പൊ​ൻ​കു​ന്നം കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നിന്നും ബസ്  ഉരുണ്ടതിനു പിന്നിൽ അശ്രദ്ധമായ പാർക്കിംഗ്?  ബസ് ഇടിച്ചു കയറിയത് സമീപത്തെ വീട്ടിലേക്ക്

പൊ​ൻ​കു​ന്നം: കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സ് ഡ്രൈ​വ​റി​ല്ലാ​തെ മു​ന്നോ​ട്ടു​രു​ണ്ട് റോ​ഡി​ന് എ​തി​ർ​വ​ശ​ത്തെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി. മു​ന്പു മൂ​ന്നു​ത​വ​ണ ഇ​തേ​പോ​ലെ ഡി​പ്പോ​യി​ലേ​ക്കു​ള്ള റോ​ഡി​ൽ​നി​ന്ന് ബ​സ് ഇ​തേ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി​യി​രു​ന്നു. ഒ​രു​ത​വ​ണ വീ​ടി​ന്‍റെ ഭി​ത്തി ത​ക​രു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി 7.45നാ​ണ് ബസ് താ​നേ ഉ​രു​ണ്ടു പോ​യ​ത്. ഡി​പ്പോ​യി​ൽ​നി​ന്ന് ഹൈ​വേ​യി​ലേ​ക്ക് ഇ​റ​ക്ക​മു​ള്ള വ​ഴി​ക്ക​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സാ​ണ് ഉ​രു​ണ്ടി​റ​ങ്ങി റോ​ഡി​ന് കു​റു​കെ പാ​ഞ്ഞ​ത്. ഡി​പ്പോ​യി​ലെ ഇ​റ​ക്ക​മി​റ​ങ്ങി​യ​പ്പോ​ൾ പ​ന്പി​ലേ​ക്ക് ഡീ​സ​ല​ടി​ക്കാ​നെ​ത്തി​യ മ​റ്റൊ​രു ബ​സി​ന്‍റെ പി​ന്നി​ലി​ടി​ക്കു​ക​യും ചെ​യ്തു. റോ​ഡ​രി​കി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റി​നും വൈ​ദ്യു​തി​ത്തൂ​ണി​നും ഇ​ട​യി​ലൂ​ടെ ക​ട​ന്നു​പോ​യ ബ​സ് വീ​ടി​ന്‍റെ ചു​മ​രി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. ഈ ​സ​മ​യം റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ട​മൊ​ഴി​വാ​യി. ഇ​പ്പോ​ൾ ഈ ​വീ​ട്ടി​ൽ താ​മ​സ​ക്കാ​രി​ല്ല.

Read More

പീഡനം നടന്നത് 2019ൽ, അറസ്റ്റ് നടന്നത് 2021ൽ; പ്രതി ത​റ​യി​ൽ റോ​ബി​നെ പൊക്കിയത്  സമരപന്തലിൽ നിന്ന്

ഗാ​ന്ധി​ന​ഗ​ർ: ഭീം ​ആ​ർ​മി സം​സ്ഥാ​ന ചെ​യ​ർ​മാ​നെ ഇ​ടു​ക്കി അ​ടി​മാ​ലി പോ​ലീ​സ് കോ​ട്ട​യ​ത്തു നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​തി​നു കാ​ര​ണ​മാ​യ പീ​ഡ​ന സം​ഭ​വം ന​ട​ന്ന​ത് 2019-ൽ.​ആ​ല​പ്പു​ഴ മി​ത്ര​ക്ക​രി പു​തു​ക്ക​രി ത​റ​യി​ൽ റോ​ബി​നെ​(30)യാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​ന് എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മു​ന്പി​ലെ സ​മ​ര​പ​ന്ത​ലി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.ആ​ല​പ്പു​ഴ രാ​മ​ങ്ക​രി സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പ്പെ​ട്ട 29 കാ​രി​യാ​യ യു​വ​തി​യെ 2019-ൽ ​അ​ടി​മാ​ലി​യി​ലു​ള്ള ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് അ​ടി​മാ​ലി എ​സ്എ​ച്ച്ഒ​ കെ. സു​ധീ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സ​മാ​ണ് രാ​മ​ങ്ക​രി എ​സ്എ​ച്ച്ഒ ര​വി സ​ന്തോ​ഷി​നു യു​വ​തി പ​രാ​തി ന​ൽ​കി​യ​തെ​ന്നും സം​ഭ​വം ന​ട​ന്ന​ത് അ​ടി​മാ​ലി​യി​ൽ ആ​യ​തി​നാ​ൽ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം അ​വി​ടെ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു. എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​​ഷണ വി​ദ്യാ​ർ​ഥി ദീ​പാ മോ​ഹ​ന​നോ​ടു​ള്ള ജാ​തി വി​വേ​ച​ന​ത്തി​നെ​തി​രേ ഭീം ​ആ​ർ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​ന്‍റെ പ​ത്ര​ത്തി​ൽ വ​ന്ന ഫോ​ട്ടോ​യി​ലൂ​ടെ​യാ​ണ് റോ​ബി​നെ​ക്കു​റി​ച്ച്…

Read More

കൊല്ലാട്ട് വീ​ട്ട​മ്മ​യ്ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണം;  പെ​ണ്‍​വേ​ഷം കെ​ട്ടി എ​ത്തി​യ​താ​ര് ? പാലക്കാടും സമാന സംഭവം; വിശദമായ അന്വേഷണത്തിന് പോലീസ്

കോ​ട്ട​യം: കോ​ട്ട​യം കൊ​ല്ലാ​ട് വീ​ട്ട​മ്മ​യു​ടെ ത​ല​യി​ലേ​ക്ക് ഷാ​ളു പോ​ലെ​യു​ള്ള തു​ണി​യി​ട്ട​ശേ​ഷം കു​രു​മു​ള​ക് പൊ​ടി​യി​ട്ട് ആ​ക്ര​മി​ച്ചതിന് സ​മാ​ന​മാ​യ സം​ഭ​വം പാ​ല​ക്കാ​ടും. ഇ​ത്ത​ര​ത്തി​ൽ പാ​ല​ക്കാ​ട് ആ​ക്ര​മ​ണം ന​ട​ത്തി​യ അ​ഞ്ചം​ഗ സം​ഘ​ത്തെ പാ​ല​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. അ​തി​നാ​ൽ കോ​ട്ട​യ​ത്തെ സം​ഭ​വ​ത്തി​ൽ ഈ​സ്റ്റ്് പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.കൊ​ല്ലാ​ട് ക​ള​ങ്കു​ന്നേ​ൽ അ​ല​ക്സ് തോ​മ​സി​ന്‍റെ ഭാ​ര്യ സ​വി​ത അ​ല​ക്സി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30നു ​കൊ​ല്ലാ​ട് ഷാ​പ്പും​പ​ടി​യി​ലെ ഇ​വ​രു​ടെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ പി​ന്നി​ൽ അ​ടു​ക്ക​ള ഭാ​ഗ​ത്തു കൂ​ടി ഇ​വ​ർ മാ​ലി​ന്യ​ങ്ങ​ൾ ക​ള​യു​ന്ന​താ​യി പു​റ​ത്തി​റ​ങ്ങി​യ​താ​യി​രു​ന്നു. ഈ ​സ​മ​യം ത​ന്‍റെ ത​ല​യി​ൽ ഷോ​ളി​നു സ​മാ​ന​മാ​യ തു​ണി പു​ത​പ്പി​ച്ച​ശേ​ഷം നാ​ലം​ഗ അ​ക്ര​മി സം​ഘം മു​ള​ക് പൊ​ടി​യും അ​രി​പ്പൊ​ടി​യു​മാ​യി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു വീ​ട്ട​മ്മ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. അ​ക്ര​മി സം​ഘ​ത്തി​ൽ നാ​ലു പേ​രു​ണ്ടാ​യി​രു​ന്ന​താ​യും ഒ​രാ​ൾ പെ​ണ്‍​വേ​ഷം കെ​ട്ടി​യി​രു​ന്ന​താ​യും വീ​ട്ട​മ്മ ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. അ​ക്ര​മം ഉ​ണ്ടാ​യ…

Read More

കു​ഞ്ഞു​ങ്ങ​ളെ എ​ന്തു വി​ളി​ക്കും ? നാ​ട്ടു പ​ന്നി​ക്കു​ട്ടി​ക​ൾ എ​ന്നു വി​ളി​ക്കാ​മോ? കാ​ട്ടു​പ​ന്നി നാട്ടിലെത്തി വീ​ടു കൈ​യേ​റി പ്ര​സ​വി​ച്ചു; അതും പ​ത്തോ​ളം കു​ഞ്ഞു​ങ്ങ​ൾ

പീ​രു​മേ​ട്: നാ​ട്ടി​ലെ നി​യ​മം കാ​ട്ടി​ലു​ണ്ടെ​ങ്കി​ൽ കാ​ട്ടു​പ​ന്നി​ക്കു പി​റ​ന്ന നാ​ട്ടു പ​ന്നി​ക്കു​ട്ടി​ക​ൾ എ​ന്നു വി​ളി​ക്കാ​മാ​യി​രു​ന്നു. വ​ണ്ടി​പ്പെ​രി​യാ​ർ വ​ള്ള​ക്ക​ട​വി​ലാ​ണ് കാ​ട്ടു​പ​ന്നി നാ​ട്ടി​ൽ വീ​ട് കൈ​യേ​റി പ്ര​സ​വി​ച്ച​ത്. വീ​ട്ടു​കാ​ർ​ക്കു വീ​ടി​നു​ള്ളി​ൽ ക​യ​റാ​നാ​കാ​ത്ത സ്ഥി​തി​യു​മാ​യി. വ​ള്ള​ക്ക​ട​വ് പൊ​ന്ന​ഗ​ർ കോ​ള​നി​യി​ലെ പ​തി പൂ​ർ​ണ​മേ​രി​യു​ടെ വീ​ട്ടി​ലാ​ണ് അ​ത്യ​പൂ​ർ​വ പ്ര​സ​വം ന​ട​ന്ന​ത്. വീ​ട്ടി​ലെ താ​മ​സ​ക്കാ​ർ ഒ​രാ​ഴ്ച​യാ​യി വീ​ടു​പൂ​ട്ടി ത​മി​ഴ്നാ​ട്ടി​ലെ ബ​ന്ധു​വീ​ട്ടി​ലാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ക​ത​ക് ത​ക​ർ​ത്താ​ണ് പ​ന്നി​ക​ൾ അ​ക​ത്തു ക​യ​റി​യ​ത്. വീ​ട്ടി​ലെ സാ​ധ​ന​സാ​മ​ഗ്രി​ക​ളും പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു. സം​ഭ​വം വ​ള്ള​ക്ക​ട​വ്, എ​രു​മേ​ലി ഫോ​റ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ അ​റി​യി​ച്ചി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ വ​ന്നു​നോ​ക്കു​ന്ന​ത​ല്ലാ​തെ വീ​ട്ടി​നു​ള്ളി​ൽ​നി​ന്നും കാ​ട്ടു​പ​ന്നി​യെ മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. പ​ത്തോ​ളം കു​ഞ്ഞു​ങ്ങ​ൾ ഉ​ള്ള​താ​യും അ​തു​കൊ​ണ്ടു​ത​ന്നെ കാ​ട്ടു​പ​ന്നി​യു​ടെ അ​ടു​ത്തേ​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും സ്വ​യ​മേ ഇ​റ​ങ്ങി​പ്പോ​കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​തെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് വീ​ടി​നു​ള്ളി​ൽ കു​ഞ്ഞു​ങ്ങ​ളു​മാ​യി ക​ഴി​യു​ന്ന കാ​ട്ടു​പ​ന്നി​യെ മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

വി​ധി ത​ള​ർ​ത്തി​യ സു​മി​ക്ക് തു​ണ​യാ​യി മം​ഗ​ലാ​പു​ര​ത്തു​നി​ന്ന് വ​ര​നെ​ത്തി! ഇ​വ​ര്‍ പ​രി​ച​പ്പെ​ടു​ന്ന​ത് മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റി​ലൂ​ടെ​…

ക​പ്പാ​ട്: പോ​ളി​യോ ബാ​ധി​ച്ച് ഇ​രു​കാ​ലു​ക​ള്‍​ക്കും ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട യു​വ​തി​ക്ക് തു​ണ​യാ​യി മം​ഗ​ലാ​പു​ര​ത്തു​നി​ന്ന് വ​ര​നെ​ത്തി. ക​പ്പാ​ട് മു​ണ്ടാ​ട്ടു​ചു​ണ്ട​യി​ല്‍ സി​മി തോ​മ​സി​ന്‍റെ വി​വാ​ഹ​നി​ശ്ച​യ​മാ​ണ് ഇ​ന്ന​ലെ ക​പ്പാ​ട് ഹോ​ളി​ക്രോ​സ് പ​ള്ളി​യി​ല്‍ ന​ട​ന്ന​ത്. മം​ഗാ​ല​പു​രം ക​ട​ ബ ഉ​മ്മി​ണി​യി​ല്‍ ഷോ​ബി​റ്റാ​ണ് വി​ധി ത​ള​ര്‍​ത്തി​യ സി​മി​ക്ക് തു​ണ​യാ​കു​ന്ന​ത്. മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റി​ലൂ​ടെ​യാ​ണ് ഇ​വ​ര്‍ പ​രി​ച​പ്പെ​ടു​ന്ന​ത്. തു​ട​ര്‍​ന്ന് ക​പ്പാ​ടു​ള്ള സി​മി​യു​ടെ വീ​ട്ടി​ലെ​ത്തി കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കി വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള സ​മ്മ​തം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചാം വ​യ​സി​ല്‍ പോ​ളി​യോ ബാ​ധി​ച്ച് ഇ​രു​കാ​ലു​ക​ളു​ടെ​യും വ​ള​ര്‍​ച്ച ന​ഷ്ട​പ്പെ​ട്ട​താ​ണ് സി​മി​ക്ക്. വീ​ല്‍ ചെ​യ​റി​ലാ​ണ് ച​ട​ങ്ങു​ക​ള്‍​ക്കു പ​ള്ളി​യി​ലേ​ക്ക് എ​ത്തി​യ​ത്. പ​ര​സ​ഹാ​യ​മി​ല്ലാ​തെ ക​ട്ടി​ലി​ല്‍ നി​ന്ന് വീ​ല്‍ ചെ​യ​റി​ലേ​ക്ക് മാ​റു​വാ​ന്‍ ക​ഴി​യി​ല്ല. വീ​ല്‍​ചെ​യ​റി​ല്‍ ഇ​രു​ന്നു​കൊ​ണ്ട് ത​ന്നെ സ്വ​ന്തം കാ​ര്യ​ങ്ങ​ളെ​ല്ലാം സി​മി ചെ​യ്യു​മെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വീ​ട്ടി​ലി​രു​ന്ന് പേ​പ്പ​ര്‍ കൊ​ണ്ടു​ള്ള പേ​ന, അ​ല​ങ്കാ​ര വ​സ്തു​ക്ക​ളു​ടെ നി​ര്‍​മാ​ണം, സോ​പ്പ്, ലോ​ഷ​ന്‍ തു​ട​ങ്ങി​യ​വ​യും സി​മി സ്വ​ന്ത​മാ​യി നി​ര്‍​മി​ക്കു​ക​യും ഇ​വ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്തി​ച്ച് ന​ല്‍​കു​ക​യും…

Read More

10 കി​ലോയി​ലേ​റേ തൂ​ക്കം, ര​ണ്ട് മീ​റ്റ​റോ​ളം നീളം..! കപ്പയുടെ മറ്റൊരു അവതാരപ്പിറവി..

ക​ടു​ത്തു​രു​ത്തി: പു​രയി​ട​ത്തി​ല്‍ ന​ട്ട ക​പ്പ​പ​റി​ച്ച​പ്പോ​ള്‍ കി​ട്ടി​യ​ത് 10 കി​ലേ​യി​ലേ​റേ തൂ​ക്കം വ​രു​ന്ന കി​ഴ​ങ്ങ്. കി​ഴ​ങ്ങി​ന്‍റെ നീ​ള​മാ​ക​ട്ടെ ഏ​താ​ണ്ട് ര​ണ്ട് മീ​റ്റ​റോ​ളം വ​രും. കോ​ത​ന​ല്ലൂ​ര്‍ തെ​ങ്ങും​പ​ള്ളി പ​റ​മ്പി​ല്‍ ജെ​യി​ന്‍ തോ​മ​സി​ന്‍റെ പു​ര​യി​ട​ത്തി​ല്‍ നി​ന്നാ​ണ് ഇ​ത്ര​യും വ​ലി​പ്പു​മു​ള്ള കി​ഴ​ങ്ങ് ല​ഭി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ജെ​യി​ന്‍റെ ഭാ​ര്യ ഷൈ​നി വീ​ട്ടാ​വ​ശ്യ​ത്തി​നാ​യി ക​പ്പ​യു​ടെ ചു​വ​ട് മാ​ന്തി ഒ​രു കി​ഴ​ങ്ങ് എ​ടു​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ളാ​ണ് ഇ​ത്ര​യും നീ​ള​വും തൂ​ക്ക​വു​മു​ള്ള ക​പ്പ ല​ഭി​ച്ച​ത്. ഈ ​കി​ഴ​ങ്ങ് ല​ഭി​ച്ച ക​പ്പ​യു​ടെ ചു​വ​ട്ടി​ല്‍ ഇ​നി​യും കി​ഴ​ങ്ങു​ണ്ടെ​ന്നും ഷൈ​നി പ​റ​ഞ്ഞു. വീ​ട്ടാ​വശ്യ​ത്തി​നാ​യി പു​ര​യി​ട​ത്തി​ല്‍ ന​ട്ട 20 ചു​വ​ട് ക​പ്പ​യി​ലാ​ണ് ഇ​ത്ര​യും വ​ലി​യ കി​ഴ​ങ്ങ് ല​ഭി​ച്ച​ത്. ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്നു കൊ​ണ്ടു​വ​ന്ന ക​മ്പാ​ണ് കു​ഴി​ച്ചി​ട്ട​തെ​ന്നും ക്വ​ിന്‍റല്‍ ക​പ്പ​യാ​ണി​തെ​ന്നും ഷൈ​നി പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ല്‍ ഒ​രു വ​ള​പ്ര​യോ​ഗ​വും ക​പ്പ​യ്ക്കാ​യി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ര​ണ്ട് തെ​ങ്ങു​ക​ളു​ടെ ഇ​ട​യി​ലാ​യി ന​ട്ട ക​പ്പ​യി​ല്‍ നി​ന്നാ​ണ് ഈ ​കി​ഴ​ങ്ങ് ല​ഭി​ച്ച​തെ​ന്നും വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Read More

മ​രി​ച്ച 14 കാ​ര​ന് എ​ങ്ങ​നെ പേ​വി​ഷ​ബാ​ധ​യേറ്റു ? ​ വാ​യി​ല്‍നി​ന്നു നു​ര​യും പ​ത​യും വന്നു, നാ​ട്ടു​കാ​ര്‍ നോ​ക്കി​നി​ല്‍​ക്കെ നായ ചത്തു; പ്ര​ദേ​ശം ഭീ​തിയില്‍ ​

ചേ​ര്‍​ത്ത​ല: പേ​വി​ഷബാ​ധ​യേ​റ്റ് 14 കാ​ര​ന്‍ മ​രി​ച്ച അ​ര്‍​ത്തു​ങ്ക​ലി​ല്‍ സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ നായ ച​ത്ത നിലയിൽ. വാ​യി​ല്‍നി​ന്നു നു​ര​യും പ​ത​യും വ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ നോ​ക്കി​നി​ല്‍​ക്കെയാണ് നായ ച​ത്ത​ത്. മ​രി​ച്ച 14 കാ​ര​ന് എ​ങ്ങ​നെ പേ​വി​ഷ​ബാ​ധ​യേ​റ്റ​തെ​ന്നു ക​ണ്ടെ​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​സം​ഭ​വ​ത്തോ​ടെ പ്ര​ദേ​ശം ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. നായയെ ആ​രെ​ങ്കി​ലും വ​ള​ര്‍​ത്തി​യി​രു​ന്ന​താ​ണോ​യെ​ന്നു ക​ണ്ടെ​ത്താ​ന്‍ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. നായയു​ടെ ശ​രീ​രം പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്യാ​നും പ​രി​ശോ​ധ​ന​ക​ള്‍​ക്കു​മാ​യി ശ്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 16നു ​അ​ര്‍​ത്തു​ങ്ക​ല്‍ സ്രാ​മ്പി​ക്ക​ല്‍ രാ​ജേ​ഷി​ന്‍റെ മ​ക​ന്‍ നി​ര്‍​മ​ല്‍ രാ​ജേ​ഷ് (14) പേ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്നു ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് പേ​വി​ഷ​ബാ​ധ​യെ​ന്നു ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന നായയ്ക്കു പേ​വി​ഷ​ബാ​ധ​യി​ല്ലെ​ന്നും ക​ണ്ടെ​ത്തി​രു​ന്നു. പേ​വി​ഷ​ബാ​ധ​യു​ടെ ഉ​റ​വി​ടം എ​വി​ടെ​യെ​ന്നു​ള്ള അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് പു​തി​യ സം​ഭ​വം. സ്കൂ​ളി​ല്‍ കി​ട​ന്നു ച​ത്ത പ​ട്ടി​ക്കു പേ​വി​ഷ​ബാ​ധ​യേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ല​ക്ഷ​ണ​ങ്ങ​ളി​ല്‍നി​ന്നു​ള്ള പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തോ​ടെ ച​ത്ത​ നായവ​ഴി മ​റ്റു…

Read More

ബസ് മുന്നോട്ടെടുത്തു! അമ്മയും കുഞ്ഞും ബസിന് അടിയിൽപ്പെട്ടു; ഒടുവില്‍… കോ​ട്ട​യം തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

കോ​ട്ട​യം: മു​ന്നോ​ട്ടെ​ടു​ത്ത സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ പോ​യ അ​മ്മ​യും കു​ഞ്ഞും അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡിയി​ലെ​ടു​ത്തു. കോ​ട്ട​യം തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ഇ​ന്നു രാ​വി​ലെ 9.30നാ​ണ് സം​ഭ​വം. കോ​ട്ട​യം-പാ​ലാ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ട​ശേ​രി ബ​സി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്പോ​ഴാ​ണ് സം​ഭ​വം. മ​റ്റു യാ​ത്ര​ക്കാ​ർ ക​യ​റി​യ​തി​നു ശേ​ഷ​മാ​ണ് ഏ​ഴു വ​യ​സ് പ്രാ​യ​മു​ള്ള മ​ക​ളും അ​മ്മ​യും എ​ത്തി​യ​ത്. മ​ക​ൾ​ക്കൊ​പ്പം ക​യ​റു​ന്ന​തി​നി​ട​യി​ൽ ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത​തോ​ടെ ഇ​രു​വ​രും താ​ഴെ​വീ​ണ് ബ​സി​ന​ടി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു. സ്റ്റാ​ൻ​ഡി​ൽ നി​ന്ന മ​റ്റ് യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും നി​ല​വി​ളി​ച്ച് പെ​ട്ടെന്ന് ഇ​രു​വ​രേ​യും വ​ലി​ച്ചെ​ടു​ത്ത​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ടം വ​രു​ത്തി​വയ്​ക്കു​ന്ന​തെ​ന്നു മ​റ്റു യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. സ്റ്റാ​ൻ​ഡി​ലു​ണ്ടാ​യി​രു​ന്ന എ​യ്ഡ് പോ​സ്റ്റി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​നെ​ത്തി ന​ട​പ​ടി​യെ​ടു​ത്തു. അ​മ്മ​യേ​യും കു​ട്ടി​യേ​യും ഓ​ഫീ​സി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു പോ​യി മൊ​ഴി​യെ​ടു​ത്തു. തു​ട​ർ​ന്ന് ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി ബ​സ് ക​സ്റ്റ​ഡിയി​ലെ​ടു​ത്തു. മ​ത്സ​ര​യോ​ട്ട​ത്തി​നാ​യി അ​ശ്ര​ദ്ധ​മാ​യി ബ​സ് ഓ​ടി​ക്കു​ന്ന…

Read More

ക്വട്ടേഷൻ പോയത് കാഞ്ഞിരപ്പള്ളിയിൽനിന്ന്! അ​ഖി​ലും വൈ​ശാ​ഖും പ്ര​ണ​യം സം​ബ​ന്ധി​ച്ചു​ള്ള വി​ഷ​യ​ത്തി​ൽ മുമ്പ്‌ വാ​ക്കു ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു; ഓ​ട്ടോ ഡ്രൈ​വ​റെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നി​ൽ…

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം ഓ​ട്ടോറി​ക്ഷ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച് ഓ​ട്ടോറി​ക്ഷ ക​ത്തി​ച്ച സം​ഭ​വ​ത്തി​നു പി​ന്നി​ൽ ക്വ​ട്ടേ​ഷ​ൻ. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ഇ​ന്ന​ലെ രാ​ത്രി 9.30നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ഇ​എ​സ്ഐ​യി​ലേ​ക്കു​ള്ള റോ​ഡി​ൽ മു​ടി​യൂ​ർ​ക്ക​ര​യ്ക്കു സ​മീ​പം വെ​ള്ളി​മൂ​ങ്ങ ഓ​ട്ടോ​റി​ക്ഷ ക​ത്തി​ച്ച് ഓ​ട്ടോ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ചൂ​ട്ട​ശേ​രി വി​ഷ​ണു (27) പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പാ​ലാ പൂ​വ​ര​ണി സ്വ​ദേ​ശി ക​ല്ലു​വെ​ട്ടും​കു​ഴി അ​ഖി​ലാ​ണ് ഇ​ന്ന​ലെ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി വൈ​ശാ​ഖ് എ​ന്ന​യാ​ളു​ടെ ക്വ​ട്ടേ​ഷ​നാ​ണെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. അ​ഖി​ലും വൈ​ശാ​ഖും പ്ര​ണ​യം സം​ബ​ന്ധി​ച്ചു​ള്ള വി​ഷ​യ​ത്തി​ൽ മു​ന്പ് വാ​ക്കു ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ക്വ​ട്ടേ​ഷ​നി​ലേ​ക്കു വ​ഴി​തി​രി​ച്ച​ത്. പാ​ലാ​യി​ൽ​നി​ന്നും ഓ​ട്ടം വി​ളി​ച്ചു​കൊ​ണ്ടു​വ​ന്ന അ​ഖി​ലി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യാ​ണ് മു​ടി​യൂ​ർ​ക്ക​ര​യ്ക്കു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ച് ക​ത്തി​ച്ച​ത്. പാ​ലാ പൂ​വ​ര​ണി​യി​ൽ​നി​ന്നും വി​ഷ്ണു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ഓ​ട്ടം വി​ളി​ച്ചു​കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു വെ​ള്ളി​മു​ങ്ങ ഓ​ട്ടോ​റി​ക്ഷ.…

Read More

തുടർച്ചയായ ഉരുൾപൊട്ടലിൽ ഭയപ്പെട്ട് നാട്ടുകാർ! ശ​ബ​രി​മ​ല വ​ന​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രുന്നു…

കോ​രു​ത്തോ​ട്: കി​ഴ​ക്ക​ൻ മ​ല​യി​ൽ തു​ട​ർ​ച്ച​യാ​യ ഉ​രു​ൾപൊ​ട്ട​ൽ. ഭീ​തി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ. ഇ​ന്ന​ലെ കോ​രു​ത്തോ​ട്, പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. വീ​ടു​ക​ൾ​ക്കും പ്ര​ദേ​ശ​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടെ​ങ്കി​ലും ആ​ള​പാ​യ​മി​ല്ല. പാ​റാം​തോ​ട്, മു​ക്കു​ഴി, ത​ടി​ത്തോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ഉ​രു​ൾ പൊ​ട്ട​ലു​ണ്ടാ​യ​ത്. ഒ​രു പ്ര​ദേ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ലാ​ണ് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത്. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ല് ഉ​രു​ളു​ക​ൾ പൊ​ട്ടി​യ​താ​യാ​ണു നാ​ട്ടു​കാ​ർ ന​ൽ​കു​ന്ന വി​വ​രം. ക​ന​ത്ത​മ​ഴ​യും വ​ന​മേ​ഖ​ല ആ​യ​തു​മൂ​ല​വും കൃ​ത്യ​മാ​യ വി​വ​രം ഇ​ന്നു പു​റ​ത്തു​വ​രും. ത​ടി​ത്തോ​ട്, മു​ക്കു​ഴി, പാ​റാം​തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു നാ​ശ​ന​ഷ്ടം. ത​ടി​ത്തോ​ട് കു​ഴി​ന്പു​ള്ളി ശ​ശി​യു​ടെ വീ​ടി​നു സ​മീ​പ​മു​ള്ള തോ​ട്ടി​ൽ വെ​ള്ളം ഇ​ര​ച്ചെ​ത്തി​യ​തോ​ടെ വീ​ടി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വീ​ടി​ന്‍റെ മു​റ്റ​ത്തു കി​ട​ന്ന കാ​ർ ഒഴു​ക്കി​ൽ​പ്പെ​ട്ട് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. കു​റ്റി​ക്ക​യം ത​ട​ത്തി​ൽ സു​രേ​ഷ്, മു​ക്കു​ഴി കൊ​ച്ചു​പു​ര​യ്ക്ക​ൽ സ​ജി​മോ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. മ​റ്റ് നി​ര​വ​ധി വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ…

Read More