നാ​​ട്ടു​​കാ​​ർ​​ക്കും ബ​​ന്ധു​​ക്ക​​ൾ​​ക്കും കു​​ട്ടി​​പാപ്പന്‍! പത്തൊൻപതു മ​ക്ക​ളു​ടെ പി​താ​വ് നി​ര​പ്പേ​ൽ ഏ​ബ്ര​ഹാം ഓ​ർ​മ​യാ​യി; 19 മ​​ക്ക​​ളി​​ൽ 15 പേ​​ർ നാ​​ട്ടി​​ലും വി​​ദേ​​ശ​​ത്തു​​മാ​​യി ക​​ഴി​​യു​​ന്നു

കോ​​ട്ട​​യം: പ​ത്തൊ​ൻ​പ​ത് മ​​ക്ക​​ൾ​​ക്കു ജ​ന്മം ​ന​​ൽ​​കി​​യ വ​​ന്ദ്യ​​പി​​താ​​വ് യാ​​ത്ര​​യാ​​യി. മ​ക്ക​ൾ ദൈ​വ​ത്തി​ന്‍റെ ദാ​ന​മെ​ന്നു വി​ശ്വ​സി​ച്ച വെ​​ച്ചൂ​​ച്ചി​​റ നി​​ര​​പ്പേ​​ൽ (പി​​ണ​​മ​​റു​​കി​​ൽ) എ​​ൻ.​​എം. ഏ​​ബ്ര​​ഹാം (കു​​ട്ടി​​പാ​​പ്പ​​ൻ) വി​ട​പ​റ​യു​ന്പോ​ൾ തൊ​​ണ്ണൂ​​റു വ​യ​സാ​യി​രു​ന്നു. വെ​​ച്ചൂ​​ച്ചി​​റ​​യി​​ലെ ആ​​ദ്യ​​കാ​​ല കു​​ടി​​യേ​​റ്റ​​ ക​​ർ​​ഷ​​ക​​നും മ​​ണ്ണി​​നോ​​ടു പൊ​​രു​​തി ജീ​വി​ച്ച മാ​​തൃ​​കാ ക​​ർ​​ഷ​​ക​​നു​​മാ​​യി​​രു​​ന്ന എ​​ൻ.​​എം. ഏ​​ബ്ര​​ഹാം നാ​​ട്ടു​​കാ​​ർ​​ക്കും ബ​​ന്ധു​​ക്ക​​ൾ​​ക്കും കു​​ട്ടി​​പാപ്പ​​നാ​​യി​​രു​​ന്നു. ഇ​ട​മ​റ്റ​ത്തു​നി​ന്ന് 75 വ​​ർ​​ഷം മു​​ന്പ് കാ​​ള​​വ​​ണ്ടി​​ക​​ളും കാ​​ട്ടു​​വ​​ഴി​​ക​​ളും മാ​​ത്ര​​മു​​ണ്ടാ​​യി​​രു​​ന്ന കാ​​ല​​ത്താ​​ണ് സ​​ഹോ​​ദ​​ര​​ൻ എ​​ൻ.​​എം. വ​​ർ​​ക്കി​​ക്കും അ​​യ​​ൽ​​വാ​​സി​​ക​​ൾ​​ക്കു​മൊ​പ്പം വെ​ച്ചൂ​ച്ചി​റ​യി​ലെ​ത്തി​യ​ത്. പി​ന്നീ​ട് ക​ഠി​നാ​ധ്വാ​ന​ത്തി​ൽ നാ​ളു​ക​ൾ. നെ​​ല്ലു വി​​ത​​ച്ചും ക​​പ്പ ന​​ട്ടും അ​ദ്ദേ​ഹം ജീ​വി​തം പ​ടു​ത്തു​യ​ർ​ത്തി. ഒ​പ്പം, ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ പാ​​ണ്ടി​​പ്പാ​​റ, ആ​​ന​​വി​​ലാ​​സം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും കൃ​​ഷി​യി​റ​ക്കി. കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ൾ ഏ​​റെ​​യു​​ണ്ടാ​​യി​​രു​​ന്ന അ​​ക്കാ​​ല​​ത്ത് മ​​ര​​ങ്ങ​​ളി​​ൽ ഏ​​റു​​മാ​​ടം കെ​​ട്ടി​​യാ​​യി​​രു​​ന്നു താ​​മ​​സം. അ​ന്നം തേ​ടി മ​​ധ്യ​​കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ ഗ്രാ​​മ​​ങ്ങ​​ളി​​ൽനി​​ന്നു കു​​ടി​​യേ​​റി വ​​ന്ന​​വ​​ർ​​ക്കെ​​ല്ലാം കു​​ട്ടിപാ​​പ്പ​​ൻ ക​രു​ത​ലും സ്നേ​​ഹ​​വും ന​ൽ​കി. പെ​​രു​​വ​​ന്താ​​നം ഒ​​ട്ട​​ലാ​​ങ്ക​​ൽ കു​​ടും​​ബാം​​ഗം മേ​​രി​​ക്കു​​ട്ടി​​യാ​​ണ് ഭാ​ര്യ. ഇവർക്കു ജ​​നി​​ച്ച 19…

Read More

ലോട്ടറി തൊഴിലാളികൾ കടുത്ത ദാരിദ്രത്തിൽ; പ്രഖ്യാപിച്ച സഹായം പോലും ലഭ്യമായില്ലെന്ന് പരാതി

കോ​ട്ട​യം: ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം ഒ​രു​മാ​സ​മാ​യി ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു വ​രു​മാ​ന​വും ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ട്ടി​ണി​യി​ലാ​യ തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 1000 രൂ​പ പോ​ലും ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ല. 5,000 രൂ​പ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ൾക്ക് പ്ര​ഖ്യാ​പി​ച്ച​ത് പോ​ലും ല​ഭി​ക്കാ​തെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. സ​ർ​ക്കാ​രി​ലേ​ക്കു കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വ​രു​മാ​നം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ന്ന ലോ​ട്ട​റി വി​ല്പ​ന​ക്കാ​ർ​ക്ക് 5,000 രൂ​പ​യു​ടെ അ​ടി​യ​ന്ത​ര​സ​ഹാ​യം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) നി​ര​ന്ത​ര​മാ​യി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. മ​റ്റു ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 1,000 രൂ​പ വീ​തം ന​ൽ​കി​യ​പ്പോ​ൾ ലോ​ട്ട​റി മേ​ഖ​ല​യി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​ത്രം ഈ ​തു​ക ല​ഭി​ച്ചി​ല്ലെ​ന്നു​ള്ള​ത് തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ടി​യി​ൽ വി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ഖ്യാ​പി​ച്ച 1,000 രൂ​പ ഉ​ട​ന​ടി ല​ഭി​ക്ക​ണ​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കൂ​ടു​ത​ൽ ധ​ന​സ​ഹാ​യം ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​രാ​യ ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​പ​രി​പാ​ടി​ക​ൾ…

Read More

പ്ര​ഖ്യാ​പ​ന​വും തു​ട​ക്ക​വും ഗം​ഭീ​രം; കറുകച്ചാലിൽ കാമറ സ്ഥാപിക്കൽ ചുവപ്പു നാടയിൽ കുടുങ്ങി പാതിവഴിയിൽ

ക​റു​ക​ച്ചാ​ൽ: പ്ര​ഖ്യാ​പ​ന​വും തു​ട​ക്ക​വും ഗം​ഭീ​രം. പ​ക്ഷേ, പ​ദ്ധ​തി ഇ​പ്പോ​ഴും ക​ട​ലാ​സ് താ​ളു​ക​ളി​ൽ മാ​ത്രം.അ​പ​ക​ട​ങ്ങ​ളും ആ​ക്ര​മ​ണ സം​ഭ​വ​ങ്ങ​ളും മോ​ഷ​ണ​വും പ​തി​വാ​യ​തോ​ടെ ജി​ല്ലാ​പ​ഞ്ചാ​യ​ത്തും പോ​ലീ​സും ചേ​ർ​ന്ന് പ​ട്ട​ണ​ത്തി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ ആ​രം​ഭി​ച്ച പ​ദ്ധ​തി ഇ​പ്പോ​ഴും പാ​തി​വ​ഴി​യി​ൽ. ടെ​ൻ​ഡ​ർ ന​ട​പ​ടി​യ​ട​ക്കം പൂ​ർ​ത്താ​യാ​ക്കി വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ഴും നി​ർ​മാ​ണ ജോ​ലി​ക​ൾ പോ​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ല. മൂ​ന്നു വ​ർ​ഷം മു​ന്പാ​ണ് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച് കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ള​ട​ക്കം തീ​രു​മാ​നി​ച്ചാ​ണ് തു​ട​ങ്ങി​യ​ത്. വ്യാ​പാ​രി​ക​ളു​ടെ​യും മ​റ്റും സ​ഹ​ക​ര​ണ​ത്തോ​ടെ 60 കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽ സ്ക്രീ​നു​ക​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മൊ​രു​ക്കി 24 മ​ണി​ക്കൂ​റും നി​രീ​ക്ഷ​ണ സം​വി​ധാ​ന​മൊ​രു​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യ്ക്കു നാ​ളി​തു​വ​രെ​യാ​യും തു​ട​ക്കം കു​റി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.മോ​ഷ​ണം, ആ​ക്ര​മ​ണം, വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ കു​റ​യ്ക്കാ​ൻ ഒ​രു പ​രി​ധി​വ​രെ സ​ഹാ​യ​ക​മാ​കു​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​രം…

Read More

സംസ്ഥാനത്ത് മഴ കൂടുതൽ പെയ്തിറങ്ങിയ പ്രദേശങ്ങളിൽ മുണ്ടക്കയവും കാഞ്ഞിരപ്പള്ളിയും; വേനൽക്കാല ചൂടിലും മുൻപന്തിയിൽ തന്നെ…

കോ​ട്ട​യം: ഒ​രു പ​തി​റ്റാ​ണ്ടാ​യി കേ​ര​ള​ത്തി​ൽ ഏ​റ്റ​വും മ​ഴ ല​ഭി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യും മു​ണ്ട​ക്ക​യ​വും. കാ​ല​വ​ർ​ഷ​വും തു​ലാ​വ​ർ​ഷ​വും ഏ​റ്റ​വും ന​ന്നാ​യി ല​ഭി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പീ​രു​മേ​ട്, കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കു​ക​ൾ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ​യും പെ​രു​വ​ന്താ​നം മ​ല​യോ​ര​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യം ഇ​തി​ൽ പ്ര​ധാ​ന ഘ​ട​ക​മാ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല പെ​രു​വ​ന​ന്താ​നം, പൊ​ന്ത​ൻ​പു​ഴ വ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന അ​നു​കൂ​ല സാ​ഹ​ച​ര്യ​വും വ​നം​പോ​ലെ തി​ങ്ങി​യ റ​ബ​ർ​തോ​ട്ട​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളാ​ണ്. പ​ശ്ചി​മ​ഘ​ട്ടം ക​ട​ന്നു വ​രു​ന്ന കാ​റ്റും ജൈ​വ​വൈ​വി​ധ്യ​ത്തി​ന്‍റെ ല​ഭ്യ​ത​യും മ​ഴ​പ്പെ​യ്ത്തി​ന് സാ​ധ്യ​ത​യൊ​രു​ക്കു​ന്നു. മൂ​വാ​യി​രം മി​ല്ലീ​മീ​റ്റ​റി​നു മു​ക​ളി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ശ​രാ​ശ​രി മ​ഴ ല​ഭി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ. കേ​ര​ള​ത്തി​ൽ പെ​രു​മ​ഴ പെ​യ്യു​ന്ന ആ​ഴ്ച​ക​ളി​ലും മ​ഴ​യി​ൽ മു​ന്നി​ലാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലും വേ​ന​ൽ​ച്ചൂ​ടി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി​യും മു​ണ്ട​ക്ക​യ​വും മു​ന്നി​ൽ​ത​ന്നെ. 39 ഡി​ഗ്രി വ​രെ ഇ​വി​ടെ താ​പ​നി​ല ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Read More

ഒരു തുള്ളിപോലും കടത്താന്‍ സമ്മതിക്കില്ല..! ലോ​ക്ഡൗ​ണി​ൽ വ​ൻ തോ​തി​ൽ വ്യാ​ജ​മ​ദ്യം ഒ​ഴു​കു​ന്ന​തി​നു ത​ട​യി​ടാ​ൻ പോ​ലീ​സും എ​ക്സൈ​സ് സം​ഘ​വും

കോ​ട്ട​യം: ലോ​ക്ഡൗ​ണി​ൽ വ​ൻ തോ​തി​ൽ വ്യാ​ജ​മ​ദ്യം ഒ​ഴു​കു​ന്ന​തി​നു ത​ട​യി​ടാ​ൻ പോ​ലീ​സും എ​ക്സൈ​സ് സം​ഘ​വും സ​ജീ​വം. ഇ​ന്ന​ലെ ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സി​ൽ​നി​ന്നും 18 കു​പ്പി മ​ദ്യ​വു​മാ​യെ​ത്തി​യ ര​ണ്ടു പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ ന​ല്ല​ത​ന്പി (45), ക​ണ്ണ​ൻ (50) എ​ന്നി​വ​രെ​യാ​ണു കോ​ട്ട​യം റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗളൂരു​വി​ൽ​ നി​ന്ന് എ​ത്തി​ച്ച മ​ദ്യം ഇ​വ​ർ യാ​ത്ര ചെ​യ്തി​രു​ന്ന സീ​റ്റു​ക​ൾ​ക്ക് അ​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. 750 മി​ല്ലി ലീ​റ്റ​റി​ന്‍റെ 18 കു​പ്പി​ക​ളി​ലാ​ക്കി​യാ​യി​രു​ന്നു മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സി​ൽ മ​ദ്യം ക​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റെ​യി​ൽ​വേ പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു. തി​രു​ന​ൽ​വേ​യി​ൽ എ​ത്തി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഇ​വ​ർ മ​ദ്യം ക​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്ഐ കെ.​കെ. കു​ര്യ​ൻ, സി​പി​ഒ​മാ​രാ​യ അ​ജേ​ഷ്, ശാ​ലി​നി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. പാന്പാടിൽ വാറ്റ് പിടിച്ചു എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ൽ​പ​ന​യ്ക്കു സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട​ര ലി​റ്റ​ർ വാ​റ്റ്…

Read More

മ​ത്സ്യം ക​ഴി​ച്ച് യു​വാ​വ് അ​വ​ശ നി​ല​യി​ൽ; കോ​വി​ഡും ന്യൂ​മോ​ണി​യ​യും ഹൃ​ദ​യാ​ഘാ​ത​വും അതീജീവിച്ച് വീട്ടിലെത്തിയ യുവാവിനാണ് ദാരുണ സംഭവം നേരിടേണ്ടി വന്നത്

എ​രു​മേ​ലി: കോ​വി​ഡ് രോ​ഗ​ത്തി​നൊ​പ്പം ന്യൂ​മോ​ണി​യ​യും പി​ന്നെ ഹൃ​ദ​യാ​ഘാ​ത​വും ബാ​ധി​ച്ച് വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ക​ട​യി​ൽ നി​ന്നു വാ​ങ്ങി​യ മ​ത്സ്യം ക​ഴി​ച്ച് അ​വ​ശ നി​ല​യി​ലാ​യി. പ​രാ​തി ല​ഭി​ച്ച​തോ​ടെ ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ മ​ത്സ്യ വി​ൽ​പ്പ​ന ശാ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.ഇ​ന്ന​ലെ എ​രു​മേ​ലി​യി​ലാ​ണ് സം​ഭ​വം. ശ്രീ​നി​പു​രം തെ​ങ്ങും​തോ​ട്ടം ഷി​ബു (39) ആ​ണ് എ​രു​മേ​ലി ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത് വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ഴാ​ണ് ര​ണ്ട് കി​ലോ ന​ത്തോ​ലി മ​ത്സ്യം എ​രു​മേ​ലി​യി​ൽ നി​ന്ന് വാ​ങ്ങി​യ​ത്. വീ​ട്ടി​ൽ എ​ത്തി കു​റ​ച്ച് മ​ത്സ്യം പാ​കം ചെ​യ്ത് ക​ഴി​ച്ച​തോ​ടെ വ​യ​റി​ള​ക്ക​വും ഛർ​ദി​യും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു​. അ​വ​ശേ​ഷി​ച്ച മ​ത്സ്യം കേ​ടാ​യ നി​ല​യി​ലാ​യി​രു​ന്നെ​ന്നും ഇ​ത് കു​ഴി​ച്ചു മൂ​ടി​യെ​ന്നും ഷി​ബു ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്.…

Read More

കാ​ല​വ​ർ​ഷം എ​ത്തി; മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി ഇടുക്കി അ​തീ​വ ജാ​ഗ്ര​ത​യി​ൽ

തൊ​ടു​പു​ഴ: കാ​ല​വ​ർ​ഷം എ​ത്തി​യ​തി​ന്‍റെ സൂ​ച​ന ന​ൽ​കി ജി​ല്ല​യി​ൽ മ​ഴ ക​ന​ത്തു തു​ട​ങ്ങി. ഇ​ന്ന​ലെ​യോ​ടെ​യാ​ണ് ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ല​ഭി​ച്ച​ത്. ഇ​ന്നുമു​ത​ൽ മ​ഴ ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത നി​വാ​ര​ണ​ത്തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ഴി​ഞ്ഞ മാ​സം ത​ന്നെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. കൂ​ടു​ത​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ജി​ല്ലാ അ​ധി​കൃ​ത​ർ. ദു​ര​ന്ത പ്ര​തി​രോ​ധ​ത്തി​നും ല​ഘൂ​ക​ര​ണ​ത്തി​നും ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന ജി​ല്ല​യി​ലെ എ​ല്ലാ വി​ഭ​വ​ങ്ങ​ളു​ടേ​യും സാ​മ​ഗ്രി​ക​ളു​ടേ​യും വാ​ഹ​ന​ങ്ങ​ളു​ടേ​യും ക​ണ​ക്ക് നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യ്ക്ക് ന​ൽ​കി​യി​രു​ന്നു. മ​ണ്ണി​ടി​ച്ചി​ൽ മൂ​ല​മു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത ത​ട​സം നീ​ക്കു​ന്ന​തി​ന് ല​ഭ്യ​മാ​ക്കാ​ൻ ജെ​സി​ബി, ഹി​റ്റാ​ച്ചി, ലോ​റി​ക​ൾ എ​ന്നി​വ​യു​ടെ പ​ട്ടി​ക മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ശേ​ഖ​രി​ച്ചു ന​ൽ​കി. വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും പോ​ലു​ള്ള അ​ത്യാ​ഹി​ത​ങ്ങ​ളു​ണ്ടാ​യാ​ൽ മാ​റ്റി പാ​ർ​പ്പി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക​യും ത​ഹ​സീ​ൽ​ദാ​ർ​മാ​ർ നേ​ര​ത്തെ ത​ന്നെ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ധീ​ന​ത​യി​ലു​ള്ള വ​സ്തു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ക്കു​റ​വു​കൊ​ണ്ട് അ​പ​ക​ട​മോ ജീ​വ​ഹാ​നി​യോ…

Read More

കോവിഡ് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ യു​വാ​വ് മ​ത്സ്യം ക​ഴി​ച്ച് അ​വ​ശനി​ല​യി​ൽ; സം​ഭ​വം എ​രു​മേ​ലി​യില്‍; ആ​രോ​ഗ്യവ​കുപ്പിന്റെ പ​രി​ശോ​ധ​നയില്‍ ക​ട​ക​ളി​ൽ കണ്ടെത്തിയത് ഇങ്ങനെ…

എ​രു​മേ​ലി: കോ​വി​ഡ് രോ​ഗ​ത്തി​നൊ​പ്പം ന്യൂ​മോ​ണി​യ​യും പി​ന്നെ ഹൃ​ദ​യാ​ഘാ​ത​വും ബാ​ധി​ച്ച് വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ക​ട​യി​ൽ നി​ന്നു വാ​ങ്ങി​യ മ​ത്സ്യം ക​ഴി​ച്ച് അ​വ​ശ നി​ല​യി​ലാ​യി. പ​രാ​തി ല​ഭി​ച്ച​തോ​ടെ ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ മ​ത്സ്യ വി​ൽ​പ്പ​ന ശാ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ എ​രു​മേ​ലി​യി​ലാ​ണ് സം​ഭ​വം. ശ്രീ​നി​പു​രം തെ​ങ്ങും​തോ​ട്ടം ഷി​ബു (39) ആ​ണ് എ​രു​മേ​ലി ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ​യി​ടെ ഷി​ബു കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ​വും തു​ട​ർ​ന്ന് ന്യുമോ​ണി​യ ബാ​ധി​ച്ച​തോ​ടെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു. രോ​ഗം ഭേ​ദ​മാ​യി തു​ട​ങ്ങി​യ​പ്പോ​ൾ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി അ​ടി​യ​ന്ത​ര സ​ർ​ജ​റി​ക്ക് വി​ധേ​യ​നാ​യി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത് വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ഴാ​ണ് ര​ണ്ട് കി​ലോ ന​ത്തോ​ലി മ​ത്സ്യം എ​രു​മേ​ലി​യി​ൽ നി​ന്ന് വാ​ങ്ങി​യ​ത്. വീ​ട്ടി​ൽ എ​ത്തി കു​റ​ച്ച് മ​ത്സ്യം പാ​കം…

Read More

വൈ​ക്കം ന​ഗ​ര​സ​ഭ പൊ​തു ശ്മ​ശാ​ന​ത്തിലെ അറ്റകുറ്റപ്പണിയിൽ ക്രമക്കേടെന്ന് ആരോപണം

വൈ​ക്കം: കോ​വി​ഡ് രോ​ഗി​ക​ളെ സം​സ്ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ പ്ര​വ​ർ​ത്ത​നം നി​ല​ച്ച വൈ​ക്കം ന​ഗ​ര​സ​ഭ പൊ​തു ശ്മ​ശാ​ന​ത്തി​ലെ ത​ക​രാ​റു പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റ്റ​കു​റ്റ​പ​ണി​യി​ൽ ക​രാ​റു​കാ​ര​ൻ ക്ര​മ​ക്കേ​ടു കാ​ട്ടി​യ​താ​യി ആ​രോ​പ​ണം. എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യാ​ണ് ആ​രോ​പണം ഉന്നയിച്ച​ത്. ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന ചൂ​ടും പു​ക​യും പു​റം ത​ള്ളാ​ൻ സ്ഥാ​പി​ച്ച ശ​ക്തി​യേ​റി​യ മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യ​പ്പോ​ൾ ക​രാ​റു​കാ​ർ ന​ഗ​ര​സ​ഭ അ​ധി​ക​ത​രെ അ​റി​യി​ക്കാ​തെ ശ​ക്തി കു​റ​ഞ്ഞ മോ​ട്ടോ​ർ സ്ഥാ​പി​ച്ച​ത് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​ഞ്ഞു. ചൂ​ടു കൂ​ടി യ​ന്ത്ര​ത്തി​ലേ​ക്കു​ള്ള വ​യ​റിം​ഗ് ക​ത്തി​പ്പോ​യ​തി​നെത്തുട​ർ​ന്നാ​ണ് സം​സ്കാ​രം ത​ട​സ​പ്പെ​ട്ട​ത്. വ​യ​റിം​ഗ് ന​ട​ത്തു​ന്ന​തി​നും ജ​ന​റേ​റ്റ​റി​ന്‍റെ ബാ​റ്റ​റി മാ​റ്റു​ന്ന​തി​നും 29,800 രൂ​പ ചെ​ല​വ​ഴി​ച്ചി​രു​ന്നു. കേ​ടു​വ​ന്ന പ​ഴ​യ മൂ​ന്ന് എ​ച്ച്പി മോ​ട്ടോ​ർ റീ ​വൈ​ൻ​ഡ് ചെ​യ്തു പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് 8,000ത്തോ​ളം രൂ​പ മ​തി​യെ​ന്നി​രി​ക്കെ പു​ക കു​ഴ​ൽ പെ​യി​ന്‍റ​ടി​ച്ചും ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്തു ന​ഗ​ര​സ​ഭ എ​ഞ്ചി​നി​യ​റു​ടേ​യോ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടേ​യോ റി​പ്പോ​ർ​ട്ടി​ല്ലാ​തെ ക​രാ​റു​കാ​ര​നു 90,000 രൂ​പ ന​ൽ​കു​ന്ന​തി​നു…

Read More

പാലായിൽ ഇനി ഓക്സിജൻ ക്ഷാമമില്ല;തോമസ് ചാഴികാടൻ ഇടപെട്ടു പി​എം കെ​യ​ർ ഫ​ണ്ടി​ൽ​നി​ന്നും പാ​ല ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് 

കോ​ട്ട​യം: പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഇ​നി ഓ​ക്സി​ജ​ൻ ക്ഷാ​മ​മി​ല്ല. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും.ട്രി​ഡ​ന്‍റ് ക​ന്പ​നി​യു​ടെ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ചി​രി​ക്കു​ന്ന പ്ലാ​ന്‍റ് കേ​ന്ദ്ര പെ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ൽ ആ​ൻ​ഡ് ടി ​എ​ന്ന ക​ന്പ​നി ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ചു. വൈ​ദ്യു​തി ത​ട​സ​മു​ണ്ടാ​കു​ന്പോ​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട ജ​ന​റേ​റ്റ​റി​ന്‍റെ ക​ണ്‍​ട്രോ​ൾ പാ​ന​ൽ ഒ​രാ​ഴ്ച്ച​ക്ക​കം പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ​യാ​ണ് പ്ലാ​ന്‍റ് സ​ജ്ജ​മാ​കു​ന്ന​ത്.തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പി​എം കെ​യ​ർ ഫ​ണ്ടി​ൽ​നി​ന്നു​മാ​ണ് പാ​ല ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് അ​നു​വ​ദി​ച്ച​ത്. പി​എം കെ​യ​ർ ഫ​ണ്ടി​ൽ​നി​ന്ന് ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ കോ​ട്ട​യം, ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ൾ​ക്കാ​ണു കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് അ​നു​വ​ദി​ച്ച​ത്.കോ​ട്ട​യം ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച പ്ലാ​ന്‍റാ​ണ് എം​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച​ത്. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി പാ​ല ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.എം​പി​യോ​ടെ​പ്പം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ആന്‍റോ…

Read More