കോട്ടയം മെഡിക്കൽ കോളിൽ എം​ആ​ർ​ഐ സ്കാ​നിം​ഗിന് തീയതി കിട്ടിയില്ല; രോഗി കുഴഞ്ഞുവീണ് മരിച്ചു

ഗാ​ന്ധി​ന​ഗ​ർ: ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ച എം​ആ​ർ​ഐ സ്കാ​നിം​ഗ് ന​ട​ത്തി​യി​ല്ല. രോ​ഗി ശു​ചി​മു​റി​യി​ൽ പോ​കു​ന്പോ​ൾ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു. കു​മ​ളി വ​ണ്ടി​പ്പെ​രി​യാ​ർ ക​വി​താ ഭ​വ​നി​ൽ ശ​ര​ണ​വ​ണ​കു​മാ​റി​ന്‍റെ മ​ക​ൾ ശ​ര​ണ്യ (15) യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് ശ​ര​ണ്യ​യെ പ​നി​യും വ​യ​റു​വേ​ദ​ന​യും ഉ​ണ്ടാ​യ​തി​നെ​ത്തുട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് മെ​ഡി​സി​ൻ യൂ​ണി​റ്റ് മൂ​ന്നി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​യെ സി​ടി സ്കാ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി. സ്കാ​നിം​ഗി​ൽ കി​ഡ്നി​യു​ടെ സ​മീ​പ​ത്ത് ശ​രീ​ര​ത്തി​ൽ ഹോ​ർ​മോ​ണ്‍ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഗ്ര​ന്ഥി​ക്ക് നി​ർ​ക്കെ​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച എം​ആ​ർ​ഐ സ്കാ​നിം​ഗി​ന് ശുപാ​ർ​ശ ചെ​യ്തു. എ​ന്നാ​ൽ എം​ആ​ർ ഐ ​സ്കാ​നിം​ഗി​നാ​യി കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പ​ല ത​വ​ണ സ്കാ​നിം​ഗ് സെ​ന്‍റ​റി​ൽ എ​ത്തി​യെ​ങ്കി​ലും സ്കാ​ൻ ചെ​യ്യു​ന്ന​തി​നു​ള്ള തീ​യ​തി ല​ഭി​ച്ചി​ല്ല. ഇ​ന്ന​ലെ രാ​ത്രി​യി​ൽ 8.30ന് ​ശു​ചിമു​റി​യി​ൽ പോ​ക​വെ ര​ക്ത​സ്രാ​വം കൂ​ടു​ക​യും ത​ല ക​റ​ങ്ങി വീ​ണ് കു​ട്ടി മ​രി​ക്കു​ക​യും ചെ​യ്തു. ഒ​രാ​ഴ്ച മു​ന്പ് ശ​ര​ണ്യ​യ്ക്ക് ചി​ക്ക​ൻ​പോ​ക്സ് വ​രി​ക​യും വീ​ട്ടി​ൽ ത​ന്നെ പ​ച്ച​മ​രു​ന്നുചി​കി​ത്സ…

Read More

കോട്ടയം ജില്ലയിൽ കോവിഡ് ബാധിതർ 32; കാത്തിരിക്കുന്നത് 520 സ്രവ സാന്പിൾ ഫലങ്ങൾ

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 32 ആ​യി. ഇ​ന്ന​ലെ ജി​ല്ല​യി​ൽ ഒ​രാ​ൾ രോ​ഗ​മു​ക്തി നേ​ടു​ക​യും മൂ​ന്നു പേ​ർ​ക്കു കൂ​ടി രോ​ഗം സ്ഥീ​രി​ക​രി​ക്കു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച​യും ജി​ല്ല​യി​ൽ ര​ണ്ടു പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ച​ങ്ങ​നാ​ശേ​രി മാ​മ്മൂ​ട് സ്വ​ദേ​ശി​നിയാണ്(29) രോ​ഗം ഭേ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്നു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. മ​സ്ക​റ്റി​ൽ​നി​ന്നു മേ​യ് 30ന് എ​ത്തി​യ പാ​യി​പ്പാ​ട് സ്വ​ദേ​ശി(34) കോ​ട്ട​യ​ത്തെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ക​ഴി​ഞ്ഞ മൂ​ന്നി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മും​ബൈ​യി​ൽ​നി​ന്ന് ട്രെ​യി​നി​ൽ മേ​യ് 26ന് ​എ​ത്തി​യ ച​ങ്ങ​നാ​ശേ​രി മാ​മ്മൂ​ട് സ്വ​ദേ​ശി(31) എ​റ​ണാ​കു​ളം വ​രെ ട്രെ​യി​നി​ലും അ​വി​ടെ​നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് കെഎസ്ആ​ർ​ടി​സി ബ​സി​ലും എ​ത്തി​യ​ശേ​ഷം ഹോം ​ക്വാ​റ​ന്‍റയിനിൽ ക​ഴി​യു​ക​യാ​യി​രു​ന്നു. മേ​യ് 27ന് ​മ​ഹാ​രാ​ഷ്്ട്ര​യി​ൽ​നി​ന്ന് വി​മാ​ന​ത്തി​ൽ എ​ത്തി​യ ക​ങ്ങ​ഴ സ്വ​ദേ​ശി​നി (24) ക​ങ്ങ​ഴ​യി​ലെ നി​രീ​ക്ഷ​ണ…

Read More

മീ​ന​ച്ചി​ലാ​റ്റി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പാ​ലാ: മീ​ന​ച്ചി​ലാ​റ്റി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ടി​മ​റ്റം പൂ​വ​ത്തേ​ട്ട് അ​ഞ്ജു ഷാ​ജി​യാ​ണ് (20) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ ബി​കോം അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ അ​ഞ്ജു യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യെ​ഴു​താ​ൻ ശ​നി​യാ​ഴ്ച ചേ​ർ​പ്പു​ങ്ക​ൽ കോ​ള​ജി​ലെ​ത്തി​യി​രു​ന്നു. പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല വി​ഷ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. വൈ​കു​ന്നേ​ര​മാ​യി​ട്ടും പെ​ൺ​കു​ട്ടി തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്നു വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി നൽകിയത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ ബാ​ഗും ചേ​ർ​പ്പു​ങ്ക​ൽ പാ​ല​ത്തി​നു സ​മീ​പം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ പെ​ണ്‍​കു​ട്ടി ആ​റി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു വ​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി ആ​റ്റി​ൽ​ ചാ​ടു​ന്ന​താ​യി ആ​രും ക​ണ്ടിരുന്നില്ല.

Read More

തോ​ൽ​പ്പെ​ട്ടി​യി​ലെ ലോ​ഡ്ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി മു​ങ്ങി; എട്ടിന്റെപണിയുമായി പോലീസ്‌

മാ​ന​ന്ത​വാ​ടി: തോ​ൽ​പ്പെ​ട്ടി​യി​ലെ ലോ​ഡ്ജി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റൈ​ൻ​നി​ലാ​യി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി മു​ങ്ങി. വാ​ക​ത്താ​നം ചി​റ്റേ​ട​ത്ത് മ​ണി​ക്കു​ട്ട​നാ​ണ്(42) ലോ​ഡ്്ജി​ൽ​നി​ന്നു ഒ​ളി​ച്ചു​പോ​യ​ത്. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു തോ​ൽ​പ്പെ​ട്ടി വ​ഴി ജി​ല്ല​യി​ലെ​ത്തി​യ മ​ണി​ക്കു​ട്ട​നെ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ഭ​ക്ഷ​ണം ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹം ലോ​ഡ്ജി​ൽ ഇ​ല്ലെ​ന്നു വ്യ​ക്ത​മാ​യ​ത്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ മ​ണി​ക്കു​ട്ട​നെ​തി​രെ തി​രു​നെ​ല്ലി പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

നാടിനെ വിറപ്പിച്ചത് മ​ണി​ക്കൂ​റു​ക​ളോ​ളം! വി​ര​ണ്ടോ​ടി​യ പോ​ത്തി​നെ മ​യ​ക്കു​വെ​ടി​വ​ച്ച് വീ​ഴ്ത്തി

തൊ​ടു​പു​ഴ: മ​ണി​ക്കൂ​റു​ക​ളോ​ളം നാ​ടി​നെ വി​റ​പ്പി​ച്ച് വി​ര​ണ്ടോ​ടി​യ പോ​ത്തി​നെ മ​യ​ക്കു​വെ​ടി​വ​ച്ച് വീ​ഴ്ത്തി. വ​ണ്ണ​പ്പു​റം ക​ല​യ​ന്താ​നി സ്വ​ദേ​ശി സെ​യ്ദു​മു​ഹ​മ്മ​ദ് (അ​ന​സ്) ക​ശാ​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന പോ​ത്താ​ണ് ഇ​ന്ന​ലെ നാ​ടു​വി​റ​പ്പി​ച്ച​ത്. പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ര​ക്ഷ​പെ​ടു​ന്ന​തി​നി​ടെ ഇ​രു​പ​തോ​ളം​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​ട്ടേ​റെ കാ​ർ​ഷി​ക വി​ള​ക​ളും പോ​ത്ത് ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11- ഓ​ടെ വ​ണ്ണ​പ്പു​റ​ത്താ​യി​രു​ന്നു സം​ഭ​വം. ക​ശാ​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന പോ​ത്തു​ക​ളെ വാ​ഹ​ന​ത്തി​ൽ​നി​ന്നും ഇ​റ​ക്കു​ന്ന​തി​നി​ടെ ഇ​തി​ൽ ഒ​രെ​ണ്ണം വി​ര​ണ്ടോ​ടു​ക​യാ​യി​രു​ന്നു. വ​ണ്ണ​പ്പു​റം – തൊ​മ്മ​ൻ​കു​ത്ത് റോ​ഡി​ലൂ​ടെ ഓ​ടി​യ പോ​ത്ത് ക​ണ്ണി​ൽ​ക​ണ്ട കൃ​ഷി​ക​ളെ​ല്ലാം ന​ശി​പ്പി​ച്ചു. പോ​ത്തി​ന്‍റെ പി​ന്നാ​ലെ ആ​ളു​ക​ൾ കൂ​ടി​യ​തോ​ടെ ഇ​ത് കൂ​ടു​ത​ൽ വി​ള​റി​പി​ടി​ച്ചു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നേ​തു​ട​ർ​ന്ന് കാ​ളി​യാ​ർ എ​സ്ഐ വി.​സി. വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. സ്ഥി​തി നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ തൊ​ടു​പു​ഴ​യി​ൽ​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ്, വ​നം വ​കു​പ്പ്, വെ​റ്റ​റി​ന​റി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി.പോ​ത്തി​നെ കു​ടു​ക്കി​ട്ടു വീ​ഴ്ത്താ​ൻ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് പ​ല​ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ത്ത് ര​ക്ഷ​പെ​ട്ടോ​ടു​ക​യാ​യി​രു​ന്നു. 13 കി​ലോ​മീ​റ്റ​റോ​ളം പോ​ത്ത്…

Read More

വ​യ​റ്റി​ൽ മ​രി​ച്ച കു​ഞ്ഞു​മാ​യി യുവതി ആശുപത്രികൾ കയറിയിറങ്ങിയ സംഭവം; യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല തൃപ്തികരം

ഗാ​ന്ധി​ന​ഗ​ർ: വ​യ​റ്റി​ൽ മ​രി​ച്ച കു​ഞ്ഞു​മാ​യി ചി​കി​ത്സ തേ​ടി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ലി​സി​യാ​മ്മ ജോ​ർ​ജ്. പ​ത്ത​നം​തി​ട്ട ക​ണ്ണ​ങ്ക​ര​യി​ൽ താ​മ​സി​ക്കു​ന്ന അ​സം സ്വ​ദേ​ശി​നി സ​മ (25)യാ​ണ് വ​യ​റ്റി​ൽ മ​രി​ച്ചു കി​ട​ക്കു​ന്ന കു​ട്ടി​യു​മാ​യി ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. വ​യ​റ്റി​ൽ കു​ട്ടി മ​രി​ച്ചു കി​ട​ന്നാ​ൽ ക​ഴി​യാ​വു​ന്ന​തും സ്വാ​ഭാ​വി​ക പ്ര​സ​വ​ത്തി​ന് അ​വ​സ​രം ന​ൽ​കു​ക​യാ​ണ് ചി​കി​ത്സാ​രീ​തി. എ​ന്നാ​ൽ ഇ​തു​മൂ​ലം ഗ​ർ​ഭി​ണി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യെ​ങ്കി​ൽ മാ​ത്ര​മേ ശ​സ്ത്ര​ക്രീ​യ​ക്ക് വി​ധേ​യ​മാ​ക്കൂ​വെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. അ​തി​നാ​ൽ ഇ​പ്പോ​ൾ യു​വ​തി​യെ ശ​സ്ത്ര​ക്രീ​യ​ക്ക് വി​ധേ​യ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഡോ. ​ലി​സി​യാ​മ്മ ജോ​ർ​ജ് രാ​ഷ്ട​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ക​ണ്ണ​ങ്ക​ര​യി​ലെ ബോ​ർ​മ​യി​ൽ ഭ​ർ​ത്താ​വ് സ​മ​നൊ​പ്പം ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. ഗ​ർ​ഭി​ണി​യാ​യ സ​മ​യം മു​ത​ൽ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്ന​താ​ണ്. ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ച പ്ര​സ​വ തി​യ​തി അ​നു​സ​രി​ച്ച് ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ…

Read More

വെള്ളക്കെട്ടിനു പരിഹാരമാകും; നാ​ഗമ്പടം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു

കോ​ട്ട​യം: വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന നാ​ഗ​ന്പ​ടം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ആ​രം​ഭി​ച്ച ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രൂ​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള ബ​സു​ക​ൾ ക​ട​ക്കു​ന്ന പ്ര​വേ​ശ ക​വാ​ടം മു​ത​ൽ കി​ഴ​ക്കു​വ​ശ​ത്തെ പാ​ർ​ക്കിം​ഗ് ഏ​രി​യ വ​രെ​യു​ള്ള റോ​ഡി​ലെ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചു സോ​ൾ ചെ​യ്തു റീ​ ടാ​റിം​ഗ് ചെ​യ്യാ​നു​ള്ള ജോ​ലി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം സ്റ്റാ​ൻ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റു വ​ശ​ത്തു​ള്ള പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റു വ​ശ​ത്തു കൂ​ടി പ്ര​വേ​ശി​ച്ച് അ​വി​ടെ ത​ന്നെ പാ​ർ​ക്ക് ചെ​യ്തു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​വു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

Read More

മരം മുറിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റ് മരത്തിൽ കുടുങ്ങിയ മധ്യവയസ്കന് രക്ഷകരായി ഫയർഫോഴ്സ്

വൈ​ക്കം: മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ മ​രം വെ​ട്ടു​കാ​ര​ന്‍റെ ഇ​ട​തു കൈ​ക്കു​ഴ തെ​റ്റി. ക​ടു​ത്ത​വേ​ദ​ന​യോ​ടെ 60 അ​ടി ഉ​യ​ര​മു​ള്ള മ​ര​ത്തി​ന്‍റെ ശി​ഖ​ര​ത്തി​ലി​രു​ന്ന മ​രംവെ​ട്ടു​കാ​ര​നെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷി​ച്ചു. വൈ​ക്കം ചാ​ല​പ്പ​റ​ന്പ് എ​ള​മ​ശേ​രി​യി​ൽ സ​ജീ​വ (54) നെ​യാ​ണ് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.15 വൈ​ക്കം ക​വ​ര​പാ​ടി​ന​ട​യി​ൽ കു​റു​വേ​ലി മ​ഠ​ത്തി​ൽ അ​ന​ന്ത​ശ​ങ്ക​ര​ന്‍റെ വീ​ട്ടി​ലെ മാ​വിൽ ശിഖരങ്ങൾ വെ​ട്ടു​ന്ന​തി​നാ​യി ക​യ​റി​യപ്പോഴാണ് സ​ജീ​വ​ന്‍റെ ഇ​ട​തു കൈ​ക്കു​ഴ​ ഇ​ട​റി​യ​ത്. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ സം​ഭ​വ​സ്ഥ​ല​ത്ത് പാ​ഞ്ഞെ​ത്തി​യ വൈ​ക്കം ഫ​യ​ർ​സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​ഷാ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഫോ​ഴ്സ് അ​ര​മ​ണി​ക്കു​റി​ന​കം സ​ജീ​വ​നെ താ​ഴെ​യി​റ​ക്കി.

Read More

ഓ​ണ്‍​ലൈ​ൻ ഒ​ടി​പി ത​ട്ടി​പ്പ് വീണ്ടും ; ചങ്ങനാശേരിയിലെ വീ​ട്ട​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് 11,000 രൂ​പ ന​ഷ്ട​പ്പെ​ട്ടു

ച​ങ്ങ​നാ​ശേ​രി: ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഓ​ണ്‍​ലൈ​ൻ ഒ​ടി​പി ത​ട്ടി​പ്പുസം​ഘം രം​ഗ​ത്ത്. വീ​ട്ട​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് 11,000 രൂ​പ ന​ഷ്ട​പ്പെ​ട്ടു. തു​രു​ത്തി ചെ​ന്പ​ക​ശേ​രി മാ​ലി​നി​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ച​ങ്ങ​നാ​ശേ​രി സെ​ൻ​ട്ര​ൽ ബാ​ങ്കി​ലാ​ണ് മാ​ലി​നി​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 11നു ​സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ ഹെ​ഡ് ഓ​ഫീ​സി​ൽ നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ് മാ​ലി​നി​യു​ടെ ഫോ​ണി​ലേ​ക്ക് കോ​ൾ വ​ന്നു. അ​ക്കൗ​ണ്ട് കാ​ൻ​സ​ലാ​യി പോ​കു​മെ​ന്നും റീ​ഓ​പ്പ​ണ്‍ ചെ​യ്യു​ന്ന​തി​ന് എ​ടി​എം പി​ൻ ന​ന്പ​ർ ന​ല്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രു​ച​ക്ര വാ​ഹ​ന ലോ​ണ്‍ ഉ​ണ്ടാ​യി​രു​ന്ന വീ​ട്ട​മ്മ അ​ക്കൗ​ണ്ട് കാ​ൻ​സ​ലാ​യാ​ൽ ഇ​എം​ഐ തി​രി​ച്ച​ട​വ് മു​ട​ങ്ങു​മെ​ന്നും ഫൈ​ൻ അ​ട​യ്ക്കേ​ണ്ടി വ​രു​മെ​ന്നും ഭ​യ​ന്ന് പി​ൻ ന​ന്പ​ർ പ​റ​ഞ്ഞു കൊ​ടു​ത്തു. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന 11,000 രൂ​പ പി​ൻ​വ​ലി​ക്ക​പ്പെ​ട്ട​താ​യി ഫോ​ണി​ൽ മെ​സേ​ജ് വ​രി​ക​യാ​യി​രു​ന്നു. കു​ടും​ബ​ശ്രീ​യി​ൽ നി​ന്നു​ള്ള ബാ​ങ്ക് ലോ​ണ്‍ 5000 രൂ​പ, കി​സാ​ൻ പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ച്ച 2000 രൂ​പ, ത​യ്യ​ൽ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ നി​ന്ന്…

Read More

കോട്ടയത്ത് കോവിഡ് രോഗികൾ കൂടുന്നു; കോവിഡ് ചികിത്സയിലുള്ളവർ 27 പേർ; ഒരാളെക്കൂടി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ചു ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ളത് 27 പേ​രാ​യി. ഇ​ന്ന​ലെ അ​ഞ്ചു പേ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ മൂ​ന്നു പേ​ർ കു​വൈ​റ്റി​ൽ​നി​ന്ന് മേ​യ് 26നും ​ഒ​രാ​ൾ മ​ഹാ​രാ​ഷ്്ട്രയി​ൽ​നി​ന്ന് മേ​യ് 25നും ​മറ്റൊ​രാ​ൾ പൂ​ന​യി​ൽ​നി​ന്ന് മേ​യ് 30നും ​ജി​ല്ല​യി​ൽ എ​ത്തി​യ​വ​രാ​ണ്. നീ​ണ്ടൂ​ർ സ്വ​ദേ​ശി​നി(40), ളാ​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി(25), കോ​ട്ട​യം സ്വ​ദേ​ശി(25) എ​ന്നി​വ​രാ​ണ് കു​വൈ​റ്റി​ൽ​നിന്ന് ഒ​രേ വി​മാ​ന​ത്തി​ൽ എ​ത്തി​യ​ത്. മൂ​വ​രും കോ​ട്ട​യം ക​ള​ത്തി​പ്പ​ടി​യി​ലെ ക്വാ​റ​ന്‍റയിൻ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു. മ​ഹാ​രാ​ഷ്്ട്രയി​ൽ​നി​ന്ന് വി​മാ​ന​മാ​ർ​ഗം മേ​യ് 25ന് ​എ​ത്തി​യ ഗ​ർ​ഭി​ണി​യാ​യ പാ​റ​ത്തോ​ട് സ്വ​ദേ​ശി​നി(31)​ക്ക് ഹോം ​ക്വാ​റ​ന്‍റയിനിൽ ക​ഴി​യു​ന്പോ​ൾ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​ന്പി​ൾ ശേ​ഖ​രി​ച്ച​ത്. പൂ​നെ​യി​ൽ​നി​ന്ന് മേ​യ് 30ന് ​എ​ത്തി​യ തി​രു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​യും(32) ഹോം ​ക്വാ​റ​ന്‍റയിനി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ നാ​ലു പേ​രെ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള…

Read More