ഇ​തു പ​ച്ചക്ക​പ്പ​യി​ലെ മ​റി​മാ​യം! ക​ർ​ഷ​ക​ന് പ​ത്തു രൂ​പ; വി​പ​ണി​യി​ൽ ഇ​ര​ട്ടി​വി​ല

കു​റ​വി​ല​ങ്ങാ​ട്: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​യും കോ​വി​ഡി​നെ​യും മ​റി​ക​ട​ന്ന് പ​ച്ച​ക്ക​പ്പ കൃ​ഷി ന​ട​ത്തി​യ​വ​ർ​ക്ക് പ​റ​യാ​നു​ള്ള​ത് ന​ഷ്ട​ക്ക​ണ​ക്കു മാ​ത്രം. മി​ക​ച്ച​യി​നം ക​പ്പ കി​ലോ​യ്ക്കു പ​ത്തു രൂ​പ​യ്ക്കാ​ണ് ക​ർ​ഷ​ക​ർ വി​റ്റ​ഴി​ക്കു​ന്ന​ത്. ഇ​തും ട​ൺ​ക​ണ​ക്കി​നു ക​പ്പ ന​ൽ​കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്കു മാ​ത്ര​മു​ള്ള വി​ല​യാ​ണ്. നൂ​റു കി​ലോ ക​പ്പ ന​ൽ​കു​ന്പോ​ൾ ആ​യി​രം രൂ​പ ല​ഭി​ക്കു​മെ​ന്ന ക​ണ​ക്കി​ലും ചി​ല മ​റി​മാ​യ​മു​ണ്ട്. നൂ​റു കി​ലോ ക​പ്പ​യ്ക്ക് പ​ത്തു കി​ലോ ക​പ്പ അ​ധി​ക​മാ​യി “താ​ര’ എ​ന്ന പേ​രി​ൽ ന​ൽ​ക​ണം. ഇ​തോ​ടെ പ​റ​ഞ്ഞു​റ​പ്പി​ക്കു​ന്ന പ​ത്തു രൂ​പ​യി​ൽ യ​ഥാ​ർ​ഥ​ത്തി​ൽ ക​ർ​ഷ​ക​നു ല​ഭി​ക്കു​ക ഒ​ൻ​പ​തു രൂ​പ​യാ​ണ്. ക​ർ​ഷ​ക​ൻ ന​ഷ്ട​ക്ക​ണ​ക്ക് പേ​റു​ന്പോ​ൾ വി​പ​ണി​യി​ൽ ക​പ്പ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ വി​ല കേ​ട്ട് ഞെ​ട്ടു​ക​യാ​ണ്. ഒ​രു കി​ലോ പ​ച്ച​ക്ക​പ്പ​യ്ക്ക് 20 രൂ​പ ന​ൽ​ക​ണം എ​ന്ന​താ​ണു സ്ഥി​തി. അ​താ​യ​ത് ക​ർ​ഷ​ക​നു ന​ൽ​കു​ന്ന​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം വി​ല. പ​ച്ച​ക്ക​പ്പ വി​റ്റ​ഴി​ക്കാ​ൻ ത​ട​സ​ങ്ങ​ളു​ണ്ടാ​കു​ക​യും വി​ല​ക്കു​റ​വ് നേ​രി​ടു​ക​യും ചെ​യ്ത​തോ​ടെ കാ​ലി​ത്തീ​റ്റ​യ്ക്കാ​യി ക​പ്പ വാ​ങ്ങു​മെ​ന്ന പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യെ​ങ്കി​ലും ഈ ​മേ​ഖ​ല​യി​ലൊ​ന്നും കാ​ര്യ​മാ​യ…

Read More

വെ​​ള്ള​​ത്തി​​നു മു​​ക​​ളി​​ൽ ശ്വാ​​സം​​പി​​ടി​​ച്ചു കി​​ട​​ക്കു​​ന്ന രണ്ടാം ക്ലാസുകാരി! ഏ​​ഴു​​വ​​യ​​സു​​കാ​​രി നാ​ദി​​യ ബി​​നോ​​യി ചി​​ല്ല​​റ​​ക്കാ​​രി​​യ​​ല്ല….

ച​​ങ്ങ​​നാ​​ശേ​​രി: ഏ​​ഴു​​വ​​യ​​സു​​കാ​​രി നാ​ദി​​യ ബി​​നോ​​യി ചി​​ല്ല​​റ​​ക്കാ​​രി​​യ​​ല്ല, യോ​​ഗാ​​ഭ്യ​​ാസ​​ത്തി​​ൽ ബ​​ഹു​​മി​​ടു​​ക്കി​​യാ​​ണ്. വെ​​ള്ള​​ത്തി​​നു മു​​ക​​ളി​​ൽ ശ്വാ​​സം​​പി​​ടി​​ച്ചു കി​​ട​​ക്കു​​ന്ന ഫ്ളോ​​ട്ടിം​​ഗ് പ​​ത്മ​​ാസ​​നം ഇ​​ന​​ത്തി​​ൽ റി​​ക്കാ​​ർ​​ഡ് നേ​​ടാ​​ൻ ഒ​​രു​​ങ്ങു​​ക​​യാ​​ണ് ര​​ണ്ടാം ക്ലാ​​സു​​കാ​​രി നാ​​ദി​​യ എ​​ന്ന ബാ​​ലി​​ക. യോ​​ഗാ​​മു​​റ​​യി​​ൽ പ്ലാ​​വി​​നി പ്രാ​​ണാ​​യാ​​മം എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന മു​​റ ഒ​​രു​​മ​​ണി​​ക്കൂ​​ർ അ​​നു​​ഷ്ഠിക്കാ​​ൻ ഇ​​തി​​നോ​​ട​​കം ഈ ​​ബ​​ലി​​ക പ​​രി​​ശീ​​ല​​നം നേ​​ടി​​യി​​ട്ടു​​ണ്ട്. ഈ ​​അ​​ഭ്യാ​​സം പൊ​​തു​​ജ​​ന​​മ​​ധ്യ​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കാ​​നാ​​ണ് നാ​ദി​​യ​​യു​​ടെ പു​​തി​​യ ഉ​​ദ്യ​​മം. 17ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ന​​ടു​​ത്തു​​ള്ള സു​​മി സി​​റി​​യ​​ക് അ​​ക്കാ​​ഡ​​മി​​യി​​ലെ സ്വി​​മ്മിം​​ഗ് പൂ​​ളി​​ലാ​​ണ് നാ​​ദി​​യ റി​​ക്കാ​​ർ​​ഡി​​നു​​ള്ള പ്ര​​ദ​​ർ​​ശ​​നം ന​​ട​​ത്തു​​ന്ന​​ത്. ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ സ​​ന്ധ്യാ മ​​നോ​​ജ് ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ കാ​​ണി​​ക​​ളാ​​യെ​​ത്തും. ഉ​​ദ്യ​​മ​​ത്തി​​നാ​​യി ആ​​ളു​​ക​​ളെ ക്ഷ​​ണി​​ച്ചു​​കൊ​​ണ്ട് നാ​​ദി​​യ ക​​ത്തും ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്. യോ​​ഗാ പ​​രി​​ശീ​​ല​​ക​​ൻ കൊ​​ല്ലം തെ​​ങ്ങി​​ല​​ഴ​​കം ബി​​നോ​​യി മാ​​ത്യു-​​മാ​​മ്മൂ​​ട് പാ​​റു​​ക​​ണ്ണി നി​​മ്മി മാ​​ത്യു ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​ണ് നാ​ദി​​യ. ക​​രാ​​ട്ടെ​​യി​​ൽ ബ്ലൂ​​ബെ​​ൽ​​റ്റ്…

Read More

ന​ട​ന്നു നടന്ന്, ലി​ഫ്റ്റ് ചോദിച്ച്…! രോഹൻ സ​ഞ്ച​രി​ച്ച​ത് 15 സം​സ്ഥാ​ന​ങ്ങ​ൾ; രോ​ഹ​ന്‍റെ സ്വ​പ്ന യാ​ത്ര ഒ​രു രൂ​പ പോ​ലും മു​ട​ക്കാ​തെ

തൊ​ടു​പു​ഴ: സ​ഞ്ചാ​രം ന​ൽ​കു​ന്ന അ​റി​വാ​ണ് രോ​ഹ​ൻ അ​ഗ​ർ​വാ​ളെ​ന്ന പ​ത്തൊ​ന്പ​തു​കാ​ര​ന്‍റെ സ​ന്പാ​ദ്യം. അ​തുകൊ​ണ്ടാ​ണ് റോ​ഡ് ത​ന്‍റെ സ​ർ​വ​ക​ലാ​ശാ​ല​യും വ​ഴി​യി​ൽ കാ​ണു​ന്ന​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​വ​രും ത​ന്‍റെ സ്വാ​ഭാ​വി​ക അ​ധ്യാ​പ​ക​രെ​ന്നും രോ​ഹ​ൻ പ​റ​യു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര നാ​ഗ്പൂ​ർ സ്വ​ദേ​ശി​യാ​യ രോ​ഹ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് 26നാ​ണ് ത​ന്‍റെ സ്വ​പ്ന യാ​ത്ര തു​ട​ങ്ങി​യ​ത്. ഇ​തി​നോ​ട​കം പി​ന്നി​ട്ട​ത് കേ​ര​ളം ഉ​ൾ​പ്പെ​ടെ 15 സം​സ്ഥാ​ന​ങ്ങ​ൾ. സൈ​ബീ​രി​യ​യി​ലെ ത​ണു​പ്പ് ആ​സ്വ​ദി​ക്ക​ണ​മെ​ന്നു​ള്ള ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ് തു​ട​രു​ന്ന​ത്. ഇ​ന്ന​ലെ തൊ​ടു​പു​ഴ​യി​ലെ​ത്തി​യ രോ​ഹ​ൻ വി​വി​ധ​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷം കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ചു. നാ​ഗ്പൂ​രി​ലെ ക​ർ​ഷ​ക കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ് രോ​ഹ​ൻ. നാ​ഗ്പൂ​രി​ൽ കൃ​ഷി​യും ക​ട​യു​മാ​യി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ര​മേ​ശ്-സീ​മ ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​ൻ. സ​ഞ്ചാ​ര​ത്തോ​ടു​ള്ള അ​ഭി​നി​വേ​ശംമൂ​ലം ബി​കോം പ​ഠ​നം ആ​രം​ഭ​ഘ​ട്ട​ത്തി​ൽ അ​വ​സാ​നി​പ്പി​ച്ചു. ചെ​റു​പ്പം മു​ത​ൽ സ്വ​പ്നം കാ​ണു​ന്ന സ്ഥ​ല​ങ്ങ​ളെ​ല്ലാം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നാ​ണ് രോ​ഹ​ന്‍റെ ആ​ഗ്ര​ഹം. അ​ങ്ങ​നെ​യാ​ണ് രോ​ഹ​ൻ നാ​ടു ചു​റ്റാ​നി​റ​ങ്ങി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള​ത്തി​ലും ഇ​ടു​ക്കി​യി​ലു​മെ​ത്തി​യ​ത്. ‌ചെ​ല്ലു​ന്നി​ടം വീ​ടും കാ​ണു​ന്ന​വ​രൊ​ക്കെ…

Read More

മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ നെ​ടു​മു​ടി വേ​ണു​വി​ന് നാ​ടി​ന്‍റെ അ​ശ്രു​പൂ​ജ

തി​രു​വ​ന​ന്ത​പു​രം: മ​റ​ക്കാ​നാ​വാ​ത്ത നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളെ ആ​സ്വാ​ദ​ക മ​ന​സു​ക​ൾ​ക്ക് ന​ൽ​കി​യ മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ നെ​ടു​മു​ടി വേ​ണു​വി​ന് നാ​ടി​ന്‍റെ അ​ശ്രു​പൂ​ജ. ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖം മൂ​ലം ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച ന​ട​ൻ നെ​ടു​മു​ടി വേ​ണു​വി​ന്‍റെ ഭൗ​തി​ക​ദേ​ഹം ഇ​ന്ന് മൂന്നരയ്ക്ക് തി​രു​വ​ന​ന്ത​പു​രം ശാ​ന്തി ക​വാ​ട​ത്തി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു. ഇ​ന്ന് രാ​വി​ലെ 10.30 മു​ത​ൽ 12.30 വ​രെ അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ പൊ​തു ദ​ർ​ശ​ന​ത്തി​നു വ​ച്ചു. മൃ​ത​ദേ​ഹ​ത്തി​ൽ രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, സി​നി​മാ രം​ഗ​ത്തെ നി​ര​വ​ധി പേ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. നാ​ലു ദി​വ​സം മു​ന്പാ​ണ് നെ​ടു​മു​ടി വേ​ണു​വി​നെ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു അ​ന്ത്യം. 73 വ​യ​സാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഭൗ​തി​ക​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു. മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​ന്‍, ജി.​ആ​ര്‍. അ​നി​ല്‍, വി. ​ശി​വ​ന്‍​കു​ട്ടി, ആ​ന്‍റ​ണി രാ​ജു, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ, വി.​കെ പ്ര​ശാ​ന്ത് എം​എ​ല്‍​എ, മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ്…

Read More

കോ​ട്ട​യ​ത്ത് ഗ്രൂ​പ്പി​നു​ള്ളി​ൽ മ​റ്റൊ​രു ഗ്രൂ​പ്പ് കളി ; കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ കാ​ര്യ​ത്തി​ലും  സീ​നി​യ​ർ നേ​താ​ക്ക​ളെ ത​ഴ​ഞ്ഞ​താ​യി പ​രാ​തി

  കോ​ട്ട​യം: ഡി​സി​സി പ്ര​സ​ഡ​ന്‍റി​നെ പ്ര​ഖ്യാ​പി​ച്ച​തു​പോ​ലെ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ കാ​ര്യ​ത്തി​ലും സീ​നി​യ​ർ നേ​താ​ക്ക​ളെ ത​ഴ​ഞ്ഞ​താ​യി സൂ​ച​ന.  ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​നെ കെ​പി​സി​സി ഭാ​ര​വാ​ഹി​യാ​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ സ​മ്മ​തം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.  ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രെ പ്ര​ഖ്യാ​പി​ച്ച സ​മ​യം മു​ത​ൽ നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി. എ ​ഗ്രൂ​പ്പി​നു​ള്ളി​ലും ഉ​മ്മ​ൻ​ചാ​ണ്ടി​ക്കു പി​ന്തു​ണ ല​ഭി​ക്കാ​തെ​യാ​യി. കെ.​സി. ജോ​സ​ഫ് മാ​ത്ര​മാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ഒ​പ്പ​മു​ള്ള​ത്.  തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി​യു​ൾ​പ്പെ​ടെ ചേ​ർ​ന്ന് എ ​ഗ്രൂ​പ്പി​നു​ള്ളി​ൽ പു​തി​യ ഗ്രൂ​പ്പ് രൂ​പ​പ്പെ​ട്ടു ക​ഴി​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പി​ന്തു​ണ ന​ൽ​കു​ന്ന ന​യ​മാ​ണു പു​തി​യ ഗ്രൂ​പ്പി​നു​ള്ള​ത്.  കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ ലി​സ്റ്റ് ഇ​ന്നോ നാ​ളെ​യോ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ ജി​ല്ല​യി​ൽ​നി​ന്നും ര​ണ്ടു പ്ര​മു​ഖ നേ​താ​ക്ക​ൾ ലി​സ്റ്റി​ൽ ഇ​ടം നേ​ടി​യ​താ​യി പ്ര​ഥ​മ സൂ​ച​ന.  നി​ല​വി​ലെ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി…

Read More

മ​ഴ ശ​ക്തം; ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി

കു​മ​ര​കം: മ​ഴ​ ശ​ക്ത​മാ​യ​തോ​ടെ ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യാ​ൽ നെ​ൽ കൃ​ഷി​യി​ലും വ​ലി​യ ന​ഷ്ടം സം​ഭ​വി​ക്കും. തി​രു​വാ​ർ​പ്പ്, കു​മ​ര​കം, അ​യ്മ​നം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ത​ന്നെ വെ​ള്ള​പ്പൊ​ക്ക​ത്തി​നു സ​മാ​ന​മാ​യ സ്ഥി​തി​യാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ വീ​ടു​ക​ൾ​ക്കു​ള്ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഇ​ന്നും ക​ന​ത്ത മ​ഴ​യാ​ണ് പ്ര​ദേ​ശ​ത്തു​ണ്ടാ​യ​ത്. മ​ഴ തു​ട​രു​ക​യും കി​ഴ​ക്ക​ൻ വെ​ള്ളം കൂ​ടു​ത​ലാ​യി ഒ​ഴു​കി എ​ത്തു​ക​യും ചെ​യ്താ​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ക്കേ​ണ്ടി​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ർ​ഷ കൃ​ഷി ഇ​റ​ക്കി​യ പാ​ട​ങ്ങ​ളി​ൽ ഏ​താ​നും ആ​ഴ്ച്ച​ക​ൾ മാ​ത്ര​മേ കൊ​യ്ത്ത് ആ​രം​ഭി​ക്കാ​ൻ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ. കാ​റ്റും മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ഈ ​പാ​ട​ങ്ങ​ളി​ലെ വി​ള​വെ​ടു​പ്പി​നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. വി​ള​ഞ്ഞ് പാ​ക​മാ​കാ​റാ​യ ക​തി​രു​ക​ൾ മ​ഴ​തു​ട​ർ​ന്നാ​ൽ വീ​ണ് അ​ടി​യാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. പു​ഞ്ച കൃ​ഷി ഇ​റ​ക്കാ​നാ​യി വെ​ള്ളം വ​റ്റി​ച്ച് കൃ​ഷി പ​ണി​ക​ൾ ആ​രം​ഭി​ച്ച വ​യ​ലു​ക​ൾ​ക്കും പ്ര​തീ​ക്ഷി​ക്കാ​തെ​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ത​രി​ശു കൃ​ഷി ആ​രം​ഭി​ച്ച്…

Read More

തൊ​​ണ്ണൂ​​റ്റി​​യേ​​ഴി​​ന്‍റെ ചു​​റു​​ചു​​റു​​ക്കി​​ൽ കോ​​ട്ട​​യ​​ത്തെ വ്യാ​​പാ​​രി കാരണവർ! 97-ാം വ​​യ​​സി​​ലും ഇ​​പ്പോ​​ഴും മു​​ട​​ങ്ങാ​​തെ ജേ​​ക്ക​​ബ് ക​​ട​​യി​​ൽ എ​​ത്തും

കോ​​ട്ട​​യം: തൊ​​ണ്ണൂ​​റ്റി​​യേ​​ഴാം വ​​യ​​സി​​ലും വ്യാ​​പാ​​ര​​ത്തി​​ൽ സ​​ജീ​​വ​​മാ​​ണ് പു​​ക​​ടി​​യി​​ൽ പി.​​എ. ജേ​​ക്ക​​ബ് എ​​ന്ന വ​​ട​​വാ​​തൂ​​ർ​​ക്കാ​​രു​​ടെ പ്രി​​യ​​പ്പെ​​ട്ട അ​​പ്പ​​ച്ച​​ൻ. കെ​​കെ റോ​​ഡി​​ൽ വ​​ട​​വാ​​തൂ​​ർ കു​​രി​​ശു ജം​​ഗ്ഷ​​നി​​ൽ പു​​ക​​ടി​​യി​​ൽ ഓ​​ട്ടോ​​പാ​​ർ​​ട്സ് എ​​ന്ന ക​​ട​​യു​​ടെ ഉ​​ട​​മ​​യാ​​യ ദേ​​വ​​ലോ​​കം ഇ​​ന്ദി​​രാ​​ന​​ഗ​​റി​​ൽ ജേ​​ക്ക​​ബ് കോ​​ട്ട​​യ​​ത്തെ ഏ​​റ്റ​​വും പ്രാ​​യം കൂ​​ടി​​യ വ്യാ​​പാ​​രി​​യാ​​ണ്. 1990ൽ ​​ജേ​​ക്ക​​ബി​​ന്‍റെ മ​​ക​​ൻ സ​​ജ​​നാ​​ണ് ഓ​​ട്ടോ​​പാ​​ർ​​ട്സ് ക​​ട തു​​ട​​ങ്ങി​​യ​​ത്. തു​​ട​​ർ​​ന്ന് സ​​ജ​​ൻ ഗ​​ൾ​​ഫി​​ൽ ജോ​​ലി തേ​​ടി പോ​​യ​​പ്പോ​​ഴാ​​ണ് ജേ​​ക്ക​​ബ് ക​​ട​​യു​​ടെ സാ​​ര​​ഥ്യം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​ത്. മൂ​​ന്നാ​​റി​​ലെ എ​​സ്റ്റേ​​റ്റി​​ൽ ടീ ​​മേ​​ക്ക​​റാ​​യി റി​​ട്ട​​യ​​ർ ചെ​​യ്തു നാ​​ട്ടി​​ലെ​​ത്തി​​യ ജേ​​ക്ക​​ബ് പി​​ന്നെ ക​​ട​​യു​​ട​​മ​​യാ​​യി മാ​​റി. ഗ​​ൾ​​ഫി​​ൽ​​നി​​ന്നും മ​​ക​​ൻ തി​​രി​​ച്ചെ​​ത്തി ക​​ട​​യു​​ടെ ന​​ട​​ത്തി​​പ്പ് ഏ​​റ്റെ​​ടു​​ത്തെ​​ങ്കി​​ലും 97-ാം വ​​യ​​സി​​ലും ഇ​​പ്പോ​​ഴും മു​​ട​​ങ്ങാ​​തെ ജേ​​ക്ക​​ബ് ക​​ട​​യി​​ൽ എ​​ത്തും. രാ​​വി​​ലെ 9.30ന് ​​ക​​ട​​യി​​ലെ​​ത്തു​​ന്ന ജേ​​ക്ക​​ബ് വൈ​​കു​​ന്നേ​​രം ക​​ട​​യ​​ട​​ച്ചാ​​ണ് വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്ന​​ത്. ടൂ​​വീ​​ല​​ർ, ത്രീ​​വീ​​ല​​ർ, ഫോ​​ർ വീ​​ല​​ർ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ലൂ​​ബ്രി​​ക്ക​​ന്‍റ്സ്, ട​​യ​​ർ ട്യൂ​​ബ്, ഫാ​​ൻ​​ബെ​​ൽ​​റ്റ്, സീ​​റ്റ് ക​​വ​​ർ,…

Read More

ഒ​​ന്നു​​കി​​ൽ ഭാ​​ഗ്യം വേ​​ണം, അ​​ല്ലെ​​ങ്കി​​ൽ കു​​ട വേ​​ണം! നാ​ഗ​മ്പടത്തെ ത​ണ​ൽ​മ​ര​ങ്ങ​ളു​ടെ ചീ​ത്ത​പ്പേ​ര് എ​ന്നു മാ​റും ? നി​​ത്യ​​ശ​​ല്യ​​ക്കാ​​രാ​​യി ചേ​​ര​​ക്കോ​​ഴി​​കളും നീ​​ർ​​കാ​​ക്ക​​ക​​ളും

കോ​​ട്ട​​യം: മ​​ഴ​​യാ​​യാ​​ലും വെ​​യി​​ലാ​​യാ​​ലും നാ​​ഗ​​ന്പ​​ട​​ത്തും റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ പ​​രി​​സ​​ര​​ത്തും കു​​ട ചൂ​​ടി ന​​ട​​ന്നു പോ​​കേ​​ണ്ട അ​​വ​​സ്ഥ​​യി​​ലാ​​ണ് യാ​​ത്ര​​ക്കാ​​ർ. ഇ​​വി​​ട​​ത്തെ ത​​ണ​​ൽ​​മ​​ര​​ങ്ങ​​ളി​​ൽ ചേ​​ക്കേ​​റി​​യി​​രി​​ക്കു​​ന്ന പ​​ക്ഷി​​ക​​ളു​​ടെ കാ​​ഷ്ഠം ദേ​​ഹ​​ത്തു വീ​​ഴാ​​തി​​രി​​ക്ക​​ണ​​മെ​​ങ്കി​​ൽ ഒ​​ന്നു​​കി​​ൽ ഭാ​​ഗ്യം വേ​​ണം, അ​​ല്ലെ​​ങ്കി​​ൽ കു​​ട വേ​​ണം എ​​ന്ന​​താ​​ണ് അ​​വ​​സ്ഥ. കാ​​ൽ​​ന​​ട​​ക്കാ​​രും ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളി​​ൽ സ​​ഞ്ച​​രി​​ക്കു​​ന്ന​​വ​​രു​​മാ​​ണ് ഈ ​​ദു​​രി​​തം നേ​​രി​​ടേ​​ണ്ടി വ​​രു​​ന്ന​​ത്. നാ​​ഗ​​ന്പ​​ടം സീ​​സ​​ർ ജം​​ഗ്ഷ​​നി​​ൽ​​നി​​ന്നും ബ​​സ് സ്റ്റാ​​ൻ​​ഡി​​ലേ​​ക്കു പോ​​കു​​ന്ന റോ​​ഡി​​ൽ എ​​ൽ​​ഐ​​സി ഓ​​ഫീ​​സി​​നു സ​​മീ​​പ​​ത്തും റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നു മു​​ന്നി​​ലു​​മു​​ള്ള ത​​ണ​​ൽ മ​​ര​​ങ്ങ​​ളി​​ലാ​​ണ് പ​​ക്ഷി​​ക​​ൾ കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​ർ​​ക്കും ഇ​​രു​​ച​​ക്ര വാ​​ഹ​​ന യാ​​ത്ര​​ക്കാ​​ർ​​ക്കും കെ​​ണി ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ചേ​​ര​​ക്കോ​​ഴി​​കളും നീ​​ർ​​കാ​​ക്ക​​ക​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള നി​​ര​​വ​​ധി പ​​ക്ഷി​​ക​​ളാ​​ണ് ഇ​​വി​​ട​​ത്തെ മ​​ര​​ങ്ങ​​ളി​​ൽ കൂ​​ട് കൂ​​ട്ടി​​യി​​രി​​ക്കു​​ന്ന​​ത്. രാ​​പ​​ക​​ൽ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ മ​​ര​​ങ്ങ​​ളി​​ൽ ചേ​​ക്കേ​​റി​​യി​​രി​​ക്കു​​ന്ന പ​​ക്ഷി​​ക​​ൾ നി​​ത്യ​​ശ​​ല്യ​​ക്കാ​​രാ​​യി മാ​​റി​​യി​​ട്ട് കാ​​ല​​മേ​​റെ​​യാ​​യി. വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു പോ​​കു​​ന്ന​​വ​​ർ ത​​ണ​​ലു​​ള്ള സ്ഥ​​ലം നോ​​ക്കി വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ർ​​ക്കു ചെ​​യ്താ​​ൽ തി​​രി​​കെ വ​​രു​​ന്പോ​​ൾ പ​​ക്ഷി​​ക​​ൾ വാ​​ഹ​​ന​​ത്തി​​ന്‍റെ ക​​ള​​ർ മാ​​റ്റി​​യി​​ട്ടു​​ണ്ടാ​​കും.…

Read More

കട്ടപ്പനയിലെ ബസ് സ്റ്റാന്‍ഡിലെത്തിയാല്‍ ആ ശബ്ദത്തിന്റെ ഉടമയെ യാത്രക്കാര്‍ ഒന്നു തിരക്കാതിരിക്കില്ല! ക​ട്ട​പ്പ​ന​യു​ടെ ശ​ബ്ദം മു​ഴ​ങ്ങു​ന്നൂ… ബെ​ന്നി​യു​ടെ വേ​റി​ട്ട ശൈ​ലി​യി​ല്‍…

ടി.​പി.​സ​ന്തോ​ഷ്‌​കു​മാ​ര്‍ ഇ​ടു​ക്കി: കേ​ര​ള​ത്തി​ലെ ബ​സ് സ്റ്റാ​ൻഡുക​ളി​ല്‍ ബ​സു​ക​ളു​ടെ പേ​രും സ്ഥ​ല​നാ​മ​വും പു​റ​പ്പെ​ടു​ന്ന സ​മ​യ​വും ഒ​ക്കെ യാ​ത്ര​ക്കാ​രെ അ​റി​യി​ക്കു​ന്ന അ​നൗ​ണ്‍​സ്‌​മെ​ന്‍റുക​ള്‍ മു​ഴ​ങ്ങി​ക്കേ​ള്‍​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ മ​ല​യോ​ര പ​ട്ട​ണ​മാ​യ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻഡി​ലെ​ത്തി​യാ​ല്‍ ഇ​വി​ടെ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ മു​ഴ​ങ്ങു​ന്ന ശ​ബ്ദ​ത്തി​ന്‍റെ ഉ​ട​മ​യെ യാ​ത്ര​ക്കാ​ര്‍ ഒ​ന്നു തി​ര​ക്കാ​തി​രി​ക്കി​ല്ല. കൗ​തു​ക​ത്തി​ന് വ​ഴി വ​യ്ക്കു​ന്ന ഈ ​ശ​ബ്ദം സ്റ്റാ​ൻഡി​ലെ പ​തി​വു യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ചി​ത​മാ​ണെ​ങ്കി​ലും പു​തു​താ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് ഈ ​അ​റി​യി​പ്പു​ക​ള്‍ മ​റ്റു സ്റ്റാ​ൻഡുക​ളെ അ​പേ​ക്ഷി​ച്ച് പു​തി​യ അ​നു​ഭ​വ​മാ​യി​രി​ക്കും. കാ​ര​ണം വേ​റി​ട്ട അ​വ​ത​ര​ണ ശൈ​ലി​യാ​ണ് ഈ ​അ​നൗ​ണ്‍​സ്‌​മെ​ന്റി​ന്റെ പ്ര​ത്യേ​ക​ത. ക​ഴി​ഞ്ഞ 33 വ​ര്‍​ഷ​മാ​യി ക​ട്ട​പ്പ​ന ബ​സ് സ്റ്റാ​ൻഡില്‍ അ​നൗ​ണ്‍​സ​റാ​യി ജോ​ലി ചെ​യ്യു​ന്ന ബെ​ന്നി ക​ള​പ്പു​ര​യാ​ണ് വേ​റി​ട്ട അ​വ​ത​ര​ണ ശൈ​ലി​യി​ലൂ​ടെ ഇ​വി​ടെ യാ​ത്ര​ക്കാ​രെ കൈ​യി​ലെ​ടു​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന​യി​ല്‍ നി​ന്നും എ​റ​ണാ​കു​ളം, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, അ​ടി​മാ​ലി , തൊ​ടു​പു​ഴ തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ള്‍ ക​ട​ന്നു പോ​കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ പേ​രു​ക​ള്‍ വ​ള​രെ ഒ​ഴു​ക്കോ​ടെ​യും…

Read More

നാട്ടിലെ ഫുട്ബോളിനു പുതുജീവൻ; മു​ള​ക്കു​ള​ത്ത് ഹി​ല്‍​ റ​ണ്‍ വി​ത്ത് ഫു​ട്‌​ബോ​ള്‍ ട്രെ​യി​നിം​ഗ്

ബി​ജു ഇ​ത്തി​ത്ത​റക​ടു​ത്തു​രു​ത്തി: നാ​ട്ടി​ലെ ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ന​രം​ഗ​ത്ത് പു​തി​യ ച​രി​ത്ര​മാ​വു​ക​യാ​ണ് മു​ള​ക്കു​ള​ത്ത് ആ​രം​ഭി​ച്ച ഹി​ല്‍​റ​ണ്‍ വി​ത്ത് ഫു​ട്‌​ബോ​ള്‍ ട്രെ​യി​നിം​ഗ്. യാ​തൊ​രു​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​തി​രു​ന്നി​ട്ടും ഒ​രു​കൂ​ട്ടം വി​ദ്യാ​ര്‍​ഥി​ക​ളെ ഫു​ട്‌​ബോ​ളി​ല്‍ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ കാ​യി​ക പ​രി​ശീ​ല​നം ന​ല്‍​കി​യ ജോ​മോ​ന്‍ ജേ​ക്ക​ബാ​ണ് പു​തി​യ പ​രി​ശീ​ല​ന​ത്തി​ന് പി​ന്നി​ലും. കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി മു​ള​ക്കു​ള​ത്താ​ണ് ഹി​ല്‍​റ​ണ്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​തെ​ങ്കി​ലും പി​ന്നീ​ട് കൂ​രു​മ​ല​യി​ലും ഈ ​പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​രു​ന്നു. ജോ​മോ ന്‍റെ ശി​ഷ്യ​രാ​യ വ​നി​താ താ​ര​ങ്ങ​ളാ​ണ് പു​തി​യ പ​രി​ശീ​ല​ന​രീ​തി​യും ഇ​ദേ​ഹ​ത്തി​ല്‍ നി​ന്നും അ​ഭ്യ​സി​ക്കു​ന്ന​ത്. ഹി​ല്‍​റ​ണ്‍ ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കു ല​ഭി​ക്കു​ന്ന കാ​യി​ക​ക്ഷ​മ​ത ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം. കൂ​ടാ​തെ ബോ​ള്‍ നി​യ​ന്ത്ര​ണം, വേ​ഗ​ത, ക​രു​ത്ത് എ​ന്നീ മേ​ഖ​ല​ക​ളി​ലു​ണ്ടാ​കു​ന്ന പു​രോ​ഗ​തി എ​ടു​ത്ത് പ​റ​യേ​ണ്ട​താ​ണ്. ലോ​ക​പ്ര​ശ​സ്ത​രാ​യ ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ള്‍ പ​ല​രും ഈ ​പ​രി​ശീ​ല​ന​രീ​തി പി​ന്തു​ട​രു​ന്നു​ണ്ടെ​ന്നും ജോ​മോ​ന്‍ പ​റ​യു​ന്നു. പ​ല വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യ്ക്കും ക​രു​ത്തി​നു​മാ​യി ഹി​ല്‍​റ​ണ്‍ ഫു​ട്‌​ബോ​ള്‍ ട്രെ​യി​നിം​ഗ് ന​ട​ത്തു​ന്നു​ണ്ടെ​ന്നും…

Read More