നിന്നുകൊണ്ടുള്ള യാത്രയ്ക്ക് അനുമതിയില്ല; കോട്ടയം ഡിപ്പോയിൽ നിന്ന് കെഎ​സ്ആ​ർ​ടി​സി അടുത്ത ജില്ലകളിലേക്ക് സ​ർ​വീ​സ് തു​ട​ങ്ങി

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നു കെഎ​സ്ആ​ർ​ടി​സി അടുത്ത ജില്ലകളിലേക്ക് സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി. ബ​സി​ലെ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും യാ​ത്ര​ക്കാ​രെ ഇ​രു​ത്തി യാ​ത്ര ചെ​യ്യാ​നു​ള്ള അ​നു​മ​തി​യു​ണ്ട്. അ​തേ​സ​മ​യം ബ​സി​ൽ യാ​ത്ര​ക്കാ​ർ​ക്കു നി​ന്നു യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി​യി​ല്ല. ബ​സു​ക​ൾ ഓ​ടി​ത്തുട​ങ്ങി​യെ​ങ്കി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വാ​ണു​ള്ള​ത്. ഇ​തു ബ​സു​ക​ളു​ടെ ക​ള​ക്ഷ​നെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ അ​ഞ്ചി​നു ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ചു രാ​ത്രി ഒ​ന്പ​തി​നു ഡി​പ്പോ​യി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന രീ​തി​യി​ൽ നി​ല​വി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ ഡി​പ്പോ​ക​ളി​ൽ നി​ന്നും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​ണ് കൂ​ടു​ത​ൽ ബ​സു​ക​ൾ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. കോ​ട്ട​യം ഡി​പ്പോ​യി​ൽ നി​ന്നു 40 സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. 22 ഓ​ർ​ഡി​ന​റി ബ​സു​ക​ളും 18 ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ളു​മാ​ണ് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കു​മ​ളി, എ​റ​ണാ​കു​ളം, വൈ​ക്കം, അ​ങ്ക​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് സ​ർ​വീ​സു​ള്ള​ത്. അ​ങ്ക​മാ​ലി സ​ർ​വീ​സി​ലാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ ക​ള​ക്ഷ​ൻ ല​ഭി​ക്കു​ന്ന​ത്.…

Read More

ഡി​വൈ​എ​ഫ്ഐ​യു​ടെ ടി​വി ച​ല​ഞ്ച്; അതുല്യയ്ക്കും കൂട്ടുകാർക്കും ഇനി വീട്ടിലിരുന്നു പഠിക്കാം…

ക​ടു​ത്തു​രു​ത്തി: ടി ​വി ഇ​ല്ലാ​തെ പഠനം വഴിമുട്ടിയ മൂ​ന്ന് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ടി​വി എ​ത്തി​ച്ചു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ. മൂ​വ​ർ​ക്കും ഇ​നി വീ​ട്ടി​ലി​രു​ന്നു പ​ഠി​ക്കാം. ഡി​വൈ​എ​ഫ്ഐ​യു​ടെ ടി​വി ച​ല​ഞ്ച് സോ​ഷ്യ​ൽ മീ​ഡി​യയി​ൽ ക​ണ്ട് ക​ടു​ത്തു​രു​ത്തി ഗ​വ​ണ്‍​മെ​ൻ​റ് വി​എ​ച്ച്എ​സ് സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക​യാ​ണ് സ്കൂ​ളി​ലെ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ട്ടി​ൽ ടി​വി ഇ​ല്ലെ​ന്ന വി​വ​രം ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് കൊ​ടി​കു​ത്തി യൂ​ണി​റ്റ് ക​മ്മി​റ്റി ഇ​ട​പെ​ട്ട് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വീ​ട്ടി​ൽ ടി​വി എ​ത്തി​ച്ചു ന​ൽ​കി. കെ.​സി. ഷി​ബു, ഗോ​പു രാ​ജ​ൻ, ജി​ത്തു ത​ങ്ക​ച്ച​ൻ, ബേ​ണി ഷാ​രോ​ണ്‍, അ​ഭി​ജി​ത്ത് സ​ജി എ​ന്നി​വ​രാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ടി​വി എ​ത്തി​ച്ച​ത്.

Read More

‘കോ​ട്ട​യ​ത്തെ പ​ച്ച മ​നു​ഷ്യൻ’ ;പരിസ്ഥിതി ദിനത്തിൽ സി.പി. റോയിയുടെ സേവനം കണ്ടില്ലെന്നു നടിക്കരുത്

ജി​ബി​ൻ കു​ര്യ​ൻ കോ​ട്ട​യം: കോ​ട്ട​യ​ത്തെ പ​ച്ച മ​നു​ഷ്യ​നാ​ണ് സി.​പി. റോ​യി എ​ന്ന പ​രി​സ്ഥ​ിതി പ്ര​വ​ർ​ത്ത​ക​ൻ. ന​ഗ​ര​ത്തി​ൽ ഇ​ന്ന് ത​ല​യു​യ​ർ​ത്തി പ​ച്ച​വി​രി​ച്ചു ത​ണ​ലേ​കി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളെ​ല്ലാം റോ​യി ന​ട്ട​താ​ണ്. കയ്യിൽ തൂ​ന്പ​യും വാ​ക്ക​ത്തി​യും കു​ട്ട​യു​മാ​യി ന​ഗ​ര​ത്തി​ലൂ​ടെ മ​ര​ത്തൈ​ക​ളു​മാ​യി ന​ട​ന്നു നീ​ങ്ങു​ന്ന റോ​യി എ​ന്ന വൃ​ക്ഷ​സ്നേ​ഹി കോ​ട്ട​യം​കാ​രു​ടെ പ​തി​വു കാ​ഴ്ച​യാ​ണ്. കോ​ടി​മ​ത നാ​ലു​വ​രി പാ​ത​യ്ക്കു ത​ണ​ലേ​കാ​നു​ള്ള പരിശ്രമത്തിലാ ണ് ഈ ​പ​ച്ച മ​നു​ഷ്യ​ൻ ഇപ്പോൾ. റോ​ഡി​നി​രു​വ​ശ​വു​മു​ള്ള ഫു​ട്പാ​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ലാ​ണ് ഫ​ല​വൃ​ക്ഷ​മാ​യ ഞാ​വ​ൽ ന​ട്ടു കോ​ടി​മ​ത നാ​ലു​വ​രി​ പാ​ത​യെ ഞാ​വ​ൽ വ​ഴി​യാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ പ​രി​സ്ഥി​തി​ ദി​ന​ത്തി​ൽ ന​ട്ടു വ​ള​ർ​ത്തി തു​ട​ങ്ങി​യ മ​ര​ങ്ങ​ൾ ഇ​ന്ന് ഏ​ക​ദേ​ശം ര​ണ്ട​ടി വ​ള​ർ​ന്നു ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഫു​ട്പാ​ത്തി​നി​രു​വ​ശ​വും കൂ​ടി ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​മു​ണ്ട്. ത​ണ​ലി​നാ​യി അ​ഞ്ഞൂ​റോ​ളം ഞാ​വ​ൽ മ​ര​ങ്ങ​ളാ​ണ് ന​ട്ടി​രി​ക്കു​ന്ന​ത്. കോ​വി​ഡാ​ന​ന്ത​ര കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​മാ​യി​രി​ക്കു​മെ​ന്നും മ​നു​ഷ്യ​ർ​ക്കും കി​ളി​ക​ൾ​ക്കും ഒ​രു…

Read More

മൂ​ന്ന​ര വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; മൂ​ന്ന​ടി ഉ​യ​ര​മു​ള്ള 28 കാ​ര​ൻ പി​ടി​യി​ൽ

ഗാ​ന്ധി​ന​ഗ​ർ: മൂ​ന്ന​ര വ​യ​സു​കാ​രി​യെ പി​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച മൂ​ന്ന​ടി ഉ​യ​ര​മു​ള്ള 28 കാ​ര​ൻ പി​ടി​യി​ൽ. കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട വീ​ട്ട​മ്മ​യാ​ണ് പ​രാ​തി ന​ല്കി​യ​ത്. പ​രാ​തി​ക്കാ​രി​യും കു​ടും​ബ​വും പ്ര​തി​യു​ടെ വീ​ടി​ന് സ​മീ​പ​ത്താ​ണ് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​ത്്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു വീ​ട്ടി​ലെ ജോ​ലി​ക്കാ​രി കു​ട്ടി​യെ കു​ളി​പ്പി​ക്കു​ന്ന​തി​നാ​യി വ​സ്ത്രം മാ​റ്റി എ​ണ്ണ തേ​പ്പി​ച്ചു ഹാ​ളി​ൽ നി​ർ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു അ​ടു​ക്ക​ള​യി​ലേ​ക്കു പോ​യി. തി​രി​കെ വ​രു​ന്പോ​ൾ പ്ര​തി കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ക​ണ്ടു. വേ​ല​ക്കാ​രി​യെ ക​ണ്ട ഉ​ട​ൻ പ്ര​തി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്നു കു​ട്ടി​യി​ൽ നി​ന്നു വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി​യ ശേ​ഷം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. രാ​ത്രി​യോ​ടെ പ്ര​തി​യെ പി​ടി​കൂ​ടി.

Read More

കോ​ട്ട​യ​ത്തി​നു ത​ണ​ലേ​കാ​ൻ അ​ഞ്ചു​ല​ക്ഷം വൃ​ക്ഷ​ത്തൈകൾ; ജി​ല്ലാ പ​ഞ്ചാ​യ​ത്തിന്‍റെ ‘ത​ണ​ലോ​രം’ പ​ദ്ധ​തി​ക്ക് നാ​ളെ തു​ട​ക്കം

കോ​ട്ട​യം : ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, വ​നം വ​കു​പ്പ്, ഹ​രി​ത​കേ​ര​ള മി​ഷ​ൻ, ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ അ​ഞ്ച് ല​ക്ഷം വൃ​ക്ഷത്തൈകൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന ​ത​ണ​ലോ​രം പ​ദ്ധ​തി​ക്ക് നാ​ളെ തു​ട​ക്ക​മാ​വും. പൊ​തു സ്ഥാ​പ​ന​ങ്ങ​ളു​ടെ കോന്പൗ​ണ്ടു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന കോ​ന്പൗ​ണ്ടു​ക​ൾ, ന​ദി​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും തീ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ്ഥ​ല​ല​ഭ്യ​ത​യു​ള​ള പൊ​തു ഇ​ട​ങ്ങ​ളി​ലാ​യി തേ​ക്ക്, ഈ​ട്ടി, ആ​ഞ്ഞി​ലി, ക​ന്പ​കം തു​ട​ങ്ങി​യ വൃ​ക്ഷ​ങ്ങ​ളും ഫ​ല​ദാ​യ​ക​ങ്ങ​ളാ​യ പ്ലാ​വ്, മാ​വ്, റ​ന്പൂ​ട്ടാ​ൻ, പേ​ര, നെ​ല്ലി, നാ​ര​കം, ഞാ​വ​ൽ എ​ന്നി​വ​യും ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളാ​യ ആ​ര്യ​വേ​പ്പ്, ര​ക്ത​ച​ന്ദ​നം, മ​ണി​മ​രു​ത്, ല​ക്ഷ്മി​ത​രു, ബ​ദാം, രാ​മ​ച്ചം, ക​ണി​ക്കൊ​ന്ന തുടങ്ങി ​യു​ൾ​പ്പെ​ടെ 40 ഇ​നം തൈ​ക​ളും കൂ​ടാ​തെ ക​ണ്ട​ൽ ഇ​ന​ത്തി​ൽ​പ്പെ​ട്ട തൈ​ക​ളും ഉ​ൾ​പ്പെ​ടെ അ​ഞ്ചു ല​ക്ഷം തൈ​ക​ൾ ജി​ല്ല​യൊ​ട്ടാ​കെ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ നാ​ല് ല​ക്ഷ​ത്തോ​ളം തൈ​ക​ൾ ഇ​തി​നോ​ട​കം സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ…

Read More

കാറ്റും മഴയും വരുന്നൂ;പ​ര​സ്യ ബോ​ർ​ഡു​ക​ളുടെ സുരക്ഷ ഉറപ്പാക്കി ഉടമകൾ സാക്ഷ്യപത്രം നല്കണമെന്ന് നഗരസഭ

കോ​ട്ട​യം: ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​ര​സ്യ ബോ​ർ​ഡു​ക​ൾ കാ​റ്റി​ലും മ​ഴ​യി​ലും മ​റി​ഞ്ഞു വീ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി​ല്ലെ​ന്നു ഉ​റ​പ്പു​വ​രു​ത്തി ഉ​ട​മ​ക​ൾ ന​ഗ​ര​സ​ഭ​യി​ൽ സാ​ക്ഷ്യ​പ​ത്രം ന​ൽ​ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഇ​തി​നു​പു​റ​മെ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് സ്വ​കാ​ര്യ ഭൂ​മി​യി​ലും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ അ​ധീ​ന​ത​യി​ലു​മു​ള്ള ഭൂ​മി​യി​ലെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള വൃ​ക്ഷ​ങ്ങ​ൾ, വൃ​ക്ഷ​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ എ​ന്നി​വ വെ​ട്ടി​മാ​റ്റ​ണ​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഖ​ര​മാ​ലി​ന്യം പൊ​തുനി​ര​ത്തി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Read More

ഏറ്റുമാനൂരിലെ വെട്ടുകേസിലെ പ്രതികൾ പോക്കറ്റടി സംഘത്തിൽപ്പെട്ടവർ

ഏ​റ്റു​മാ​നൂ​ർ: നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ലോ​ഡ്ജ് മു​റി​യി​ൽ ഉ​ട​മ​യു​ടെ സ​ഹോ​ദ​ര​നെ​യും തൊ​ഴി​ലാ​ളി​യെ​യും വെ​ട്ടിപ്പരി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പി​ടി​യി​ലാ​യ പ്ര​തി​ക​ൾ പോ​ക്ക​റ്റ​ടി സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ. ആ​ലു​വാ തോ​ട്ടാ​ളി​യി​ൽ ഷാ​ന​വാ​സ് (36), തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് കു​ന്നും​പു​റ​ത്ത് രാ​ജു (71) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ സം​ഘ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടുപേ​ർ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ പെ​രു​ന്പാ​വൂ​രി​ൽ നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ച്ചു പോ​ക്ക​റ്റ​ടി ന​ട​ത്തു​ന്ന​വ​രാ​ണ്. പോ​ക്ക​റ്റ​ടി ല​ക്ഷ്യ​മി​ട്ട് ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മണ​മു​ണ്ടാ​യ​ത്. ഉ​ത്സ​വ ദി​വ​സ​മാ​യ ക​ഴി​ഞ്ഞ മാ​ർ​ച്ച് അ​ഞ്ചി​ന് ഇ​വ​ർ നി​ർ​മാ​ണം ന​ട​ന്നു കൊ​ണ്ടി​രു​ന്ന ലോ​ഡ്ജി​ലെ പ​ടു​ത കൊ​ണ്ട് മ​റ​ച്ച സ്ഥ​ല​ത്ത് മ​ദ്യ​പി​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വി​ടെ ഇ​രി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ഇ​വ​ർ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് അ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മണ​ത്തി​ൽ പു​ന്ന​ത്തു​റ മാ​ട​പ്പാ​ട് വേ​ലി​ത്താ​ന​ത്ത് കു​ന്നേ​ൽ ജോ​ജോ, തൃ​ശൂ​ർ…

Read More

ദമ്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കാർ ഇടിച്ചു തെറിപ്പിച്ചു; അ​പ​ക​ട​ത്തി​ൽ​ ഭ​ർ​ത്താ​വ് മ​രി​ച്ചു

കു​റ​വി​ല​ങ്ങാ​ട്: ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഭ​ർ​ത്താ​വ് മ​രി​ച്ചു. മ​ണ്ണ​യ്ക്ക​നാ​ട് ഈ​ഴ​ക്കു​ന്നേ​ൽ ജോ​ർ​ജ് ജോ​സ​ഫ് (ജോ​ർ​ജു​കു​ട്ടി-32)​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് എ​ലി​സ​ബ​ത്തി(​ജെ​യ്മി)​നെ ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു രാ​വി​ലെ ഏ​ഴേ​കാ​ലോ​ടെ എം​സി റോ​ഡി​ൽ കാ​ളി​കാ​വി​ലാ​യി​രു​ന്നു അ​പ​ക​ടം. കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ ഭാ​ര്യ​യെ ജോ​ലി​ക്ക് കൊ​ണ്ടു​ചെ​ന്നാ​ക്കു​ന്ന​തി​നാ​യി പോ​കു​ക​യാ​യി​രു​ന്നു . കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ കാ​ർ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​ടി​പ്പ് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജോ​ർ​ജ്കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന പോലീസുകാരന് രക്ഷകരായി യുവാക്കൾ

കു​മ​ര​കം: ജോ​ലി​ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് റോ​ഡ​രു​കി​ൽ ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന പോ​ലീ​സു​കാ​ര​ന് ര​ക്ഷ​ക​രാ​യ​ത് ര​ണ്ട് യു​വാ​ക്ക​ൾ. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തി​നാ​ണ് സം​ഭ​വം. കോ​ട്ട​യം-​കൈ​പ്പു​ഴ​മു​ട്ട് റൂ​ട്ടി​ൽ പു​ത്ത​ൻ റോ​ഡ് ജം​ഗ്ഷ​നി​ലാ​ണ് ഗാ​ഡി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ​ശി​കു​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച​യും സ​ന്പൂ​ർ​ണ ലോ​ക് ഡൗ​ണു​മാ​യ​തി​നാ​ൽ റോ​ഡി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ​സ​മ​യം കാ​റി​ൽ ഇ​തു​വ​ഴി വ​ന്ന കു​മ​ര​കം സ്വ​ദേ​ശി​ക​ളാ​യ അ​ജ​യ​ഘോ​ഷും നി​ഷാ​ന്തും ചേ​ർ​ന്ന് ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന പോ​ലീ​സു​കാ​ര​നെ കാ​റി​ൽ ക​യ​റ്റി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പോ​കു​ന്ന​തി​നി​ട​യി​ൽ കു​മ​ര​കം സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ച​തോ​ടെ ച​ന്ത​ക്ക​വ​ല​യി​ൽ എ​എ​സ്ഐ സ​ന്തോ​ഷും സ​ഹാ​യ​ത്തി​നെ​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച​ശേ​ഷം ശ​ശി​കു​മാ​റി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്ന​തു​വ​രെ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ത്ത​തി​നു​ശേ​ഷ​മാ​ണ് അ​ജ​യ​ഘോ​ഷും നി​ഷാ​ന്തും മ​ട​ങ്ങി​യ​ത്. കു​മ​ര​കം എ​സ്എ​ൻ കോ​ള​ജ് ജീ​വ​ന​ക്കാ​ര​നാ​ണ് അ​ജ​യ​ലോ​ഷ്. നി​ഷാ​ന്ത് കാ​ർ ക​ന്പ​നി എ​ക്സി​ക്യൂ​ട്ടി​വും. ത​ല​യ്ക്കു പ​രി​ക്കേ​റ്റ ശ​ശി​കു​മാ​ർ…

Read More

പുതിയ രോഗികളില്ല, രോഗമുക്തർ മൂന്ന് പേർ; കോട്ടയത്ത് ഇനി ലഭിക്കാനുള്ളത് 626 സ്ര​വ സാം​പി​ൾ പ​രി​ശോ​ധ​നാഫ​ല​ങ്ങ​ൾ

കോ​ട്ട​യം: ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പു​തി​യ കോ​വി​ഡ് രോ​ഗി​ക​ളി​ല്ലാ​ത്ത​തി​ന്‍റെ​യും ഇ​ന്ന​ലെ മൂ​ന്നു പേ​ർ രോ​ഗ​മു​ക്ത​രാ​യ​തി​ന്‍റെ​യും ആ​ശ്വാ​സ​ത്തി​ലാ​ണ് കോ​ട്ട​യം ജി​ല്ല. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മാ​ങ്ങാ​നം സ്വ​ദേ​ശി​നി (83), മീ​ന​ടം സ്വ​ദേ​ശി​നി (23), ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി (47) എ​ന്നി​വ​രാ​ണ് രോ​ഗം ഭേ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി വി​ട്ട​ത്. ഇ​ന്ന​ലെ ല​ഭി​ച്ച 90 സാം​പി​ൾ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വാ​ണ്. ജി​ല്ല​യി​ൽ ഇ​നി ല​ഭി​ക്കാ​നു​ള്ള​തു 626 സ്ര​വ സാം​പി​ൾ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ. സാം​പി​ൾ പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ച്ച​തി​ന്‍റെ ഫ​ല​മാ​യി ഇ​ന്ന​ലെ 201 പേ​രു​ടെ സ്ര​വ സാം​പി​ളാ​ണ് പ​രി​ശോ​ധ​യ്ക്കാ​യി അ​യ​ച്ച​ത്. ഇ​ന്ന​ലെ 876 പേ​രെ​യാ​ണ് ഹോം ​ക്വാ​റന്‍റയിനിൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. പു​തി​യതായി 385 പേ​ർ​ക്കു ഹോം ​ക്വ​ാറ​ന്‍റയിൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 334 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 45 പേ​ർ വി​ദേ​ശ​ത്ത് നി​ന്നും ജി​ല്ല​യി​ൽ എ​ത്തി​യ​വ​രാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി നേ​രി​ട്ടു ബ​ന്ധം പു​ല​ർ​ത്തി​യ മൂ​ന്നു…

Read More