റി​സോ​ർ​ട്ടി​ലെ​ത്തി​ ഏ​റെ നേ​രം കാ​ത്തി​രു​ന്നി​ട്ടും…! മൂ​ന്നാ​റി​ൽ റി​സോ​ർ​ട്ടു​ക​ളു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ച് പെ​ണ്‍​വാ​ണി​ഭ ത​ട്ടി​പ്പ്; പണം നഷ്ടപ്പെട്ടത് നിരവധിപ്പേര്‍ക്ക്‌

മൂ​ന്നാ​ർ: മൂ​ന്നാ​റി​നെ ഉ​പ​യോ​ഗി​ച്ച് പെ​ണ്‍​വാ​ണി​ഭ ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ്. ത​ട്ടി​പ്പി​നി​ര​യാ​യി നി​ര​വ​ധി പേ​രാ​ണ് പ​ണം ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്. ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ പെ​ണ്‍​വാ​ണി​ഭ​ത്തി​നാ​യി തി​ര​ച്ചി​ൽ ന​ട​ത്തു​ന്പോ​ൾ ല​ഭി​ക്കു​ന്ന ഫോ​ണ്‍ ന​ന്പ​റി​ലൂ​ടെ​യാ​ണ് ത​ട്ടി​പ്പി​ന്‍റെ തു​ട​ക്കം. ന​ന്പ​ർ ല​ഭി​ച്ചാ​ൽ ആ ​ന​ന്പ​രി​ലു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യം അ​റി​യി​ക്കും. അ​പ്പോ​ൾ തു​ക നി​ശ്ച​യി​ച്ച് കൈ​മാ​റു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​ർ​ദേ​ശ​വും ല​ഭി​ക്കും. ഇ​തി​നാ​യി ല​ഭി​ക്കു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കാ​യി​രി​ക്കും പ​ണം നി​ക്ഷേ​പി​ക്കേ​ണ്ട​ത്. ഇ​ത്ത​ര​ത്തി​ൽ പ​ണം ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ മൂ​ന്നാ​റി​ലെ പ്ര​മു​ഖ റി​സോ​ർ​ട്ടു​ക​ളു​ടെ ഗൂ​ഗി​ൾ ലൊ​ക്കേ​റ്റ​ർ മാ​പ്പ് ല​ഭി​ക്കു​ക​യും പ​റ​യു​ന്ന സ​മ​യ​ത്ത് അ​വി​ടെ എ​ത്തു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യും. ഇ​തു വി​ശ്വ​സി​ച്ച് റി​സോ​ർ​ട്ടി​ലെ​ത്തി​വ​ർ ഏ​റെ നേ​രം കാ​ത്തി​രു​ന്നി​ട്ടും പ്ര​തി​ക​ര​ണം ല​ഭി​ക്കാ​തെ വ​രു​ന്ന​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ വി​വ​രം ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യു​ന്ന​ത്. ഇ​തി​നി​ട​യി​ൽ നേ​ര​ത്തേ ബ​ന്ധ​പ്പെ​ട്ട ഫോ​ണി​ൽ വി​ളി​ച്ചാ​ലും കാ​ര്യ​മി​ല്ല. കാ​ര​ണം ആ ​ഫോ​ണ്‍​ത​ന്നെ നി​ല​വി​ലി​ല്ല എ​ന്ന മ​റു​പ​ടി​യാ​യി​രി​ക്കും ല​ഭി​ക്കു​ന്ന​ത്. ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം പു​റ​ത്ത​റി​ഞ്ഞാ​ലു​ള്ള മാ​ന​ക്കേ​ട് ഭ​യ​ന്ന് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ…

Read More

പനിയും വയറിളക്കവും മൂലം ആടുകൾ ചത്തുവീഴുന്നു;വൈക്കത്ത് ക​ർ​ഷകർ ആശങ്കയിൽ

വൈ​ക്കം: ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി ആ​ടു​ക​ൾ ച​ത്തു​വീ​ഴു​ന്നു. അ​സു​ഖ ബാ​ധി​ത​രാ​യാ​ണ് ആ​ടു​ക​ൾ ചാ​കു​ന്ന​ത്.ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തി​ലൈ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളാ​യ ചെ​ട്ടി​ക്ക​രി, തോ​ട്ട​കം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി ആ​ടു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ച​ത്ത​ത്. പ​നി​യും വ​യ​റി​ള​ക്ക​വും ബാ​ധി​ച്ച ആ​ടു​ക​ൾ​ക്ക് മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നു മ​രു​ന്നു വാ​ങ്ങി ന​ൽ​കി​യി​ട്ടും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.ത​ല​യാ​ഴം ചെ​ട്ടി​ക്ക​രി​യി​ൽ വി​ജ​യ​മ്മ​യു​ടെ ഗ​ർ​ഭി​ണി​യാ​യ ആ​ടാ​ണ് ച​ത്ത​ത്. വ​യ​റു വീ​ർ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വി​മു​ഖ​ത കാ​ട്ടി​യ ര​ണ്ടു വ​യ​സി​ല​ധി​കം പ്രാ​യ​മു​ള്ള ആ​ട് ര​ണ്ടു ദി​വ​സ​ത്തി​ന​കം ചാ​കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ വീ​ട്ടി​ലെ വീ​ട്ട​മ്മ​യു​ടെ ര​ണ്ട് ആ​ടു​ക​ളും ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ച​ത്തു. പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ട​മ്മ​മാ​ർ​ക്ക് വ​രു​മാ​ന വ​ർ​ധ​ന​വി​നാ​യി പ​ഞ്ചാ​യ​ത്തും ത​ല​യാ​ഴം മൃ​ഗാ​ശു​പ​ത്രി​യും ചേ​ർ​ന്ന് ന​ൽ​കി​യ ആ​ടു​ക​ളി​ൽ ചി​ല​തും അ​സു​ഖം ബാ​ധി​ച്ചു ച​ത്തു. തോ​ട്ട​കം നീ​ലാം​ബ​രി​യി​ൽ മ​ഞ്ജു​വി​ന് ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഭി​ച്ച ര​ണ്ട് ആ​ടു​ക​ളി​ൽ ഒ​രു​വ​യ​സി​ല​ധി​കം പ്രാ​യ​മു​ള്ള ആ​ട് ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ച​ത്ത​ത്. ത​ല​യാ​ഴം മൃ​ഗാ​ശു​പ​ത്രി​യി​ൽ…

Read More

അ​​​യ്യ​​​ൻ​​​കാ​​​ളി അ​​​ടി​​​സ്ഥാ​​​നജ​​​ന​​​ത​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നേ​​​ടി​​​ക്കൊ​​​ടു​​​ത്ത വി​​​പ്ല​​​വനേ​​​താ​​​വെന്ന് തി​​​രു​​​വ​​​ഞ്ചൂ​​​ർ രാധാകൃഷ്ണൻ

കോ​​​ട്ട​​​യം: മ​​​ഹാ​​​ത്മ അ​​​യ്യ​​​ൻ​​​കാ​​​ളി​​​യു​​​ടെ ന​​​വോ​​​ഥാ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​നം കേ​​​ര​​​ള ജ​​​ന​​​ത​​​യ്ക്കെ​​​ന്നും ആ​​​വേ​​​ശ​​​മാ​​​ണെ​​​ന്നും അ​​​ടി​​​സ്ഥാ​​​നജ​​​ന​​​ത​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നേ​​​ടി​​​ക്കൊ​​​ടു​​​ത്ത വി​​​പ്ല​​​വനേ​​​താ​​​വാ​​​ണ് അ​​ദ്ദേ​​ഹ​​മെ​​​ന്നും തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ. അ​​​ഖി​​​ല കേ​​​ര​​​ള ചേ​​​ര​​​മ​​​ർ ഹി​​​ന്ദു മ​​​ഹാ​​​സ​​​ഭ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ഹാ​​​ത്മ അ​​​യ്യ​​​ൻ​​​കാ​​​ളി​​​യു​​​ടെ 158-ാം ജ​​ന്മ​​ദി​​​നാ​​​ഘോ​​​ഷം കോ​​​ട്ട​​​യ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​കെ. അ​​​പ്പു​​​ക്കു​​​ട്ട​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ്പെ​​​ഷ​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പു​​​നഃ​​സ്ഥാ​​​പി​​​ക്കു​​​വാ​​​ൻ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് താ​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ക​​​ല്ല​​​റ പ്ര​​​ശാ​​​ന്ത് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​ജി. അ​​​ശോ​​​ക്‌ കു​​​മാ​​​ർ ജ​​ന്മ​​ദി​​​ന​ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ട്ര​​​ഷ​​​റ​​​ർ കെ. ​​​കു​​​ട്ട​​​പ്പ​​​ൻ, കെ.​​​സി. മ​​​നോ​​​ജ്, ഒ.​​​കെ. സാ​​​ബു, കെ.​​​കെ. ക​​​രു​​​ണാ​​​ക​​​ര​​​ൻ, ത​​​ങ്ക​​​ച്ച​​​ൻ മ്യാ​​​ലി​​​ൽ, ഗോ​​​പി മ​​​ഞ്ചാ​​​ടി​​​ക്ക​​​ര, ഷീ​​​ലാ ത​​​ങ്ക​​​ച്ച​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Read More

കെഎസ്ഇബി പണിയെടുക്കുന്നില്ലെന്ന് ! പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മി​ല്ലെ​ങ്കി​ൽ മുട്ടന്‍ പണിയുമായി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​

അ​യ​ർ​ക്കു​ന്നം: വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ നി​ലാ​വ് പ​ദ്ധ​തിക്കെ​തി​രേ അ​യ​ർ​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ റോ​ഡു​ക​ളി​ലെ​യും സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ തെ​ളി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​രി​ന്‍റെ നി​ലാ​വ് പ​ദ്ധ​തി​പ്ര​കാ​രം 4000 എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ​ക്ക് ഓ​ർ​ഡ​ർ ന​ൽ​കി​യി​രു​ന്നു. ബ​ൾ​ബു​ക​ൾ പോ​സ്റ്റു​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം കെഎ​സ്ഇ​ബി​ക്കാ​ണ്. ഇ​തു​വ​രെ 700 ബ​ൾ​ബു​ക​ൾ മാ​ത്ര​മാ​ണ് ല​ഭ്യ​മാ​യ​ത്. സ​ർ​ക്കാ​ർ പ​ദ്ധ​തി ആ​യ​തി​നാ​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് പിന്മാ​റാ​നും ക​ഴി​യി​ല്ല. നി​ല​വി​ൽ പോ​സ്റ്റു​ക​ളി​ലു​ള്ള കാ​ല​ഹ​ര​ണ​പ്പെ​ട്ട ബ​ൾ​ബു​ക​ൾ മാ​റ്റി​യി​ടാ​നും സാ​ധി​ക്കു​ന്നി​ല്ല. സ്ട്രീ​റ്റ് ലൈ​റ്റു​ക​ളി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​ണു പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ഴി കേ​ൾ​ക്കു​ന്ന​ത്. തു​ട​ർ​ന്നു ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം സ​ർ​ക്കാ​രി​നും കെഎ​സ്ഇ​ബി​ക്കുമെതിരേ പ്ര​തി​ഷേ​ധ പ്ര​മേ​യം പാ​സാ​ക്കി. പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മി​ല്ലെ​ങ്കി​ൽ കെഎ​സ്ഇ​ബി​ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ​യും സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ തീ​രു​മാ​ന​മാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല, അം​ഗ​ങ്ങ​ളാ​യ കെ.​സി. ഐ​പ്പ്, ജി​ജി നാ​ക​മ​റ്റം, ഷീ​ന മാ​ത്യു…

Read More

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍; കുടുങ്ങിയത് പെ​ണ്‍​കു​ട്ടി​യു​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ

പ​ത്ത​നം​തി​ട്ട: ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ ഇ​ല​വും​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​നാ​ദി​മം​ഗ​ലം ഗി​രി​ജ വി​ലാ​സ​ത്തി​ല്‍ അ​ശോ​ക് കു​മാ​റാ​ണ് (21) ആ​ണ് പോ​ക്സോ കേ​സി​ല്‍ പി​ടി​യി​ലാ​യ​ത്. പ​തി​നാ​ലു വ​യ​സു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പ​ച്ച​താ​യാ​ണ് കേ​സ്്ു. പെ​ണ്‍​കു​ട്ടി​യു​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഇ​ള​മ​ണ്ണൂ​രി​ല്‍ വ​ച്ച് പോ​ലീ​സി​നെ​ക​ണ്ട്് ഓ​ടി​ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ശോ​ക് കു​മാ​റി​നെ പി​ടി​കൂ​ടി​യ​ത്. എ​സ്എ​ച്ച്ഒ ബി.​അ​യൂ​ബ്ഖാ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ​മാ​രാ​യ ജ​യേ​ഷ്, സ​ത്യ​ദാ​സ്, അ​ശോ​ക് കു​മാ​ര്‍, എ​സ്സി​പി​ഒ​മാ​രാ​യ സ​ന്തോ​ഷ്‌​കു​മാ​ര്‍, സു​രേ​ഷ്‌​കു​മാ​ര്‍, കെ.​എ​സ് സ​ജു, സി​പി​ഒ​മാ​രാ​യ എ​സ.് അ​ന്‍​വ​ര്‍​ഷ, എ​സ.് ശ്രീ​ജി​ത്ത്, ശ്യാം​കു​മാ​ര്‍, അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡു ചെ​യ്തു

Read More

ഡോർ തുറന്നപ്പോൾ ബിയർകുപ്പി താഴെ വീണ് പൊട്ടി; നാട്ടുകാർ ഇടപെട്ടു,പൊട്ടിത്തെറിച്ച് എസ്ഐ;  മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നത് സ്ഥിരം പരിപാടിയെന്ന് നാട്ടുകാർ

ഗാ​ന്ധി​ന​ഗ​ർ: ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച റെ​യി​ൽ​വേ പോ​ലീ​സ് എ​സ്ഐ വൈ​കു​ന്നേ​രം ആ​റി​ന് കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം സു​ഹൃ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ലി​രു​ന്നു മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ ഡോ​ർ തു​റ​ന്ന​പ്പോ​ൾ ബി​യ​ർ ബോ​ട്ടി​ൽ താ​ഴെ വീ​ണ് പൊ​ട്ടി. ഈ ​ശ​ബ്ദം കേ​ട്ട് ആ​ളു​ക​ൾ ചു​റ്റും കൂ​ടു​ക​യും വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ചെ​യ്തു. ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പെ​ട്രോ​ളിം​ഗ് വാ​ഹ​നം വ​രു​ന്ന​തു​ക​ണ്ട് ഇ​വ​ർ ഉ​ട​നെ വാ​ഹ​ന​മെ​ടു​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലൂ​ടെ പോ​യി. കൂ​ടി​നി​ന്ന ആ​ളു​ക​ൾ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഈ​സ്റ്റ് എ​സ്ഐ​യോ​ട് വി​വ​രം പ​റ​ഞ്ഞു. തു​ട​ർ​ന്ന് പെ​ട്രോ​ളിം​ഗ് സം​ഘം വാ​ഹ​ന​ത്തി​ന്‍റെ പി​ന്നാ​ലെ പോ​യി ത​ട​ഞ്ഞു പ​രി​ശോ​ധി​ച്ചു. താ​ൻ റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ആ​ണെ​ന്നു പ​റ​ഞ്ഞ​തോ​ടെ ഈ​സ്റ്റ് എ​സ്ഐ ഇ​യാ​ളു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ റെ​യി​ൽ​വേ പോ​ലീ​സ് എ​സ്ഐ വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​ക്കി. തു​ട​ർ​ന്ന് ഈ​സ്റ്റ് എ​സ്ഐ ഇ​യാ​ളു​ടെ തി​രി​ച്ച​റി​യാ​ൽ കാ​ർ​ഡ് വാ​ങ്ങി​ക്കൊ​ണ്ടു പോ​വു​ക​യും പി​റ്റേ ദി​വ​സം സ്റ്റേ​ഷ​നി​ൽ…

Read More

ഇ​രി​പ്പി​ടം കള്ളൻമാർ അറുത്തുകൊണ്ടുപോയി; പുതിയ ഭരണസമിതി വരുമ്പോൾ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് വെറും വാക്കായി

കോ​ട്ട​യം: ഇ​രി​പ്പി​ട​മി​ല്ലാ​ത്ത കോ​ട്ട​യം തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡ്. തി​രു​ന​ക്ക​ര സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കു ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള ക​ട​മു​റി​ക​ളു​ടെ മു​ന്നി​ലാ​ണ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഒ​രു​ക്കി​യ​ത്. മ​ഴ ന​ന​യാ​തെ ബ​സ് കാ​ത്തി​രി​ക്കാ​ൻ ഒ​രു​ക്കി​യ സ്റ്റീ​ൽ ക​ന്പി ഇ​രി​പ്പി​ട​മാ​ണ് ഇ​പ്പോ​ൾ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി​രി​ക്കു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് സ്ഥാ​പി​ച്ച എ​ട്ട് ഇ​രി​പ്പി​ട​ങ്ങ​ളി​ൽ ഒ​ന്നി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​രി​ക്കാ​ൻ പാ​ക​ത്തി​നു ക​ന്പി​ക​ളു​ള്ള​ത്. ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​വേ​ണ്ടി​യു​ള്ള സ്റ്റീ​ൽ ക​ന്പി​ക​ൾ ഘ​ടി​പ്പി​ച്ച ചാ​രു ബ​ഞ്ചു​ക​ളു​ടെ ഇ​രി​ക്കു​ന്ന ഭാ​ഗ​ത്തെ ക​ന്പി​ക​ളാ​ണു മു​റി​ച്ചു മാ​റ്റി​യ നി​ല​യി​ലു​ള്ള​ത്. രാ​ത്രി​യി​ൽ ഇ​വി​ട​ങ്ങ​ളി​ൽ ത​ന്പ​ടി​ക്കു​ന്ന സം​ഘ​മാ​ണ് സ്റ്റീ​ൽ ക​ന്പി​ക​ൾ മു​റി​ച്ചു മാ​റ്റു​ന്ന​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പോ​കു​ന്ന രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന സ്റ്റാ​ൻ​ഡാ​ണി​ത്. രാ​ത്രി​യാ​യാ​ൽ സോ​ള​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ക​ട​ക​ൾ എ​ല്ലാം അ​ട​യ്ക്കു​ന്ന​തോ​ടെ ഇ​വി​ടെ വെ​ളി​ച്ച​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഇ​തോ​ടെ യാ​ച​ക​ർ, അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന​വ​ർ, സാ​മൂ​ഹി​ക…

Read More

ഈ തോട്ടം തമിഴ്നാട്ടിലല്ല, നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ട് !കോ​ണ്‍​ട്രാ​ക്ട​ർ അരുണിന്‍റെ ബന്തി പാടം ഒരു പാട്പേർക്ക് ഒരു പാഠമാണ്…

വൈ​ക്കം: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് തൊ​ഴി​ൽ ന​ഷ്ട​മാ​യ കോ​ണ്‍​ട്രാ​ക്ട​ർ ഉ​പ​ജീ​വ​ന​ത്തി​നാ​യി ബന്തി കൃ​ഷി ന​ട​ത്തു​ന്നു.​മ​റ​വ​ൻ​തു​രു​ത്ത് ക​ടൂ​ക്ക​ര ക​ള​പ്പു​ര​യ്ക്ക​ൽ അ​രു​ണ്‍ ശി​വ​ദാ​സാ(30)​ണ് വൈ​ക്കം ന​ഗ​ര​ത്തി​ൽ പാ​ട്ട​ത്തി​നെ​ടു​ത്ത 50 സെ​ന്‍റ് സ്ഥ​ല​ത്ത് ബന്തി കൃ​ഷി ന​ട​ത്തി​യ​ത്. കോ​ണ്‍​ട്രാ​ക്ട​ർ ആ​യ അ​രു​ണ്‍ പ​ണി​ക​ൾ കു​റ​ഞ്ഞ​തോ​ടെ​യാ​ണ് കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. പ​ച്ച​ക്ക​റി ഉ​ൾ​പ്പ​ടെ​യു​ള്ള കൃ​ഷി​ക​ളെ പ​റ്റി ആ​ലോ​ചി​ച്ചെ​ങ്കി​ലും വി​പ​ണി​യി​ലെ ആ​വ​ശ്യ​ക​ത മ​ന​സി​ലാ​ക്കി പൂ​ കൃ​ഷി​യി​ലേക്കു തി​രി​യു​ക​യാ​യി​രു​ന്നു. വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു കി​ഴ​ക്കു​ഭാ​ഗ​ത്ത് ന​ർ​ത്ത​കി തി​യ​റ്റ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പു​ര​യി​ട​ത്തി​ലാ​ണ് ബന്തി പൂ​ക്ക​ൾ പ​രി​മ​ളം പ​ര​ത്തു​ന്ന​ത്. കാ​ടു പി​ടി​ച്ചു കി​ട​ന്ന പു​ര​യി​ടം ഏ​റെ അ​ധ്വാ​നം ന​ട​ത്തി​യാ​ണ് അ​രു​ണ്‍ കൃ​ഷി​യി​ട​മാ​ക്കി​യ​ത്. ദി​വ​സേ​ന പ​ത്തു കി​ലോ​യി​ല​ധി​കം ബെ​ന്തി പൂ​ക്ക​ളാ​ണ് പു​ന്തോ​ട്ട​ത്തി​ൽ നി​ന്നു ല​ഭി​ക്കു​ന്ന​ത്. സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലു​ള്ള പൂക്ക​ട​ക്കാ​ർ അ​രു​ണി​ന്‍റെ പൂക്ക​ൾ ഏ​റെ താ​ൽ​പ​ര്യ​ത്തോ​ടെ​യാ​ണ് വാ​ങ്ങു​ന്ന​ത്. ആ​വ​ശ്യപ്പെടു​ന്ന​വ​ർ​ക്കൊ​ക്കെ പൂ​ ന​ൽ​കാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ പൂ​ കൃ​ഷി വി​പു​ലീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഈ ​യു​വാ​വ്. അ​രു​ണി​ന്‍റെ…

Read More

രണ്ടുവര്‍ഷത്തിനുശേഷം വിവാഹം നടത്താമെന്ന് വീട്ടുകാര്‍ ഉറപ്പുനല്‍കിയിട്ടും..! കു​​മ​​ളി​​യി​​ലെ ലോ​ഡ്ജി​ൽ ക​മി​താ​ക്കള്‍ മ​രി​ച്ച​നി​ല​യി​ൽ

കു​​മ​​ളി: കു​​മ​​ളി​​യി​​ലെ സ്വ​​കാ​​ര്യ ലോ​​ഡ്ജി​​ൽ ക​​മി​​താ​​ക്ക​​ളെ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. പു​​റ്റ​​ടി സ്വ​​ദേ​​ശി​​നി അ​​ഭി​​രാ​​മി, കു​​മ​​ളി അ​​ട്ട​​പ്പ​​ള്ളം സ്വ​​ദേ​​ശി ധ​​നേ​​ഷ് എ​​ന്നി​​വ​​രെ​​യാ​​ണ് മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. വി​​ഷം ക​​ഴി​​ച്ചാ​​ണ് അ​​ത്മ​​ഹ​​ത്യ എ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​നം. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് ഇ​​വ​​ർ ലോ​​ഡ്ജി​​ൽ മു​​റി​​യെ​​ടു​​ത്ത​​ത്. ഇ​​രു​​വ​​രും പു​​റ​​ത്തി​​റ​​ങ്ങാ​​ത്ത​തി​​നെത്തു​​ട​​ർ​​ന്ന് ലോ​​ഡ്ജ് അ​​ധി​​കൃ​​ത​​ർ പോ​​ലീ​​സി​​ൽ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രു​​ടെ​​യും മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പോ​​സ്റ്റു​​മാ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം വീ​​ട്ടു​​കാ​​ർ​​ക്കു കൈ​​മാ​​റും. ര​​ണ്ടു​​വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ഇ​​രു​​വ​​രു​​ടെ​​യും വി​​വാ​​ഹം ന​​ട​​ത്താ​​മെ​​ന്ന് വീ​​ട്ടു​​കാ​​ർ ഉ​​റ​​പ്പു​​ന​​ൽ​​കി​​യി​​രു​​ന്ന​​താ​​യും പ​​റ​​യു​​ന്നു.

Read More

സിപിഎം ജില്ലാ സമ്മേളനം ജനുവരിയിൽ; പാർട്ടി പിടിക്കാൻ രണ്ടു ചേരി!

കോ​ട്ട​യം: ജ​നു​വ​രി​യി​ൽ കോ​ട്ട​യ​ത്തു ന​ട​ക്കു​ന്ന സി​പി​എം ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​ൽ പാ​ർ​ട്ടി പി​ടി​ക്കാ​ൻ ഒൗ​ദ്യോ​ഗി​ക പ​ക്ഷ​ത്തെ ര​ണ്ടു ചേ​രി​യും നീ​ക്ക​ങ്ങ​ൾ തു​ട​ങ്ങി. ​ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വി.​എ​ൻ. വാ​സ​വ​ൻ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ ആ​യ​തോ​ടെ സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യു​ക​യും സെ​ക്ര​ട്ട​റി​യാ​യി ജി​ല്ലാ സെ​ക്ര​ട്ടറി​യേ​റ്റം​ഗ​മാ​യി​രു​ന്ന എ.​വി. റ​സ​ലി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ റ​സ​ൽ ത​ന്നെ സെ​ക്ര​ട്ട​റി​യാ​യി തു​ട​രാ​നാ​ണ് സാ​ധ്യ​ത. ഒൗ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ് നി​ല​വി​ലെ ജി​ല്ലാ ക​മ്മി​റ്റി. വാസവൻ, തോമസ് ചേരികൾഒൗ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു ചേ​രി​യു​ണ്ട്. ര​ണ്ടു ചേ​രി​യു​ടെ പ്ര​വ​ർ​ത്ത​ന​വും സ​മ്മേ​ള​ന കാ​ല​ത്ത് ശ​ക്തി​പ്രാ​പി​ച്ചി​ട്ടു​ണ്ട്. പ​ര​മാ​വ​ധി ഏ​രി​യാ​ക​ൾ പി​ടി​ച്ചെ​ടു​ത്ത് സ​മ്മേ​ള​ന​പ്ര​തി​നി​ധി​ക​ളെ ത​ങ്ങ​ളു​ടെ പ​ക്ഷ​ത്താ​ക്കാ​ൻ ഇ​രു​വി​ഭാ​ഗ​വും നീ​ക്ക​ങ്ങ​ൾ തു​ട​ങ്ങി. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ഭാ​ഗ​വും സം​സ്ഥാ​ന സെ​ക്രട്ടറി​യേ​റ്റം​ഗം കെ.​ജെ. തോ​മ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ഭാ​ഗ​വു​മാ​ണു​ള്ള​ത്. നി​ല​വി​ലെ സെ​ക്ര​ട്ട​റി എ.​വി. റ​സ​ൽ, ടി.​ആ​ർ. ര​ഘു​നാ​ഥ​ൻ, കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ, എം.​ടി. ജോ​സ​ഫ്,…

Read More