ഭാര്യയും മകനും കുളത്തിൽ മരിച്ച നിലയിൽ! അറസ്റ്റിലായ ഭർത്താവിനെ കൂടുതൽ ചോദ്യം ചെയ്യും…

ഏ​റ്റു​മാ​നൂ​ർ: ഭാ​ര്യ​യും മ​ക​നും കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും. നീ​ണ്ടൂ​ർ ച​ന്ദ്ര​വി​ലാ​സ​ത്തി​ൽ ച​ന്ദ്ര​ബാ​ബു​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ 10ന് ​രാ​ത്രി 11നു​ശേ​ഷ​മാ​ണ് ഇ​യാ​ളു​ടെ ഭാ​ര്യ ര​ഞ്ജി(36), മ​ക​ൻ ശ്രീ​ന​ന്ദ് (നാ​ല്) എ​ന്നി​വ​രെ കാ​ണാ​താ​യ​ത്. പി​റ്റേ​ന്ന് ഇ​വ​രെ വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ച​ന്ദ്ര​ബാ​ബു​വു​മാ​യി വ​ഴ​ക്കി​ട്ടാ​ണ് ഇ​വ​ർ വീ​ട്ടി​ൽ നി​ന്നു​മി​റ​ങ്ങി​യ​ത്. ഗാ​ർ​ഗി​ക പീ​ഡ​നം, സ്ത്രീ ​പീ​ഡ​നം, ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ കു​റ്റം എ​ന്നി​വ ചു​മ​ത്തി​യാ​​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ സ്ഥി​ര​മാ​യി വി​ട്ടി​ൽ വ​ഴ​ക്ക് ഉ​ണ്ടാ​ക്കി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. സം​ഭ​വ ദി​വ​സം ഇ​വ​ർ ത​മ്മി​ൽ വ​ലി​യ വ​ഴ​ക്ക് ഉ​ണ്ടാ​ക്കി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. നാ​ട്ടു​കാ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പി​നു​ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഞ്ചാം…

Read More

പാമ്പാടിയിൽ അർധരാത്രിയിൽ മിന്നൽ റെയ്ഡ്! ഗോഡൗൺ തുറന്നപ്പോൾ പോലീസ് ഞെട്ടി

കോ​ട്ട​യം: പാ​ന്പാ​ടി മു​ളേ​ക്കുന്നി​ലെ വാ​ട​ക വീ​ട്ടി​ലും ക​ങ്ങ​ഴ​യി​ലെ ഗോ​ഡൗ​ണി​ലും സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. 100 ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം പാ​യ്ക്ക​റ്റ് നി​രോ​ധി​ക പു​ക​യി​ല ഉത്പ​ന്ന​ങ്ങ​ൾ വ്യാ​ജ​മാ​യി നി​ർ​മിച്ച ബീഡി, സി​ഗ​ര​റ്റ് എ​ന്നി​വ​യാ​ണ് ഇ​ന്ന​ലെ അ​ർ​ധ രാ​ത്രി​യോ​ടെ പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ റെ​യ്ഡി​ൽ പി​ടി​കൂ​ടി​യ​ത്. നാ​ളു​ക​ൾ​ക്കു മു​ന്പു മു​ളേ​ക്കു​ന്നി​ലു​ള്ള വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ചു നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ കൈ​മാ​റ്റം ന​ട​ക്കു​ന്ന​താ​യി ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡാ​യ ഡാ​ൻ​സാ​ഫി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ഇ​വ​ർ മു​ളേ​ക്കു​ന്നും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു അ​ന്വേ​ഷ​ണ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് മു​ളേ​ക്കു​ന്നി​ലെ വാ​ട​ക വീ​ട്ടി​ലും ക​ങ്ങ​ഴ​യി​ലെ ഗോ​ഡൗ​ണി​ലും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ സ്റ്റോ​ക്ക് ചെ​യ്യു​ന്ന​താ​യും അ​വി​ടെ നി​ന്നും ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ഇ​വ എ​ത്തി​ച്ചു ന​ല്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.…

Read More

ജി​ഷ്ണു അവസാനമായി ഫോണിൽ ഒരാളോട് ദീർഘനേരം സംസാരിച്ചു; ആരോടായിരിക്കും ? കുറേ ചോദ്യങ്ങൾക്ക് ഉത്തരം വേണം…

കോട്ടയം: ജി​ഷ്ണു മ​റി​യ​പ്പ​ള്ളി​യി​ലേ​ക്കു പോ​യ​ത് എ​ന്തി​നെ​ന്ന ചോ​ദ്യം ഉ​ത്ത​രം കി​ട്ടാ​തെ തു​ട​രു​ക​യാ​ണ്. ജി​ഷ്ണു പ​ഠി​ച്ച​തു ചേ​ർ​ത്ത​ല​യി​ലും ജോ​ലി ചെ​യ്യു​ന്ന​തു കു​മ​ര​ക​ത്തു​മാ​ണ്. ഇ​യാ​ൾ​ക്കു സു​ഹൃ​ത്തു​ക്ക​ളോ പ​രി​ച​യ​ക്കാ​രോ മ​റി​യ​പ്പ​ള്ളി​യി​ൽ ഇ​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജി​ഷ്ണു മ​റി​യ​പ്പ​ള്ളി​യി​ൽ എ​ത്തി​യ​ത് എ​ന്തി​നാ​ണെന്ന ചോ​ദ്യ​മാ​ണ് പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്ന​ത്. ജി​ഷ്ണു ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്പോ​ഴും അ​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി മ​റ​യി​പ്പ​ള്ളി​യി​ൽ എ​ത്തി ജീ​വ​നൊ​ടു​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​വും വ്യ​ക്ത​മ​ല്ല. ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​മാ​ല​യും ക​യ്യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തും സം​ഭ​വ​ത്തി​ന്‍റെ ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ജി​ഷ്ണു​വി​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഫോ​ണ്‍ എ​വി​ടെ​യെ​ന്നു ക​ണ്ടെ​ത്താ​നും പോ​ലീ​സി​നു സാ​ധി​ച്ചി​ട്ടി​ല്ല. ഇ​ത്ര​യും കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ഴും ഉ​ത്ത​ര​മി​ല്ലാ​ത്ത ചോ​ദ്യ​ങ്ങ​ളാ​യി തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നാം തീ​യ​തി മു​ത​ലാ​ണു ജി​ഷ്ണു​വി​നെ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ​ത്. പ​തി​വു പോ​ലെ കു​മ​ര​ക​ത്തെ ബാ​ർ ഹോ​ട്ട​ലി​ലേ​ക്കു ജോ​ലി​യ്ക്കു പോ​യ ജി​ഷ്ണു വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ല.…

Read More

ഫേസ്ബുക്കിൽ കമന്‍റ് ഇട്ടത് പകയായി! യു​വാ​വി​നെ വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി ത​ട്ടി​ക്കൊണ്ടു പോ​യ​ശേ​ഷം മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​; രണ്ടുപേർ കീഴടങ്ങി

ഏ​റ്റു​മാ​നൂ​ർ: ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റ് ഇ​ട്ട​തു പി​ടി​ച്ചി​ല്ല. യു​വാ​വി​നെ വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി ത​ട്ടി​ക്കൊണ്ടു പോ​യ​ശേ​ഷം മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടുപേ​ർ ഇ​ന്ന​ലെ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. കേ​സി​ലെ ഒ​ന്നാം പ്ര​തി അ​യ്മ​നം മ​ങ്കി​ഴ​പ​ടി​യി​ൽ വീ​നി​ത് സ​ഞ്ജ​യ​നെ(32)​ പോലീസ് മുന്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോൾ റി​മാ​ൻ​ഡി​ലാ​ണ്. ഏ​റ്റു​മാ​നൂ​രി​ലെ ബ​ന്ധു വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന ഫൈ​സ​ലി(24)​നെ​യാ​ണ് വിനീതിന്‍റെ നേതൃത്വത്തിലുള്ള സം​ഘം വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി ത​ട്ടി​ക്കൊ​ണ്ടുപോ​യി മ​ർ​ദി​ച്ച​ത്. മ​ർ​ദ​ന​മേ​റ്റ ഫൈ​സ​ലി​നെ വി​ളി​ച്ചുവരുത്തി ഇന്നലെ സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതികളെ തി​രി​ച്ച​റി​ഞ്ഞ​ശേ​ഷ​മേ അവ രുടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യുള്ളൂവെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളു​ടെ പ​രി​ച​യ​ത്തി​ലു​ള്ള ഒ​രാ​ൾ ഫേ​സ്ബു​ക്കി​ൽ ഇ​ട്ട ചി​ത്ര​ത്തി​നു ഫൈ​സ​ൽ ക​മ​ന്‍റ് ഇ​ട്ടി​രു​ന്നു. പ്ര​തി​ക​ൾ പ​ല​പ്പോ​ഴാ​യി ഇ​യാ​ളോട് ക​മ​ന്‍റ് ഡി​ലീറ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഫൈ​സ​ൽ അ​തി​നു ത​യാ​റാ​യി​ല്ല. ഇ​തി​നെ​ ചൊ​ല്ലി​യു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ ഇ​വ​ർ ഫൈ​സ​ലി​നെ വീ​ട്ടി​ൽ നി​ന്നും ബ​ല​മാ​യി വി​ളി​ച്ചി​റ​ക്കി…

Read More

മദ്യലഹരിയിൽ അച്ഛനെയും അമ്മയെയും വെട്ടി വീഴ്ത്തി മുങ്ങിയ മകനെ അറസ്റ്റു ചെയ്തു പോലീസ്

കോ​ട്ട​യം: മ​ദ്യ​ല​ഹ​രി​യി​ൽ അ​ച്ഛ​നെ​യും അ​മ്മ​യെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച് മ​ക​നെ പാ​ന്പാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മീ​ന​ടം മാ​ളി​ക​പ്പ​ടി​യ്ക്കു സ​മീ​പം പൂ​യി​ത്താ​ന​ത്ത് ശ്രീ​ജി​ത്തി​നെ (കണ്ണ​ൻ-35) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ അ​ച്ഛ​ൻ ഗോ​വി​ന്ദ​ൻ നാ​യ​ർ (78), അ​മ്മ ശാ​ന്ത​മ്മ (68) എ​ന്നി​വ​രാ​ണ് വെ​ട്ടേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. പ​തി​വാ​യി മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​യാ​ൾ ഭാ​ര്യ​യെ​യും കു​ട്ടി​യെ​യും മ​ർ​ദി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ പ​തി​വു പോ​ലെ മ​ദ്യ​പി​ച്ചെ​ത്തി​യ​തു ഗോ​വി​ന്ദ​ൻ ചോ​ദ്യം ചെ​യ്തതിനേത്തുടർന്ന് ഇ​യാ​ൾ ക​ത്തി​യെ​ടു​ത്ത് ഗോ​വി​ന്ദ​നെ വെ​ട്ടി​. ഇ​തി​നു ത​ട​സം പി​ടി​ക്കാൻ എ​ത്തി​യ​പ്പോ​ഴാ​ണ് മാ​താ​വി​നെ​യും വെ​ട്ടി​യ​ത്. തു​ട​ർ​ന്നു ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രാണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പാ​ന്പാ​ടി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Read More

മദ്യപിച്ചത് ചോദ്യം ചെയ്ത അച്ഛനെ വെട്ടിവീഴ്ത്തി; തടസം പിടിക്കാനെത്തിയ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു; കോട്ടയം മീനടത്ത് നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

കോ​ട്ട​യം: മ​ദ്യ​ല​ഹ​രി​യി​ൽ അ​ച്ഛ​നെ​യും അ​മ്മ​യെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച മ​ക​നു വേ​ണ്ടി പാ​ന്പാ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മീ​ന​ടം മാ​ളി​ക​പ്പ​ടി​ക്കു സ​മീ​പം പൂ​യി​ത്താ​ന​ത്ത് ഗോ​വി​ന്ദ​ൻ നാ​യ​ർ (78), ഭാ​ര്യ ശാ​ന്ത​മ്മ (68) എ​ന്നി​വ​രാ​ണ് വെ​ട്ടേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രു​ടെ മ​ക​ൻ ക​ണ്ണ​നെ (35)യാ​ണ് പോ​ലീ​സ് തെ​ര​യു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി 9.30നാ​ണ് സം​ഭ​വം. പ​തി​വാ​യി മ​ദ്യ​പി​ച്ചു വീ​ട്ടി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​യാ​ളാ​ണ് ക​ണ്ണ​ൻ. ഇ​ന്ന​ലെ മ​ദ്യ​പി​ച്ചെ​ത്തി​യ ക​ണ്ണ​നെ പി​താ​വ് ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന് വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് ക​ണ്ണ​ൻ ഗോ​വി​ന്ദ​ന്‍റെ ക​ഴു​ത്തി​നു വെ​ട്ടു​ക​യു​മാ​യി​രു​ന്നു. ത​ട​സം പി​ടി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ശാ​ന്ത​മ്മ​യ്ക്കും വെ​ട്ടേ​റ്റ​ത്. ബ​ഹ​ളം കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും ക​ണ്ണ​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ഇ​​രു​വ​രെ​യും പാ​ന്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പീ​ന്നി​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ച​ത്.

Read More

പള്ളിക്കത്തോട്ടിൽ ഒരു കുടുംബത്തിലെ ആറുപേർക്ക് കോവിഡ്; ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​തം

കോ​ട്ട​യം: പ​ള്ളി​ക്ക​ത്തോ​ട്ടി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് ഉൗ​ർ​ജി​ത​മാ​ക്കി. പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ ഒ​രാ​ഴ്ച​ക്കി​ടെ ഏ​ഴു പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ലു​ള്ള​വ​ർ​ക്കാ​ണു രോ​ഗം പി​ടി​പെ​ട്ട​ത്. ഒ​രു​ വീ​ട്ടി​ലെ ആ​റു പേ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ ഒ​രാ​ൾ​ക്കു​മാ​ണ് രോ​ഗ ബാ​ധ. പൊ​ൻ​കു​ന്നം അ​ര​വി​ന്ദ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​ക്കാ​ണു ആ​ദ്യം രോ​ഗം പി​ടി​പെ​ട്ട​ത്. യു​വ​തി​യു​ടെ ഭ​ർ​തൃ​പി​താ​വി​നു ഒ​രാ​ഴ്ച മു​ന്പ് രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു യു​വ​തി​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ യു​വ​തി​യി​ൽ നി​ന്നാ​ണു ഭ​ർ​തൃ​പി​താ​വി​നു രോ​ഗം പി​ടി​പെ​ട്ട​തെ​ന്നും യു​വ​തി​യ്ക്കു പി​ന്നീ​ടാ​ണു പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കാ​നാ​യ​തെ​ന്നു​മാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ്(37), ആ​റും മൂ​ന്നും വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ, ഭ​ർ​തൃ​മാ​താ​വ് (67) എ​ന്നി​വ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. എ​ട്ടു പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ എ​ല്ലാ​വ​രും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക്വാ​റ​ന്ൈ‍​റ​നി​ലാ​ണ്.…

Read More

സുരക്ഷാ വിഭാഗത്തിനു വേണ്ടേ സുരക്ഷ? കോ​ട്ട​യം മെ​ഡി​ക്കൽ കോ​ള​ജിൽ യാ​തൊ​രു​വി​ധ സു​ര​ക്ഷി​ത​ത്വ​വു​മി​ല്ലാ​തെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സു​ര​ക്ഷാ മാ​സ്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ യാ​തൊ​രു​വി​ധ സു​ര​ക്ഷി​ത​ത്വ​വു​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന​തു സു​ര​ക്ഷാ വി​ഭാ​ഗ​മാ​ണ്. കോ​വി​ഡ് സം​ശ​യി​ച്ചോ രോ​ഗ സ്ഥി​രീ​ക​ര​ണ​ത്തി​നു​ശേ​ഷ​മോ രോ​ഗി ആം​ബു​ല​ൻ​സി​ലെ​ത്തി​യാ​ൽ ഇ​വ​രെ ബ​ന്ധ​പ്പെ​ട്ട കൊ​റോ​ണ വാ​ർ​ഡി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ചെ​യ്യേ​ണ്ട​ത് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. ഈ ​ഡ്യൂ​ട്ടി ചെ​യ്യു​ന്ന​വ​ർ​ക്ക് സു​ര​ക്ഷി​ത​ത്വ​മു​ള്ള എ​ൻ 95 മാ​സ്ക് ന​ൽ​കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ല. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന് ഇ​ന്ന​ലെ 10 പേ​ർ​ക്ക് എ​ൻ 95 മാ​സ്ക് ല​ഭി​ച്ചു. ഒ​രാ​ൾ​ക്ക് നാ​ല് മാ​സ്ക് വീ​തം ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം. ആ​ദ്യ ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷം പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ് സൂ​ക്ഷി​ക്കു​ക, അ​ഞ്ചാം ദി​വ​സം ആ​ദ്യം ഉ​പ​യോ​ഗി​ച്ച​ത് വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ക. എ​ൻ 95 മാ​സ്ക് പേ​പ്പ​റി​ൽ പൊ​തി​ഞ്ഞാ​ൽ അ​ണു​വി​മു​ക്ത​മാ​കു​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് പ​റ​യു​ന്ന​ത്. 80 പേ​ർ ഡ്യൂ​ട്ടി ചെ​യ്യു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 10…

Read More

ആ​ഗ്ര​ഹി​ക്കാ​ത്ത തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി​വ​ന്നു;​ ധാരണ നടപ്പിലാക്കിയാൽ ജോസ് കെ. മാണിക്ക് തിരികെ വരാമെന്ന് ഉമ്മൻചാണ്ടി

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം ധാ​ര​ണ ന​ട​പ്പി​ലാ​ക്കി​യാ​ൽ യു​ഡി​എ​ഫി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ൻ ക​ഴി​യു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഉ​മ്മ​ൻ​ചാ​ണ്ടി. യു​ഡി​എ​ഫി​ന്‍റെ വി​ശ്വാ​സ്യ​ത ചോ​ദ്യം ചെ​യ്യു​ന്ന ഘ​ട്ട​മെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ഗ്ര​ഹി​ക്കാ​ത്ത തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി​വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം മാ​ത്ര​മാ​ണ് പ്ര​ശ്നം. പ​രി​ഹാ​ര​ത്തി​നാ​യി യു​ഡി​എ​ഫ് നേ​തൃ​ത്വം കൂ​ട്ടാ​യി പ​രി​ശ്ര​മി​ച്ചു. എ​ന്നാ​ൽ ധാ​ര​ണ ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​പ്പോ​ൾ ത​ങ്ങ​ളാ​രും ആ​ഗ്ര​ഹി​ക്കാ​ത്ത തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി​വ​ന്നു. ധാ​ര​ണ ന​ട​പ്പി​ലാ​ക്കി​യാ​ൽ ച​ർ​ച്ച​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ട്. കെ.​എം മാ​ണി​യും കേ​ര​ള കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫി​ന്‍റെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

സാർ ടെറസിലാണ്..! വീട്ടിലിരുന്നാൽ നെ​റ്റ് കി​ട്ടി​ല്ല, അധ്യാപകൻ ഓ​ണ്‍​ലൈ​ൻ ക്ലാ​​സെ​ടു​ക്കു​ന്ന​ത് ടെറസിലിരുന്ന്…

ബി​ജു ഇ​ത്തി​ത്ത​റ ക​ടു​ത്തു​രു​ത്തി: ഫോ​ണി​ൽ നെ​റ്റ് കി​ട്ടു​ന്നി​ല്ല, അ​ധ്യാ​പ​ക​ൻ ഓ​ണ്‍​ലൈ​ൻ ക്ലാ​സ്‌​സെ​ടു​ക്കു​ന്ന​ത് വീ​ടി​ന്‍റെ ടെറസിലിരുന്ന്. പി​റ​വം ഹോ​ളി കിം​ഗ്സ് പ​ബ്ലി​ക് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ അ​രു​ണാ​ശ്ശേ​രി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഷി​നോ​മോ​ൻ ജോ​സ​ഫാ​ണ് ക്ലാ​​സെ​ടു​ക്കാ​ൻ കു​ട​യും പി​ടി​ച്ചു വാ​ർ​ക്ക​പ്പു​റ​ത്ത് സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. ആ​റ് മു​ത​ൽ പ​ത്ത് വ​രെ ക്ലാ​സ്‌​സി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യ ഇ​ദ്ദേഹ​ത്തി​ന് നെ​റ്റ് വ​ർ​ക്ക് പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ൽ ത​ട​സ​ങ്ങ​ളി​ല്ലാ​തെ ക്ലാ​സ്‌​സെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. വീ​ടി​നു​ള്ളി​ൽ ഒ​രു നെ​റ്റ് വ​ർ​ക്കി​നും റേ​ഞ്ച് കി​ട്ടി​ല്ലെ​ന്ന് ഇ​ദേ​ഹം പ​റ​യു​ന്നു. റേ​ഞ്ച് അ​ൽ​പ​മെ​ങ്കി​ലും കി​ട്ടു​ന്ന​ത് വീ​ടി​ന്‍റെ മു​ക​ളി​ലാ​ണ്. എ​ന്നാ​ൽ ഇ​തും ഇ​ട​യ്ക്കൊ​ക്കെ കാ​ട്ടാ​കും. ക്ലാ​‌​സെ​ടു​ക്കു​ന്ന സ​മ​യ​ത്ത് പ​ല​പ്പോ​ഴും മ​ഴ​യാ​യ​തി​നാ​ൽ ഒ​രു ക​യ്യി​ൽ കു​ട​യും പി​ടി​ച്ചു വേ​ണം ക്ലാ​സെ‌​ടു​ക്കാ​നെ​ന്നും ഇ​ദേ​ഹം പ​റ​യു​ന്നു. ത​ട​സ​ങ്ങ​ളി​ല്ലാ​തെ ക്ലാ​സ് എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി​പ്പെ​ടാ​റു​ണ്ടെ​ന്നും ഇ​ദേ​ഹം പ​റ​യു​ന്നു. അ​മ്മ ത്രേ​സ്യാ​മ്മ​യ്ക്കൊ​പ്പ​മാ​ണ് ഷി​നോ​മോ​ൻ ക​ഴി​യു​ന്ന​ത്.

Read More