ഒടുവില്‍ അന്തിമ നിഗമനം എത്തി, വൈക്കത്തെ ആ തലയോട്ടിയും അസ്ഥികളും യുവാവിന്റേത്..! അന്വേഷണം ഇനി ഇങ്ങനെ…

വൈ​​ക്കം: ടി​​വി പു​​രം ​ചെ​​മ്മ​​ന​​ത്തു​ക​​ര​​യി​​ൽ ക​​രി​​യാ​​റി​​ന്‍റെ തീ​​ര​​ത്തെ മ​​ട​​ൽ​​ക്കു​​ഴി​​യി​​ൽ ക​​ണ്ടെ​​ത്തി​​യ ത​​ല​​യോ​​ട്ടി​​യും അ​​സ്ഥി​​ക​​ളും 18നും 30 ​​മ​​ധ്യേ​​പ്രാ​​യ​​മു​​ള്ള യു​​വാ​​വി​​ന്‍റേ​താ​​ണെ​​ന്നാ​ണ് ഫോ​​റ​​ൻ​​സി​​ക് വി​​ദ​​ഗ്ധ​​രു​​ടെ അ​​ന്തി​​മ നി​​ഗ​​മ​​ന​​മെ​​ന്നു വൈ​​ക്കം ഡി​​വൈ​​എ​​സ്പി എ.​​ജെ. തോ​​മ​​സ്. കോ​​ട്ട​​യം ഫോ​​റ​​ൻ​​സി​​ക് സ​​ർ​​ജ​​ൻ ഡോ. ​​ജ​​യിം​​സു​​കു​​ട്ടി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ ഫോ​​റ​​ൻ​​സി​​ക് വി​​ദ​​ഗ്ധ​​രു​​ടെ സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് പു​​തി​​യ വി​​വ​​ര​​ങ്ങ​​ൾ ല​​ഭി​​ച്ച​​ത്. 18നും 30 ​​നു​​മി​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള ന​​ല്ല ആ​​രോ​​ഗ്യ​​വാനായ യു​​വാ​​വി​​ന്‍റേ​​താ​​ണ് മൃ​​ത​​ദേ​​ഹാ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ. ഇ​​യാ​​ൾ​​ക്ക് 160 സെ​​ന്‍റി​​മീ​​റ്റ​​റി​​നും 167 സെ​​ന്‍റി​​മീ​​റ്റ​​റി​​നു​​മി​​ട​​യി​​ൽ ഉ​​യ​​ര​​മു​​ണ്ട്. ല​​ഭി​​ച്ച മൃ​​ത​​ദേ​​ഹാ​​വ​​ശി​​ഷ്ട​​ങ്ങ​​ളി​​ലെ ഒ​​രു കാ​​ലി​​ന്‍റെ മു​​ട്ടി​​നും പാ​​ദ​​ത്തി​​നു​​മി​​ട​​യി​​ലെ അ​​സ്ഥി​​യി​​ലു​​ണ്ടാ​​യ പൊ​​ട്ട​​ൽ കൂ​​ടിച്ചേ​​ർ​​ന്ന​​താ​​യാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്. ഈ ​​പ​​രി​​ക്ക് ക​​രി​​ഞ്ഞ​നി​​ല​​യി​​ലാ​​യ​​തി​​നാ​​ൽ മ​​രി​​ക്കു​​ന്ന​​തി​​നു നാ​​ളു​​ക​​ൾ​​ക്കു മു​​ന്പു​​ണ്ടാ​​യി ഭേ​​ദ​​മാ​​യ​​താ​​ണെ​​ന്നാ​​ണ് ഫോ​​റ​​ൻ​​സി​​ക് അ​​ധി​​കൃ​​ത​​രു​​ടെ നി​​ഗ​​മ​​നം. ഈ ​​നി​​ഗ​​മ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ചെ​​മ്മ​​ന​​ത്തു​​ക​​ര​​യി​​ൽ​​നി​​ന്നു കാ​​ണാ​​താ​​യ ര​​ണ്ടു യു​​വാ​​ക്ക​​ളു​​ടെയും 40 ൽ ​​അ​​ധി​​കം വ​​യ​​സ് പ്രാ​​യ​​മു​​ള്ള ഒ​​രാ​​ളു​​ടെ​​യും ബ​​ന്ധു​​ക്ക​​ളു​​ടെ ര​​ക്ത​​സാ​​ന്പി​​ൾ ശേ​​ഖ​​രി​​ച്ചു പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​യ​​ച്ചി​​ട്ടു​​ണ്ട്. ഇ​​തി​​ൽ കാ​​ണാ​​താ​​യ…

Read More

ക​റു​ക​ച്ചാ​ലി​ൽ കോ​വി​ഡ് അ​ല്ല, ക​ള്ള​ൻ​മാ​രാ​ണ് പെ​രു​കി​യ​ത്; ഒ​ടു​വി​ല​ത്തെ മോ​ഷ​ണം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും; ഇ​വി​ടെ ഉണ്ടായിരുന്ന ചില്ലറതൊട്ടുപോലും കള്ളൻ കൊണ്ടുപോയി

ക​റു​ക​ച്ചാ​ൽ: മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി പ്ര​ദേ​ശ​വാ​സി​ക​ൾ. ക​റു​ക​ച്ചാ​ൽ, നെ​ടു​ങ്കു​ന്നം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി ക​ള്ള​ൻ​മാ​ർ വി​ഹ​രി​ക്കു​ക​യാ​ണ്. ഓ​രോ മോ​ഷ​ണം ന​ട​ക്കു​ന്പോ​ഴും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത​ല്ലാ​തെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്നി​ല്ല.ക​ഴി​ഞ്ഞ ദി​വ​സം നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന മോ​ഷ​ണ​മാ​ണ് ഒ​ടു​വി​ലു​ണ്ടാ​യ​ത്. പ​ഞ്ചാ​യ​ത്തോ​ഫീ​സി​നോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ആ​സ്ബ​റ്റോ​സ് ഷീ​റ്റ് ഇ​ള​ക്കി​യ​ശേ​ഷ​മാ​ണു മോ​ഷ്ടാ​വ് ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ ക​യ​റി​യ​ത്. ഒ​പി ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന ഭാ​ഗ​ത്തെ മേ​ശ​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 126 രൂ​പ ന​ഷ്ട​മാ​യി. കെ​ട്ടി​ട​ത്തി​നു​ള്ളി​ലെ സാ​ധ​ന​ങ്ങ​ളെ​ല്ലാം വാ​രി​ വ​ലി​ച്ചി​ട്ടി​രു​ന്നു. അ​ല​മാ​ര​യും മ​റ്റു​മേ​ശ​ക​ളും എ​ല്ലാ തു​റ​ന്നി​ട്ട നി​ല​യി​ലാ​യി​രു​ന്നു. രേ​ഖ​ക​ള​ട​ക്കം കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ വാ​രി​വ​ലി​ച്ചി​ട്ട​ശേ​ഷ​മാ​ണു മോ​ഷ്ടാ​വ് പോ​യ​ത്. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ൾ​ക്കി​ട​യി​ൽ പ്ര​ദേ​ശ​ത്ത് വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും കാ​ണി​ക്ക വ​ഞ്ചി​യി​ലും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ഹൈ​ടെ​ക് മോ​ഷ​ണം ചീ​റ്റി..!​സാ​ധ​നം വാ​ങ്ങി​യ​ശേ​ഷം നോ​ട്ട് കെ​ട്ടി​നു പ​ക​രം പേ​പ്പ​ർ കെ​ട്ട് ന​ൽ​കി മു​ങ്ങി; പ്ര​തി വി​ഷ്ണു​വി​നെ കൈ​യോ​ടെ പൊ​ക്കി പോ​ലീ​സും

  കോ​ട്ട​യം: നോ​ട്ട് കെ​ട്ടെ​ന്നെ വ്യാ​ജേ​ന വെ​ള്ള പേ​പ്പ​ർ കെ​ട്ട് ന​ല്കി​യ ആ​ളെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടി. കൊ​ല്ലം ശൂ​ര​നാ​ട് സ്വ​ദേ​ശി പ്ലാ​വി​ല​ശേ​രി​യി​ൽ വി​ഷ്ണു ച​ന്ദ്ര​നെ (29)യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ട്ട​യം ഭാ​ര​ത് ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​ണ് സം​ഭ​വം. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ യു​വാ​വ് ഇ​യാ​ളു​ടെ ര​ണ്ട് ഐ​ഫോ​ണു​ക​ൾ വി​ല്ക്കാ​നു​ണ്ടെ​ന്ന് കാ​ണി​ച്ചു ഓ​ണ്‍​ലൈ​ൻ വി​ല്പ​ന സൈ​റ്റാ​യ ഒ​എ​ൽ​എ​ക്സി​ൽ പ​ര​സ്യം ന​ല്കി. ഇ​തു ക​ണ്ട വി​ഷ്ണു ഫോ​ണ്‍ ഇ​ഷ്്ട​പ്പെ​ട്ടു​വെ​ന്നും വാ​ങ്ങാ​ൻ താ​ല്പ​ര്യ​മു​ണ്ടെ​ന്നും കാ​ണി​ച്ചു ഉ​ട​മ​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. തു​ട​ർ​ന്നു ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഭാ​ര​ത് ആ​ശു​പ​ത്രി​യ്ക്കു സ​മീ​പ​ത്ത് വ​ച്ചു പ​ണം ന​ല്കി ഫോ​ണ്‍ വാ​ങ്ങി​ കൊ​ള്ളാ​മെ​ന്ന് വാ​ക്ക് പ​റ​ഞ്ഞു ഉ​റ​പ്പി​ച്ചു. ഇ​തോ​ടെ വൈ​കു​ന്നേ​ര​ത്തോ​ടെ പ​റ​ഞ്ഞു​റ​പ്പി​ച്ച സ​മ​യ​ത്ത് ര​ണ്ടു പേ​രും സ്ഥ​ല​ത്തെ​ത്തി. ഫോ​ണ്‍ വാ​ങ്ങി​ നോ​ക്കി​യ വി​ഷ്ണു പ​ണ​മാ​ണെ​ന്ന് പ​റ​ഞ്ഞു വ​ലി​യ പൊ​തി ഫോ​ണ്‍ ന​ല്കി​യ​യാ​ൾ​ക്കു കൈ​മാ​റി.…

Read More

ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് ജ​ൻ​മം​ന​ൽ​കി​യ യു​വ​തി കോ​വി​ഡി​നു കീ​ഴ​ട​ങ്ങി! സി​ജു​വി​ന്‍റെ​യും കൃ​ഷ്ണേ​ന്ദു​വി​ന്‍റെ​യും വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ഒ​രു​വ​ർ​ഷം തി​ക​യു​ന്ന​തേ​യു​ള്ളൂ…

തൊ​ടു​പു​ഴ: കോ​വി​ഡ് ശ്വാ​സം മു​ട്ടി​ച്ച​പ്പോ​ഴും ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ അ​മ്മ ക​രു​ത​ലി​ൽ സു​ര​ക്ഷി​ത​രാ​ക്കി​യ​ശേ​ഷം വി​ധി​ക്കു കീ​ഴ​ട​ങ്ങി. മു​ള്ള​രി​ങ്ങാ​ട് കി​ഴ​ക്കേ​ക്ക​ര​യി​ൽ സി​ജു​വി​ന്‍റെ ഭാ​ര്യ കൃ​ഷ്ണേ​ന്ദു (24)ആ​ണ്് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കും​മു​ൻ​പ് ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് ജ​ൻ​മം​ന​ൽ​കി​യ​ത്. വെ​ള്ളി​യാ​ഴ്ച ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​യി​രു​ന്നു പ്ര​സ​വം. ഇ​ന്ന​ലെ നി​ല വ​ഷ​ളാ​വു​ക​യും മ​ര​ണ​മ​ട​യു​ക​യു​മാ​യി​രു​ന്നു. ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് കൃ​ഷ്ണേ​ന്ദു​വി​നെ വെ​ള്ളി​യാ​ഴ്ച മു​ള്ള​രി​ങ്ങാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പി​ന്നീ​ട് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കു മാ​റ്റി. ഇ​വി​ടെ എ​ത്തി​ച്ച​പ്പോ​ഴാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​താ​യും ക​ടു​ത്ത ന്യു​മോ​ണി​യ ഉ​ള്ള​താ​യും അ​റി​യു​ന്ന​ത്. എ​ത്ര​യും​വേ​ഗം കു​ട്ടി​ക​ളെ ഓ​പ്പ​റേ​ഷ​ൻ ചെ​യ്ത് പു​റ​ത്തെ​ടു​ത്തി​ല്ലെ​ങ്കി​ൽ സ്ഥി​തി ഗു​രു​ത​ര​മാ​കു​മെ​ന്നു തി​രി​ച്ച​റി​ഞ്ഞ ഡോ​ക്ട​ർ​മാ​ർ വെ​ള്ളി​യാ​ഴ്ച ത​ന്നെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഒ​ൻ​പ​തു​മാ​സം പ്രാ​യ​മു​ള്ള ഇ​ര​ട്ട പെ​ണ്‍​കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ കൃ​ഷ്ണേ​ന്ദു മ​രി​ച്ചു. സി​ജു​വി​ന്‍റെ​യും കൃ​ഷ്ണേ​ന്ദു​വി​ന്‍റെ​യും വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ഒ​രു​വ​ർ​ഷം തി​ക​യു​ന്ന​തേ​യു​ള്ളൂ. അ​ടു​ത്ത​മാ​സം പ​ത്തി​നാ​യി​രു​ന്നു പ്ര​സ​വ തീ​യ​തി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. സം​സ്കാ​രം ന​ട​ത്തി.

Read More

അവര്‍ പ്രണയത്തിലായിരുന്നു, പക്ഷേ വിവാഹം കഴിച്ചത് മറ്റൊരു യുവതിയെ! കഴിഞ്ഞദിവസം ഉടുമ്പന്‍ചോല ടൗണില്‍വച്ച് യുവതികള്‍ തമ്മില്‍ ഏറ്റുമുട്ടി; പിന്നെ നടന്നത്…

നെ​ടു​ങ്ക​ണ്ടം: ഭാ​ര്യ​യെ മ​ർ​ദി​ച്ച​ത് ചോ​ദ്യം​ചെ​യ്യാ​നെ​ത്തി​യ യു​വാ​വി​ന് മ​ർ​ദന​മേ​റ്റു. ഉ​ടു​ന്പ​ൻ​ചോ​ല ശി​ങ്കാ​രി​ക​ണ്ടം സ്വ​ദേ​ശി ശ​ര​ത്കു​മാ​ർ(29) നാ​ണ് പ​രു​ക്കേ​റ്റ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഇ​യാ​ളെ തേ​നി മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​ങ്കാ​രി​ക​ണ്ടം രാ​ജ്ഭ​വ​ൻ ഭീ​മ​രാ​ജ​നെ​തി​രെ ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ഭീ​മ​രാ​ജ​ന്‍റെ മ​ക​ൾ നി​ല​വും ശ​ര​ത്കു​മാ​റും ത​മ്മി​ൽ മു​ന്പ് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ശ​ര​ത്കു​മാ​ർ പ്രി​യ​ദ​ർ​ശി​നി എ​ന്ന യു​വ​തി​യെ​യാ​ണ് വി​വാ​ഹം ചെ​യ്ത​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ര​ണ്ട് കു​ടും​ബ​ങ്ങ​ളും ത​മ്മി​ൽ പ​ല​ത​വ​ണ വാ​ക്കേ​റ്റം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ടു​ന്പ​ൻ​ചോ​ല ടൗ​ണി​ൽ പ്രി​യ​ദ​ർ​ശി​നി​യും നി​ല​വും ത​മ്മി​ൽ വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വും ഉ​ണ്ടാ​യി. നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടാ​ണ് ഇ​രു​വ​രെ​യും പി​ടി​ച്ചു​മാ​റ്റി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഭീ​മ​രാ​ജ​നും ഭാ​ര്യ​യും നി​ല​വും ഭ​ർ​ത്താ​വും ശ​ര​ത്കു​മാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യും പ്രി​യ​ദ​ർ​ശി​നി​യെ​യും ശ​ര​ത്കു​മാ​റി​ന്‍റെ അ​മ്മ​യെ​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്യാ​ൻ ഭീ​മ​രാ​ജ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ശ​ര​ത്കു​മാ​റി​നെ ക​ന്പി​വ​ടി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് പ​രു​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read More

കോട്ടയം മെഡിക്കൽ കോളജ് ‘അഭിമാനമാണ് ’! ഇ​ത്ത​ര​ത്തി​ൽ സ​ങ്കീ​ർ​ണ​മാ​യ ശ​രീ​ര ഭാ​ഗ​ത്ത് താ​ക്കോ​ൽ ദ്വാ​ര ശ​സ്ത്ര​ക്രിയ സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ആ​ദ്യം

ഗാ​ന്ധി​ന​ഗ​ർ: ത​ല​ച്ചോ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ സ​ങ്കീ​ർ​ണ​മാ​യ ട്യൂ​മ​ർ, താ​ക്കോ​ൽ ദ്വാ​ര ശ​സ്ത്ര​ക്രിയ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത് സം​സ്ഥാ​ന​ത്തി​ന് അ​ഭി​മാ​ന​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്. സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ സ​ങ്കീ​ർ​ണ​മാ​യ ശ​രീ​ര ഭാ​ഗ​ത്ത് താ​ക്കോ​ൽ ദ്വാ​ര ശ​സ്ത്ര​ക്രിയ ന​ട​ത്തി​യ​തെ​ന്ന് ന്യൂ​റോ സ​ർ​ജ​റി മേ​ധാ​വി ഡോ.​പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഇ​ടു​ക്കി സ്വ​ദേ​ശി​നി​യാ​യ റാ​ണി(42)​യാ​ണ് ശ​സ്ത്ര​ക്രിയ​യ്ക്കു വി​ധേ​യ​മാ​യ​ത്. ത​ല​വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ന്യൂ​റോ വി​ഭാ​ഗ​ത്തി​ൽ ഇ​വ​ർ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​ത്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ ത​ല​ച്ചോ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ട് കാ​ണ​പ്പെ​ട്ടു. തു​ട​ർ​ന്ന് ത​ല തു​റ​ന്ന് ശ​സ്ത്ര​ക്രിയ ന​ട​ത്തി. പി​ന്നീ​ട് ശ​സ്ത്ര​ക്രിയ ന​ട​ത്തി​യ ഭാഗ ത്തെ ട്യൂ​ബി​ൽ അ​ണു​ബാ​ധ​യു​ണ്ടാ​യ​തോ​ടെ​യാ​ണ് അ​ടി​യ​ന്തര​മാ​യി താ​ക്കോ​ൽ ദ്വാ​ര ശ​സ​ത്ര​ക്രിയ ന​ട​ത്തി​യ​ത്. സാ​ധാ​ര​ണ ഇ​ത്ത​രം ശ​സ്ത്ര​ക്രിയ ത​ല തു​റ​ന്നാ​ണ് ചെ​യ്യേ​ണ്ട​ത്. ഇ​ത് അ​പ​ക​ട സാ​ധ്യ​ത​യും നീ​ണ്ട​കാ​ല ആ​ശു​പ​ത്രി വാ​സ​ത്തി​നും കാ​ര​ണ​മാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ 13ന് ​താ​ക്കോ​ൽ ദ്വാ​ര…

Read More

കരുതലൽ തടങ്കിൽ സൂക്ഷിക്കേണ്ടവൻ തന്നെ;  ക്രിമിനൽ മോ​നു​രാ​ജ് പ്രേം കാപ്പയിൽ കുടുങ്ങി

    കോ​ട്ട​യം: കു​പ്ര​സി​ദ്ധ ക്രി​മി​ന​ലും കൊ​ല​പാ​ത​ക​ശ്ര​മം, മോ​ഷ​ണം, മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ തോ​ട്ട​യ്ക്കാ​ട് പൊ​ങ്ങ​ന്താ​ന ശാ​ന്തി​ന​ഗ​ർ കോ​ള​നി ഭാ​ഗ​ത്ത് മു​ള്ള​ന​ള​ക്ക​ൽ വീ​ട്ടി​ൽ മോ​നു​രാ​ജ് പ്രേമി(​മോ​നു, 27)നെ ​കാ​പ്പാ നി​യ​മ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വാ​യി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ട​യം ജി​ല്ലാ മ​ജി​സ്ട്രേ​ട്ട് കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. വാ​ക​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ൾ കൈ​വ​ശം സൂ​ക്ഷി​ക്കു​ക, മോ​ഷ​ണം, ആ​ക്ര​മി​ച്ച് ക​ഠി​ന ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ക്കു​ക, കൊ​ല​പാ​ത​ക​ശ്ര​മം തു​ട​ങ്ങി​യ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​യാ​യ മോ​നു​രാ​ജ് പ്രേം ​എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ബൈ​ക്ക് മോ​ഷ​ണ കേ​സ്‌​സി​ലും കോ​ട്ട​യം എ​ക്സൈ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത മ​യ​ക്കു മ​രു​ന്ന് കേ​സി​ലും ത​ട​വ് ശി​ക്ഷ അ​നി​ഭ​വി​ച്ചി​ട്ടു​ണ്ട്. 2020 ജ​നു​വ​രി​യി​ൽ വി​ചാ​ര​ണ​യ്ക്കാ​യി കോ​ട്ട​യം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന് എ​സ്കോ​ർ​ട്ട് വ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​വി​ല​ങ്ങ്…

Read More

പണിപാളി! താമസം ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ; മു​റി വാ​ട​ക​യും ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ണ​വും ന​ൽ​കാ​തെ​ മുങ്ങും; ഒടുവില്‍ മനു മോഹന്‍ കുടുങ്ങി

ക​ട്ട​പ്പ​ന: ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ താ​മ​സി​ച്ച് മു​റി വാ​ട​ക​യും ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ണ​വും ന​ൽ​കാ​തെ മു​ങ്ങി​യ വി​രു​ത​നെ ഗോ​വ​യി​ൽ​നി​ന്നു പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പ​ത്ത​നം​തി​ട്ട സീ​ത​ത്തോ​ട് വ​യ്യാ​റ്റു​പു​ഴ മ​നു​ഭ​വ​നി​ൽ മ​നു​മോ​ഹ​നെ(29) യാ​ണ് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​എ. നി​ഷാ​ദ്മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഗോ​വ​യി​ലെ ക​ലാം​ഗ​ട്ടെ​യി​ൽ​നി​ന്നും അ​റ​സ്റ്റു​ചെ​യ്ത​ത്. കു​മ​ളി അ​ണ​ക്ക​ര​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ 2020 ഡി​സം​ബ​ർ 18 മു​ത​ൽ 2021 മാ​ർ​ച്ച് ഒ​ൻ​പ​തു​വ​രെ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ച വ​ക​യി​ലും ഭ​ക്ഷ​ണം ക​ഴി​ച്ച വ​ക​യി​ലും കൊ​ടു​ക്കു​വാ​നു​ണ്ടാ​യി​രു​ന്ന 3,17,000-ഓ​ളം രൂ​പ കൊ​ടു​ക്കാ​തെ ഹോ​ട്ട​ലി​ൽ​നി​ന്നു മു​ങ്ങി​യ പ്ര​തി ഫോ​ണ്‍ ന​ന്പ​റു​ക​ൾ സ്വി​ച്ച് ഓ​ഫാ​ക്കി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഗോ​വ​യി​ൽ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പ്ര​തി സ​മാ​ന​രീ​തി​യി​ൽ മ​റ്റെ​വി​ടെ​യെ​ങ്കി​ലും ത​ട്ടി​പ്പു ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മു​ന​ന്പം സ്റ്റേ​ഷ​നി​ലും തോ​പ്പും​പ​ടി സ്റ്റേ​ഷ​നി​ലും ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​ക​ൾ ഉ​ള്ള​താ​യി അ​റി​വാ​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ള​ത്തു​ള്ള ഉ​ജ്ജീ​വ​ൻ ബാ​ങ്കി​ൽ​നി​ന്നും അ​ഞ്ചു​ല​ക്ഷം രൂ​പ വാ​യ്പ ശ​രി​യാ​ക്കി കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞു മു​ന​ന്പം സ്വ​ദേ​ശി​യി​ൽ​നി​ന്നും…

Read More

കാട്ടാനയെ പേടിച്ച് കഴിഞ്ഞിരുന്നത് വലിയ പാറയുടെ മുകളില്‍! മ​ന്ത്രിയുടെ ഇ​ട​പെ​ടൽ; വി​മ​ല​യ്ക്കും മ​ക​നും പാ​റ​മു​ക​ളി​ൽനി​ന്നു മോ​ച​നം

ഇ​ടു​ക്കി: കാ​ട്ടാ​ന​യെ ഭ​യ​ന്ന് ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ 301 കോ​ള​നി​യി​ൽ പാ​റ​പ്പു​റ​ത്ത് ഷെ​ഡ് കെ​ട്ടി ക​ഴി​ഞ്ഞി​രു​ന്ന വി​മ​ല​യ്ക്കും ഓ​ട്ടി​സം ബാ​ധി​ച്ച മ​ക​ൻ സ​ന​ലി​നും ഇ​നി പു​തു​ജീ​വി​തം. വി​മ​ല​യു​ടെ​യും മ​ക​ൻ സ​ന​ലി​ന്‍റെ​യും ദൈ​ന്യ​ത അ​റി​ഞ്ഞ മ​ന്ത്രി എം.​വി.​ ഗോ​വി​ന്ദ​നാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. താ​മ​സി​ച്ചി​രു​ന്ന വീ​ട് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​തി​നെത്തുട​ർ​ന്ന് ആ​ന​യെ ഭ​യ​ന്ന് ഉ​യ​ർ​ന്ന പാ​റ​യ്ക്ക് മു​ക​ളി​ൽ ടാ​ർ​പോ​ളി​ൻ ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഷെ​ഡി​ലാ​യി​രു​ന്നു ഇ​വ​ർ ക​ഴി​ഞ്ഞി​രു​ന്ന​ത്. മ​ക​ന്‍റെ ചി​കി​ൽ​സ​യും മു​ട​ങ്ങി​യി​രു​ന്നു. വൃ​ക്ക​രോ​ഗം മൂ​ല​വും മ​ക​നെ സം​ര​ക്ഷി​ക്കേ​ണ്ട​തി​നാ​ലും ജോ​ലി​ക്ക് പോ​കാ​ൻ വി​മ​ല​യ്ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല. വി​മ​ല​യ്ക്ക് സ്ഥ​ല​വും വീ​ടും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കു​ന്ന​തി​ന് മ​ന്ത്രി ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, എ​സ്ടി പ്ര​മോ​ട്ട​ർ എ​ന്നി​വ​ർ വി​മ​ല​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ എം.​പി.​ അ​ജി​ത് കു​മാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ചി​ന്ന​ക്ക​നാ​ലി​ലെ​ത്തി പാ​റ​മു​ക​ളി​ലു​ള്ള വീ​ട്…

Read More

നിങ്ങള്‍ ഈ കെണിയില്‍ വീഴരുതേ..! ലോ​ൺ വാ​ഗ്ദാ​നം ന​ൽ​കി ഓ​ൺ​ലൈ​നി​ൽ ത​ട്ടി​പ്പ്! യു​വാ​വി​ന് ന​ഷ്ട​മാ​യ​ത് 60,000 രൂ​പ; തട്ടിപ്പിന്റെ രീതി ഇങ്ങനെ…

മു​ണ്ട​ക്ക​യം: ഓ​ൺ​ലൈ​നി​ലൂ​ടെ ര​ണ്ടു​ല​ക്ഷം രൂ​പ ലോ​ൺ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് യു​വാ​വി​ൽ നി​ന്ന് 60,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. മു​ണ്ട​ക്ക​യം മു​റി​ക​ല്ലും​പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഫേ​സ്ബു​ക്കി​ന്‍റെ മാ​ർ​ക്ക​റ്റ് പേ​ജി​ലാ​ണ് ഓ​ൺ​ലൈ​നി​ലൂ​ടെ ലോ​ൺ ന​ൽ​കു​ന്നു എ​ന്ന സ​ന്ദേ​ശം യു​വാ​വി​ന് ല​ഭി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ കാ​ര്യ​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​യി യു​വാ​വ് തി​രി​ച്ച് മെ​സേ​ജ് അ​യ​ച്ചു. താ​ങ്ക​ളു​ടെ രേ​ഖ​ക​ൾ അ​യ​ച്ചു ത​രു​വാ​നാ​യി​രു​ന്നു മ​റു​പ​ടി ല​ഭി​ച്ച​ത്. ഫോ​ൺ ന​മ്പ​ർ, ആ​ധാ​ർ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, അ​ട​ക്ക​മു​ള്ള എ​ല്ലാ രേ​ഖ​ക​ളും ഇ​വ​ർ​ക്ക് അ​യ​ച്ചു ന​ൽ​കി. പി​റ്റേ​ദി​വ​സം ബ​ജാ​ജ് ഫി​ൻ​സ​ർ​വേ എ​ന്ന ക​മ്പ​നി​യു​ടെ പേ​രി​ൽ താ​ങ്ക​ളു​ടെ ലോ​ൺ പാ​സാ​യി എ​ന്ന രീ​തി​യി​ൽ വാ​ട്സാ​പ്പി​ൽ ഒ​രു സ​ന്ദേ​ശം ല​ഭി​ച്ചു. തു​ട​ർ​ന്ന് ലോ​ൺ തു​ക​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യ്ക്കാ​യി 8000 രൂ​പ അ​ക്കൗ​ണ്ടി​ൽ അ​ട​യ്ക്കു​വാ​ൻ ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വെ​സ്റ്റ് ബം​ഗാ​ളി​ൽ നി​ന്നു​ള്ള ഒ​രു അ​ക്കൗ​ണ്ട് ന​മ്പ​രാ​ണ് യു​വാ​വി​ന് ല​ഭി​ച്ച​ത്. ഈ ​തു​ക…

Read More