കടുത്തുരുത്തി പാഞ്ചായത്തിലെ 12-ാം വാര്‍ഡ് കോവിഡിന്റെ ന്റെ പിടിയില്‍; രോഗം സ്ഥിരീകരിച്ചത് 18 പേര്‍ക്ക്; രോഗം പടര്‍ന്നത് ദമ്പതികളിലൂടെ…

കടുത്തുരുത്തി: കടുത്തുരുത്തി പാഞ്ചായത്തിലെ 12-ാം വാര്‍ഡ് കോവിഡ് 19 ന്റെ പിടിയില്‍. മധുരവേലി ലക്ഷംവീട്, മധുരവേലി ഹരിജന്‍ കോളനികളിലെ 18 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഈ രണ്ട് കോളനികളും കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ലക്ഷംവീട് കോളനിയിലെ യുവദമ്പതികളില്‍ നിന്നാണ് ഇവിടെ രോഗം പടര്‍തെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. കോളിനി സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചയച്ചത് പാലക്കാടാണ്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ദമ്പതികള്‍ മധുരവേലിയിലെത്തിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. അടുത്തിടെ ദമ്പതികള്‍ കല്ലറയിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്ന് കരുതുന്നു. പനിയും തൊണ്ടവേദനയും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദമ്പതികള്‍ മധുരവേലി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയെത്തിയിരുന്നു. ഇവരെ പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് കോവിഡ് പരിശോധന നടത്താന്‍ പറഞ്ഞ് അയയക്കുകയായിരുന്നു. ഇരുവരുടെയും റിസള്‍റ്റ് പോസിറ്റാവായതോടെ സമ്പര്‍ക്ക പട്ടിക തയാറാക്കിയപ്പോള്‍…

Read More

കോ​ടി​മ​ത സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും ഒരു കിലോ സ്വര്‍ണം അടിച്ചു മാറ്റി: ബാങ്ക് ജീവനക്കാരിക്കു കുരുക്ക് മുറുകി

കോ​ട്ട​യം: കോ​ടി​മ​ത സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും ഒ​രു കി​ലോ​ഗ്രാം സ്വ​ർ​ണം കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സ് സം​ഘം പു​ന​ര​ന്വേ​ഷ​ണം തു​ട​ങ്ങി. ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​ ത​ന്നെ​യാ​ണ് ഒ​രു കി​ലോ​ഗ്രാം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വ്യാജ ഇടപാടിലൂടെ ത​ട്ടി​യെ​ടു​ത്ത​തെ​ന്നാ​ണ് വി​ജി​ല​ൻ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സ് സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. 2014 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ടി​മ​ത സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ണ​യം വ​ച്ചി​രു​ന്ന സ്വ​ർ​ണ​ത്തി​ൽ നി​ന്നാ​ണ് ഒ​രു കി​ലോ​ഗ്രാം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​താ​യ​ത്. 2016 ൽ ​ബാ​ങ്കി​ൽ നി​ന്നും 87 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് സം​ഘം ഈ ​സ്വ​ർ​ണ്ണ​ത്ത​ട്ടി​പ്പും ക​ണ്ടെ​ത്തി​യ​ത്. ഈ ​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഒ​രു കി​ലോ​ഗ്രാം സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. തട്ടിയെടുത്ത സ്വ​ർ​ണം പ​ണ​യം വ​ച്ചു ല​ഭി​ച്ച പ​ണം മു​ഴു​വ​നും ഇ​വ​ർ വീ​ടു​വാ​ങ്ങു​ന്ന​തി​നും, ആ​ഡം​ബ​ര​കാ​ർ വാ​ങ്ങു​ന്ന​തി​നു​മാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നും വി​ജി​ല​ൻ​സ് സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.…

Read More

പൊൻകുന്നത്തെ മോഷണങ്ങൾക്കു പിന്നിലും തീവെട്ടി ബാബു; കാഞ്ഞിരപ്പള്ളിയിലെ പോലീസുകാരന്‍റെ സ്കൂട്ടർ കണ്ടെത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: പോ​ലീ​സു​കാ​ര​ന്‍റെ സ്്കൂ​ട്ട​ർ മോ​ഷ്്ടി​ച്ച കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ തീ​വെ​ട്ടി ബാ​ബു​വി​നെ ഉ​ട​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ എ​ത്തി​ക്കും. ക​ഴി​ഞ്ഞ 27നാ​ണ്് കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ എ​യ്ഡ്പോ​സ്റ്റ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച​ത്. തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല്ലം പു​ത്ത​ൻ​കു​ളം ന​ന്ദു​ഭ​വ​നി​ൽ ബാ​ബു(61) എ​ന്ന തീ​വെ​ട്ടി ബാ​ബു പി​ടി​യി​ലാ​യ​ത്. ത​ല​യോ​ല​പ്പ​റ​ന്പി​ൽ നി​ന്നും മോ​ഷ്്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങു​ന്ന​തി​നി​ടയി​ലാ​ണ് തീ​വെ​ട്ടി ബാ​ബു ആ​റ്റി​ങ്ങ​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. ഇ​ഷ്ടപ്പെ​ട്ട സ്കൂ​ട്ട​റും ബൈ​ക്കും എ​വി​ടെ ക​ണ്ടാ​ലും ഉ​ട​ൻ ത​ന്നെ പൊ​ക്കു​ക​യാ​ണ് തീ​വെ​ട്ടി ബാ​ബു​വി​ന്‍റെ അനേകം ദുസ്വഭാവങ്ങളിൽ ഒന്ന്. മോ​ഷ്ടി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു മ​ടു​ക്കു​ന്പോ​ൾ പൊ​ളി​ച്ചു വി​ല്ക്കു​ക​യോ ഉ​പേ​ക്ഷി​ക്കു​ക​യോ ചെ​യ്യും. അ​തി​നു​ശേ​ഷം അ​ടു​ത്ത ബൈ​ക്ക് മോ​ഷ്്ടി​ച്ചാ​യി​രി​ക്കും പി​ന്നീടു​ള്ള ക​റ​ക്കം. ഇ​യാ​ൾ പ്ര​ധാ​ന​മാ​യും ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ബൈ​ക്കു​ക​ൾ മോ​ഷ്്ടി​ക്കു​ന്ന​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്ന് വീ​ടു​ക​ളും ക​ട​ക​ളും ക​ണ്ടു​വ​ച്ച​ശേ​ഷം രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ത്തും. മോ​ഷ​ണ​ക്കേ​സി​ൽ…

Read More

പ​ണി​തീ​രാ​ത്ത വീ​ട്ടി​ലെ മു​റി​യി​ൽ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലി​ൽ 19 ക​ഞ്ചാ​വ് ചെ​ടി​കള്‍! അ​ന്വേ​ഷ​ണം ഊര്‍ജി​ത​മാ​ക്കി എ​ക്സൈ​സ് അ​ധി​കൃ​ത​ർ

  ത​ല​യാ​ഴം: ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്ന് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വൈ​ക്കം ത​ല​യാ​ഴം പു​ന്ന​പ്പൊ​ഴി രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്ത് ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത പ​ണി​തീ​രാ​ത്ത വീ​ട്ടി​ലെ മു​റി​യി​ൽ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലി​ൽ 15 സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള 19 ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് വൈ​ക്കം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​എം.​മ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ടെ​ടു​ത്ത​ത്. എ​ക്സൈ​സ് അ​ധി​കൃ​ത​ർ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​ങ്ങ​ളുടെ ശ​ല്യം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​കെ. അ​നി​ൽ​കു​മാ​ർ, കെ. ​വി. ബാ​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ര​തീ​ഷ്കു​മാ​ർ, എ​സ്.​ശ്യാം​കു​മാ​ർ, എ​സ്, സ​ന​ൽ, എ​ൻ. എ​സ്. അ​ജ​യ​കു​മാ​ർ, എ​ക്സൈ​സ് ഡ്രൈ​വ​ർ ടി.​വി.​സാ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ആ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ വിശ്വസിക്കരുതേ..! കോട്ടയം മാർക്കറ്റിലോ നഗരത്തിലോ കോവിഡ് വ്യാപനമില്ലെന്ന് കോ​ട്ട​യം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ

കോ​ട്ട​യം: കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലോ ന​ഗ​ര​ത്തി​ലോ കോ​വി​ഡ് വ്യാ​പ​ന​മി​ല്ലെ​ന്ന് കോ​ട്ട​യം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ. ചി​ല വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ കോ​ട്ട​യ​ത്ത് രോ​ഗ​വ്യാ​പ​ന​മു​ണ്ടെ​ന്ന് വ​രു​ത്താ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നെ​തി​രേ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പ​ല സ്ഥ​ല​ങ്ങ​ളി​ലും രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യ​പ്പോ​ൾ മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ന്‍റി​ജ​ൻ ടെ​സ​റ്റ് ന​ട​ത്തി രോ​ഗ​വ്യാ​പ​ന​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ​താ​ണ്. നാ​ഗ​ന്പ​ടം വെ​സ്റ്റ്, ഈ​സ്റ്റ് സ്ഥ​ല​ങ്ങ​ളി​ലും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ടെ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ്. ഈ ​സ്ഥ​ല​ങ്ങ​ളി​ലെ​യെ​ല്ലാം, വ്യാ​പാ​രി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, ക​യ​റ്റി​യി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ, വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ എ​ന്നി​ങ്ങ​നെ എ​ല്ലാ മേ​ഖ​ല​യി​ലു​ള്ള​വ​രെ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി​യ​താ​ണ്. രോ​ഗ​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ​തി​നാ​ലാ​ണ് കോ​ട്ട​യം ന​ഗ​ര​ത്തി​ലെ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള വ്യാ​പാ​ര സ്ഥ​പ​ന​ങ്ങ​ൾ രാ​ത്രി ഒ​ന്പ​തു വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് അ​ധി​കാ​രി​ക​ൾ അ​നു​വാ​ദം ന​ൽ​കി​യ​ത്. കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലേ​ക്ക് വ​രു​ന്ന ച​ര​ക്ക് ലോ​റി​ക​ൾ കോ​ടി​മ​ത എം​ജി റോ​ഡി​ൽ…

Read More

ചോ​ള​പ്പാ​ടം കാ​ണ​ണോ; കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കു പോ​രൂ… ചോ​ളം കൃ​ഷി​യി​ൽ വി​ജ​യം ക​ണ്ടെ​ത്തി​ മെ​ഹ​ർ

കാ​ഞ്ഞി​ര​പ്പ​ള്ളി: ചോ​ളം കൃ​ഷി​യി​ൽ വി​ജ​യം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് മെ​ഹ​ർ. കു​ന്നു​ഭാ​ഗം മെ​ഹ​റോ​സ് വീ​ട്ടി​ല്‍ മെ​ഹ​ര്‍ ഫി​റോ​സാ​ണ് വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള പ​റ​മ്പി​ല്‍ ചോ​ളം കൃ​ഷി ചെ​യ്ത​ത്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ങ്ങി​യ ചോ​ളം കൃ​ഷി​യാ​ണ് ഇ​പ്പോ​ൾ വി​ള​വെ​ടു​ക്കാ​നാ​യ നി​ല​യി​ലാ​യി​രി​ക്കു​ന്ന​ത്. 90 മൂ​ട് ചോ​ള​മാ​ണ് കൃ​ഷി ചെ​യ്ത​ത്. മ​ക്ക​ൾ​ക്ക് വേ​ണ്ടി മി​ക്ക​ദി​വ​സ​ങ്ങ​ളി​ലും ചോ​ളം വി​ല​കൊ​ടു​ത്ത് വാ​ങ്ങി​യി​രു​ന്ന മെ​ഹ​റി​നോ​ട് പ​ല​രും ചോ​ളം കൃ​ഷി​യെ കു​റി​ച്ച് പ​റ​ഞ്ഞു കൊ​ടു​ത്തു. തു​ട​ർ​ന്ന് കു​മ​ളി​യി​ലെ സു​ഹൃ​ത്താ​യ ബി​സ്മി ജോ​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽനി​ന്നു വി​ത്ത് വാ​ങ്ങി ചോ​ളം കൃ​ഷി ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട​രമാ​സം മു​ന്പ് തു​ട​ങ്ങി​യ കൃ​ഷി 10 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​ക്കാ​നാ​കും. പൂ​ര്‍​ണ​മാ​യും ജൈ​വ വ​ള​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്നും കൂ​ടു​ത​ൽ പ​രി​ച​ര​ണ​മോ പ​ണ​ചെ​ല​വോ ചോ​ളം കൃ​ഷി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്നും മെ​ഹ​ർ പ​റ​യു​ന്നു. ചോ​ളം കൃ​ഷി​ക്കു പു​റ​മേ വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. മ​ധു​ര​ക്കി​ഴ​ങ്ങ്, കൂ​ർ​ക്ക, കാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട്, കാ​ബേ​ജ്, വെ​ള്ള​രി, കക്കിരി‍, ത​ക്കാ​ളി തു​ട​ങ്ങി​യ​വ​യു​ടെ തൈ​ക​ളും…

Read More

ഇതു കാട്ടാളത്തം! ആ​​ദ്യ പ്ര​​സ​​വ​​ത്തി​​ന് ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്രം; ഗ​ർ​ഭി​ണി​യാ​യ എ​രു​മ​യു​ടെ പു​റ​ത്ത് ടാ​ർ ഒ​ഴി​ച്ച് ക്രൂ​ര​ത

കു​​മ​​ര​​കം: മി​​ണ്ടാ​​പ്രാ​​ണി​​യോ​​ട് മ​​നു​​ഷ്യ​​ന്‍റെ ക്രൂ​​ര​​ത. ഒ​​ന്പ​​തു മാ​​സം ഗ​​ർ​​ഭി​​ണി​​യാ​​യ എ​​രു​​മ​​യു​​ടെ പു​​റ​​ത്ത് ടാ​​ർ ഒ​​ഴി​​ച്ച് ഉ​​പ​​ദ്ര​​വി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. കു​​മ​​ര​​കം മൂ​​ന്നാം വാ​​ർ​​ഡി​​ൽ മ​​ങ്കു​​ഴി പാ​​ട​​ത്തി​​ന്‍റെ പു​​റം ബ​​ണ്ടി​​ൽ താ​​മ​​സി​​ക്കു​​ന്ന ചെ​​ന്പോ​​ടി​​ത്ത​​റ ഷി​​ബു​​വി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള​​താ​​ണ് എ​​രു​​മ. വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ മ​​ങ്കു​​ഴി പാ​​ട​​ത്ത് മ​​ട വീ​​ണ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് എ​​രു​​മ​​യെ​​യും ര​​ണ്ടു പ​​ശു​​ക്ക​​ളെ​​യും ര​​ണ്ടാം ക​​ലു​​ങ്കി​​നു സ​​മീ​​പം പു​​ല്ലു​​ള്ള പു​​ര​​യി​​ട​​ത്തി​​ൽ എ​​ത്തി​​ച്ച് സം​​ര​​ക്ഷി​​ച്ചുപോരുന്നു. ആ​​ദ്യ പ്ര​​സ​​വ​​ത്തി​​ന് ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്രം ശേ​​ഷി​​ക്കു​​ന്ന എ​​രു​​മ​​യോ​​ടാ​​ണ് ക്രൂ​​ര​​ത കാ​​ണി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ തീ​​റ്റ​​യും വെ​​ള്ള​​വും കൊ​​ടു​​ക്കാ​​ൻ ഷി​​ബു എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ടാ​​റി​​ൽ കു​​ളി​​ച്ചു കി​​ട​​ക്കു​​ന്ന നി​​ല​​യി​​ൽ എ​​രു​​മ​​യെ ക​​ണ്ട​​ത്. മൃ​​ഗ​​ഡോ​​ക്ട​​ർ എ​​സ്. സോ​​ജ എ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. ഗ​​ർ​​ഭി​​ണി​​യാ​​യ എ​​രു​​മ​​യ്ക്ക് കെ​​മി​​ക്ക​​ലി​​ന്‍റെ അ​​ന​​ന്ത​​ര ഫ​​ല​​ങ്ങ​​ൾ ഉ​​ണ്ടാ​​കാ​​മെ​​ന്നും തു​​ട​​ർ ചി​​കി​​ത്സ അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നും ഉ​​ള്ളി​​ൽ പൊ​​ള്ള​​ലു​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ൻ ഇ​​ട​​വി​​ട്ട് വെ​​ള്ളം ഒ​​ഴി​​ക്കു​​ക​​യോ കു​​ളി​​പ്പി​​ക്കു​​ക​​യോ ചെ​​യ്യ​​ണ​​മെ​​ന്നും ഡോ​​ക്ട​​ർ നി​​ർ​​ദേ​​ശി​​ച്ചു. ഡീ​​സ​​ലും സോ​​പ്പും ഉ​​പ​​യോ​​ഗി​​ച്ച്…

Read More

 വേണാടും പോയി, ജനശതാബ്ദിയും പോയി… ഇനി ഓടാൻ ട്രെയിനുകൾ ഒന്നുമില്ല; കോട്ടയത്തുകാരുടെ ദുരിതം കൂടി’

കോ​ട്ട​യം: കോ​വി​ഡ് മാ​ന്ദ്യ​ത്തെ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രു​ടെ കു​റ​വു വ​ന്ന​തി​നാ​ൽ നി​ല​വി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വേ​ണാ​ട്, ജ​ന​ശ​താ​ബ്ദി ട്രെ​യി​നു​ക​ളും നി​ർ​ത്ത​ലാ​ക്കാ​ൻ റെ​യി​ൽവേ നി​ർ​ദേ​ശം. ഈ ​മാ​സാ​വ​സാ​നം സ​ർ​വീ​സ് നി​ർത്തു​ന്ന​തോ​ടെ കോ​ട്ട​യം റൂ​ട്ടി​ൽ ഒ​രു യാ​ത്രാ ട്രെ​യി​ൻ​പോ​ലും ഇ​ല്ലാ​താ​കും. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം- എ​റ​ണാ​കു​ളം (വേ​ണാ​ട്), ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം ജ​ൻ​ശ​താ​ബ്ദി ട്രെ​യി​നു​ക​ളാ​ണ് കോ​ട്ട​യം വ​ഴി​യു​ള്ള​ത്. ഇ​തി​നു പു​റ​മേ ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കോ​ഴി​ക്കോ​ട്- തി​രു​വ​ന​ന്ത​പു​രം സ​ർ​വീ​സും നി​റു​ത്ത​ലാ​ക്കാ​നാ​ണ് റെ​യി​ൽ​വേ തീ​രു​മാ​നം. മൂ​ന്നു ട്രെ​യി​നു​ക​ളി​ലും സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 23 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് നി​ല​വി​ൽ യാ​ത്ര​ക്കാ​രു​ള്ള​ത്. നി​ല​വി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന എ​റ​ണാ​കു​ളം-​നി​സാ​മുദീ​ൻ കു​ർ​ള എ​ക്സ്പ്ര​സും എ​റ​ണാ​കു​ളം- ലോ​ക്മാ​ന്യ​തി​ല​ക് തു​രാ​ന്തോ വീ​ക്കി​ലി എ​ക്സ്പ്ര​സും തു​ട​രും. ഗു​ഡ്സ് ട്രെ​യി​നു​ക​ൾ ലാ​ഭ​ത്തി​ലാ​യ​തി​നാ​ൽ തു​ട​ർ​ന്നും സ​ർ​വീ​സ് ന​ട​ത്തും.

Read More

കഞ്ചാവും മയക്കുമരുന്നും കടത്തിയത് ആഡംബര കാറുകളിൽ; കാറിനുള്ളിൽ സുന്ദരികളും

കോ​ട്ട​യം: ബം​ഗ​ളൂ​രു​വി​ൽ ല​ഹ​രി മ​രു​ന്നു കേ​സി​ലെ പ്ര​ധാ​ന പ്ര​തി അ​നൂ​പ് മു​ഹ​മ്മ​ദി​ന് കോ​ട്ട​യ​ത്തും വേ​രു​ക​ൾ ഉ​ള്ള​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ഞ്ചാ​വും വീ​ര്യം കൂ​ടി​യ ല​ഹ​രി​മ​രു​ന്നു​ക​ളും ജി​ല്ല​യി​ലേ​ക്കും എ​ത്തി​ച്ചി​രു​ന്ന​താ​യി കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഗു​ണ്ടാ​സം​ഘ​ത്ത​ല​വ​നും, ച​ങ്ങ​നാ​ശേ​രി, ഏ​റ്റു​മാ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഗു​ണ്ട​ക​ളു​മാ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും വീ​ര്യം കൂ​ടി​യ ല​ഹ​രി​മ​രു​ന്നു​ക​ൾ ജി​ല്ല​യി​ലേ​ക്ക് എ​ത്തി​ച്ചി​രു​ന്ന​തെ​ന്നാ​ണു വി​വ​രം. ജി​ല്ല​യി​ലേ​ക്കു ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി​യാ​യ ഗു​ണ്ടാ സം​ഘ​ത്ത​ല​വ​നു ബം​ഗ​ളൂ​രു​വി​ലെ മാ​ഫി​യ സം​ഘ​ങ്ങ​ളു​മാ​യി അ​ടു​ത്ത​ബ​ന്ധ​മു​ണ്ട്. ഇ​യാ​ൾ വ​ഴി​യാ​ണ് ജി​ല്ല​യി​ലേ​ക്കു മ​യ​ക്കു​മ​രു​ന്നു​ക​ൾ എ​ത്തു​ന്ന​ത്. ഇ​തി​നാ​യി വി​നോ​ദ​യാ​ത്ര​ക​ൾ സൗ​ജ​ന്യ​മാ​യി സം​ഘ​ടി​പ്പി​ച്ചു ന​ൽ​കി​യ​താ​യും സൂ​ച​ന ല​ഭി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ല​ഹ​രി ക​ട​ത്താ​ൻ ആ​ഡം​ബ​ര​ക്കാ​റു​ക​ളാ​ണ് ജി​ല്ല​യി​ലെ ഗു​ണ്ടാ​സം​ഘം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബ്ലേ​ഡ് പ​ലി​ശ​യ്ക്കു പ​ണം ക​ടം ന​ൽ​കി​യ ശേ​ഷം പ​ണ​യ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളാ​ണ് ല​ഹ​രി​ക്ക​ട​ത്തി​നു​വേ​ണ്ടി മാ​ഫി​യ സം​ഘ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ആ​ഡം​ബ​ര…

Read More

ആംബുലൻസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ആരോഗ്യ നില മോശം; മൊഴിയെടുത്തില്ല; പ്ര​തി​യു​ടെ കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വ്

പ​ത്ത​നം​തി​ട്ട: ആം​ബു​ല​ന്‍​സി​ല്‍ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യ പ​ത്തൊ​മ്പ​തു​കാ​രി​യു​ടെ വി​ശ​ദ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​കാ​തെ പോ​ലീ​സ് അ​ന്വേ​ഷ​ണ​സം​ഘം. അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ഇ​പ്പോ​ഴും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സൈ​ക്യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കോ​വി​ഡ് ബാ​ധി​ത​യാ​യ പെ​ണ്‍​കു​ട്ടി​യെ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രു​മ്പോ​ള്‍ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ആ​റ​ന്മു​ള​യ്ക്കു സ​മീ​പം ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. കസ്റ്റഡിയിൽ ഇന്നു തീരുമാനംകോ​വി​ഡ് പോ​സി​റ്റീ​വാ​യ പെ​ണ്‍​കു​ട്ടി​യെ അ​ടൂ​ര്‍ വ​ട​ക്ക​ട​ത്തു​കാ​വി​ല്‍ നി​ന്നു പ​ന്ത​ള​ത്തെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റി നാ​ടു​ചു​റ്റി​യ​ശേ​ഷം ആ​റ​ന്മു​ള​യ്ക്കു സ​മീ​പം വി​ജ​ന​മാ​യ സ്ഥ​ല​ത്തെ​ത്തി​ച്ച് ഡ്രൈ​വ​ര്‍ നൗ​ഫ​ല്‍ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. റി​മാ​ന്‍​ഡി​ലാ​യ നൗ​ഫ​ലി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ല്‍ ഇ​ന്നു കോ​ട​തി തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും. ഇ​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നു റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ന്‍റിജ​ന്‍, ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​ക​ളി​ല്‍ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. എ​ന്നി​രു​ന്നാ​ലും 14 ദി​വ​സ​ത്തേ​ക്ക് ഇ​യാ​ള്‍​ക്ക് നി​രീ​ക്ഷ​ണ​മു​ണ്ടാ​കും. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ചാ​ലും ചോ​ദ്യം ചെ​യ്യ​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​കും.അതിക്രൂരം!108 ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റാ​യി​രു​ന്ന…

Read More