കോ​ട്ട​യ​ത്തെ ബീ​ഫ് സ്വ​ർ​ണം പൂ​ശി​യ​തോ ‍‍? ഇ​​റ​​ച്ചി​​ക്കു മാ​​ത്ര​​മ​​ല്ല ക​​റി​​യെ​​ല്ലി​​നും ! വില കേട്ട് ഞെട്ടി ജനങ്ങള്‍

കോ​​ട്ട​​യം: മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യി ച​​ർ​​ച്ച ചെ​​യ്തു കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ പോ​​ത്തി​​റ​​ച്ചി​​ക്ക് ക​​ശാ​​പ്പു​​കാ​​ർ ഈ​​ടാ​​ക്കു​​ന്ന കൊ​​ള്ള​​വി​​ല നി​​യ​​ന്ത്രി​​ക്കാ​​നും സം​​സ്ഥാ​​ന​​ത്ത് വി​​ല ഏ​​കീ​​ക​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്താ​​നും ആ​​വ​​ശ്യ​​പ്പെ​​ട്ട് മു​​ള​​ക്കു​​ളം സ്വ​​ദേ​​ശി കെ.​​വി. ജോ​​ർ​​ജ് കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റി​​ന് അ​​യ​​ച്ച ക​​ത്ത് നി​​ർ​​മ​​ല ജി​​മ്മി ഭ​​ക്ഷ്യ​​മ​​ന്ത്രി​​ക്കു കൈ​​മാ​​റി. ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ട് പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ ക​​ത്ത് ഉ​​ൾ​​പ്പെ​ടെ​​യാ​​ണ് ഭ​​ക്ഷ്യ​​മ​​ന്ത്രി ജി.​​ആ​​ർ. അ​​നി​​ലി​​ന് ക​​ത്ത് കൈ​​മാ​​റി​​യി​​രി​​ക്കു​​ന്ന​​ത്. മ​​ന്ത്രി​​യു​​ടെ മ​​റു​​പ​​ടി അ​​നു​​സ​​രി​​ച്ചു വി​​ല ഏ​​കീ​​ക​​ര​​ണ​​ത്തി​​ന് ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്ന് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ർ​​മ​​ല ജി​​മ്മി പ​​റ​​ഞ്ഞു. ഇ​​ത​​ര ജി​​ല്ല​​ക​​ളി​​ൽ പോ​​ത്തി​​റ​​ച്ചി കി​​ലോ​​യ്ക്ക് ശ​​രാ​​ശ​​രി 280 രൂ​​പ ഈ​​ടാ​​ക്കു​​ന്പോ​​ൾ കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ പോ​​ത്തി​​റ​​ച്ചി എ​​ന്താ സ്വ​​ർ​​ണം പൂ​​ശി​​യ​​താ​​ണോ എ​​ന്ന പ​​രാ​​മ​​ർ​​ശ​​ത്തോ​​ടെ​​യാ​​ണ് മു​​ള​​ക്കു​​ളം സ്വ​​ദേ​​ശി കെ.​​വി. ജോ​​ർ​​ജ് നി​​ർ​​മ​​ല ജി​​മ്മി​​ക്ക് ക​ത്ത് അ​​യ​​ച്ച​​ത്. 250 രൂ​​പ​​യി​​ൽ താ​​ഴെ ഈ​​ടാ​​ക്കാ​​വു​​ന്ന കാ​​ള​​യി​​റ​​ച്ചി​​യും മൂ​​രി​​യി​​റ​​ച്ചി​​യും​​വ​​രെ ജി​​ല്ല​​യി​​ൽ പോ​​ത്തി​​റ​​ച്ചി എ​​ന്ന ബ്രാ​​ൻ​​ഡി​​ൽ 360-380 രൂ​​പ…

Read More

രാ​വേ​റെ ചെ​ന്നാ​ല്‍ ഇ​രു​ള്‍ പ​ര​പ്പി​ല്‍ വെ​ളു​ത്ത ര​ണ്ടു കൊ​മ്പു​ക​ള്‍ കാ​ണാം; പി​ന്നെ ഏ​ഴ​ര വെ​ളു​പ്പി​നു വ​രെ അ​വ​ന്റെ സാ​മ്രാ​ജ്യ​മാ​ണ്! ഇ​രു​ട്ടി​ല്‍ കാ​ടി​റ​ങ്ങു​ന്ന കൊ​മ്പ​ന്‍ വ​യ​ക്ക​ര​യി​ല്‍ നി​ത്യ​സ​ന്ദ​ര്‍​ശ​ക​ന്‍

കോ​ന്നി: രാ​വേ​റെ ചെ​ന്നാ​ല്‍ ഇ​രു​ള്‍ പ​ര​പ്പി​ല്‍ വെ​ളു​ത്ത ര​ണ്ടു കൊ​മ്പു​ക​ള്‍ കാ​ണാം. ആ​ന​ച്ചൂ​രി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ അ​വ​ന്‍ കാ​ടി​റ​ങ്ങി വ​രും. പി​ന്നെ ഏ​ഴ​ര വെ​ളു​പ്പി​നു വ​രെ അ​വ​ന്റെ സാ​മ്രാ​ജ്യ​മാ​ണ് വ​യ​ക്ക​ര ദേ​ശം. ച​ക്ക​യു​ടെ കാ​ല​മാ​ണെ​ങ്കി​ല്‍ ശ​ല്യം ഏ​റെ​യി​ല്ല. പ്ലാ​വു​ക​ളു​ടെ ചു​വ​ട്ടി​ല്‍ എ​ത്തി ച​ക്ക അ​ക​ത്താ​ക്കു​ന്ന ഈ ​കാ​ട്ടു കൊ​മ്പ​ന്‍ ഇ​ന്നേ​വ​രെ ആ​രെ​യും ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ് ആ​ശ്വാ​സം. രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ നാ​യ്ക്ക​ളു​ടെ കു​ര കേ​ട്ടാ​ല്‍ പ​ഴ​മ​ക്കാ​ര്‍ പി​റു​പി​റു​ക്കും “അ​വ​ന്‍ ഇ​റ​ങ്ങി​യി​ട്ടു​ണ്ട് ‘കോ​ന്നി വ​നം ഡി​വി​ഷ​നി​ലെ ന​ടു​വ​ത്തു​മൂ​ഴി​യി​ലെ ക​ല്ലേ​ലി വ​യ​ക്ക​ര​യി​ല്‍ ഒ​റ്റ​യാ​ന്‍ വി​ല​സാ​ന്‍ തു​ട​ങ്ങി​യി​ട്ട് കാ​ലം കു​റെ​യാ​യി. രാ​ത്രി​യി​ല്‍​കാ​ടി​റ​ങ്ങി വ​രു​ന്ന ഈ ​ഒ​റ്റ​യാ​ന് മു​ന്നി​ല്‍ വൃ​ക്ഷ​ല​താ​തി​ക​ള്‍ ത​ല കു​നി​ക്കും. ഇ​വി​ട​മൊ​ക്കെ ഇ​പ്പോ​ള്‍ കാ​ട്ടു​പ​ന്നി​ക​ളു​ടെ വി​ഹാ​ര ഭൂ​മി​ക​യാ​ണെ​ങ്കി​ലും ന​ട്ടു​ന​ന​ച്ച് വ​ള​ര്‍​ത്തി​യ വി​ഭ​വ​ങ്ങ​ളു​ടെ ഒ​രു പ​ങ്ക് അ​വ​ക്കൊ​ക്കെ കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് ആ​ശ്വ​സി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ദേ​ശ​മാ​ണ് വ​യ​ക്ക​ര. കാ​ടി​റ​ങ്ങു​ന്ന മൃ​ഗ​ങ്ങ​ളെ ശ​ല്യം ചെ​യ്യാ​നോ തു​ര​ത്താ​നോ ഒ​ന്നും വ​യ​ക്ക​ര…

Read More

റ​ബ​ർ ക​ട തു​റ​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ; അ​ട​യ്ക്ക​ണ​മെ​ന്ന് പോ​ലീ​സ്; അ​വ്യ​ക്ത​മാ​യ പ്ര​ഖ്യാ​പ​നം ദു​രി​തം സൃ​ഷ്ടി​ക്കു​ന്നതായി വ്യാപാരികൾ

കോ​ട്ട​യം: അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി റ​ബ​ർ ക​ട​ക​ൾ തു​റ​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ശേ​ഷ​വും പോ​ലീ​സ് ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ക​ൾ അ​ട​പ്പി​ച്ച​താ​യി വ്യാ​പാ​രി​ക​ൾ. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ പ​രി​മി​ത​മാ​യി ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ സ​മീ​പ ജി​ല്ല​ക​ളി​ൽ അ​ട​പ്പി​ച്ചു.റ​ബ​ർ ഷീ​റ്റും ഒ​ട്ടു​പാ​ലും വി​റ്റ് വീ​ടു പോ​റ്റു​ന്ന ചെ​റു​കി​ട ക​ർ​ഷ​ക​രാ​ണ് നി​ല​വി​ലെ നി​യ​ന്ത്ര​ണ​ത്തി​ൽ വ​ല​യു​ന്ന​ത്. ഷീ​റ്റ് വാ​ങ്ങി​യ ചെ​റു​കി​ട ക​ട​യു​ട​മ​ക​ളി​ൽ​നി​ന്നു വ​ൻ​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് ഷീ​റ്റ് കൈ​മാ​റാ​നോ ഗോ​ഡൗ​ണു​ക​ളി​ൽ പാ​യ്ക്കു ചെ​യ്യാ​നോ സാ​ധി​ക്കു​ന്നി​ല്ല. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​യി ദു​രി​ത​പ്പെ​ടു​ന്ന ക​ർ​ഷ​ക, വ്യാ​പാ​രി സ​മൂ​ഹ​ത്തി​ന് സ​ർ​ക്കാ​രി​ന്‍റെ അ​വ്യ​ക്ത​മാ​യ പ്ര​ഖ്യാ​പ​നം വ​ലി​യ ദു​രി​തം സൃ​ഷ്ടി​ക്കു​ന്നു. റെ​യി​ൻ​ഗാ​ർ​ഡും പ്ലാ​സ്റ്റി​ക്കും അ​നു​ബ​ന്ധ​സാ​ധ​ന​ങ്ങ​ളും വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ ഇ​ത്ത​ര​ത്തി​ലും ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണ്.

Read More

രണ്ടാം നിലയിലെ അശോക് കുമാറിന്‍റെ വാറ്റ് കേന്ദ്രം തേടി എക്സൈസ് എത്തി; ചാടി രക്ഷപ്പെട്ട് യുവാവ്;  രണ്ടാം നിലയിൽ കണ്ടകാഴ്ച ഞെട്ടിക്കുന്നത്

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്ന​ത്ത് വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ വാ​റ്റ് കേ​ന്ദ്രം ന​ട​ത്തി​യാ​ളെ തേ​ടി എ​ക്സൈ​സ് സം​ഘം. ഇ​ള​ങ്ങു​ളം പൗ​ർ​ണ​മി​യി​ൽ ആ​ർ.​അ​ശോ​ക് കു​മാ​റി(35)​നെ പി​ടി​കൂ​ടാ​ൻ വേ​ണ്ടി​യാ​ണ് എ​ക്സൈ​സ് ഉൗ​ർ​ജി​ത​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ൽ നി​ന്ന് 20 ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 385 ലി​റ്റ​ർ കോ​ട​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട ഇ​യാ​ൾ മു​ക​ൾ​നി​ല​യു​ടെ പി​ന്നി​ലെ വാ​തി​ലി​ൽ​ക്കൂ​ടി ചാ​ടി റ​ബ്ബ​ർ​ത്തോ​ട്ട​ത്തി​ലൂ​ടെ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് സം​ഘം എ​ത്തു​ന്പോ​ൾ വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ വാ​റ്റ് ന​ട​ക്കു​ക​യാ​യി​രു​ന്നു. സെ​ക്ക​ന്‍റ് ഹാ​ൻ​ഡ് വാ​ഹ​ന ക​ച്ച​വ​ടം ന​ട​ത്തു​ന്ന പ്ര​തി ഈ ​ബ​ന്ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ചാ​രാ​യ​ക്ക​ച്ച​വ​ടം കൊ​ഴു​പ്പി​ച്ചി​രു​ന്ന​ത്. ലി​റ്റ​റി​ന് 2,000 മു​ത​ൽ 2,500 രൂ​പ​യ്ക്കു വ​രെ​യാ​ണ് ചാ​രാ​യം വി​റ്റി​രു​ന്ന​ത്. വീ​ട്ടി​ൽ നി​ന്നും ഗ്യാ​സ് സി​ലി​ണ്ട​റും സ്റ്റൗ​വും മ​റ്റു സാ​മ​ഗ്രി​ക​ളും ചാ​രാ​യം വി​റ്റ വ​ക​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 23,000 രൂ​പ​യും ക​ണ്ടെ​ടു​ത്തു.ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ലെ വ്യാ​പാ​ര​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ്…

Read More

കുടുംബത്തിലും ഓഫീസിലും പ്രശ്നങ്ങളൊന്നുമില്ല; മണിമലയാറ്റിൽ ചാടിയ വില്ലേജ്ഓഫീസർക്കായുള്ള തെരച്ചിൽപുനരാരംഭിച്ചു

    മ​ണി​മ​ല: മ​ണി​മ​ല പാ​ല​ത്തി​ൽ​ നി​ന്ന് ആ​റ്റി​ലേ​ക്കു ചാ​ടി കാ​ണാ​താ​യ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു വേ​ണ്ടി​യു​ള്ള തെര​ച്ചി​ൽ ഇ​ന്നു രാ​വി​ലെ മു​ത​ൽ പു​ന​രാ​രം​ഭി​ച്ചു. പ​ത്ത​നാ​ട് ഇ​ട​യ​പ്പാ​റ ക​ങ്ങ​ഴ ക​ലാ​ല​യ​ത്തി​ൽ എ​ൻ. പ്ര​കാ​ശാ(52)​ണ് ആ​റ്റി​ലേ​ക്കു ചാ​ടി കാ​ണാ​താ​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ന്പാ​ടി ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളാ​ണ് ഇ​ന്നു രാ​വി​ലെ മു​ത​ൽ തെര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കി​ലെ സ്പെ​ഷൽ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യ ഇ​ദ്ദേ​ഹം ബാ​ഗും ചെ​രു​പ്പും പാ​ല​ത്തി​നു​സ​മീ​പം വ​ച്ച​തി​നു​ശേ​ഷ​മാ​ണു ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​ആ​റ്റി​ലേ​ക്കു ചാ​ടി​യ​ത്. ബാ​ഗി​ൽ നി​ന്ന് ഐ​ഡി കാ​ർ​ഡ് കി​ട്ടി​യ​തോ​ടെ​യാ​ണ് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​ദ്ദേ​ഹം ആ​റ്റി​ലേ​ക്ക് ചാ​ടു​ന്ന​ത് ക​ണ്ട് ഇ​ത​ര​സം​സ്ഥാ​നത്തൊ​ഴി​ലാ​ളി​യാ​യ യാ​നി​സ് പു​ഴ​യി​ലേ​ക്കു ചാ​ടി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കൈ​യി​ൽ പി​ടിത്തം കി​ട്ടി​യെ​ങ്കി​ലും ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ കൈ ​വി​ട്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് യാ​നി​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യെ തു​ട​ർ​ന്ന് ആ​റ്റി​ൽ ശ​ക്ത​മാ​യ അ​ടി​യൊ​ഴി​ക്കു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഓ​ഫീ​സി​ലേ​ക്കു പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് പ്ര​കാ​ശ് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്.…

Read More

 വാഹനാപകടം പതിവായ കു​റു​പ്പ​ന്ത​റ പു​ളി​ന്ത​റ വ​ള​വ് നി​വ​ര്‍​ത്തണം; ​യു​ഡി​എ​ഫ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യും പ്ര​തി​ഷേ​ധ സ​മ​ര​വും സം​ഘ​ടി​പ്പി​ച്ചു

  ക​ടു​ത്തു​രു​ത്തി: ഏ​റ്റു​മാ​നൂ​ര്‍-​എ​റ​ണാ​കു​ളം റോ​ഡി​ല്‍ പ​തി​വാ​യി വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന കു​റു​പ്പ​ന്ത​റ പു​ളി​ന്ത​റ വ​ള​വ് നി​വ​ര്‍​ത്താ​ന്‍ ത​യാ​റാ​കാ​ത്ത സ​ര്‍​ക്കാ​ര്‍ അ​നാ​സ്ഥ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു യു​ഡി​എ​ഫ് മാ​ഞ്ഞൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യും പ്ര​തി​ഷേ​ധ സ​മ​ര​വും സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​പ​ക്ഷ ചീ​ഫ് വി​പ്പ് അ​ഡ്വ. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ജ​ന​കീ​യ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.പു​ളി​ന്ത​റ വ​ള​വി​ല്‍ നി​ര​ന്ത​ര​മാ​യി അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടും വ​ള​വ് നി​വ​ര്‍​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഭൂ​മി ഏ​റ്റെ​ടു​ക്കാ​തെ സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ മ​നു​ഷ്യ ജീ​വ​നോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. പു​ളി​ന്ത​റ വ​ള​വ് നി​വ​ര്‍​ത്തു​ന്ന​ത് യാ​ഥാ​ര്‍​ത്ഥ്യ​മാ​ക​ണ​മെ​ങ്കി​ല്‍ അ​ള​വ് തി​ട്ട​പ്പെ​ടു​ത്തി മാ​റ്റി​യി​ട്ടി​രി​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണം. ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ഇ​നി​യും നീ​ണ്ടു​പോ​യാ​ല്‍ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. പു​ളി​ന്ത​റ വ​ള​വി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്…

Read More

എ​രു​മേ​ലി​യി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് സ്ഥ​ലം ക​ണ്ടെ​ത്തു​മെ​ന്ന് എം​എ​ൽ​എ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ

എ​രു​മേ​ലി: സ്ഥ​ലം ഏ​റ്റെ​ടു​ത്ത് കെ​എ​സ്ആ​ർ​ടി​സി സെ‍​ന്‍റ​റി​ന്‍റെ വി​ക​സ​നം സാ​ധ്യ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ.ഇ​ന്ന​ലെ എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി ഓ​ഫീ​സി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​ന് സ​മീ​പ​മു​ള്ള ഹൗ​സിം​ഗ് ബോ​ർ​ഡി​ന്‍റെ എ​ഴ് ഏ​ക്ക​റോ​ള​മു​ള്ള സ്ഥ​ലം വാ​ങ്ങ​ണ​മെ​ന്ന് ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്ന നി​ർ​ദേ​ശ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. ഈ ​സ്ഥ​ലം ല​ഭി​ച്ചാ​ൽ കെ​എ​സ്ആ​ർ​ടി​സി​ക്കൊ​പ്പം മ​റ്റ് വി​ക​സ​ന സം​രം​ഭ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്താ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. അ​തി​ന് മു​മ്പ് ഹൗ​സിം​ഗ് ബോ​ർ​ഡി​ൽ നി​ന്ന് അ​നു​മ​തി നേ​ട​ണം. ഒ​പ്പം വ​കു​പ്പു​ത​ല അ​നു​മ​തി പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ക്കു​ക​യും വേ​ണം. ഇ​തി​നാ​യി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഇ​ട​പെ​ടാ​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. നി​ല​വി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം വ​ർ​ധി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ദ്യ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​തി​നാ​ൽ വ​രും വ​ർ​ഷം കെ​എ​സ്ആ​ർ​ടി​സി​ക്ക് വി​ക​സ​നം ഉ​റ​പ്പാ​ക്കു​ന്ന വി​ധം ന​ട​പ​ടി​ക​ൾ ഇ​പ്പോ​ൾ ത​ന്നെ തു​ട​ങ്ങു​മെ​ന്ന് പ​ഞ്ചാ​യ​ത്ത്‌…

Read More

റോഡ് മുഴുവൻ പോലീസ്, മദ്യക്കടത്ത് ട്രെയിനിലൂടെ; 25 കു​പ്പി മ​ദ്യ​വു​മാ​യി രണ്ടു ​വി​ദ്യാ​ർ​ഥി​കൾ പിടിയിൽ; പോലീസ് പരിശോധന ശക്തമാക്കുന്നു

കോ​ട്ട​യം: ട്രെ​യി​നി​ൽ മ​ദ്യം ക​ട​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ വ്യാ​പ​ക പ​രി​ശോ​ധ​യു​മാ​യി റെ​യി​ൽ​വേ പോ​ലീ​സ്. ഇ​ന്ന​ലെ​യും 25 കു​പ്പി മ​ദ്യ​വു​മാ​യി രണ്ടു ​വി​ദ്യാ​ർ​ഥി​ക​ളെ കോ​ട്ട​യം റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പും 18 കു​പ്പി മ​ദ്യം ഐ​ല​ന്‍റ്എ​ക്സ്പ്ര​സി​ൽ നി​ന്നു പി​ടി​കൂ​ടി​യി​രു​ന്നു. ര​ണ്ടു സം​ഘ​ങ്ങ​ളും മ​ദ്യം എ​ത്തി​ച്ച​തും ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​മാ​ണ്. കേ​ര​ള​ത്തി​ൽ ലോ​ക് ഡൗ​ണി​നെ​തു​ട​ർ​ന്ന മ​ദ്യം കി​ട്ടാ​താ​യ​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​വി​ടെ എ​ത്തി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മ​ദ്യം എ​ത്തി​ക്കു​ന്ന​തെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടു സം​ഘ​ങ്ങ​ളും ബാ​ഗി​നു​ള്ളി​ലാ​ണ് ഒ​ളി​പ്പി​ച്ചാ​ണ് മ​ദ്യം ക​ട​ത്തി​യ​ത്. സ​മാ​ന​മാ​യ രീ​തി​യി​ൽ പ​ല​രും മ​ദ്യം ക​ട​ത്തു​ന്ന​താ​യി സൂ​ച​ന​ക​ൾ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ക്ക​ൽ നി​ന്നും പിടികൂടിയത് 375 മി​ല്ലീ ഗ്രാം ​അ​ള​വു​ള്ള 25 കു​പ്പി​ക​ളാ​ണ്.

Read More

വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക്; കോട്ടയത്തെ പുതിയ ക്രമീകരണം വിജയത്തിലേക്ക്

കോ​ട്ട​യം: കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ കോ​ട്ട​യ​ത്ത് ന​ട​പ്പാ​ക്കി​യ പു​തി​യ ക്ര​മീ​ക​ര​ണം വി​ജ​യ​ത്തി​ലേ​ക്ക്.www.cowin.gov.in പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ര​ണ്ടു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ടൈം ​സ്ലോ​ട്ടാ​ണ് പോ​ർ​ട്ട​ലി​ൽ​നി​ന്ന് അ​നു​വ​ദി​ക്കു​ന്ന​ത്. വി​വി​ധ സ്ലോ​ട്ടു​ക​ളി​ൽ ബു​ക്കിം​ഗ് ല​ഭി​ച്ച​വ​രെ​ല്ലാം ഒ​രേ സ​മ​യം എ​ത്തു​ന്ന​ത് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്കി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്. ഇ​തി​നു പ​ക​രം എ​ത്തേ​ണ്ട കൃ​ത്യ സ​മ​യ​വും ടോ​ക്ക​ണ്‍ ന​ന്പ​രും ഓ​രോ​രു​ത്ത​ർ​ക്കും എ​സ്എം​എ​സ് മു​ഖേ​ന ന​ൽ​കി​യ പു​തി​യ ക്ര​മീ​ക​ര​ണ​മാ​ണ് വി​ജ​യം ക​ണ്ട​ത്. ഇ​നി മു​ത​ൽ www.cowin. gov.in epw covid19.kerala. gov.in ബു​ക്കിം​ഗ് ന​ട​ത്തു​ന്പോ​ൾ ആ​ദ്യം കേ​ന്ദ്ര​വും ടൈം ​സ്ലോ​ട്ടും അ​നു​വ​ദി​ക്ക​പ്പെ​ട്ട​താ​യു​ള്ള എ​സ്എം​എ​സ് സ​ന്ദേ​ശം ല​ഭി​ക്കും. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ത്തേ​ണ്ട സ​മ​യ​വും ടോ​ക്ക​ണ്‍ ന​ന്പ​രും ഉ​ൾ​പ്പെ​ടു​ന്ന എ​സ്എം​എ​സ് അ​ത​തു വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു ത​ന്നെ ല​ഭി​ക്കു​ക. ഇ​ങ്ങ​നെ ബു​ക്കിം​ഗ് സ​മ​യ​ത്ത് തെ​ര​ഞ്ഞെ​ടു​ത്ത വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന എ​സ്എം​എ​സി​ലെ സ​മ​യം കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ണ്…

Read More

ലോക്ഡൗൺ പിൻവലിച്ചാലും പൊതുഗതാഗതം പുനരാരംഭിക്കാൻ വൈകും

കോ​ട്ട​യം: കോ​വി​ഡ് ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ച്ചാ​ലും പൊ​തു​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കാ​ൻ ആ​ഴ്ച​ക​ൾ വൈ​കി​യേ​ക്കും. ഒ​ന്പ​തു വ​രെ​യാ​ണ് നി​ല​വി​ൽ ലോ​ക്ഡൗ​ണ്‍ പൊ​തു​നി​യ​ന്ത്ര​ണ​മെ​ങ്കി​ലും കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് കു​റ​ഞ്ഞാ​ൽ മാ​ത്ര​മേ ബ​സ് സ​ർ​വീ​സ് അ​നു​വ​ദി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ള്ളൂ. മാ​ത്ര​വു​മ​ല്ല ഇ​ളവു​ക​ളോ​ടെ ഗ​താ​ഗ​തം അ​നു​വ​ദി​ച്ചാ​ലും ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പ​രി​മി​ത​മാ​യി​രി​ക്കും.രോ​ഗ​ഭീ​തി തു​ട​രു​ന്ന​തി​നാ​ൽ ഏ​റെ​പ്പേ​രും പൊ​തു​വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​ൻ ഭ​യ​പ്പെ​ടു​ന്നു​മു​ണ്ട്. ഈ ​നി​ല​യി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ ഏ​റെ​യും നി​ര​ത്തി​ലി​റ​ക്കാ​ൻ ഉ​ട​മ​ക​ൾ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ല. ജൂ​ണ്‍ പ​കു​തി​യോ​ടെ ബ​സു​ക​ൾ റോ​ഡി​ൽ ഇ​റ​ക്കി​യാ​ലും ടാ​ക്സ്, ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നി​വ​യി​ൽ ഇ​ള​വു​ക​ളൊ​ന്നും ല​ഭി​ക്കി​ല്ല. പൂ​ർ​ണ​മാ​യി സ​ർ​വീ​സ് മു​ട​ങ്ങി​യ മേ​യി​ൽ പ്ര​ത്യേ​ക​മാ​യ ഇ​ള​വു​ക​ളൊ​ന്നും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​മി​ല്ല.ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ന്നാം ലോ​ക്ഡൗ​ണി​നു ശേ​ഷം ബ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം മൂ​ന്നി​ലൊ​ന്നാ​യി കു​റ​ച്ചി​രു​ന്നു. ഈ ​നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വു​ണ്ടാ​യ​ത് നാ​ലു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ്. ശ​രാ​ശ​രി 5,000 രൂ​പ​യ്ക്കു മു​ക​ളി​ൽ പ്ര​തി​ദി​ന ക​ള​ക്ഷ​ൻ ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ സ​ർ​വീ​സ് ബ​സു​ട​മ​യ്ക്ക് ന​ഷ്ട​മാ​യി മാ​റും.കോ​വി​ഡ് ഒ​ന്ന​ര വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ ഈ…

Read More