പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള മഹാശൃംഖലയിൽ കണ്ണികളാകാൻ കോ​ട്ട​യം ജി​ല്ല​യി​ൽനി​ന്ന് ഒരു ല​ക്ഷം പേ​ർ

കോട്ടയം: ആ​ല​പ്പു​ഴ ടൗ​ണ്‍ വാ​ട്ട​ർ വ​ർ​ക്സ് മു​ത​ൽ കു​ത്തി​യ​തോ​ട് വ​രെ​യു​ള്ള സ്ഥ​ല​ത്താ​ണ് ജി​ല്ല​യി​ലെ ഇ​ട​തു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ കൈ​കോ​ർ​ക്കു​ന്ന​ത്. വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് സി​പി​എ​മ്മും എ​ൽ​ഡി​എ​ഫും മ​നു​ഷ്യ​മ​ഹാശൃം​ഖ​ല​യ്ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ കെ. സു​രേ​ഷ്കു​റു​പ്പ് എം​എ​ൽ​എ, സി.​കെ. ആ​ശ എം​എ​ൽ​എ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ചേ​ർ​ത്ത​ല​യി​ൽ ക​ണ്ണി​ചേ​രും. മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ, യാ​ക്കോ​ബ​യ സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ, സി​പി​എം കേ​ന്ദ്ര​ക​മ്മിറ്റി അം​ഗം വൈ​ക്കം വി​ശ്വ​ൻ, സി​പി​എം കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ വാ​സ​വ​ൻ എ​ന്നി​വ​ർ ആ​ല​പ്പു​ഴ ടൗ​ണി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ൽ അ​ണി​ചേ​രും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പൊ​തുസ​മ്മേ​ള​നം ന​ട​ക്കും. ത​ല​യോ​ല​പ്പ​റ​ന്പി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​ർ കെ​ൽ​ട്രോ​ണ്‍ ജം​ഗ്ഷ​ൻ​മു​ത​ൽ ച​ന്തി​രൂ​ർ മേ​ഴ്സി സ്കൂ​ൾ വ​രെ​യും വൈ​ക്ക​ത്തു നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​ർ എ​ര​മ​ല്ലൂ​ർ ജം​ഗ്ഷ​ൻ മു​ത​ൽ ചെ​മ്മ​നാ​ട് ക്ഷേ​ത്രം വ​രെ​യും ക​ടു​ത്തു​രു​ത്തി​യി​ൽ നി​ന്നു​ള്ള​വ​ർ കു​ത്തി​യ​തോ​ട് ബ​സ്‌‌സ്റ്റോ​പ്പു മു​ത​ൽ പാ​ട്ടു​കു​ള​ങ്ങ​ര ക്ഷേ​ത്രം വ​രെ​യും…

Read More

മുഖ്യമന്ത്രി പിണറായി വിജയനും കാനം രാജേന്ദ്രനും പാളയത്ത് കൈകോർക്കുന്നു; പൗരത്വ ഭേദഗതി നിയമത്തിനെതിരേ എൽഡിഎഫ് മനുഷ്യമഹാശൃംഖല നാളെ

കോ​ട്ട​യം: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ ദേ​ശീ​യപാ​ത​യി​ൽ ക​ളി​യിക്കാവി​ള മു​ത​ൽ കാ​സ​ർ​ഗോ​ട് വ​രെ ദേ​ശീ​യ പാ​ത​യു​ടെ ഒാരത്ത് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല ന​ട​ക്കും. എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തിൽ നടക്കുന്ന മനുഷ്യ മഹാ ശൃംഖലയിൽ 70 ല​ക്ഷം ആ​ളു​ക​ൾ ക​ണ്ണി​ക​ളാ​കു​മെ​ന്നാ​ണ് നേതാക്കൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള ആ​ദ്യ​ക​ണ്ണി​യാ​കു​ം. ശൃം​ഖ​ല ക​ണ്ണൂ​ർ, രാ​മ​നാ​ട്ടു​ക​ര, മ​ല​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ, പ​ട്ടാ​ന്പി, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം വ​ഴി ദേ​ശീ​യ​പാ​ത​യു​ടെ വ​ല​തു ഭാ​ഗ​ത്താ​യി ക​ണ്ണി​ചേ​ർ​ന്ന് ച​ങ്ങ​ല​യാ​യി ക​ളി​യി​ക്കാ​വി​ള​യി​ൽ അ​വ​സാ​നി​ക്കും.​ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി ക​ളി​യി​ക്കാ​വി​ളയി​ൽ അ​വ​സാ​ന ക​ണ്ണി​യാ​കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​നു സ​മീ​പം ച​ങ്ങ​ല​യി​ൽ ക​ണ്ണി​ക​ളാ​കും. ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ൾ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ണ്ണി​ക​ളാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു…

Read More

പാലക്കാടിനേയും പുനലൂരിനേയും പിന്നിലാക്കി വേനൽചൂടിൽ വാടിത്തളർന്നു കോട്ടയം; ജില്ലയിൽ ഇന്നലെ അനുഭവപ്പെട്ടത് 37 ഡിഗ്രി ചൂട്

കോ​ട്ട​യം: പൊ​ള്ളു​ന്ന ചൂ​ടി​ൽ വാ​ടി​ത്ത​ള​രു​ക​യാ​ണു കോ​ട്ട​യം ജി​ല്ല. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന പു​ന​ലൂ​രി​നേ​ക്കാ​ളും പാ​ല​ക്കാ​ടി​നേ​ക്കാ​ളും കൂ​ടു​ത​ൽ ചൂ​ടാ​ണ് ഇ​വി​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യി കോ​ട്ട​യം മാ​റി​ക്ക​ഴി​ഞ്ഞെ​ന്നു കാ​ല​വ​സ്ഥ നി​രീ​ക്ഷക​ർ പ​റ​യു​ന്നു. കോ​ട്ട​യ​ത്ത് ഇ​ന്ന​ലെ അ​നു​ഭ​വ​പ്പെ​ട്ട​ത് 37 ഡി​ഗ്രീ ചൂ​ടാ​ണ്. നി​ല​വി​ൽ ജ​നു​വ​രി​യി​ൽ അ​നു​ഭ​വ​പ്പെ​ട്ടി​ട്ടു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണി​ത്. കേ​ര​ള​ത്തി​ൽ നെ​ട​ുന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ത്ര​മാ​ണ് കോ​ട്ട​യത്തേ​ക്കാ​ൾ കൂ​ടി​യ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 37.1 ഡി​ഗ്രി​യാ​ണ് നെ​ടു​ന്പാ​ശേ​രി​യി​ലേ​ത്. ചൂ​ട് ഏ​റു​ന്ന​തി​നാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. യാ​ത്ര​ക്കാ​ർ​ക്കും പു​റം പ​ണി​ക​ൾ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ​ള​രെ അ​സ്വ​സ്ഥ​ത​യാ​ണ് ചൂ​ടു​ണ്ടാ​ക്കു​ന്ന​ത്. പ​ല ആ​രോ​ഗ്യ​പ്ര​ശ​ന​ങ്ങ​ളും ഇ​തു സൃ​ഷ്ടി​ക്കു​മെ​ന്നു വി​ല​യി​രു​ത്തു​ന്നു. വെ​യി​ലി​ന്‍റെ കാ​ഠി​ന്യം ഏ​റി​യ​തോ​ടെ മീ​ന​ച്ചി​ലാ​റി​ലും മ​ണി​മ​ല​യാ​റി​ലും ജ​ല​നി​ര​പ്പ് വ​ള​രെ​യ​ധി​കം കു​റ​ഞ്ഞി​രി​ക്കു​ന്നു. ജ​ല​ക്ഷാ​മ​വും ഏ​റി വ​രു​ന്നു​ണ്ട്. പു​തു​വ​ർ​ഷ​ത്തി​ൽ നേ​ര​ത്തെ ത​ന്നെ ചൂ​ടെ​ത്തി​യ​തി​നാ​ൽ താ​മ​സി​യാ​യെ മ​ഴ​യു​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ൾ…

Read More

ഖദറിന്‍റെ മറവിൽ അരങ്ങേറുന്നത് കോടികളുടെ ചൂതാട്ടം; കാ​രാ​പ്പു​ഴ​യി​ലെ ചീട്ടുകളി മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ തണലിൽ; കൂട്ടിന് പത്താംകളവുമായി ത​മി​ഴ് ബ്ലേ​ഡുമാഫിയ സംഘവും

കോ​ട്ട​യം: കോ​ട്ട​യം കാ​രാ​പ്പു​ഴ​യി​ൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പണംവച്ചുള്ള ചീട്ടുകളി കൊഴുക്കുന്നു. കാ​രാ​പ്പു​ഴ ബോ​ട്ട് ജെ​ട്ടി​ക്കു​സ​മീ​പം ഒ​രു വീ​ടി​നു പി​ൻ​വ​ശം വാ​ട​ക​യ്ക്ക് എ​ടു​ത്താ​ണു ചീ​ട്ടു​ക​ളി ന​ട​ത്തു​ന്ന​ത്. ഒ​രു വ്യ​ക്തി​യു​ടെ ഓ​ർ​മ്മ​യ്ക്കാ​യി തു​ട​ങ്ങി​യ ക്ല​ബി​ന്‍റെ പേ​രി​ലാ​ണു മു​റി വാ​ട​ക​യ്ക്ക് എ​ടു​ത്തി​രി​ക്കു​ന്ന​ത്. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണു ചീ​ട്ടു​ക​ളി ന​ട​ത്തു​ന്ന​തെ​ന്നു പ​റ​യു​ന്നു.3500രൂ​പ​യ്ക്കാ​ണ് മു​റി വാ​ട​ക​യ്ക്ക് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും സ​മീ​പ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രും ഇ​വി​ടെ ചീ​ട്ടു​ക​ളി​ക്കാ​ൻ എ​ത്തു​ന്നു​ണ്ട്. രാ​പക​ൽ ഭേ​ദമെന്യേ ചീ​ട്ടു​ക​ളി ന​ട​ത്തു​ന്ന​തി​നെ​തി​രേ നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ഏ​താ​നും നാ​ൾ മു​ന്പ് പോ​ലീ​സ് പേ​രി​നു ന​ട​ത്തി​യ റെ​യ്ഡി​ൽ 13,500രൂ​പ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പോ​ലീ​സി​നു ന​ൽ​കി​യ ടി​പ്പാ​ണെ​ന്നാ​ണ‌് ഇ​തി​നെ​പ്പ​റ്റി ചീ​ട്ടു​ക​ളി​ക്കാ​ർ പ​റ​യു​ന്ന​ത്. ത​മി​ഴ് ബ്ലേ​ഡ് സം​ഘ​ങ്ങ​ളും പ​ത്താം​ക​ളം ബ്ലേ​ഡു​കാ​രു​മാ​ണ് ചീ​ട്ടു​ക​ളി നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്നു. ഇ​വി​ടത്തെ ചീ​ട്ടു​ക​ളി​യെ​പ്പ​റ്റി പോ​ലീ​സി​ന് അ​റി​യാ​മെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. ര​ണ്ടു…

Read More

കുട്ടിസഖാക്കൾ പരിധി വിടുന്നു ; എസ്എഫ്ഐ കാട്ടിക്കൂട്ടുന്നത് തള്ളാനും കൊള്ളാനുമാവാതെ സിപിഎമ്മും സർക്കാരും

കോ​ട്ട​യം: സ​ർ​ക്കാ​രി​നും സി​പി​എ​മ്മി​നും ത​ല​വേ​ദ​ന സൃ​ഷ്‌‌ടിച്ച് എ​സ്എ​ഫ്ഐ. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കോ​ള​ജ് കാ​ന്പ​സു​ക​ളി​ൽ എ​സ്എ​ഫ്ഐ​യു​ടെ അ​ക്ര​മ​ങ്ങ​ൾ സ​ർ​ക്കാ​രി​നു ബു​ദ്ധി​മു​ട്ട് സൃ​ഷ്‌‌ടിക്കു​ന്ന​തി​നൊ​പ്പം സി​പി​എ​മ്മി​നു വി​ശ​ദീ​ക​രി​ക്കേ​ണ്ട​താ​യും വ​രു​ന്നു. ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ കു​ട്ടിസ​ഖാ​ക്ക​ളെ ത​ള്ളാ​നാ​കാ​തെ ഇ​തി​നി​ട​യി​ൽ പോ​ലീ​സ് കു​ഴ​ങ്ങു​ക​യാ​ണ്. പാ​ലാ​യി​ൽ യൂ​ണി​ഫോ​മി​ലു​ള്ള എ​സ്ഐ​യെ കയ്യേറ്റം ചെ​യ്ത സം​ഭ​വം വ​ലി​യ ആ​ഘാ​ത​മാ​ണു സി​പി​എ​മ്മി​നു​ണ്ടാ​ക്കിയ​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ലു​ണ്ടാ​യ അ​ക്ര​മം വ​ലി​യ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​. സം​ഘ​ർ​ഷ​ത്തി​നു​ശേ​ഷം അടച്ചിട്ട കോളജ് മൂ​ന്നു ദി​വ​സ​ത്തിനു​ശേ​ഷം ഡി​വൈ​എ​സ്പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​ക​ളെ​ത്തു​ട​ർ​ന്നാ​ണു വീ​ണ്ടും തു​റ​ന്ന​ത്. വാ​ഴൂ​ർ കോ​ള​ജി​ൽ എ​സ്എ​ഫ്ഐ-​എ​ബി​വി​പി സം​ഘ​ർ​ഷം കോ​ള​ജ് അ​ട​ച്ചി​ടു​ന്ന​തു വ​രെയെത്തി. ഇ​തി​നു​ശേ​ഷ​മാ​ണ് പാ​ലാ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ – കെഎ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷം തീ​ർ​പ്പാ​ക്കാ​ൻ എ​ത്തി​യ എ​സ്ഐ​യെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കയ്യേ​റ്റം ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ കൈ​ക്ക് പ​രിക്കേ​റ്റ പാ​ലാ സ്റ്റേ​ഷ​നി​ലെ എ​സ്ഐ പി.​കെ. മാ​ണി പാ​ലാ ജ​ന​റ​ൽ…

Read More

ട്രെയിൻ യാത്രക്കാരനു ബിസ്കറ്റ് നൽകി മയക്കിയശേഷം മോഷണം; പാലക്കാട്ട് ഇറങ്ങേണ്ട യുവാവിനെ കണ്ടെത്തിയത് കോട്ടയത്ത് വച്ച്; സ്വർണവും ലാപ്ടോപ്പുമടക്കം രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം

കോ​ട്ട​യം: ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​നു ബി​സ്കറ്റ് ന​ൽ​കി മ​യ​ക്കി​യ​ശേ​ഷം കൊ​ള്ള​യടിച്ച​ത് ര​ണ്ടു ത​മി​ഴ് യു​വാ​ക്ക​ൾ. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ സ​മീ​ഷാ(34)​ണു ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ത​മി​ഴ് സം​സാ​രി​ക്കു​ന്ന ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന സം​ഘം വ​ള​രെ ആ​സൂ​ത്രി​ത​മാ​യാ​ണു ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. മ​ഹാ​രാഷ്‌‌ട്ര​യി​ൽ​നി​ന്നും പാ​ല​ക്കാ​ട്ടേ​ക്കു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ​മീ​ഷ് സേ​ല​ത്തു​വ​ച്ച് യു​വാ​വ് ന​ൽ​കി​യ ബി​സ്ക​റ്റ് വാ​ങ്ങി​ക്ക​ഴി​ച്ച​പ്പോ​ഴാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​ത്. കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ട്രെ​യി​നി​നു​ള്ളി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്നി​രു​ന്ന സ​മീ​ഷി​നെ റെ​യി​ൽ​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ക​ണ്ടെ​ത്തു​ന്ന​ത്. തു​ട​ർ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റെ​യി​ൽ​വേ പോ​ലീ​സ് മൊ​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സ​മീ​ഷ് ജ​യ​ന്തി ജ​ന​താ ട്രെ​യി​നി​ൽ ക​യ​റി​യ​ത്. ട്രെ​യി​ൻ സേ​ലത്ത് എ​ത്തി​യ​പ്പോ​ൾ പ​രി​ച​യ​ഭാ​വം കാ​ട്ടി​യ യു​വാ​വ് ക​ഴി​ക്കാ​ൻ ബി​സ്‌‌കറ്റ് ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും നാ​ല് ഗ്രാം ​തൂ​ക്ക​മു​ള്ള സ്വ​ർ​ണ മോ​തി​രം, മൂ​ന്ന് ഗ്രാ​മി​ന്‍റെ സ്വ​ർ​ണ ചെ​യി​ൻ, മൂ​ന്ന് ഗ്രാ​മി​ന്‍റെ സ്വ​ർ​ണ ലോ​ക്ക​റ്റ്, ലാ​പ്ടോ​പ്പ്, ഐ​ഫോ​ണ്‍, ക​യ്യി​ലു​ണ്ടാ​യി​രു​ന്ന…

Read More

കൊ​റോ​ണ വൈ​റ​സ്: ജാ​ഗ്ര​ത​യോ​ടെ സം​സ്ഥാ​നം, കോ​ട്ട​യ​ത്ത് ഒ​രാ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ

കോ​ട്ട​യം: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യ്ക്കെ​തി​രെ സം​സ്ഥാ​നം ജാ​ഗ്ര​ത​യോ​ടെ മു​ന്നോ​ട്ട്. കോ​ട്ട​യ​ത്ത് ഒ​രാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചൈ​ന​യി​ലെ വു​ഹാ​നി​ൽ നി​ന്ന് വ​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​ർ നി​ല​വി​ൽ പൂ​ർ​ണ ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കൊ​റോ​ണ വൈ​റ​ശ് ബാ​ധ​യ്ക്കെ​ചി​രെ സം​സ്ഥാ​നം അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്നെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ള​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ചൈ​ന​യി​ൽ വൈ​റ​സ് ബാ​ധി​ച്ച് ഇ​തു​വ​രെ 25 പേ​രാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 830 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ജ​പ്പാ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, അ​മേ​രി​ക്ക, സിം​ഗ​പ്പൂ​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും വൈ​റ​സ് ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ചൈ​ന​യി​ലെ വു​ഹാ​നി​ൽ നി​ന്ന് മ​ട​ങ്ങി​യ​വ​രി​ലാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

Read More

സെ​ൻ​കു​മാ​ർ തന്നോട് എ​ന്തെ​ല്ലാം വാ​ങ്ങി​യെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യ്ക്ക​റി​യാം; സെ​ൻ​കു​മാ​റി​നും സു​ഭാ​ഷ് വാ​സു​വും ആ​രോ ത​യാ​റാ​ക്കി​വി​ട്ട മ​നു​ഷ്യ​ബോം​ബു​ക​ളെന്ന് വെ​ള്ളാ​പ്പ​ള്ളി

കോ​ട്ട​യം: മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​റി​നും സു​ഭാ​ഷ് വാ​സു​വി​നു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള​ളാ​പ്പ​ള​ളി ന​ടേ​ശ​ൻ. ര​ണ്ടു പേ​രും ആ​രോ ത​യാ​റാ​ക്കി​വി​ട്ട മ​നു​ഷ്യ​ബോം​ബു​ക​ളാ​ണെ​ന്നു വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. സെ​ൻ​കു​മാ​ർ ത​ന്നോ​ട് എ​ന്തെ​ല്ലാം വാ​ങ്ങി​യെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യ്ക്ക​റി​യാം. എ​ല​യ്ക്കാ കൊ​ണ്ട് ആ​ന​യെ എ​റി​ഞ്ഞി​ട്ടു കാ​ര്യ​മി​ല്ല. ത​ന്‍റെ പേ​രി​ൽ കാ​യം​കു​ള​ത്തു​ള്ള കോ​ള​ജി​ന്‍റെ പേ​രു​മാ​റ്റു​ന്ന​തി​ൽ സ​ന്തോ​ഷ​മാ​ണ്. കോ​ള​ജി​ന്‍റെ പേ​ര് ത​നി​ക്ക് അ​പ​മാ​ന​മാ​ണ്. അ​വി​ടെ ക​ള്ള ഒ​പ്പി​ട്ട് കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ന്നു. സ്വ​യം ന​ശി​ക്കു​ന്ന​തി​നൊ​പ്പം മ​റ്റു​ള്ള​വ​രെ​യും ന​ശി​പ്പി​ക്കാ​നാ​ണു ശ്ര​മ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യും ഇ​രു​വ​ർ​ക്കു​മെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ ഫ്രോ​ഡാ​ണു സു​ഭാ​ഷ് വാ​സു​വെ​ന്നാ​ണ് തു​ഷാ​ർ പ​റ​ഞ്ഞ​ത്.

Read More

സ്കൂളിന് സമീപം ടിപ്പർ ലോറിയും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; ഇടിയുടെ ആഘാതത്തിൽ തെറിച്ച ബസ്ഡ്രൈവറെ യാത്രക്കാരി പിടിച്ചു നിർത്തി; രണ്ടു പേർക്കു പരിക്ക്

ത​ല​യോ​ല​പ്പ​റ​ന്പ്: ടി​പ്പ​ർ ലോ​റി​യും കെഎസ്ആ​ർ​ടി​സി ബ​സും കു​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​രി​യ്ക്കും പ​രി​ക്കേ​റ്റു. ടി​പ്പ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന്‍റെ ഡോ​ർ തു​റ​ന്നു ഡ്രൈ​വ​ർ പു​റ​ത്തേ​ക്കു തെ​റി​ച്ചു ടി​പ്പ​ർ ലോ​റി​യു​ടെ അ​ടി​യി​ൽ അ​ക​പ്പെ​ടാ​തി​രു​ന്ന​ത് ബ​സി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ ​പി​ടി​ച്ച​തു​കൊ​ണ്ടാ​യി​രു​ന്നു. നി​സാ​ര പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​റെ വൈ​ക്കം താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു രാ​വി​ലെ 7.30ന് ​ത​ല​യോ​ല​പ്പ​റ​ന്പ് വ​ട​യാ​ർ യു​പി സ്കൂ​ളി​നു സ​മീ​പ​ത്തെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ടി​പ്പ​ർ ലോ​റി​യി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ബ​സ് വെ​ട്ടി​ച്ചു മാ​റ്റാ​ൻ ഡ്രൈ​വ​ർ ശ്ര​മി​ച്ചെ​ങ്കി​ലും ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ശേ​ഷം വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് ബ​സ് നി​ന്ന​ത്. ബ​സ് വൈ​ക്ക​ത്തു​നി​ന്നു കോ​ട്ട​യ​ത്തേ​ക്കും ടി​പ്പ​ർ ലോ​റി വൈ​ക്കം ഭാ​ഗ​ത്തേ​ക്കും വ​രി​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വൈ​ക്ക​ത്തു​നി​ന്നു ഫ​യ​ർ​ഫോ​ഴ്സെ​ത്തി വാ​ഹ​ന​ങ്ങ​ൾ നീ​ക്കി​യാ​ണ് ഗ​താ​ഗ​ത ത​ട​സ​മൊ​ഴി​വാ​ക്കി​യ​ത്. ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

ചി​ങ്ങ​വ​നം, കോ​ട്ട​യം, കു​മ​ര​കം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 4 ലക്ഷം രൂപ യുടെ 2360 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങൾ പിടികൂടി പോലീസ്

കോ​ട്ട​യം: ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു. പോ​ലീ​സും ജി​ല്ലാ ആ​ന്‍റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സും (ഡാ​ൻ​സാ​ഫ്) ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി 2360 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചി​ങ്ങ​വ​നം, കോ​ട്ട​യം, കു​മ​ര​കം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ചി​ങ്ങ​വ​ന​ത്ത് നാ​ട്ട​കം പ​തി​ന​ഞ്ചി​ൽ​പ്പ​ടി ത​കി​ടി​യി​ൽ വി​ഷ്ണു മ​ഹേ​ന്ദ്ര​ൻ, കോ​ട്ട​യ​ത്ത് സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന ഇ​ല്ലി​ക്ക​ൽ നാ​ലു​ക​ണ്ട​ത്തി​ൽ കൊ​ച്ചു​മു​ഹ​മ്മ​ദ് (71), കു​മ​ര​ക​ത്ത് വി​ടി​നോ​ട് ചേ​ർ​ന്നു ക​ട ന​ട​ത്തു​ന്ന ചെ​ങ്ങ​ളം കു​മ്മ​ന​ത്തി​ൽ ഈ​രേ​ഴ​ത്ത് ഗോ​പി (68)യു​മാ​ണ് പി​ടി​യി​ലാ​യ​ത്. ചി​ങ്ങ​വ​ന​ത്ത് പി​ടി​യി​ലാ​യ വി​ഷ്ണു നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളു​ടെ മൊ​ത്ത വി​ത​ര​ണ​ക്കാ​ര​നാ​ണ്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നു​മാ​ണ് 2000 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത്ത​രം പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളു​ടെ…

Read More