. പു​ല​ർ​ച്ചെ ജ​യി​ലി​ൽ വൈ​ദ്യു​തി മു​ട​ങ്ങി​യ സ​മ​യ​ത്താ​ണ് ഇ​യാ​ൾ ജ​യി​ൽ ചാ​ടി​യ​ത്. ജ​യി​ലി​ൽ പാ​ച​ക ജോ​ലി​യ്ക്കു നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന ബി​നു ഉ​ൾ​പ്പെ​ടെ അ​ഞ്ചു പ്ര​തി​ക​ളെ രാ​വി​ലെ 4.30ന് ​സെ​ല്ലി​ൽ​നി​ന്നു പു​റ​ത്തി​റ​ക്കി​യി​രു​ന്നു. പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ പോ​യ​തി​നി​ടെ​യാ​ണ് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ട​ത്. ജ​യി​ലി​ന്‍റെ കി​ഴ​ക്കു ഭാ​ഗ​ത്തു പ​ല​ക മ​തി​ലി​ലേ​ക്കു ചാ​രി ക​യ​റി അ​വി​ടെ​നി​ന്നു കേ​ബി​ൾ വ​ഴി തൂ​ങ്ങി പു​റ​ത്തു​ക​ട​ന്ന​ത്. തു​ട​ർ​ച്ച​യാ​യി ജാ​മ്യം നി​ഷേ​ധി​ച്ച​തോ​ടെ ബി​നു​മോ​ൻ ക​ടു​ത്ത നി​രാ​ശ​യി​ലാ​യി​രു​ന്നു.…

Read More

വാ​ക്സി​ൻ കു​ത്തി​വ​ച്ച​താ​ണോ മ​രി​ക്കാ​ൻ ഇ​ട​യാ​യത് ? വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ശേ​ഷം ഛർ​ദി​യും പ​നി​യും ബാ​ധി​ച്ചു മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ സം​സ്കാ​രം നടത്തി

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ശേ​ഷം ഛർ​ദി​ലും പ​നി​യും ബാ​ധി​ച്ചു മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ സം​സ്കാ​രം നടത്തി. കു​മാ​ര​ന​ല്ലൂ​ർ എ​സ്എ​ച്ച് മൗ​ണ്ട് പു​ത്ത​ൻ​പ​റ​ന്പി​ൽ അ​നി​ൽ​കു​മാ​ർ- അ​ജി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ദേ​വി (12) യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച അ​തി​ര​ന്പു​ഴ പി​എ​ച്ച്സി​യി​ൽ നി​ന്നാ​ണ് കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. അ​ന്നു രാ​ത്രി​യാ​യ​പ്പോ​ൾ ര​ണ്ടു ത​വ​ണ ഛർ​ദ്ദി​ച്ചു. നേ​രി​യ തോ​തി​ൽ പ​നി​യു​മു​ണ്ടാ​യി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടു കൂ​ടി പ​നി ശ​ക്ത​മാ​വു​ക​യും നി​ര​വ​ധി ത​വ​ണ ഛർ​ദി​ക്കു​ക​യും ചെ​യ്തു. ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും യാ​ത്രാ മ​ധ്യേ കു​ട്ടി മ​ര​ണ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച 174 പേ​ർ​ക്ക് കോ​ർ​ബീ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മാ​റ്റ​ർ​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​തി​ര​ന്പു​ഴ പി​എ​ച്ച്സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​രി​ച്ച നി​ല​യി​ലാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കാരണം എന്തെന്ന്‌ ​ഇ​പ്പോ​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷ​മേ കൃ​ത്യ​മാ​യ മ​ര​ണ കാ​ര​ണം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.…

Read More

മഴക്കാലത്ത് വീടിന് മുകളിൽ കയറുമ്പോൾ സൂക്ഷിക്കുക;  ചേ​റ്റു​കു​ള​ത്ത് ടെ​റ​സി​ന് മു​ക​ളി​ൽ  തെന്നി വീണ് മ​ധ്യ​വ​യ​സ്കൻ; രക്ഷകരായി ഫയർഫോഴ്സ്

രാ​മ​പു​രം: വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ൽ ച​പ്പു​ച​വ​റു​ക​ൾ അ​ടി​ച്ചു​വാ​രാ​ൻ ക​യ​റി​യ മ​ധ്യ​വ​യ​സ്ക്ക​ൻ പാ​യ​ലി​ൽ തെ​ന്നി വീ​ണ് പ​രി​ക്കു​പ​റ്റി. വാ​ർ​ക്ക​യു​ടെ മു​ക​ളി​ൽ കു​ടു​ങ്ങി​യ മ​ധ്യ​വ​യ​സ്ക​നെ പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നു ര​ക്ഷ​പ്പെ​ടു​ത്തി. ചേ​റ്റു​കു​ളം വൈ​ക്ക​ത്തു​മ​ല തെ​ക്കേ​കു​ന്നും​പാ​റ​യി​ൽ ടി.​സി. തോ​മ​സ്(65) ആ​ണ് പ​രി​ക്കു​പ​റ്റി ടെ​റ​സി​ൽ കു​ടു​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ഴ്ച​യി​ൽ ത​ല​യി​ടി​ച്ചു വീ​ണ തോ​മ​സി​ന് ബോ​ധം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് വാ​ർ​ഡ് മെം​ബ​ർ വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ട്ടു​കാ​ർ തോ​മ​സി​നെ താ​ഴെ​യി​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കോ​ണി​യി​ലൂ​ടെ താ​ഴെ ഇ​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് രാ​മ​പു​രം എ​സ്ഐ അ​രു​ണ്‍കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സും എ​ത്തി വ​ല ഉ​പ​യോ​ഗി​ച്ച് തോ​മ​സി​നെ താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

ചാ​​യ​​യും ബി​​സ്ക്ക​​റ്റും വാ​​ങ്ങി കൊ​​ടു​​ത്തി​​ട്ടേ ര​​തീ​​ഷ് ചാ​​യ കു​​ടി​​ക്കൂ..! തെ​രു​വുനാ​യ​യുടെയും സ്വ​കാ​ര്യബ​സ് ക​ണ്ട​ക്ട​റുടെയും ച​ങ്ങാ​ത്തം കൗ​തു​ക​മാ​കു​ന്നു

കോ​​ട്ട​​യം: തെ​​രു​​വ് നാ​​യ്ക്ക​​ൾ വ​​ഴി​​യാ​​ത്ര​​ക്കാ​​രെ അ​​ക്ര​​മി​​ക്കു​​ന്ന സം​​ഭ​​വ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ കോ​​ട്ട​​യ​​ത്ത് തെ​​രു​​വ് നാ​​യ​​യും സ്വ​​കാ​​ര്യ ബ​​സ് ക​​ണ്ട​​ക്ട​​റും ത​​മ്മി​​ലു​​ള്ള ച​​ങ്ങാ​​ത്തം കൗ​​തു​​ക​​മാ​​കു​​ന്നു. ബ​​സ് വ​​രാ​​ൻ കാ​​ത്തു​നി​​ൽ​​ക്കു​​ന്ന നാ​​യ​​യും ക​​ണ്ട​​ക്ട​​റെ കാ​​ണു​​ന്പോ​​ഴു​​ള്ള നാ​​യ​​യു​​ടെ സ്നേ​​ഹ​​പ്ര​​ക​​ട​​ന​​വു​​മൊ​​ക്കെ കാ​​ണേ​​ണ്ട​​തു​​ത​​ന്നെ​​യാ​​ണ്. തി​​രു​​ന​​ക്ക​​ര ബ​​സ് സ്റ്റാ​​ൻ​​ഡ് താ​​വ​​ള​​മാ​​ക്കി​​യ നാ​​യ​​യാ​​ണ് ഇ​​വി​​ടു​​ത്തെ താ​​രം. രാ​​വി​​ലെ 6.30ന് ​​ആ​​ദ്യ ട്രി​​പ്പെടു​​ക്കാ​​ൻ കോ​​ട്ട​​യം-​അ​​യ​​ർ​​ക്കു​​ന്നം റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ജാ​​ക്വ​​ലി​​ൻ ബ​​സ് തി​​രു​​ന​​ക്ക​​ര സ്റ്റാ​​ൻ​​ഡി​​ൽ എ​​ത്തു​​ന്പോ​​ൾ നാ​​യ അ​​വി​​ടെ കാ​​ത്തു​നി​​ൽ​​ക്കു​​ന്നു​​ണ്ടാ​​കും. ക​​ണ്ട​​ക്ട​​ർ കു​​ട​​മാ​​ളൂ​​ർ സ്വ​​ദേ​​ശി ര​​തീ​​ഷ് ബ​​സി​​ൽ​നി​​ന്നി​​റ​​ങ്ങി വ​​രു​​ന്പോ​​ൾ നാ​​യ ഓ​​ടി​​ച്ചെ​​ന്നു വാ​​ലാ​​ട്ടി ദേ​​ഹ​​ത്തേ​​ക്ക് ചാ​​ടി​ക്ക​​യ​​റും. പി​​ന്നെ ര​​ണ്ടു പേ​​രും അ​​ടു​​ത്ത ക​​ട​​യി​​ലേ​​ക്ക്. ചാ​​യ​​യും ബി​​സ്ക്ക​​റ്റും വാ​​ങ്ങി നാ​​യ്ക്ക് കൊ​​ടു​​ത്തി​​ട്ടേ ര​​തീ​​ഷ് ചാ​​യ കു​​ടി​​ക്കൂ. നാ​​യ്ക്ക് അ​​പ്പു എ​​ന്നാ​​ണ് ര​​തീ​​ഷ് വി​ളി​ക്കു​ന്ന​ത്. ര​​തീ​​ഷ് ഉ​​ച്ച​​ത്തി​​ൽ സ്ഥ​ല​പേ​രു​ക​ൾ വി​​ളി​​ച്ച് യാ​​ത്ര​​ക്കാ​​രെ ക​​യ​​റ്റു​​ന്പോ​​ൾ നാ​​യ എ​​വി​​ടെ​​യാ​​ണെ​​ങ്കി​​ലും ഓ​​ടി​​യെ​​ത്തും. തി​​ങ്ങി​​നി​​റ​​ഞ്ഞ യാ​​ത്ര​​ക്കാ​​ർ​​ക്കി​​ട​​യി​​ലു​​ടെ ന​​ട​​ന്നു നീ​​ങ്ങു​​ന്ന നാ​​യ…

Read More

യാ​ത്ര​ക്കാ​രെ ഭീ​തി​യി​ലാക്കി ചീറിപ്പായുന്ന ന്യൂജെൻ ബൈക്കുകൾ;  ഒരാഴചയ്ക്കിടെ ഉണ്ടായത് മൂന്ന് അപകടങ്ങൾ

വൈ​​ക്കം: പു​​ത്ത​​ൻ ത​​ല​​മു​​റ ബൈ​​ക്കു​​ക​​ളി​​ൽ ന​​ഗ​​ര​​ത്തി​​ലൂ​​ടെ പാ​​യു​​ന്ന യു​​വാ​​ക്ക​​ൾ യാ​​ത്ര​​ക്കാ​​രെ ഭീ​​തി​​യി​​ലാ​​ഴ്ത്തു​​ന്നു. ക​​ഴി​​ഞ്ഞ മൂ​​ന്നു ദി​​വ​​ത്തി​​നു​​ള്ളി​​ൽ മൂ​​ന്ന് അ​​പ​​ക​​ട​​ങ്ങ​​ളാ​​ണ് ന​​ഗ​​ര​​ത്തി​​ലു​​ണ്ടാ​​യ​​ത്. മ​​ക​​ളെ സ്കൂ​​ളി​​ലാ​​ക്കാ​​ൻ സ്കൂ​​ട്ട​​റി​​ൽ വ​​ന്ന വീ​​ട്ട​​മ്മ ക​​ച്ചേ​​രി​​ക്ക​​വ​​ല ഭാ​​ഗ​​ത്ത് എ​​ത്തി​​യ​​പ്പോ​​ൾ അ​​മി​​തവേ​​ഗ​​ത്തിലെത്തി​​യ ബൈ​​ക്ക് ഇ​​ടി​​ച്ചു​​തെ​​റിപ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ളു​​ക​​ൾ ഓ​​ടി​​ക്കൂ​​ടി​​യ​​പ്പോ​​ൾ ബൈ​​ക്ക് യാ​​ത്രി​​ക​​ൻ മു​​ങ്ങി. കു​​ട്ടി​​യു​​ടെ കാ​​ലി​​ന് സാ​​ര​​മാ​​യ പ​​രു​​ക്കും വീ​​ട്ട​​മ്മ​​യു​​ടെ ന​​ട്ടെ​​ല്ലി​​ന് ക്ഷ​​ത​​വു​​മു​​ണ്ട്. സി​​സി ടി​​വി കാ​​മ​​റ നോ​​ക്കി പോ​​ലീ​​സ് യു​​വാ​​വി​​നെ പി​​ടി​​കൂ​​ടി​​യെ​​ങ്കി​​ലും കേ​​സി​​ൽ ക​​ർ​​ശ​​ന ന​​ട​​പ​​ടി ഉ​​ണ്ടാ​​യി​​ല്ലെ​​ന്ന് ആ​​ക്ഷേ​​പ​​മു​​ണ്ട്. അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​ർ​​ക്ക് ഇ​​പ്പോ​​ൾ ത​​ന്നെ ന​​ല്ലൊ​​രു തു​​ക ചെ​​ല​​വാ​​യി​​ട്ടു​​ണ്ട്. ഇ​​വ​​രോ​​ട് അ​​ഞ്ചു ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം സ്റ്റേ​​ഷ​​നി​​ൽ വ​​രാ​​നാ​​ണ് പോ​​ലീ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​തെ​​ന്ന് പ​​റ​​യു​​ന്നു.ക​​ഴി​​ഞ്ഞ ദി​​വ​​സം കോ​​വി​​ല​​ക​​ത്തും​​ക​​ട​​വ് മാ​​ർ​​ക്ക​​റ്റി​​ൽ​​നി​​ന്ന് പ​​ണി​​ക​​ഴി​​ഞ്ഞു പോ​​വു​​ക​​യാ​​യി​​രു​​ന്ന സൈ​​ക്കി​​ൾ യാ​​ത്രി​​ക​​നാ​​യ വ​​യോ​​ധി​​ക​​നെ ന്യൂ​​ജ​​ന​​റേ​​ഷ​​ൻ ബൈ​​ക്കി​​ലെ​​ത്തി​​യ യു​​വാ​​വ് ഇ​​ടി​​ച്ചു​​തെ​​റു​​പ്പി​​ച്ചു. മൂ​​ന്നാ​​ഴ്ച മു​​ന്പ് ചെ​​ന്പ് ക​​പ്പേ​​ള​​യ്ക്ക് സ​​മീ​​പം സ്കൂ​​ട്ട​​റി​​ൽ വ​​ന്ന സ്ത്രീ​​ക​​ളെ ഇ​​ടി​​ച്ചു തെ​​റി​​പ്പി​​ച്ചു ക​​ട​​ന്നു​​പോ​​യ കാ​​ർ ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. അ​​പ​​ക​​ട​​ക​​ര​​മാ​​യി…

Read More

വൈക്കം പാ​ലാ​ക്ക​രി ഫി​ഷ് ഫാം-​അ​ക്വാ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ ഇനി ഒഴുകുന്ന ഭക്ഷണശാലയും

വൈ​​ക്കം: മ​​ത്സ്യ​​ഫെ​​ഡി​​ന്‍റെ വൈ​​ക്കം പാ​​ലാ​​യ്ക്ക​​രി ഫി​​ഷ് ഫാം-​​അ​​ക്വാ ടൂ​​റി​​സം കേ​​ന്ദ്ര​​ത്തി​​ൽ ഫ്ലോ​​ട്ടിം​​ഗ് റ​​സ്റ്റ​​റ​​ന്‍റും കാ​​ളാ​​ഞ്ചി മ​​ത്സ്യ​​ക്കൂ​​ട് കൃ​​ഷി​​യും ഇ​​ന്നാ​​രം​​ഭി​​ക്കും. ഇ​​ന്നു വൈ​​കുന്നേരം നാ​​ലി​​ന് കാ​​ളാ​​ഞ്ചി മ​​ത്സ്യ​​ക്കൂ​​ട് കൃ​​ഷി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി​​യും ഒ​​ഴു​​കു​​ന്ന ഭ​​ക്ഷ​​ണ​​ശാ​​ല സി.​​കെ. ആ​​ശ എം​​എ​​ൽ​​എ​​യും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. 30 പേ​​ർ​​ക്ക് പ്ര​​കൃ​​തി സൗ​​ന്ദ​​ര്യം ആ​​സ്വ​​ദി​​ച്ച് ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​മാ​​ണ് വെ​​ള്ള​​ത്തി​​ൽ പൊ​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന നി​​ല​​യി​​ൽ നി​​ർ​​മി​​ച്ച ഫ്ലോ​​ട്ടിം​​ഗ് റ​​സ്റ്റ​​റ​​ന്‍റി​​ലു​​ള്ള​​ത്. ച​​ട​​ങ്ങി​​ൽ മ​​ത്സ്യ​​ഫെ​​ഡ് ചെ​​യ​​ർ​​മാ​​ൻ ടി. ​​മ​​നോ​​ഹ​​ര​​ൻ അ​​ധ്യ​​ക്ഷ​നാ​കും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ർ​​മ​​ല ജി​​മ്മി, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. ര​​ഞ്ജി​​ത്ത്, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​ക​​ന്യ സു​​കു​​മാ​​ര​​ൻ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം പി.​​എ​​സ്. പു​​ഷ്പ​​മ​​ണി, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. ര​​മേ​​ശ​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം ജ​​സീ​​ല ന​​വാ​​സ്, വാ​​ർ​​ഡം​​ഗ​​ങ്ങ​​ളാ​​യ ശാ​​ലി​​നി മ​​ധു, സു​​നി​​ൽ​​കു​​മാ​​ർ മു​​ണ്ട​​യ്ക്ക​​ൽ, വി.​​എം. ശ​​ശി, മ​​ത്സ്യ​​ഫെ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​ർ ഡേ. ​​ദി​​നേ​​ശ​​ൻ ചെ​​റു​​വാ​​ട്ട്…

Read More

ഗു​​ണ്ട​​യെ പി​​ടി​​ക്കാ​​ൻ ഗു​​ണ്ട ! ര​​ഹ​​സ്യ വി​​വ​​ര​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള അ​​റ​​സ്റ്റു​​ക​​ളെ​​ല്ലാം പ​​ര​​സ്പ​​ര​​മു​​ള്ള ഒ​​റ്റ്; പരസ്യമായ രഹസ്യത്തിന് പോലീസിന്‍റെ വിചിത്രന്യായം ഇങ്ങനെ…

കോ​​ട്ട​​യത്ത് ഗു​​ണ്ടാ ബ​​ന്ധ​​ത്തി​​ന്‍റെ പേ​​രി​​ൽ നാ​​ലു പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​കു​​ന്പോ​​ഴും ഒ​​രു ഗു​​ണ്ട​​യെ പി​​ടി​​കൂ​​ടു​​ന്ന​​തി​​നു മ​​റ്റൊ​​രു ഗു​​ണ്ട​​യു​​ടെ സ​​ഹാ​​യം തേ​​ടി​​യെ​​ന്നാ​​ണ് പോ​​ലീ​​സി​​നു പ​​റ​​യാ​​നു​​ള്ള വി​​ചി​​ത്ര ന്യാ​​യം. ജി​​ല്ല​​യി​​ലെ ക്വ​​ട്ടേ​​ഷ​​ൻ, ക​​ഞ്ചാ​​വ്, ബ്ലേ​​ഡ് മാ​​ഫി​​യ, ചീ​​ട്ടു​​ക​​ളി മാ​​ഫി​​യ ഉ​​പ്പെ​​ടെ​​യു​​ള്ള സം​​ഘ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​മു​​ള്ള നി​​ര​​വ​​ധി പോ​​ലീ​​സു​​കാ​​രു​​ണ്ടെ​​ന്ന​​ത് പ​​ര​​സ്യ​​മാ​​യ ര​​ഹ​​സ്യ​​മാ​​ണ്. ഓ​​രോ സം​​ഘ​​ങ്ങ​​ളും എ​​തി​​ർ​​വി​​ഭാ​​ഗ​​ത്തെ ഒ​​റ്റാ​​ൻ ഒ​​രു വി​​ഭാ​​ഗം പോ​​ലീ​​സു​​കാ​​ർ​​ക്കു വി​​വ​​ര​​ങ്ങ​​ൾ ചോ​​ർ​​ത്തി​​ന​​ൽ​​കും. ര​​ഹ​​സ്യ വി​​വ​​ര​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള അ​​റ​​സ്റ്റു​​ക​​ളെ​​ല്ലാം പ​​ര​​സ്പ​​ര​​മു​​ള്ള ഒ​​റ്റാ​​ണ്. ഇ​​തി​​നാ​​യി സ്വാ​​ഭാ​​വി​​ക​​മാ​​യും ഗു​​ണ്ട​​ക​​ളു​​മാ​​യി ബ​​ന്ധം പു​​ല​​ർ​​ത്തേ​​ണ്ടി വ​​രു​​മെ​​ന്നാ​​ണ് പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത്.ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ബ​​ന്ധ​​ത്തി​​ൽ​​നി​​ന്നാ​​ണോ അ​​രു​​ണ്‍ ഗോ​​പ​​നു​​മാ​​യി​​ട്ടു​​ള്ള സൗ​​ഹൃ​​ദം പോ​​ലീ​​സു​​കാ​​ർ​​ക്കു​​ണ്ടാ​​യ​​തെ​​ന്നും അ​​ന്വേ​​ഷി​​ക്കു​​ന്നു​​ണ്ട്. പ​​ണം വാ​​രി​​യെ​​റി​​ഞ്ഞി​​രു​​ന്ന ഗോ​​പ​​ൻ പോ​​ലീ​​സി​​ന്‍റെ പ​​ല​​നീ​​ക്ക​​ങ്ങ​​ളും മ​​ന​​സി​​ലാ​​ക്കി​​യി​​രു​​ന്നു. ഇ​​യാ​​ൾ​​ക്ക് ഒ​​ളി​​വി​​ൽ ക​​ഴി​​യാ​​ൻ പോ​​ലീ​​സി​​ന്‍റെ സ​​ഹാ​​യം ല​​ഭി​​ച്ചി​​രു​​ന്നു. അ​​രു​​ണ്‍ ഗോ​​പ​​നെ​​തി​​രെ അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന സ​​മ​​യ​​ത്ത് ഒ​​രു എ​​സ്ഐ അ​​രു​​ണ്‍ ഗോ​​പ​​ൻ ഒ​​ളി​​വി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന സ്ഥ​​ല​​ത്തി​​ന്‍റെ വി​​വ​​ര​​ങ്ങ​​ൾ…

Read More