കൊ​റോ​ണ പ്ര​തി​രോ​ധം പാ​ളു​മോ? മാ​സ്കു​ക​ൾ​ക്ക് വി​ല ഉ​യ​രു​ന്നു; ക​ട​ക​ളി​ലും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലും മാ​സ്കു​ക​ൾ​ക്ക് വി​ല ഈ​ടാ​ക്കു​ന്ന​ത് തോ​ന്നും​പ​ടി​

തൊ​ടു​പു​ഴ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​സ്കു​ക​ൾ​ക്ക് വി​പ​ണി​യി​ൽ വി​ല ഉ​യ​രു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് അ​ധി​ക ബാ​ധ്യ​ത​യാ​യി മാ​റു​ന്നു. ക​ട​ക​ളി​ലും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലും മാ​സ്കു​ക​ൾ​ക്ക് തോ​ന്നും​പ​ടി​യാ​ണ് വി​ല ഈ​ടാ​ക്കു​ന്ന​ത്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​റ്റ​വും അ​വ​ശ്യ വ​സ്തു​വാ​യ മു​ഖാ​വ​ര​ണം ഇ​പ്പോ​ൾ എ​ല്ലാ ക​ട​ക​ളി​ലും വി​ൽ​പ്പ​ന​യ്ക്കു​ണ്ട്. വ​ലി​യ ക​ന്പ​നി​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന മാ​സ്കു​ക​ൾ​ക്കു പു​റ​മെ പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ ത​യ്യ​ൽ യൂ​ണി​റ്റു​ക​ളി​ലും മ​റ്റും മാ​സ്ക് നി​ർ​മി​ച്ചു​വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ വ​ർ​ധി​ച്ച ആ​വ​ശ്യ​ക​ത മു​ത​ലെ​ടു​ത്താ​ണ് മാ​സ്കി​നും സാ​നി​റ്റൈ​സ​റി​നും വി​ല കു​ത്ത​നെ വ​ർ​ധി​പ്പി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ആ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തേ​ണ്ട മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ മു​ഖാ​വ​ര​ണം ധ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് മാ​സ്കി​ന് ആ​വ​ശ്യ​ക്കാ​ർ ഏ​റി​യി​ട്ടു​ണ്ട്. ഓ​ഫീ​സു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ർ ര​ണ്ടു മാ​സ്്കു​ക​ൾ ധ​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. തു​ണി മാ​സ്കി​നോ​ടൊ​പ്പം ഒ​രു സ​ർ​ജി​ക്ക​ൽ മാ​സ്്കു കൂ​ടി ധ​രി​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പു​തി​യ നി​ർ​ദേ​ശം. നേ​ര​ത്തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ് സ​ർ​ജി​ക്ക​ൽ മാ​സ്ക് കൂ​ടു​ത​ലാ​യി…

Read More

തെരഞ്ഞെടുപ്പ് ഡ്യൂട്ടി; ഓഫീസ് പടികൾ കയറിയിറങ്ങി മടത്തു;  ഇനിയും വാടക ലഭിക്കാതെ വാഹന ഉടമകൾ

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​ന്നി​ട്ടും ഡ്യൂ​ട്ടി​ക്ക് സ​ർ​ക്കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​നി​യും വാ​ട​ക ന​ൽ​കി​യി​ട്ടി​ല്ല. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ വാ​ഹ​ന ഉ​ട​മ​ക​ൾ ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി റ​വ​ന്യൂ, ഇ​ല​ക്ഷ​ൻ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി​യി​ട്ടും പ​ണ​കാ​ര്യ ഫ​യ​ലു​ക​ൾ ച​ലി​ക്കു​ന്നി​ല്ല. 150 സ്വ​കാ​ര്യ ബ​സു​ക​ളും 350 വാ​നു​ക​ളും 500 ഇ​ത​ര ടാ​ക്സി കാ​റു​ക​ളു​മാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഏ​റ്റെ​ടു​ത്ത​ത്. നി​സാ​ര നി​ര​ക്കി​ൽ വാ​ട​ക നി​ശ്ച​യി​ച്ച് ഏ​റ്റെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ വാ​ട​ക ചോ​ദി​ച്ച് വോ​ട്ടെ​ണ്ണ​ൽ ദി​നം ക​ഴി​ഞ്ഞി​ട്ടും ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ത​ദ്ദേ​ശ തെ​ര​ഞ്ഞ​ട​പ്പി​ൽ സ​മാ​ന രീ​തി​യി​ൽ വാ​ട​ക​യ്ക്കെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ലി മൂ​ന്നു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്. യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ ഓ​രോ താ​ലൂ​ക്കി​ലും ഓ​രോ നി​ര​ക്കാ​ണ് നി​ശ്ച​യി​ക്ക​പ്പെ​ട്ട​ത്. ര​ണ്ടു ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് ബ​സു​ക​ൾ​ക്ക് 8,000 മു​ത​ൽ 12,000രൂ​പ വ​രെ ഓ​രോ പ്ര​ദേ​ശ​ത്തും നി​ര​ക്ക് ന​ൽ​കി. കോ​വി​ഡി​ൽ ടാ​ക്സി മേ​ഖ​ല നി​ശ്ച​ല​മാ​യി​രി​ക്കെ…

Read More

അടിപതറി ബിജെപി ജില്ലാനേതൃത്വം; ജില്ലയിൽ ചോർന്നത്  ഒ​രു​ല​ക്ഷ​ത്തി​ൽപ്പ​രം വോ​ട്ടു​ക​ൾ

കോ​ട്ട​യം: അ​ടി​പ​ത​റി ബി​ജെ​പി നേ​തൃ​ത്വം. ജി​ല്ലി​യി​ൽ നി​യ​മ സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പ​രി​ശോ​ധി​ക്കു​ന്പോ​ൾ എ​പ്ല​സ് മ​ണ്ഡ​ല​മാ​യി ക​ണ​ക്കാ​ക്കി​യ കാ​ഞ്ഞി​ര​പ്പ​ള്ളി​യ​ട​ക്കം എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ജെ​പി​ക്കു വോ​ട്ടു ചോ​ർ​ച്ച​മാ​ത്രം. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ൽ വ​ലി​യ വോ​ട്ട് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും നി​ർ​ണാ​യ​ക​മാ​യ ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദ​യ​നീ​യ​മാ​യ പ​രാ​ജ​യം മാ​ത്ര​മാ​ണ് എ​ല്ലാ​യി​ട​ത്തും ല​ഭി​ച്ച​ത്. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​വും അ​ഞ്ചു മാ​സ​ങ്ങ​ൾ​ക്കു മു​ന്പു ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി കൊ​യ്ത നേ​ട്ട​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നു ഗു​ണം ചെ​യ്ത​ത്. ബി​ജെ​പി ഭ​രി​ക്കു​ന്ന മു​ത്തോ​ലി, പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പോ​ലും വോ​ട്ട് നി​ല​യി​ൽ ബി​ജെ​പി പു​റ​കി​ലാ​യി. 2016 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിലും പി​ന്നീ​ട് ന​ട​ന്ന ര​ണ്ടു തെ​ര​ഞ്ഞു​പ്പു​ക​ളി​ലും നേ​ടി​യ വോ​ട്ടു​ക​ളി​ൽ​ നി​ന്ന് ഒ​രു​ല​ക്ഷ​ത്തി​ൽപ്പ​രം വോ​ട്ടു​ക​ളു​ടെ ചേ​ർ​ച്ച​യാ​ണ് ഇ​ക്കു​റി ജി​ല്ല​യി​ൽ ബി​ജെ​പി​ക്കു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി​ക്കു​ള്ളി​ലെ പ​ട​ല​പ്പി​ണ​ക്ക​വും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത​ക​ളും വോ​ട്ട് നേ​ട്ട​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. ചി​ല​യി​ട​ങ്ങ​ളി​ൽ എ​ൻ​ഡി​എ പാ​ന​ലി​ൽ…

Read More

അടുത്ത തവണ പുതുപ്പള്ളി എൽഡിഎഫ്  പിടിക്കും;  ഉമ്മൻചാണ്ടിയുടേത് നിറം മങ്ങിയ വിജയമെന്ന് ജെയ്ക് സി. തോമസ്

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യിൽ അ​ടു​ത്ത ത​വ​ണ എ​ൽ​ഡി​എ​ഫ് സീ​റ്റ് പി​ടി​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ജെ​യ്ക് സി. ​തോ​മ​സ്. നി​യ​മസ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​ന്ന​പ്പോ​ൾ നി​റം​മ​ങ്ങി​യ വി​ജ​യ​മാ​യി​രു​ന്നു ഇ​ക്കു​റി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടേ​ത്. ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ മു​പ്പ​ത്തി​മൂ​വാ​യി​ര​ത്തി​ൽ നി​ന്നും 9,044 ലേ​ക്കു ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞാ​ണ് ഇ​ക്കു​റി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​ജ​യം. ഒ​രി​ക്ക​ൽ​പോ​ലും ലീ​ഡ് അ​യ്യാ​യി​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ പ​റ്റാ​ത്ത വി​ധം ത​ള​ർ​ന്നു​പോ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ നേ​താ​വും യു​ഡി​എ​ഫി​ൽ ത​ർ​ക്ക​മി​ല്ലാ​ത്ത കാ​ര​ണ​വ​രു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ദ​യ​നീ​യ​മാ​യ ജ​ന​വി​ധി​യെ നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ഞ്ചു വ​ർ​ഷ​ത്തി​നു ശേ​ഷം പു​തു​പ്പ​ള്ളി എ​ൽ​ഡി​എ​ഫ് പി​ടി​ച്ച​ട​ക്കു​മെ​ന്ന ആ​ത്മ വി​ശ്വാ​സം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ജെ​യ്ക് പ​ങ്കു​വെ​ക്കു​ന്ന​ത്.50 വ​ർ​ഷം​കൊ​ണ്ട് ഉ​മ്മ​ൻ ചാ​ണ്ടി നേ​ടി​യ ഭൂ​രി​പ​ക്ഷം അ​ഞ്ചു വ​ർ​ഷ​ത്തെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം​കൊ​ണ്ട് എ​ൽ​ഡി​എ​ഫി​നു ഒ​ന്പ​തി​നാ​യി​ര​മാ​ക്കി ചു​രു​ക്കാ​ൻ സാ​ധി​ച്ചു. എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും എ​ൽ​ഡി​എ​ഫ് മി​ക​ച്ച നേ​ട്ടം സ്വ​ന്ത​മാ​ക്കി. ഇ​ക്കു​റി…

Read More

വി​വാ​ഹദിവസം മു​ങ്ങി​യ വ​ര​ൻ മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി പി​ടി​യി​ൽ! പോലീസ് പിടിക്കാതിരിക്കാനുള്ള തന്ത്രവും പാളി; സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

പൂ​ച്ചാ​ക്ക​ൽ:​ വി​വാ​ഹ​ദി​വ​സം കാ​ണാ​താ​യ വ​ര​ൻ മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി പി​ടി​യി​ൽ.​ പൂ​ച്ചാ​ക്ക​ൽ ചി​റ​യി​ൽ ജെ​സി​മി​നെ​യാ​ണ് മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ഇ​ടു​ക്കി രാ​ജ​കു​മാ​രി​യി​ൽനി​ന്നു പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​ ക​ഴി​ഞ്ഞ മാ​ർ​ച്ച് 21 ന് ​ആ​യി​രു​ന്നു ജെ​സി​മും വ​ടു​ത​ല സ്വ​ദേ​ശി​യാ​യ യു​വ​തി​യും ത​മ്മി​ൽ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വി​വാ​ഹ​ദി​വ​സം വ​ര​നെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.​ തു​ട​ർ​ന്ന് വി​വാ​ഹം മു​ട​ങ്ങി. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.​ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ത​ന്നെ ആ​രോ ത​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​ണെ​ന്നും ര​ക്ഷി​ക്ക​ണം എ​ന്നും പ​റ​ഞ്ഞ് ജെസിം ഒ​രു വോ​യി​സ്‌ ക്ലി​പ്പ് കൂ​ട്ടു​കാ​ർ​ക്ക് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ ജെ​സിം ത​മി​ഴ്നാ​ട്ടി​ലെ ക​മ്പം, മ​ധു​ര, പൊ​ള്ളാ​ച്ചി, തൃ​ച്ചി, കോ​യ​മ്പ​ത്തൂ​ർ, ഊ​ട്ടി, കേ​ര​ള​ത്തി​ലെ ക​ണ്ണൂ​ർ, തൃ​ശൂ​ർ, മ​ല​പ്പു​റം, ഇ​ടു​ക്കി, ആ​ലു​വ, പെ​രു​മ്പാ​വൂ​ർ, ക​ർ​ണാ​ട​ക​യി​ലെ മം​ഗ​ലാ​പു​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ മാ​റി മാ​റി ഒ​ളി​വി​ൽ താ​മ​സി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​ലീ​സ് ക​ണ്ടു​പി​ടി​ക്കാ​തി​രി​ക്കാ​ൻ നാല് ത​വ​ണ ഫോ​ണു​ക​ളും സിം…

Read More

വി​ധി തോ​റ്റു..! വെ​ച്ചൂ​ച്ചി​റ​യി​ലെ മ​നു ആ​ണ് ശ​രി​ക്കും ഹീ​റോ; അ​ഞ്ച് വ​യ​സ് വ​രെ​യേ മ​നു ന​ട​ന്നി​ട്ടു​ള്ളൂ…

മു​ക്കൂ​ട്ടു​ത​റ: അ​ഞ്ച് വ​യ​സ് വ​രെ​യേ മ​നു ന​ട​ന്നി​ട്ടു​ള്ളൂ. പ​ക്ഷെ ത​നി​യെ കാ​റോ​ടി​ച്ച് പോ​കാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്ല. അ​ഞ്ച് ഏ​ക്ക​ർ നി​റ​യെ കൃ​ഷി​ക​ളും കോ​ഴി​യും പ​ശു​വും ആ​ടും താ​റാ​വും മീ​നും തേ​നീ​ച്ച​യു​മാ​യി മ​നു ന​ട​ക്കു​ക​യ​ല്ല മി​ക​ച്ച വ​രു​മാ​ന​ത്തോ​ടെ ഓ​ട്ട​ത്തോ​ട് ഓ​ട്ട​മാ​ണ്. ജീ​വി​ക്കാ​നു​ള്ള ആ ​നെ​ട്ടോ​ട്ട​ത്തി​ൽ തോ​റ്റു​പോ​വു​ക​യാ​യി​രു​ന്നു മ​നു​വി​നെ അം​ഗ​വി​ഹീ​ന​നാ​ക്കി​യ വി​ധി. വെ​ച്ചൂ​ച്ചി​റ അ​രീ​പ്പ​റ​മ്പി​ൽ ക​ർ​ഷ​ക ദ​മ്പ​തി​ക​ളാ​യ രാ​ജു​വി​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​നാ​യ മ​നു (41) വി​ന് അ​ഞ്ചാ​മ​ത്തെ വ​യ​സി​ലാ​ണ് പോ​ളി​യോ മൂ​ലം ഇ​രു കാ​ലു​ക​ളു​ടെ​യും ച​ല​ന ശേ​ഷി ഇ​ല്ലാ​താ​യ​ത്. വീ​ട്ടി​ൽ ഇ​രു​ന്ന് പ​ഠി​ച്ച ശേ​ഷം പ​രീ​ക്ഷ എ​ഴു​താ​ൻ വേ​ണ്ടി​യാ​യി​രു​ന്നു സ്‌​കൂ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ. എ​സ്എ​സ്എ​ൽ​സി ക​ഴി​യു​മ്പോ​ൾ വീ​ട്ടി​ലെ കൃ​ഷി​യി​ൽ മ​നു പ​തി​വ് ക​ർ​ഷ​ക​നാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രു​ന്നു. 33 വ​ർ​ഷം പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് ആ​യി​രു​ന്നു മ​നു​വും കു​ടും​ബ​വും. മ​നു​വി​നെ​യും കൃ​ഷി​യെ​യും ഏ​റെ ഇ​ഷ്‌​ട​പ്പെ​ട്ട മി​നി​യെ മി​ന്നു​കെ​ട്ടി ജീ​വി​ത​സ​ഖി​യാ​ക്കി​യ ശേ​ഷം എ​ട്ട് വ​ർ​ഷം മു​മ്പാ​ണ് വെ​ച്ചൂ​ച്ചി​റ​യി​ലേ​ക്ക് താ​മ​സം…

Read More

പൗലോസ് പറഞ്ഞാല്‍ പറഞ്ഞതാ..! ജോ​സ് കെ. ​മാ​ണി​ പ​രാ​ജ​യപ്പെട്ടു; പ​ന്ത​യ​ത്തി​ല്‍ തോ​റ്റ കെ​ടി​യു​സി-​എം നേ​താ​വ് വാക്കുപാലിച്ചു

ക​ടു​ത്തു​രു​ത്തി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​യു​ടെ പ​രാ​ജ​യ​ത്തത്തുട​ര്‍​ന്ന് പ​ന്ത​യ​ത്തി​ല്‍ തോ​റ്റ കെ​ടി​യു​സി-​എം നേ​താ​വ് പാ​തി മീ​ശ വ​ടി​ച്ചു. കെ​ടി​യു​സി-​എം കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പൗ​ലോ​സ് ക​ട​മ്പം​കു​ഴി​യാ​ണ് ഇ​ന്ന​ലെ പാ​തി മീ​ശ വ​ടി​ച്ചു​മാ​റ്റി പ​ന്ത​യ​ത്തി​ലെ വ്യ​വ​സ്ഥ പാ​ലി​ച്ച​ത്. പാ​ലാ​യി​ല്‍ ജോ​സ് കെ. ​മാ​ണി​യും ക​ടു​ത്തു​രു​ത്തി​യി​ലെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജും പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് പൗ​ലോ​സി​ന്‍റെ സു​ഹൃ​ത്ത് പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ ത​ന്‍റെ മീ​ശ​യു​ടെ പ​കു​തി വ​ടി​ക്കു​മെ​ന്നാ​യി​രു​ന്നു പൗ​ലോ​സി​ന്‍റെ പ​ന്ത​യം. തി​രി​ച്ചു സം​ഭ​വി​ച്ചാ​ല്‍ സു​ഹൃ​ത്തും പാ​തി മീ​ശ​യെ​ടു​ക്കാ​മെ​ന്നു പ​ന്ത​യ​ത്തി​ല്‍ സ​മ്മ​തി​ച്ചി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് ത​ന്‍റെ മീ​ശ വ​ടി​ക്കു​ന്ന​തെ​ന്നു പ​ന്ത​യ​ത്തി​ല്‍ തോ​റ്റ പൗ​ലോ​സ് പ​റ​ഞ്ഞു.

Read More

ന​​ഗ​​ര​​ത്തി​​ലും മാ​​ർ​​ക്ക​​റ്റി​​ലും വ​​ലി​​യ തിരക്ക്‌! നിയന്ത്രണങ്ങൾ വരുന്നതിനു മുന്നേ പരക്കംപാഞ്ഞ് ജ​ന​ങ്ങ​ൾ

കോ​​ട്ട​​യം: ഇ​​ന്നു മു​​ത​​ൽ ഞാ​​യ​​റാ​​ഴ്ച വ​​രെ ലോ​​ക്ക് ഡൗ​​ണി​​നു സ​​മാ​​ന​​മാ​​യ ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തോ​​ടെ ഇ​​ന്ന​​ലെ ജ​​ന​​ങ്ങ​​ൾ കൂ​​ട്ട​​ത്തോ​​ടെ ന​​ഗ​​ര​​ത്തി​​ലി​​റ​​ങ്ങി. ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത​​ൽ രാ​​ത്രി വ​​രെ കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ലും മാ​​ർ​​ക്ക​​റ്റി​​ലും വ​​ലി​​യ തി​​ര​​ക്കാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. ലോ​​ക്ക് ഡൗ​​ണ്‍ എ​​ത്തി​​യേ​​ക്കു​​മെ​​ന്ന് ഭ​​യ​​മു​​ള്ള​​തി​​നാ​​ൽ ജ​​ന​​ങ്ങ​​ൾ കൂ​​ട്ട​​ത്തോ​​ടെ സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​ൻ എ​​ത്തി​​യ​​താ​​ണ് തി​​ര​​ക്ക് കാ​​ര​​ണ​​മാ​​യ​​ത്. ഞാ​​യ​​റാ​​ഴ്ച തെ​​ര​​ഞ്ഞ​​ടു​​പ്പ് ഫ​​ലം പ്ര​​ഖ്യാ​​പ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ഡ്യൂ​​ട്ടി​​യി​​ലാ​​യി​​രു​​ന്ന​​തി​​നാ​​ൽ പോ​​ലീ​​സു​​കാ​​രും ഇ​​ന്ന​​ലെ റോ​​ഡു​​ക​​ളി​​ൽ കു​​റ​​വാ​​യി​​രു​​ന്നു. കോ​​ട്ട​​യം മാ​​ർ​​ക്ക​​റ്റി​​ൽ രാ​​വി​​ലെ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ​​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി ആ​​ളു​​ക​​ൾ കൂ​​ട്ടം​കൂ​​ടി​​യാ​​ണു ക​​ട​​ക​​ളി​​ൽ സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​ൻ എ​​ത്തി​​യ​​ത്. ഇ​​തോ​​ടെ പോ​​ലീ​​സും എ​​ന്തു ചെ​​യ്യ​​ണ​​മെ​​ന്ന​​റി​​യാ​​തെ​​യാ​​യി. സൂ​​പ്പ​​ർ​​മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ലും വ​​ലി​​യ തി​​ര​​ക്കാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. ഗ​​താ​​ഗ​​ക്കു​​രു​​ക്ക് മൂ​​ലം മാ​​ർ​​ക്ക​​റ്റ് റോ​​ഡി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു പോ​​കാ​​ൻ സാ​​ധി​​ക്കാ​​ത്ത അ​​വ​​സ്ഥ​​യാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. പ്ര​​ധാ​​ന റോ​​ഡു​​ക​​ളി​​ൽ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തോ​​ടെ ഗ​​താ​​ഗ​​തം നി​​യ​​ന്ത്രി​​ക്കാ​​ൻ പോ​​ലീ​​സ് ന​​ന്നേ പാ​​ടു​​പെ​​ട്ടു. സ്വ​​കാ​​ര്യ, കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ളി​​ൽ ജ​​ന​​ത്തി​​ര​​ക്ക് തീ​​രെ കു​​റ​​വാ​​യി​​രു​​ന്നു. കോ​​വി​​ഡ്…

Read More

“കോ​ൺ​ഗ്ര​സി​ന് ഒ​രു ശ​ബ്ദ​വും നാ​വു​മു​ണ്ടാ​ക​ണം, സു​ധാ​ക​ര​ൻ അ​നു​യോ​ജ്യ​നെന്ന് തി​രു​വ​ഞ്ചൂ​ർ

  കോ​ട്ട​യം: കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​നെ ന​യി​ക്കാ​ൻ കെ. ​സു​ധാ​ക​ര​ൻ അ​നു​യോ​ജ്യ​നെ​ന്ന് പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ച് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. സു​ധാ​ക​ര​ന്‍ മി​ക​ച്ച നേ​താ​വാ​ണ്. വേ​ണ്ട​രീ​തി​യി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ന് ഒ​രു ശ​ബ്ദ​വും നാ​വു​മു​ണ്ടാ​ക​ണം. നി​ല​വി​ൽ സു​ധാ​ക​ര​നു മാ​ത്ര​മെ കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും തി​രു​വ​ഞ്ചൂ​ർ വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫി​ന്‍റെ ദ​യ​നീ​യ തോ​ൽ​വി​ക്കു പി​ന്നാ​ലെ​യാ​ണ് തി​രു​വ​ഞ്ചൂ​റി​ന്‍റെ തു​റ​ന്നു പ​റ​ച്ചി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Read More

ടീം ​ജ​യി​ച്ചെ​ങ്കി​ലും ക്ലീ​ൻ ബൗ​ൾ​ഡാ​യി ക്യാ​പ​റ്റ​ൻ; തകർന്ന മനസുമായി കേ​ര​ള കോ​ണ്‍​ഗ്ര​സ് എം​

കോ​ട്ട​യം: ടീം ​ജ​യി​ച്ചെ​ങ്കി​ലും ക്ലീ​ൻ ബൗ​ൾ​ഡാ​യ ക്യാ​പ​റ്റ​ൻ ഗ്രൗ​ണ്ടി​നു പു​റ​ത്താ​യ അ​വ​സ്ഥ​യി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം.​ടീം അം​ഗ​ങ്ങ​ൾ വി​ജ​യി​ച്ചെ​ങ്കി​ലും പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യു​ടെ പ​രാ​ജ​യം വി​ജ​യ​ത്തി​ന്‍റെ മാ​റ്റു കു​റ​യ്ക്കു​ന്നു. ഇ​ത്ത​വ​ണ ഇ​ട​തു മു​ന്ന​ണി​യി​ലു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ് എം 12 ​ഇ​ട​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച് അ​ഞ്ചു സീ​റ്റു​ക​ളി​ലാ​ണ് ജ​യി​ച്ച​ത്. ഇ​ടു​ക്കി, കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ർ, ച​ങ്ങ​നാ​ശേ​രി, റാ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ വി​ജ​യം. പാ​ലാ, ക​ടു​ത്തു​രു​ത്തി, ചാ​ല​ക്കു​ടി, പെ​രു​ന്പാ​വൂ​ർ, ഇ​രി​ക്കൂ​ർ, പി​റ​വം എ​ന്നി​വി​ട​ങ്ങ​ളി​ൽ തോ​റ്റു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫി​നും പി​ള​ർ​പ്പി​നു ശേ​ഷം പ​റ​യാ​ൻ നേ​ട്ട​മൊ​ന്നു​മി​ല്ല. യു​ഡി​എ​ഫി​ൽ 10 ഇ​ട​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു ക​ടു​ത്തു​രു​ത്തി​യി​ൽ മോ​ൻ​സ് ജോ​സ​ഫി​ന്‍റെ​യും തൊ​ടു​പു​ഴ​യി​ൽ പി.​ജെ. ജോ​സ​ഫി​ന്‍റെ​യും വി​ജ​യ​മാ​ണ് ആ​ശ്വാ​സം ന​ൽ​കു​ന്ന​ത്. തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, കോ​ത​മം​ഗ​ലം, ഇ​ടു​ക്കി, ഏ​റ്റു​മാ​നൂ​ർ, തൃ​ക്ക​രി​പ്പൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട, കു​ട്ട​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​സ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു. എ​ൽ​ഡി​എ​ഫി​ൽ…

Read More