പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​ൻ മ​ത്സ​രി​ച്ചേ​ക്കും; ലീ​ഗി​നോ​ട് തി​രു​വമ്പാടി സീ​റ്റ് ചോ​ദി​ച്ചു

  കോ​ഴി​ക്കോ​ട്: പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​ൻ അ​പു ജോ​ണ്‍ ജോ​സ​ഫ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചേ​ക്കും. കോ​ഴി​ക്കോ​ട്ടു​നി​ന്നു മ​ക​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണു ജോ​സ​ഫി​ന്‍റെ ശ്ര​മം. നി​ല​വി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന പേ​രാ​ന്പ്ര സീ​റ്റ് മു​സ്ലിം ലീ​ഗി​നു ന​ൽ​കി പ​ക​രം ലീ​ഗി​ന്‍റെ കൈ​വ​ശ​മു​ള്ള തി​രു​വ​ന്പാ​ടി​യി​ൽ അ​പു​വി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നാ​ണു പാ​ർ​ട്ടി നീ​ക്കം ന​ട​ത്തു​ന്ന​ത്. പാ​ർ​ട്ടി മ​ത്സ​രി​ച്ചു വ​രു​ന്ന പേ​രാ​ന്പ്ര​യി​ൽ സാ​ധ്യ​ത തീ​ർ​ത്തും വി​ര​ള​മാ​യ​തി​നാ​ലാ​ണു ലീ​ഗി​ന്‍റെ കൈ​വ​ശ​മു​ള്ള തി​രു​വ​ന്പാ​ടി ല​ഭി​ക്കാ​നു​ള്ള ജോ​സ​ഫി​ന്‍റെ ശ്ര​മം. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​വും പാ​ർ​ട്ടി​യു​ടെ കീ​ഴി​ലു​ള്ള ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ അ​പു ഇ​തു​വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി​യി​രു​ന്നി​ല്ല.

Read More

കുമാരനല്ലൂരിലൂടെ സഞ്ചരിക്കുന്നവർ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാ..! കു​മാ​ര​ന​ല്ലൂ​ർ അ​പ​ക​ട​മേ​ഖ​ല​യാ​കു​ന്നു

കോ​ട്ട​യം: കു​മാ​ര​ന​ല്ലൂ​ർ അ​പ​ക​ട​മേ​ഖ​ല​യാ​കു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് മേ​ഖ​ല​യി​ൽ ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ചു ര​ണ്ട് പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ​യി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന കു​മാ​ര​ന​ല്ലൂ​ർ ഷി​നാ​സ് മ​ൻ​സി​ലി​ൽ അ​ബ്ദു​ൾ ക​രീ​മി​ന്‍റെ മ​ക​ൻ ഷി​നാ​ജ് (37), പെ​രു​ന്പാ​യി​ക്കാ​ട് മ​ഠ​ത്തി​ൽ രാ​ജ​ന്‍റെ മ​ക​ൻ ഷെ​മീ​ർ (27) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​ലി​നും കൈ​യ്ക്കും പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 8.30നു ​എം​സി റോ​ഡി​ൽ ച​വി​ട്ടു​വ​രി ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​റ​ണാ​കു​ളം കോ​ട്ട​യം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എം​എം റോ​ഡ് ലൈ​ൻ​സ് എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. എ​റ​ണാ​കു​ള​ത്തു നി​ന്നും കോ​ട്ട​യ​ത്തി​നു വ​രി​ക​യാ​യി​രു​ന്ന ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ക​ട​ക​ൾ ബ്രെ​ഡ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ഷി​നാ​ജും ഷെ​മീ​ർ ജോ​ലി ക​ഴി​ഞ്ഞു…

Read More

നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ൽ 36 ത​വ​ണ വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചു; വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുമെന്ന ആശങ്കയിൽ നാട്ടുകാർ

ഗാ​ന്ധി​ന​ഗ​ർ: ​ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ത്രി ഏ​ഴു മു​ത​ൽ 11 വ​രെ 36 ത​വ​ണ വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചു.​ കാ​ര​ണം അ​ന്വേ​ഷി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ.​ ഗാ​ന്ധി​ന​ഗ​ർ സ​ബ് സ്റ്റേ​ഷ​നി​ലെ പാ​റ​പ്പു​റം, അ​ങ്ങാ​ടി​പ്പ​ള്ളി, ക​സ്തൂ​ർ​ബാ ഭാ​ഗ​ത്തു​ള്ള വൈ​ദ്യു​തി ലൈ​നി​ലാ​ണ് വൈ​ദ്യു​തി ത​ട​സം നേ​രി​ടു​ന്ന​ത്. ഇ​ങ്ങ​നെ വൈ​ദ്യു​തി ത​ട​സം ഉ​ണ്ടാ​കു​ന്ന​ത്, വീ​ടു​ക​ളി​ലെ ചി​ല ഇ​ല​ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു സം​ഭ​വി​ക്കു​വാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.​ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മ​ഴ​യെ തു​ട​ർ​ന്ന് വൈ​ദ്യു​തി പോ​യി. ഒ​രു മ​ണി​ക്കൂ​റി​ന​കം വൈ​ദ്യു​തി വ​ന്നു. പി​ന്നീടു​ള്ള മൂ​ന്നു മ​ണി​ക്കൂ​റി​നു​ള്ളി​ൽ വൈ​ദ്യു​തി വ​രും മിനിട്ടുകൾക്കുള്ളിൽ പോ​കും. വീ​ണ്ടും വ​രും, പോ​കും.​ ഇ​ത് പല തവണ ആ​വ​ർ​ത്തി​ച്ചു.​ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലും, ഇ​ന്നു രാ​വി​ലെ ആ​റു മു​ത​ൽ ഒ​ന്പ​തു വ​രേ​യും ഇ​ത്ത​ര​ത്തി​ൽ വൈ​ദ്യു​തി ബ​ന്ധം പോ​കു​ക​യും ഉ​ട​ൻ ത​ന്നെ വ​രു​ക​യും ചെ​യ്യു​ന്നു. എ​ന്താ​ണ് കാ​ര​ണ​മെ​ന്ന് അ​ന്വേ​ഷി​ച്ച ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് പ്ര​തി​ക​രി​ക്കു​വാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നു​മാ​ണ് ആ​ക്ഷേ​പം.

Read More

മു​ഖ്യ​മ​ന്ത്രിക്ക് ശ​ര​ത്പ​വാ​റി​ന്‍റെ അ​ഭി​ന​ന്ദ​നം ; ഇടത് മാറാതെ എൻസിപി; മു​ന്ന​ണിമാ​റ്റ വി​ഷ​യ​ത്തി​ല്‍ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി

കോ​ഴി​ക്കോ​ട് /കോട്ടയം : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് എ​ന്‍​സി​പി മു​ന്ന​ണി വി​ടി​ല്ലെ​ന്ന സൂ​ച​ന ന​ല്‍​കി ദേ​ശീ​യ നേ​തൃ​ത്വം. മും​ബൈ​യി​ലെ​ത്തി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ത്പ​വാ​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​ന്ന​ലെ​യാ​ണ് മ​ന്ത്രി ശ​ര​ത്പ​വാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. കൂടിക്കാഴ്ച അഞ്ച് മിനിറ്റ്ശു​ഭ സൂ​ച​ന ന​ല്‍​കി​കൊ​ണ്ടാ​ണ് മ​ന്ത്രി​യെ ശ​ര​ത്പ​വാ​ര്‍ വ​ര​വേ​റ്റ​ത്. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലും മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ട് അ​ഭി​ന​ന്ദ​നം അ​റി​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ശ​ര​ത്പ​വാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ രാ​ഷ്ട്ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. അ​ഞ്ചു​മി​നി​റ്റ് മാ​ത്ര​മേ കൂ​ടി​ക്കാ​ഴ്ച ന​ട​ന്നി​ട്ടു​ള്ളൂ​വെ​ന്നും മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പേ​രി​ല്‍ പു​റ​ത്തു​വ​രു​ന്ന​തെ​ല്ലാം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചർച്ച ദേശീയനേതൃത്വം അറിയാതെ എ​ന്‍​സി​പി നേ​താ​ക്ക​ള്‍ യു​ഡി​എ​ഫി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന് പ​റ​യു​ന്ന​ത് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യ​ല്ല.…

Read More

വ്യാ​ജ ഫോ​ൺ ന​മ്പ​ർ ചേ​ർ​ത്ത് അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ണം ത​ട്ടി; പരാതി പറഞ്ഞപ്പോൾ ബാങ്ക് മാനേജരുടെ ആക്ഷേപം; ഓംബുഡ്സ്മാന് പരാതി നൽകി

  ക​ട്ട​പ്പ​ന: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നും പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. യൂ​ണി​യ​ൻ ബാ​ങ്ക് അ​ണ​ക്ക​ര ശാ​ഖ​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നും അ​ക്കൗ​ണ്ട് ഉ​ട​മ അ​റി​യാ​തെ നാ​ലു​ത​വ​ണ​യാ​യി 35,000 രൂ​പ‌‌ാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. അ​ക്കൗ​ണ്ട് ഉ​ട​മ 12 വ​ർ​ഷ​മാ​യി ചെ​ന്നൈ​യി​ൽ ആ​ണെ​ങ്കി​ലും ഒ​രു വ​ർ​ഷം മു​ന്പു വ​രെ ഇ​ട​യ്ക്കി​ടെ നാ​ട്ടി​ലെ​ത്തു​ക​യും അ​ക്കൗ​ണ്ടി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി നാ​ട്ടി​ൽ വ​ന്നി​രു​ന്നി​ല്ല. ഈ ​ഒ​രു വ​ർ​ഷ​ത്തി​നി​ടെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ന്നി​രി​ക്കു​ന്ന​ത്. എ​ടി​എം കാ​ർ​ഡ് ഇ​തു​വ​രെ കൈ​പ്പ​റ്റി​യി​ട്ടി​ല്ലാ​ത്ത ച​ക്കു​പ​ള്ളം സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് പ​ണം ചോ​ർ​ന്ന​ത്. അ​ക്കൗ​ണ്ട് തു​റ​ക്കു​ന്പോ​ൾ ഫോ​ണ്‍ ന​ന്പ​ർ ന​ൽ​കി​യി​ട്ടി​ല്ലാ​ത്ത അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നും ഒ​രു തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യു​ടെ ഫോ​ണ്‍ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണം പ​ണം അ​പ​ഹ​രി​ച്ച​ത്. അ​ക്കൗ​ണ്ട് ഉ​ട​മ ഫോ​ണ്‍ ന​ന്പ​ർ ന​ൽ​കി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ബാ​ങ്കി​ലെ ആ​രോ ഫോ​ണ്‍ ന​ന്പ​ർ ചേ​ർ​ത്താ​ണ് പ​ണം അ​പ​ഹ​രി​ച്ച​തെ​ന്നാ​ണ്…

Read More

സീറ്റുകൾ വീട്ടുകൊടുക്കണ്ടെന്ന് കേന്ദ്രത്തിൽ നിന്ന് അറിയിപ്പ്; സി​റ്റിം​ഗ് സീ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചാ​ൽ തീ​രു​മാ​നം അ​റി​യി​ക്കുമെന്ന് പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​റ്റിം​ഗ് സീ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് മു​ന്ന​ണി അ​റി​യി​ച്ചാ​ൽ അ​പ്പോ​ൾ തീ​രു​മാ​നം അ​റി​യി​ക്കു​മെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ടി.​പി. പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ. സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച വേ​ണ്ടെ​ന്നാ​ണ് ശ​ര​ദ് പ​വാ​ർ പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് കോ​ട്ട​യ​ത്ത് നേ​ട്ട​മു​ണ്ടാ​ക്കി​യ​താ​യി തോ​ന്നു​ന്നി​ല്ല. നി​യ​മ​സ​ഭാ സ​മ്മേ​ള​നം ക​ഴി​യു​ന്ന​ത് വ​രെ രാ​ഷ്ട്രീ​യ തീ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ല. പാ​ലാ സീ​റ്റ് വി​ട്ടു​കൊ​ടു​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്. ഇ​വി​ടെ എ​ൻ​സി​പി ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം എ.​കെ. ശ​ശീ​ന്ദ്ര​നും ബാ​ധ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പക്ഷിപ്പനി: താറാവുകളെ കൊന്നൊടുക്കുന്ന നടപടി തുടരുന്നു; വെച്ചൂരിലും താറാവുകൾ ചാകുന്നു; കേന്ദ്ര സംഘം നാളെ  കേരളത്തിൽ

കോ​ട്ട​യം: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച നീ​ണ്ടൂ​രി​ൽ രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​റാ​വു​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു. കേന്ദ്ര സംഘം നാളെ  കേരളത്തിലേക്ക്; രോഗം പടരുന്ന ജില്ലകളിൽ പരിശോധന നടത്തുംജി​ല്ലാ ക​ള​ക്ട​ർ നി​യോ​ഗി​ച്ച ദ്രു​ത​ക​ർ​മ്മ സേ​ന ഇ​ന്ന​ലെ 3500 താ​റാ​വി​ൻ കു​ഞ്ഞു​ങ്ങ​ളെ കൊ​ന്നു. ഇ​തി​ൽ 3300 താ​റാ​വു​ക​ളും രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ ഫാ​മി​ലേ​താ​ണ്. 200 എ​ണ്ണം സ​മീ​പ മേ​ഖ​ല​ക​ളി​ൽ വ​ള​ർ​ത്തി​യി​രു​ന്ന​വ​യാ​ണ്. ഇ​ന്നു ബാ​ക്കി താ​റാ​വു​ക​ളെ കൊ​ല്ല​ന്ന പ്ര​ക്രീ​യ തു​ട​രും. കൊ​ന്ന താ​റാ​വു​ക​ളെ രാ​ത്രി​യി​ൽ സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ തു​രു​ത്തി​ൽ ക​ത്തി​ച്ചു ന​ശി​പ്പി​ച്ചു. രാ​വി​ലെ 10.30നാ​ണ് താ​റാ​വു​ക​ളെ കൊ​ന്നൊ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​ത്. അ​ഞ്ചു പേ​ർ വീ​തം അ​ട​ങ്ങു​ന്ന എ​ട്ടു ദ്രു​ത​ക​ർ​മ്മ സേ​ന​ക​ളെ​യാ​ണ് മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചി​രു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​തി​രോ​ധ മ​രു​ന്ന് ന​ൽ​കി​യ​ശേ​ഷം ആ​റു സം​ഘ​ങ്ങ​ളെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഫാ​മി​ലും ര​ണ്ടു സം​ഘ​ങ്ങ​ളെ പു​റ​ത്തു​മാ​ണ് നി​യോ​ഗി​ച്ച​ത്. എ​ല്ലാ​വ​രും പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​ണ് ജോ​ലി​ക്കി​റ​ങ്ങി​യ​ത്. ഇ​ട​യ്ക്ക് മ​ഴ​പെ​യ്തെ​ങ്കി​ലും…

Read More

ജോസ്.കെ.മാണി ഡൽഹിയിൽ,എംപി സ്ഥാനം രാജിവയ്ക്കുമോ ? ആ​കാം​ക്ഷ​യോ​ടെ രാ​ഷ്ട്രീ​യ ലോ​കം

കോ​ട്ട​യം: ജോ​സ് കെ. ​മാ​ണി ഡ​ൽ​ഹി​യി​ലെത്തി. രാ​ജ്യ​സ​ഭ എം​പി സ്ഥാ​നം രാ​ജി​വ​യ്ക്കു​മോ​യെ​ന്ന ആ​കാം​ക്ഷ​യോ​ടെ രാ​ഷ്ട്രീ​യ ലോ​കം. ഇ​ന്ന​ലെ​യാ​ണു ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ത്തി​നു ഡ​ൽ​ഹി​യി​ലെ​ത്തി​ത്. ക​ർ​ഷ​ക​സ​മ​ര​ത്തി​ന് ഐ​ദ്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​ന്നു ഡ​ൽ​ഹി​യി​ലെ സ​മ​ര​വേ​ദി​യി​ലും അ​ദ്ദേ​ഹം എ​ത്തും. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ചു കേ​ന്ദ്ര​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ കാ​ണു​ന്ന​തി​നാണ് ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​ന്ദ​ർ​ശി​ച്ച ജോ​സ് കെ. ​മാ​ണി​യും തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എം​പി​യും സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ രേ​ഖ​ക​ൾ കൈ​മാ​റി. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്ത് ചേ​ർ​ന്ന പാ​ർ​ട്ടി യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ വീ​ണ്ടും കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പാ​ർ​ട്ടി​യു​ടെ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​ത​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ കൈ​മാ​റു​ന്ന​തി​നാ​ണു ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്. ജോ​സ് കെ. ​മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​യു​ഡി​എ​ഫ് വി​ട്ടു എ​ൽ​ഡി​എ​ഫി​ൽ ചേ​ർ​ന്ന​പ്പോ​ൾ രാ​ജ്യ​സ​ഭ എം​പി സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. യു​ഡി​എ​ഫി​ൽ നി​ന്ന​പ്പോ​ൾ…

Read More

ഇത് ഇവിടെ സ്ഥിരം പരിപാടിയാ…! മി​നി​ സി​വി​ൽ സ്റ്റേ​ഷ​നി​ലെ ലി​ഫ്റ്റി​ൽ യു​വാ​ക്ക​ൾ മു​ക്കാ​ൽ മ​ണി​ക്കൂ​ർ കു​ടു​ങ്ങി; ഗൂ​ഗി​ളി​ന്‍റെ ‘സ​ഹാ​യ​ത്തോ​ടെ’ ര​ക്ഷ​പ്പെ​ട്ടു

പൊ​ൻ​കു​ന്നം: മി​നി​സി​വി​ൽ സ്റ്റേ​ഷ​നി​ലെ സ​ബ്ട്ര​ഷ​റി​യി​ലേ​ക്കെ​ത്തി​യ യു​വാ​ക്ക​ൾ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം ലി​ഫ്റ്റി​ൽ കു​ടു​ങ്ങി. പി​ന്നീ​ട് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സു​മെ​ത്തി​യാ​ണ് ഇ​വ​രെ പു​റ​ത്തി​റ​ക്കി​യ​ത്. ചാ​മം​പ​താ​ൽ അ​മ്പാ​ട്ടു​തോ​ട്ടു​ങ്ക​ൽ ജി​ബി​ൻ ജോ​ൺ (18), ചാ​മം​പ​താ​ൽ ക​ന്നു​പ​റ​മ്പി​ൽ കെ.​എ​സ്. ആ​സി​ഫ് (18) എ​ന്നി​വ​രാ​ണ് ലി​ഫ്റ്റി​ൽ പെ​ട്ട​ത്. ആ​ർ​മി റി​ക്രൂ​ട്ട്‌​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ​ബ്ട്ര​ഷ​റി​യി​ൽ ചെ​ലാ​ൻ അ​ട​യ്ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. ഒ​ന്നാം നി​ല​യി​ലെ​ത്തു​ന്ന​തി​ന് മു​ന്പ് വൈ​ദ്യു​തി നി​ല​ച്ച് ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും മൊ​ബൈ​ൽ ഫോ​ണി​ൽ ഗൂ​ഗി​ളി​ൽ തെര​ഞ്ഞ് പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ന​മ്പ​രെ​ടു​ത്ത് വി​ളി​ച്ച് സ​ഹാ​യം തേ​ടി. കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്‌​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു. ഇ​രുകൂ​ട്ട​രും ഉ​ട​ൻ​ത​ന്നെ​യെ​ത്തി ലി​ഫ്റ്റി​ൽ ക്ര​മീ​ക​ര​ണം ന​ട​ത്തി താ​ഴെ​യെ​ത്തി​ച്ചു. ഇ​വി​ടു​ത്തെ ലി​ഫ്റ്റ് ത​ക​രാ​റി​ലാ​കു​ന്ന​ത് പ​തി​വാ​ണ്. ര​ണ്ടു​മാ​സം മു​ന്പ് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലേ​ക്കെ​ത്തി​യ വ​യോ​ധി​ക​ൻ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യി​രു​ന്നു. ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ൽ ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കി​ല്ല. എ​ന്നാ​ൽ, മാ​സ​ങ്ങ​ളാ​യി ജ​ന​റേ​റ്റ​ർ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ആ​ളു​മി​ല്ല. മി​നി​സി​വി​ൽ സ്റ്റേ​ഷ​നി​ലെ എ​സ്റ്റേ​റ്റ് ക​മ്മി​റ്റി…

Read More

നി​ര​പ​രാ​ധി​ക​ളെ കു​റ്റ​ക്കാ​രാ​ക്കു​ന്നു..! വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പീ​ഡി​പ്പി​ക്കു​ന്ന​താ​യി വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചശേ​ഷം യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു

മ​റ​യൂ​ർ: നി​ര​പ​രാ​ധി​ക​ളെ കു​റ്റ​ക്കാ​രാ​ക്കു​ന്നു എ​ന്ന വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ശേ​ഷം ആ​ദി​വാ​സി യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു. ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ പാ​ള​പ്പെ​ട്ടി മ​ല​പു​ല​യ ഉൗ​രി​ലെ കു​ട്ട​ന്‍റെ മ​ക​ൻ കാ​ർ​ത്തി​ക്(19) ആ​ണ് മ​രി​ച്ച​ത്. നി​ര​പ​രാ​ധി​യാ​യ ത​ന്നെ പ്ര​തി​യാ​ക്കാ​ൻ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ന്ന​താ​യാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ് സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​യ​ച്ച​ശേ​ഷ​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-ഓ​ടെ​യാ​ണ് യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി​യ​ത്. മാ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് ച​ന്ദ​ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ന​പാ​ല​ക​ർ കാ​ർ​ത്തി​ക്കി​നെ അ​റ​സ്റ്റു​ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ൽ നി​ര​പ​രാ​ധി​യാ​ണെ​ന്നും ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും പ​റ​ഞ്ഞി​രു​ന്നു. പു​റ​ത്തി​റ​ങ്ങി​യ കാ​ർ​ത്തി​ക്ക് ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യി സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു. ഒ​രാ​ഴ്ച​മു​ൻ​പ് മൂ​ന്നാ​ർ വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​നി​ലെ ചി​ന്നാ​റി​ൽ പാ​ള​പ്പെ​ട്ടി ഭാ​ഗ​ത്തു​നി​ന്നും മോ​ഷ​ണം​പോ​യ ച​ന്ദ​നം ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തി​ക​ളെ പി​ടി​കൂ​ടു​വാ​ൻ വ​ന​പാ​ല​ക​ർ​ക്ക് ക​ഴി​ഞ്ഞി​ല്ല. ഈ ​സം​ഭ​വ​ത്തി​ൽ കാ​ർ​ത്തി​ക്കി​നെ വീ​ണ്ടും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ…

Read More