മ​ക​ര​വി​ള​ക്ക് ഇ​ന്ന്; സ​ന്നി​ധാ​നം ഭ​ക്തി​സാ​ന്ദ്രം; മ​ക​ര​ജ്യോ​തി​യു​ടെ പു​ണ്യ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പിൽ ഭക്തർ

  ശ​ബ​രി​മ​ല: മ​ക​ര​ജ്യോ​തി​യു​ടെ പു​ണ്യ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ശ​ബ​രി​മ​ല. മ​ക​ര​സം​ക്ര​മ പൂ​ജ ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ രാ​വി​ലെ 8.14നു ​ന​ട​ന്നു. ഇ​നി തി​രു​വാ​ഭ​ര​ണ വി​ഭൂ​ഷി​ത​നാ​യ അ​യ്യ​പ്പ​നു മു​മ്പി​ല്‍ ന​ട​ക്കു​ന്ന മ​ഹാ​ദീ​പാ​രാ​ധ​ന​യും പൊ​ന്ന​മ്പ​ല​മേ​ട്ടി​ലെ മ​ക​ര​ജ്യോ​തി​യും ആ​കാ​ശ​ത്തു തെ​ളി​യു​ന്ന സം​ക്ര​മ​ന​ക്ഷ​ത്ര​വു​മെ​ല്ലാം അ​യ്യ​പ്പ​ഭ​ക്ത​രു​ടെ മ​ന​സു​ക​ളെ കു​ളി​ര്‍​മ​യി​ലേ​ക്ക് ന​യി​ക്കു​ന്ന മ​ണി​ക്കൂ​റു​ക​ളാ​ണ്. ഇ​വ​യെ​ല്ലാം ഇ​ന്നു വൈ​കു​ന്നേ​രം ശ​ബ​രി​മ​ല​യി​ല്‍ ഒ​ന്നി​ച്ചെ​ത്തു​ന്ന ച​ട​ങ്ങു​ക​ളാ​ണ്. ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍​ക്കു കാ​ത്തി​രി​പ്പി​ന്റെ നി​ര്‍​വൃ​തി സ​മ്മാ​നി​ച്ചു​വ​ന്നി​രു​ന്ന ച​ട​ങ്ങു​ക​ളി​ല്‍ ഇ​ക്കു​റി നേ​രി​ട്ട് സാ​ക്ഷി​ക​ളാ​കു​ന്ന​ത് 5000 ഓ​ളം ആ​ളു​ക​ള്‍ മാ​ത്ര​മാ​കും. തി​രു​വി​താം​കൂ​ര്‍ കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്ന് കൊ​ണ്ടു​വ​രു​ന്ന നെ​യ് ഉ​പ​യോ​ഗി​ച്ച് അ​ഭി​ഷേ​കം ചെ​യ്തു കൊ​ണ്ടാ​ണ് മ​ക​ര​സം​ക്ര​മ പൂ​ജ ന​ട​ന്ന​ത്. ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് കാ​ര്‍​മി​ക​നാ​യി​രു​ന്നു. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്റ് എ​ന്‍. വാ​സു തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ല്‍ ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര മ​ക​ര​വി​ള​ക്ക് ദി​വ​സ​മാ​യ ഇ​ന്നു പു​ല​ര്‍​ച്ചെ് ളാ​ഹ​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ചു. വ​ലി​യാ​ന​വ​ട്ടം,…

Read More

നാ​ഗമ്പ​ട​ത്ത് ഇ​ട​തു​ചേ​ർ​ന്ന് ഓ​വ​ർ​ടേ​ക്കി​ഗ്, ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ ന​ടു​റോ​ഡി​ൽ യു​ടേ​ണ്‍ച കോ​ട്ട​യം ടൗ​ണി​ൽ ഗതാഗത നിയമങ്ങൾക്ക് വിലയില്ലേ ?

നാ​ഗമ്പ​ട​ത്ത് ഇ​ട​തു​ചേ​ർ​ന്ന് ഓ​വ​ർ​ടേ​ക്കി​ഗ്, ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ ന​ടു​റോ​ഡി​ൽ യു​ടേ​ണ്‍ച കോ​ട്ട​യം ടൗ​ണി​ൽ ഗതാഗത നിയമങ്ങൾക്ക്വിലയില്ലേ ? കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല. ന​ഗ​ര​ത്തി​ൽ ഇ​പ്പോ​ൾ തോ​ന്നും​പ​ടി​യാ​ണ് ട്രാ​ഫി​ക്.ഇ​ട​തു വ​ശം ചേ​ർ​ന്നു​ള്ള ഓ​വ​ർ​ടേ​ക്കിം​ഗും തെ​റ്റാ​യ ദി​ശ​യി​ൽ കൂ​ടി വാ​ഹ​ന​ങ്ങ​ൾ പാ​യു​ന്ന​തും ന​ടു​റോ​ഡി​ലും ട്രാ​ഫി​ക് ഐ​ല​ന്‍റി​ൽ ഉ​ൾ​പ്പെ​ടെ യു ​ടേ​ണ്‍ എ​ടു​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ലു​ട​നീ​ളം സി​സി​ടി​വി കാ​മ​റ​ക​ളു​ണ്ടാ​യി​രി​ക്കെ ഗ​താ​ഗ​ത​വ​കു​പ്പും പോ​ലീ​സും ന​ട​പ​ടി​യെ​ടു​ക്കാ​റി​ല്ല. എം​സി റോ​ഡി​ൽ സം​ക്രാ​ന്തി മു​ത​ൽ നാ​ഗ​ന്പ​ടം വ​രെ വ​ല​തു​വ​ശ​ത്തും ഇ​ട​തു​വ​ശ​ത്തും ഓ​രോ നി​ര​യി​ൽ ഒ​രേ വേ​ള​യി​ലാ​ണു മ​ര​ണ​വേ​ഗ​ത്തി​ൽ ഓ​വ​ർ​ടേ​ക്കിം​ഗ്. ഇ​വി​ട​ങ്ങ​ളി​ൽ അ​പ​ക​ട​വും നി​ത്യ​സം​ഭ​വ​മാ​കു​ക​യാ​ണ്. ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​ത്രി 6.30നു ​ടെ​ന്പോ ട്രാ​വ​ല​ർ കാ​റി​ന്‍റെ പി​ന്നി​ലി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി. ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ വൈ​ഡ​ബ്ല്യു​സി​എ​യ്ക്കു സ​മീ​പം കാ​റി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ബ​സ് ഇ​ടി​ച്ചു അ​പ​ക​ട​മു​ണ്ടാ​യി. ഇ​വി​ടെ 15 മി​നി​റ്റ് ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​യി.​ ട്രാ​ഫി​ക് നി​യ​മം ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​വ​ർ​ക്ക് ഭീ​ഷ​ണി​യാ​യി…

Read More

 കോ​ട്ട​യം -എ​റ​ണാ​കു​ളം റോ​ഡി​ലെ‘വഴിവാണിഭം ഒഴിവാക്കണം’; ഗ​താ​ഗ​ത കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും ഇട​യാ​ക്കു​ന്ന​താ​യി  വ്യാപക പരാതി

ത​ല​യോ​ല​പ്പ​റ​ന്പ്: കോ​ട്ട​യം -എ​റ​ണാ​കു​ളം റോ​ഡി​ൽ ത​ല​യോ​ല​പ​റ​ന്പ് പ​ള്ളി​ക്ക​വ​ല മു​ത​ൽ കാ​ർ​ണി​വ​ൽ തി​യേ​റ്റ​ർ വ​രെ​യു​ള്ള ഭാ​ഗ​ത്തെ വ​ഴി​വാ​ണി​ഭം ഗ​താ​ഗ​ത കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കു​മി​ട​യാ​ക്കു​ന്ന​താ​യി പ​രാ​തി. ഗ​താ​ഗ​ത തി​ര​ക്കേ​റി​യ പ്ര​ധാ​ന നി​ര​ത്തി​ന്‍റെ ഓ​ര​ത്ത് ഇ​തി​ന​കം പ​ത്തോ​ളം ക​ട​ക​ളാ​ണു ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. ദി​വ​സേ​ന പു​തി​യ ക​ട​ക​ൾ ഉ​യ​ർ​ന്നു വ​രു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു. ക​ട​ക​ൾ​ക്ക് പു​റ​മെ ഈ ​ഭാ​ഗ​ത്ത് അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. എ​റ​ണാ​കു​ളം, തൊ​ടു​പു​ഴ, കോ​ട്ട​യം ഭാ​ഗ​ങ്ങ​ളി​ലേ​ക്കു നൂ​റു ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന ഈ ​റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ളും പ​തി​വാ​കു​ക​യാ​ണ്. ഇ​ന്ന് തി​യേ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ ഈ ​റൂ​ട്ടി​ൽ ഗ​താ​ഗ​ത തി​ര​ക്കു വ​ർ​ധി​ക്കും. തി​യേ​റ്റ​റി​ൽ വ​രു​ന്ന​വ​രി​ൽ കു​റെ​യാ​ൾ​ക്കാ​രും വാ​ഹ​ന​ങ്ങ​ൾ പാ​ത​യോ​ര​ങ്ങ​ളി​ലാ​ണ് പാ​ർ​ക്കു ചെ​യ്യു​ന്ന​ത്. കാ​ർ​ണി​വ​ൽ തി​യേ​റ്റ​റി​നും പ​ള്ളി​ക്ക​വ​ല​യ്ക്കു​മി​ട​യി​ൽ ഉ​ണ്ടാ​യ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞി​ട്ടു​ണ്ട്. തി​യേ​റ്റ​റി​ൽ നി​ന്നു സി​നി​മ ക​ഴി​ഞ്ഞു വാ​ഹ​ന​ത്തി​ൽ പു​റ​ത്തേ​ക്കി​റ​ങ്ങി​യ​വ​ർ ത​ന്നെ വാ​ഹ​ന അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു…

Read More

പാഴ്സൽ സർവീസിന്‍റെ മറവിൽ വീര്യം കൂടിയ ലഹരിമരുന്ന്ജില്ലയിലേക്ക് ഒഴുകുന്നു; കാത്തിരിപ്പ് വെറുതേയായില്ല, പ്രധാന കണ്ണി പോലീസ് പിടിയിൽ

കോ​ട്ട​യം: ജി​ല്ല​യി​ൽ പാ​ഴ്സ​ൽ സ​ർ​വീ​സി​ലൂ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വീ​ര്യം കൂ​ടി​യ ല​ഹ​രി മ​രു​ന്ന് എ​ത്തു​ന്നു. ല​ഹ​രി മ​രു​ന്ന് ക​ട​ത്തി​നെ​തി​രെ പോ​ലീ​സും എ​ക്സൈ​സും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ​യാ​ണ് ല​ഹ​രി മാ​ഫി​യ നൂ​ത​ന മാ​ർ​ഗ​ങ്ങ​ൾ പ​രീ​ക്ഷി​ച്ചു തു​ട​ങ്ങി​യ​ത്. പാ​ഴ്സ​ൽ മാ​ർ​ഗ​ത്തി​ലൂ​ടെ ല​ഹ​രി മ​രു​ന്ന് ക​ട​ത്തി​യ സം​ഘ​ത്തി​നാ​യു​ള്ള എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യ യു​വാ​വ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​യ മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫാ(21)​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ര്യം​കൂ​ടി​യ ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​ടെ ശേ​ഖ​ര​വു​മാ​യി യു​വാ​വ് കോ​ട്ട​യ​ത്ത് പി​ടി​യി​ലാ​യ​ത്. കേ​ര​ള​ത്തി​നു വെ​ളി​യി​ൽ​നി​ന്നും പാ​ഴ്സ​ൽ വ​ഴി വീ​ര്യം​കൂ​ടി​യ ല​ഹ​രി മ​രു​ന്നു​ക​ൾ ജി​ല്ല​യി​ലേ​ക്കു ക​ട​ത്തു​ക​യാ​യി​രു​ന്നു. പാ​ഴ്സ​ൽ സ​ർ​വീ​സു​ക​ൾ വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് സം​ഘം ര​ഹ​സ്യാ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ്…

Read More

ഫേ​സ് ബു​ക്ക് പ്ര​ണ​യം ; സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം

തൊ​ടു​പു​ഴ: ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യി​ൽ നി​ന്നും 27 പ​വ​ൻ സ്വ​ർ​ണ​വും 50,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി സ​മാ​ന ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന​റി​യാ​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി. മു​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ കൊ​ല്ലം പ​ത്ത​നാ​പു​രം പു​ന്ന​ല ബം​ഗ്ലാ​ദേ​ശ് കോ​ള​നി​യി​ൽ വേ​ങ്ങ​വി​ള പ​ടി​ഞ്ഞാ​ശേ​രി​യി​ൽ ത​ൻ​സീ​റി(25)​നെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി മു​ട്ടം എ​സ്ഐ എ​ൻ.​എ​സ്.​റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് സ്വ​ദേ​ശ​മാ​യ പ​ത്ത​നാ​പു​ര​ത്തെ​ത്തി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു. ഫേ​സ്ബു​ക്കി​ലൂ​ടെ വ​ല​യി​ൽ വീ​ഴ്ത്തി​യ തു​ട​ങ്ങ​നാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യി​ൽ നി​ന്ന് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ര​ണ്ടു​ത​വ​ണ​യാ​യി ഇ​യാ​ൾ സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഫേ​സ്ബു​ക്കി​ലൂ​ടെ ബ​ന്ധം സ്ഥാ​പി​ച്ച ഇ​യാ​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് മൂ​ന്നു മാ​സം മു​ൻ​പാ​ണ് പ​ല ത​വ​ണ​യാ​യി സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​ത്. 12 പ​വ​ൻ സ്വ​ർ​ണം ഇ​യാ​ളി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ബാ​ക്കി സ്വ​ർ​ണം ചാ​ല​ക്കു​ടി​യി​ലെ ഒ​രു സ്വ​ർ​ണ​ക്ക​ട​യി​ൽ വി​റ്റ​താ​യി…

Read More

തിയറ്ററുകൾ തുറന്നു; ആഘോഷമാക്കി വിജയ് ആരാധകർ; കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ മ​റ​ന്നു ആ​രാ​ധ​ക​ർ; എല്ലാ സുരക്ഷയും ഒരുക്കി തിയേറ്ററുകൾ;21 മു​ത​ൽ മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ തി​യ​റ്റ​റി​ലെ​ത്തും

കോ​ട്ട​യം: പത്ത് മാ​സ​ക്കാ​ലം നിശ​ബ്ദ​മാ​യി കി​ട​ന്ന കൊ​ട്ട​ക​ക​ളി​ൽ നി​ന്നും ആ​ർ​പ്പും ആ​ര​വ​വ​വും ആ​ഘോ​ഷ​ങ്ങ​ളും ഉ​യ​ർ​ന്നു. പാ​ട്ടും ആ​ട്ട​വും മേ​ള​വും വ​ർ​ണ​പ്പൊ​ലി​മ​യും ചാ​ർ​ത്തി വെ​ള്ളി​ത്തി​ര​യി​ൽ മി​ന്നും കാ​ഴ്ച​ക​ൾ വീ​ണ്ടും പ​തി​ഞ്ഞ​പ്പോ​ൾ സി​നി​മാ പ്രേ​മി​ക​ൾ ആ​വേ​ശ​ത്തി​ലാ​യി. വീ​ണ്ടു​മൊ​രു ഉ​ത്സ​വ​കാ​ല​ത്തി​ലേ​ക്കു തി​രി​കെ എ​ത്തു​ക​യാ​യി​രു​ന്നു ഇ​ന്നു രാ​വി​ലെ മാ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത തി​യ​റ്റ​റു​ക​ളി​ൽ. ആ​ർ​പ്പു​വി​ളി​ക​ളും മാ​സ്റ്റ​റി​ലെ നാ​യ​ക​ൻ ത​മി​ഴ് ന​ട​ൻ വി​ജ​യു​ടെ ആ​രാ​ധ​ക​ർ ഒ​ത്തു ചേ​ർ​ന്ന​തി​ന്‍റെ ആ​ഹ്ലാ​ട പ്ര​ക​ട​ന​ങ്ങ​ളും രാ​വി​ലെ ത​ന്നെ തി​യ​റ്റ​റു​ക​ളു​ടെ മു​ന്നി​ൽ തു​ട​ങ്ങി​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ത​ന്നെ സ്ഥാ​പി​ച്ച താ​ര​ത്തി​ന്‍റെ വ​ന്പ​ൻ ക​ട്ടൗ​ട്ടു​ക​ളി​ൽ പാ​ല​ഭി​ഷേ​ക​വും പു​ഷ്പ​വൃ​ഷ്ടി​യും രാ​വി​ലെ എ​ട്ടി​നു ത​ന്നെ ആ​രം​ഭി​ച്ചു. വ​ന്പ​ൻ റി​ലീ​സ് ത​മി​ഴ് സൂ​പ്പ​ർ സ്റ്റാ​ർ വി​ജ​യ് നാ​യ​ക​നാ​യി എ​ത്തി​യ മാ​സ്റ്റ​ർ ജി​ല്ല​യി​ൽ 10 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 24 തി​യ​റ്റ​റു​ക​ളി​ലാ​ണ് റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ദി​വ​സം മൂ​ന്നു ഷോ​യാ​ണ് ഇ​ന്നു ക​ളി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തി​നു​ള്ള ഷോ ​ഫാ​ൻ​സു​കാ​ർ​ക്കു​ള്ള​താ​യി​രു​ന്നു. സി​നി​മാ മേ​ഖ​ല​യു​ടെ…

Read More

കോവിഡ് വാക്സിൻ ആദ്യഘട്ട വിതരണത്തിന് കോട്ടയത്ത് ഒമ്പതു കേന്ദ്രങ്ങൾ; രജിസ്റ്റർ ചെയ്തത് ഇരുപത്തിമൂവായിരം  ആരോഗ്യ പ്രവർത്തകർ

കോ​ട്ട​യം: കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ​ഘ​ട്ട വി​ത​ര​ണ​ത്തി​ന് ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ൾ. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി, പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി, വൈ​ക്കം താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി, ഉ​ഴ​വൂ​ർ കെ.​ആ​ർ. നാ​രാ​യ​ണ​ൻ സ്മാ​ര​ക സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി, കോ​ട്ട​യം എ​സ്.​എ​ച്ച്. മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, പാ​ന്പാ​ടി കോ​ത്ത​ല സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, ച​ങ്ങ​നാ​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി, ഇ​ട​യി​രി​ക്ക​പ്പു​ഴ, എ​രു​മേ​ലി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കു​ക. ഓ​രോ കേ​ന്ദ്ര​ത്തി​ലും ഒ​രു ദി​വ​സം നൂ​റു പേ​ർ​ക്കു വീ​തം പ്ര​തി​രോ​ധ മ​രു​ന്ന് കു​ത്തി​വ​യ്ക്കും. ഇ​തി​നു പു​റ​മെ വാ​ക്സി​ൻ കൂ​ടു​ത​ലാ​യി ല​ഭ്യ​മാ​കു​ന്പോ​ൾ വി​ത​ര​ണ​ത്തി​ന് 520 കേ​ന്ദ്ര​ങ്ങ​ൾ​കൂ​ടി സ​ജ്ജ​മാ​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന അ​റി​യി​ച്ചു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കു​ക. ഇ​വ​ർ​ക്കൊ​പ്പം മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.…

Read More

പള്ളിക്കത്തോട്  കഞ്ചാവ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ വീ​ട് യുവാക്കൾ ധാരാളമായി വന്നുപോകുന്നയിടം; നോക്കിയിരുന്നിട്ടും വലപൊട്ടിച്ച് യുവാവ് മുങ്ങി; കൃഷിക്കാരനെ തേടി പിന്നാലെ പോലീസും

പ​ള്ളി​ക്ക​ത്തോ​ട്: വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​ട് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ​വ​രെ തേ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വാ​ഴൂ​ർ മൂ​ലേ​ഭാ​ഗം സ്വ​ദേ​ശി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് വ​ള​ർ​ത്തി​യ ര​ണ്ടു ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് ഇ​ന്ന​ലെ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്. ചെ​ടി​ക​ൾ ഒ​ന്നി​ന് 39 സെ​ന്‍റീ​മീ​റ്റ​റും മ​റ്റൊ​ന്നി​ന് 13 സെ​ന്‍റി​മീ​റ്റ​റും ഉ​യ​ര​മു​ണ്ട്. ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ​യാ​ൾ ഒ​ളി​വി​ലാ​ണ്. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും സ്വി​ച്ച് ഓ​പ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ വീ​ട്ടി​ൽ യു​വാ​ക്ക​ൾ ധാ​രാ​ള​മാ​യി വ​രു​ന്ന​താ​യും രാ​ത്രി വൈ​കി​യും ത​ങ്ങു​ന്ന​താ​യും ജി​ല്ലാ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി വി​നോ​ദ് പി​ള്ള​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ നി​രീ​ക്ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. പോ​ലീ​സ് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​യാ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​ത്തി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പ​ള്ളി​ക്ക​ത്തോ​ട് എ​സ്എ​ച്ച്ഒ ടി.​ആ​ർ. ജി​ജു, എ​സ്ഐ​മാ​രാ​യ ജോ​യ്, ബാ​ബു​രാ​ജ്, സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, എ​എ​സ്ഐ​മാ​രാ​യ ജോ​മോ​ൻ…

Read More

വഴി തെറ്റുന്ന പുതുതലമുറ; കറുകച്ചാലിൽ പിടിയിലായ പ്രതികളെല്ലാം ക്രിമിനലുകൾ;  22കാരനായ സംഘത്തലവന്‍റെയും കൂട്ടാളികളുടെയും കേസുകൾ എണ്ണിയാൽ തീരില്ലെന്ന് പോലീസ്

ക​റു​ക​ച്ചാ​ൽ: ക​റു​ക​ച്ചാ​ലി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ നാ​ലം​ഗ സം​ഘം പി​ടി​യി​ലാ​യ​തോ​ടെ തെ​ളി​ഞ്ഞ​തു നി​ര​വ​ധി കേ​സു​ക​ൾ. ക​ങ്ങ​ഴ കൊ​റ്റ​ൻ​ചി​റ ത​കി​ടി​യേ​ൽ അ​ബി​ൻ (22), ചാ​മം​പ​താ​ൽ ഉ​ള്ളാ​യം ഇ​ട​യ​കു​ള​ത്ത് വി​മ​ൽ വി​നോ​ദ് (21), പാ​ന്പാ​ടി ക​യ​ത്തി​ങ്ക​ൽ പാ​റ​പ്പ​റ​ന്പി​ൽ ചി​ന്തു രാ​മ​കൃ​ഷ്ണ​ൻ (26) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രു​ടെ സം​ഘ​ത്തി​ൽ​പ്പെ​ട്ട ചാ​മം​പ​താ​ൽ കൊ​ങ്ങ​ണാ​മ​ണ്ണി​ൽ ജ​ഗ​ന്നാ​ഥ(22)​നെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. ക​റു​ക​ച്ചാ​ൽ, മ​ണി​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ളു​ക​ളാ​യി സം​ഘം നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ളും സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. പ​ത്ത​നാ​ട് മേ​ഖ​ല​യി​ൽ അ​ടി​ക്ക​ടി ആ​ക്ര​മ​ണ സം​ഭ​വ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​തു പി​ടി​യി​ലാ​യ നാ​ലം​ഗ സം​ഘ​മാ​യി​രു​ന്നു. ഇ​ട​യി​രി​ക്ക​പ്പു​ഴ, ചാ​രം​പ​റ​ന്പ് മു​സ്ലീം​പ​ള്ളി​ക​ൾ​ക്കും, വീ​ടു​ക​ൾ​ക്കും നേ​രെ ആ​ക്ര​ണം ന​ട​ത്തി​യ​തും ഇ​വ​ർ ത​ന്നെ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഘ​ത്തി​ന്‍റെ ത​ല​ൻ അ​ബി​നാ​ണ്. ഇ​യാ​ൾ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. പ​ത്ത​നാ​ട്ടെ പ​ട്രോ​ൾ…

Read More

കറുകച്ചാലിൽ മുസ്‌‌ലിം പള്ളികൾക്കും വീടുകൾക്കും നേരേ ആക്രമണം, മൂന്നുപേർ പിടിയിൽ

ക​റു​ക​ച്ചാ​ൽ: മു​സ്​ലിം പ​ള്ളി​ക​ൾ​ക്കും വീ​ടു​ക​ൾ​ക്കും നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ മൂ​ന്നു പേ​രെ കൂ​ടി ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​ദേ​ശ​ത്തെ ക്രി​മി​ന​ൽ സം​ഘ​ത്തി​ൽ​പ്പെ​ട്ട അ​ബി​ൻ, ബി​മ​ൽ, ശ​ര​ത്ത് എ​ന്നി​വ​രെ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ മ​ണി​മ​ല​യ്ക്കു സ​മീ​പ​ത്തു നി​ന്നും ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഇ​വ​രു​ടെ സം​ഘ​ത്തി​ൽ​പ്പെ​ട്ട ജ​ഗ​ന്നാ​ഥ​ൻ എ​ന്ന​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ റി​മാ​ൻ​ഡി​ലാ​ണ്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30നു ​ക​ങ്ങ​ഴ പു​തൂ​ർ​പ്പ​ള്ളി മു​സ്്‌‌ലിം ജ​മാ​അ​ത്തി​നു കീ​ഴി​ലു​ള്ള ചാ​രം​പ​റ​ന്പ്, ഇ​ട​യി​രി​ക്ക​പ്പു​ഴ എ​ന്നീ പ​ള്ളി​ക​ളു​ടെ ജ​നാ​ല​ക​ളാ​ണു കല്ലെ​റി​ഞ്ഞു ത​ക​ർ​ത്ത​ത്. കാ​നം പ​തി​പ്പ​ലം ഭാ​ഗ​ത്ത് നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് നേ​രേ​യും ക​ല്ലേ​റു​ണ്ടാ​യി. പ​തി​പ്പ​ലം ക​ണി​യാ​ന്പാ​റ ബാ​ബു കെ.​വ​ർ​ഗീ​സി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്ന കാ​റി​ന്‍റെ പി​ൻ​വ​ശ​ത്തെ ചി​ല്ലു​ക​ൾ സം​ഘം എ​റി​ഞ്ഞു ത​ക​ർ​ത്തി​രു​ന്നു.ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ക​റു​ക​ച്ചാ​ൽ സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ പോ​ലീ​സും സ്പെ​ഷ​ൽ ബ്രാ​ഞ്ച്, ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ദേ​ശ​ത്ത് ആ​ക്ര​മ​ണ​ങ്ങ​ൾ…

Read More