കോ​ണ്‍​ഗ്ര​സി​ലെ നി​ര​വ​ധി നേ​താ​ക്ക​ൾ ത​നി​ക്കൊ​പ്പം വരും! ഭരണപരിഷ്കാര കമ്മീഷൻ സ്ഥാനം ഏറ്റെടുക്കുന്ന കാര്യം ആലോചന​യി​ൽ ഇ​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: ഭ​ര​ണ​പ​രി​ഷ്ക്കാ​ര ക​മ്മീ​ഷ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തു ആ​ലോ​ച​ന​യി​ൽ ഇ​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി.

ഇ​ന്നു രാ​വി​ലെ പാ​ലാ​യി​ലെ വ​സ​തി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ക​മ്മീ​ഷ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ല.

അ​തി​നാ​ൽ ഇ​ത്ത​ര​ത്തി​ലൊ​രു കാ​ര്യം ഉ​യ​ർ​ന്നു​വ​രു​ന്നി​ല്ല. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​ലെ നി​ര​വ​ധി നേ​താ​ക്ക​ൾ ത​നി​ക്കൊ​പ്പം വ​രു​മെ​ന്നും. പ​ല​രും താ​നു​മാ​യി നേ​രി​ട്ടു ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടെും ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു.

Related posts

Leave a Comment